കഴിഞ്ഞ 12 വർഷമായി Diesel lancer ഉപയോഗിക്കുന്നു ഇതുവരെ കാര്യമായ പ്രശ്നങ്ങൾ ഒന്നും വന്നിട്ടില്ല 2 ലക്ഷം കിലോമീറ്റർ മുകളിലും ഓടി. ഇപ്പോഴും എൻജിൻ പക്ക ആണ് spare parts എല്ലാം സുലഭമായി കിട്ടും ഷോറൂം ഉണ്ട്, മര്യാദയ്ക്ക് നോക്കിയാൽ 5 6 ലക്ഷം കിലോമീറ്റർ സുഖമായി ഓടിക്കോളും 17+ milage എൻറെ വണ്ടിക്ക് കിട്ടുന്നുണ്ട് 2013 ജനുവരി വരെ ഇന്ത്യയിൽ പ്രൊഡക്ഷൻ ഉണ്ടായിരുന്നു
11 years aayi lancer diesel daily driver upayogikunnu...... clocked more than 2L kms....... still runs like a champ except some issues that can come to old cars..... recently upgraded to a kia...... but still has the lancer....... kodakan thonunila..... poli vandi....... mileage around 14-15 city il kittunund..... road il kidakenda oru avastha polum vannittila..... spare parts are available but the costs are very high
Mitsubishi ഇന്ത്യ വിടാൻ കാരണം ആ സമയത്ത് ഇന്ത്യയിലെ ആളുകളുടെ സാമ്പത്തിക നില ഇപ്പോഴുള്ളത്തിന്റെ ഒരുപാട് താഴെ ആയിരുന്നു.. വലിയ സിനിമ നടന്മാർക്കും, വലിയ ബിസിനസുകാർക്കും മാത്രമായിരുന്നു ഇതിനെ മേയ്ക്കാൻ കഴിയുകയുള്ളായിരുന്നു ഇപ്പോൾ അങ്ങിനെയല്ല ഇപ്പോൾ ഭൂരിഭാഗം ആളുകൾക്കും ഒരു കാർ വാങ്ങാനുള്ള ശേഷി വന്നു തന്നെ അതിൽ ഭൂരിഭാഗം ആളുകൾക്കും വലിയ വിലയുള്ള കറുകൾ വാങ്ങാനും അത് മൈന്റൈൻ ചെയ്യാനുമുള്ള ശേഷിയായി
Ford middle segment വന്നാൽ സാധാരണക്കാരായ ആളുകൾ വാങ്ങും. നിലവിലെ aspire 2019 മോഡൽ ന് ഇപ്പോഴും നല്ല service കമ്പനി തരുന്നുണ്ട്. Maintaing showroom condition.
In 2008 ..new lancer look like lancer Evo is plan to introduce in india...but they drop..but in dubai u can see...too many ..but now Mitsubishi stop the production of lancer
By current rules there are no problems to use, as it is a 1999 model the retest will be in this year then you can use it for next 5 years without any problems
പണ്ട് ലക്ഷറി വാഹനങ്ങൾ മുതലാളിമാർക്കും രാഷ്ട്രീയക്കാർക്കും മാത്രം തീറ്റിപോറ്റാൻ പറ്റുകയോള്ളാരുന്നു.. സാമ്പത്തികം ആണ് പ്രശ്നം.. ഇപ്പോൾ സ്ഥിതി മാറി വിദേശനാണ്യം ആണ് മെയിൻ ഇനി ലാൻസർ അല്ലാ ലിൻകോളിന് വന്നാലും മലയാളി വാങ്ങും പൊളിക്കും.....✌️
Vandi scene aanu...but ithinte power window and side mirror control ethra sheri aakkiyalum pinn em complaint vannonde irikkum.....2-3 vandi use cheythittond and ella vandiyilum ee same problem...but all things aside vandi❤
you parked your car inside the active road lane marking ,wrong message to the public. not only this one , I noticed the same thing in couple of your other videos as well.
@@jishnutjayan1244 bro Lancer nte positive mathram arinja pora vandi ond venongil paray....but lancer nte parts kittan korch paadan pinne luxury tax aan so 9k nte adth tax varum pinne maintains koodthalaaan ithin okey anangil Lancer is good allangi vera nokaam
മത്സരത്തിന് കൂടുതൽ വിദേശ brands ഉണ്ടെങ്കിൽ ഇന്ത്യൻ വാഹന നിര്‍മ്മാതാക്കളും അവരുടെ വാഹനം നല്ല quality and features യില്‍ നിര്‍മ്മിക്കാൻ സാധ്യത ഉണ്ട്... 👍
*കമ്പനി തിരിച്ചു വന്നാൽ ലാൻസർ വിറ്റു പോകാനാണ് ചാൻസ് കൂടുതൽ പജേറോ സ്പോർട്ടിൻ്റെ പുതിയ മോഡൽ കണ്ടാൽ ചിരിച്ചു ഊപ്പാടിളകും അമ്മാതിരി എന്തൊക്കെയോ കാട്ടിക്കൂട്ടുകളാണ് പുതിയ പജേറോയിൽ കാണിച്ചു കൂട്ടിയിരിക്കുന്നത്* 🤔
11 years aayi Lancer diesel use cheyyunnu... karyamayi problems onnumilla... kidilan comfort... mileage 18 kittum...roadil irakumbol car loversinte reaction kaanam🔥💞
ഏത് year model ആണ്
കഴിഞ്ഞ 12 വർഷമായി Diesel lancer ഉപയോഗിക്കുന്നു ഇതുവരെ കാര്യമായ പ്രശ്നങ്ങൾ ഒന്നും വന്നിട്ടില്ല 2 ലക്ഷം കിലോമീറ്റർ മുകളിലും ഓടി. ഇപ്പോഴും എൻജിൻ പക്ക ആണ് spare parts എല്ലാം സുലഭമായി കിട്ടും ഷോറൂം ഉണ്ട്, മര്യാദയ്ക്ക് നോക്കിയാൽ 5 6 ലക്ഷം കിലോമീറ്റർ സുഖമായി ഓടിക്കോളും 17+ milage എൻറെ വണ്ടിക്ക് കിട്ടുന്നുണ്ട് 2013 ജനുവരി വരെ ഇന്ത്യയിൽ പ്രൊഡക്ഷൻ ഉണ്ടായിരുന്നു
parts evdenna chetta edukunne?
Kochi- KN automotive, elegant autospares, United autospares
Shops full kochil anoo. Ente kayil 2001 model diesel an.. Power stering hose vedikkan ayirunnu. Pliz reply
Kochi anoo shops full.. Ente kayil 2001 model und diesel .. Athinte power stering hose vedikkan ann.
@@roufav8230 attvum kudthil parts kochil kittum.. oru kozmpamilla
11 years aayi lancer diesel daily driver upayogikunnu...... clocked more than 2L kms....... still runs like a champ except some issues that can come to old cars..... recently upgraded to a kia...... but still has the lancer....... kodakan thonunila..... poli vandi....... mileage around 14-15 city il kittunund..... road il kidakenda oru avastha polum vannittila..... spare parts are available but the costs are very high
Proud owner of 2005 LE SLXD, running smoothly with less maintenance cost 💪💪
Ford -yes still there service is outstanding
There is a 1.8 lancer invex automatic 120bhp model also available & lancer diesel turbo also Available in that time
That skaters doing their job well for vandipranthan 😎
Mitsubishi ഇന്ത്യ വിടാൻ കാരണം ആ സമയത്ത് ഇന്ത്യയിലെ ആളുകളുടെ സാമ്പത്തിക നില ഇപ്പോഴുള്ളത്തിന്റെ ഒരുപാട് താഴെ ആയിരുന്നു.. വലിയ സിനിമ നടന്മാർക്കും, വലിയ ബിസിനസുകാർക്കും മാത്രമായിരുന്നു ഇതിനെ മേയ്ക്കാൻ കഴിയുകയുള്ളായിരുന്നു ഇപ്പോൾ അങ്ങിനെയല്ല ഇപ്പോൾ ഭൂരിഭാഗം ആളുകൾക്കും ഒരു കാർ വാങ്ങാനുള്ള ശേഷി വന്നു തന്നെ
അതിൽ ഭൂരിഭാഗം ആളുകൾക്കും വലിയ വിലയുള്ള കറുകൾ വാങ്ങാനും അത് മൈന്റൈൻ ചെയ്യാനുമുള്ള ശേഷിയായി
Mistbushi lancer club ❤❤
Ford middle segment വന്നാൽ സാധാരണക്കാരായ ആളുകൾ വാങ്ങും. നിലവിലെ aspire 2019 മോഡൽ ന് ഇപ്പോഴും നല്ല service കമ്പനി തരുന്നുണ്ട്. Maintaing showroom condition.
Njan oru 10 years use cheythu best car aanu annum , innum....👌
Njan ouru lancer owner ahaa polii vandi ahaa🔥🔥🔥
Lancer diesel nice vandi aanu pakshe ippo enginil ninnu higher rpm pokumbol rocker arm sound and exhaust smoke blue Pole varunnu
Using Lancer Diesel from 2011 Onwards❤
Seconds nalla neat vandi kitto ?
Lancer. ഫ്രണ്ട് കാണാൻ ഒരു രക്ഷയും ഇല്ല.. 👍👍👍👍👍
Proud to be a Mitsubishi family ❤❤❤
Paiya enna moviyil ninnum peoples il craze undakkiya saadhanam 🔥🔥🔥🔥
In 2008 ..new lancer look like lancer Evo is plan to introduce in india...but they drop..but in dubai u can see...too many ..but now Mitsubishi stop the production of lancer
Lancer ente vandi
Spare parts venamenkil
Trivandrum karamana
Prs hospital opposite
Kakashery shop
Policch annaaa
Hi bro, can we use lancer 1999 model car in 2024 and till when an old car can be used according to government rule for maximum age of a vehicle?
By current rules there are no problems to use, as it is a 1999 model the retest will be in this year then you can use it for next 5 years without any problems
Chetta accent vedeo cheyamo
Nice car❤
LEGEND CARS ❤
Bro ritz review
Chetta hyundai accent video cheyyavo
My car diesel.. 19+mileage
Mitsubishi XForce vannaal aalkaar edukkan chance und.
പണ്ട് ലക്ഷറി വാഹനങ്ങൾ മുതലാളിമാർക്കും രാഷ്ട്രീയക്കാർക്കും മാത്രം തീറ്റിപോറ്റാൻ പറ്റുകയോള്ളാരുന്നു.. സാമ്പത്തികം ആണ് പ്രശ്നം.. ഇപ്പോൾ സ്ഥിതി മാറി വിദേശനാണ്യം ആണ് മെയിൻ ഇനി ലാൻസർ അല്ലാ ലിൻകോളിന് വന്നാലും മലയാളി വാങ്ങും പൊളിക്കും.....✌️
Esteem cheyyo
Vandi scene aanu...but ithinte power window and side mirror control ethra sheri aakkiyalum pinn em complaint vannonde irikkum.....2-3 vandi use cheythittond and ella vandiyilum ee same problem...but all things aside vandi❤
Use original Window Regulator.... NO ISSUES..... You bought duplicate item and complaining Mitsubishi
Shape😵💫
Lancer review cheytha place avide aanu... Piravom route aano... Onnu parayamo? Nice place vannu nilkan
Dhee rahul ❤🔥
Mitsubishi a
product good quality a
Kurachu expensive ananne ullu
Eni lancer nte vila kudan chance nd
Lancy❤
Lancer 🫀🔥
Starting highlights skip cheyyunnavar like
Mitsubishi made in japan❤️🔥🎌
FORD VANNAL EDUTHIRIKUM... STILL💥
FIAT വന്നിരുന്നെങ്കിൽ.... ♥️♥️
Njan ippol fiat linea eduthu..... Nannayittund
👍
👍🏻👍🏻♥️♥️
Days have gone, again if they come to India, it won't sell, buy some old one spend a lot of money reshape it use it till govt' said, scrap it..
Ikon 1.6 paranjilla pinne co driver sideil randu switch kandu electrical adjustable seat aano
ഞാൻ ഉപയോഗിച്ച സാധനം പെട്രോൾ അടിച്ച് മുടിയും ഏസി ഓൺ ചെയ്യ്താൽ നല്ല ഷോട്ട് വരും
Diesel ei prblm illla
Manza quadrajet 90
ഞാൻ 7 കൊല്ലം കഴിഞ്ഞു പെട്രോൾ lancer ഉപയോഗിക്കുന്നു 🔥🔥🔥
Mileage
😂@@Abhiram-mm2nw
👍🏻
പക്ഷേ ഇനി Fourture ന്റെ സ്ഥാനം പോകും Pa Jero Sport വരുമ്പോൾ😮😭
Fortuner okke overrated ann
Bruh,you missed Chevrolet
My favourite car otta thavana odikkan kitti 😂😂
you parked your car inside the active road lane marking ,wrong message to the public. not only this one , I noticed the same thing in couple of your other videos as well.
Its a closed road which is under construction
upadesham okke kollam, pakshe sambavam enthanu ennu adyam manasilakkiyittu mathi..
Ente ponnu ammava updesham okke kochu makkalodu pore😅
Fiat varumo
Illa💯
Ford vannalum fiat varila
@@AfreedP-fw3diy
എനിക്ക് ഇടുക്കാൻ താല്പര്യം ഉണ്ട്.. നല്ല വണ്ടി ഉണ്ടെങ്കിൽ പറയുമോ... 1.5 lakh വരെ നോക്കാം
Und bro
@@Youtoomy1njnum nokunnund bro Januaryil edukaan aannu plan
@@jishnutjayan1244 bro Lancer nte positive mathram arinja pora vandi ond venongil paray....but lancer nte parts kittan korch paadan pinne luxury tax aan so 9k nte adth tax varum pinne maintains koodthalaaan ithin okey anangil Lancer is good allangi vera nokaam
@@Youtoomy1 oil leak ilaathathum correct tym service cheythathum(oil change )100000thinullil timing belt mariyathum aaya 2 lakshthinu thaazhe oodiya vandi undo?
@jishnutjayan1244 haa bro
Nee vandi brathan ala ,Mitsubishi lancer il 3 engine ondu
Nii വെറും ഭ്രാന്തൻ 👍🏻
മത്സരത്തിന് കൂടുതൽ വിദേശ brands ഉണ്ടെങ്കിൽ ഇന്ത്യൻ വാഹന നിര്‍മ്മാതാക്കളും അവരുടെ വാഹനം നല്ല quality and features യില്‍ നിര്‍മ്മിക്കാൻ സാധ്യത ഉണ്ട്...
👍
❤
Proud owner 2004 Petrol 1.5ltr.. still going on....😊😊....
Parts availability engane aanu
@@gokuldas5274 Athiyavisham ulla parts ellam available annu bro from local store backi mechanic arrange cheyum.
*കമ്പനി തിരിച്ചു വന്നാൽ ലാൻസർ വിറ്റു പോകാനാണ് ചാൻസ് കൂടുതൽ പജേറോ സ്പോർട്ടിൻ്റെ പുതിയ മോഡൽ കണ്ടാൽ ചിരിച്ചു ഊപ്പാടിളകും അമ്മാതിരി എന്തൊക്കെയോ കാട്ടിക്കൂട്ടുകളാണ് പുതിയ പജേറോയിൽ കാണിച്ചു കൂട്ടിയിരിക്കുന്നത്* 🤔
lancer and pajero globally discontinued anu(nirthi). avarkk ippol sedans illa. bro udheshichadhu Montero azhirikkum
globally production stop cheydha vanddikhal orikkalum india kkaayittu kondduvarumennu thonnunnilla.♥️
ഇത് തുടക്കത്തിൽ ഉള്ള മോഡൽ അല്ല സുഹൃത്തേ
Angane parnanjllalo suhruthe 2006 ennalle paranje
LEGEND CARS ❤
👍