Urine tube ഉള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്ത്?????

แชร์
ฝัง
  • เผยแพร่เมื่อ 24 ส.ค. 2024
  • നമ്മുടെ ശരീരത്തിൽ വേഗത്തിൽ ശയ്യാവ്രണം വരുന്ന ശരീരഭാഗങ്ങൾ
    . നമുക്ക് കൃത്യമായി അറിയാത്ത വീട്ടിൽ വെച്ചു തന്നെ ഫലപ്രദമായ രോഗി പരിചരണം. വീട്ടിലെ അന്തരീക്ഷത്തിൽ സമ്പൂർണവും സമഗ്രവും ആയ പരിചരണരീതി ആണ് ഞാനിവിടെ പഠിപ്പിക്കുന്നത്....നമ്മുക്ക് വേണ്ടി തന്നെയോ നമ്മുടെ പ്രിയപ്പെട്ടവർക്ക്‌ വേണ്ടിയോ ഇതെല്ലാം നമുക്ക് അറിയേണ്ടതുണ്ട് എന്റെ ചാനൽ subscribe ചെയ്യാൻ മറക്കരുതേ...

ความคิดเห็น • 26

  • @user-xh9wj2mb5k
    @user-xh9wj2mb5k 11 วันที่ผ่านมา +1

    വളരെ ഉപകാരപ്രദമാണ്. അറിയാത്ത കാര്യങ്ങളാണ് ഇതിൽ പലതും 👍🏻

    • @jcarevlogs8010
      @jcarevlogs8010  11 วันที่ผ่านมา

      @@user-xh9wj2mb5k THANKYOU

  • @stintaantony2116
    @stintaantony2116 ปีที่แล้ว +1

    വളരെ നല്ല information ആണ് sister. ഇത്തരം കാര്യങ്ങൾ അറിയാത്തവർക്ക് ഇത് വളരെ ഉപകാരപ്രധമാണ്....

  • @bindujose1592
    @bindujose1592 ปีที่แล้ว +1

    വളരെ ഉപകാരം നല്ല രീതിയിൽ കാര്യങൾ മനസ്സിലാക്കി തന്നു.

  • @teenanibin4167
    @teenanibin4167 ปีที่แล้ว +1

    Looking forward to more useful videos like this from sister

  • @sujithaav282
    @sujithaav282 7 หลายเดือนก่อน

  • @VrmalluVlog
    @VrmalluVlog ปีที่แล้ว +1

    ❤❤നല്ല ഇന്‍ഫ്രമേഷന്‍ ചേച്ചി ❤❤

    • @jinshasivan80
      @jinshasivan80 ปีที่แล้ว +1

      🙏🙏🙏ഈ പിന്തുണ ആണ് വീണ്ടും പോസ്റ്റുകൾ ഇടാൻ ധൈര്യം പകരുന്നത്.. നന്ദി 🙏

  • @JophyVagamon
    @JophyVagamon ปีที่แล้ว +3

    ചേച്ചി ഒരുപാടു കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു എനിക്ക് സിപ്രപീവിക്ക് കത്തീറ്റർ ആണ് ഇട്ടിരിക്കുന്നത് സിലിക്കോൺ ആണ് ഇട്ടിരിക്കുന്നത് സ്ഥിരമായി ട്യൂബ് ഇട്ടിരിക്കുത്ത്തു കൊണ്ട് ബ്ലാഡർ ചുരുങ്ങാൻ സാധ്യത ഉണ്ടോ? ഇപ്പോൾ ഏഴു വർഷം ആയി ഇട്ടിരിക്കുന്നു

    • @jinshasivan80
      @jinshasivan80 ปีที่แล้ว +2

      കുറച്ചു സാധ്യത ഉണ്ട്..... സാരമില്ല.. അങ്ങനെ ആകാതിരിക്കാൻ വഴികൾ ഉണ്ട്

    • @JophyVagamon
      @JophyVagamon ปีที่แล้ว

      @@jinshasivan80 എന്താ വഴി? 🤔

  • @teenanibin4167
    @teenanibin4167 ปีที่แล้ว +1

    ജിൻഷ സിസ്റ്റർ ഒത്തിരി നന്ദി l

  • @sudheeshc.asudhi6256
    @sudheeshc.asudhi6256 ปีที่แล้ว +1

    Sistre arinjirikkenda karyngal thanks....- ve coments parayunnavar parayate athu maind cheyyanda. Sistrude vidios kathrikkunna orupad aalukal und.. Acarku vendi cheynm vidio...

  • @minishibu1829
    @minishibu1829 ปีที่แล้ว +1

    Thanks for ur information❤

  • @sobhanapushpangadan6777
    @sobhanapushpangadan6777 ปีที่แล้ว +1

    Super❤❤❤

  • @vijuvv584
    @vijuvv584 ปีที่แล้ว +1

    👌👌👌❤

  • @rajeevjv5266
    @rajeevjv5266 ปีที่แล้ว +1

    Madom no tharamo