FIAT PUNTO എന്താ കഥ

แชร์
ฝัง

ความคิดเห็น • 985

  • @anshuanshuKollam
    @anshuanshuKollam 3 ปีที่แล้ว +208

    Punto പുലി ആണ് ,തനി തറവാടി😍😍😍😍

    • @KERALAMECHANIC
      @KERALAMECHANIC  3 ปีที่แล้ว +6

      Eccaaa love uuuu

    • @sleebakuttytharakan5600
      @sleebakuttytharakan5600 3 ปีที่แล้ว +3

      പുതിയ വാഗണറിന്റെ വിഡിയോ ചെയ്തില്ലല്ലോ

    • @sleebakuttytharakan5600
      @sleebakuttytharakan5600 3 ปีที่แล้ว +1

      പുതിയ വാഗണറിന്റെ വിഡിയോ ചെയ്തില്ലല്ലോ

    • @sree4you555
      @sree4you555 3 ปีที่แล้ว +4

      Tharavadi.... And abarth.. Thatharavadi... 👍

    • @akhilsteephen4696
      @akhilsteephen4696 3 ปีที่แล้ว +2

      @@KERALAMECHANIC hi bro I'm planning to take Fiat Linea diesel what's ur opinion abt miellege ,maintanance and availability of parts

  • @skanthadas
    @skanthadas 3 ปีที่แล้ว +97

    ഒരുപാട് നാളായി punto യുടെ ഒരു മലയാളം റിവ്യൂ കാണാൻ കൊതിച്ചിരുന്നു... വളരെ നന്ദിയുണ്ട് സുഹൃത്തേ.. god bless you

    • @jcwmalayalam5855
      @jcwmalayalam5855 3 ปีที่แล้ว +1

      ഹായ്🥰
      എന്ടെ ചാനലിൽ vintage,modified and normal used cars ഒക്കെsale ഇടാറുണ്ട് ishtapettal video’s കണ്ടു subscribe cheyyu 🥰ഇല്ലെന്‌കിൽ subscribe ചെയ്യണ്ട.

    • @musthafakakkidi106
      @musthafakakkidi106 3 ปีที่แล้ว +1

      ഞാനും

  • @abii2494
    @abii2494 3 ปีที่แล้ว +57

    അധികവണ്ടി ഭ്രാന്തന്മാരും മാരുതിയുടേയും ടൊയോട്ടയുടേയും പിന്നാലെയാണ് .നിങ്ങളാണ് യഥാർത്ഥ സഹായി .വളരെ നന്ദിയുണ്ട് .ഫിയറ്റുള്ളവരെ മൈൻ്റ് ചെയ്തതിൽ ....

    • @ecstazy4151
      @ecstazy4151 3 ปีที่แล้ว +4

      ടയോട്ട ഓക്കേ.. മാരുതി വേണ്ട.. സേഫ്റ്റി കുറവാണു

  • @ashiqkuttikattil3495
    @ashiqkuttikattil3495 3 ปีที่แล้ว +153

    ഓടിച്ചവർക്ക് അറിയാം ഇതിന്റെ പെർഫോമൻസ് കിടു വണ്ടിയാ നല്ല യാത്ര സുഖം

    • @vivekvinod4435
      @vivekvinod4435 3 ปีที่แล้ว +8

      Yes suv odikkunna sugam anu athu kondu parts vila kuduthal anelum vandi kodukan thonnilla

    • @jcwmalayalam5855
      @jcwmalayalam5855 3 ปีที่แล้ว +2

      ഹായ്🥰.
      എന്ടെ ചാനലിൽ vintage,modified and normal used cars ഒക്കെsale ഇടാറുണ്ട് ishtapettal video’s കണ്ടു subscribe cheyyu 🥰ഇല്ലെന്‌കിൽ subscribe ചെയ്യണ്ട 🤗

    • @horcepower6953
      @horcepower6953 3 ปีที่แล้ว +3

      ഒരു സ്‌പോർട് വണ്ടിയിൽ ഇരിക്കുന്ന അനുഭവം 🤩🤩🤩😍

    • @prashoba5898
      @prashoba5898 3 ปีที่แล้ว

      Hai bro... Vandikk common aayit varunna complaints enthokkeya? Suspension pani kittarundo?

    • @eldhosevarghese5054
      @eldhosevarghese5054 2 ปีที่แล้ว +3

      @@prashoba5898 അങ്ങനെയൊന്നും വരാറില്ല ...എന്റെ വണ്ടി പത്ത് വർഷമായി ഒരിക്കൽ ബാക്കിലെ ബുഷ് പോയി വേറെ പ്രശ്നമില്ല .

  • @samsonphilip81
    @samsonphilip81 3 ปีที่แล้ว +36

    I drove my 2011 Punto Emotion from Odisha to Kochi last month. The distance was 2000 kms. There was no problem and there was no issues and it was a joy to drive at 110-120kms. Happy to own a Punto.

  • @Sugeshkunnathuparambil
    @Sugeshkunnathuparambil 3 ปีที่แล้ว +85

    2-3 കൊല്ലമായി പുന്തോ ഇവോ ഡീസൽ എടുക്കണം എന്നാഗ്രഹിച്ചു അവസാനം വല്യേട്ടൻ അബാർത്ത് പുന്തോ തന്നെ എടുത്തു. വണ്ടിയെപറ്റി ഒറ്റവാചകത്തിൽ പറഞ്ഞാൽ "ഇതൊരു കാറേ അല്ല ഒരു ബൈക്കാണ്"
    ഒരു വലിയ കാറ് ഓടിക്കുന്നു എന്ന ഫീൽ ഇതുവരെ ഈ വണ്ടി തന്നിട്ടില്ല ഒരു ബൈക്ക് ഓടിക്കുന്ന പോലെ സിമ്പിൾ ഹാൻഡ്ലിങ്ങ് ആണ് വണ്ടി. ഹൈവേയിൽ 170 വരെ കയറ്റിയിട്ടുണ്ട് പക്ഷേ 170 ൽ ആണ് പോകുന്നത് എന്ന് മീറ്ററിൽ നോക്കിയാലേ‌ മനസിലാകൂ. 100+ സ്പീഡിലും സ്റ്റീയറിങ്ങ് പാറക്കല്ലുപോലെ കയ്യിൽ ഇരിക്കും ഒരു വിറയലുമില്ലാതെ. വീശിയെടുത്താലും പറഞ്ഞ സ്ഥലത്തൂടെ തന്നെ വണ്ടി പൊയ്ക്കോളും. ബ്രേക്കിങ്ങ് ആണെങ്കിൽ കിടു, ഈ മുതലിനെ തള്ളവിരലിന്റെ തുമ്പു കൊണ്ട് ബ്രേക്ക് ചെയ്യാം.
    ഇത് ഒരു ഡ്രൈവറുടെ വണ്ടിയാണ് ഒരു ഡ്രൈവർക്ക്‌ വേണ്ടതൊക്കെ‌ ഈ വണ്ടിയിൽ ഉണ്ട് അല്ലാണ്ട് ടച്ച് സ്ക്രീനും ആൻഡ്രോയ്ഡ് ഓട്ടോയും ഒക്കെ കൊടുത്ത് മാട്ടൻ ബോഡിയും എഞ്ചിനും വച്ച് ആളെ പറ്റിക്കുന്നില്ല ഫിയറ്റ്.

    • @WizhomTechnologies
      @WizhomTechnologies 3 ปีที่แล้ว +5

      Don’t compare to any hatchback segments in india 🇮🇹 🔥

    • @Sugeshkunnathuparambil
      @Sugeshkunnathuparambil 3 ปีที่แล้ว +3

      @@WizhomTechnologies സത്യമാണ് ബ്രോ വേറെ വണ്ടീൽ കയറിയാൽ എവിടെയോ എന്തൊക്കെയോ നട്ടുകൾ ലൂസായിരിക്കുന്ന പോലെ ഒരു ഫീൽ.

    • @ashikskumar3813
      @ashikskumar3813 3 ปีที่แล้ว

      Super bro super........!

    • @sudheepparimalam5790
      @sudheepparimalam5790 2 หลายเดือนก่อน

      👌👌True

  • @jackspot6930
    @jackspot6930 2 ปีที่แล้ว +12

    ഞാൻ ഈ വീഡിയോ എത്രാമത്തെ പ്രാവശ്യമാണ് കാണുന്നതെന്ന് എനിക്ക് പോലും അറിഞ്ഞൂടാ....😂😂😂...❤️

    • @420view
      @420view หลายเดือนก่อน +2

      Appo njan mathram alla alle😂❤

  • @puntoevo
    @puntoevo 3 ปีที่แล้ว +79

    Fiat Punto ഓടിക്കാത്തവർക്ക് ഇതൊക്കെ വെറും തള്ളാണെന്നെ തോന്നൂ 😀 പക്ഷേ വണ്ടിയെ അടുത്തറിയുന്നവർക്ക്‌ മനസ്സിലാകും ഇതെല്ലാം വളരെ കൃത്യമാണെന്ന് 👍
    ഈ വീഡിയോക്ക്‌ 💯 മാർക്ക്

    • @manukjose3729
      @manukjose3729 3 ปีที่แล้ว +2

      💥💥

    • @pramodasha123
      @pramodasha123 3 ปีที่แล้ว +2

      Fiat linea enganeyundu edukkam ennundu eduthal pani kittumo

    • @puntoevo
      @puntoevo 3 ปีที่แล้ว +3

      @@pramodasha123 good condition multijet Diesel ആണെങ്കിൽ വലിയ പണിയൊന്നും വരില്ല , Linea 125S petrol engine ഒക്കെ നല്ല performance ആണ് പക്ഷേ maintenance will be expensive compared to Diesel.

    • @pramodasha123
      @pramodasha123 3 ปีที่แล้ว +2

      @@puntoevo thanks

    • @vishnubabu426
      @vishnubabu426 3 ปีที่แล้ว +2

      Bro 2009 model oru 150000 odiya punto eduthal pani kittumo

  • @OrganicFarmingIndia
    @OrganicFarmingIndia 3 ปีที่แล้ว +111

    ലിനിയ, പുന്തോ 👍👍
    മൈലേജും റീസെയിൽ വാല്യൂ നോക്കുന്ന ഇന്ത്യക്കാർക്ക് പപ്പടം മതി.

    • @junujunu4192
      @junujunu4192 3 ปีที่แล้ว +1

      😊😊👍 linea nalla vandi ano bro..Spare nu oke rate heavy ano

    • @puntoevo
      @puntoevo 3 ปีที่แล้ว +4

      @@junujunu4192 Linea multijet Diesel and Punto same 90hp engine തന്നെ വരുന്നത്.

    • @joshyvarghese3564
      @joshyvarghese3564 3 ปีที่แล้ว +5

      സെർവീസിങിന് പോകുമ്പോൾ ആധാരം കൂടി വേണ്ടി വരും 😊🙏എന്നൊക്കെ പറയുന്നത് nunayaano

    • @OrganicFarmingIndia
      @OrganicFarmingIndia 3 ปีที่แล้ว +8

      @@joshyvarghese3564 എനിക്ക് ആധാരം കൊടുക്കേണ്ടി വന്നിട്ടില്ല ഇതുവരെ.

    • @joshyvarghese3564
      @joshyvarghese3564 3 ปีที่แล้ว

      @@OrganicFarmingIndia നമ്മുടെ ഒരു സുഹൃത്തിന്റെ കയ്യിൽ ഇതുണ്ട്.. അവന്റെ അഭിപ്രായമാണ്... 🤷‍♀️

  • @gokulsmbalic
    @gokulsmbalic 3 ปีที่แล้ว +6

    Punto Anthass ! We can see all fiatians are passionates and it's a crazy purchase ! Not for resale value or cost concern ! I have two Puntos , evo & Abarth ...I bought ecosport sports recently but in my garage Fiat is still with me 😍

  • @ansalabdulla5392
    @ansalabdulla5392 3 ปีที่แล้ว +8

    Last five years used Punto super extremely heavy duty car❤️❤️❤️, now am moved to cruz, main issue I noticed Punto is cooling system and service.

  • @KrishnakumarSudhakaran
    @KrishnakumarSudhakaran 3 ปีที่แล้ว +15

    Kudos from a FIAT Punto fan!!

  • @sirajudeenm1146
    @sirajudeenm1146 3 ปีที่แล้ว +47

    Ikka പറഞ്ഞത് എല്ലാം ok ആണ്. പക്ഷേ ഒരു കാര്യത്തിൽ മാത്രം ഞാൻ എതിർ അഭിപ്രായക്കാരനാണ്, എന്റെ കയ്യിൽ 2011 മോഡൽ പൂന്തോ ഉണ്ട് ഏകദേശം 1,35,000 കിലോമീറ്ററായി എല്ലാതരത്തിലുള്ള റോഡിലൂടെയും കൂടുതലായി കട്ട റോഡുകളിലൂടെ യും ആണ് വണ്ടി ഓടിക്കുന്നത് ഇതുവരെ സസ്പെൻഷൻ ഒരു കുഴപ്പവും വന്നിട്ടില്ല, പിന്നെ ഗ്രൗണ്ട് ക്ലിയറൻസ് അത് നോക്കി വണ്ടി എടുത്താൽ കുഴപ്പമില്ല, വണ്ടിയുടെ മെയിന്റനൻസ് മറ്റും വലിയ വിലയൊന്നും ഇല്ല, വണ്ടി തരുന്ന പവാർ വെച്ചുനോക്കുമ്പോൾ അതെല്ലാം ഒക്കെയാണ്, ഇത് എന്റെ ഒരു അനുഭവം മാത്രമാണ് പറഞ്ഞത്, എന്തായാലും ഇക്കാടെ വീഡിയോ ഉഷാറായിട്ടുണ്ട്....

    • @junujunu4192
      @junujunu4192 3 ปีที่แล้ว +1

      Petrol vandi ano atho deselo

    • @vivekvinod4435
      @vivekvinod4435 3 ปีที่แล้ว +2

      But ente vandide suspensionu problem undayittund mount Bush oke marendi vannittund partsinu vila und but vandide power build quality vechu nokkumbol athonnum oru kuzappamai thonnanilla

    • @vishnubabu426
      @vishnubabu426 3 ปีที่แล้ว

      150000 okke odiya vandi engane eduthal pani kitumo

    • @Georgekj7
      @Georgekj7 3 ปีที่แล้ว +1

      @@vishnubabu426 s enikkum arinjal kollam oru vandi vannu pettitund

    • @sreejithps2774
      @sreejithps2774 3 ปีที่แล้ว +1

      Milage

  • @shibuponnus8679
    @shibuponnus8679 3 ปีที่แล้ว +21

    ഹാൻഡ്ലിങ് ആണ് ഏറ്റവും ഇഷ്ട്ടം ♥️♥️♥️

  • @jayaprakashms6400
    @jayaprakashms6400 2 ปีที่แล้ว +2

    I still have Fiat punto 2020 model with me, still running great.

  • @jaisonjoseph8271
    @jaisonjoseph8271 3 ปีที่แล้ว +6

    I fully agree with review absolutely super vehicle I am using the same vehicle last 9 years.

  • @arya8185
    @arya8185 3 ปีที่แล้ว +7

    adipoli review. i liked the way you put out all the details. I have a 2010 Punto and had issues with suspension. Good thing is that the suspension them selves are not that expensive. I have another complaint as well. I do feel lack of power at times. when i switch it off and turn back on it goes away. Any suggestions?

  • @tamilarasupalaniappan615
    @tamilarasupalaniappan615 3 ปีที่แล้ว +5

    I am so proud of the owner of Fiat Punto emotion 2011

  • @kumarpachiriyan7885
    @kumarpachiriyan7885 3 ปีที่แล้ว +2

    Angane kaathirippinu viraamam ittu kondu enthe Punto video vanuu orupaadu thanks ikkaa 👍🎉😎

  • @kumarpachiriyan7885
    @kumarpachiriyan7885 3 ปีที่แล้ว +3

    Etra naalaayi parayunnu Punto Punto ennu ennu oru theermanam aayalooo orupaadu thanks ikkaa

  • @__6_6_6__6_6_
    @__6_6_6__6_6_ 3 ปีที่แล้ว +10

    Proud Owner❤️
    Fiat Grande Punto 1.3 Dynamic 2013 Edition.
    So steady and controllable at speed crossing 190Km/h. It's a perfect one. On August 2020, 7 year of age and Kilometres currently 3,00,000 KM successfully completed. No heavier maintenance or Damage to the Engine.
    Still a Perfect hot hatchback ❤️.

    • @muhammedroshanpk3970
      @muhammedroshanpk3970 3 ปีที่แล้ว +1

      Hi if you don't mind can you share how much you spend for services till yet I'm planning to buy one

    • @__6_6_6__6_6_
      @__6_6_6__6_6_ 3 ปีที่แล้ว +1

      @@muhammedroshanpk3970 Bro, my services are done in showroom so cost are higher comparitively. A Regular interval service would cost 7K to 12K depending on some repairs. But normally would be 7K most of the time( If you're driving is Calm and steady😁). But in my case it cost almost 15 K to 22K per service because of my driving😁. Lower arm, boot, and mostly i prefer Shell Oils for engine. That too some what costly.....

    • @__6_6_6__6_6_
      @__6_6_6__6_6_ 3 ปีที่แล้ว +1

      @@muhammedroshanpk3970 bro always check properly before by used cars especially in case of fiat. Because each and every part of fiat vehicle needed to be in certain quality...else lower priced after market products are available as spare for fiat and it gonna ruin entire unit especially electrical works and even brake pad, brake disk, or inlet hoses etc, and spare parts are somewhat costly( genuine) like if i say...a hose worth 450/- for Volkswagen will cost same product for fiat worth 1000/-. But even if it costly i personally recommend to have a authorised service with genuine parts. This will ensure more safety and secure. And more over you're confidence.

    • @jalalsaide
      @jalalsaide 2 ปีที่แล้ว

      ഉറക്കം ഇല്ലേ ഇങ്ങള്ക്ക്

    • @prasadunited5998
      @prasadunited5998 ปีที่แล้ว +1

      Suspension service cost how much will occur because planning to buy a 2014 model Punto,

  • @highlightchannel2986
    @highlightchannel2986 3 ปีที่แล้ว +16

    ഞാനും 2013 ൽ എടുത്തതാണ് പുണ്ടോ മൾട്ടി ജെറ്റ് ഇതുവരെ ഒരു പ്രശനവും ഉണ്ടായിട്ടില്ല വായിക്കാഗുഗകയോ ഒന്നും ഉണ്ടായിട്ടില്ല. സർവീസ് മുറപോലെ പോലെ ചെയ്യുന്നു. എടുക്കുമ്പോൾ ജേഷ്‌ഠൻ അനിയൻ എല്ലാവരും എതിരാണ് പറഞ്ഞത് വിൽക്കുമ്പോൾ വില കിട്ടില്ല എന്നല്ല ഒരായിരം കംപ്ലയിന്റ് പക്ഷെ അവരുടെ ഡിസൈർ ഫിഗോ എല്ലാം ഇപ്പോൾ കോഴി വെള്ളത്തിൽ ചാടിയത് പോലെ ആയി.എന്റെ വണ്ടി ഇപ്പോഴും ആ ഷോറൂമിൽ നിന്നും ഇറക്കിയ അധെ പോൽ തന്നെ ഉണ്ട്
    ഇത്രയും നല്ല വണ്ടി നമ്മടെ ഇന്ത്യലെ ആൾ കാർക് വേണ്ട. വിവരമില്ലാത്തവർക്കു അറിയില്ലേ ഇതെ ഫിയെറ്റിന്റെ എൻജിൻ ആണു മാറുതിയും ടാറ്റയും ഒക്കെ ഉബയോഗിക്കുന്നത്ഫിയെറ്റിന്റ്റെ എൻജിൻ അതു മാരുതി ആയതു കൊണ്ട് കൊണ്ട് നല്ലതു ടാറ്റയും നല്ലതു എം ഗി ഹെക്റ്ററിനും ഫിയറ്റിന്റ്റെ എൻജിൻ അതും നല്ലതു ഫിയെറ്റു മാത്രം നല്ലതു അല്ല.

    • @vipinmohanan209
      @vipinmohanan209 3 ปีที่แล้ว +1

      Service എവിടെയാണ്

  • @libin8
    @libin8 3 ปีที่แล้ว +2

    Vento dsl 1.6 pls
    Detail aayat cheyanam
    Complaints parayumbol enth kondu ath complaint aavunnu ennu koodi parayanae
    Care enth enkilum koduthal sheri aakumo
    Abs,fuel injector
    Diesel nallath eth pump il ninnu kittum

  • @hasheem8285
    @hasheem8285 3 ปีที่แล้ว +38

    Proud user of Fiat Linea TJet Emotion and Fiat Punto Multijet Emotion

    • @muhsinpv660
      @muhsinpv660 3 ปีที่แล้ว

      Linea petrol enganeyund broo

    • @muhsinpv660
      @muhsinpv660 3 ปีที่แล้ว

      Awaiting ur reply

    • @arshalameenarshu805
      @arshalameenarshu805 3 ปีที่แล้ว +2

      @@muhsinpv660 njan fiat Linea diesel an use Cheyne. Adipoli aan

    • @hasheem8285
      @hasheem8285 3 ปีที่แล้ว +2

      @@muhsinpv660
      ഒരു രക്ഷയുമില്ല.
      വിവരിക്കാൻ വാക്കുകൾ തപ്പേണ്ടി വരും.
      ഒരു കുറവും പറയാനില്ല.
      ഇന്ത്യക്കാർക്ക് ഭാഗ്യമില്ലാ എന്ന് പറയണം.

    • @muhsinpv660
      @muhsinpv660 3 ปีที่แล้ว

      Wll u pls give me ur contact num

  • @bibichenpalai4041
    @bibichenpalai4041 3 ปีที่แล้ว +26

    Am using punto 1.3 multijet dynamic..vandide main gunam enthennu vechaal nalla driving comfort aanu..body weight kaaranam cheriyoru lag undu speed keraaan..but keriy kazhinjaal athu oru onnu onnara kettam aarikum...ethra speed keriyaalum namuk oru pediy thonnilla..vandi ozhuki ninnolum..oru vibrationum illa..pne AC'yil ichiri vali kuravu anubhavapedunnundu...AC'yude karyam paranjaal nalla cooling aanu...vandiyil ethra dhooram sancharichaalum namuk oru maduppu anubhavapedilla...challu vazhiyiloode okke yaathra cheyyunnondaavaam idak suspension bhagathunnu okke cheriya maintenance okke vendi varunnundu..mileage long okke 20+ kittanundu..oil changing ellam crct tymil cheithaal engine bhaagathunnu valya prashnangal onnum indaavilla...ippo above 1 lakh kilometres odiy...kurachu naalu munp oru 2015 model swift vannu vandide backil idichappol aanu vandide body quality'il enik othiri adhishayokthy thonniyathu...swift'nte front full thakarnnupoyi..idiyude sound kettu irangi chennu nokkiyappol back bumperil cheriyoru pottal maathram...athrem safety aanu vandikku..pne vandikku palarkkum ariyillaatha orupaadu features undu like "follow me headlamps" , pne one side parking lights maathram aayokke on cheithu idaam..pne stock headlamps athra pora...bright ittaale enthelum okke kaanaan pattu...pne vandide handling,breaking okke oru rakshem illa..pne seat'nte height adjust cheyyaavunnondu lesham pokkam kuranjavark polum upakaarapradhamaanu..Njan oru fiat fan onnum allaarunnu...but vandi upayogichu thudangiyel enik bhayangaram aayi vandi ishtapettu..

    • @vivekvinod4435
      @vivekvinod4435 3 ปีที่แล้ว

      Correct

    • @sobingeorge8132
      @sobingeorge8132 3 ปีที่แล้ว +1

      Perfect..👌👍
      Cornering വേറെ level 🙏🙏 best in the segment. ഒരു രക്ഷയുമില്ല.. But turning radius അത്ര പോര. ബാക്കി എല്ലാം bro പറഞ്ഞത് തന്നെ. On the dot..

    • @unnieditzz1234
      @unnieditzz1234 3 ปีที่แล้ว +1

      Bro oru petrol Punto edukkan plan und.. Used... Vandy spare parts kittumo ellayidathum.. Cost kooduthal ano.. Plz rply me.. Use cheyyunna aal alle

    • @Rajappanrapayi
      @Rajappanrapayi 2 ปีที่แล้ว

      Petrol Punto mileage etra kittum

    • @Rajappanrapayi
      @Rajappanrapayi 2 ปีที่แล้ว

      20+ mileage Diesal ano

  • @akshaisuresh5421
    @akshaisuresh5421 3 ปีที่แล้ว +6

    Most awaited one. Thanks ikka❤❤❤❣❣

  • @chinnustastykitchen4678
    @chinnustastykitchen4678 3 ปีที่แล้ว +2

    Sabin ikka oru doubt ond lancer diesel decarbonization cheyunatukond enthnekilum kedu ondo enginu pala mechancisum parayunnu cheytukoodeyunnum cheyaamennum sabin ikkade experience parayu decarbonization cheyunatu kond lancer diesel nu enthenkilum dhoosham ondaakumo?

  • @anoopks7608
    @anoopks7608 3 ปีที่แล้ว +2

    കാത്തിരുന്ന സാധനം thanks ഇക്ക ... 🤩🤩🤩

  • @TheArunish
    @TheArunish 3 ปีที่แล้ว +21

    5.5 വർഷം ആയി avventura ഉപയോഗിക്കുന്നു..83000 km ആയി. ഇപ്പോളും പുതിയ വണ്ടി പോലെ ആണ് വാഹനം ഓടിക്കുമ്പോൾ ഫീൽ ചെയ്യുന്നത്...... ഒരു പ്രശ്നവും ഇല്ല... പൊളി സാനം

    • @OrganicFarmingIndia
      @OrganicFarmingIndia 3 ปีที่แล้ว +3

      ഞാൻ ഒരെണ്ണം സെക്കൻഡ് ഹാൻഡ് എടുത്തു, 1 കൊല്ലം ആയി. ഡ്രൈവിംഗ് ന്റെ സുഖം അറിഞ്ഞു. കിടിലോസ്‌കി ഐറ്റം ആണ് അവഞ്ചുറ.
      കേരള അവഞ്ചൂറ ഓണർ വാട്ട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ട്, ജോയിൻ ചെയ്യാമോ. Please contact via contact@anishks.com

    • @asifneelangath9008
      @asifneelangath9008 3 ปีที่แล้ว

      milage yethra kitum

    • @OrganicFarmingIndia
      @OrganicFarmingIndia 3 ปีที่แล้ว +1

      @@asifneelangath9008 എനിക്ക് ലോക്കല്‍ ഓട്ടം 15 കിട്ടുന്നുണ്ട്‌. ഓരോരുത്തരുടെയും ഡ്രൈവിംഗ് , ഇന്ധനം ക്വാളിറ്റി ഇവ പോലെ വ്യത്യാസപ്പെടും മൈലേജ്

  • @5096rahul
    @5096rahul 3 ปีที่แล้ว +12

    Proud owner of 1.4 petrol Punto, nalla expensive aanu maintenance, pakshe verukkan pattilla, athinulla muthal und, highway cruising inu ithrem nalla oru hatch back India yil irengyittilla

    • @vivekvinod4435
      @vivekvinod4435 3 ปีที่แล้ว +1

      Yes features anelum odikan Ulla sugamanelum kidu 👌👌👌👌

    • @gypsydanger3765
      @gypsydanger3765 3 ปีที่แล้ว +3

      Hello Rahul , I am interested in buying a second hand 1.2 petrol , I am ok with power but afraid about sensors complaint and engine reliability ? Please reply

  • @GM-ki7sq
    @GM-ki7sq 2 ปีที่แล้ว +2

    Chetta 2016 model avventura edukan alochikunnu but enthoke probelms varurd aa vandikk service cost okke engane ? Ellam onnu paranju tharamo

  • @praveenpk9996
    @praveenpk9996 3 ปีที่แล้ว

    Chettaa thanks. Njan kathirunna vedio. Njan oru punto fan aaanu.

  • @anwarozr82
    @anwarozr82 2 ปีที่แล้ว +33

    ഈ വണ്ടിയുടെ പ്രത്യേകത..ഇതിന്റെ . Engine "ഇരിക്കേണ്ടയിടത്ത്" തന്നെയാണ് ഇരിക്കുന്നത് എന്നതാണ് 😎 Fiat Multi jet engine

  • @midhunmmullassery7933
    @midhunmmullassery7933 3 ปีที่แล้ว +4

    Proud user of fiat 1.3MJ Palio Stile..

  • @tkdhanesh01
    @tkdhanesh01 3 ปีที่แล้ว +11

    Proud Owner of Punto Evo 2016. Love it!!!

    • @chakrucet
      @chakrucet 3 ปีที่แล้ว

      Bro. Pls share your Contact number

    • @kasinathpm2165
      @kasinathpm2165 3 ปีที่แล้ว +2

      Chetta.. Spare parts availability oke kuravale? Edutha pani kituo?

    • @aruntecno3904
      @aruntecno3904 2 ปีที่แล้ว

      Contact number please 😌

  • @lluucckkyy5689
    @lluucckkyy5689 3 ปีที่แล้ว +58

    I did not understand a word (dnt knw the language) and yet i watched full video. 🙂
    This is Love for Fiat Punto 😍.
    I own 2014 diesel emotion. 1.35lacs km done and still going super strong. Get service my punto every 10-12k km.
    Got timing chain and clutch plate changed at 1.20lacs km.
    One time shockers change at 96k km. One time Ac evaporator change 1.09k km.
    Break pads every 30-40k kms change.
    Super duper happy with my Fiat Punto.

    • @bipinvenugopal1237
      @bipinvenugopal1237 3 ปีที่แล้ว +2

      How much it cost for timing chain change?

    • @Tamil69973
      @Tamil69973 3 ปีที่แล้ว

      App ka mobail no? Melanga jii

    • @ABHI-2k2
      @ABHI-2k2 3 ปีที่แล้ว

      Brake pad change in 30 -40 km??

    • @muhammedroshanpk3970
      @muhammedroshanpk3970 3 ปีที่แล้ว

      Hey if you can please share the cost for parts

    • @lluucckkyy5689
      @lluucckkyy5689 3 ปีที่แล้ว

      @@ABHI-2k2 30-40k kms.

  • @abhilashr8665
    @abhilashr8665 3 ปีที่แล้ว +8

    സബിൻ ഇക്കാ.. Love You.. 😍🥰😘😘
    ഞാൻ ആവശ്യപ്പെട്ട് ഒരാഴ്ച്ച കഴിഞ്ഞപ്പോൾ തന്നെ ഇക്ക പറഞ്ഞ വാക്ക് പാലിച്ചു..
    നിങ്ങളും ഒരു തറവാടിയാ.. പുന്റോയെപ്പോലെ തന്നെ.. 💪👍👍

  • @JnJ705
    @JnJ705 3 ปีที่แล้ว +5

    I proud to be a Punto owner 💪🏼💪🏼💪🏼💪🏼

  • @Torque_India
    @Torque_India 3 ปีที่แล้ว +1

    Multijet 2 camshafts odinju povan ennarikkm karanam ? Swift diesel 2008 , 1.5Lakhs km

  • @anoopjames1597
    @anoopjames1597 3 ปีที่แล้ว +2

    I reached Dubai back to work. I will keep on watching all your new updated videos and will share .

  • @girishknair4853
    @girishknair4853 3 ปีที่แล้ว +3

    Fiat is fiat..punto an amazing car what a drivablity, heaviness..... realy love this itallian...

  • @letscookandtravel6730
    @letscookandtravel6730 3 ปีที่แล้ว +4

    Thanks ikka for posting punto review 😘😘

  • @jeesmuttikkaljoy7314
    @jeesmuttikkaljoy7314 ปีที่แล้ว +2

    Proud owner of Fiat grande punto 1.4 t jet . 2009❤

  • @shaijujose4619
    @shaijujose4619 3 ปีที่แล้ว +1

    Vannu vannu urakkam nashtapetto😆😆 super video 🌹💐🌹💐👍👍

  • @christmas3720
    @christmas3720 3 ปีที่แล้ว +3

    ഒത്തിരി നനദിയുണ്ട് ഇക്കാ ❤️❤️❤️

  • @mayflame
    @mayflame 3 ปีที่แล้ว +4

    Love punto..superb drive experience

  • @sreenaths2459
    @sreenaths2459 3 ปีที่แล้ว +1

    Punto 2014 model aane.. Ippo kurach aytt nalla steering vibration nde.. Bhayankara sound varnnu...
    Onne rande mechanics nokki.. Avarkk pidi kittunnilla..
    What to do..?
    Ikka pls reply..

  • @sachingeorge4967
    @sachingeorge4967 3 ปีที่แล้ว +1

    Figo petrol athahnu abhiparayam Diesel nte same avasta ano! pls reply chetta

  • @samsonphilip81
    @samsonphilip81 3 ปีที่แล้ว +4

    I installed a Punto ground clearance kit in 2012. After that there was no issue of unse carriage scrapping

    • @suu595
      @suu595 9 หลายเดือนก่อน

      Where is this kit available now ?

  • @pratheeshjoseph7401
    @pratheeshjoseph7401 2 ปีที่แล้ว +3

    സൂപ്പർർർ... കാർ. എന്റെ അടുത്ത് 2015 model 90 hp diesel top end model ഉണ്ട്. കൊടുക്കാൻ മനസ് വരുന്നില്ല. ഒരു 7 seater vanghan nokkunnu

  • @mohammedanshif7300
    @mohammedanshif7300 3 ปีที่แล้ว +2

    Ikka manassil vijarichirikkennu appoyekkum apload chaythu... Tnx💔💔😍

  • @arunms673
    @arunms673 3 ปีที่แล้ว +1

    Thanku ikkaa ... Ente vandi Punto ann 2016 model

  • @ace911turbo
    @ace911turbo 3 ปีที่แล้ว +11

    10 വർഷം അയി ഞാൻ use ചെയ്യുന്നു. Fiat Grande Punto 1.3 Multijet Emotion variant. The timeless Italian. 💪

    • @Gogreen7days
      @Gogreen7days ปีที่แล้ว +1

      Epozhum parts kittaanundo??

    • @shameemvv2156
      @shameemvv2156 ปีที่แล้ว

      onnu contact tharuo plz

  • @searchingKT
    @searchingKT 3 ปีที่แล้ว +3

    Valarey late ayi poya oru review. Late ennu paranjaal...oru 5 varshum late.
    Fiat Punto lokham embaadum production nirthipoyi.
    Am using a 2012 Fiat Punto mjd.
    Still love this car. European vandi'dey Sugham adhu odichavarkey manasilagu. Pinney veray oru rajyatey vandiyum ah sugham tharilla.
    Spare parts okkey available anu. 10 years support Fiat MOPAR service therunundu.
    After that also spares kittum. Pedikanda.
    Eniyum used cars edukaan agrahamullavar edukanam, nalladhu noki. 👍🏼 2.5 lakhs plus still running diesel Punto's undu nammudey naatill. Entey car 1.10 lakh kms ayi. Very much happy. Correct ayi periodic service cheydhu poyaal madhi. 💪🏼

  • @appuzz2935
    @appuzz2935 3 ปีที่แล้ว

    Chettante ella videoum njan kanarund love from thrissur

  • @muhammedameezraja3230
    @muhammedameezraja3230 3 ปีที่แล้ว +2

    Ikka 2016 model petrol Punto review cheyyamo?

  • @rejinaruvalkudy7206
    @rejinaruvalkudy7206 3 ปีที่แล้ว +5

    സബിൻ ബായ് ഞാൻ ഓടിച്ചിട്ട്‌ നല്ല കംഫര്ട് തോന്നിട്ടോ 👏👏👏👍

  • @bigbassrider
    @bigbassrider 3 ปีที่แล้ว +103

    നട്ടപാതിരായ്ക്കു വന്ന് വീഡിയോ ഇട്ടാൽ ഞങ്ങൾ കാണില്ലാന്ന് വിചാരിച്ചോ മിഷ്ടർ 😏😏😏😏😏😏

    • @KERALAMECHANIC
      @KERALAMECHANIC  3 ปีที่แล้ว +23

      Urakkam ellaatta raavugal

    • @bigbassrider
      @bigbassrider 3 ปีที่แล้ว +8

      @@KERALAMECHANIC ഉറങ്ങാൻ പോയതാ ചേട്ടന്റെ വീഡിയോ കണ്ടപ്പോ ഇങ്ങു പൊന്നു 🤣🤣

    • @aleekvakkom6785
      @aleekvakkom6785 3 ปีที่แล้ว +4

      Sabin ekka video ettaal pinna enth natta paathira😀

    • @salamvilayil7282
      @salamvilayil7282 3 ปีที่แล้ว +1

      ഹ്യുണ്ടായ് അക്സെന്റ് വീഡിയോ ചെയ്യാമോ

    • @abhiabhiabhilash2400
      @abhiabhiabhilash2400 3 ปีที่แล้ว +1

      @@salamvilayil7282 yes

  • @mrautomotive9496
    @mrautomotive9496 3 ปีที่แล้ว +2

    Salim ചേട്ടാ 2008 palio stile nu VISTA യുടെ clutch പറ്റുമോ

  • @najinazar246
    @najinazar246 3 ปีที่แล้ว +1

    Bro... Suspension bush maatan etra vendi verum?

  • @vineethvjam
    @vineethvjam 3 ปีที่แล้ว +48

    ഡീലിർഷിപ് ടാറ്റയെ ഏല്പിച്ചതാണ് ഇവർക്കു പറ്റിയ തെറ്റ് അല്ലാ യിരുന്നേൽ ഇപ്പോഴും ഫി യ റ്റ് ഇവിടെ കണ്ടേനെ

    • @lp6015
      @lp6015 3 ปีที่แล้ว +4

      Tata pazhaya tata ala keto, Nexon and Tiago mathi maruthiye vare kandam vashi odikan

    • @Akshay-xs1wf
      @Akshay-xs1wf 3 ปีที่แล้ว +8

      @@lp6015 eeth oonja 3cylinder engine ula aa saadanangalo🤣

    • @jcwmalayalam5855
      @jcwmalayalam5855 3 ปีที่แล้ว +3

      ഹായ്🥰
      എന്ടെ ചാനലിൽ vintage,modified and normal used cars ഒക്കെsale ഇടാറുണ്ട് ishtapettal video’s കണ്ടു subscribe cheyyu 🥰ഇല്ലെന്‌കിൽ subscribe ചെയ്യണ്ട 🤗

    • @lp6015
      @lp6015 3 ปีที่แล้ว +3

      @@Akshay-xs1wf Nexon 4 cylender anu Tiago 3 cylender anelulum papadam vandiyala, atleast Jeevan engilum kittum, pinne hyundai hatchback pole 10 lakhs konykendi varathum illa

    • @Akshay-xs1wf
      @Akshay-xs1wf 3 ปีที่แล้ว +3

      @@lp6015 aar paranju nexon 4cylinder aanen, nexon petrol ipozhum same 3cy tiago engine aanu, diesel maatrame 4cylinder ulu. Petrol aanengil tata cars waste aa, diesel better, pine build quality yum atyavisham und

  • @nithinpp3727
    @nithinpp3727 3 ปีที่แล้ว +3

    2016 1.2 Punto Evo Dynamic 😘😘😘😘😘
    Millage kurachu kuravanu athokke ozhichu nokkiyal super vandi anu

  • @aruns-zp2pk
    @aruns-zp2pk 3 ปีที่แล้ว +1

    Njan nerathe chodichirunnu punto review cheyan, Thanks for the video bro.

  • @abhilashk5690
    @abhilashk5690 3 ปีที่แล้ว +1

    Surprise video aayi poyii..kuree kalamayi wait cheyyunnu...❤️❤️❤️ Fiat lovers n haters munnil itu kodukan Patiya Video..Ikka k Orayiram 😘😘😘😘😘❤️❤️ Super Review ellam correct aayi paranju...

  • @harismanu3842
    @harismanu3842 3 ปีที่แล้ว +5

    കാത്തിരുന്ന വീഡിയോ

  • @ajay9382
    @ajay9382 3 ปีที่แล้ว +5

    Punto powerful vehicle..🤗😍

  • @vipin_arch
    @vipin_arch 3 ปีที่แล้ว +1

    Where did you get that Abarth symbol pls help me to reach

  • @manojkg839
    @manojkg839 3 ปีที่แล้ว +1

    Chettayi vitara Brezza Diesel onnu review cheyammo

  • @GR8SOUL786
    @GR8SOUL786 3 ปีที่แล้ว +61

    പണ്ട് എടുക്കാൻ ആഗ്രഹിച്ച കാറുകളിലൊന്ന്... വാങ്ങിക്കാൻ കഴിയുന്ന അവസ്ഥയിലെത്തിയപ്പോൾ ദേ പോണു Fiat പായയും മടക്കി😶

    • @vivekvinod4435
      @vivekvinod4435 3 ปีที่แล้ว +2

      FIAT indiayil und FCA indiayil ninnum poittilla jeep brand fiatinte thanne anallo

    • @sreejin115
      @sreejin115 3 ปีที่แล้ว

      Same Anubhavam...

    • @jcwmalayalam5855
      @jcwmalayalam5855 3 ปีที่แล้ว +1

      ഹായ്
      എന്ടെ ചാനലിൽ vintage,modified and normal used cars ഒക്കെsale ഇടാറുണ്ട് ishtapettal video’s കണ്ടു subscribe cheyyu 🥰ഇല്ലെന്‌കിൽ subscribe ചെയ്യണ്ട 🤗

    • @TheNidhin91
      @TheNidhin91 3 ปีที่แล้ว +2

      They will back soon 2021

    • @torukbelvedre1869
      @torukbelvedre1869 3 ปีที่แล้ว

      Punto last irangiya model okke paye look illatha pole anu. Ground clearance kootiyappi vandeede look poyi.

  • @eksathyanath264
    @eksathyanath264 3 ปีที่แล้ว +5

    According to me, Punto emotion Diesel
    car is number one in all positive response and performances, since Iam having my own vehicle
    with six years. I haven't not paid
    additional labour and parts, except periodical service, with 💯% maintained vehicle

  • @AjithKumar-iz5sg
    @AjithKumar-iz5sg 2 ปีที่แล้ว +2

    Punto yude injectot cleaning cheyyumo sir.

  • @sreenathsri3157
    @sreenathsri3157 3 ปีที่แล้ว

    Bro punto evo diesel 1.3 timing chain ethra km maranm. ethra amount varum ayirikkam

  • @SarathKumar-ps7bg
    @SarathKumar-ps7bg 3 ปีที่แล้ว +3

    ചേട്ടന്റെ വീഡിയോയിൽ നിന്ന് വണ്ടികളെക്കുറിച്ചു നല്ല അറിവുകൾ കിട്ടുന്നുണ്ട്. പല വണ്ടികളെക്കുറിയും കംബനികളെക്കുറിച്ചും എന്റെ പല തെറ്റായ ധാരണകളും മാറി. ഒരു റി കൃസ്റ്റ് maruthi gypsy ചെയ്യാമൊ

  • @nabs6298
    @nabs6298 3 ปีที่แล้ว +9

    ഈ വീഡിയോ ചെയ്തതിനു വളരെ നന്ദി 💐💐💐

  • @sibinmd3020
    @sibinmd3020 3 ปีที่แล้ว +2

    ചേട്ടൻ ഇച്ചിരി ബുദ്ധിയുള്ള കൂട്ടത്തിലാ

  • @vivekvinod4435
    @vivekvinod4435 3 ปีที่แล้ว +2

    Vandi nalla build quality anu strong anu but sadharanakarku pattiya vandi ennu mathram parayaruth njan varshagalayi use cheyithu kondirikkunna vandiyanu parts oke nalla expense anu but vandi kidilan anu hydrolic power steering ayakond odikan kidilan anu. Suspension issues edak edakk undakum bushinu oke nalla vila und . Kazivathum showroomil paniyathe erikkuka.

  • @poppykutty474
    @poppykutty474 3 ปีที่แล้ว +3

    ambassador., matador van മെക്കാനിക്കൽ വീഡിയോ ചെയ്യുമോ🤜🤛

  • @gokulkrishna4598
    @gokulkrishna4598 3 ปีที่แล้ว +7

    One of my fav machine esp 90bhp variant and abarth❤️

  • @salihsali1111
    @salihsali1111 3 ปีที่แล้ว +2

    old cars review cheyyuo like contessa,premiere pathmini,mahindra jeep etc

  • @vineethvm2653
    @vineethvm2653 3 ปีที่แล้ว +1

    Tata sumo grande mechanical review കൂടി ചെയ്യാമോ

  • @nafih6242
    @nafih6242 3 ปีที่แล้ว +4

    2006 model civic...
    Review cheyyoo.... 😌

  • @donemathew603
    @donemathew603 3 ปีที่แล้ว +8

    ഇക്കാ ഇൻവെഡർ റിവ്യൂ 🤗🤗
    കട്ട വെയ്റ്റിങ് 🤔🤔

  • @s200580
    @s200580 3 ปีที่แล้ว +2

    ഞാൻ 2011 മുതൽ പുന്തോ ഉപയോഗിക്കുന്നു . ഇപ്പൊൾ സമാനമായ പുതിയ വാഹനങ്ങളിൽ പോലും ഇല്ലാത്ത പല feateres എന്നെ ഉണ്ട് . ഇപ്പോഴും authorised സർവീസ് സെൻ്ററിൽ സർവീസ് ചെയ്യുന്നത് കൊണ്ടുംബ്‌സർവീസ് കോസ്റ്റ് കുറച്ചു കൂടുതൽ തന്നെ അന്ന് . പിന്നെ ഈ വണ്ടി മാറ്റാം എന്ന് വെച്ചാൽ വേറെ ഒരു വണ്ടി നോക്കിയിട്ടും ഒരു തൃപ്തി അകുനില്ല .

  • @jithinpv1604
    @jithinpv1604 3 ปีที่แล้ว +1

    Oru 2009 model punto indd ath adutha pni kittumo?

  • @idreesvp
    @idreesvp 2 ปีที่แล้ว +5

    2011 മോഡൽ ഉപയോഗിക്കുന്നു.
    സസ്‌പെൻഷൻ ഇപ്പോൾ കംപ്ലയിന്റ് വന്നു.
    170000 KM ഓടി.
    160000 ൽ ആണ് സസ്‌പെൻഷൻ കംപ്ലയിന്റ് ആയത്. ചെലവ് കൂടിയ കാരണം ശെരിയാക്കിയിട്ടില്ല.
    എന്തായാലും വണ്ടി സാധാരണക്കാരെന്റെ BMW/ Benz ആണ്.
    വിവരങ്ങൾക്ക് നന്ദി...

    • @muneersalim7729
      @muneersalim7729 ปีที่แล้ว +2

      എത്ര ആണ് സസ്പെന്ഷന് ശെരിയാകാൻ വേണ്ടി വരിക

  • @ajayghosh6101
    @ajayghosh6101 3 ปีที่แล้ว +8

    Proud owner of fiat punto 2010 emotion 💕💕💕💞

    • @kevinviswanath
      @kevinviswanath 3 ปีที่แล้ว

      Njaanum

    • @souravgireesh4338
      @souravgireesh4338 ปีที่แล้ว

      Bro enganund vandi njn orennam edukkam ennu vicharichu irikkuva

    • @ArjunA-jy9yg
      @ArjunA-jy9yg 11 หลายเดือนก่อน

      Vandi engine und, maintenance cost?

  • @samsonphilip81
    @samsonphilip81 3 ปีที่แล้ว +1

    Can anybody suggest a good private mechanic for fiat cars in Kochi

  • @akhilkishore453
    @akhilkishore453 3 ปีที่แล้ว +1

    Tavera neo 3 engine nalladano?

  • @arunaravindhan6435
    @arunaravindhan6435 3 ปีที่แล้ว +9

    സൂപ്പർ വണ്ടിയാണ് ബട്ട്‌ സർവീസ് ബാഡ് അയിരുന്നു ടാറ്റാ അയിരുന്നു നോക്കിയിരുന്നത് ഇപ്പോൾ പാർട്സ് കിട്ടാൻ വളരെ ബുദ്ധിമുട്ടാണ്

    • @vinus6376
      @vinus6376 3 ปีที่แล้ว +5

      Ippol service nalladhanu almost ella partsum available aanu isakku kurachu prasnam undayirunnu.ella jeep service centreilum service available aanu tvm deedi motors kottayam hyson nannayi service cheyyum,fiat linea punto kkum mechanical complaints kuravanu.but electrical local workshopil kanikkaradhu ,i have 1 bad experience when i gave my linea for fixing rear cam they had done some thing that time onwards my highbeam light stopped working.Atlast i changed full bcm unit for that silly issue cost came around 20000.
      Kollam thum ithu nannsyi service chetunna team undu kottiyam pattarmukkinulla team torque.

    • @mohammedshaji9785
      @mohammedshaji9785 3 ปีที่แล้ว +3

      Entire wrong All Mopar Fiat genuine parts available through 99rpm &Boodmo online site.Local made fast moving parts are available local new gen parts shops at Kochi,Calucut and coimbatore.Lot of parts are share from TaTa Vista,Maruti SwiftDDis etc...
      OE imported parts sligt costly because they added custums duty.

    • @mrvattoli1858
      @mrvattoli1858 3 ปีที่แล้ว +1

      പാർട്സ് കിട്ടാൻ വലിയ ബുദ്ധിമുട്ടൊന്നും ഇല്ല, jeep സർവീസ് സെന്ററിൽ പോയാൽ മതി. Pinne 99rpm. കോം അവിടെ എല്ലാം കിട്ടും. Genuine fiat പാർട്സ് തന്നെ kittum.

  • @AzharKalangara
    @AzharKalangara 3 ปีที่แล้ว +3

    I agree you ika.....i have punto active desal...

  • @vishnuag2037
    @vishnuag2037 3 ปีที่แล้ว +1

    Hi chaytta
    Plz 2011 model hyundai fluidic verna diesel 1.6 . chayamo plzzzz

  • @rijilmohan6054
    @rijilmohan6054 3 ปีที่แล้ว

    Ford Freestyle diesel review cheyumo. Complaints ne kuriche parayumo..

  • @zalazikallangodan
    @zalazikallangodan 3 ปีที่แล้ว +3

    Adipoly review..I am using for 8 years

  • @frankantony3380
    @frankantony3380 3 ปีที่แล้ว +3

    Best vehicle I ever seen in India

  • @ronnyreji6011
    @ronnyreji6011 3 ปีที่แล้ว +1

    milege engananu spare rates maintainance okke engana

  • @vishnuks8206
    @vishnuks8206 2 ปีที่แล้ว +15

    Fiat lover❤️.. Uno, Punto, Linea all in my collection...

    • @sarathks1158
      @sarathks1158 6 หลายเดือนก่อน

      Bro parts kk ippozhum availabile anoo

    • @vishnuks8206
      @vishnuks8206 6 หลายเดือนก่อน

      @@sarathks1158 njan sadharana boodmo app vazhi order kondukkuva cheyunne

  • @sujithsubhash5703
    @sujithsubhash5703 3 ปีที่แล้ว +5

    Punto abarth vere level ah broo 🥰🥰

  • @sanathvs3660
    @sanathvs3660 3 ปีที่แล้ว +2

    Spare kittumo? Rate ethreyavum

  • @pramodasha123
    @pramodasha123 3 ปีที่แล้ว +1

    Fiat linea petrol enganeyundu eduthal pani kittumo

  • @shahinmohammed7388
    @shahinmohammed7388 ปีที่แล้ว +3

    punto 2011 petrol engine complaint aayt kidakuvan , trouble shoot cheythit enthan prashnm enn kandathan aavunila
    car self edkund but start aavunila (ecm & bcm oke vere try cheythu but no hope)
    showroom il try cheythu , same situation thane
    if any body know best mechanics in calicut or kannur ??