മഹാഭാഗ്യം! ഇങ്ങനെയാണ് ഭഗവാന്റെ നിര്‍മാല്യദര്‍ശനവും വാകച്ചാര്‍ത്തും | Jyothishavartha
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- ക്ഷേത്രത്തിലെ നിര്‍മാല്യദര്‍ശനം, വാകച്ചാര്‍ത്ത്, എണ്ണഅഭിഷേകം എന്നിവയെക്കുറിച്ച് പ്രവീണ്‍ നമ്പൂതിരി ഒറ്റപ്പാലം സംസാരിക്കുന്നു. ഫോണ്‍: 9526040391
ജ്യോതിഷ ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
Website - www.jyothishav...
Follow Us:
Facebook - / jyothishavartha
Instagram - / jyothishavartha
#malayalamastrology #astrologymalayalam #jyothisham #astrology #jyothishavartha #astrologyvideo #sreekrishnavideo #manthras #mathram #slogas #manthrasinmalayalam #guruvayoorappan #sreekrishna #krishna
ഇതിന് കടപ്പെട്ടിരിക്കുന്നു അങ്ങയോട് ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ എന്നും ഭഗവാനേ കാക്കണേ ...
Nanni ഇത്രയും ഭംഗിയായി പറഞ്ഞു തന്നതിന്. ഭഗവാൻ അങ്ങയെ കയവിടില്ല. നമിക്കുന്നു.
ഞാൻ അറിയാൻ ആഗ്രഹിച്ചത് വിശദമായി അറിഞ്ഞതിൽ വളരെ സന്തോഷം. ഭാഗവാനോടും അവതരിപ്പിച്ച തിരുമേയോടും ഒത്തിരി നന്ദി 🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണ
Very good information and explanation
വ ളരെ നന്ദി.😅❤🎉
🙏🙏🙏
Hare Krishna
എന്ത് നല്ല വിശദമായി തിരുമേനി പറഞ്ഞു തന്നു. 7 വർഷത്തെ കാത്തിരിപ്പിന് ഫലം കിട്ടി എന്ന രീതിയൽ 2023 ജനുവരി 16 തീയതി ഞാനും എൻ്റെ കണ്ണനെ രാവിലെ 315 ന് കുളിപ്പിക്കുന്ന സമയം കണ്ട് തൊഴുതു
2024 njanum kandu
@@BinuMandalatheഎപ്പോൾ ക്യു ഇൽ നിന്നാൽ ആണ് നിർമ്മാല്യം തൊഴാൻ പറ്റുന്നത്
ഹരേ കൃഷ്ണ. ഞാൻ അറിയാൻ ആഗ്രഹിച്ച കാര്യങ്ങ ൾ ആണ് തിരുമേനി പറഞ്ഞു തന്നത് അതിനാൽ പറഞ്ഞു തന്ന തിരുമേനി ക്കും അതിന് അവസ്സരം ഒരു ക്കി തന്ന ഭ ഗ വനോടും ഞാൻ ഒരായിരം നന്ദി പറയുന്നു
കാണാൻ ആഗ്രഹിച്ച കാഴ്ച്ച 'വളരെ നന്ദി തിരുമേനി. ഇത്തരം വീഡിയോകൾ കൂടുതൽ പ്രതീക്ഷിക്കുന്നു.
nanum
Krishna guruvayoorappa
ഇതുവരെ നിർമ്മാല്യം, വാകച്ചാർത്ത് എന്നെല്ലാം കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു,വളരെ മനോഹരമായി തിരുമേനി വിശദമാക്കി തന്നു നന്ദി തിരുമേനി 🙏🙏. ഗുരുവായൂരിൽ പോയി നേരിട്ട് കാണാനുള്ള ഭാഗ്യം എല്ലാവർക്കും ഉണ്ടാകട്ടെ 🙏, എന്റെ വലിയൊരു ആഗ്രഹമാണ് ഇതെല്ലാം കാണണമെന്നത് എത്രയും വേഗത്തിൽ ആ ആഗ്രഹം നടക്കാൻ ഭഗവാനോട് പ്രാർത്ഥിക്കുന്നു, ഓം നമോ നാരായണായ ❤️🙏
ഞാൻ അറിയാൻ ആഗ്രഹി ച്ച ഒന്നായി രുന്നു നിർമ്മാല്യ ദർശ ന വും വാകചാർത്തും ഒരുപാട് നന്ദി തിരുമേനി ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
എന്റെ ഗുരൂവായൂരപ്പാ വാകചാർത്തി നെ പറ്റിയും നിർമ്മാല്യ ദർശനത്തെ പറ്റിയും അതിനു ശേഷമുള്ള കാര്യങ്ങളും പറഞ്ഞ് തന്ന അറിവിന് കോടാ നി കോടി നന്ദി ഭഗവാൻ കണ്ണാ എല്ലായ്‌പ്പോഴും തുണ ഉണ്ടാവണേ സദാ സമയവും അനുഗ്രഹിക്കണേ എന്റെ കണ്ണാ
എനിക്ക് ഇന്നാണ് നിർമ്മാല്യം എന്താണ് എന്ന് മനസിലായത്. വളരെ നല്ല അവതരണം. ഒരുപാട് നന്ദി തിരുമേനി.
🙏
Enikkum
നന്ദി തിരുമേനി
വളരെ നന്ദി. ഗുരുവായൂരിൽ പോയി
നിർമ്മാല്യവും, വാകച്ചാർത്തും, അലങ്കാരവും എല്ലാo കകണ്ട പ്രതീതിയായി. അറിവുകൾ
പകർന്നു തന്നതിന് നന്ദി, നമസ്കാരം
അവിവേകം ആണെന്ന് കരുതരുത്. ഭഗവാന്റെ ദേഹത്ത് ചന്ദനവും കളഭവും കൊണ്ട് അലമ്കരിക്കുന്നു. ചന്ദനവും.. കളഭംവും തമ്മിലുള്ള വ്യത്യാസം എന്താണ്
പൂജാവിധികളെ പറ്റി ഇത്ര നന്നായിപ്പറഞ്ഞുതന്ന അങ്ങേയ്ക്ക് വളരെ നന്ദി പ്രത്യേകിച്ചും നിർമ്മാല്യദർശനത്തെക്കുറിച്ചു ഞാൻ മനസിലാക്കിയതിൽനിന്നും വളരെ വ്യത്യസ്തമായ അറിവാണ് ലഭിച്ചത് 🙏🙏🙏
ഭഗവാനെ എന്തൊരു അദിശയം വാക charthinekkurichu എങ്ങനെ ഒന്ന് അറിയും എന്ന് ഞാൻ എപ്പോഴും വിചാരിക്കും അപ്പോൾ ഇതാ ഗുരുവായൂരപ്പൻ ഒരു അവസരം തന്നിരിക്കുന്നു ഗുരുവായൂരപ്പാ ശരണം 🙏🙏🙏 എല്ലാം നന്നായി മനസിലാക്കി വിവരിച്ചു തന്ന അങ്ങയ്ക്കു നമസ്കാരം ഇനിയും ഇതുപോലെയുള്ള കാര്യങ്ങൾ പ്രത്യേകിച്ച് ഗുരുവായൂരെ വിശേഷങ്ങൾ അറിയുവാൻ കാത്തിരിക്കുന്നു കണ്ണാ അതിന് അനുഗ്രഹിക്കണേ 🙏🙏🙏
🙏ഭഗവാനെ 🙏ഇങ്ങനെ യെ ങ്കി ലും വാ ക ചാ ർ ത്ത് കാണാനും മനസ്സിലാ ക്കാ നും കഴിഞ്ഞു 🙏എല്ലാം അവിടുത്തെ അനുഗ്രഹം 🙏
ഒരുപാട് നന്ദി തിരുമേനി..🙏🙏ഇതുവരെ ഇത്ര വിശദമായി ആരും പറഞ്ഞു തന്നിട്ടില്ല, അങ്ങയെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ🙏🙏
നിർമ്മാല്യം വകചാർത്ത് ശംഘഭിഷേകം എന്നീ ഭഗവാന്റെ പ്രഭാത പൂജകളെ കുറിചുള്ള അറിവ് ഞങ്ങളെ പോലുള്ള പല ഭക്തർക്കും വളരെ ലളിതമായി വിവരിച്ചു തന്ന തിരുമേനിക്ക് സാദര പ്രണാമം 🙏🙏🙏
ഗുരുവയുരപ്പൻ നമ്മളെയെല്ലാം അനുഗ്രഹിക്കുമാരാകട്ടെ 🙏🙏🙏
ഹരേ കൃഷ്ണാ 🙏🙏🙏
വിവരണം അസ്സലായി ട്ടോ
ഇന്നു കുറെ മനസ്സിൽ പതിഞ്ഞു
നമസ്കാരം ജി
ഹരേ കൃഷ്ണ... 🙏
നിർമ്മാല്യ ദർശനത്തെ കുറിച്ചും വാകച്ചാർത്ത് നെ കുറിച്ചും വിശദമായി പറഞ്ഞു മനസ്സിലാക്കി തന്ന തിരുമേനിക്ക് നന്ദി 🙏
Hare Krishna Guruvayurappa
ഇപ്പോൾ മാത്രമാണ് നിർമ്മാല്യത്തെക്കുറിച്ച് അറിയുന്നത്. ഭാഗ്യം. നന്ദി
പുതിയ ഒരു അറിവാണ് കിട്ടിയത് ,തിരുമേനി അങ്ങേയ്ക്ക് നന്ദി
ഗുരുവായൂര് വരും നിർമ്മാല്യദർശനം കാണും പക്ഷേ ഭഗവാൻ എങ്ങനെ ഇരിക്കുന്നു എന്ന് കാണാൻ കഴിയില്ലായിരുന്നു ഇപ്പോഴാണ് ഇതിൽ യഥാർത്ഥ മനസ്സിലായത് തിരുമേനിക്ക് നന്ദി 🙏🙏🙏
വളരെ സന്തോഷായി തിരുമേനി
ഇത്രയും വിശദ വിവരങ്ങൾ തന്നതിന് ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശ രണം
വളരേ നന്ദി തിരുമേനി 🙏🙏🙏🙏അറിയാത്ത, അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ വളരേ വ്യക്തമായി പറഞ്ഞു തന്നു 🙏🙏🙏🙏🙏
ഒരുപാട് നാളായി ഈ സംശയങ്ങൾ ആരോട് ചോദിക്കും....
ആരോട് ചോദിച്ചാൽ വ്യക്തമായ മറുപടി കിട്ടും.... എന്നൊക്കെ സ്വയം ചോദിക്കാൻ തുടങ്ങിയിട്ട്
ഒരുപാട് നന്ദി ....
തിരുമേനി....
🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🏻🥰തിരുമേനി 😭😭😭😭😭😭എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല 🙏🏻🙏🏻🙏🏻🙏🏻thank you so much 🙏🏻🙏🏻🙏🏻എന്റെ മനസ്സിൽ ഈ വീഡിയോ കാണുന്നതിന് മുൻപ് വരെ ഉണ്ടായിരുന്ന ഒരു സംശയം ആയിരുന്നു ഇത് 🙏🏻🙏🏻🙏🏻🙏🏻ഒത്തിരി സന്തോഷം ആയി തിരുമേനി... ഒത്തിരി നന്ദി 🥰🥰🥰🥰🙏🏻🙏🏻🙏🏻
ഒരു പാട് നാളത്തെ സംശയങ്ങളാണ് മാറിയത്. ഒരു പാട് നന്ദി
ഭഗവാൻ അനുഗ്രഹിക്കട്ടെ🙏
നല്ല ഒരു അവതരണം
ഇത്ര മനോഹരമായി അവതരിപ്പിച്ച തിരുമേനിക്ക് നന്ദി.
ഹരി ഓം' എത്ര ഭംഗിയായി അംതരിപ്പിച്ചു.തിരുമേനി വളരെ വളരെ നന്ദി ഉണ്ട്
🙏തിരുമേനി. അപൂർവഭാഗ്യത്തെ യാണ് കാണിച്ചു തന്നത് 🌹🌹🌹🌹
വളരെ ഉപകാരം തിരുമേനി. ഭക്തർക്ക് ഇതൊക്കെ അറിയാൻ ആഗ്രഹമില്ലെ.സന്തോഷം തിരുമേനിക്ക് ഭഗവാൻ സർവ്വ സൗഭാഗ്യവും തരാൻ ഗുരുവായൂരപ്പനോട്പ്റാർത്ഥിക്കുന്നു
ഇതൊന്നും അറിയില്ലരുന്നുഎന്നുകൂടി ഓർത്താതെ ഉള്ളു ഭഗവാനാണ് അങ്യെ കൊണ്ടിതു പറയിപ്പിച്ചത് ഭഗവാനെ നന്ദി... തിരുമേനിയെ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏ഹരേ കൃഷ്ണ.
നിർമ്മാല്യം ദർശനം എണ്ണ അടൽ ്് വാകചാർത്ത് ഇവയെ കുറിച്ച് വിശദമായി പറഞ്ഞു തന്ന തീരുമേനിക്ക് കോടി കോടി നമസ്കാരം
അറിയാൻ വളരെ നാളായി കാത്തിരുന്ന കാര്യം.വളരെ നന്നായി അവതരിപ്പിച്ചതിന് വളരെ നന്ദി.😍👃👃
ഇത്തരം വിശദീകരണവും കാഴ്ചയും കമ്മ്യൂണിറ്റിക്കു വളരെ ഉപകാരം ഉണ്ടാക്കുന്നു. അഭിനന്ദനം. ഭഗവാൻ രക്ഷ
തിരുമേനി വളരെ ഇഷ്ടപ്പെട്ടു അങ്ങയുടെ നിർമ്മാല്യ ദർശനവും വാക ചാർത്തും വിചാരിച്ചതു. വളരെ ഉപകാരപ്രദം. വളരെ നന്ദി 🙏🏽ഹരേ കൃഷ്ണ രാധേ ശ്യാം 🙏🏽
വളരെ നാളായി അറിയാൻ ആഗ്രഹിച്ചിരുന്ന കാര്യം..കൃഷ്ണാ ഗുരുവായൂരപ്പാ🙏🥰
വളരെ നല്ല അറിവ് പകർന്നു തന്ന തിരുമേനിയ്ക് ഹൃദയത്തിൽനിന്നും ആയിരമായിരം നമസ്കാരം.🙏
ഭഗവാനേ രക്ഷിക്കണേ
🙏🏻🙏🏻🙏🏻🙏🏻 വളരെ നന്ദി നിർമ്മാല്യ ത്തിന്റെ മഹിമ മനസ്സിലാക്കി തന്നു 🙏🏻🙏🏻🙏🏻 നന്ദി നന്ദി നന്ദി
തിരുമേനി ഒത്തിരി സന്തോഷം വിശദമായി വിഡിയോ കാണിച്ചതിന്.
ശംഘാഭിഷേകം കഴിഞ്ഞാൽ പാൽ അഭിഷേകം ഉണ്ടാകാറില്ലേ.. ചില ക്ഷേത്രങ്ങളിൽ വാക പോടി ഇട്ട് വാകപ്പൊടി കളത്തിൽ കലർത്തി വിഗ്രഹത്തിൽ അഭിഷേകം ചെയ്യാറുണ്ട് 🙏🏻🙏🏻🙏🏻. വളരെ നന്ദി തിരുമേനി. വിഷു സഹസ്രനാമം ചെല്ലുമ്പോൾ ഇതൊക്കെ ധ്യാനിക്കാറുണ്ട്. ഭഗവാൻ ഇപ്പോഴും കൂടെ പ്രത്യക്ഷനായി ഉള്ള പോലെയാണ് 🙏🏻🙏🏻🙏🏻
കണ്ണാ അനുഗ്രഹിക്കണേ. ഇതു കാണാൻ എനിക്കു ഭാഗ്യം കിട്ടിയല്ലോ. Thiruമെനിക്ക് നമസ്കാരം.
എനിക്ക് ഭാഗവന്റ അനുഗ്രഹംകൊണ്ട് vaagacharth കാണാൻ സാധിച്ചു . സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു . ഭഗവാനെ ഭക്തവത്സല എല്ലാവരെയും അനുഗ്രഹിക്കണേ ഭഗവാനെ
Vakacharthil ethu avatharam aaannu undavuka
കൃഷ്ണാ ഗുരുവായൂരപ്പാ കാത്തുരക്ഷിക്കണമേ, എന്റെ സങ്കടങ്ങൾ എല്ലാം മാറ്റി തരണമേ 🙏🙏🙏🙏
ദാം നമോ നാരായണായ
ഭഗവാന്റെ ഒരുപാട് നല്ല അറിവ് തന്ന തിരുമേനിക്ക് നമസ്ക്കാരം 🙏🙏🙏
എനിക്ക് ഇന്നാണ് ഇതെല്ലാം മനസ്സിലായത്. നന്ദി തിരുമേനി💐💐
🙏🌹🙏🌹🙏രാധേശ്യാം 🙏🌹🙏🌹🙏🌹🙏🌹ഇത്ര വിശദമായി പറഞ്ഞു തന്നതിന് ഗുരുജി നമസ്കാരം 🙏🌹🙏🌹🙏🙏🙏
⁷⁸
🙏 ഹരേ കൃഷ്ണ 🙏 ഒരുപാട് നന്ദിയുണ്ട് തിരുമേനി ഈ അറിവ് തന്നതിന്🙏 എനിക്ക് ഒരു ദിവസത്തെ കണ്ണന്റെ എല്ലാ പൂജകളും കാണാൻ ഭയങ്കര ആഗ്രഹം ഉണ്ട് അത് നമുക്ക് നടക്കില്ലല്ലോ കൃഷ്ണനാട്ടം നടത്തുന്നവർക്കല്ലേ അത് കാണാനുള്ള ഭാഗ്യം ഉള്ളൂ ഒരു നേരല്ലേ നമുക്ക് ചെന്നാൻ ഭഗവാനെ കാണാൻ പറ്റുന്നത് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണ ഒരുപാട് നന്ദി ഭഗവാനോടും അവിടത്തോടും ഭാഗ്യം ചെയ്ത ജന്മമാണ് നിങ്ങൾ എന്നും നല്ലത് വരട്ടെ
പുതിയ ഒരു അറിവ് പറഞ്ഞു തന്നതിന് വളരെയധികം നന്ദി ഗുരുവായൂരപ്പന്റെ അനുഗ്രഹം സ്വാമിക്ക് ഉണ്ടാകട്ടെ
ഇത്രയും അറിവ് പറഞ്ഞു തന്നതിന് നന്ദി തിരുമേനി 🙏🙏കൃഷ്ണ ഗുരുവായൂരപ്പാ എല്ലാവരെയും കാത്തുരക്ഷിക്കണേ ഭഗവാനെ
കൃഷ്ണാ ഹരേ ഗുരുവായൂരപ്പാ...മഹാ ഭാഗ്യം ഇതെല്ലാം കാണുവാനും അറിയുവാനും സദ്ധിച്ചതിന്..പ്രണം തിരുമേനി🙏
🙏 വളരെ നാളുകളായി അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ!! സന്തോഷം തിരുമേനി 🌹🙏
ഗുരുവായൂരപ്പാ ഈ വീഡിയോയിൽ ഇന്ന് എന്തെല്ലാം അറിവാണ് കിട്ടിയത് ഭഗവാനേ 🙏🙏🙏
വളരെ മനോഹരമായ അവതരണം🙏🙏🙏🙏 ഇത് കാണുന്ന എല്ലാവർക്കും ഇതൊരു അനുഭവമായിരിക്കും🙏🙏🙏🙏
കൃഷ്ണ ഹരേ കൃഷ്ണ അറിയാൻ വയ്യാത്ത ഇത്രയും കാണിച്ചത് വളരെ നന്ദി 🙏🙏🙏
അറിവില്ലായിരുന്നു, ഇപ്പോൾ ആണ് മനസിലായത് നന്ദി തിരുമേനി 🌹
ഭഗവാനേ കൃഷ്ണാ ഗുരുവായൂരപ്പാ, സർവ്വവും നീയേ ശൗരേ ... 🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
നല്ല അവതരണം
പ റ ഞ്ഞ റിയി ക്കാൻ പറ്റാത്ത നന്ദി thirumeni🙏🙏🙏
ഇത്രയും അറിവ് പകര്‍ന്നു തന്നതിന് വളരെ അധികം നന്ദി തിരുമേനി. Om namo bhagavatha vasudevaya
ഹരേ കൃഷ്ണ.. ആദ്യത്തെ അറിവാണ് 🙏🙏
ഹരേ കൃഷ്ണ ഹരേ നിർമാല്യദർശനം കണ്ടതിലും അറിഞ്ഞതിലും സന്തോഷം
മഹത്തരമായ ക്ഷേത്ര കാര്യങ്ങൾ വിശദീകരിച്ചു തരുന്ന മഹാപ്രഭുവിന് പ്രണാമം.
ആദ്യമായിട്ടാണ് നിറ്മാല്യത്തെപ്പറ്റി അറിയുന്നത്. മനസ്സിലാക്കി തന്നതിന് തിരുമേനിക്ക് പ്രണാമം.
തിരുമേനി.... പ്രണാമം 🙏🔥🙏
നല്ല അറിവിന് നന്ദി.... നമസ്കാരം 🙏♥️🙏
ഭഗവാന്റെ നിർമ്മാല്ല്യ ദർശനവും വാകച്ചാർത്തിനെക്കുറിച്ചും ലഭിച്ച അറിവുകൾ ഉപകാരപ്രദമാണ്.......
ഹരേകൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
ഭഗവാന്റെ വാകച്ചാത്തും നിർമ്മാല്യദർശനവു മനസ്സിലായി പുണ്യം ലഭിക്കണേ🙏🏿🙏🏿🙏🏿🙏🏿🙏🏿
Hare Rama Hare Krishna. Orupad agrahichathu. kanichuthannathinu thanks
വളരെ നല്ല ഒരു അറിവ് തന്നെ തിരുമേനിക്ക് നന്ദി
കണ്ണാ, എല്ലാവരെയും കാത്തു രക്ഷിക്കണേ 🙏🙏🙏🌹🌹🌹🌹🌹🌹🌹🌹
നമസ്കാരം തിരുമേനി 🙏🙏ഇതു ആദ്യ മായിട്ടു ള്ള അറിവാണ്. ഭഗവാന്റെ അനുഗ്രഹം തന്നെ. ഹരേകൃഷ്ണ ഹരേകൃഷ്ണ 🙏🙏🙏🙏
നിർമ്മാല്യ ദർശനത്തെ കുറിച്ചും എണ്ണ ആടൽ വാക ചാർത്ത് എന്നിവയെ കുറിച്ചും വിശദമായി വിവരണം നൽകിയ തിരുമേനിക്ക് എല്ലാ ആശംസകളും നേരുന്നു 🙏🙏🙏🙏🙏
Thanks thirumeni
Thank you very much Thirumeni
,, 🙏
@@syamalaj3791 a to
@@induhihiskumar1825
7...
Op
ഹരേ കൃഷ്ണാ വളരെ ഉപകാരം തിരുമേനി.
🙏🙏🙏എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ കാത്തോളണേ മനസ്സമാധാനം ഉണ്ടാവണേ 🙏🙏🙏
വിവരണം വളരെ നന്നായി. അഭിനന്ദനങ്ങൾ.
എന്റെ ഒരുപാട് സംശയങ്ങൾ മാറി കിട്ടി 🙏🙏🙏
❤❤thank you Thirumany . ❤️❤️ karyangal paranju thannathinu.❤️❤️
🙏🙏🙏ഓം നമോ നാരായണായ, വളരെ നല്ല വിവരണം. 🙏🙏🙏
തിരുമേനി എത്ര നന്ദി പറഞ്ഞാലും മതിയാവില്ല... അത്രക്കും ഞാൻ ആഗ്രഹിച്ചതായിരുന്നു.. ശേരിക്കൊന്നും അറിയില്ലായിരുന്നു... ഇപ്പോൾ നന്നായി മനസ്സിലായി... ഭഗവാൻ ആയിട്ട് തന്ന അവസരമാണ്.... മഹാപുണ്യം... കൃഷ്ണ ഗുരുവായൂരപ്പാ...
🙏🙏കൃഷ്ണ.... എല്ലാവർക്കും നല്ലത് വരുത്തണെ 🙏🙏
Thank you very much Thirumeni. Excellent presentation. May Lord Sri Guruvayurappan bless all.
Hare krishna kaanan kothiyondu....🙏🙏🙏🙏 Sahacharyam othu varuthane. Othiri eshttam....eniku aarulla krishna kaanan masthre ullu....nalla masulla orale thunayaki enayaki tharane....
നന്ദി തിരുമേനി ന ന്നായി അവത് റിപ്പിച്ചു മനസ്സി ലാക്കി ത ന്നു 🙏
വളരെ നന്ദി തിരുമേനി ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന്
Enikku ithuvare vakacharthu kaanan kazhinjittilla valare santhosham
വളരെ നന്നായി. നന്നായി മനസിലാക്കാൻ കഴിഞ്ഞു.
🙏🙏🙏🙏🙏🙏🙏🙏🙏
നന്ദി
ഇപ്പോൾ ആണ് എല്ലാം clear ആയത് 🙏
ഒത്തിരി സംശയങ്ങൾ ഉണ്ടായിരുന്നു
ഹരിഓം 🙏തിരുമേനി ഇത്രയും അറിവുകൾ പറഞ്ഞു തന്നതിൽ വളരെ നന്ദി 🙏🕉️🌹
എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏❤️❤️❤️🌹🌹🌹
കാണാൻ സാധിച്ചതിൽ നന്ദിയും സന്തോഷവും.. മഹാഭാഗ്യം
വാക ചാർത്തു കേട്ടിട്ടേ ഒള്ളു കാണാൻ കഴിഞ്ഞതിൽ സന്തോഷം 🙏🙏🙏🙏🙏🙏
എന്റെ കണ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ നിൻ പാദം ശരണം ഭഗവാനെ 🙏🙏🙏❤️❤️❤️🌹🌹🌹
Entkanna Aadyamaiane nirmalyam kanan bhagyam kityathe Thank you Thirumeni inganoru bhagyam katithannethine
നല്ലൊരു വീഡിയോ ആണ്, thanks
Thank you Thirumani valare nalloru kareyamanu thangal paranju thannathu
ഭഗവാനേ ഞങ്ങളെ കാത്തുകൊള്ളേണമേ
ഹരേ കൃഷ്ണാ🙏🙏🙏🌿🌿 വർഷങ്ങളായിട്ടുള്ള ഒരു സംശയമായിരുന്നു.. ഇപ്പോഴാണ് ഈ വീഡിയോ കാണാൻ ഭാഗ്യമുണ്ടായത്.. തിരുമേനിക്ക് കോടി കോടി namaskaaram🙏❤️❤️❤️
ഈ അറിവുകൾ കാണാനും പഠിക്കാനും സാധിച്ചതിൽ സന്തോഷം ഉണ്ട് തിരുമേനി
വളരെ നന്ദി തിരുമേനി
വിശദ മായ പൂജാ വിധികൾ വിവരിച്ചു നൽകിയ തിരുമേനിക്ക് നമസ്കാരം 🙏🏻🙏🏻🙏🏻നല്ലറിവുകൾ 🙏🏻
മനസ് നിറഞ്ഞ ഒരു വിവരണം വളരെ നന്ദി തിരുമേനി..
Guvayoor skhethile Nifmaliam, Vakacharth enniva visakarichu thanna. Praveen Thirumenik Ella bhavukalum, Aasamsakalum. Nandhi, Namaskaram.
കൃഷ്ണ ഗുരുവായൂരപ്പ ശരണം🙏
"വാകച്ചാർത്തു'" എന്നാൽ എന്താണ് എന്ന് ഇപ്പോൾ മാത്രമാണ് മനസ്സിലായത്.
ഇത് ഒരു സൗഭാഗ്യമായി ഞാൻ കരുതുന്നു. തിരുമേനിക്ക് നന്ദി🙏