how to check used car before buying

แชร์
ฝัง

ความคิดเห็น • 584

  • @nelbinchellappan6173
    @nelbinchellappan6173 2 ปีที่แล้ว +249

    Ithe pole manushyanu gunam ulla videos idunna aalukalk viewers illa... chumma vaachakam adich show kaanikkunnavanokke 1M viewers best

  • @v.ksadhik9454
    @v.ksadhik9454 2 ปีที่แล้ว +11

    ചെറിയ ഒരു സെക്കൻ്റ് കാർ വാങ്ങാൻ ഇരിക്കുകയായിന്നു
    ഈ വീടിയെ കണ്ടത് വളരെ വളരെ ഉപകാരപ്രതമായി ..വിശദ അവതരണം.. മികച്ച സൗണ്ട് കോളിറ്റി ..ഇനിയും താങ്കളുടെ വീടിയൊ പ്രതീക്ഷിക്കുന്നു..

  • @naseebikka
    @naseebikka 11 หลายเดือนก่อน +9

    ഒരു കാര്യം തീർത്തു പറയാം.
    100% ആത്മാർത്ഥത ഉണ്ട്.
    God bless you

  • @nelsongeorge8910
    @nelsongeorge8910 2 ปีที่แล้ว +4

    എല്ലാം വിശദമായി മനസ്സിലാക്കിതന്നു. വളരെ ഉപകാരപ്രദമായ വീഡിയോ. നന്ദി

  • @sureshmeghna2938
    @sureshmeghna2938 2 ปีที่แล้ว +19

    മച്ചാനെ... പൊളിച്ചു... 👍❤👍
    കലർപ്പില്ലാതെ.... അവതരിപ്പിച്ചു... All the best... തേടി നടന്ന വീഡിയോ 👍❤👍❤

  • @shyambanglore22
    @shyambanglore22 2 ปีที่แล้ว +5

    Well explained and detailed info, Thanks, Bro

  • @sibyjoseph2472
    @sibyjoseph2472 2 ปีที่แล้ว +55

    പൊളിച്ചു മച്ചാ, വളരെ ഫ്രാങ്ക് ആയിട്ട് പറഞ്ഞതാണ് കലക്കിയത്, ഇത് കൊണ്ട് ഒരുപാട് ആളുകൾക്ക് പ്രയോജനം ലഭിയ്ക്കും, ആശംസകൾ 🙏🏻🙏🏻🙏🏻,

  • @sabirpalakkad507
    @sabirpalakkad507 2 ปีที่แล้ว +4

    വളരെ ക്ലിയർ അവതരണം നല്ലം വിശദ്ദി കരിച്ച് പറഞ്ഞു മനസ്സിലാക്കിയ video bro 👌👌 good morning video 👍👍

  • @mcastlem
    @mcastlem ปีที่แล้ว +9

    *_യൂസ്ഡ് കാർ വാങ്ങുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഇത്രയും വിശദമായി പറഞ്ഞു തന്ന ബ്രോ മരണ മാസ്സ് ആണ്. Thanks bro, എല്ലാവിധ ആശംസകളും നേരുന്നു..._*

  • @feroz-cg9dy
    @feroz-cg9dy 2 ปีที่แล้ว +3

    Thank you for good information sharing

  • @chandrakiran288
    @chandrakiran288 2 ปีที่แล้ว +4

    Useful Video. Thank you 😊

  • @mathewsjoy3170
    @mathewsjoy3170 2 ปีที่แล้ว +29

    Well said..feel like an intimate friend.. humble and sincere.. 👍👏

  • @26208900
    @26208900 2 ปีที่แล้ว +13

    നല്ല ഉപകാരമുള്ള വീഡിയോ ഇതുപോലുള്ള വീഡിയോ സ്വാഗതം ചെയ്യുന്നു നല്ല അവതരണം ആയിരുന്നു എല്ലാവർക്കും മനസ്സിലാക്കുവാനും പഠിക്കുവാനും പറ്റിയ ഒരു വീഡിയോ ആണ് 🙏👍

  • @accu-KL
    @accu-KL ปีที่แล้ว +5

    Now itself i watched from TN.
    It seems directly both persons speech face to face
    Good exploration.
    Adipoli chetta.

  • @cjsfoodcourt300
    @cjsfoodcourt300 2 ปีที่แล้ว +1

    Thanks for sharing knowledge

  • @aneesmuhammed7108
    @aneesmuhammed7108 ปีที่แล้ว +20

    Appreciate your effort to deliver the useful information ✌️

  • @anila9316
    @anila9316 ปีที่แล้ว +1

    Chetta njan oru 2 nd zen 1999 edukkaan pokuvaa oru model rate etrayakumennu parayamo Plz reply

  • @aeonjith
    @aeonjith 2 ปีที่แล้ว +1

    Wagon r mileage kooduthal kittuna model ethanenu parayamo

  • @rkhrk6352
    @rkhrk6352 2 ปีที่แล้ว +3

    Good Information 🔥🔥🔥😍

  • @sujithadi9548
    @sujithadi9548 2 ปีที่แล้ว +11

    എല്ലാവർക്കും ഉപകരപ്രദമായ കാര്യങ്ങൾ നല്ല അവതരണം സൂപ്പർ

  • @saneer12345
    @saneer12345 2 ปีที่แล้ว +2

    Good bro. Ningal kaanikunna ee oru nalla manassinu thankz

  • @manuks6545
    @manuks6545 2 ปีที่แล้ว

    Informative ❤️

  • @rijothomaskurian4230
    @rijothomaskurian4230 2 ปีที่แล้ว +1

    Very helpfull video 👍🏻

  • @riasamgeorge9940
    @riasamgeorge9940 2 ปีที่แล้ว +1

    Informative vdo.

  • @manurajms7220
    @manurajms7220 ปีที่แล้ว

    valuable, helpful thanks🥰

  • @ummaenterajakumari8400
    @ummaenterajakumari8400 2 ปีที่แล้ว

    Njan oru vandi edukan thirumanichu.... ith kandappol enthoke ariyanam enn manazilayi. Thanku...

  • @kunhipockerpm8784
    @kunhipockerpm8784 10 หลายเดือนก่อน +1

    Super 💗💕 useful information

  • @sreehari668
    @sreehari668 7 หลายเดือนก่อน +4

    Hats off for your presentation from heart 🎉

  • @francisxavier687
    @francisxavier687 ปีที่แล้ว

    Good informative explanation.

  • @moopansallin
    @moopansallin ปีที่แล้ว

    Super video with alot of useful info

  • @AjithAjith-vo5fq
    @AjithAjith-vo5fq 2 ปีที่แล้ว +2

    Good presentation broo❤️

  • @sreesukancb7237
    @sreesukancb7237 2 ปีที่แล้ว

    Excellent brother, good information

  • @alltechnicalminds8417
    @alltechnicalminds8417 ปีที่แล้ว +2

    Good information thank u bro

  • @baldmansdream.3092
    @baldmansdream.3092 2 ปีที่แล้ว +1

    Thankyou so much for your time and effort

  • @naveenkainoli9859
    @naveenkainoli9859 ปีที่แล้ว

    വളരെ ഉപകാരപ്രദമായ വീഡിയോ👍👍

  • @satheeshtr4650
    @satheeshtr4650 2 ปีที่แล้ว +1

    Gud information...👍👍👍👍

  • @aswinps1111
    @aswinps1111 2 ปีที่แล้ว

    Informative video

  • @rajendrankoru3887
    @rajendrankoru3887 2 ปีที่แล้ว +2

    സൂപ്പർ ആയി പ്രെസെന്റഷൻ,

  • @nevenavayena7551
    @nevenavayena7551 2 ปีที่แล้ว +3

    Bro oru padu videos kandittund, pakshe ith kandappo oru vallatha ishtam thonni. Valare nannayittund, oru padu upakaramulla karyangal, athu pole thankalude performance mindblowing

  • @jithinjoseph9888
    @jithinjoseph9888 2 ปีที่แล้ว +1

    നല്ല vidio good&informative 👍👍🌹🌹

  • @urbanreformer8683
    @urbanreformer8683 ปีที่แล้ว

    Kidu video bro..nalla informative

  • @minumonkm6396
    @minumonkm6396 2 ปีที่แล้ว +1

    കൊള്ളാം നല്ല അടിപൊളി അവതരണം... നന്ദി ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നതിന്..

  • @PradeeshEd
    @PradeeshEd 2 ปีที่แล้ว

    Thanks for the information bro...

  • @sreerag6007
    @sreerag6007 2 ปีที่แล้ว +1

    Helpful video brother

  • @ppkarunakaran9426
    @ppkarunakaran9426 ปีที่แล้ว +1

    താങ്കൾ മോഡൽ കാണിച്ചേ maruthi zen 2004 model മാരുതി ഇറക്കിയ നല്ല മോഡലുകളിൽ ഒന്നാണ്. നല്ല വണ്ടി. എന്റെ കൈവശം ഒന്ന് ഉണ്ടായിരുന്നു. ഒരിക്കൽ പോലും ഒരു കംപ്ലയിന്റ് വന്നിട്ടില്ല. കൃത്യമായ സർവീസ് ഉണ്ടായിരുന്നു. അത് exchange ചെയ്തു വെങ്കിലും പിന്നീട് അത് കൊടുക്കേണ്ടായിരുന്നു എന്നു പല തവണ തോന്നിയിട്ടുണ്ട്. താങ്കളുടെ വീഡിയോ വളരെ ഉപകാരപ്രദം. താങ്ക്സ്

  • @girishsebastian2054
    @girishsebastian2054 2 ปีที่แล้ว

    Very helpful 👌

  • @assismullasseril3861
    @assismullasseril3861 2 ปีที่แล้ว

    നല്ല ഉപകാരമുള്ള വീഡിയോ
    Thak you

  • @rahulradhakrishnan5141
    @rahulradhakrishnan5141 11 หลายเดือนก่อน

    ബ്രോ സൂപ്പർ ആണ് നിങ്ങൾ ✌️😍🤝

  • @vinayputhussery
    @vinayputhussery ปีที่แล้ว +5

    Very nicely explained 👏 and please check chassis from engine room for major accidents from front

  • @lifeoftraveldays
    @lifeoftraveldays ปีที่แล้ว +1

    വളരെ നല്ല വീഡിയോ 😍😍👍🙏🙏🙏

  • @lifeisspecial7664
    @lifeisspecial7664 ปีที่แล้ว +2

    Good information ℹ️

  • @vinuthakazhy9080
    @vinuthakazhy9080 ปีที่แล้ว +1

    Very useful video..❤

  • @aliyarcholakkal6183
    @aliyarcholakkal6183 2 ปีที่แล้ว

    നല്ല അവതരണം. സൂപ്പർ

  • @renjithraj3723
    @renjithraj3723 2 ปีที่แล้ว +3

    Super 🎉🎉🎉

  • @sijuasrayam7487
    @sijuasrayam7487 2 ปีที่แล้ว +1

    Needfull video ❤❤❤🥰🤝

  • @manojperumarath8217
    @manojperumarath8217 ปีที่แล้ว +2

    Bro you're so genuine

  • @praveenpravi1287
    @praveenpravi1287 ปีที่แล้ว +1

    Good information 👍👍👍

  • @jameschemmappilly7063
    @jameschemmappilly7063 2 ปีที่แล้ว

    Very very useful vidios 👌👌

  • @travelwithdk7138
    @travelwithdk7138 2 ปีที่แล้ว +1

    Good presentation bro ...

  • @Luckylathi
    @Luckylathi 7 หลายเดือนก่อน

    Spr explain bro

  • @harikrishnan9226
    @harikrishnan9226 2 ปีที่แล้ว

    നന്ദി 🙏🙏🙏

  • @nikolatesla1353
    @nikolatesla1353 2 ปีที่แล้ว +3

    Nalla resanu broyude samsaram 😄💞

  • @sankarlalvssankar5238
    @sankarlalvssankar5238 3 หลายเดือนก่อน

    Onnum parayallyatta chetta supper onnum ariyatha oru seconent vandi vangan agraham mulachu thudangunna enik oru cheriya idea aaayi thanks

  • @jameelaabdu3000
    @jameelaabdu3000 2 หลายเดือนก่อน

    Very good message 👍👍👍♥️♥️♥️

  • @vishnuraghu11
    @vishnuraghu11 ปีที่แล้ว

    Good information 👍🏼👍🏼

  • @shefeekvaravoor2396
    @shefeekvaravoor2396 10 หลายเดือนก่อน +1

    നിങ്ങടെ ചില കോമഡികൾ കാരണം ആദ്യം പറഞ്ഞതൊക്കെ മറന്നുപോയി ഒന്നുകൂടി seek ചെയ്ത് കാണേണ്ട അവസ്ഥയാണ്.. എന്തായാലും അവതരണം പൊളിച്ചു

  • @thebesttravelfood856
    @thebesttravelfood856 ปีที่แล้ว +2

    Nice video ❤️

  • @alsaleem9277
    @alsaleem9277 2 ปีที่แล้ว

    Thank you bro

  • @kvkkvk4581
    @kvkkvk4581 ปีที่แล้ว

    Nalla avatharanam bro Keep it up 💖

  • @johnsonantony1487
    @johnsonantony1487 2 ปีที่แล้ว +1

    Supper presentation brother 🎉🎉

  • @praveenvasudevan892
    @praveenvasudevan892 ปีที่แล้ว +1

    Very useful❤️

  • @ahmedameenyousuf
    @ahmedameenyousuf ปีที่แล้ว +2

    ചേട്ടാ കണ്ടെത്താൻ വൈകീല്ലോ 😃😃 sooooooooooooooooopper video 😘

  • @kukkukukkuz733
    @kukkukukkuz733 2 ปีที่แล้ว +2

    ചേട്ടാ എനിക്ക് ഒരു zen edukkan plan ഉണ്ട് mpfi ane nokkunnath 2000,2001 ee yrill varunna modal vandikk etra koduth edukkam condition ayitt ulla vandikk bro mpfi ano carburetor ano nallath brok enik oru nalla Zen opich tharan patto 50k budgetil atre ullu kayill

  • @bijucbaby6837
    @bijucbaby6837 2 ปีที่แล้ว

    Thanks ചേട്ടാ

  • @mohammedrasheed2101
    @mohammedrasheed2101 2 ปีที่แล้ว

    Machane orupadu thanks well info innumuthal njanum ningalude subscriber anu ❤💯✌

  • @pranav1848
    @pranav1848 6 หลายเดือนก่อน

    Bro oru 2020 last model swift automatic 64000 kms odi long distance poi verunna vandi anu pathanamthitta-goa eduthal problem vellathum verumo?

  • @shabeebshaby3027
    @shabeebshaby3027 2 ปีที่แล้ว +5

    Vallathah vellom aayi poyi
    Endhaayalum vellathinteh technique paranjthanna bruthah pwoli

  • @zenoritavlogs5472
    @zenoritavlogs5472 2 ปีที่แล้ว +3

    Zen Uyyir🥰🥰

  • @fasil5988
    @fasil5988 ปีที่แล้ว

    Adipoli upakaramulla video

  • @dhanudhanu7347
    @dhanudhanu7347 2 ปีที่แล้ว +1

    Love u bro from Karnataka..

  • @pankajpk1
    @pankajpk1 2 ปีที่แล้ว

    നന്ദി സഹോദരാ താങ്കളുടെ വിവരണം നന്നായി പ്രശംസനീയം

  • @mahadevanr6078
    @mahadevanr6078 11 หลายเดือนก่อน +1

    Aaha super aayitu explain cheythu... Njn actually oru 2nd hand vandi edukkan alojikanu.. ee video valare upakaramanu... Ningalude sthalam evideyanu.... kodungallur nu aduthu enthenkilum aanenkil onnu contact cyeyyamayirunnu

    • @bruthacartechandtravel
      @bruthacartechandtravel  11 หลายเดือนก่อน

      North paravour

    • @mahadevanr6078
      @mahadevanr6078 11 หลายเดือนก่อน

      @@bruthacartechandtravel ningalude number onnu tharumo..!

  • @paris-wy8un
    @paris-wy8un 2 ปีที่แล้ว +2

    Battery terminal petrolumgelly ettal pora
    Used Eon car review chaiyyamo

  • @abhilashshiva4179
    @abhilashshiva4179 ปีที่แล้ว +1

    Good work bro

  • @anurajcr371
    @anurajcr371 8 หลายเดือนก่อน

    ഇഷ്ടായി...

  • @motovlogs5059
    @motovlogs5059 2 ปีที่แล้ว +3

    chettan poliyaaa✌

  • @malayali4242
    @malayali4242 2 ปีที่แล้ว

    Usefull video

  • @nissamsali8695
    @nissamsali8695 4 หลายเดือนก่อน

    Good information

  • @muhammedaliap6110
    @muhammedaliap6110 ปีที่แล้ว +2

    Bro ente Tavera oil cap open ചെയ്താൽ ചെറിയ രീതിയിൽ smock വരുന്നുണ്ട് പക്ഷേ oil check ചെയ്യുന്ന stick ഊരി നോക്കിയാൽ ആ സൈഡിൽ കൂടി smok ഒന്നും വരുന്നില്ല
    ഇത് engine വീക് ആണോ

  • @quotesoftheday5
    @quotesoftheday5 ปีที่แล้ว

    Bro alto nokund but poyi nokiya vandi full oil dipstick ninnum oil cap open chyubo smoke varund cherithayite varunolu athil scene undo ella vandi heat akubo athundakunth ano atho engine pani ayavandik mathrr ollo

  • @rahulsolorider9440
    @rahulsolorider9440 2 ปีที่แล้ว +1

    First paranja point ann shape first look

  • @NirajKumar-hz7cl
    @NirajKumar-hz7cl 2 ปีที่แล้ว

    Hello bhai g,
    Mene ek zen kharida h 55000 km chali h,kya usme me engine flush kar sakta hu isse koi problem to nahi hoga.
    Pls reply, I'm waiting for your decision bhai g

  • @Thoughtsandsayings
    @Thoughtsandsayings 2 ปีที่แล้ว +6

    Lpg advantages and disadvantages oru vid venam brother ⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡

  • @rahul22kannan55rahul
    @rahul22kannan55rahul 11 หลายเดือนก่อน

    Good video ❤❤❤

  • @sreejithms7923
    @sreejithms7923 2 ปีที่แล้ว +4

    Bro oil ക്യാപ് വഴി നോക്കിയാൽ കാണുന്ന കറുത്ത ഓയിൽ കളഞ്ഞു ക്‌ളീൻ ആകാൻ വല്ല സൊല്യൂഷൻ ഉണ്ടോ

  • @amalhala2233
    @amalhala2233 ปีที่แล้ว

    Thanx broi

  • @nasserabunasser4987
    @nasserabunasser4987 2 ปีที่แล้ว +1

    സുഹൃത്ത് നമസ്കാരം വളരെ സന്തോഷം. താങ്കളുടെ അറിവിൽ വന്ന കാര്യങ്ങളൊക്കെ സിമ്പിൾ ആയി തന്നെ പറഞ്ഞെന്നു. താങ്കളുടെ പേരും മൊബൈൽ നമ്പറും തരണമെന്ന്. ഞാനിപ്പോൾ കുവൈറ്റിൽ ആണ്. തരക്കേടില്ലാത്ത ഒരു വണ്ടി എടുക്കണം എന്ന് ആഗ്രഹമുണ്ട് ഓട്ടോമാറ്റിക്. ഒരുപാട് പൈസ ചെലവാക്കുന്നത്. അതിനെന്ത് കാര്യമായി ഒന്ന് സഹായിക്കണം

  • @kumarkvijay886
    @kumarkvijay886 2 ปีที่แล้ว +1

    ...super video...Vandi vangumbol Document wise enthokkeya nokkendathe

  • @zerect111
    @zerect111 ปีที่แล้ว +1

    Bro enta santro xing 2008 il ninnum oil cap thurakumbol cheruthayitt pogha varunund ath scene valelum ondo

  • @kiranak5895
    @kiranak5895 2 ปีที่แล้ว

    Oil valve open cheythit accelerator koreshe koduthal oil puratekk drop ayet varunundekil engine cmplt sign ano