മൂത്രത്തിൽ പത നിങ്ങൾക്ക് ഭയം തോന്നുന്നുണ്ടോ? | Do you feel scared to urinate?

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ย. 2024

ความคิดเห็น • 118

  • @DeepSleep1
    @DeepSleep1 ปีที่แล้ว +12

    ആളുകളെ ആശങ്കപ്പെടുത്താതെ എന്നാൽ വിഷയത്തിന്റെ ഗൗരവം ഒട്ടും ചോർത്തികളയാതെ കാര്യങ്ങൾ വിശദീകരിച്ച മനുഷ്യസ്നേഹിയായ താങ്കൾക്ക് ഒരുപാടു നന്ദി. എന്നാൽ ഇതിനു കടക വിരുദ്ധമായാണ് ചില യുവ ഡോക്ടർന്മാരും ഇന്നു വീഡിയോകൾ പടച്ചു വിടുന്നത് . തലക്കെട്ടുകൾ പോലും ഞെട്ടലുണ്ടാക്കാൻ പാകത്തിനു തയ്യാറാക്കുന്ന രീതി തന്നെ അത്തരം വീഡിയോകളുടെ കച്ചവട ലക്ഷ്യത്തെ തുറന്നുകാട്ടുന്നു

  • @shihabahmed5294
    @shihabahmed5294 ปีที่แล้ว +58

    മൂത്രത്തിലെ പത കുട്ടിക്കാലം മുതലേ കണ്ട് വരുന്നുണ്ട്. പുഴകളിലും , അരുവികളിലും , മണൽ പ്രദേശത്തും മൂത്രമൊഴിക്കുംബോൾ കണ്ട് വരാറുണ്ട്. ഇന്ന് Closet കളിൽ ഒഴിക്കുന്നത് കൊണ്ട് അതെന്തൊ സംഭവമായി കണ്ട് പല കാരണങ്ങൾ നൽകി സമൂഹത്തെ പേടിപ്പിക്കുന്നു. എന്ന് ഒരു വിവരവുമില്ലാത്ത എനിക്ക് തോന്നുന്നത്. മൂത്രത്തിലെ മഞ്ഞക്കളറും. മൂത്രമൊഴിക്കാതെ പിഠിച്ച് നിക്കുന്നവരിൽ മഞ്ഞക്കളർ കാണും.
    ശരിക്കും പറഞ്ഞാൽ സമൂഹത്തെ ഭയപ്പെടുത്തി ഒരു രോഗിയാക്കി മരുന്ന് കബനിക്ക് പണമുണ്ടാക്കാൻ അവസരമൊരുക്കി കൊടുക്കുകയും മറ്റ് രോഗങ്ങൾക്ക് വഴി തുറന്ന് കൊടുക്കകയാണ് ചെയ്യുന്നത്. മനുഷ്യ നീ നിന്റെ നട്ടല്ല് നിവരാൻ മാത്രം ഭക്ഷണം കഴിക്കുക. വയറ് ഒരിക്കലും നിറയക്കരുത്. വയറ് ഒരു വെയ്സ്റ്റ് കൊട്ടയാണ് . Pls ഒരു രോഗവുമില്ലാതെ നമുക്ക് ജീവിക്കാം.. ഹോട്ടൽ ഭക്ഷണം കഴിയുന്നതും ഒഴിവാക്കുക.

    • @UshaKumari-uu5jk
      @UshaKumari-uu5jk ปีที่แล้ว +6

      ഇയാൾക്ക് എത്ര കാലമായി മൂത്രത്തിൽ പത കാണുന്നുണ്ട്? medicine എടുക്കുന്നഉണ്ടോ? albumins , പ്രോട്ടീൻ പോകുന്നില്ലെന്ന് ഉറപ്പ് വരുത്തിയ മതി...

    • @rajeenarasvin9306
      @rajeenarasvin9306 ปีที่แล้ว +1

      Niggaku mariyo

    • @Indian-e6q
      @Indian-e6q 2 หลายเดือนก่อน

      Endayalum..pada.pedichu.pandalth.chennepol.pandem.kolithi.pada..are.prayan.arod.parayane.padachon.tey.reghecha.onedaketey

  • @mathaijohn9457
    @mathaijohn9457 ปีที่แล้ว +12

    Thank you dr: for your efforts to unravel the complications of diabetes and make us aware of it.

  • @user-zh4tm8zf1h
    @user-zh4tm8zf1h ปีที่แล้ว +6

    ആഹാര ക്രമീകരണം എക്സർസൈസ് ഇവ കൊണ്ട് ക്രീയേറ്റീൻ 2.5 ൽ നിന്നും നോർമലിലേക്ക് കൊണ്ടുവരാൻ കഴിയും. അനേകരിൽ അത് സംഭവിച്ചിട്ടുണ്ട്

  • @chris895
    @chris895 ปีที่แล้ว +5

    No fear on anything sir...because we all will be in heaven one day, together with u doctor sir...

  • @borewelldivining6228
    @borewelldivining6228 ปีที่แล้ว +2

    Good information sir. Ivarude eGFR ariyichal nannayirunnu. Anandhakrishnan

  • @ragasudhafilms4834
    @ragasudhafilms4834 ปีที่แล้ว +1

    ഈ വിഷയത്തിൽ വേറിട്ട് നിൽക്കുന്ന ഒരു വീഡിയോ... വളരെ ഉപകാരപ്രദം

  • @usmamalpram
    @usmamalpram 9 หลายเดือนก่อน +4

    ഡോക്ടർ എനിക്കു കുറേവർഷമായി നല്ല പതയുണ്ട് കുറേ വർഷമായി ഷുഗറും ഉണ്ട് ചെക്ക് ചെയ്യമ്പോൾ എല്ലാം നോർമൽ പത എല്ലാതാകാൻ ഉള്ള ഉളിക ഉണ്ടോ

  • @Virtues128
    @Virtues128 ปีที่แล้ว +2

    Please share your opinion about DIABLISS sugar.. i found many people using it despite being nondiabetic

  • @MannathCreations
    @MannathCreations ปีที่แล้ว +2

    വളരെ നന്ദി ഡോക്ടർ ഉപ്പ് ഒരു വില്ലൻ തന്നെയാണ്

  • @minihaneefa5621
    @minihaneefa5621 8 หลายเดือนก่อน +5

    Dr. എനിക്ക് micro Albumin 26.45mg/L. NV 0. 25mg/L
    Hyper tension ഉണ്ട് . sugar ഇല്ല. മെഡിസിൻ കഴിക്കണോ 😊

    • @DIABETICCAREINDIA
      @DIABETICCAREINDIA  8 หลายเดือนก่อน

      No meds for this now.

    • @Listening__tv
      @Listening__tv 7 หลายเดือนก่อน

      ​@@DIABETICCAREINDIAsir 85

  • @kunhunniik1691
    @kunhunniik1691 ปีที่แล้ว +2

    Valuable and useful information

  • @shebaabraham4900
    @shebaabraham4900 ปีที่แล้ว

    Thank you so much Doctor for the valuable information

  • @libikumarnair5099
    @libikumarnair5099 ปีที่แล้ว +4

    Good information sir 👍

  • @VenugopalDamodaran
    @VenugopalDamodaran 5 หลายเดือนก่อน

    Good doctor
    I believe you doctor
    God bless you

  • @abdulasib618
    @abdulasib618 10 ชั่วโมงที่ผ่านมา

    Albamin ella patha und enda cheyya

  • @jabbar2155
    @jabbar2155 ปีที่แล้ว +28

    എന്റെ മൂത്രം നല്ല പത യുണ്ട് ഏത് ടെസ്റ്റ്‌ നടത്തണം

    • @vishnu7819
      @vishnu7819 8 หลายเดือนก่อน +3

      urine routine RFT

    • @SethuR-rv8nw
      @SethuR-rv8nw หลายเดือนก่อน

      ​@@vishnu7819pptayl . No

  • @molammaphilip4554
    @molammaphilip4554 ปีที่แล้ว +2

    Such valuable information thank u sir

  • @sebinpkpk5183
    @sebinpkpk5183 ปีที่แล้ว +2

    എനിക്ക് നല്ല വെയിൽ കൊണ്ടാൽ മഞ്ഞ നിറം മൂത്രം വെയിൽ കൊണ്ടില്ലെങ്കിൽ മഞ്ഞ നേരിയ നിറം മാത്രം ഇടക് ഇടക് മൂത്രം ഒഴി കുന്ന സ്വഭാവം ഉണ്ട് ധാരാളം വെള്ളം കുടിക്കും കുഴപ്പം ഉണ്ടോ

  • @shaylamajeed3042
    @shaylamajeed3042 ปีที่แล้ว +2

    informative information

  • @ramachandrabhat.g.ramachan3677
    @ramachandrabhat.g.ramachan3677 ปีที่แล้ว +2

    Doctor I have a doubt regarding the bubbles in the night time and very thirsty in the day time, I am diabetic patient for the past 10 years, leaving in Trivandrum, my Fps is between 114 to 150, PPbs is between 155 to 180 average checking every week. I was talking Gluformin2 in morning and Gluformin1 in the night, now my diabetic doctor changed the medicine, ie. Dappa Gliffocin with 500 mg metformin in morning and in the night metformin 500mg. After taking it then only started the lot of bubbles, I am now in Kochi now, please give your advice.

  • @Annz-g2f
    @Annz-g2f ปีที่แล้ว +2

    Thanks a lot Dr for this valuable information

  • @indrasathyan7351
    @indrasathyan7351 ปีที่แล้ว +1

    Urine il protien nokendathundo dir

  • @beenasreeram1496
    @beenasreeram1496 ปีที่แล้ว +1

    Good information

  • @geethamenon3753
    @geethamenon3753 ปีที่แล้ว

    Thank you so much Dr.

  • @emabdu4998
    @emabdu4998 ปีที่แล้ว +2

    Thank you Sir

  • @chandrancheruvalath7639
    @chandrancheruvalath7639 8 วันที่ผ่านมา

    Good.

  • @sahadevan51
    @sahadevan51 ปีที่แล้ว +1

    Very nice

  • @mohammedismail8370
    @mohammedismail8370 ปีที่แล้ว

    Thank you so much sir..

  • @salmav3952
    @salmav3952 5 หลายเดือนก่อน

    Dr place evdeyanu

  • @shobhanafrancis1443
    @shobhanafrancis1443 ปีที่แล้ว +1

    Thankyou Dr for this information. എനിക്ക് ഉപ്പിലിട്ടതിനോട് വലിയ craving ആണ്. എന്റെ UPEP കൂടിയപ്പോൾ Mspike കണ്ടതോടെ ഒരാറു മാസം multiple myeloma ആണെന്ന് പറഞ്ഞു petscan bone marrow biopsy എല്ലാം കഴിഞ്ഞ് ഇപ്പോൾ nephrology deptt diabetic nephropathy എന്ന് diagnose ചെയ്തു. അന്നേരം മനസ്സിലാകാഞ്ഞ പല കാര്യങ്ങളും ഡോക്ടർ മനസ്സിലാക്കി തന്നു. Thankyou Dr. May God bless you and your family abundantly

  • @sasiputhukulam2277
    @sasiputhukulam2277 ปีที่แล้ว +1

    Thankyoudocyor

  • @anandvenugopal3764
    @anandvenugopal3764 9 หลายเดือนก่อน

    Njan kidney function blood test cheyethu ellaam normal ane but cheriya thothill patha kanunnu kozhappam indo

  • @sivasankaranc5632
    @sivasankaranc5632 ปีที่แล้ว +12

    യൂട്യൂബിൽ, കോഴിക്കോട്ടെ ഒരു പ്രമുഖ ആസ്പത്രിയിലെ നേഫ്റോളജി ഡോക്ടറുടെ ' മൂത്രത്തിലെ പത'യെ കുറിച്ചു ഒരു വീഡീയോ മുൻപ് കണ്ടത് ഓർക്കുന്നു. പത കാണുന്നത് കിഡ്‌നിക്ക് ഡാമേജ് വളരെ അധികം സംഭവിച്ചു, ഭയപ്പെടുത്തുന്ന വിധം ആയിരുന്നു വിവരണം. Diabetic care India യുടെ വീഡീയോ കണ്ടപ്പോൾ കുറച്ചു സമാധാനം തോന്നി. Urine Albumin Creatinin ratio, Urea Albumin Creatinin ratio, Micro Albumin creatinin ratio ഈ ടെസ്റ്റുകൾ തമ്മിലുള്ള വ്യത്യാസം എന്തൊക്കെയാണ്.

  • @satheeshbabu8936
    @satheeshbabu8936 ปีที่แล้ว +2

    Is Micro albumin test expensive??

  • @Dàivame
    @Dàivame หลายเดือนก่อน

    Patha undenkil pathaanjali kazhichaal mathi...

  • @sheelabaker6277
    @sheelabaker6277 10 หลายเดือนก่อน

    Creatinine..6. Urine protein trace. Have any problem in my kidney? Sir.

  • @rajan3338
    @rajan3338 ปีที่แล้ว +8

    NO! I AM MLT...! MY KIDNEY IS OKAY!

  • @Prepaid1231
    @Prepaid1231 5 หลายเดือนก่อน

    Sir nik morning pathaa kanunu ith preshnam ano

  • @ushakumar3536
    @ushakumar3536 8 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻

  • @Hassan-lq8nl
    @Hassan-lq8nl 2 หลายเดือนก่อน

    Dr എനിക്ക് രാത്രിയിൽ മൂത്രമോഴിക്കുമ്പോൾ പൊട്ട മണം വരുന്നുണ്ട് എന്താണ് ചെയ്യണ്ടത്

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 ปีที่แล้ว

    Very usefull message Dr sir 🙏🙏🙏

  • @Bimbiraj.g
    @Bimbiraj.g 3 หลายเดือนก่อน

    Good vidio

  • @rakeshpr6505
    @rakeshpr6505 ปีที่แล้ว +1

    ❤❤❤❤good msg

    • @vijayalekshmi5795
      @vijayalekshmi5795 ปีที่แล้ว

      Thank you dr very good information God bless you

  • @qualifiedtraders8427
    @qualifiedtraders8427 8 หลายเดือนก่อน +2

    Sir enik kazhinja 9 masam aayit penisinte bagath burning und moothram ozhikathapozhum.ozhikumbozhum.njn evida urine analysis cheyth athil kanikunath mucus thread present ann enn ann.njn enthann cheyendath

  • @6161vijayank
    @6161vijayank ปีที่แล้ว +3

    ഗുഡ് ഇൻഫർമേഷൻ എന്നാൽ ഒന്ന് ചുരുക്കി പറയാൻ ശ്രദ്ധിച്ചാൽ നന്നായിരിക്കും

  • @babubabu-nd6ju
    @babubabu-nd6ju ปีที่แล้ว +2

    🙏

  • @sivasankaranc5632
    @sivasankaranc5632 ปีที่แล้ว

    Serum creatinine:1.3.
    Microalbumin creatinine ratio:
    urine - microalbumin 6.4. (mg/l).
    Urine - Creatinine 65.6
    Urine-microalbumin/creatinine 9.76.
    ഈ റിസൾട്ട്‌ പ്രകാരം nephrology consultation ആവശ്യമാണോ. മൂന്നു മാസം മുൻപ് Diabetic doctor, normal ആണ് എന്നാണ് പറഞ്ഞത്.

    • @DaysofAdam
      @DaysofAdam ปีที่แล้ว

      എനിക്കും ഇത് pole ആണിപ്പോൾ, creatine 1.7 ഉണ്ടായിരുന്നു ഇപ്പോൾ നോർമൽ ആണ്
      നിങ്ങൾ മരുന്ന് എടുക്കുന്നുണ്ടോ

  • @rasakpuzhayoram5921
    @rasakpuzhayoram5921 2 หลายเดือนก่อน

    Hi

  • @AustralianAchayans
    @AustralianAchayans ปีที่แล้ว +2

    എനിക്ക് മൂത്രംത്തില്‍ പത ഉണ്ട്, 24 hour 300 ആണ്. Caritas കോട്ടയം, dr:jayakumar ന് കണ്ടു. ഒന്നും ചെയ്യേണ്ട എന്ന് പറഞ്ഞു വിട്ടു. രണ്ടാമത്‌ തും കാണാന്‍ പോയി എന്നിട്ടും medicine ഒന്നും തന്നില്ല .ഞാന്‍ ഇനി എന്ത് ചെയ്യണം.

    • @vijayanmukkonath9948
      @vijayanmukkonath9948 ปีที่แล้ว

      ഹോമിയോ try ചെയ്തു നോക്കൂ.

    • @johnmathew4772
      @johnmathew4772 2 หลายเดือนก่อน

      😂​@@vijayanmukkonath9948

  • @AshrafKpl-o2u
    @AshrafKpl-o2u ปีที่แล้ว +2

    താങ്സ്. നിങ്ങളെ ബന്ധപ്പടാൻ കഴിയുമോ ഏതു. ഓസ്പിറ്റലിലാണ്. സാർ പ്ലീസ്

  • @chandranchettiyar9617
    @chandranchettiyar9617 ปีที่แล้ว +1

    👍👍👍👍

  • @prakashantk9132
    @prakashantk9132 ปีที่แล้ว

    Dr,Sir,Thank U❤❤❤❤❤💪💪💪💪💪💪👌👌👌👌👌👌👌🙏🏻🙏🏻🙏🏻

  • @shankaranbhattathiri6741
    @shankaranbhattathiri6741 ปีที่แล้ว +2

    👍👍👍👍🙏🙏

  • @prakashantk9132
    @prakashantk9132 ปีที่แล้ว +2

    💪💪💪💪

  • @my90s19
    @my90s19 ปีที่แล้ว +1

    Dr ur no

  • @PrasannaKumar-qq8sg
    @PrasannaKumar-qq8sg ปีที่แล้ว +9

    ഡോക്ടറെ ദയവായി ഇത്രയും വലിച്ചു നീട്ടി കൊണ്ടു പോകരുത് ചുരുക്കി പറയണം🙏

    • @ahamed5000
      @ahamed5000 ปีที่แล้ว

      😮😮😮😮

    • @binjoh1
      @binjoh1 ปีที่แล้ว

      വേഗം വരണമെങ്കിൽ വേറെ വല്ലയിടത്തും പോടോ

  • @VenugopalDamodaran
    @VenugopalDamodaran 5 หลายเดือนก่อน

    Could you please

  • @hamsaanappalli2423
    @hamsaanappalli2423 3 หลายเดือนก่อน

    മാറുന്നുകൂടിച്ചാൽ രോഗം അധികം ആകുകയന്നല്ലാത്ത badam ആകുന്നില്ലല്ലോ

  • @kmonkmon7531
    @kmonkmon7531 6 หลายเดือนก่อน +2

    ചുമ്മ എനിക്ക് 20 വർഷമായി മൂത്രത്തിൽ പത ഇതുവരെ ഒരു കുഴപ്പവുമില്ല.
    ധാരാളം വെള്ളം കുടിക്കുക ചാനൽ കണ്ടാൽ പത വീണ്ടും കൂടും അവർക്ക് റീച്ചും കൂടും 😬🤪

  • @abdulrahiman297
    @abdulrahiman297 ปีที่แล้ว +6

    എപ്പോഴും പത കാണുന്നു
    ടെസ്റ്റ് ചെയ്യണോ

  • @nvnair999
    @nvnair999 ปีที่แล้ว +1

    വീട് പണയം വൈക്കേണ്ടി വരുമല്ലോ dr നിങ്ങളുടെ ആർത്തി തീർക്കാൻ.. അതിൽ മാത്രം വേദന ഉണ്ട്.. പിടിച്ചിപറിക്കാൻ dr സമൂഹമ്മയ്

  • @RASHAN637
    @RASHAN637 6 หลายเดือนก่อน

    Kerala kidney patients group ൽjoin ചെയ്യുക

  • @bijlikumar123
    @bijlikumar123 ปีที่แล้ว +1

    ഉപ്പുമാങ്ങ മലയാളി ???

  • @poozhikadakanthomachan5012
    @poozhikadakanthomachan5012 ปีที่แล้ว +2

    ചില ലബോർട്ടറികളിൽ ആളിന്റെ രോഗത്തിന് അനുസരിച് എഴുതികൊടുക്കുന്നവർ ഉണ്ട് എനിക്ക് അനുഭവംവന്നിട്ടുണ്ട്

  • @Bimbiraj.g
    @Bimbiraj.g 3 หลายเดือนก่อน

    2:39

  • @radhakrishna960
    @radhakrishna960 ปีที่แล้ว

    ഷുഗറിന് ആര്യവേപ്പ് നല്ല മരുന്നാണ്

  • @musthafanajad4952
    @musthafanajad4952 ปีที่แล้ว +1

    പ്രമേഹം എന്താനാണ് എന്ന് നിങ്ങൾ പഠിച്ച് കഴിഞ്ഞില്ലാ.. ലേ ..?😂

    • @shobhanafrancis1443
      @shobhanafrancis1443 ปีที่แล้ว

      നിങ്ങൾ ഉദ്ദേശിച്ചത് മനസ്സിലായില്ലല്ലോ. ചോദ്യം ഡോക്ടറോട് ആണോ ആ രോഗികളോടാണോ? ഈ എപ്പിസോഡ് എനിക്ക് വേണ്ടി ചെയ്ത പോലെയാണ്. അതുകൊണ്ട് ചോദിച്ചതാ

  • @Anilkumarpt7
    @Anilkumarpt7 ปีที่แล้ว +1

    സാര്...
    ഒറിജിനൽ
    ഡോക്ടറാണോ...
    അേതേ തോ..
    വ്യാജനിാണോ
    അറിയാൻ മേലാേത്തേ ത്തോണ്ടു
    ചോദിക്കയാണ്
    ഡോക്ടർക്ക്..
    വട്ടുണ്ടോ..
    നല്ല മുഴുത്ത വട്ട്...
    അതായത് ഭ്രാന്ത്..
    ചങ്ങലയ്ക്കിടേണ്ട ഭ്രാന്ത്

  • @omanamohanan916
    @omanamohanan916 ปีที่แล้ว +1

    പറഞ്ഞു പേടിപ്പിച്ചു

  • @damunp3406
    @damunp3406 2 หลายเดือนก่อน

    ഡോക്ടർ പറയുന്നത് ശരി തന്നെ സാർ, ഇത്രയും കേൾക്കാൻ സമയം ഇല്ല, ഒന്ന് ചുരുക്കി പറയണം

  • @வினுமோன்
    @வினுமோன் ปีที่แล้ว +2

    Thenga😂😂😂😂😂

  • @haris7135
    @haris7135 ปีที่แล้ว +1

    വേതന തിനാനാതേ ഛാകാ൯ മാത്റ൦ ഒ൯ഡോ

  • @kumarvijay5681
    @kumarvijay5681 ปีที่แล้ว +2

    ഡോക്ടറെ സാധാരണക്കാർക്ക് മനസ്സിലാവുന്ന രീതിയിൽ പറഞ്ഞപോലെ ഈ വലിച്ചുകീട്ട് മറ്റ് കാര്യങ്ങളൊക്കെ പറഞ്ഞിട്ട് എന്തിനാണ് നിങ്ങൾ അത്ര വിദ്യാഭ്യാസവും മറ്റൊന്നും ഇല്ലാത്ത ആൾക്കാർക്ക് മനസ്സിലാവണ്ടേ ആ ആ രീതിയിൽ മാത്രം ആ രീതിയിൽ മാത്രം ഒന്ന് പറഞ്ഞ് ആൾക്കാർക്ക് ഒന്ന് ബോധ്യപ്പെടുത്തുക അല്ലാതെ വെറുതെ ബാധകവും മറ്റും ഒക്കെ പറഞ്ഞ് എന്തിനാ വെറുതെ സമയം കളയുന്നത്

  • @jayavallip5888
    @jayavallip5888 13 วันที่ผ่านมา

    Thank u sir ❤️👍very valuable information 👍

  • @ygmoni8140
    @ygmoni8140 ปีที่แล้ว +1

    Congratulations,dr,forthis,most,valuable,message

  • @rosyp6011
    @rosyp6011 ปีที่แล้ว

    Thanks Dr. for very good Information

  • @premprincescaria
    @premprincescaria ปีที่แล้ว +1

    Great information

  • @molammaphilip4554
    @molammaphilip4554 ปีที่แล้ว

    Such a valuable information

  • @johnmathew5813
    @johnmathew5813 ปีที่แล้ว +1

    Thank you doctor❤

  • @nadeerahameed5411
    @nadeerahameed5411 ปีที่แล้ว +2

    👍🏻

  • @karthikkrishna7311
    @karthikkrishna7311 ปีที่แล้ว +1

    🙏🙏👍

  • @ShaiksakeerhussainSakeer
    @ShaiksakeerhussainSakeer หลายเดือนก่อน

    🥰🙏

  • @indirakummath4320
    @indirakummath4320 ปีที่แล้ว +1

    Thank you sir for the valuable information

  • @bijisamuel8732
    @bijisamuel8732 ปีที่แล้ว

    Thanks Dr such a valuable information

  • @valsalant8356
    @valsalant8356 ปีที่แล้ว

    Thanx lots, for the good information

  • @anniesimon7573
    @anniesimon7573 ปีที่แล้ว +2

    Good information, Sir

  • @raninair4976
    @raninair4976 ปีที่แล้ว +1

    Good information

  • @nooraali4499
    @nooraali4499 ปีที่แล้ว +2

    Thank you dr

  • @limararaheem7712
    @limararaheem7712 4 หลายเดือนก่อน

    Thank you dr