നിങ്ങൾ Chia Seeds കഴിക്കുന്നവർ ആണെങ്കിലും അല്ലെങ്കിലും ഈ വീഡിയോ അവസാനം വരെ കാണുക // Benefits of Chia

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • To watch my video on flax seeds, please click here👇
    • Flax Seed പതിവായി കഴിക...
    Everything on chia seeds in Malayalam..
    Here you can see a brief description on the following doubts..
    1. What is chia seed?
    2. Which are the nutrients present in
    chia seeds?
    3. What are the health benefits of chia
    seeds?
    4. How to eat chia seeds?
    5. When to eat chia seeds?
    6. What are the side effects of chia
    seeds?
    #chiaseeds
    #healthbenefitsofchiaseeds
    #weightloss
    #sajisinnovations
    BGM Credits
    Track: Ikson - Paradise [Official]
    Music provided by Ikson®
    Listen: • #40 Paradise (Official)

ความคิดเห็น • 1.7K

  • @sajisinnovations302
    @sajisinnovations302  5 หลายเดือนก่อน +42

    To know everything on flax seeds, please click here
    th-cam.com/video/uojo_XFDh_U/w-d-xo.html

    • @geethakv5934
      @geethakv5934 4 หลายเดือนก่อน +4

      😊😮

    • @usharaju9903
      @usharaju9903 4 หลายเดือนก่อน

      Good attempt

    • @johnnambrath3291
      @johnnambrath3291 หลายเดือนก่อน

      😮😮 2:47 3:08 😅

    • @eassomathew
      @eassomathew หลายเดือนก่อน

      M​@@geethakv5934

    • @user-mv8ey4eq3s
      @user-mv8ey4eq3s หลายเดือนก่อน

      👌🙏

  • @epmmchef_recorded5507
    @epmmchef_recorded5507 หลายเดือนก่อน +6

    ഞാൻ ഇപ്പൊ ഇത് മേടിച്ച് വന്നിട്ട് ചുമ്മ യൂട്യൂബ് തുറന്നപ്പോൾ ദാ അതിനെ കുറിച്ച് നല്ലൊരു വീഡിയോ

  • @mamuthu002muthu5
    @mamuthu002muthu5 5 หลายเดือนก่อน +46

    ഇത്രയും നല്ല ഒരു ഉപദേശം തന്ന താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല താങ്കൾക്ക് എന്നും നല്ലത് മാത്രം വരട്ടെ

    • @sajisinnovations302
      @sajisinnovations302  5 หลายเดือนก่อน

      Thank you very much dear 🥰🥰

    • @sbyrenjini7180
      @sbyrenjini7180 5 หลายเดือนก่อน

      ഞാനും കഴിച്ചു തുടങ്ങി 😍thank you sir ❤️🥰😍

    • @sijisunny7944
      @sijisunny7944 5 หลายเดือนก่อน

      Thanku Sir 👍

    • @AbdulRahman-gc6gb
      @AbdulRahman-gc6gb 3 หลายเดือนก่อน

      ദിവസം എത്ര സ്പൂണ് kazikkanam

    • @manojmathew6163
      @manojmathew6163 หลายเดือนก่อน

      ❤❤❤​@@sajisinnovations302

  • @user-it4sy4rl7c
    @user-it4sy4rl7c 2 หลายเดือนก่อน +11

    സർ നിങ്ങൾ വളരെ വെക്തമായി തന്നെ എല്ലാം പറഞ്ഞു തന്നു 🙏താങ്ക്സ് ഇനിയും ഇതുപോലുള്ള വീഡിയോസ് ചെയ്ത് തന്നു ഇത് പോലുള്ള അറിവുകൾ പകർന്നു തരാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @subhashp.s.5658
    @subhashp.s.5658 6 หลายเดือนก่อน +22

    നല്ല പോസ്റ്റ് ചില ഡോക്ടർമാർ എന്നു പറയുന്നവർക്ക് പോലും അറിയാത്ത വിവരങ്ങൾ ആണ് താങ്കൾ പറഞ്ഞത് . Thanks a lot

    • @sajisinnovations302
      @sajisinnovations302  5 หลายเดือนก่อน +1

      Thank you so much dear.. Really happy to hear it 🥰🥰

    • @jessyjob2179
      @jessyjob2179 หลายเดือนก่อน

      ​respect and love to this great man!

  • @raihanathsaleem2969
    @raihanathsaleem2969 5 หลายเดือนก่อน +5

    അടിപൊളി സർ ഞാൻ ഇതുവരെ കഴിച്ചിട്ടില്ല ഇനി ഇന്നുമുതൽ കഴിക്കാൻ ആഗ്രഹിക്കുന്നു👌🏻❤

  • @krishnapriyapriya8141darshana
    @krishnapriyapriya8141darshana 4 หลายเดือนก่อน +4

    എന്റെ ഒരുപാട് സംശയങ്ങൾ ഈ വിഡിയോ കണ്ടത് കൊണ്ട് തീർന്നു ❤️❤️❤️

  • @premasreekumar3444
    @premasreekumar3444 4 หลายเดือนก่อน +4

    വളരെ നല്ലത് പോലെ കാര്യങ്ങൾ മനസിലാക്കി തന്നു. ഞാൻ ഒരു ബോട്ടിൽ വാങ്ങി എങ്ങനെ വേണം എന്ന് ഓർത്തിരിക്കുമ്പോൾ ആണ് ഈ വീഡിയോ കണ്ടത്.. ഒട്ടും മുഷിപ്പിക്കാതെ നല്ല രീതിയിൽ പറഞ്ഞ് തന്നതിന് താങ്കൾക്ക് നന്ദി 💐💐

    • @sajisinnovations302
      @sajisinnovations302  3 หลายเดือนก่อน

      വളരെ സന്തോഷം 🥰🥰

    • @user-mr4lc9he1k
      @user-mr4lc9he1k 27 วันที่ผ่านมา

      Good information. Thanks a lot

  • @valsarajanmk2488
    @valsarajanmk2488 10 หลายเดือนก่อน +33

    Very nice presentation. അനാവശ്യമായ വലിച്ചു നീട്ടലുകളില്ലാതെ കാര്യമാത്രപ്രസക്തമായ വിവരണം. Keep it up.

    • @sajisinnovations302
      @sajisinnovations302  10 หลายเดือนก่อน +1

      Thank you very much... Am so happy 🥰🥰

  • @abdulsalam-ie5mu
    @abdulsalam-ie5mu 22 วันที่ผ่านมา +2

    Chia seeds. ൻ്റെ ഉപയോകത്തെ .കുറിച്ച് വ്യക്തമായി. പറഞ്ഞുതന്നതിന് നന്ദി..

  • @nazeemasali8476
    @nazeemasali8476 3 หลายเดือนก่อน +7

    നല്ല അവതരണം മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നു

  • @selinmini4393
    @selinmini4393 4 หลายเดือนก่อน +9

    കുറെ നോക്കി കേൾക്കുകയും ചെയ്തു പക്ഷേ ഇത് ആണ് നല്ലത് പോലെ മനസ്സിൽ ആയതു thanks 👍🏻

    • @sajisinnovations302
      @sajisinnovations302  3 หลายเดือนก่อน

      Thank you very much... വളരെ സന്തോഷം

  • @binduramesh6723
    @binduramesh6723 10 หลายเดือนก่อน +17

    Chia seeds നെ പറ്റി ഇത്ര നല്ല വീഡിയോ ഇത് വരെ കണ്ടിട്ടില്ല sir ൻ്റെ product training ക്ലാസിൽ ഇരിക്കുന്ന പോലെ തന്നെ തോന്നി എല്ലാം detail ആയിട്ട് പറഞ്ഞ് തന്നു thankyou sir

  • @lathasanthosh2544
    @lathasanthosh2544 หลายเดือนก่อน +2

    വളരേ നല്ല അറിവുകൾ നൽകിയ സാറിനു ഹൃദയം നിറഞ്ഞ നന്ദി!!🙏🏻

  • @ajithasathyan333
    @ajithasathyan333 27 วันที่ผ่านมา +1

    ഡോക്ടർ നല്ല രീതിയിൽ
    പറഞ്ഞു മനസിലാക്കി തന്നു വളരെ സന്ദോഷം.

  • @Jacquilinekurian-wf6wi
    @Jacquilinekurian-wf6wi 2 หลายเดือนก่อน +3

    Sarikkum paranja chiya seeds suger, heart patiants nallathanu.eathayalum njan vangiyatu veruthe ayilla. Thank u sir

  • @jyothi.schandran697
    @jyothi.schandran697 10 หลายเดือนก่อน +13

    ഒരു പാട് സംശയങ്ങൾക്കുള്ള മറുപടി കിട്ടിയതിൽ സന്തോഷം , വളരെ നന്ദി.

    • @sajisinnovations302
      @sajisinnovations302  10 หลายเดือนก่อน

      Thank you.. വളരെ സന്തോഷം 🥰🥰

  • @radhamani5179
    @radhamani5179 2 หลายเดือนก่อน +2

    ചിയ സീഡ്സ് വാങ്ങി കയ്യിൽ വച്ചിരിക്കുകയായിരുന്നു ഇതിനെ പറ്റി നല്ലൊരു information കിട്ടാൻ നന്നായി പറഞ്ഞു തന്നതിന് ഒരു പാട് നന്ദി🙏

  • @mennu806
    @mennu806 หลายเดือนก่อน +2

    ഞാൻ കഴിക്കുന്നുണ്ട് സർ തന്ന അറിവ് ഒരുപാട് ഉപകാരമായി താങ്ക് യു സർ

  • @ibrahimismism9916
    @ibrahimismism9916 4 หลายเดือนก่อน +8

    വളരെ നല്ല വീഡിയോ എല്ലാവർക്കും മനസിലാകുന്ന രീതിയിൽ വിശദീകരിച്ചു തന്നു thank you sir

  • @aishanoufal5849
    @aishanoufal5849 4 หลายเดือนก่อน +9

    സർ നല്ല രീതിയിൽ പറഞ്ഞു തന്നു താങ്ക്സ് ✨✨✨

    • @sajisinnovations302
      @sajisinnovations302  3 หลายเดือนก่อน +1

      വളരെ സന്തോഷം 🥰

  • @annmarriyathomas4991
    @annmarriyathomas4991 2 วันที่ผ่านมา

    വളരെ ലളിതമായ വ്യക്തമായ അവതരണം... Thanku Sir

  • @jayaprasad4095
    @jayaprasad4095 2 หลายเดือนก่อน +5

    താങ്ക്സ് ❤️
    ഡോക്ടർമാരോട് സംശയം ചോദിച്ച പറയില്ല അവർക്ക് വിഡിയോ കണ്ടാൽ മതി ഞാൻ ഒരുപാടു ഡോക്ടർമാർ വിഡിയോയിൽ ചോദിച്ചു തൈറോയ്ഡ് ഉണ്ടെങ്കിൽ കഴിക്കാൻ പറ്റുമോ എന്ന് ആരും മറുപടി തന്നില്ല താങ്കൾ മറുപടി നൽകിയത് ഞാൻ കണ്ടു താങ്ക്സ് സർ ബിരുദം അല്ല പ്രധാനം അറിവാണ് അത് താങ്കൾ പകർന്ന് നൽകി താങ്കൾക്കും കുടുംബത്തിനും എല്ലാ അനുഗ്രഹങ്ങളും നന്മകളും ഉണ്ടാകട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🙏❤️❤️

    • @sajisinnovations302
      @sajisinnovations302  หลายเดือนก่อน +1

      വളരെ സന്തോഷം dear... Thank you so much 🥰

  • @jeengeo2536
    @jeengeo2536 10 หลายเดือนก่อน +6

    Thank you. എന്റെ ഇത്രയും നാളത്തെ അറിവ് കസ് കസ് തന്നെയാണ്. സിയാസീഡ് എന്നത് but രണ്ടും രണ്ടാണെന്ന് പറഞ്ഞ് തന്നതിന് നന്ദി. ഇതിന്റെ ഗുണങ്ങൾ പറഞ്ഞു തന്നതിനും നന്ദി

    • @sajisinnovations302
      @sajisinnovations302  10 หลายเดือนก่อน

      വളരെ സന്തോഷം 🥰🥰

  • @sunnymathew2538
    @sunnymathew2538 9 หลายเดือนก่อน +4

    വെരി ഗുഡ് നല്ല ക്ലാസ്സ് ഞാൻ മാസങ്ങളായി ചിയ സീഡ് ഉപയോഗിക്കുന്നുണ്ട് എന്റെ വെയിറ്റ് 4 കിലോയോളം കുറഞ്ഞിട്ടുണ്ട് നല്ല റിസൾട്ട് ആണ് കിട്ടിയിരിക്കുന്നത് നല്ല അവതരണം കേട്ടതിൽ വളരെ സന്തോഷം ഗുഡ് ബൈ

    • @sajisinnovations302
      @sajisinnovations302  9 หลายเดือนก่อน

      വളരെ സന്തോഷം 🥰🥰

    • @padmajaca1285
      @padmajaca1285 9 หลายเดือนก่อน

      Daily anno kazhikune

    • @anusandeep4195
      @anusandeep4195 8 หลายเดือนก่อน

      Dieting and exercise cheytho??

    • @SajanaM-rb5zl
      @SajanaM-rb5zl 3 หลายเดือนก่อน

      Egane kazichal thadi kuraum

  • @Thankamani.P
    @Thankamani.P 3 หลายเดือนก่อน +4

    എന്തിനു പറയുന്നു ചെല ഡോക്ടർമാരെന്നു പറഞ്ഞു you tube-ഉം തുറന്നു വെച്ചിരിക്കും. ഇത്രയും വിശദമായി വിവേകത്തോടെ പറഞ്ഞുതരുമോ അവര്.മനസ്സിന് സന്തോഷം തോന്നുന്നു. മോൻ വളരെ നന്നായി പറഞ്ഞു തരുന്നു. മോന്റെ വീഡിയോ വളരെ ഇഷ്ടമായി. ഒരു പ്രോഡക്റ്റിനെക്കുറിച്ച്

    • @sajisinnovations302
      @sajisinnovations302  3 หลายเดือนก่อน

      ഇങ്ങനത്തെ comments കാണുമ്പോൾ ഒരുപാട് സന്തോഷം ഉണ്ട് കേട്ടോ... Thank you very much.. ഇനിയും വീഡിയോകൾ കാണുക 🥰🥰

  • @ahamedkoya6919
    @ahamedkoya6919 วันที่ผ่านมา

    നല്ല അറിവ് പകർന്ന് തന്ന തിന്ന് നന്ദി 🌹

  • @anusree4942
    @anusree4942 23 วันที่ผ่านมา

    എല്ലാം വളരെ വ്യക്തമായി പറഞ്ഞു തന്നു വളരെ നല്ല വീഡിയോ ഒരേ ഒരു സംശയം ഇതു സ്ഥിരമായി അതായത് ദിവസവും കഴിക്കാമോ അതോ ഇടയ്ക്ക് വെച്ച് സ്റ്റോപ് ചെയ്ത് ചെയ്യണോ

  • @sa_nv_a_007
    @sa_nv_a_007 5 หลายเดือนก่อน +5

    Very good video. എനിക്ക് chia സീഡ്‌നെ കുറിച്ചറിയാൻ നോക്കിയതാ . thanks

  • @vijiajith2765
    @vijiajith2765 10 หลายเดือนก่อน +10

    ഇനിയും ഇതുപോലെ ഉപകാരപ്രെദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു 👍

    • @sajisinnovations302
      @sajisinnovations302  10 หลายเดือนก่อน

      ഉറപ്പായും പ്രതീക്ഷിക്കാം 🥰

    • @abidj9269
      @abidj9269 6 หลายเดือนก่อน

      ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ

  • @geethagopi9424
    @geethagopi9424 2 หลายเดือนก่อน +1

    നല്ല അറിവുകൾ പങ്കുവെച്ചു താങ്കൾക്കു വളരെയധികം നന്ദി 🙏🏻🙏🏻🙏🏻🙏🏻, ഇനിയും ഇതുപോലെയുള്ള നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു,

    • @sajisinnovations302
      @sajisinnovations302  หลายเดือนก่อน

      Thank you so much... വളരെ സന്തോഷം 🙏🏻

  • @sethulekshmib2695
    @sethulekshmib2695 10 หลายเดือนก่อน +15

    വളരെ വിശദമായും എല്ലാവർക്കും മനസ്സിലാവുന്ന വിധത്തിലും പറഞ്ഞു. നന്ദി.
    ഇനി pro bioticsനെക്കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.

    • @sajisinnovations302
      @sajisinnovations302  10 หลายเดือนก่อน +1

      വളരെ സന്തോഷം.. Pro biotics നെ കുറിച്ച് video ചെയ്യാൻ നോക്കാം..

    • @rafirafjee3003
      @rafirafjee3003 3 หลายเดือนก่อน

      @@sajisinnovations302 nan thyroid medicine edukkunnund anneram egane atha kayikkukka

  • @sijivarghese6604
    @sijivarghese6604 10 หลายเดือนก่อน +5

    പറയേണ്ട കാര്യമാത്ര പ്രസക്തമായ കാര്യം മാത്രം പറഞ്ഞു, അവതരണം sooooper

    • @sajisinnovations302
      @sajisinnovations302  10 หลายเดือนก่อน

      വളരെ സന്തോഷം 🥰🥰

  • @AngelTouch-tg4nn
    @AngelTouch-tg4nn 5 หลายเดือนก่อน +4

    നന്നായി പറഞ്ഞു മനസിലാക്കി തന്നു thank you sir

  • @preethigoodwill3690
    @preethigoodwill3690 6 หลายเดือนก่อน +1

    നല്ല result ആണ്, ഞാനും Hus 2 മാസമായി empty stomach ൽ കഴിക്കുന്നു. ബ്രേക്ക്‌ ഫാസ്റ്റ് rice ഇല്ലാത്ത ആഹാരം ആണ് എടുക്കുന്നത്. ie പഴം പുഴുങ്ങി യത് ഒരു മുട്ട,7കുതിർന്ന ബദാം. നല്ല result ഉണ്ട് 👍

  • @nalinirajan8871
    @nalinirajan8871 หลายเดือนก่อน +1

    ഇത്ര നല്ല അറിവ് പകർന്നുതന്നതിന് താങ്കൾ ക്ക് നന്ദി,

  • @cicilyjoseph5948
    @cicilyjoseph5948 10 หลายเดือนก่อน +13

    Very good explanation.Benefits and demerits explained well.An informative video.Keep it up!!

  • @lizageorge5186
    @lizageorge5186 10 หลายเดือนก่อน +10

    Very good presentation, without lagging explanations, and was highly informative.
    One thing I noted that you replied to each and every comment.

    • @sajisinnovations302
      @sajisinnovations302  10 หลายเดือนก่อน

      Thank you very much maa'm.. So happy for your much motivating feedback.. 🙏🙏

  • @joyva4187
    @joyva4187 3 หลายเดือนก่อน +1

    എല്ലാവർക്കും മനസിൽലാകുന്ന പിധത്തിൽ പറഞ്ഞു തന്നതിന് നന്ദി

  • @athanivlogs9274
    @athanivlogs9274 22 วันที่ผ่านมา

    സാറേ ഇത് ഞാൻ കഴിക്കുന്നുണ്ട് ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്നതിന് വളരെ നന്ദി

  • @Youtubeuserb22
    @Youtubeuserb22 10 หลายเดือนก่อน +7

    , ഞാൻ ഷിയാ സീഡ്സ് കഴിക്കുന്നുണ്ട്, അര ഗ്ലാസ്‌ വെള്ളത്തിൽ ഒന്നര ടീ സ്പൂൺ ചിയാ സീഡ്‌സ് എടുത്ത് ഒരു മണിക്കൂർ കുതിർത്തതിന് ശേഷം രണ്ട് ലിറ്ററിന്റെ ഒരു ബോട്ടിലിലേക്ക് പകർത്തും എന്നിട്ട് ഇടക്കൊക്കെകഴിക്കും വൈകുന്നേരം ആവുമ്പോഴേക്കും തീരും ഇങ്ങനെയാണ് ഞാൻ കഴിക്കുന്നത്‌ നല്ല ഗുണമുണ്ട്.

    • @sajisinnovations302
      @sajisinnovations302  10 หลายเดือนก่อน

      Yess... You are right dear.. Its one of the right ways to take chia seeds

    • @nakshathra7220
      @nakshathra7220 9 หลายเดือนก่อน +3

      എത്ര kg കുറച്ചു

    • @ushusbeautyparlor3772
      @ushusbeautyparlor3772 9 หลายเดือนก่อน +1

      Super sir thanks

    • @aadikrishna6099
      @aadikrishna6099 5 หลายเดือนก่อน

      സുന്നി സീഡ്‌സ് കഴിക്കുന്നില്ലേ

  • @hannahjithin7396
    @hannahjithin7396 4 หลายเดือนก่อน +5

    ചിയ സീഡ് വാങ്ങി ബട്ട്‌ ഒരുപാട് ഡൌട്ട് അടിച്ചിരുന്നപ്പോഴാ ഈ വീഡിയോ കണ്ടത്... താങ്ക് യൂ

  • @sudharaghunath7779
    @sudharaghunath7779 3 หลายเดือนก่อน +2

    nalla vedio.chia seeds enthanennu manasilayi. Upagarapradamaya vedio. Thank you

  • @prasannababu529
    @prasannababu529 23 วันที่ผ่านมา

    നല്ല അവതാരണo മനസിൽ രീതിയിൽ തരത്തിൽ പറഞ്ഞു തന്നു

  • @lalithakn184
    @lalithakn184 4 หลายเดือนก่อน +5

    Good presentation & good information.
    Thank u sir

  • @user-un8mh2tt7b
    @user-un8mh2tt7b 9 หลายเดือนก่อน +3

    ഒരുപാട് ഒരുപാട് സംശ്യങ്ങൾകുള്ള മറുപടി sir വളരെ ലളിതമായ ഭാഷയിൽ തന്നെ മനസ്സിലാക്കി തന്നതിൽ വളരെ നന്ദി പറയുന്നു sir.
    ഇനിയും ഇതുപോലുള്ള good vidyokal പ്രതീഷി ക്കുന്നു.

  • @minip1742
    @minip1742 4 หลายเดือนก่อน +1

    വളരെ വിശദമായി എല്ലാ കാര്യങ്ങളും അവതരിപ്പിച്ചു നല്ല വീഡിയോ താങ്ക്യൂ sr

    • @sajisinnovations302
      @sajisinnovations302  3 หลายเดือนก่อน

      വളരെ സന്തോഷം 🥰🥰

  • @sobhanag253
    @sobhanag253 5 หลายเดือนก่อน +1

    താങ്കളുടെ indoor gardening videos കണ്ടിട്ടുണ്ട്. ഒരു പാട് ഇഷ്ടമാണ്. Health related video ഇതാദ്യമാണ്. അവതരണം & ഉള്ളടക്കം വളരെ ഉപകാരപ്രദം. നന്ദി നന്ദി, നന്ദി

  • @satheeshkumarr9884
    @satheeshkumarr9884 10 หลายเดือนก่อน +11

    I see ur videos mostly, ur video on health tips is existing sir, each things is well explained , expecting more of this kind of videos thankyou sir 👍

    • @sajisinnovations302
      @sajisinnovations302  10 หลายเดือนก่อน

      Thank you so much dear... You can expect more from me.. Keep supporting me as well 🥰🥰

    • @sushamaharindran3723
      @sushamaharindran3723 3 หลายเดือนก่อน

      Thank you, Sir, for your detailed explanation

  • @dilipkumarv.n5856
    @dilipkumarv.n5856 10 หลายเดือนก่อน +6

    Orupad santhosham vallare vekthamayi Thane paranjuthannu thanks , very very thanks

    • @sajisinnovations302
      @sajisinnovations302  10 หลายเดือนก่อน

      ഇത് കേൾക്കുമ്പോൾ ഒരുപാട് സന്തോഷം.. Thank you 🥰🥰

  • @sobhanair9029
    @sobhanair9029 21 วันที่ผ่านมา

    Good attempt and very informative video. You described it in a way that's interesting to listen.

  • @prasannanarayanan4266
    @prasannanarayanan4266 หลายเดือนก่อน +1

    ഇന്ന് മുതൽ കഴിച്ചു തുടങ്ങണം 😍

  • @user-of6bo6jj3h
    @user-of6bo6jj3h 6 หลายเดือนก่อน +5

    Congrats.Very good presentation.
    Covered various aspects
    Systematically.

  • @vineethapaul8818
    @vineethapaul8818 9 หลายเดือนก่อน +10

    It is a very good thing for our health.you have given us an important knowledge.Thank you!!!

  • @parvathishankar.supersong.4424
    @parvathishankar.supersong.4424 หลายเดือนก่อน

    Thank you so much for the valuable video sir. Iam using chea seeds regularly. Very effective. Expecting more videos. 🙏

  • @Vasantha-et9pd
    @Vasantha-et9pd 4 หลายเดือนก่อน +1

    Thank you sir thank you eniyk ithinepati ariyan kazhinju santhoshamud. God bless you always. ❤❤

  • @user-xc2fy9sj5b
    @user-xc2fy9sj5b 9 หลายเดือนก่อน +3

    Thanku sir skip ചെയ്യാതെ കണ്ടു.... ഈ വീഡിയോ... Very thankfull

  • @beenachandran4635
    @beenachandran4635 10 หลายเดือนก่อน +7

    Very good.. Chia seadine kurich nalloru arivanu kittiyayh. 🙏🙏

  • @teresa29810
    @teresa29810 3 หลายเดือนก่อน +1

    Hearing the benefits I also bought little last month. But had doubts. Thank you for this useful video.

  • @geetha5356
    @geetha5356 10 หลายเดือนก่อน +1

    ചിയാ സീഡിനെക്കുറിച്ച് നല്ല അറിവ്.എല്ലാ സംശയങ്ങള്‍ക്കും കൃത്യമായ മറുപടിയും.ഇനിയും ഇത്തരം വീഡിയോ തരൂ.

    • @sajisinnovations302
      @sajisinnovations302  10 หลายเดือนก่อน

      Thank you very much... ഇത്തരം videos ഇനിയും ചെയ്യാം... Keep supporting me.. 🙏🙏

    • @indirah7443
      @indirah7443 6 หลายเดือนก่อน

      Very informative. Good presentatiin.

  • @mumthaskareem1654
    @mumthaskareem1654 10 หลายเดือนก่อน +4

    Thankyou sir ചിയാ സീഡ് കുറെ കഴിച്ചിട്ടുണ്ട് തടി കുറയുന്നതിനു വേണ്ടി ബട്ട്‌ ഇത്രയൊക്കെ ഗുണമുള്ളതൊന്നും ariyillarunu👍

  • @vtjacob2551
    @vtjacob2551 5 หลายเดือนก่อน +4

    Very good presentation., very good information.Thanks. God bless you.

    • @sajisinnovations302
      @sajisinnovations302  5 หลายเดือนก่อน

      You are most welcome... Thank you so much 🥰

  • @anishkwl3128
    @anishkwl3128 5 หลายเดือนก่อน +1

    കൊള്ളാം വീഡിയോ ഇഷ്ട്ടമായൊന്നോ 👍🏻👍🏻👏👏🤝 ഇത് എങ്ങനെ ഒക്കെ കഴിക്കാം ഏതൊക്കെ സമയത്ത് കഴിക്കണമെന്ന് ഒക്കെ പറഞ്ഞു തന്നതിന് ഒരുപാട് 🙏🙏🤝🤝

    • @sajisinnovations302
      @sajisinnovations302  5 หลายเดือนก่อน

      വളരെ സന്തോഷം 🥰🥰

  • @saradagopal5881
    @saradagopal5881 22 วันที่ผ่านมา

    ഞാൻ എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ കഴിക്കുന്നു. സന്തോഷം.

  • @kannanmcharleskannanmcharl9496
    @kannanmcharleskannanmcharl9496 9 หลายเดือนก่อน +5

    സാറിന്റെ അവതരണം സൂപ്പർ. ചിയ സീഡ് നെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു. ഇനിയും നല്ല വീഡിയോ കൾ പ്രതീക്ഷിക്കുന്നു 🙏🙏🙏

  • @user-sj8jy1gk5o
    @user-sj8jy1gk5o 6 หลายเดือนก่อน +6

    Thankyou നല്ല ഉപകാരപ്രധമായ വീഡിയോ ആയിരുന്നു

  • @abrahamjoseph9202
    @abrahamjoseph9202 3 หลายเดือนก่อน +2

    Very useful information.... Clearly explained... thank you sir 🙏👌👍

  • @user-wt1go3qf4c
    @user-wt1go3qf4c หลายเดือนก่อน +1

    Valare upayogapredhamaya oru veediyo anithu thankalk orupadu nanni❤❤

  • @renjushar3976
    @renjushar3976 9 หลายเดือนก่อน +4

    It's really a magical seed...very helpful for weight-loss

  • @miniismail4075
    @miniismail4075 9 หลายเดือนก่อน +8

    very informative topic. Excellent presentation.👍

  • @kadheejamk4781
    @kadheejamk4781 4 วันที่ผ่านมา

    Nala വീഡിയോ സാറിനു ഒരുപാട് നന്ദി

  • @kumarisukumaran-eg2dx
    @kumarisukumaran-eg2dx 17 วันที่ผ่านมา

    Excellent presentation Thank you. Kumari Sukumaran Tirur/ Palghat

  • @anilkumarm2038
    @anilkumarm2038 10 หลายเดือนก่อน +4

    നല്ലഅവതരണം. എല്ലാം കൃത്യമായി പറഞ്ഞുതന്നു 👍🏼

  • @sreevaram6152
    @sreevaram6152 10 หลายเดือนก่อน +5

    Very good information.. Nice presentation... Thank you

  • @babubpanicker8296
    @babubpanicker8296 หลายเดือนก่อน +1

    നല്ല അറിവ് പകർന്നു തന്നതിന് വളരെ നന്ദി ❤

  • @viswalekshmin6078
    @viswalekshmin6078 หลายเดือนก่อน +2

    നല്ല അറിവ് തന്നതിന് നന്ദി

  • @mahealwayshere
    @mahealwayshere 9 หลายเดือนก่อน +4

    Simplified and detail explanation. Very informative cheta!😊

  • @shamlathimoor4534
    @shamlathimoor4534 หลายเดือนก่อน +31

    മേടിച്ച് വെച്ചിട്ട് എന്ത് ചെയ്യണമെന്ന റിയാതിരിക്കുകയായിരുന്നു വിഡിയൊ കണ്ടപ്പോൾ തന്നെ ഒരു സ്പുൺ എടുത്ത് വെളളത്തിലിട്ടു അല്ല പിന്നെ❤

    • @abdulsamadrenila9139
      @abdulsamadrenila9139 24 วันที่ผ่านมา

      ചിയാസീഡ്‌സ് എവിടെ കിട്ടും ഈ കസ്കസ് ആണോ ചിയാസീഡ്‌സ്

    • @jineshmohanan565
      @jineshmohanan565 22 วันที่ผ่านมา

      ​@@abdulsamadrenila9139ബേക്കറിയിൽ കിട്ടും..കസ്കസ് അല്ല ചിയ സീഡ്

    • @jinijoy5347
      @jinijoy5347 16 วันที่ผ่านมา

      ​​@@abdulsamadrenila9139 അല്ല. ചിയാ seed വേറെ ആണ്. ഞാൻ സ്ഥിരം ഉപയോഗിക്കുന്നുണ്ട്. ഒരു ദിവസം 2 tablespoon food il ചേർത്തിട്ടോ. കുതിർത്തി യിട്ട് വെള്ളത്തിലോ ജ്യൂസ് ലോ mix ചെയ്തു കുടിക്കാം. Supermarket കളിൽ കിട്ടും

    • @jinijoy5347
      @jinijoy5347 16 วันที่ผ่านมา +1

      😄😂 അങ്ങിനെ യാണ് കഴിക്കേണ്ടത്. ഒരു ദിവസം 2 tablespoon ഒരാൾക്ക് കഴിക്കാം

    • @user-vr4kc2qo7l
      @user-vr4kc2qo7l 14 วันที่ผ่านมา +1

      Angadi marunnukal vilkkunna shoppil kittum. 100gram 50 Rs

  • @omanalaxmibhai
    @omanalaxmibhai หลายเดือนก่อน

    Thanks for sharing such a lot of information in this video about chia seeds.
    Very useful.
    Keep sharing
    Best Regards
    P V

  • @lathikanair3475
    @lathikanair3475 5 หลายเดือนก่อน +1

    Sir, u have an immense knowledge of himan body function. G ood and clear presentation. God bless u.

    • @sajisinnovations302
      @sajisinnovations302  5 หลายเดือนก่อน

      Thanks a lot.. So happy to hear it 🥰🥰

  • @noorjahan9624
    @noorjahan9624 2 หลายเดือนก่อน +3

    നല്ല റിസൾട്ട് കിട്ടിയ സാധനമാണ്
    Chiya seeds കുടിക്കാൻ തുടങ്ങുമ്പോൾ എനിക്ക് 96 kg wight ഉണ്ടായിരുന്നു 5മാസം
    കൊണ്ട് 80 kg ആയി

  • @pradeepkumar.s316
    @pradeepkumar.s316 9 หลายเดือนก่อน +6

    നല്ല presentation all the best Sir🙏

  • @jayasreeharidas2091
    @jayasreeharidas2091 9 หลายเดือนก่อน +2

    നല്ല അവതരണം... ഞാൻ സ്ഥിരമായി കഴിക്കുന്നുണ്ട്🙏🏼

  • @shynireghu2508
    @shynireghu2508 หลายเดือนก่อน

    Very good advice's sir
    Thank you thank you for 1000 times

  • @ushapanicker2444
    @ushapanicker2444 4 หลายเดือนก่อน +3

    Valuable information. Thankyou sir🙏🏻

  • @AaAa-ct7hk
    @AaAa-ct7hk 9 หลายเดือนก่อน +1

    താങ്ക്യൂ ഞാനിത് കഴിക്കാൻ തുടങ്ങിയിട്ടുണ്ട് എങ്ങനെ കഴിക്കണം എന്ന് എനിക്കും നിശ്ചയം ഇല്ലായിരുന്നു വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു രാത്രി കിടക്കാൻ നേരത്ത് വെള്ളത്തിൽ ഇട്ടിട്ട് രാവിലെ തന്നെയാണ് ഞാനും കുടിക്കുന്നത് എന്നാൽ ഇത് എല്ലാ ദിവസവും കുടിക്കണമോ ആഴ്ചയിൽ ഒരു ദിവസം കുടിച്ചാൽ മതിയോ എങ്ങനെയാണ് എന്ന് നിശ്ചയം ഇല്ല

    • @sajisinnovations302
      @sajisinnovations302  5 หลายเดือนก่อน

      Thank you❤❤.. Chia seeds എല്ലാ ദിവസവും കഴിക്കാം

  • @smithastanley3608
    @smithastanley3608 8 วันที่ผ่านมา

    Very well explained, Thank you👍

  • @sindhusreghunath4607
    @sindhusreghunath4607 9 หลายเดือนก่อน +4

    ഉപയോഗപ്രദം. ഞാനും പരീക്ഷിച്ചു തുടങ്ങി. ഇതു പോലത്തെ വീഡിയോസ് പ്രതീക്ഷിക്കുന്നു.

    • @sajisinnovations302
      @sajisinnovations302  5 หลายเดือนก่อน

      Thank you❤❤ ഇനിയും ഇങ്ങനത്തെ videos പ്രതീക്ഷിക്കാം

  • @rajilakshmi6686
    @rajilakshmi6686 10 หลายเดือนก่อน +3

    ഈ ഒരു video ക്ക് wait ചെയ്തിരുന്നു. Thank u sir thank u so much

    • @sajisinnovations302
      @sajisinnovations302  10 หลายเดือนก่อน

      Thank you dear 🥰🥰

    • @abhinav.c7380
      @abhinav.c7380 5 หลายเดือนก่อน

      ഞാൻ വെയിറ്റ് കുറക്കാൻ ചിയാ സീഡ്‌സ് ഉപയോഗിക്കാൻ ആഗ്രക്കുന്നുണ്ട് but തൈറോയ്ഡ് ഉള്ളത് കൊണ്ട് saideffact വരുമോ എന്ന് കൺഫ്യൂഷൻ ആയി.ഇതിനെപറ്റി വിശദമായി പറഞ്ഞത് വളരെ ഉപകാരം

    • @bettykurian
      @bettykurian 4 หลายเดือนก่อน

      സൂപ്പർ ayirunnu👌👍

    • @sheebaharis6608
      @sheebaharis6608 5 วันที่ผ่านมา

      Thank yiu dr.

  • @praveenmenon1852
    @praveenmenon1852 3 หลายเดือนก่อน

    Hi, i use to take in the moring empty stomach , I will soak overnight and will mix with lemon and honey..

  • @prasanthep7939
    @prasanthep7939 9 หลายเดือนก่อน +3

    Way of presentation is good... And informative

  • @jithinpr6556
    @jithinpr6556 10 หลายเดือนก่อน +5

    Very good presentation and much informative 👏

    • @sajisinnovations302
      @sajisinnovations302  10 หลายเดือนก่อน +1

      Thanks dude 🥰🥰

    • @hamzaclari
      @hamzaclari 6 หลายเดือนก่อน

      പാലിൽ ചേർത്തു തണുപ്പിച്ചു കഴിക്കാം. ജ്യൂസുകളിലും യപയോഗിക്കാം

  • @unninair1348
    @unninair1348 3 วันที่ผ่านมา

    വൈഫ്‌ hypothyroism/Rh arthritis. ശരീരം ഹെവി ആണ് പക്ഷെ കരുതി ഇല്ല, trace sugar ഇവർക്ക് എങ്ങനെ ഇതു യൂസ് ചെയ്യാൻ പറ്റും i wait for your reply. Eppol ayurvedham aanu kazhikkunnath

  • @lizyjohn5798
    @lizyjohn5798 3 หลายเดือนก่อน +1

    ഇത് എങ്ങനെ ആണ് കഴിക്കേണ്ടത്? ? ഫുഡ്‌ കഴിച്ചതിനു ശേഷം ആണൊ? ?

  • @nakshathra7220
    @nakshathra7220 9 หลายเดือนก่อน +49

    നല്ല റിസൾട്ട്‌ ഉള്ള സാധനം ആണ് chiya seeds. എനിക്ക് 3 weeks കൊണ്ട് 2 kg കുറഞ്ഞു 😊

    • @sajisinnovations302
      @sajisinnovations302  9 หลายเดือนก่อน +5

      Good.. Keep it up🥰🥰

    • @AbcDef-qm9gl
      @AbcDef-qm9gl 9 หลายเดือนก่อน +4

      Ithu engane anu use cheyyedath
      Eppole anu kazhikkedath

    • @nakshathra7220
      @nakshathra7220 9 หลายเดือนก่อน +6

      ​@@AbcDef-qm9gl ചെറു ചൂടുവെള്ളത്തിൽ ഇട്ട് അര മണിക്കൂർ വെച്ചിട്ട് എടുത്ത് ഒരു സ്പൂൺ honey ഒരു ചെറുനാരങ്ങാ ( half ) പിഴിഞ്ഞ് ചേർത്ത് നന്നായി ഇളക്കി കുടിക്കുക. Morning before breakfast

    • @anzmuhammad4894
      @anzmuhammad4894 8 หลายเดือนก่อน

      ​@@nakshathra7220വെയിറ്റ് മാത്രമാണോ കുറഞ്ഞത്... ഫാറ്റ് കുറയുന്നുണ്ടോ....

    • @linibaiju-yb7wf
      @linibaiju-yb7wf 8 หลายเดือนก่อน +1

      എങ്ങനെ ആണ്.. എന്റേത് കുറയുന്നില്ലല്ലോ

  • @shilajakumari.t.j8597
    @shilajakumari.t.j8597 9 หลายเดือนก่อน +6

    Good information. I really appreciate the time and effort you have put in for each & every video

    • @sajisinnovations302
      @sajisinnovations302  9 หลายเดือนก่อน

      Thank you so much for the much motivating feedback 🥰🥰

    • @mercygeorge9759
      @mercygeorge9759 5 หลายเดือนก่อน

      അയണിന്റെ അള
      വ് എങ്ങനെ
      ?

  • @AKSARAAKSARA-yq3iz
    @AKSARAAKSARA-yq3iz 21 วันที่ผ่านมา

    Very good information . Thairoid patient is useful for chia seed?

  • @reshnanp8606
    @reshnanp8606 3 หลายเดือนก่อน +1

    നല്ല അറിവുകൾ പറഞ്ഞുതന്നതിനു നന്ദി.

  • @lalithamohannair5835
    @lalithamohannair5835 10 หลายเดือนก่อน +4

    Very good presentation. Keep going. All the very best. 😊

    • @sajisinnovations302
      @sajisinnovations302  10 หลายเดือนก่อน

      Thank you so much 🙂 വളരെ സന്തോഷം 🥰🥰

  • @reenurobert2671
    @reenurobert2671 10 หลายเดือนก่อน +3

    Very good information... and was waiting for such an explanation.

    • @sajisinnovations302
      @sajisinnovations302  10 หลายเดือนก่อน

      Thank you very much dear 🥰🥰

    • @thangaminmusic
      @thangaminmusic 8 หลายเดือนก่อน

      Thank you Sir.
      Very informative.. but had a doubt, iam a diabetic since 33 years, so it's quiet warming that I can consume chia seeds, but then iam very leen, weighing around 54 kg. consuming this, will my weight reduce further. ?