ഈ 3 പഴങ്ങൾ കഴിക്കുന്നതിലൂടെ തകരാറിലായ കിഡ്നിയെ പൂർവ്വ സ്ഥിതിയിലാക്കാം | kidney failure symptoms

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024

ความคิดเห็น • 304

  • @user-re8xr5rs9h
    @user-re8xr5rs9h 10 หลายเดือนก่อน +12

    വളരെ വളരെ നന്ദി ഡോക്ടർ, ഏതൊക്കെ പഴങ്ങൾ കഴിക്കാമെന്നു പറഞ്ഞതിന് വീണ്ടും നന്ദി. ഈശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടെ!❤️❤️❤️

  • @MayaDevi-kh3ml
    @MayaDevi-kh3ml 4 หลายเดือนก่อน +3

    Thanks Doctorji for the prestigious advises

  • @kpsureshsuresh9446
    @kpsureshsuresh9446 ปีที่แล้ว +12

    വളരെ നന്ദി ഡോക്ടർ ഈ വിലപ്പെട്ട അറിവ് പങ്കുവെച്ചതിന്

    • @husnamusthafa4889
      @husnamusthafa4889 ปีที่แล้ว

      പഴത്തിന്റെ പേര് പറഞ്ഞില്ല

    • @tserieos8505
      @tserieos8505 ปีที่แล้ว

      ഏതാ പഴം

    • @velayudhank9279
      @velayudhank9279 ปีที่แล้ว +2

      മൂന്ന് പഴം

    • @AhamedCh-uf6yj
      @AhamedCh-uf6yj 2 หลายเดือนก่อน

      De ni​@@tserieos8505

  • @sreedevipv5144
    @sreedevipv5144 6 หลายเดือนก่อน +2

    വിവരങ്ങൾ പറഞ്ഞുതന്നതിന് വളരെ നന്ദിയുള്ള നമസ്കാരം🎉

  • @mohankv9172
    @mohankv9172 ปีที่แล้ว +8

    Your explanation for this particular subject is very useful and very convincing. Some doctors only giving half part of the subject. I appreciate you for your proper illustration.

  • @kaleemmp7871
    @kaleemmp7871 ปีที่แล้ว +5

    നല്ല അവതരണം, സാധാരണ കാർക്ക് മനസ്സിലാക്കാൻ എളുപ്പം, Keep it up, god bless u

  • @nasserusman8056
    @nasserusman8056 ปีที่แล้ว +8

    Thank you very much Dr for your valuable information 🙏❤️👍

  • @abdullaplantech3060
    @abdullaplantech3060 6 หลายเดือนก่อน +2

    It is sorry to say that you forgot to say which was that 3fruits better as you first described

  • @rajagopalanm4536
    @rajagopalanm4536 3 หลายเดือนก่อน +1

    Veetilubdakunna bakahanangalum mithamaya vyamavum cheythal kurachu lqlam neetikondu pokam... Allathe reverse aakilla.....

  • @user-wt3lo8zm3s
    @user-wt3lo8zm3s 3 หลายเดือนก่อน +1

    Very good imformation .thank you

  • @prasannamv7104
    @prasannamv7104 10 หลายเดือนก่อน +16

    ഡോക്ടർമാർക്ക് വേണ്ട ഒന്നാമത്തെ സ്വഭാവം രോഗികളോടു കാണിയ്ക്കേണ്ട ആത്മാർത്ഥതയും സത്യസന്ധതയുമാണ് 'ഈ വീഡിയോയുടെ ടൈറ്റിലും താങ്കളുടെ വിവരണവും ചേർത്തു പരിശോധിച്ചാൽ തന്നെ താങ്കൾക്ക് ആ ഗുണം തീരെയില്ല എന്നു മനസ്സിലാവും 'സാമ്പത്തിക ലാഭത്തിന് മുൻതൂക്കം നല്കുന്ന ഡോക്ടർമാർ ആ സ്ഥാനത്തിരിയ്ക്കാൻ യോഗ്യരല്ല

    • @zainudheenpk3187
      @zainudheenpk3187 3 หลายเดือนก่อน

      മൂന്ന് പഴം എന്ന് തലക്കട്ട് പറ്റിക്കാൻ വേണ്ടി

    • @jayakumarp5944
      @jayakumarp5944 หลายเดือนก่อน

      പൂർണ്ണമായി വീഡിയോ കേൾക്കാതെ അഭിപ്രായം പറയരുത് എന്തൊക്കെ കഴിക്കാം എന്ന് വ്യക്തമായി പറഞ്ഞു വല്ലോ

    • @salamparakkandy7876
      @salamparakkandy7876 หลายเดือนก่อน

      കുവ്വപ്പൊടി വെള്ളം കുടിക്കാമോ

    • @jinanthankappan8689
      @jinanthankappan8689 19 วันที่ผ่านมา

      💥💥💥🎈🎈dr.റുടെ നല്ല വിശദീകരണമാണിത്! പക്ഷേ, നിങ്ങളുടേത്‌ ഒരു cynic ദൃഷ്ടിയാണ്!👍😅🙋‍♂️

  • @leelammacherian5110
    @leelammacherian5110 ปีที่แล้ว +2

    Very valuable information abt the kidney disease .very clear &intrestimg ..god bless you .

  • @samthomas9468
    @samthomas9468 ปีที่แล้ว +2

    Thank you Dr. for your valuable information

  • @ushanandakumar4749
    @ushanandakumar4749 ปีที่แล้ว +3

    Simply explained tku dear Dr

  • @user-rg4jx5op2q
    @user-rg4jx5op2q หลายเดือนก่อน

    very good explanations Thankyoudr

  • @jameelapk4302
    @jameelapk4302 ปีที่แล้ว +2

    വളരെ നന്ദി ടോകടർ

  • @suharaibrahimav9223
    @suharaibrahimav9223 ปีที่แล้ว +6

    താങ്ക്‌യൂ ഡോക്ടർ 🌹❤️അറിവ് പറഞ്ഞു തന്നതിന്,

    • @subhashpk8169
      @subhashpk8169 11 หลายเดือนก่อน

      Thank kano Parham thannathu unnakkan

  • @sujabenny9314
    @sujabenny9314 6 หลายเดือนก่อน +2

    Very good presentation

  • @saniyarufeed9282
    @saniyarufeed9282 ปีที่แล้ว +2

    Ectopic kidney ye kurich parayamo dr, athiinte preshnm and pariharam ithokke onn ulkollich video cheyyamo

  • @asifvtp4049
    @asifvtp4049 ปีที่แล้ว +5

    Eastern curry powder anivide ettavum kooduthal visham cherkunnadh government adhu kandillannu nadikkunnu

  • @michaelbacilyfrancis939
    @michaelbacilyfrancis939 ปีที่แล้ว +2

    Not the Respected Government, the Government concerned Officers if they're doing their duties properly 😮and sincerely that will be good for keralets.God May Guide them in the Right path....

  • @ygmoni8140
    @ygmoni8140 10 หลายเดือนก่อน +1

    Mostvaluablemessage,thanks,u,dr,

  • @yohannanpv416
    @yohannanpv416 7 หลายเดือนก่อน +1

    നന്ദി ഡോക്ടർ.

  • @beenasreekumar2097
    @beenasreekumar2097 ปีที่แล้ว +6

    Mantaraya nammla pattikkan venti yanu 3 fruits ennu paranjathu. Fruits onnum Ella. Kidney kadayal after 3,4 years kazhiumpol Marikamba athra thanna

  • @geethurakesh5571
    @geethurakesh5571 4 หลายเดือนก่อน +1

    Hii mam.. Creatinin കൂടിയത് medicinil കുറക്കാൻ പറ്റുമോ... Replay തരണേ.. Creatinin 3 ആണേ..

  • @SajnaSajna-kq8ki
    @SajnaSajna-kq8ki 3 หลายเดือนก่อน +1

    Thank u dr, ❤❤❤

  • @shylatj1372
    @shylatj1372 5 หลายเดือนก่อน +1

    Thank you Doctor 😊😊

  • @nirmalson806
    @nirmalson806 ปีที่แล้ว +3

    thank you so much

  • @smsshorts4457
    @smsshorts4457 ปีที่แล้ว +1

    നന്ദി മാഡം

  • @haroldmontho5000
    @haroldmontho5000 3 หลายเดือนก่อน

    What are the fruits you have mentioned in the title ?

  • @RAABZ_WHEELS
    @RAABZ_WHEELS ปีที่แล้ว +3

    Nephrotic syndrome maraan help cheyyumo

  • @Mohammedali-qz5cl
    @Mohammedali-qz5cl ปีที่แล้ว +26

    ആ മൂന്ന് fruits 🤔

    • @sunnypaul3435
      @sunnypaul3435 ปีที่แล้ว

      👍 ?????

    • @laluchandy436
      @laluchandy436 ปีที่แล้ว

      Apple ,guava ,pineapple,papaya, mentioned last part of the video.

  • @narendransivaramannair368
    @narendransivaramannair368 หลายเดือนก่อน +2

    ഇതൊന്നും കേട്ട് ഒന്നും വാങ്ങി തിന്നാൻ നിൽക്കരുത്. ഇവർക്കൊക്കെ പല ബിസിനസ് താല്പര്യങ്ങൾ ഉണ്ട്. നാം കഴിക്കുന്ന ഭക്ഷണങ്ങൾ ശ്രദ്ധിക്കുക. വളരെ ചിലവ് കുറഞ്ഞ രീതിയിൽ പച്ചക്കറികൾ വീട്ടിൽ കൃഷി ചെയ്തെടുക്കുക. അല്ലെങ്കിൽ ജൈവ പച്ചക്കറി കിട്ടുമെങ്കിൽ വാങ്ങുക. എവിടെ യാത്ര ചെയ്താലും അടുത്ത് രണ്ടു നേരത്തേക്കുള്ള ഭക്ഷണം, കുടിവെള്ളം കയ്യിൽ കരുതുക. പുറത്തുനിന്നു ഒരു കാരണവശാലും non -veg കഴിക്കാതിരിക്കുക. പുറത്തു നിന്നുള്ള ഭക്ഷണം quantity വളരെ കുറക്കുക. വറുത്ത സാധനങ്ങൾ വളരെ കുറക്കുക. നല്ല വ്യായാമം ചെയ്യുക. മിനിമം 3km നടക്കുക. അല്ലെങ്കിൽ വീട്ടിൽ തന്നെ വ്യായാമം ചെയ്യുക. മനസ് relax ചെയ്ത് ജീവിക്കുക. ജീവിത രീതിയാണ് അസുഖം ഉണ്ടാക്കുന്നത്.

  • @thankammamanuel6490
    @thankammamanuel6490 6 หลายเดือนก่อน +1

    Thank you Doctor

  • @josephkj410
    @josephkj410 4 หลายเดือนก่อน +1

    Good!

  • @abduljaleel8697
    @abduljaleel8697 6 หลายเดือนก่อน +1

    Thank you

  • @gopakumar.kgopakumar6435
    @gopakumar.kgopakumar6435 6 หลายเดือนก่อน +1

    Thanks doctor

  • @mpjohn2336
    @mpjohn2336 8 หลายเดือนก่อน +1

    You inform the three fruits.

  • @ccjose6002
    @ccjose6002 3 หลายเดือนก่อน

    Thank you ഡോക്ടർ thanks a lot 😄

  • @sajikalluparampil2117
    @sajikalluparampil2117 ปีที่แล้ว +2

    Plz tell the 3 friuts

  • @rajeshvs9822
    @rajeshvs9822 ปีที่แล้ว +3

    Pappaya. . Pineapple. Guva

  • @ramshadcp4607
    @ramshadcp4607 ปีที่แล้ว +2

    Apple , pineapple, papaya,perakka

  • @anuanujohnk
    @anuanujohnk ปีที่แล้ว +4

    please tell... which three fruits name..?

    • @jameelakp7466
      @jameelakp7466 ปีที่แล้ว

      Aciberi അണ് ഫ്രൂട്ട് 4berees ഫ്രൂട്ട് ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് വിളിക്കുക അറിയാൻ

    • @jessythomas561
      @jessythomas561 ปีที่แล้ว

      🍎 🍏 🍍 pappaya

  • @vplentertainment4542
    @vplentertainment4542 19 วันที่ผ่านมา

    Yes Adu paryooo fruit

  • @Aashiqz
    @Aashiqz ปีที่แล้ว +4

    The title of this video has nothing to do with its content...Which three fruits are they talking about?

  • @sreevalsanm6140
    @sreevalsanm6140 ปีที่แล้ว +11

    ഡോക്ടർ, താങ്കൾ കാര്യങ്ങൾ പറഞ്ഞുവന്നപ്പോൾ ഒരു കാര്യം മറന്നുപോയി. ഏത് മൂന്നു ഫ്രൂട്സ് കഴിചാലാണ് കിഡ്‌നിയുടെ പ്രവർത്തനം ശരിയാക്കുക. അതൊന്നു പറഞ്ഞുതന്നാൽ ഉപകാരമായിരുന്നു. 👍👍👍👌👌🙏🙏🙏🙏🏵️🏵️🏵️🌹🌹❤👍👍

    • @jessythomas561
      @jessythomas561 ปีที่แล้ว

      Paranjallo 🍎 🍏 perka pineapple 🍍 omakka

    • @alexabraham4728
      @alexabraham4728 ปีที่แล้ว +3

      ആപ്പിൾ, പേരക്ക, പൈനാപ്പിൾ, പപ്പായ. 7:57 മുതൽ കേൾക്കുക

    • @sreevalsanm6140
      @sreevalsanm6140 ปีที่แล้ว +1

      @@alexabraham4728 ഓക്കേ ഡോക്ടർ. താങ്ക്‌യൂ. 7:57 മുതൽ കേൾക്കുക എന്ന് പറഞ്ഞത് എന്താണ്. അത് മനസ്സിലായില്ല. ഒന്ന് പറഞ്ഞു തരുമോ. 🏵️🏵️🌹🌹🌹🌹👍👍🙏🙏🙏🙏🙏🙏😃❤

    • @aismail3808
      @aismail3808 ปีที่แล้ว

      ​@@sreevalsanm6140 വീഡിയോയുടെ സമയമാണ് അതായത് 7 മിറ്റ് 57 സെക്കന്റ് കഴിഞ്ഞാണ് പഴത്തിന്റെ പേര് പറയുന്നത് (വീഡിയോയിൽ തൊട്ടാൽ സമയം കാണാം)

    • @vinodmathew7253
      @vinodmathew7253 9 หลายเดือนก่อน

      പറഞ്ഞല്ലോ പപ്പായ, കറുമൂസ്, ഓമക്ക, കപ്പളങ്ങ. വിവരമില്ലാത്ത സ്ത്രീയുടെ വിവരണം

  • @jacintharv5545
    @jacintharv5545 3 หลายเดือนก่อน

    Which fruit we have to eat

  • @user-bl9kr5zk5g
    @user-bl9kr5zk5g ปีที่แล้ว +4

    About 3 fruits not explained?

    • @rajagopalanm4536
      @rajagopalanm4536 3 หลายเดือนก่อน

      Apple pineapple perakka n pappaya - less potassium

  • @MohamedAshraf-nv9er
    @MohamedAshraf-nv9er 10 หลายเดือนก่อน +5

    creatinin 1.5 എങ്ങിനെ കുറക്കാം ഡോക്ടറെ?

    • @mohammedshinan6644
      @mohammedshinan6644 หลายเดือนก่อน

      Enikkum😢

    • @iindusonline
      @iindusonline 14 วันที่ผ่านมา

      വിഷ്ണു പുജ ചെയ്യു ജീവൻ രക്ഷിക്കു😊 എന്നോട് ഹസൻ പിള്ള വൈദ്യർ പറഞ്ഞതാ😢

  • @user-sf2dc4ou7u
    @user-sf2dc4ou7u 8 หลายเดือนก่อน +1

    Good

  • @gilbertjohn2040
    @gilbertjohn2040 ปีที่แล้ว +58

    സർക്കാർ നല്ലതായാൽ ആരോഗ്യമുള്ള ജനത ഉണ്ടാകും. ഭക്ഷ്യ സുരക്ഷ കേരളത്തിൽ 0%

    • @sreekumarp2807
      @sreekumarp2807 ปีที่แล้ว

      കൊച്ചുവെളുപ്പാൻ കാലത്ത് പതുങ്ങിപ്പതുങ്ങി പൊതുനിരത്തിലും അനൃന്റെ പറമ്പിലും മാലിനൃം കിഴികെട്ടി കൊണ്ടിടുന്ന നീ തന്നെ രാഷ്ട്രീയം പറയാൻ യോഗൃൻ❗
      ഭാ...‼️👺

    • @MP-kt7bn
      @MP-kt7bn ปีที่แล้ว +7

      അങ്ങിനെ അല്ല...ജനത്തിന് ചേര്‍ന്ന ഭരണാധികാരിയെ ആണ് ജനത്തിന് ലഭിക്കുക....ആയതിനാൽ അദൃം ജനം നന്നാവണം...അപ്പോൾ നല്ല ഭരണാധികാരിയെ ലഭിക്കും.

    • @santhanpillai7155
      @santhanpillai7155 ปีที่แล้ว +2

      അന്തവിശ്വാസത്തിലും, അനാചാരത്തിലും വിശ്വസിച്ചു ജീവിക്കുന്ന ജനതയെ നേരായ മാർഗത്തിലേക്കു കൊണ്ടുവരുവാൻ ഇച്ഛാശക്തിയുള്ള ഒരു ഗവർമെന്റ് ന് കഴിയും

    • @hameedvelliyath2140
      @hameedvelliyath2140 ปีที่แล้ว +2

      സർക്കാർ നന്നാവാൻ ജനങ്ങൾ നന്നാവണം. ജനാധിപത്യം അതാണ്.

    • @ramachandranachary7952
      @ramachandranachary7952 ปีที่แล้ว

      @@MP-kt7bn f

  • @josephrapheal7316
    @josephrapheal7316 ปีที่แล้ว +1

    Kariam krithyamay parayuga.

  • @user-yt2qj9df8r
    @user-yt2qj9df8r 6 หลายเดือนก่อน

    ദീപസ്തംഭം മഹാശ്ചര്യം.. നമുക്കും കിട്ടണം പണം .. .. ഗതികേട്

  • @sathyanb2157
    @sathyanb2157 ปีที่แล้ว +1

    Dr ee vellam kooduthal kudipichittanu aalkarude kidney povunnath nammude poorveeger ethraum vellamonnum kudikarilla avarude kidney athukond safe aayirunnu

  • @shahulhameed6206
    @shahulhameed6206 10 หลายเดือนก่อน +1

    Hi
    ഡോക്ടർ എല്ലാം ഒഴിവാക്കാം എന്നല്ലേ പറഞ്ഞത് 😄
    എന്താണ് കഴിക്കാൻ പറ്റിയത് എന്ന് വെക്തമായി പറഞ്ഞാൽ കൊള്ളമായിരുന്നു സാദാരണ നമുക്ക് എന്താ കഴിക്കാൻ പറ്റുന്നത് 🤔പ്ലീസ് ഒന്ന് പറഞ്ഞുതാ

  • @surendranp7652
    @surendranp7652 11 หลายเดือนก่อน +1

    മൂന്നു പഴങ്ങളുടെ പേര് പറഞ്ഞില്ല. പഴങ്ങളുടെ പേര് അറിയാൻ നേരിൽ കാണണമോ?

  • @sreeramakrishnan547
    @sreeramakrishnan547 4 หลายเดือนก่อน +1

    ഈ പഴത്തിനു പകരം കെ പഴം കഴിക്കുന്നതാണ് നല്ലത് Insha Allah

  • @minsiya.fathimaa
    @minsiya.fathimaa 5 หลายเดือนก่อน +1

    പായങ്ങളെ പേര് പറഞ്ഞില്ല

  • @prasannamv7104
    @prasannamv7104 ปีที่แล้ว +11

    ഇതിൻ്റെ ടൈറ്റിൽ കിഡ്നി രോഗികൾക്ക് വലിയ ആശ നല്കി അവരെ കബളിപ്പിച്ചു സ്വന്തം കാര്യം നേടാനുള്ളത് ആയിപ്പോയി എന്ന സത്യം ഒരു ഡോക്ടർ കൂടിയായ താങ്കൾ ഓത്താൽ നല്ലത്.ഇതിൽ പറഞ്ഞ കാര്യങ്ങളെല്ലാം തന്നെ പലതവണ പലരും ആവർത്തിച്ചാവർത്തിച്ച് എല്ലാവർക്കും മന:പാഠമായവയാണ്. പുതുതായി ഒന്നും (ടൈറ്റിലില്ലാതെ) കാണുന്നില്ലല്ലോ ഡോക്ടറേ. കിഡ്നി രോഗം പാടേ മാറ്റുന്ന അത്ഭുത ശക്തിയുള്ള ആ പഴം എവിടെ?

  • @devapriyakp3473
    @devapriyakp3473 11 หลายเดือนก่อน +1

    Kazhikkenda pazham eethanennu paranjilla

  • @sarithac6409
    @sarithac6409 6 หลายเดือนก่อน +2

  • @unnikrishnanvp3109
    @unnikrishnanvp3109 8 หลายเดือนก่อน

    ദയവായി കാര്യങ്ങൾ എഡിറ്റ് ചെയ്തു പറയൂ. കഴിക്കേണ്ട വ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഏതെന്ന് പറയൂ.

  • @jameelak6628
    @jameelak6628 8 หลายเดือนก่อน +1

    👌👌

  • @ThankamRamanattukara-pn5ts
    @ThankamRamanattukara-pn5ts หลายเดือนก่อน

    ആപ്പിൾ, പൈനാപ്പിൾ, പപ്പായ ഇവയാണ് 3പഴങ്ങൾ.പക്ഷേ അത് ഒരിക്കലും കേടായ കിഡ്നി നന്നാക്കുകയില്ല. കിഡ്നിയുടെ ആരോഗ്യത്തിന് തകരാറില്ലാത്തതാണെന്നു മാത്രം. . ഈ ടൈറ്റിൽ ഡോക്ടർ ഇടുന്നതല്ല. യൂട്യൂബിന്റെ ആളുകൾ ഇടുന്നതാണ്.

  • @rubeenrubeena9817
    @rubeenrubeena9817 ปีที่แล้ว +7

    പഴം എതാണ്... 🤔കഴികട്ടത്

  • @shamsudeenpv108
    @shamsudeenpv108 ปีที่แล้ว +7

    ഏത് ഫ്രൂട്ട് ഒക്കെ കഴിക്കാൻ പറഞ്ഞില്ലല്ലോ

    • @jessythomas561
      @jessythomas561 ปีที่แล้ว

      Paranju. Apple 🍎 perakka 🍍 pappaya

  • @subhashpk8169
    @subhashpk8169 11 หลายเดือนก่อน +1

    Parham vayilayippoyi orooro udayippukal aarum vilikkanda pisachine

  • @sushiphilip1901
    @sushiphilip1901 ปีที่แล้ว +8

    3 പഴങ്ങൾ ഏതെന്നറിയാൻ മുഴൂവനും കണ്ട ഞ്യാൻ😢

  • @habeebcrboy3567
    @habeebcrboy3567 2 หลายเดือนก่อน

    ഇതെന്തോന്ന് പരിപാടിയാണ് ?

  • @shanmughantv8915
    @shanmughantv8915 ปีที่แล้ว +6

    പ്രാര്‍ത്ഥിക്കാന്‍ പറയൂ, രോഗം ഭേദമാക്കാവുന്ന കാര്യമുള്ളൂ, സ്വാഹ

  • @diffwibe926
    @diffwibe926 9 วันที่ผ่านมา

    സെച്ചീ, ആപഴം ഏതെന്നു പറഞ്ഞില്ല, സെച്ചി സ്ഥിരം കഴിക്കുന്ന നിക്കറിനകത്തെ പഴമാണോ

  • @muhammedshifan6323
    @muhammedshifan6323 2 หลายเดือนก่อน

    Nandhi

  • @shihabudeenkhb8913
    @shihabudeenkhb8913 28 วันที่ผ่านมา

    parihasikukayano

  • @jessmonps2355
    @jessmonps2355 ปีที่แล้ว +2

    👍

  • @ibrahimib2499
    @ibrahimib2499 ปีที่แล้ว +6

    മൂന്ന് ഫ്രൂട്സ് ഒരിക്കലും ഏതാണെന്നു ഈ കൂട്ടർ പറയില്ല അത്‌ ഇവർക്കുമറിയില്ല വെറുതെ ഒരു ടൈറ്റിൽ കൊടുക്കുന്നെയുള്ളു.

    • @vinodmathew7253
      @vinodmathew7253 9 หลายเดือนก่อน

      അങ്ങനെ ഒന്നുണ്ടങ്കിലല്ലേ പറയാൻ പറ്റൂ🥥ക്കൊല

    • @SwathisSwathi-ob8gb
      @SwathisSwathi-ob8gb 6 หลายเดือนก่อน

      ആപ്പിൾ പേരക്ക പൈനാപ്പിൾ

  • @user-dc1bq5bu8p
    @user-dc1bq5bu8p 9 หลายเดือนก่อน +1

    Eadupayamankhekkadath

  • @johnpa8249
    @johnpa8249 6 หลายเดือนก่อน

    Fruit ethu paranjilla

  • @user-yt2qj9df8r
    @user-yt2qj9df8r 6 หลายเดือนก่อน

    ഏതാണ് ഈ 3 പഴം എന്നു specific ആയി പറഞ്ഞില്ല

  • @suharasuhara2463
    @suharasuhara2463 20 วันที่ผ่านมา +1

    ആപ്പിൾ പപ്പായ പൈനാപ്പിൾ ഈ മൂന്ന് പഴങ്ങൾ കഴിക്കാം എന്നാണ് ഡോക്ടർ പറഞ്ഞത്

  • @farseenafarsi9393
    @farseenafarsi9393 ปีที่แล้ว +10

    ആ മൂന്നു പഴങ്ങളുടെ പേര് പറഞ്ഞു ല്ലേ 🙄🙄🙄

    • @wildlifehillsfoods1370
      @wildlifehillsfoods1370 ปีที่แล้ว +2

      നമ്മൾ വീഡിയോ കാണാൻ വേണ്ടി ചുമ്മാ പറഞ്ഞതാ

    • @abdulgafoor2948
      @abdulgafoor2948 ปีที่แล้ว

      ​ P

    • @sreedevipv5144
      @sreedevipv5144 ปีที่แล้ว +1

      Nnnannidoctor

  • @ismayiliritty4324
    @ismayiliritty4324 11 หลายเดือนก่อน +1

    Kidni.stone.vanne.poyevare.eathappazam.kazikkane.padille.dr

  • @Shemi-y1g
    @Shemi-y1g ปีที่แล้ว +1

    👌👌👍🏼

  • @KaruppathalNachimuthu-lj8nb
    @KaruppathalNachimuthu-lj8nb 3 หลายเดือนก่อน

    3 fruits marham

  • @reebavarkey4213
    @reebavarkey4213 11 หลายเดือนก่อน

    പറ്റിക്കൽ ടോപ്പിക്ക്.. ഏതു മൂന്നു ഫലങ്ങൾ?

  • @gangadharang5193
    @gangadharang5193 ปีที่แล้ว +53

    കഴിക്കേണ്ട പഴം ഏതെന്നു മനസ്സിലായില്ല 😢

    • @VRCINEMAS138
      @VRCINEMAS138 ปีที่แล้ว +6

      ഞാനും അതാ ആലോചിക്കുന്നത്

    • @kaleemmp7871
      @kaleemmp7871 ปีที่แล้ว +8

      ആപ്പിൾ, പൈനാപ്പിൾ പപ്പായ പേരക്ക എന്നിവയിൽ പൊട്ടാസ്യം കുറവായതിനാൽ കഴിക്കാം എന്ന് പറഞ്ഞല്ലോ

    • @SweetyMedia435
      @SweetyMedia435 ปีที่แล้ว +2

      @@VRCINEMAS138 Lllllll

    • @mollyjoseph7752
      @mollyjoseph7752 ปีที่แล้ว +16

      ​@@kaleemmp7871 പറഞ്ഞു, പക്ഷെ കൊടുത്തിരിക്കുന്ന ഹെഡിങ് നേരെ തിരിച്ചു. ഒരു സാധാരണ മനുഷ്യന് കൺഫ്യൂഷൻ ഉണ്ടാകും. ഹെഡിങ് കണ്ടാണ് പലരും വീഡിയോ കാണുന്നത്.

    • @babykuttymathew8644
      @babykuttymathew8644 ปีที่แล้ว +2

      Athu rating koottan oru technique aanu ... super title idum: parayunnathu mattu palathum :: ella channel dr.s inganeyaanu::

  • @somasundaranp6614
    @somasundaranp6614 6 หลายเดือนก่อน +1

    കഴിക്കേണ്ട പഴം ഏതെന്ന് പറയാത്തത് മിക്കവരുടേയും ഒരു ഹോബിയാണ്

    • @JoseTp-hr4tz
      @JoseTp-hr4tz 6 หลายเดือนก่อน

      കുറുക്കൻ മുന്തിരി നോക്കിനിന്നതുപോലെ പഴങ്ങളുടെ പേര് ഇപ്പോൾ കിട്ടുമെന്ന് കരുതിയല്ലേ 😄😄😄😄😄ഇവരുടെയെല്ലാം തട്ടിപ്പാണിത്, ആദ്യം കമന്റ്‌ നോക്കുക അപ്പോൾ അറിയാം വീഡിയോ കാണണോ എന്ന്.ഹെഡിങ് കണ്ട് കൂടുതലാളുകളെ വീഡിയോയിലേക്ക് ആകർഷിക്കാനാണ്. അനിയത്തിയെ കാണിച്ചു ചേടത്തിയെ കെട്ടിക്കുന്ന രീതി ഇവരുടെയൊക്കെ കുടുംബത്തിൽ ഉണ്ട് അതുകൊണ്ടാണ് ഇങ്ങനെ.

  • @sasidharannaira.k6255
    @sasidharannaira.k6255 ปีที่แล้ว +2

    ആ മൂന്നു പഴം തിരക്കി നടക്കട്ടെ...

    • @vinodmathew7253
      @vinodmathew7253 9 หลายเดือนก่อน

      മരുത്വാമലയിലുണ്ട്.

  • @harikumar1805
    @harikumar1805 10 หลายเดือนก่อน +2

    ഇത്ര അറിവുള്ള താങ്കൾ ഹെഡ്ഡിംഗ്പറഞ്ഞിട്ട്ആ ഫ്രൂട്ടി നെ പറ്റി ഒന്നും പറഞ്ഞില്ലഡോക്ടറിന് മനുഷ്യനെ പറ്റിക്കാം എന്നാണോ?

  • @user-zq4ex3nk4z
    @user-zq4ex3nk4z ปีที่แล้ว

    About 3 fruits not explained

  • @moosamoosa3702
    @moosamoosa3702 7 หลายเดือนก่อน

    ആപ്പിളും പേരക്ക ഒക്കെ കയിക്കാo നേത്ര പഴം ചീര മുരിങ്ങ ഇല കുറക്കാം ഒക്കെ മേം

  • @fasalbestabdulkader1139
    @fasalbestabdulkader1139 6 หลายเดือนก่อน

    Manaamkatta eadhu fruit

  • @s3645
    @s3645 ปีที่แล้ว

    Eath palanappa kazhikkenathu? Inganeam pattikkamo dakkittare? 🤪vallathe ashichupoyi . 😢

  • @mohamedmidlaj4927
    @mohamedmidlaj4927 11 หลายเดือนก่อน +4

    മൂന്നു പഴങ്ങൾ കഴിച്ചാൽ കിഡ്നിയെ പൂർവ്വ സ്ഥതിയിലാക്കാം എന്ന ഹെഡിംഗിനെ കുറിച്ച് ഒന്നും പറയുന്നില്ലല്ലോ....?

    • @user-xp8fc7zp5y
      @user-xp8fc7zp5y 8 หลายเดือนก่อน

      ആപ്പിൾ പൈനാപ്പിൾ പേരക്ക പപ്പായ . മൂന്നിന് പകരം നാല് പറഞ്ഞു അതാണ് കുഴപ്പം ആയത്

    • @rajagopalanm4536
      @rajagopalanm4536 3 หลายเดือนก่อน

      Apple panakkarku, perakka pavangalku.... Appo moonnayille

  • @jobyoman
    @jobyoman 11 หลายเดือนก่อน

    3 pazham ethanu

  • @jestusfernandez8327
    @jestusfernandez8327 6 หลายเดือนก่อน

    Veruthe samayam kalayathe, karyam mathram paranjal pore.

  • @mohanla1952
    @mohanla1952 3 หลายเดือนก่อน

    ഡാക്കിട്ടരെ എന്തു ഫ്രൂട്ട് ആണ് കഴിക്കേണ്ടതെ എന്നു പറഞ്ഞില്ലല്ലോ? പറ്റിച്ചതാണ്ല്ലേ???

  • @pkavaidyar4031
    @pkavaidyar4031 11 หลายเดือนก่อน

    മൂന്ന് അല്ല നാല് പഴങ്ങളും പറഞ്ഞു ശ്രദ്ധിക്കണം പറയുമ്പോൾ

  • @ramlavt1236
    @ramlavt1236 ปีที่แล้ว

    എവിടെ മൂന്നു പഴങ്ങൾഅതുമാത്രം പറഞ്ഞില്ല

  • @ambikakumari8117
    @ambikakumari8117 ปีที่แล้ว

    കഴിക്കേണ്ട 3 പഴങ്ങൾ ഏതൊന്നു മാഡം പറഞ്ഞില്ലല്ലോ. പിന്നെ എന്തിനാ ????

  • @ashrafvalavil7085
    @ashrafvalavil7085 ปีที่แล้ว +1

    👍👌💞