ബദ്രിനാഥ് ക്ഷേത്രത്തിൽ ഒരു മനുഷ്യജന്മത്തിൽ ഒരിക്കലെങ്കിലും എത്താൻ കഴിയുന്നത് മഹാപുണ്യമാണ് മോക്ഷദായകമാണ്. അവിടെ പ്രധാന പൂജാരിയാകാൻ കഴിയുന്നത് ജന്മജന്മാന്തര പുണ്യമാണ് അങ്ങനെ ഒരു ഭാഗ്യം സിദ്ധിച്ച വ്യക്തിയാണ് ഇന്ന് നമ്മോടൊപ്പമുള്ള കണ്ണൂർ ചന്ദ്രമന ഇല്ലത്തെ ഈശ്വരപ്രസാദ് നമ്പൂതിരി 2014 മുതൽ ബദ്രിയിലെ റാവൽജിയായ അദ്ദേഹം ബദ്രിനാഥ് ക്ഷേത്രത്തെ കുറിച്ചും പ്രതിഷ്ഠകളെ കുറിച്ചും ദേവപൂജയെയും മനുഷ്യപൂജയെയും അവയുടെ വ്യത്യാസങ്ങളെ കുറിച്ചുമെല്ലാം വിശദമായി പറഞ്ഞു തരുന്നു ഈ കാര്യങ്ങൾ അറിയാൻ കഴിയുന്നതും പുണ്യം തന്നെയാണ് ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ഇതുപോലുള്ള ധാരാളം മഹത് വിവരങ്ങൾ നിങ്ങൾക്കായി കാത്തിരിക്കുന്നു
🙏🏻 ഓം നമോ നാരായണായ. ബദരീ ദേശത്തെ കിരീടം വെയ്ക്കാത്ത രാജാവാണ് നമ്മുടെ മുൻപിൽ സാധാരണ വേഷത്തിൽ ഇരുന്ന ഈ യുവ തിരുമേനി. രണ്ടുമൂന്ന് കൊല്ലം മുൻപു ബദരീ നാഥ സന്നിധിയിൽ എത്താനുള്ള ഭാഗ്യം കിട്ടിയിരുന്നു. റാവൽജിയെ കാണാൻ പോയ മുതിർന്ന സഹായാത്രികയെ വിനയപൂർവം അദ്ദേഹം സ്വീകരിച്ചു. പ്രധാനമന്ത്രി മുതൽ രാഷ്ട്രത്തെ എല്ലാ ഉന്നതരും ബദരിയിൽ എത്തിയാൽ റാവൽജിയെ കാണാതെ പോകില്ല. ഒക്ടോബർ മാസം ആയിരുന്നു. നിത്യപൂജ നടത്താനായി നഗ്‌നപാദനായി മഞ്ഞുറഞ്ഞ പടികളിലൂടെ നടന്നു കയറുന്ന രാവൽജി മഹാരാജന്റെ ചിത്രം ഓർമ വരുന്നു. അദ്ദേഹത്തിന്റെ മുഖത്തുനിന്നു തന്നെ ബദരീ നാരായണ വിശേഷങ്ങൾ കേൾക്കാൻ ഭാഗ്യം കിട്ടിയതിൽ അതിയായ സന്തോഷം. ഭാഗ്യം കിട്ടിയാൽ അടുത്ത യാത്രയിൽ ചതുർ ധാമങ്ങൾ (ബദരീനാഥ്, കേദാർനാഥ്, ഗംഗോത്രി, യമുനോത്രി) നാലും സന്ദർശിക്കണം. ഓം നമോ നാരായണായ.🙏🏻🙏🏻🙏🏻
ഡൽഹിയിൽ നിന്നും ട്രെയിൻ, ബസ്സ്, അല്ലെങ്കിൽ സ്വകാര്യ ടാക്സി എന്നെ മാർഗത്തിലൂടെ ഹരിദ്വാർ, ഋഷികേശ്, രുദ്രപ്രയാഗ്, ജോഷിമഡ് വഴി ബദരീനാഥ് എത്തുവാൻ കഴിയും. ബദരീനാഥ് വരെ വാഹനം സൗകര്യം ഉണ്ട്. വിമാനത്തിൽ ആണെങ്കിൽ ഒന്നുകിൽ ഡെൽഹി, അല്ലെങ്കിൽ ഡെറാഡൂൺ എത്തിയിട്ട് അവിടുന്ന് ഋഷികേശ് മുതൽ നേരത്തെ പറഞ്ഞ സ്ഥലങ്ങളിലൂടെ ബദരീനാഥ് ഏറ്റുവാ്ങുകയായിരുന്നു കഴിയും. ജയ് ശ്രീ ബദരീ വിശാൽ 🙏
ട്രെയിനിലോ ഫ്ളൈറ്റിലോ ഡെറാഡൂണിൽ എത്തിയിട്ട് അവിടെ നിന്ന് ബസ്സിലോ മറ്റ് വാഹനങ്ങളിലോ പോകാം മെയ് അവസാനം മുതൽ ഒക്ടോബർ വരയേ ദർശനം ഉള്ളു. കോവിഡ് കാരണം ഈ വർഷം പ്രവേശനം ഇല്ല
ബദ്രിനാഥ് ക്ഷേത്രത്തിൽ ഒരു മനുഷ്യജന്മത്തിൽ ഒരിക്കലെങ്കിലും എത്താൻ കഴിയുന്നത് മഹാപുണ്യമാണ് മോക്ഷദായകമാണ്. അവിടെ പ്രധാന പൂജാരിയാകാൻ കഴിയുന്നത് ജന്മജന്മാന്തര പുണ്യമാണ് അങ്ങനെ ഒരു ഭാഗ്യം സിദ്ധിച്ച വ്യക്തിയാണ് ഇന്ന് നമ്മോടൊപ്പമുള്ള കണ്ണൂർ ചന്ദ്രമന ഇല്ലത്തെ ഈശ്വരപ്രസാദ് നമ്പൂതിരി 2014 മുതൽ ബദ്രിയിലെ റാവൽജിയായ അദ്ദേഹം ബദ്രിനാഥ് ക്ഷേത്രത്തെ കുറിച്ചും പ്രതിഷ്ഠകളെ കുറിച്ചും ദേവപൂജയെയും മനുഷ്യപൂജയെയും അവയുടെ വ്യത്യാസങ്ങളെ കുറിച്ചുമെല്ലാം വിശദമായി പറഞ്ഞു തരുന്നു ഈ കാര്യങ്ങൾ അറിയാൻ കഴിയുന്നതും പുണ്യം തന്നെയാണ് ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ഇതുപോലുള്ള ധാരാളം മഹത് വിവരങ്ങൾ നിങ്ങൾക്കായി കാത്തിരിക്കുന്നു
🙏🏻 ഓം നമോ നാരായണായ. ബദരീ ദേശത്തെ കിരീടം വെയ്ക്കാത്ത രാജാവാണ് നമ്മുടെ മുൻപിൽ സാധാരണ വേഷത്തിൽ ഇരുന്ന ഈ യുവ തിരുമേനി. രണ്ടുമൂന്ന് കൊല്ലം മുൻപു ബദരീ നാഥ സന്നിധിയിൽ എത്താനുള്ള ഭാഗ്യം കിട്ടിയിരുന്നു. റാവൽജിയെ കാണാൻ പോയ മുതിർന്ന സഹായാത്രികയെ വിനയപൂർവം അദ്ദേഹം സ്വീകരിച്ചു. പ്രധാനമന്ത്രി മുതൽ രാഷ്ട്രത്തെ എല്ലാ ഉന്നതരും ബദരിയിൽ എത്തിയാൽ റാവൽജിയെ കാണാതെ പോകില്ല. ഒക്ടോബർ മാസം ആയിരുന്നു. നിത്യപൂജ നടത്താനായി നഗ്‌നപാദനായി മഞ്ഞുറഞ്ഞ പടികളിലൂടെ നടന്നു കയറുന്ന രാവൽജി മഹാരാജന്റെ ചിത്രം ഓർമ വരുന്നു. അദ്ദേഹത്തിന്റെ മുഖത്തുനിന്നു തന്നെ ബദരീ നാരായണ വിശേഷങ്ങൾ കേൾക്കാൻ ഭാഗ്യം കിട്ടിയതിൽ അതിയായ സന്തോഷം. ഭാഗ്യം കിട്ടിയാൽ അടുത്ത യാത്രയിൽ ചതുർ ധാമങ്ങൾ (ബദരീനാഥ്, കേദാർനാഥ്, ഗംഗോത്രി, യമുനോത്രി) നാലും സന്ദർശിക്കണം. ഓം നമോ നാരായണായ.🙏🏻🙏🏻🙏🏻
താങ്കളുടെ നമ്പർ തരുമോ
ഇത് കാണാനും കേൾക്കാനും ഭാഗ്യം വേണം.
നന്ദി!നമസ്കാരം!👍🙏👏👌ജയ് ബദ്രിവിശാൽ 🙏
🌹🌹🌹🌹🌹🌹🌹🌹🌹
ബദ്രിനാഥനെ പൂജിക്കാൻ പൂർവ്വ ജന്മപുണ്യം തന്നെ വേണം'. അവിടുത്തെ പാദങ്ങളിൽ നമസ്ക്കരിക്കുന്നു.🙏🙏🙏
Jai Badrivishal 🙏🏻 Pranam Rawal Ji 🙏🏻
Very clear explanation by Rawal Ji 🙏🏻
ഭഗവാനേ........ ഈ പുണ്യ ഭൂമിയെ ദർശനം ചെയ്യുവാൻ അനുഗ്രഹിച്ചാലും ...... 🙏
🙏🙏🙏🙏🙏🙏Thirumanassinu ...sashtanga namaskaram
ഹരേ കൃഷ്ണാ...
🙏🙏🙏🙏🙏
Sree Badareenadha Sree Mahavishnu Narayanaswami Anugrahamchoriene Lekshmi Narayanaa
I had been to Badari twice
First in 1994 and again in 2009
In 1904 I stayed with Ravalji. In my second trip I saw Ravaji in his residence
ശ്രീ ബദരീനാഥാഷ്ടകം
ഭൂ-വൈകുണ്ഠകൃതാവാസം ദേവദേവം ജഗത്പതിം .
ചതുർവർഗ്ഗപ്രദാതാരം ശ്രീബദ്രീശം നമാമ്യഹം .. 1..
താപത്രയഹരം സാക്ഷാച്ഛാന്തിപുഷ്ടിബലപ്രദം .
പരമാനന്ദദാതാരം ശ്രീബദ്രീശം നമാമ്യഹം .. 2..
സദ്യഃ പാപക്ഷയകരം സദ്യഃ കൈവല്യദായകം .
ലോകത്രയവിധാതാരം ശ്രീബദ്രീശം നമാമ്യഹം .. 3..
ഭക്തവാഞ്ഛാകല്പതരും കരുണാരസവിഗ്രഹം .
ഭവാബ്ധിപാരകർത്താരം ശ്രീബദ്രീശം നമാമ്യഹം .. 4..
സർവ്വദേവനുതം ശശ്വത് സർവ്വതീർത്ഥപദം വിഭും .
ലീലയോപാത്തവപുഷം ശ്രീബദ്രീശം നമാമ്യഹം .. 5..
അനാദിനിധനം കാലകാലം ഭീമയമച്യുതം .
സർവ്വാശ്ചര്യമയം ദേവം ശ്രീബദ്രീശം നമാമ്യഹം .. 6..
ഗന്ധമാദനകൂടസ്ഥം നരനാരായണാത്മകം .
ബദരീഖണ്ഡമധ്യസ്ഥം ശ്രീബദ്രീശം നമാമ്യഹം .. 7..
ശത്രൂദാസീനമിത്രാണാം സർവ്വജ്ഞം സമദർശിനം .
ബ്രഹ്മാനന്ദചിദാഭാസം ശ്രീബദ്രീശം നമാമ്യഹം .. 8..
ശ്രീബദ്രീശാഷ്ടകമിദം യഃ പഠേത്പ്രയതഃ ശുചിഃ .
സർവ്വപാപവിനിമുക്തഃ സ ശാന്തിം ലഭതേ പരാം .. 9..
ഇതി ശ്രീബദ്രീനാഥാഷ്ടകം സമ്പൂർണ്ണം
അവിടുത്തെ ദർശനം തന്നെ അഹോ ഭാഗ്യം . 🙏
Hare Krishna 🪔🌹🌹🪔🙏 Jai Shree Radhe Radhe Shyam 🪔🌹🌹🪔🙏
❤ ഹരേ കൃഷ്ണാ❤
ജയ് ബദരി വിശാൽ
Jai Bhadrinath Prabhu Ki Jai 🙏
Hare Krishna 🙏
Ravalji ennenkilum ബദ്രിനാദിൽ വന്നാൽ ഭഗവാനെ ശരിക്കും കാണാൻ പറ്റുമോ
Jai badrivishal 🙏
ഹരേ നാരായണ
ശ്രീ ബദരീനാഥാഷ്ടകം
ഭൂ-വൈകുണ്ഠകൃതാവാസം ദേവദേവം ജഗത്പതിം .
ചതുർവർഗ്ഗപ്രദാതാരം ശ്രീബദ്രീശം നമാമ്യഹം .. 1..
താപത്രയഹരം സാക്ഷാച്ഛാന്തിപുഷ്ടിബലപ്രദം .
പരമാനന്ദദാതാരം ശ്രീബദ്രീശം നമാമ്യഹം .. 2..
സദ്യഃ പാപക്ഷയകരം സദ്യഃ കൈവല്യദായകം .
ലോകത്രയവിധാതാരം ശ്രീബദ്രീശം നമാമ്യഹം .. 3..
ഭക്തവാഞ്ഛാകല്പതരും കരുണാരസവിഗ്രഹം .
ഭവാബ്ധിപാരകർത്താരം ശ്രീബദ്രീശം നമാമ്യഹം .. 4..
സർവ്വദേവനുതം ശശ്വത് സർവ്വതീർത്ഥപദം വിഭും .
ലീലയോപാത്തവപുഷം ശ്രീബദ്രീശം നമാമ്യഹം .. 5..
അനാദിനിധനം കാലകാലം ഭീമയമച്യുതം .
സർവ്വാശ്ചര്യമയം ദേവം ശ്രീബദ്രീശം നമാമ്യഹം .. 6..
ഗന്ധമാദനകൂടസ്ഥം നരനാരായണാത്മകം .
ബദരീഖണ്ഡമധ്യസ്ഥം ശ്രീബദ്രീശം നമാമ്യഹം .. 7..
ശത്രൂദാസീനമിത്രാണാം സർവ്വജ്ഞം സമദർശിനം .
ബ്രഹ്മാനന്ദചിദാഭാസം ശ്രീബദ്രീശം നമാമ്യഹം .. 8..
ശ്രീബദ്രീശാഷ്ടകമിദം യഃ പഠേത്പ്രയതഃ ശുചിഃ .
സർവ്വപാപവിനിമുക്തഃ സ ശാന്തിം ലഭതേ പരാം .. 9..
ഇതി ശ്രീബദ്രീനാഥാഷ്ടകം സമ്പൂർണ്ണം
JAI BADRI VISHAL🙏
OM NAMO NARAYANA🙏
JAI KEDARNATH 🙏
Om Namo Bhagavathe Vasudevaya 🪔🌹🌹🪔🙏
Jai Shree Badri Vishal 🙏🙏🙏
Hi
Om Namo Narayana
🙏🌹OOAM NAMOA BHAGAVATAHAY VASUDHAYVAYA 🌹🙏
🙏🙏🙏
👌👌👌👌🙏🙏🙏
കൃത്യമായി അറിയില്ല, അന്യഷ്ച്ച് പറയാം
Om namonarayana🙏🙏🙏
Jai Badri vishal 🙏
ഇതെല്ലാം നേരിൽ കാണാൻ കഴിയുന്നവർ ഭാഗ്യവാൻമാർ തന്നെ
Jai badhari visal 🙏🙏🙏
I had been there and stayed 5 days
അവിടെ നിന്ന് പാക്കറ്റിൽ ആക്കി കൊടുക്കുമായിരിക്കും.
🙏🙏🙏🙏🙏🙏
🙏🏻🙏🏻🙏🏻
ചന്ദ്രമന ഇല്ലം കൊറോത്തു അല്ലെ
c🙏🙏🙏
അവിടെ എത്താനുളള വഴി പറഞ്ഞു തരാമോ? ബസ് വഴിയോ TRAIN വഴിയോ?
ഡൽഹിയിൽ നിന്നും ട്രെയിൻ, ബസ്സ്, അല്ലെങ്കിൽ സ്വകാര്യ ടാക്സി എന്നെ മാർഗത്തിലൂടെ ഹരിദ്വാർ, ഋഷികേശ്, രുദ്രപ്രയാഗ്, ജോഷിമഡ് വഴി ബദരീനാഥ് എത്തുവാൻ കഴിയും. ബദരീനാഥ് വരെ വാഹനം സൗകര്യം ഉണ്ട്.
വിമാനത്തിൽ ആണെങ്കിൽ ഒന്നുകിൽ ഡെൽഹി, അല്ലെങ്കിൽ ഡെറാഡൂൺ എത്തിയിട്ട് അവിടുന്ന് ഋഷികേശ് മുതൽ നേരത്തെ പറഞ്ഞ സ്ഥലങ്ങളിലൂടെ ബദരീനാഥ് ഏറ്റുവാ്ങുകയായിരുന്നു കഴിയും.
ജയ് ശ്രീ ബദരീ വിശാൽ 🙏
ട്രെയിനിലോ ഫ്ളൈറ്റിലോ ഡെറാഡൂണിൽ എത്തിയിട്ട് അവിടെ നിന്ന് ബസ്സിലോ മറ്റ് വാഹനങ്ങളിലോ പോകാം മെയ് അവസാനം മുതൽ ഒക്ടോബർ വരയേ ദർശനം ഉള്ളു. കോവിഡ് കാരണം ഈ വർഷം പ്രവേശനം ഇല്ല
@@madhuinframe1😅
ഹരേ കൃഷ്ണ 🙏🙏
ഹരേ കൃഷ്ണാ 🙏🙏🙏
🙏