ഒരു കപ്പ് ഓട്സും ഒരു മുട്ടയും ഉണ്ടെങ്കിൽ Breakfast എന്തെളുപ്പം || Healthy Oats Recipe - 240

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • ഒരു കപ്പ് ഓട്സും ഒരു മുട്ടയും ഉണ്ടെങ്കിൽ Breakfast എന്തെളുപ്പം || Healthy Oats Recipe - 240
    oats omelette - • Oats Omelette || Healt...
    Oats puttu - • Healthy Breakfast reci...
    ingredients
    oats - 1 cup
    egg - 1 no
    onion - 1 no
    tomato - 1 no
    chopped ginger - 1 tbsp
    green chilli - 1 or 2
    curry leaves
    water as required
    salt to taste

ความคิดเห็น • 280

  • @mistymisty3418
    @mistymisty3418 2 ปีที่แล้ว +19

    സ്ഥിരമായി ഓട്സ് കഴിച്ചു മടുത്തു ഇരിക്കുന്നവർക്ക് വളരെ നല്ല ഉപയോഗമുള്ള വീഡിയോയാണ് വളരെ വ്യക്തമായും വിശദമായും പറഞ്ഞു തന്ന വീഡിയോ 👍🏻

  • @pinkifans8588
    @pinkifans8588 2 ปีที่แล้ว +9

    ഓട്സ് കഴിക്കാൻ മടിയുള്ള കുട്ടികൾക്ക് ഇതുപോലെ ഉണ്ടാക്കി കൊടുത്താൽ കഴിയുമല്ലോ മുട്ടയും കൂടി ഉപയോഗിച്ച് ദോശ പോലെ ഉണ്ടാക്കുന്നത് കൊണ്ട് കുട്ടികൾ ഉറപ്പായിട്ടും കഴിക്കും വളരെ നല്ല രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട് ഒത്തിരി ഇഷ്ടമായി വീഡിയോ

  • @thinkalnilav528
    @thinkalnilav528 2 ปีที่แล้ว +70

    ഓട്സ് പൊടിച്ചിട്ട് സവാള, തക്കാളി, പച്ചമുളക്, കറിവേപ്പില, ഇഞ്ചി കടുക് പൊട്ടിച്ച എണ്ണയിൽ വഴറ്റിയിട്ട് ഉപ്പും ചേർത്ത് ഉണ്ടാക്കിയ ഈ റെസിപ്പി വളരേ ഇഷ്‌ടപ്പെട്ടു 😋👌🏻

    • @indiragnair1818
      @indiragnair1818 10 หลายเดือนก่อน +3

      ❤😂

    • @rafeekjeddha1167
      @rafeekjeddha1167 10 หลายเดือนก่อน

      Thanks🤣

    • @bobbysindu78
      @bobbysindu78 2 หลายเดือนก่อน

      മുട്ട എവിടെ പോയി 😂

    • @tresaj2752
      @tresaj2752 2 หลายเดือนก่อน +1

      Watch without break. You can see the egg. Good recipe. We can even add capicum and grated carrot

    • @aruvi4936
      @aruvi4936 2 หลายเดือนก่อน

      😅

  • @DR-ob3uc
    @DR-ob3uc 2 ปีที่แล้ว +6

    ഇതു നല്ല അടിപൊളി റെസിപി ആണല്ലോ. പച്ചക്കറികളും ഓട്സും മുട്ടയും എല്ലാം ചേർത്ത നല്ല ഹെൽത്തി ഡിഷ്‌. വളരെ നന്നായിട്ടുണ്ട്

  • @user-cb7ke5yp8k
    @user-cb7ke5yp8k 2 ปีที่แล้ว +3

    ഓട്സ് നല്ലതാണ് കഴിക്കാൻ രുജി കുടുതൽ എതാണ് അതാണ് നമ്മൾ ഉണ്ടാക്കുക എനിക്ക് ഇ രിതി ഇഷ്ടംആയി ഇനി ഞാൻ ഇത് പൊലേ ഉണ്ടാക്കും

  • @irfana42866
    @irfana42866 2 ปีที่แล้ว +3

    ഓട്സ് കൊണ്ട് ഇതുവരെ ഇങ്ങനെയൊരു റെസിപ്പി ഞാൻ ഉണ്ടാക്കിയിട്ടില്ല ഇനി എന്തായാലും ഇന്ന് തന്നെ ഉണ്ടാക്കി നോക്കട്ടെ

  • @sainair14
    @sainair14 2 ปีที่แล้ว +1

    നല്ല ഹെൽത്തി ബ്രേക്ക്ഫാസ്റ്റ് ആണ് ഞാൻ ഇതുവരെ ഇങ്ങനെ ഉണ്ടാക്കി നോക്കിയിട്ടില്ല ഇത് ഫസ്റ്റ് ആണ് കാണുന്നതും അറിയുന്നതും എന്തായാലും ഞാൻ ഒരു ദിവസം ഉണ്ടാക്കി നോക്കൂ നന്നായി പറഞ്ഞു തരുന്നുണ്ട് നല്ല അവതരണം

  • @anaghaanu608
    @anaghaanu608 2 ปีที่แล้ว +2

    ഓട്സ് കൊണ്ട് ഇങ്ങനെയും ഉണ്ടാക്കാം എന്നു ഈ ഒരു വീഡിയോ കണ്ടപ്പോൾ മനസിലായി ,വെറൈറ്റി ആയിട്ടുണ്ട്, തീർച്ചയായും ട്രൈ ചെയ്ത് നോക്കാം

  • @muboys3487
    @muboys3487 2 ปีที่แล้ว +1

    ഓട്സും മുട്ടയും വെച്ചുള്ള verity റെസിപി ഇത് എല്ലാർക്കും കഴിക്കാൻ പറ്റിയ നല്ലൊരു റെസിപി diet ചെയ്യുന്നവർക്കൊക്കെ കഴിക്കാമല്ലോ വിശപ്പുണ്ടാകില്ല ല്ലേ ഈ ഒരു ഐറ്റം കഴിച്ചാൽ നല്ലൊരു ഐറ്റം ഇനിയും ഇതുപോലുള്ള verieties പ്രതീക്ഷിക്കുന്നു

  • @bijesh95
    @bijesh95 2 ปีที่แล้ว

    ബ്രേക്ഫാസ്റ്റിന് പ്രതീക്ഷിക്കാവുന്ന ഒരു ഫുഡ് തന്നെയാണ് നിങ്ങൾ പരിചയപ്പെടുത്തിയത് ഉണ്ടാക്കാൻ വളരെയൊപ്പവും എന്നാൽ ആരോഗ്യപരമായി നല്ല റിസൾട്ട് തരുന്നവയുമാണ് ഇവ

  • @pachu5539
    @pachu5539 2 ปีที่แล้ว

    ഇങ്ങനെയൊരു റെസിപ്പി ഫസ്റ്റ് ടൈം ആണ് കാണുന്നത് തന്നെ... ഓട്സ് കുടിക്കാത്ത ആരും ഈ റെസിപ്പി ഇഷ്ടപ്പെട്ടു പോകും... കിടിലൻ റെസിപ്പി തന്നെ ആയിരുന്നു

  • @ckscks3941
    @ckscks3941 2 ปีที่แล้ว +2

    ഓട്സും മുട്ടയും കൊണ്ടുള്ള ബ്രേക്ക് ഫാസ്റ്റ് റസിപ്പി വളരെ നന്നായിരിക്കുന്നു.... ഒത്തിരി ഇഷ്ടമായി... നല്ല അവതരണം.. ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @krishnasree4414
    @krishnasree4414 2 ปีที่แล้ว

    വാവ് ഇത്രയും എളുപ്പത്തിൽ ഒരു ബ്രേക്ക്ഫാസ്റ്റ് ചെയ്തു നോക്കൂ ഇനിയും ഇങ്ങനത്തെ ബ്രേക്ക്ഫാസ്റ്റ് വീഡിയോസുകൾ വേണം ഈ വീഡിയോ ഷെയർ ചെയ്തതിന് ഒരുപാട് താങ്ക്സ് കാണുമ്പോൾ തന്നെ അറിയാം നല്ല ടേസ്റ്റ് ഉണ്ടെന്ന് ഉറപ്പായിട്ടും ട്രൈ ചെയ്തു നോക്കൂ 👍👍

  • @muneerakp6958
    @muneerakp6958 2 ปีที่แล้ว +1

    ഓട്സ് കഴിച്ചു മടുത്തവർക്ക് ഇത് വളരെ നല്ലൊരു ഓപ്ഷൻ ആണ്.. വെറൈറ്റി ആണ് 🥰തീർച്ചയായും തയ്യാറാക്കി നോക്കും 👍🏻

  • @gametube5737
    @gametube5737 2 ปีที่แล้ว +3

    ഓട്ട്സിന്റെ ശെരിക്കും വ്യത്യസ്തമായ ഒരു റെസിപ്പി തന്നെ ... തീർച്ചയായും ഈ വെറൈറ്റി ഡിഷ് ഉണ്ടാക്കി നോക്കാം ...👌

  • @minnoosminnu866
    @minnoosminnu866 2 ปีที่แล้ว

    ഇത് കൊള്ളാലോ സംഭവം അടിപൊളി തന്നെ വെറൈറ്റി ഐറ്റം തന്നെ എനിക്ക് വളരെ ഇഷ്ടപ്പെട്ടു അതുകൊണ്ട് ഞാൻ ഇതുവരെ ഇങ്ങനെ ഒന്ന് ട്രൈ ചെയ്തിട്ടില്ല എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഒന്ന് ട്രൈ ചെയ്തു നോക്കണം

  • @user-rb6fw7yz3e
    @user-rb6fw7yz3e 2 ปีที่แล้ว +1

    ഈ റെസിപ്പി വളരെയധികം നന്നായിട്ടുണ്ട് എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ നല്ല ഹെൽത്തി ആയിട്ടുള്ള ഓട്ട്സ് പൊടിച്ചുണ്ടാക്കിയ അപ്പം ഒരുപാട് ഇഷ്ടം ആയിട്ടോ ഞാൻ എന്തായാലും ട്രൈ ചെയ്യും അവതരണം സൂപ്പർ 🥰

  • @mangom2456
    @mangom2456 2 ปีที่แล้ว +2

    ഓട്സും മുട്ടയും കൊണ്ടുള്ള ബ്രേക്ക് ഫാസ്റ്റ് റസിപ്പി വളരെ നന്നായിരിക്കുന്നുഎല്ലാം നല്ല രീതിയിൽ അവതരിപ്പിച്ചു, ഇനിയും ഇതു പോലെ ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @noonamol6626
    @noonamol6626 2 ปีที่แล้ว +5

    Healthy and easy recipie with oats and egg. Thanks for sharing

  • @jiloos434
    @jiloos434 2 ปีที่แล้ว +2

    shariyaan ots ithpole undakki breakfast aakki kazhichal ellavarkkum ishttapedum.. njan inghane undakkittilla ini onn undakki nokkanam👍thanks for sharing

  • @happydays3414
    @happydays3414 2 ปีที่แล้ว +1

    eggum oatsum kondulla recipie kollaatto,variety aayittund,ini oats vangumpo try cheyyaam

  • @rasheedrashi2799
    @rasheedrashi2799 2 ปีที่แล้ว

    ഓട്സും മുട്ടയും കൊണ്ടുള്ള ഈ വെറെയ്റ്റി റെസിപ്പി കൊള്ളാലോ ഓട്സ് കഴികുന്നവർക് വളരെ ഉപകാര മുള്ള വിഡിയോ അവതരണം നന്നായിട്ടുണ്ട്

  • @Gamemaster-2nm5e
    @Gamemaster-2nm5e 2 ปีที่แล้ว

    കൊള്ളാമല്ലോ dear ഓട്സ് കഴിച്ചു മടുത്തവർക് ഒരാശ്വാസം ആകും ഈ recipie കുട്ടികൾക്കും കൊടുത്താൽ നല്ല tasty and ഹെൽത്തി ആവും എന്തായാലും ഈ ഹെൽത്തി recipie ഞാനും ട്രൈ ചെയ്യും

  • @aadhinathshyju2128
    @aadhinathshyju2128 2 ปีที่แล้ว +4

    തീർച്ചയായും ഉണ്ടാക്കി നോക്കും...
    Thanks for sharing 👍🌹

  • @paarinadakkumchoopper1457
    @paarinadakkumchoopper1457 2 ปีที่แล้ว

    വളരെ നല്ലൊരു ബസിൽ കുട്ടികൾക്ക് എളുപ്പത്തിൽ ഉണ്ടാക്കി കൊടുക്കാൻ പറ്റിയ ഒരു റെസിപ്പി തന്നെ രാവിലെ ബുദ്ധിമുട്ടേണ്ട ആവശ്യമില്ല

  • @crypticgirl3819
    @crypticgirl3819 2 ปีที่แล้ว +2

    Oats breakfast valare nannayittunde looks absolutely delicious and healthy nannyi undaki paranju thannu good preparation and presentation thanks for sharing

  • @novazara3987
    @novazara3987 2 ปีที่แล้ว

    Oats recipek vendi nokki erikayirunnu...Night food otas aakiyapo enthelum verity undakm enu vicharichu...apo ennathe night ee dosa thane... enum ore oats kuruk kazichu maduthu...Thank you..

  • @amnussaman7459
    @amnussaman7459 2 ปีที่แล้ว

    ഹോട്സ് കൊണ്ട് ഡിഷ് സൂപ്പർ ആണല്ലോ നല്ല ഹെൽത്തി ആയിട്ടുള്ള ഒരു dish ആണ് ഇത് ഉണ്ടാക്കുന്നത് കാണാൻ തന്നെ നല്ല ഭംഗിയുണ്ട് തീർച്ചയായും ട്രൈ ചെയ്ത് നോക്കുന്നുണ്ട്

  • @rasamandsambhar3620
    @rasamandsambhar3620 2 ปีที่แล้ว

    Ravile breakfast undakunna karyamane nalla buddimutte..ithippol healthy yum ane athupole valare easy aya recipe ane... curry onnum undakkukayum Venda.. super

  • @kuruvi842
    @kuruvi842 2 ปีที่แล้ว

    ഓട്സ് കൊണ്ട് കുറുക്ക് മാത്രമാണ് പരിചയം. ഇതുപോലെയുള്ള റസിപ്പികൾ ഇനിയും കാണിക്കണം. രാവിലെ ഇനി സ്ഥിരി ഉണ്ടാക്കുന്ന പലഹാരങ്ങൾക്ക് മാറ്റം വരുത്താൻ പറ്റും. നല്ലൊരു ഹെൽത്തി വിഭവം തന്നെയാണ്.

  • @SunShine-nl3lp
    @SunShine-nl3lp 2 ปีที่แล้ว

    Oats kazhikkan madiyulla kuttikalk ethupole undakki koduthal avar eshatathode angu kazhichilum.ethupole undakki kodukkanam kuttikalk.nice share ..

  • @lekshmiarun1013
    @lekshmiarun1013 2 ปีที่แล้ว +2

    delicious and tasty recipe
    well presented
    keep posting more

    • @jollyannie
      @jollyannie 6 หลายเดือนก่อน

      👍

  • @mythrim6814
    @mythrim6814 2 ปีที่แล้ว

    Egg um Oatsum vachulla e oru breakfast enthayalum njan try chayumm..
    ethu valare healthy tastyum anelle..

  • @annmary9560
    @annmary9560 2 ปีที่แล้ว

    Healthy recipe. Kalthu pettennu undakki edukkan pattunna recipe. nale thanne undakki nokkanam. eniku ishtappettu..

  • @ezdanahmed2254
    @ezdanahmed2254 2 ปีที่แล้ว +1

    A very healthy breakfast.oats kanji kudich maduth irikunnavarkoke enthayalum ishtapedum.. Spicy oats pancake ennu paranju kuttikalkkum kodukam😄 evening snack aayitum oke kazhikaalo.. Thanks a lot for d recipe..

  • @aseebaaseeba3701
    @aseebaaseeba3701 2 ปีที่แล้ว

    ഇത് edaayaalum ഇഷ്ട്ടം. നല്ല healthy ആയി ഉണ്ടാക്കാൻ പറ്റിയ വിഭവമാന്ന്. ഉമ്മാക്ക് ഇഷ്ട്ടം

  • @Honey-tu4kv
    @Honey-tu4kv 2 ปีที่แล้ว +1

    ഓട്സും മുട്ടയും കൊണ്ട് ഇങ്ങനെ ഒരു വെറൈറ്റി വിഭവം ഉണ്ടാക്കല്ലേ അസ്സലായിട്ടുണ്ട്ട്ടോ....

  • @oliviacrafts2934
    @oliviacrafts2934 2 ปีที่แล้ว

    Ethu kollalo adipoli recipe anallo. Oats um eggum ethuvare egganea oru combination recipe kanddittilla. Oats kazhikkunnavarkk eni egganea try cheythu nokkaloo .

  • @adhilak9144
    @adhilak9144 2 ปีที่แล้ว

    Woow morning ini curry indaki kashtapedanda
    Healthy breakfastum dinnerum oke akam orupad ishtayito ee healthy recipe

  • @choopperrizavlog1648
    @choopperrizavlog1648 2 ปีที่แล้ว +2

    ശരിയാണ് നമ്മൾ എല്ലാവരും ആഗ്രഹിക്കുന്നത് രാവിലെത്തെ കടി എന്ത് ഉണ്ടാക്കണമെന്നും ഉണ്ടാകണമെന്ന് ചിന്തയിൽ അപ്പോഴാണ് ഇതാ ഒരു കിടിലൻ റെസിപ്പി ഇനി സിമ്പിൽ പരിപാടിയല്ലേ😄

  • @ridh7329
    @ridh7329 2 ปีที่แล้ว

    Oats Egg vechu nalla Healthy ayittulla breakfast recipe kanichu thanadhil orupadu santhosham try chidhu nokkanam

  • @sonton015
    @sonton015 2 ปีที่แล้ว

    Ee randu itemsum veetil unde ithuvechu ithream tasty and healthy aya breakfast ready akkan pattum ennu ariyillayerunnu eni idaykide undakkum adipoli recipe

  • @joslinlibin8680
    @joslinlibin8680 2 ปีที่แล้ว +2

    Oats and egg kondulla healthy and tasty breakfast recipe... Simple and easy recipe... Good preparation and presentation

  • @doratheexplorer799
    @doratheexplorer799 2 ปีที่แล้ว

    Oats muttayum kond ithrem eluppathil snacks undakkamayirunnu alle kuttikal school vittuvarumpol undakki kodukkan pattiya kidilan snack

  • @rockybai2314
    @rockybai2314 2 ปีที่แล้ว +1

    അടിപൊളി recipe.
    എന്തായാലും try ചെയ്യണം.
    Thank you

  • @silathurahma6244
    @silathurahma6244 2 ปีที่แล้ว

    Oats kayich madtha aalugalk valare nallathanu ee recipe eni oats kayich thodangunnavarkkum upagaramagum

  • @anshijmonu1689
    @anshijmonu1689 2 ปีที่แล้ว

    Healthy ayittulla oru breakfast recipe 😋 anutto 👍 valare ellavarkkum valare upakàramayittulla vedio thanne 👍 kandappoal undakkan thonni enthayalum try cheyyam 👍

  • @invinci1851
    @invinci1851 2 ปีที่แล้ว +5

    Delicious oats recipe. Very healthy and easy preparation. Looks simple but nutritious. You prepared really nice. Keep sharing more recipes.

  • @guddanakshath5655
    @guddanakshath5655 2 ปีที่แล้ว

    Oats and egg rsndum health nokunnavark valare upakarapradamaya irems anu.ithu pole breakfast item ath variety ansllo.nslloru healthy & tasty breakfast rcp

  • @surabhirose2270
    @surabhirose2270 2 ปีที่แล้ว +3

    Delicious recipe well presented thank you for sharing 👍

  • @zehr7471
    @zehr7471 2 ปีที่แล้ว

    Valare easyum healthy ayittulla recipe anallo oats egg chernna ee recipe .breakfastinu kuttikalkku undakki kodukkam

  • @rishanr8726
    @rishanr8726 2 ปีที่แล้ว

    Veriaty recipe aanallo. Oats eni ethupole undakki nokkanam. Kandit nalla tasty aanennu thonnunund. Njan innu thanne try cheyyum

  • @sadiq0225
    @sadiq0225 2 ปีที่แล้ว

    Nigalude videosin vendi njan eppolum wait cheythirikaarund nalla videos aane eppolum simple recipes and beautiful

  • @first2152
    @first2152 2 ปีที่แล้ว

    Break ഫാസ്റ്റ് റെസിപ്പി കൊള്ളാ നന്നായിട്ടുണ്ട്.. നല്ല അവതരണം. Pareekshikkam

  • @duamariyam932
    @duamariyam932 2 ปีที่แล้ว +1

    Wow easy, tasty and healthy breakfast recipe,, Urappaayum undakki nokkanam, thanks for sharing 😍♥️💯

  • @thangachanvd3234
    @thangachanvd3234 2 ปีที่แล้ว

    Odsu kondu verity dish anallo.... Ethu enthayalum try cheyithu nokum👍🏻👍🏻👍🏻

  • @aadhu2685
    @aadhu2685 2 ปีที่แล้ว

    Wow looks yummy .. Enthu simple anu ethu, pettannu udakkan patti. Eniyum ethu polathe simple breakfast recipe pretheekshikunnu..

  • @chandysimon2298
    @chandysimon2298 2 ปีที่แล้ว +1

    Nalle tasty variety healthy recipe aalo.. Quick to make and delicious too.. I will. Also. Make this recipe for my family.. Very nice presentation

  • @ajihkumar8840
    @ajihkumar8840 2 ปีที่แล้ว

    nalla healthy ayittulla breakfast.ethupole easy healthy items share cheythal othiri useful ayirunnu. preparation and presentation super

  • @sainudheenabu5664
    @sainudheenabu5664 2 ปีที่แล้ว

    Outs podich athilek baki cheruvakalum cherthu undakiya ee kidilan recipe.kollam..muttaokke adich ...ravile eeth kazhikatha makkalum kazhikum.sharikum paranjal curry undakandallo..athoru ubakram

  • @Animation-wb1kk
    @Animation-wb1kk 2 ปีที่แล้ว

    Oots nna kondu engana okka undakan pattum ennu aryillayirunnu....idhu sherikkum adipoli oots kazhichu maduthavarkku idhu useful annu

  • @valakkodanbiju8276
    @valakkodanbiju8276 2 ปีที่แล้ว

    വളരെ healthy ആയ ഒരു food. Oats കൊണ്ട് ഇങ്ങനെ ഒരു recepi ഞാൻ first time കാണുന്നത്. Oats കഞ്ഞി ഒക്കെ ഉണ്ടാക്കാറുണ്ട്. ഇനി ഇതൊന്ന് try ചെയ്യാം

  • @jasv1811
    @jasv1811 2 ปีที่แล้ว

    Breakfast Healthy Oats Recipe.kidu
    Yummy😋 recipe
    Good presentation

  • @Vipsree378
    @Vipsree378 2 ปีที่แล้ว

    Very healthy breakfast. Njn ithuvare ingane try cheythittilla enthayalum try cheyyatto

  • @Ramachandran-go2mb
    @Ramachandran-go2mb 2 หลายเดือนก่อน

    കൊള്ളാം സൂപ്പർ റസീപ്പി

  • @dilshadilu-sk5fl
    @dilshadilu-sk5fl 10 หลายเดือนก่อน

    ഞാനും കുറെ ആയിട്ട് നോക്കുന്നു എങ്ങനെ ഓടുസ് കൊണ്ട് ദോശ ഉണ്ടാക്കും എന്ന്.. അടിപൊളി 👌

  • @mannuraj1669
    @mannuraj1669 2 ปีที่แล้ว +1

    Healthy breakfast anallo...good recipe... thanks for sharing

  • @nusaiba2976
    @nusaiba2976 2 ปีที่แล้ว

    ഓട്സ് കൊണ്ടുള്ള ദോശ ഉണ്ടാക്കുന്ന രീതി നന്നായിരിക്കുന്നു, ഏതായാലും കാണാൻ നല്ല ഭംഗി ഉണ്ട്, എല്ലാം നല്ല രീതിയിൽ അവതരിപ്പിച്ചു, ഇനിയും ഇതു പോലെ ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @hidamol5941
    @hidamol5941 2 ปีที่แล้ว

    Ith kollaalo... Oats kond inganeyokke cheyyaale... Sambavam polichu.... Indaakki nokkaatto...

  • @nimishaprem2429
    @nimishaprem2429 2 ปีที่แล้ว +1

    Very simple, variety and healthy breakfast recipe. Nice presentation and super preparation. It's looks yummy and awesome. Thanks for sharing this healthy breakfast recipe.

  • @ahdasworld2353
    @ahdasworld2353 2 ปีที่แล้ว +2

    Looks so yummy and Delicious oats recipe. Your presentation was very well. U made it very well.. Thanks for sharing.

  • @lathababu9531
    @lathababu9531 2 ปีที่แล้ว

    Chechiude ellaa vedios um kaanarunddd...simple & tasty items ayiiittasnu vararullathuuu...cake vedios chauuu plsss

  • @honda1863
    @honda1863 2 ปีที่แล้ว

    Tasty break fast anallo tasty um at hum oats kodulla akumbol healthy um ethupole try cheyati

  • @sulu8794
    @sulu8794 2 ปีที่แล้ว

    Oats breakfast the healthy and easy preparation variety recipe well present perfect thanks for sharing dear

  • @AchuFahi
    @AchuFahi 2 ปีที่แล้ว

    Oru adipoli variety dish aayittund...oats kondulla item aayathukond nalla healthy aanu..antgaayalum e recipe onnu try cheyrhunokkum..keep doing well

  • @aleenatpali6187
    @aleenatpali6187 2 ปีที่แล้ว

    helthy brake fast aayirunnu.valare petennthanne undakan pattiya recipe aayirunnu.ith enthayalum onn try cheythunokam

  • @tomjerry-jx8hk
    @tomjerry-jx8hk 2 ปีที่แล้ว

    Detailed explanation and presentation oats or healthy ingredient thanne aahn thanks for sharing a healthy breakfast recipe

  • @ammukutty4073
    @ammukutty4073 2 ปีที่แล้ว

    Oats kondulla this recipe oru variety anallo, oats kudichu maduyhavarakku ithu oru help avum, definitely gonna try 👌👌

  • @subashk4019
    @subashk4019 10 วันที่ผ่านมา

    Good 🌺🤙

  • @ishaan6327
    @ishaan6327 2 ปีที่แล้ว

    Variety anallo.enthayalum try cheiyam

  • @joanthomas7099
    @joanthomas7099 2 ปีที่แล้ว

    Wow. Looks so yummy and delicious. Well presented and prepared. I will definitely try this dish. You made it really easily. Good sharing.

  • @sheemasreesadan3442
    @sheemasreesadan3442 2 ปีที่แล้ว +1

    Perfect preparation and wonderful presentation....looks super tasty....surely gonna try out this recipe....thank you for sharing

  • @rejiyasiyad5121
    @rejiyasiyad5121 2 ปีที่แล้ว

    wow good recipe i will try good sharing

  • @shakifoodandvlogs9368
    @shakifoodandvlogs9368 2 ปีที่แล้ว

    Looks so yummy ravile ok undakkan eluppam

  • @dubaiphilip5934
    @dubaiphilip5934 ปีที่แล้ว +1

    നല്ല. thank u dear.

    • @MaryslovelyKitchen
      @MaryslovelyKitchen  ปีที่แล้ว

      Thank you so much. ഒത്തിരി സന്തോഷം💖

  • @aleyammaabraham8021
    @aleyammaabraham8021 ปีที่แล้ว

    Yòur recipe is good simple and easyto make I tried and my son liked it Thank you

  • @rinzaskitchen46
    @rinzaskitchen46 ปีที่แล้ว

    Like healthy tasty recipe 👍👍👍👍👍

  • @user-uh2ys3dk9f
    @user-uh2ys3dk9f 5 หลายเดือนก่อน

    വളരെ നന്നായിട്ടുണ്ട്

  • @vlogsajeeshns188
    @vlogsajeeshns188 2 ปีที่แล้ว

    Wow ഒരു അടിപൊളി വെറൈറ്റി ഡിഷ്‌ 🥰

  • @santhasasi3276
    @santhasasi3276 10 หลายเดือนก่อน

    Njan undakkiyittund very tasty

  • @shivanya...8810
    @shivanya...8810 2 ปีที่แล้ว

    Varity aanallo 😊👍👍

  • @suharasuhara2433
    @suharasuhara2433 11 หลายเดือนก่อน

    👍 ഉണ്ടാക്കി നോക്കണം

  • @surumi3249
    @surumi3249 2 ปีที่แล้ว

    Aiwa.. Healthy recipe.. Thanks for sharing 👍

  • @shameeshamee50
    @shameeshamee50 2 ปีที่แล้ว

    Varity recipe anallo

  • @shameela8739
    @shameela8739 2 ปีที่แล้ว

    അടിപൊളി വീഡിയോ ആയിരുന്നു ഓട്സ് കൊണ്ട് ഇങ്ങനെ ഉണ്ടാക്കാം എന്നുള്ളത് എനിക്ക് ആദ്യം ആയിട്ടുള്ള അറിവാണ് എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടിരുന്ന ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കണം

  • @nehanoor4099
    @nehanoor4099 2 ปีที่แล้ว +6

    Very healthy and easy preparation. Looks simple but nutritious. You prepared really nice. Keep sharing more recipes

  • @sudhaksudhak5672
    @sudhaksudhak5672 ปีที่แล้ว

    Nalla oru rasipiyanu good

  • @saraswathysarayu
    @saraswathysarayu 3 หลายเดือนก่อน

    നല്ല റെസിപ്പി ❤❤❤

  • @LissyMathew-nm5xb
    @LissyMathew-nm5xb หลายเดือนก่อน

    Good

  • @girijav3834
    @girijav3834 2 ปีที่แล้ว

    Healthy recipe 👍