I have also this machine 2012 zdi celeb. Edition.. Mikka dayum 100 above pokum adhum sadharna 2 way roadsilude.feeling🔥.. Initial accleration or reksheyila...sx4❤️
സെയിം പ്രശനമാണ് എന്റെ വണ്ടിക്കും വന്നത്, ലാസ്റ്റ് cooling കുറഞ്ഞു, റേഡിയേറ്റർ അടഞ്ഞു പിന്നെ അത് മാറി വെച്ച്, വലി കുറഞ്ഞു, gasketum പോയി... എല്ലാം കറ കറക്ട് 👍👍💯
Chetta oru second hand vandi njan nokunundu, for family use, velapozhum long drive athrem ullu, sedan aanu manasil, athil top listed ani SX4 petrol model. Ee vandi edukunathil entha abhiprayam
ബ്രോ.... ഒരു ബീറ്റ് പെട്രോൾ എടുക്കാൻ പോകുന്നൂ... ഈ മാസം....... വണ്ടി എങ്ങനെ ഉണ്ട്..... ഒരു അഞ്ച് വർഷം ഉപയോഗിക്കാൻ ആണ്........ ഇടക്കിടെ പണി വരുമോ..... പാർട്സ് കിട്ടുമോ..... മൊത്തത്തിൽ എങ്ങനെ ഉണ്ട്... ദയവായി റിപ്ലൈ
Ikka, SX4 petrol vandik...dzire car'nte lower arm , tie rod end , ball joint okke use cheiamo ? Same parts ano share cheunne? Enik adokke nannakan ond entw 2007 SX4'l...plz reply
റിവ്യൂ കണ്ടു കണ്ടു അവസാനം ഇക്കയുടെ ഈ വീഡിയോ കണ്ടു ഒന്നര വർഷം മുന്നേ SX4 ZDI സ്വന്തമാക്കിയ ഞാൻ.. വാല്യൂ ഫോർ മണി തന്നെ.. ഇത്രയും നാളത്തെ ഉപയോഗത്തിന് ശേഷം വീണ്ടും ഈ വീഡിയോ കാണുമ്പോൾ 👏👏👏👍👍 Thanks for sharing valuable informations.
@@mhmdjamshi ഈവണ്ടിയുടെ എല്ലാ partsum double strong aanu അതിൻറെതായ ഈടു നിൽപ്പുണ്ട്.. ഒരുലക്ഷം കിലോമീറ്റർ കഴിഞ്ഞാൽ ഒരുലക്ഷം കിലോമീറ്റർ സർവീസ് ഉണ്ട് അത് ഏത് ഡീസൽ വണ്ടിക്ക് ആണെങ്കിലും അതുകഴിഞ്ഞാൽ ഒന്നും നോക്കണ്ട
നല്ല വണ്ടി നോക്കി എടുക്കണം. പാർട്സ് ഒക്കെ നല്ല വില ആണ് engine, പണി വന്നാൽ ഒരു ലക്ഷം അടുപ്പിച്ചു ആവും പിന്നെ അന്യായ ബോഡി ക്വാളിറ്റി ആണ് ബോഡി വെയിറ്റ് സേഫ്റ്റി ഒക്കെ പൊളി ആണ് @@mhmdjamshi
@@shivoham2255 Mileage ia a constrain.now a days better don't go for sx4 as there is difficulty in getting parts as it got stopped and basically a flop car only bcoz of its price.
@@shivoham2255 no milege long drive l 10,11 city l oru 9or8 enikku etu varee oru problem vannittillaa driving comfort super aaa 👍👍👍pinne manintanance nagn tanne aa cheyyaaru I am a mechanic 👍👍👍🔥🔥
This vehicle is developed as a cross vehicle for European market jointly by Fiat and Suzuki. It's called as Fiat Sedici and Suzuki SX4 there. It did not have a boot in European Markets. For India they strapped a boot and launched it. Later both Fiat and Suzuki stopped the model and Suzuki replaced it with S-Cross globally.
ഞാൻ SX 4 പെട്രോൾഉപയോഗിച്ചിട്ടുണ്ട് കുറേകാലം 12-13 മൈലേജ് ലഭിച്ചു നല്ലപവർ വെഹിക്കിൾ ആയിരുന്നു ഇപ്പോൾ 9 വർഷമായി ഡീസൽ ഉഒയോഗിക്കുന്നു ഏതാണ്ട് 20 മൈലേജ് ലഭിക്കുന്നു ഒരു കുയപോവുമില്ല
Bro njn city yile matram ayi milage nokkit illa... overall njn expect cheyyunnath 10vach anu.. ennal koodi enk 12kittunnundu... njn ac idathe odikkarilla.. pinne atra valiya city traffic il onnum use illa... if traffic nu anusarich korayum...
2014 ഡീസൽ ഗ്രാൻഡ് i10 km 70000 ആയി ഫ്യൂൽഇൻജെക്ടർ ക്ലീൻ ചെയ്യാൻ പറഞ്ഞു അത് പോസ്സിബിൾ ആണോ ഷോറൂം അല്ല പുറത്തു വർക്ക്‌ഷോപ്പിൽ ആണ് പറഞ്ഞത് കുറച്ചു സൗണ്ട് ഉണ്ട് സ്റ്റാർട്ടിങ്
എന്റേൽ Sx4 ഉണ്ട്.
പൊളി വണ്ടിയാണ്💕💕
തുമ്പി പോലെ പറക്കും 🐝
യാത്ര സുഖം👌
സ്വന്തമായി ഈ വണ്ടി ഉള്ളവർക്ക് മാത്രം മനസിലാകും..
പെട്രോൾ ആണോ?
Mileage ethraya bro city useil
@@userisdead1234 16-17
@@achukollayil8432 petrol variant il anenkilo?
@@userisdead1234 ath 10-12 range ullenna kettariv
I love my car SX4 diesel 2011 model super performance.....
I have also this machine 2012 zdi celeb. Edition.. Mikka dayum 100 above pokum adhum sadharna 2 way roadsilude.feeling🔥.. Initial accleration or reksheyila...sx4❤️
സെയിം പ്രശനമാണ് എന്റെ വണ്ടിക്കും വന്നത്, ലാസ്റ്റ് cooling കുറഞ്ഞു, റേഡിയേറ്റർ അടഞ്ഞു പിന്നെ അത് മാറി വെച്ച്, വലി കുറഞ്ഞു, gasketum പോയി...
എല്ലാം കറ കറക്ട് 👍👍💯
Hi bro no onu taramo
പെട്രോൾ ആണോ
This is a fantastic machine,I am using a zdi variant for last 8 years. It is a highway cruiser !!!
Zdi പെട്രോള്‍ അല്ലെ milage എത്ര കിട്ടി
@@trollmalayalam2258 zdi is diesel. I get mileage of - 17 kmpl on highways @ an average speed of 100 kph
@@trollmalayalam2258 12 to 14 zxi
@@SunilKumar-qy7xe അപ്പോൾ ഒരു second hand എടുക്കാൻ plan und വണ്ടി kuyappam ഇല്ല alle
@@trollmalayalam2258 no worries. Diesel variant - മൈലേജ് is good, can be maintained like a swift car. Very comfortable for driving and travelling.
Chetta oru second hand vandi njan nokunundu, for family use, velapozhum long drive athrem ullu, sedan aanu manasil, athil top listed ani SX4 petrol model. Ee vandi edukunathil entha abhiprayam
Njanum oru SX4 owner aanu 2008 model petrol, powerful machine, drivers car, comfort, build quality👍
mileage?
@@blaah-blaa 15
facebook.com/groups/515755939808374/?ref=share
I am also having SX4 2008 model petrol VXI super car I love it
@@remesh555 bro ithinde maintaince engayeanu? Sadaranaakaranu kond pokan patttumo.
Servies cost spare parts oky available ano?
റാലിയും ഓഫ്‌റോഡും തലക്ക് പിടിച്ച് ആ വഴിക്ക് പോവും എന്നാ കരുതിയെ എന്നാലും പഴയ സ്ഥലത്തേക്ക് തിരിച്ചു വന്നല്ലോ😍😍😍😍😍😘
Nooo.
Anganey pogaann pattumo
എല്ലാ തരത്തിലും സൂപ്പർ video ആയിരുന്നു... T shirt അടിപൊളി!
കാത്തിരിക്കുന്ന ഒരു റിവ്യൂ ഉണ്ട്. ഹ്യൂണ്ടായ് i10 കാപ്പ 1.2. 😄
Kidu......
Sx4 diesel വാല്യൂ ഫോർ money car ആണ് നല്ല പെർഫോമൻസ്. നല്ല മൈലേജ് .സ്പേസ്. ഏതു റോഡിലും പോകാം നല്ല ഗ്രൗണ്ട് ക്ലിയറൻസ് ആണ്...
facebook.com/groups/515755939808374/?ref=share
City use il ethra mileage und
@@userisdead1234 14-15
Petrol nnu milage illa 7,8 oke kittunollu njglk und
Spare cost
Maruti SX4 petrol review cheyyumo
ikka...sx4 petrol video cheyyamo ???
Chevrolet Beat petrol ntte coolantil ninne over flow avunnu... thermostat matti,leak check cheythu, radiator clean cheythu ..but ippazhum over flow ..athe enthe kondanne enne onne paranjeruo
ബ്രോ.... ഒരു ബീറ്റ് പെട്രോൾ എടുക്കാൻ പോകുന്നൂ... ഈ മാസം....... വണ്ടി എങ്ങനെ ഉണ്ട്..... ഒരു അഞ്ച് വർഷം ഉപയോഗിക്കാൻ ആണ്........ ഇടക്കിടെ പണി വരുമോ..... പാർട്സ് കിട്ടുമോ..... മൊത്തത്തിൽ എങ്ങനെ ഉണ്ട്... ദയവായി റിപ്ലൈ
@@velmurukanv4366 petrol vandi kidu aanu nalla look performence okke undu..
but sparepatrs issue varum...
5 varshattheekkubaneel marutheede swift edukkunnathaanu better choise..
@@torqueend1874 thanks brother
Over heat ayitundo, aa reservoir cap onn matti nokuka
Sx4 petrol cheyyamo
Ikka, SX4 petrol vandik...dzire car'nte lower arm , tie rod end , ball joint okke use cheiamo ? Same parts ano share cheunne? Enik adokke nannakan ond entw 2007 SX4'l...plz reply
Enthai bro...pani oke?
Cng ford fiഗോ car eduthal. Priblem undo. Pls. Rey. Ford car cng engane undakum.. missing angane enthenkilummpblms
Sx4 nte hatchback version alle s cross
Angane kaathirunu aa vedio kitty...😘😘👍👍👌👌👌👌
facebook.com/groups/515755939808374/?ref=share
Ikka thanks. ..njan SX4 video cheyan orupadu message ayachirunnu..enikku SX4 petrol undu.. mileage 14km kittum.adipoli vandi aanu..
facebook.com/groups/515755939808374/?ref=share
14 🙄 me 10
@@fahadhsherief enik 8 ollu with ac on 😪
Enik highway 15 kittanund
ഞാൻ ഇതിൻറെ പെട്രോൾ എടുക്കാൻ താല്പര്യപ്പെടുന്നുണ്ട് ഇതിൻറെ പാസ് കിട്ടാൻ ബുദ്ധിമുട്ട് ആകുമോ എന്തെങ്കിലും കമ്പ്ലൈന്റ് വന്നാൽ
PRICE re ply
Njan ithinte 2013 model use cheyynd diesel adipoli anu no complaints till now
facebook.com/groups/515755939808374/?ref=share
Enganind bro vandi
@@muhammedsalih845 nalla vandi anu enikki ith vare kuzhappam onnum thonnittilla
@@Clip_box_entertainmentippo use ചെയ്യുന്നുണ്ടോ
Sx4 eppozhokke aanu timing chain marendathu
Maruti SX4 petrol ലിന്റെ problem and detail ഒന്നു പറയാമോ
റിവ്യൂ കണ്ടു കണ്ടു അവസാനം ഇക്കയുടെ ഈ വീഡിയോ കണ്ടു ഒന്നര വർഷം മുന്നേ SX4 ZDI സ്വന്തമാക്കിയ ഞാൻ.. വാല്യൂ ഫോർ മണി തന്നെ..
ഇത്രയും നാളത്തെ ഉപയോഗത്തിന് ശേഷം വീണ്ടും ഈ വീഡിയോ കാണുമ്പോൾ 👏👏👏👍👍
Thanks for sharing valuable informations.
Vandi engne und
Vandi വാങ്ങണം എന്നുണ്ട്.. നല്ല പണി വരുന്നുണ്ടോ...
@@mhmdjamshi ഈവണ്ടിയുടെ എല്ലാ partsum double strong aanu അതിൻറെതായ ഈടു നിൽപ്പുണ്ട്.. ഒരുലക്ഷം കിലോമീറ്റർ കഴിഞ്ഞാൽ ഒരുലക്ഷം കിലോമീറ്റർ സർവീസ് ഉണ്ട് അത് ഏത് ഡീസൽ വണ്ടിക്ക് ആണെങ്കിലും അതുകഴിഞ്ഞാൽ ഒന്നും നോക്കണ്ട
നല്ല വണ്ടി നോക്കി എടുക്കണം. പാർട്സ് ഒക്കെ നല്ല വില ആണ് engine, പണി വന്നാൽ ഒരു ലക്ഷം അടുപ്പിച്ചു ആവും പിന്നെ അന്യായ ബോഡി ക്വാളിറ്റി ആണ് ബോഡി വെയിറ്റ് സേഫ്റ്റി ഒക്കെ പൊളി ആണ് @@mhmdjamshi
Intro Poliya Muthee.
Maruti 800 type 1 carburetor jetpin kittan vazhiyundo ???
Apart from a small lag and blind corner this is a good car..I own zdi for 8 years.
how about the petrol model ?
@@shivoham2255
Mileage ia a constrain.now a days better don't go for sx4 as there is difficulty in getting parts as it got stopped and basically a flop car only bcoz of its price.
@@abraham8879 okay..cool. thank you for the heads up...let's say on an average , does it deliver around 11 to 12 kmpl ?
facebook.com/groups/515755939808374/?ref=share
Bro oru 2nd vandi edukanm ennu und,ford figo , fiat punto,polo itil eetanu suggest cheyuka
@Pravi's Era punto 2014
Super 💖
SX4 പെട്രോൾ കാറിൻ്റെ റിവ്യൂ എത്രയും വേഗം ചെയ്യാമോ?
ഒരു കാർ കണ്ടു വച്ചിട്ടുണ്ട്. വീഡിയോ വന്ന ശേഷം വാങ്ങാമെന്ന് വച്ചാണ്.
വാങ്ങിച്ചോ
Broo vandi super anu comfort yathra. Driving 🔥🔥 but mileage enik 10-12 kalu kodutha athilum korayum
Sx4 vdi full എൻജിൻ വർക്ക് എടുക്കാൻ എത്ര വെറും.
എന്താണ് ശ്രെദ്ധിക്കേണ്ടത്.
60k minimum aakum
Enikum undu petrol aanu model zxi it's a petrol rocket👍👍👍🎉🎉🎉🎉🎉
how much mileage are you getting? Is it too expensive to maintain ?
@@shivoham2255 no milege long drive l 10,11 city l oru 9or8 enikku etu varee oru problem vannittillaa driving comfort super aaa 👍👍👍pinne manintanance nagn tanne aa cheyyaaru I am a mechanic 👍👍👍🔥🔥
@@kumarpachiriyan7885 super
facebook.com/groups/515755939808374/?ref=share
This vehicle is developed as a cross vehicle for European market jointly by Fiat and Suzuki. It's called as Fiat Sedici and Suzuki SX4 there. It did not have a boot in European Markets. For India they strapped a boot and launched it. Later both Fiat and Suzuki stopped the model and Suzuki replaced it with S-Cross globally.
Swift dizir pressure pumb clean cheyyan ethre amount varum
Ende vandi long start aanu dizir diesel . Pumbinu preshnam anannanu scaan cheythappol arinjath athu clean cheyyan ethre amount varum
2007 model sx4 edukkunnathil brode abhiprayam entha?
A star nte review cheyyumo
ഇത് ഒരെണ്ണം എടുക്കാൻ പ്ലാൻ ഉണ്ട്🥰🥰
ചങ്കിന് കാണാനില്ലായിരുന്നു അടിപൊളിയാണ് പരിപാടി
Bro oru sx4 petrol review cheyyamo
Maruthi xl6 nalla vandi aano?engine engane und.milage kittumo?
Pls replay
Engin off cheyyumbol silenceril vellam varunnathu kuzhappam ano zen anu vandi 98 model
No
Bro a star nde oru vedio cheyyuo??
Diesel kiduuu anu
Nalla power anuuu
Blind spot anu shogam hirange roads yl
ഡീസൽ എത്ര മൈലേജ് കിട്ടും ബ്രോ
Thank you Ikka
Chetta petrol model kituvanel onn review cheyane
Yees
Chettan pande poliya😁😁❤️
അടിപൊളി 👍
Sx4 1.6 diesel chumma thee aan😍
SX4 njaan nokki nadannu vaangaanaai. But nallathu kittiyilla. So ipol RITZ VDI aanu use cheyyunnathu
2014 vandi 3.50nu olxil und last facelift infotaonment chrome grill oke ullath
2013 modul ettra Rupa akum
Nice review.... thanks for your information....bro
ഞാൻ SX 4 പെട്രോൾഉപയോഗിച്ചിട്ടുണ്ട് കുറേകാലം 12-13 മൈലേജ് ലഭിച്ചു നല്ലപവർ വെഹിക്കിൾ ആയിരുന്നു ഇപ്പോൾ 9 വർഷമായി ഡീസൽ ഉഒയോഗിക്കുന്നു ഏതാണ്ട് 20 മൈലേജ് ലഭിക്കുന്നു
ഒരു കുയപോവുമില്ല
ഡീസൽ.. Spear ഒക്കെ കിട്ടുന്നുണ്ടോ.. പണി കൂടുതൽ വരാറുണ്ടോ
ബ്രോ spair കിട്ടുന്നുണ്ടോ
സ്പെയർ പാർട്സ് ലഭിക്കുന്നുണ്ട് ഇച്ചിരി വെയ്റ്റ് ചെയ്യണം
sx4 1.6 പെട്രോൾനെ പറ്റി ഒരു വീഡിയോ ചെയ്യണം..ഇപ്പോൾ വിപണിയിൽ ഒരുപാട് 1.6പെട്രോൾ available ആണ്
Yes idanam
Sx4 petrol video idanm
Ook
@@KERALAMECHANIC കട്ട വെയ്റ്റിംഗ്😀
video vanno
Sabin ikka ishttam❤️
Love uu
Sx4 kodkkanundo diesel vandi engana
സൂപ്പർ
Ciaz review cheyyamo
Bai oru old verna review idumo?
മാരുതി സുസുക്കി നല്ല വണ്ടികൾ പെട്ടെന്ന് nirthunt..SX4 Ritz. A star okke ഉദാഹരണം
S X4 ഒക്കെ ഓടിക്കാൻ കൊതിയാകുന്നു
Ee vandi vittethaninte kuttabodham 1 varsham aayit enikk maariyitilla🥺😪
Bro ethu orennam eduthu njan kuzhapumundo
@@Zayan_ff_team_hsf Egr clean cheyanam periodically allel athu block aavum pinne full pani aakum
@@ArjunKumar-oo9ik dsl anmo
Nalla vandi aan sx4
Super brother .❤️🔥 I own one petrol 2009.. wonderful car at this sector
Mileage ?
facebook.com/groups/515755939808374/?ref=share
Milege athra?
I have a zxi petrol sx4
Its fabulous 👍
City drive milage etra kittum?
12 km
@@mimalmichael6208 with ac anno
Bro njn city yile matram ayi milage nokkit illa... overall njn expect cheyyunnath 10vach anu.. ennal koodi enk 12kittunnundu... njn ac idathe odikkarilla.. pinne atra valiya city traffic il onnum use illa... if traffic nu anusarich korayum...
Tata Zest cheyyamo chetta
Ekka primier Rio review undo
Micra review chyo
i have 2007 first model sx4
petrol
full ceramic repainted
Mileage?
@@basildubai 10
Bro...Old Nissan Micra CVT review/ user experience idamo if available 🙏
Tata aria eduthal pani kittumo
Taxi aakkiyal പണി കിട്ടും ഒരു 12 aalkokke sugamayi pokaam
@@trollmalayalam2258 ayseri
edukkaruthu irappayum pani kittum
Partsn nalla rate akum
Chetta ciaz user review experience cheyyammo
2011 model SX4 second hand വാങ്ങിക്കാൻ കൊള്ളാമോ...Milage okke etra എത്രയാണ്?
ഒരു മറുപടി തരാമോ?
13to 15 mielage kittum,highly reliable car...rack bush complaint undo nokanam
@@subinmixപെട്രോൾ ആണോ
Ooho അതും കൊണ്ട് വീഡിയോ എടുക്കാൻ മുങ്ങിയത് ആണല്ലേ
ഫോട്ടോ താ ഹേ
Heeeehe
Sx4 petrol upayohikkunnavarundoo🤗enneppole
Etraya mileage
Bro sx4 petrol edukkan plan und
Vandi ngane kollamo?
Expensive ano?
Spareparts available ano.
Service oky ngane? Overall vandi ngane unde. Chilavu sadaranakaranu tagan pattumo?
Pls reply bro..
Ithinu hvy prblms ndgilm varumo...
Video kandu ngilm use chyunna oraloud chodicha kurach clarity kittum atha.
Ith oru suzuki vandi anegilim valare expensive ennu ithil oru cmnt kandu
@@KL01MALLUVLOGS diesel mathi petrol paniya
Und...
Njaan orennam eduthu..2011 model...nalla perfomance..
Zxi variant mileage ethara bro
10
Old model wagon r vedio.cheyyumo 😊😊
Enikk edukkan nalla interest.ulla vandi aan wagon r first model.pattuvanengil. review.onncheythekkane.ikka💞💞
Nanum waiting
Nissan Micra nalla vandiyano
Yesss
Honda city oru video cheyyumooo
Chetta old fortuner review idamo?
Sx4 2007 model second hand edukkanath nalla oru idea aano
ഒരിക്കലും അല്ല
Sx4 edukkunath nallath alle? Entha preshnam?. Please reply
@@jestinejoseph444 spare parts കിട്ടാൻ ഒരുപാട് ബുദ്ധിമുട്ട് ആണ്
Petrol review onnu cheyyamo bro
2016 - 17 മോഡൽ honda amezs ചെയ്യാമോ
Cheyyaam
Mass vandiyan
SX4 പെട്രോൾ കൂടി ഒന്ന് പറയാമോ?
2011 മോഡൽ SX4
ഡീസൽ & Petrol പരിഗണനയിലുണ്ട്.
CNG കയറ്റാ മോ രണ്ടിലും?
എന്ത് വിലക്കെടുക്കാം? വൈകാതെ അറിയിക്കുമല്ലൊ
Rply kittiyirunn
Sx4 automatic varient indo?
Verna 2009 model review chyamo
Petrol mileage etra kitum
Average 11-13kms
Sabin bro hyundai old i10 review cheyamo please😊
Cheyyyyyaaaaaammmmm
@@KERALAMECHANIC thank u sabin bro 🥰
2007 model edukan nokund problem indo
Hyundai zetz video chayyamo
2014 ഡീസൽ ഗ്രാൻഡ് i10 km 70000 ആയി ഫ്യൂൽഇൻജെക്ടർ ക്ലീൻ ചെയ്യാൻ പറഞ്ഞു അത് പോസ്സിബിൾ ആണോ ഷോറൂം അല്ല പുറത്തു വർക്ക്‌ഷോപ്പിൽ ആണ് പറഞ്ഞത് കുറച്ചു സൗണ്ട് ഉണ്ട് സ്റ്റാർട്ടിങ്
നന്നാക്കി കിട്ടിയോ
Bro Fiat palio stile 1.3 Diesel angane unde?
My indica vista pickup problem
Reply please
Check clutch, check break jam, egr clean manifold clean ethoke onn nokiyal problem slove akum
ക്ലച്ച് ടൈമിംഗ് ചൈൻ മാറി pump പണുത്
Cheack cheyyanam
@@sreekalaviswambharan7125 ethra km ayitund. Egr , manifold clean cheythit undo, turbo check cheyuka
Verna car (2006_2010) review chaiyammooo......
Kia sonet 1 l turbo engine എങനെ ഉണ്ട്. ഇക്കാ ഒരു റിവ്യൂ ചെയ്യാമോ!
Kia Hyundai okke eduthaal pettu pokum, spare parts okke ipol Vann kaththi aanu...thriple rate aanu, onnu anveshichal manasil aakum, athu koodaathe hyundai kia diesel vandiku petrolinte mileage ullu...petrol engine anel mileage nokkanda, mileage theere kittilla...
Ecosport cheyyamo
Urappaayum
Honda city 2011 chyyamo brw..
ഡീസൽ മൈലജ് എത്ര ഉണ്ട്
Scoda yude our vidio plees
Steering hydraulic alle?
All electronic annu( 30750 annu price for new one )
SX4 petrol eantha abhiprayam nalla vandi ano...? Maintenance eangane und..???
Ente kayil petrol undu.2010 model..14km mileage..adipoli vandi aanu..no complaints..
@@anoopkumart.s6800bro vandi ngane und edutha pani akumo petrol. Services expence orupadu varumo.. Long drivinu oky ano
👍❤🥰