ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

M.K Ramachandran about

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2020
  • / sarathkrishnanmr
    || ANTI-PIRACY WARNING ||
    This content is Copyrighted to Geethamma & Sarathkrishnan Stories. Any unauthorised reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

ความคิดเห็น • 273

  • @phenomaneltravel
    @phenomaneltravel 3 ปีที่แล้ว +19

    Mk രാമചന്ദ്രൻ സർ ഒരു കടൽ ആണ് ഇവരെ പോലെ ഉള്ള പുണ്യജന്മങ്ങളെ പല വട്ടം കാണാനും സംസാരിക്കാനും പറ്റിയത് എന്റെ ഒരു ഭാഗ്യം ആയി ഞാൻ കാണുന്നു 🙏😊

  • @anilkumarkarimbanakkal5043
    @anilkumarkarimbanakkal5043 3 ปีที่แล้ว +5

    വിസ്മയങ്ങളുടെ ചുരുളുകൾ ഓരോന്നായി അഴിഞ്ഞു കൊണ്ടിരിയ്ക്കുന്നു.. നാമറിയാത്ത എത്രയെത്ര മിത്തുകൾ. തമസോമ ജ്യോതിർഗമയ!

  • @AYURmedicals
    @AYURmedicals ปีที่แล้ว +1

    ഞാൻ കോട്ടയതെ ഒരു ആശ്രമത്തിൽ പോയ ദിവസം mk ramachandan sir ഇ ആശ്രമത്തിൽ വന്നിരുന്നു എനിക്കു sir നേ കാണാനും കലിൽ തൊട്ടു വണങ്ങാൻ സാധിച്ചു sir nta പുസ്തകങ്ങൾ വായിക്കാനും സാധിച്ചു നന്ദി നമസ്കാരം🙏🪔 🙏🪔

  • @jasminewhite3372
    @jasminewhite3372 3 ปีที่แล้ว +15

    സാറിന്റെ latest book മാത്രം വായിക്കാൻ കഴിഞ്ഞില്ല. ഇത്രയും ഈശ്വരാനുഗ്രഹമുള്ള ആളെ ഇങ്ങനെയെങ്കിലും കാണാൻ കഴിഞ്ഞതിൽ സന്തോഷം . പ്രണാമം Sir🙏🙏🙏

    • @GeethammaSarathkrishnanStories
      @GeethammaSarathkrishnanStories  3 ปีที่แล้ว +1

      ☺️🙏🏻🙏🏻🙏🏻❤️❤️

    • @premadrtkkumar5401
      @premadrtkkumar5401 3 ปีที่แล้ว +1

      അങ്ങയുടെ പുബ്ലിക്കേഷൻറെ ലിസ്റ്റ് തരാമോ. പ്ലീസ് മെൻഷൻ ഇറ്റ്. എവിടെ വാങ്ങാൻ കിട്ടും

  • @oysterpearls5269
    @oysterpearls5269 3 ปีที่แล้ว +10

    Sir ,
    Thank you for such a brilliant and informative insight into the phenomenal world 🙏🙏🙏

  • @shankudam6119
    @shankudam6119 ปีที่แล้ว +4

    സാറിന്റെ വിവരണം കേൾക്കുമ്പോളും, ബുക്കുകൾ വായിച്ചും , ഹിമാലയത്തിൽ പോയെ തീരു എന്ന അവസ്ഥയിൽ ആയി

  • @geethakaimal4628
    @geethakaimal4628 3 ปีที่แล้ว +5

    ഹിമാലയൻ യാത്ര ഇന്നലെ കയ്യിൽ കിട്ടി . വായിക്കാൻ തുടങ്ങിയില്ല. അങ്ങയുടെ എല്ലാ പുസ്തകങ്ങളും വായിക്കാൻ കഴിഞ്ഞു . സന്തോഷം

  • @smithaa1078
    @smithaa1078 3 ปีที่แล้ว +3

    thanks ! സാറിന്റെ ബുക്ക്സ് എല്ലാം വായിച്ചിട്ടുണ്ട്. എന്നെ പോലെ സാധാരണ ഒരാൾക്ക് ഒറ്റ വായന കൊണ്ട് മനസിലാകില്ല ഭൂമിശാസ്ത്രവും ആത്മീയതയും മറ്റും. ഞാൻ ഒന്ന് കൂടെ വായിചു എല്ലാ ബുക്‌സും. ഈ അഭിമുഖത്തിന് ഒരുപാടു നന്ദി

    • @GeethammaSarathkrishnanStories
      @GeethammaSarathkrishnanStories  3 ปีที่แล้ว +1

      Thanks tto☺️☺️❤️🙏🏻

    • @sabinanand2454
      @sabinanand2454 3 ปีที่แล้ว +1

      സത്യത്തിൽ അങ്ങിനെ ഉള്ള കാര്യങ്ങൾ മനസ്സിലാകണമെങ്കിൽ നിങ്ങളുടെ spiritual ലെവൽ കുറച്ചു ഉയരണം. അതിനു ഒരു ഗുരു നാഥനെ കണ്ടെത്തുക

  • @Amithchandr
    @Amithchandr 3 ปีที่แล้ว +8

    Nuclear bodies, Kriya Yoga, Transcendental Meditation ,Electron, Energey and Super Natural power. Very interesting.
    Thank you for this and waiting for more informative videos like this.

    • @GeethammaSarathkrishnanStories
      @GeethammaSarathkrishnanStories  3 ปีที่แล้ว

      ☺️🙏🏻🙏🏻🙏🏻 thanks

    • @harindran.k8207
      @harindran.k8207 3 ปีที่แล้ว

      ..
      Soul , mind, casual body, astral body ,
      Pranan are combination of body.
      To make it diverse , sath, thamo, rajo gunam.
      25 prakurthees . Five attributes like
      Kamam, krodham,moham ,Lobham, ahankar.
      Five elements like earth, water,fire,agni,ether (all in energy forms).
      Truth are sometimes stranger .
      Only human body can experiment it .

  • @soumi3819
    @soumi3819 3 ปีที่แล้ว +5

    Sir explain cheyyumbol thanne i can feel your energy 🙏🏼🙏🏼🙏🏼🙏🏼thanks for the valuable information .

  • @anasputhiyottil8595
    @anasputhiyottil8595 3 ปีที่แล้ว +5

    Hi, Wonderful Continuation Speech... Thanks Lott Sir.🙏🙏🙏🙏🙏

  • @lekshmihari2096
    @lekshmihari2096 3 ปีที่แล้ว +5

    Blessed to hear your talk sir🙏 Expecting more such videos

  • @User123-b2u
    @User123-b2u 3 ปีที่แล้ว +7

    This program should reach wider audience, atleast with അമൃത channel. Salute for such a beautiful explanation 🙏

  • @sarathtp4606
    @sarathtp4606 3 ปีที่แล้ว +2

    You are a inspiration to visit Himalaya again and again... Respect you sir😊😊😊

  • @smithaarun9561
    @smithaarun9561 3 ปีที่แล้ว +10

    Sir ന്റെ ഇങ്ങനെയുള്ള vedios വീണ്ടും പ്രതീക്ഷിക്കുന്നു.... 🙏🙏🙏

  • @anniejoy3201
    @anniejoy3201 3 ปีที่แล้ว +7

    Your talks gives us great informations thanks

  • @induprakashsam6111
    @induprakashsam6111 3 ปีที่แล้ว +2

    It’s so beautiful to listen directly.....thank u so much

  • @sunilmenon7115
    @sunilmenon7115 3 ปีที่แล้ว +2

    Great!!! Thankyou very much..

  • @yamunamanoj3476
    @yamunamanoj3476 3 ปีที่แล้ว +4

    സാറിനെ ഒന്ന് നേരിൽ കാണണം എന്ന് ആഗ്രഹമുണ്ട്. സാറിന്റെ എല്ലാ പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്.

  • @harikrishnan5357
    @harikrishnan5357 3 ปีที่แล้ว +1

    സാറിന്റെ ഏറ്റവും അവസാനം ഇറങ്ങിയ പുസ്തകം കഴിഞ്ഞ ആഴ്ച വാങ്ങി.. താങ്കളെ നേരിൽ കാണാൻ അതിയായ ആഗ്രഹം ഉണ്ട്. Truly you are an inspiration... എന്റെ ഹിമാലയൻ യാത്രയുടെ തുടക്കം കഴിഞ്ഞ മാസം ഞാനും തുടങ്ങി..

  • @whenimeetubyadityaindrajit4928
    @whenimeetubyadityaindrajit4928 3 ปีที่แล้ว +3

    Thapobhumi Uttarakhand and Uttarakhandiloode orupaad aakaamshayode vaayicha pusthakangal... avidam kaananam enna aagraham thonniyath idhehathiloode aanu ... much love and respect sir 🙏🏼🙏🏼thank you sarath and amma

  • @binuchempampathalil1931
    @binuchempampathalil1931 3 ปีที่แล้ว +4

    Eagerly waiting for the next video

  • @saikumarirsreekumar2259
    @saikumarirsreekumar2259 3 ปีที่แล้ว +5

    I've read his books, Such a great person. Expecting more such videos!!

  • @mohandas7891
    @mohandas7891 3 ปีที่แล้ว +7

    🙏🕉️🙏🏻 കുറച്ചു വർഷങ്ങൾക്കുമുമ്പ് , തിരുവനന്തപുരത്തു വച്ച് സാറിന്റെ പ്രഭാഷണം കേൾക്കാൻ ഭാഗ്യമുണ്ടായി

    • @GeethammaSarathkrishnanStories
      @GeethammaSarathkrishnanStories  3 ปีที่แล้ว +1

      ☺️☺️❤️❤️🙏🏻🙏🏻 thanks

    • @mohandas7891
      @mohandas7891 3 ปีที่แล้ว

      @@GeethammaSarathkrishnanStories sir nte family members ano ?

    • @jitheeshps9628
      @jitheeshps9628 3 ปีที่แล้ว

      അതിന്റെ video ഉണ്ടോ??

    • @mohandas7891
      @mohandas7891 3 ปีที่แล้ว

      @@jitheeshps9628 sorry,illa .orupakshe sanghaadakarude kaiyil undaakum🙏

    • @jitheeshps9628
      @jitheeshps9628 3 ปีที่แล้ว

      @@mohandas7891 എങ്ങനേലും ഒപ്പിക്കാൻ പറ്റുമോ

  • @divyanair5560
    @divyanair5560 3 ปีที่แล้ว +2

    Thanku so much sir 🙏🏾🙏🏾🙏🏾🙏🏾

  • @rahulr4337
    @rahulr4337 3 ปีที่แล้ว +1

    Surreal experiences. Will buy all of these books mentioned 💖 Thank you so much for sharing 🌙

  • @sasipp2673
    @sasipp2673 3 ปีที่แล้ว +1

    Sir ,EllaHimalayan yathrakalum vayichittundu video kandathupoley anu,Thanks Sir

  • @nirvikalpamnirvikalpam2519
    @nirvikalpamnirvikalpam2519 3 ปีที่แล้ว +2

    ശരത്തെട്ടാ നന്ദി... തുടരട്ടെ 🙏🙏🙏🙏🙏

  • @shyamalavishwambaran9244
    @shyamalavishwambaran9244 3 ปีที่แล้ว +3

    Beautifully explained ,🙏🙏🙏

  • @sandhyam6724
    @sandhyam6724 3 ปีที่แล้ว

    സർ, കോടി കോടി പ്രണാമം 🙏🙏🙏. ഈ അറിവ് വളരെ വലുതാണ്. ഇനിയും ഈ വാക്കുകൾക്ക് കാതോർക്കുന്നു. നന്ദി 🙏

  • @user-lf2kv4zr6u
    @user-lf2kv4zr6u 3 ปีที่แล้ว +7

    ഓം ശ്രീ ഗുരുഭ്യോ നമഃ 🙏🙏

  • @reshmadilip11
    @reshmadilip11 3 ปีที่แล้ว

    We likes to hear from you more sir. Sarathetta pls ask him to share more experiences with us.. its a humble request 😌.

  • @ambikagopinath5957
    @ambikagopinath5957 3 ปีที่แล้ว +3

    Namasthe Sir 🙏🙏

  • @linamay1977
    @linamay1977 3 ปีที่แล้ว +2

    Thank u🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Ganges111
    @Ganges111 3 ปีที่แล้ว +3

    Sir could you please talk about Transdental form of meditation on next vedio could you speak about more this topic?🙏

  • @mayadevi8224
    @mayadevi8224 3 ปีที่แล้ว +2

    Great knowledge.. 🙏

  • @pgnithin4878
    @pgnithin4878 3 ปีที่แล้ว

    🙏🙇🙏 , nalla arevugal thanna sir🙇

  • @adithyasanthosh682
    @adithyasanthosh682 3 ปีที่แล้ว +3

    Sir u Namskaaram

  • @oracle9450
    @oracle9450 3 ปีที่แล้ว +3

    Epigenetics and partical physics ,great

  • @vvijayakumar5980
    @vvijayakumar5980 3 ปีที่แล้ว +3

    🙏🙏🙏 നമസ്‌കാരം സർ 🙏🙏🙏

  • @lesithababurajan2109
    @lesithababurajan2109 3 ปีที่แล้ว +2

    Great🙏

  • @chaithanyarr1225
    @chaithanyarr1225 3 ปีที่แล้ว +4

    very useful speech.i will try my level best to arrange my lifestyle.atleast i can decide next birth.

  • @binupc6694
    @binupc6694 2 หลายเดือนก่อน

    സാർ നമസ്കാരം ചേർത്തലയിൽ നിന്നുള്ള പഴയ ബിനു ആണ്, ശ്യാമിന്റെ ഫ്രണ്ട് 🙏🙏

  • @anilanil7145
    @anilanil7145 3 ปีที่แล้ว +2

    verygood

  • @user-jw1ge8kv6w
    @user-jw1ge8kv6w 7 หลายเดือนก่อน

    ऊँ नमः

  • @sangamam6941
    @sangamam6941 11 หลายเดือนก่อน

    എനിക്കുംsir നെ ഒന്ന് കാണണമെന്നും സംസാരിക്കണമെന്നും ഉണ്ട്, 🙏🏻🙏🏻🙏🏻

  • @ARJUN-bn2sz
    @ARJUN-bn2sz 3 ปีที่แล้ว +2

    Love from Pathanamthittakkaran ❤️❤️❤️❤️

  • @veenaparvathy3866
    @veenaparvathy3866 3 ปีที่แล้ว +2

    നമസ്തേ 🙏

  • @davis482
    @davis482 3 ปีที่แล้ว +6

    Kinnour village il vechu undaya incident baaki parayamo..eagerly waiting 😊

    • @swarnakumari5449
      @swarnakumari5449 3 ปีที่แล้ว +1

      Looking forward to many more episodes by the reverend soul

    • @GeethammaSarathkrishnanStories
      @GeethammaSarathkrishnanStories  3 ปีที่แล้ว +1

      Hopefully soon ☺️☺️☺️🙏🏻

    • @dhanniabalakrishnan4989
      @dhanniabalakrishnan4989 3 ปีที่แล้ว

      പ്രണാമം. സാറിൻ്റെ ബുക്കുകൾ വായിക്കുമ്പോൾ വളരെ പോസിറ്റീവ് തോന്നാറുണ്ട്

  • @varaveenaschoolofmusic
    @varaveenaschoolofmusic 3 ปีที่แล้ว +1

    Great..

  • @geethap7965
    @geethap7965 3 ปีที่แล้ว

    Thank you so much 🙏

  • @jitheeshps9628
    @jitheeshps9628 3 ปีที่แล้ว +1

    ബുക്ക്‌ വാങ്ങിച്ചു.... ഇനി കുറച്ചൂടി ഉണ്ട് വായിച്ചു തീരാൻ....👍👍🥰🥰

  • @sarathtp4606
    @sarathtp4606 3 ปีที่แล้ว

    Sarathetta expecting more videos like this...🙏🙏🙏

  • @dhanyanair1799
    @dhanyanair1799 2 ปีที่แล้ว +4

    മ്മടെ ആളുകൾ പറഞ്ഞാൽ അന്ധ വിശ്വാസം . സായിപ്പ് പറഞ്ഞാൽ സയൻസ് 😇

  • @HinduAcharangal
    @HinduAcharangal 3 ปีที่แล้ว +2

    sir ന്റെ ഇനിയും വീഡിയോ വേണം ട്ടോ

  • @wellness6558
    @wellness6558 ปีที่แล้ว

    Dakini marude hridaya booviloode Ena bookil ..gomuk Yatra poya year kodutathil thetundo ???? Please reply ..

  • @anithashyam715
    @anithashyam715 3 ปีที่แล้ว +1

    Pranamam sir

  • @shivayogtravel
    @shivayogtravel 3 ปีที่แล้ว +2

    Could explain about light years and in connection with life in other galaxies or planets plus quantum physics

  • @davis482
    @davis482 3 ปีที่แล้ว +3

    🌹

  • @animohandas4678
    @animohandas4678 3 ปีที่แล้ว +2

    🙏🙏🙏🙏🙏🙏🙏 ഓം ഗുരുവേ നമഃ 🙏🙏🙏🙏🙏

  • @manojkerala7900
    @manojkerala7900 11 หลายเดือนก่อน

    I think babaji nagraj you saying is Mahavathar babaji. He can recreate the whole body whenever required. He recreate it whenever he want meet one person. After the meeting it disolve.

  • @deepuvijayan972
    @deepuvijayan972 3 ปีที่แล้ว +3

    ❤️❤️🙏🏼🙏🏼🙏🏼🙏🏼💕❤️❤️

  • @ananduanilkumar1594
    @ananduanilkumar1594 3 ปีที่แล้ว +3

    Sarathetta, have you published the new book...? If so, where can I get it...?
    Eagerly waiting to read... 😊
    Lots of Love Sarathettan, Geethamma & MKR Sir😍😍❤️
    Lots of Love from Muvattupuzha❤️

  • @joicegeorge1490
    @joicegeorge1490 3 ปีที่แล้ว +2

    Sir pls upload more about himalayas

  • @velaudhanthampi3104
    @velaudhanthampi3104 3 ปีที่แล้ว +2

    I have saved this video.

  • @c.s7620
    @c.s7620 3 ปีที่แล้ว

    Great information sir....

  • @regeeshasathyan3417
    @regeeshasathyan3417 3 ปีที่แล้ว +1

    namaste 🙏🙏

  • @sarishinoj9098
    @sarishinoj9098 3 ปีที่แล้ว +2

    Sir nte book 10varsham munpanu njan vayichathu. ..eppozhum aaa himalyan anubhavangal. .mansilundu. .
    .

  • @KeralaVlog8
    @KeralaVlog8 5 หลายเดือนก่อน

    ❤️❤️🙏🙏🌼🌼

  • @rajalakshmisubash6558
    @rajalakshmisubash6558 3 ปีที่แล้ว +2

    🙏😊

  • @aaryag5315
    @aaryag5315 3 ปีที่แล้ว +5

    വായിച്ചാൽ വളരും,
    വായിച്ചില്ലെങ്കിലും വളരും,
    വായിച്ചാൽ വിളയും,
    വായിച്ചില്ലെങ്കിൽ വളയും
    - കുഞ്ഞുണ്ണി മാഷ്
    ഇത് മാത്രമേ ഓർമ്മ വരുന്നുള്ളു..
    എന്റെ ഇരുപതാമത്തെ വയസ്സ് മുതൽ കേൾക്കുന്നുന്നൊരു പേരാണ് ബാബാജി... !
    ആ എനർജി കണങ്ങളെ കുറിച്ച് പലതും അവിടെയും ഇവിടെയും ഇങ്ങനെ കേട്ടറിയുന്നു...
    സാറിന് ബാബാജി ആയി എന്തെങ്കിലും അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് നമുക്ക് വേണ്ടി ഒന്ന് പങ്കു വെയ്ക്കാൻ പറയാമോ?
    കോൺസെൻട്രേഷൻ കൂട്ടാൻ എത്തിപ്പെട്ട യോഗാശ്രമങ്ങളിൽ എല്ലാം ഹട്ട യോഗങ്ങൾ മാത്രം... ക്രിയ യോഗം എവിടെയും ഇല്ല... !! അത്ഭുതം അല്ലെ അത്...!! ??
    ഓരോ മനുഷ്യ ജന്മങ്ങളിലും എന്തുമാത്രം ശക്തിയുണ്ടെന്ന് തിരിച്ചറിയുന്ന ആ നിമിഷം, അതാണ് ധന്യം!
    രാമചന്ദ്രൻ സാറിനെ എന്നെങ്കിലും ഒന്ന് കാണണം എന്ന് ആഗ്രഹം ഉണ്ട്, എന്നെങ്കിലും ഒരിക്കൽ അതും ഉണ്ടാവും...
    ഇതിന്റെ സബ്‌ടൈറ്റിൽസ് ഇത്ര ഭംഗിയായി എഴുതി തയ്യാറാക്കിയ ശരതേട്ടന് 👏👏👏 ...
    അടുത്തതിനായി കാത്തിരിക്കുന്നു...

  • @vvishnu57
    @vvishnu57 3 ปีที่แล้ว +2

    Sarathetta bakki episodes koode idoo please 🙏

  • @ambikakumari530
    @ambikakumari530 3 ปีที่แล้ว

    Nice n informative Sir.

  • @ashamohanan1323
    @ashamohanan1323 3 ปีที่แล้ว +2

    🙏🙏

  • @renukanambiar633
    @renukanambiar633 ปีที่แล้ว

    🙏🏻🙏🏻

  • @jithukumar6979
    @jithukumar6979 3 ปีที่แล้ว +2

    🙏🙏🙏

  • @aneeshravanan6837
    @aneeshravanan6837 9 หลายเดือนก่อน

  • @sushilmathew7592
    @sushilmathew7592 3 ปีที่แล้ว +3

    Sir,have you ever met Sri guruji, yoganananda in his book called him maha avatar.

    • @GeethammaSarathkrishnanStories
      @GeethammaSarathkrishnanStories  3 ปีที่แล้ว +1

      ☺️☺️☺️☺️☺️🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @sabinanand2454
      @sabinanand2454 3 ปีที่แล้ว

      Athinoke time edukum bro incarnation orupad vendivarum

  • @ashaashok6812
    @ashaashok6812 3 ปีที่แล้ว +2

    നേരിൽകാണാൻഅതിയായിആഗ്രഹിക്കുനനു

  • @ancyjohn936
    @ancyjohn936 3 ปีที่แล้ว +1

    Njan sarinte Ella bookum vangichu vayichu . Ethra thavana ennu parayan pattilla . Oru padistam vayikan
    .

  • @akhilakhi96
    @akhilakhi96 3 ปีที่แล้ว +2

    🙏😇

  • @CBSEMATHSWORLD
    @CBSEMATHSWORLD 3 ปีที่แล้ว +1

    Njn instagrmil chodichu enu vrumm. Eee video enu, thanks for uploading

  • @vijaykalarickal8431
    @vijaykalarickal8431 3 ปีที่แล้ว +1

    Nice

  • @vijayakrishnan9792
    @vijayakrishnan9792 3 ปีที่แล้ว

    🌻🙏OOAM NAMOA BAGAVATHAY VASUDHAYVAYA🌻🙏

  • @anithakrishnan4883
    @anithakrishnan4883 ปีที่แล้ว

    സാർ പ്രണാമം 🙏🏻

  • @alansleebasunish5843
    @alansleebasunish5843 3 ปีที่แล้ว +2

    👍❤

  • @kanchankumar1000
    @kanchankumar1000 3 ปีที่แล้ว

    informative

  • @gangadharnard4203
    @gangadharnard4203 3 ปีที่แล้ว +2

    🙏🙏🙏🌷🌷🌷🌸🌹🌹

  • @sreejarajesh3396
    @sreejarajesh3396 3 ปีที่แล้ว +1

    👍👍👍👍👍👍👍👍👍

  • @nighil988
    @nighil988 3 ปีที่แล้ว +1

    മുത്തങ്ങ ആണെങ്കിലും വീഡിയോ അപ്‌ലോഡ് ചെയ്തു 😍😍😍

  • @user-hq6nx2sk7o
    @user-hq6nx2sk7o 3 ปีที่แล้ว +2

    🙏🙏🙏🙏

  • @aakashsakku1255
    @aakashsakku1255 3 ปีที่แล้ว

    Jai Sree Babaji Nagraaj😍😘🥰

  • @anizi-saha
    @anizi-saha 3 ปีที่แล้ว +2

    👌😊🇮🇳🙏🇮🇹

  • @ArunKumar-dy7lz
    @ArunKumar-dy7lz 3 ปีที่แล้ว +1

    Sir what is the difference between Adi Kailash and Kailash Manasarovar

    • @sreekumargb160
      @sreekumargb160 3 ปีที่แล้ว

      പ്രധാന കൈലാസം തിബറ്റിൽ ആണ്,ആദികൈലാസം ഇന്ത്യയിലും

    • @GeethammaSarathkrishnanStories
      @GeethammaSarathkrishnanStories  3 ปีที่แล้ว

      Yes 🙏🏻🙏🏻🙏🏻

    • @ArunKumar-dy7lz
      @ArunKumar-dy7lz 3 ปีที่แล้ว +2

      @@GeethammaSarathkrishnanStories I want to know what is the difference- The Mistry behind the two.

  • @dilnad5324
    @dilnad5324 3 ปีที่แล้ว +2

    Achande yatra yude yum vivaranagaludeyum aduth sarath Krishnan valiya sambavam onnum alla alle 😛... Sir nde books evide kittum ?

  • @yehsanahamedms1103
    @yehsanahamedms1103 3 ปีที่แล้ว +2

    എന്നോട് ക്ഷമിക്കൂ സാർ.നമ്മുടെ നല്ല കുത്തരി തവിട് കളയാതെ ഉപയോഗിക്കാൻ കഴിഞ്ഞാൽ,പ്രമേഹം മുതൽ ക്യാൻസർ വരെ യുള്ള ഒട്ടുമുഖ്യ രോഗങ്ങൾക്കും പരിഹാരമായി.അതേ,കാര്യം തന്നെയാണ് ചുവന്ന നിറമുള്ള അരി എന്ന് താങ്കൾ പറഞ്ഞതും.നാം അ തരത്തിലുള്ള അരിയിൽ നിന്നും മാറിയതാണ് വിന ആയതു.ഗാന്ധിജി നമുക്ക് ഇത് ആകാലഖ്ട്ടത്തിൽ തന്നെ പറഞ്ഞ തന്നു.ആരും അനുസ്സരിച്ചിട്ടില്ല.

  • @nishadineshan8755
    @nishadineshan8755 3 ปีที่แล้ว +1

    🙏🙏🙏🙏🙏🙏

  • @sumeshgopal5289
    @sumeshgopal5289 2 ปีที่แล้ว

    Punniam kittiyal janmam Kodi pranamam namasthe

  • @navasonline1347
    @navasonline1347 3 ปีที่แล้ว

    ആളെ പിടിച്ചിരിത്തുന്ന പ്രഭാഷണം. 👍

  • @harikumar3280
    @harikumar3280 3 ปีที่แล้ว +3

    അനന്തന്റെ നാട്ടിലെ ദിവൃനെക്കുറിച്ച് പറയാമോ ?