കണ്ണട കൃത്യമായി ഉപയോഗിച്ചാൽ കാഴ്ചകൂടുമോ?🤔🤔

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • #spectacle
    #കണ്ണടഉപയോഗിച്ചാൽ

ความคิดเห็น • 91

  • @rtvc61
    @rtvc61 ปีที่แล้ว +4

    എനിക്ക് കണ്ണട വെക്കുമ്പോൾ കാഴ്ച്ച കുറയുന്നു... പിന്നേ കണ്ണട ഇല്ലാതെ ഒട്ടും കാണാൻ പറ്റുന്നില്ല.. അത് കൊണ്ട് കുറച്ചു ബുദ്ധിമുട്ട് ഉണ്ടെങ്കിലും വെക്കാതെ നോക്കാൻ ശ്രമിക്കുന്നു.. എന്നാലും അടുത്ത് പിടിച്ച് ചെറിയത് വായിക്കാൻ ബുദ്ധിമുട്ട് ഉണ്ട്.. കണ്ണട വെച്ചിട്ട് പിന്നേ വെക്കാതെ നോക്കിയാൽ ഒട്ടും വായിക്കാൻ പറ്റില്ല..

    • @SPEX_N_TRIX
      @SPEX_N_TRIX  ปีที่แล้ว

      ഇതിനെക്കുറിച്ച് video ചെയ്തിട്ടുണ്ട്

    • @rtvc61
      @rtvc61 ปีที่แล้ว

      @@SPEX_N_TRIX 👍🏻.. ലിങ്ക് ഇടുമോ പ്ലീസ്

  • @athulbabu124
    @athulbabu124 2 ปีที่แล้ว +4

    Enik power -0.75 two eye ethu matan pattumoo

  • @minnuhiba5347
    @minnuhiba5347 2 ปีที่แล้ว +2

    Maam enikk 14 vayass ann eye power 3.0 4 varshatholamayi kannada use cheyyunu ippolm oru mattavumillaa frst enikk 2.0 ayirnu eye power ippo ath koodi kazhcha kuranju varann pinney kannil orupad kuru nd oru kannil thanne 2 kuru nd ith enganee pariharikkam plz rply mam

  • @raseenamanafraseena
    @raseenamanafraseena ปีที่แล้ว +3

    Ngan kannada vekkunnund.but oori kazhingal full blur aan.athenn enthu kondan

    • @SPEX_N_TRIX
      @SPEX_N_TRIX  ปีที่แล้ว

      video ചെയ്തിട്ടുണ്ട് Please watch

  • @nishamanoj3525
    @nishamanoj3525 3 ปีที่แล้ว +3

    നന്നായി വ്യക്തമാക്കി തന്നു 👍👍👍

  • @AnuSree52
    @AnuSree52 3 ปีที่แล้ว +3

    Njañ 30age aalanu. Short sight aanu. Enik power kuranju varunu. Njan 2yr aayi ipo test cheythitu. Bt ipol books oke vayikumbol bhayankara strain aah...

    • @SPEX_N_TRIX
      @SPEX_N_TRIX  3 ปีที่แล้ว

      ഒന്ന് Eye check ചെയ്യണം , Power change വന്നിട്ടുണ്ടാകാം.
      Yearly Eye check ചെയ്യുന്നതാണ് ഈ Age-ൽ നല്ലത്. 🥰🥰

  • @sharisworld1120
    @sharisworld1120 3 ปีที่แล้ว +3

    എനിക്ക് 26 age ആയി ഞാൻ 2year ആയി കണ്ണട വെക്കുന്നത്. എനിക്ക് കണ്ണട വെക്കുമ്പോൾ കായ്ച്ച കിട്ടുന്നുണ്ട് but കണ്ണട ഊരി വെക്കുമ്പോൾ കായ്ച്ച ബ്ലർ ആണ്. അതിനു എന്താ പരിഹാരം? ഒന്നു പറഞ്ഞു തരുമോ

    • @SPEX_N_TRIX
      @SPEX_N_TRIX  3 ปีที่แล้ว +1

      കണ്ണട വെക്കുക, അതാണ് നല്ലത്.🥰🥰

  • @adarshp8739
    @adarshp8739 4 หลายเดือนก่อน

    Enik 6/9 aan. appo kurach naal glass vechit maatiyal pazaya pole akuvo??

  • @shaninas5550
    @shaninas5550 ปีที่แล้ว +2

    Re 6/18 (p) -1.0
    Le 6/24 -1.25
    Ith kond enthan arthamakkunnath. Onn detail aayi paranj tharamo

    • @SPEX_N_TRIX
      @SPEX_N_TRIX  ปีที่แล้ว

      ഇതിന് വേണ്ടി ഒരു video ചെയ്തിട്ടുണ്ട്

  • @nithinjacob3940
    @nithinjacob3940 3 หลายเดือนก่อน

    Short sight -0.50 marumo ?? glass upayogikano??

  • @jomoljose7031
    @jomoljose7031 2 ปีที่แล้ว +2

    Well said. Thank you Madam

  • @ayanaryanslife923
    @ayanaryanslife923 2 ปีที่แล้ว +2

    എന്താണ് സ്പരിക്കൽ പവർ, plz give me റിപ്ലൈ

    • @SPEX_N_TRIX
      @SPEX_N_TRIX  2 ปีที่แล้ว

      video ചെയ്തിട്ടുണ്ട്.
      th-cam.com/video/Wf4kYBZDLSQ/w-d-xo.html
      th-cam.com/video/TQ_2U_Fk3DA/w-d-xo.html

  • @shemeerajafer6933
    @shemeerajafer6933 2 ปีที่แล้ว +1

    Astigmatism. Longsight shortsight....ivayil ethaanu ...kooduthal problem....reply sister....

    • @SPEX_N_TRIX
      @SPEX_N_TRIX  2 ปีที่แล้ว

      അങ്ങനെ പറയാൻ പറ്റില്ല. എല്ലാം കാഴ്ചക്കുറവ് തന്നെ ആണ്.

  • @muhammedsalim3447
    @muhammedsalim3447 ปีที่แล้ว

    C3r chydaal kaycha koodumo

  • @Abhinav_officialyt
    @Abhinav_officialyt ปีที่แล้ว

    Kannada vechillel kuzhappam undo

  • @arjun_trails
    @arjun_trails 7 หลายเดือนก่อน +1

    എനിക്ക്. Right .5 left.25
    Age 22

    • @SPEX_N_TRIX
      @SPEX_N_TRIX  7 หลายเดือนก่อน

      ഒരു video ചെയ്തിട്ടുണ്ട്

  • @muhammednihal8999
    @muhammednihal8999 3 ปีที่แล้ว +3

    ദിവസം എത്ര തവണ വ്യായാമം ചെയ്യണം കണ്ണിന്

    • @SPEX_N_TRIX
      @SPEX_N_TRIX  3 ปีที่แล้ว +1

      പറ്റുമെങ്കിൽ,രാവിലെയും വൈകിട്ടും ചെയ്യുക.

  • @meenuamina9921
    @meenuamina9921 2 ปีที่แล้ว +1

    Anti glare glass use cheyithaal head pain indaakumo plz rply

  • @ymt3335
    @ymt3335 3 ปีที่แล้ว +3

    Man enta age 15 aanu eye power R -2.75 L -2.75 aanu ente eye power thirich kittumo plz reply 😔

    • @SPEX_N_TRIX
      @SPEX_N_TRIX  3 ปีที่แล้ว +1

      അപ്പോൾ ആദ്യം കണ്ണിന് Full vision ഉണ്ടായിരുന്നോ ?

    • @ymt3335
      @ymt3335 2 ปีที่แล้ว

      Undayirinnu mam

    • @SPEX_N_TRIX
      @SPEX_N_TRIX  2 ปีที่แล้ว

      @@ymt3335 എത്ര കാലമായി കണ്ണട വെച്ച് തുടങ്ങിയിട്ട്.

    • @ymt3335
      @ymt3335 2 ปีที่แล้ว

      Oru 6 months ayi

    • @SPEX_N_TRIX
      @SPEX_N_TRIX  2 ปีที่แล้ว

      @@ymt3335 ഈ പ്രായത്തിൽ കണ്ണട കൃത്യമായി വെക്കുക : അതാണ് Best method.Eye strain കുറയ്ക്കുക., നല്ല healthy food കഴിക്കുക. 🥰🥰

  • @rajeshpochappan1264
    @rajeshpochappan1264 3 ปีที่แล้ว +2

    Super 👍

  • @raseenamanaf543
    @raseenamanaf543 2 ปีที่แล้ว +2

    -1.
    -2.50
    Aan .ethra kaalam kannada vekkanam

    • @SPEX_N_TRIX
      @SPEX_N_TRIX  2 ปีที่แล้ว

      കുറച്ച് കാലം വെക്കേണ്ടിവരും, ഇടയ്ക്ക് കണ്ണ് Test ചെയ്ത് Lens മാറ്റി വെക്കുക.

  • @nayffkhann688wggq
    @nayffkhann688wggq 3 ปีที่แล้ว +1

    Soap kannil veenel kannin preshnam varumi

    • @SPEX_N_TRIX
      @SPEX_N_TRIX  3 ปีที่แล้ว

      കുറച്ച് വീണാൽ കുഴപ്പമില്ല, നന്നായി വെള്ളം ഒഴിച്ച് Eye wash ചെയ്യുക🥰🥰

  • @kochuraniv.j
    @kochuraniv.j ปีที่แล้ว +1

    Good

  • @sumayyadilshad1567
    @sumayyadilshad1567 2 ปีที่แล้ว +3

    Ente molk9vayas .sph randum _2.00 anu.cv randum 6/6p anu .onnu parayumo .plz

    • @SPEX_N_TRIX
      @SPEX_N_TRIX  2 ปีที่แล้ว

      കാഴ്ചക്കുറവ് ഉണ്ട് , സാരമില്ല, കണ്ണട വെച്ച് പരിഹരിക്കാം. ഡോക്ടറുടെ നിർദ്ദേശ പ്രകാരം 6 മാസം / 1 വർഷം കഴിഞ്ഞ്, വീണ്ടും കണ്ണ് Test ചെയ്ത് Lens മാറ്റിവെക്കുക.
      ഇത് follow ചെയ്യുക.
      th-cam.com/video/UuKkUbdxsw0/w-d-xo.html
      th-cam.com/video/F4Gy6l1wQqg/w-d-xo.html

  • @psysooraj
    @psysooraj 2 ปีที่แล้ว +2

    എന്റെ ഒരു കണ്ണിനു blur ആയി ആണ് കാണുന്നത്. എനിക്ക് ഇത് മനസ്സിലായത് തന്നെ ലൈസൻസ് എടുക്കാൻ കണ്ണ് പരിശോദിച്ചപ്പോൾ ആണ്.. ഡോക്ടർ കണ്ണട വയ്ക്കാൻ പറഞ്ഞു.. കുറച്ചു നാൾ കണ്ണട വച്ചു ശീലിച്ച ശേഷം നല്ല കാഴ്ചയുള്ള കണ്ണ് അടച്ചു പിടിച്ചു ദിവസവും കാഴ്ച്ച പ്രശ്നമുള്ള കണ്ണ് കൊണ്ട് 3 മണിക്കൂർ സമയം ചിലവിടാൻ പറഞ്ഞു (with specs). ഇങ്ങനെ ചെയ്താൽ കാഴ്ച കുറവുള്ള കണ്ണിനു കാഴ്ച നന്നായി കൂടാൻ സാധ്യത ഉണ്ടെന്ന് പറഞ്ഞു.6 month ആണ് കണ്ണട ഇടാൻ പറഞ്ഞത്.ഇത് ശരിയാണോ? നിങ്ങളുടെ അഭിപ്രായം പറയൂ please.
    വയസ്സ് :18

    • @SPEX_N_TRIX
      @SPEX_N_TRIX  2 ปีที่แล้ว +1

      patching നല്ലതാണ് ,ചെയ്യുക.

    • @safvanp1917
      @safvanp1917 2 ปีที่แล้ว

      @@SPEX_N_TRIX ഇത് ഒന്ന് വിവരിക്കാമോ🤗

    • @SPEX_N_TRIX
      @SPEX_N_TRIX  2 ปีที่แล้ว

      @@safvanp1917 video ചെയ്തിട്ടുണ്ട്.
      th-cam.com/video/vo17xQhWW44/w-d-xo.html

    • @cinepluz946
      @cinepluz946 2 ปีที่แล้ว

      Broo njnum licence edukan medical nn poyapol ithe avatha left eye 6/9 ann

    • @psysooraj
      @psysooraj 2 ปีที่แล้ว

      @@cinepluz946 oh scene. Njan patching kurach try cheythu. But budhimutt aan, patching ulla items kids nu mathre kittunnullu.. Ipo njan cheyyarilla. Njan license okke eduthu.. Ith 5th month aanu next month checkup nu ponam

  • @unnikrishnan3332
    @unnikrishnan3332 3 ปีที่แล้ว +2

    എനിക്ക് 60/6 ഉള്ളു

  • @adershk.s7637
    @adershk.s7637 3 ปีที่แล้ว +1

    👍👍

  • @nayffkhann688wggq
    @nayffkhann688wggq 3 ปีที่แล้ว +1

    ❤️

  • @shameena8164
    @shameena8164 3 ปีที่แล้ว +1

    4.5 aanu power...bt spects vechitum ipo blurred vision aay thonunu..nta prblm...plz reply

    • @SPEX_N_TRIX
      @SPEX_N_TRIX  3 ปีที่แล้ว

      ഒന്ന് Eye Test ചെയ്ത് നോക്കുക. ചിലപ്പോൾ Power change ആയിട്ടുണ്ടാവും.

    • @shameena8164
      @shameena8164 3 ปีที่แล้ว

      But one month aayullu test cheythit..

    • @SPEX_N_TRIX
      @SPEX_N_TRIX  3 ปีที่แล้ว

      @@shameena8164 ആദ്യമായിട്ടാണോ കണ്ണട വെക്കുന്നത് , പ്രായം എത്രയാണ് , 1 month മുൻപ് കണ്ണട വച്ചപ്പോൾ clear ആയിരുന്നോ ?

    • @shameena8164
      @shameena8164 3 ปีที่แล้ว

      @@SPEX_N_TRIX 32 years und....cherupam mutal vekarund.bt edayil kurech year vechila...pine veendum vechu thudangy.one mnth numb vechapol adyam clear aarnu.pine kurech day kazhinj blurred pole thonni.power veendum change ano

    • @SPEX_N_TRIX
      @SPEX_N_TRIX  3 ปีที่แล้ว

      @@shameena8164 Blurred ആണെന്ന് ഉറപ്പുണ്ടെങ്കിൽ ഒന്നുകൂടെ Test ചെയ്ത സ്ഥലത്ത് തന്നെ ഒന്നും കൂടെ പോയി കാര്യം പറയൂ.

  • @sarath3521
    @sarath3521 3 ปีที่แล้ว +1

    Kaninte kazhcha koodan ayurvedic treatment nalathano

    • @sinusworld6540
      @sinusworld6540 3 ปีที่แล้ว +1

      ??

    • @SPEX_N_TRIX
      @SPEX_N_TRIX  3 ปีที่แล้ว

      Ayurveda എനിക്ക് ശരിക്കും അറിയില്ല.🥰🥰

    • @sarath3521
      @sarath3521 3 ปีที่แล้ว

      @@SPEX_N_TRIX okk

  • @sujathasujatha1081
    @sujathasujatha1081 3 ปีที่แล้ว +1

    Mam enter age 22 aan enter eye power R-0.75/-1.5 105° L -0.75/-0.75 70° ith etra kaalam kannada vechal sherryay verum pls reply🙏🙏

    • @SPEX_N_TRIX
      @SPEX_N_TRIX  3 ปีที่แล้ว +1

      ഒരു വർഷം സ്ഥിരമായി ഉപയോഗിച്ചിട്ട് Eye Test ചെയ്ത് നോക്കുക.

    • @sujathasujatha1081
      @sujathasujatha1081 3 ปีที่แล้ว

      @@SPEX_N_TRIX mam ee powerin lense use cheyysn pattumo? etra power ulla lensa use cheyyendath

    • @Meghnachinju
      @Meghnachinju 2 ปีที่แล้ว

      @@SPEX_N_TRIX mam ee power ullavarkk full power thirichkittiyathay maminte arivil undo pls rply mam🙏🙏

    • @SPEX_N_TRIX
      @SPEX_N_TRIX  2 ปีที่แล้ว +1

      @@Meghnachinju Power change ആകും പ്രത്യേകിച്ച് ഒന്നും ചെയ്തില്ലെങ്കിലും ഒരു 40 നോടടുക്കുമ്പോൾ ഈ Power മാറിയതായി കണ്ടിട്ടുണ്ട്.

    • @Meghnachinju
      @Meghnachinju 2 ปีที่แล้ว

      @@SPEX_N_TRIX athin munne maaran chance ille

  • @unnikrishnan3332
    @unnikrishnan3332 3 ปีที่แล้ว +2

    പ്ലീസ് നമ്പർ

    • @SPEX_N_TRIX
      @SPEX_N_TRIX  3 ปีที่แล้ว

      Insta ഉണ്ട്
      spexntrix