Sabin bai ഇത്രയും വ്യക്തമായി വണ്ടിയെപ്പറ്റി എല്ലാ കാര്യങ്ങളും പറഞ്ഞു തരുന്ന വീഡിയോസ് ഞാൻ കണ്ടിട്ടില്ല, കാണുന്നതിന് മുൻപുതന്നെ ലൈക് അടിക്കാൻ തോന്നുന്ന ചുരുക്കം ചില യുട്യൂബ്ർമാരിൽ നിങ്ങളും ഉൾപ്പെടുന്നു. 👌
Thanks for your valuable feedback/comments. ഞാൻ 2016 മുതൽ 1.2 kappa engine i10 use ചെയ്യുന്നു. ചില കാര്യങ്ങളിൽ മാത്രം ഞാൻ വിയോജിക്കുന്നു ചേട്ട, ചിലപ്പോൾ എൻ്റെ വണ്ടിയുടെ ഓട്ടം കുറവ് ആയത് കൊണ്ട് ആവാം. എനിക്ക് ഇതുവരെ , ഒരു തവണ സ്റ്റീയറിങ് problem വന്നത് അല്ലാതെ യാതൊരുവിധ പ്രശ്നങ്ങളും കിട്ടിയിട്ടില്ല. ഞാൻ second user ആണ് (otherwise say, third owner, ഇടക്ക് വണ്ടി കച്ചവടക്കാരൻ കൂടി ഉണ്ട്). ഇതുവരെ 50k മാത്രമേ ഒടിയുള്ളു അതാവാം.എന്തായാലും ഇതുപോലെ ഇത്രയധികം explain ചെയ്ത ഒരു റിവ്യൂ ഉണ്ടാകാറില്ല. ഇതുപോലുള്ള videos ഇനിയും പ്രതീക്ഷിക്കുന്നു.
ഞാൻ 1.1Litter i10 നും. 1.2 L i10 ഉപയോഗിച്ചിട്ടുണ്ട് പറഞ്ഞ കാര്യങ്ങൾ ശരിയാണ് ' എനിക്ക് mileage 17 ഉം 15 ഉം കിട്ടുന്നുണ്ട്. ഈ ചെറിയ കാറുകളെ അപേക്ഷിച്ച് i10 പുലിയാണ്. ഇപ്പോഴും ഉപയോഗിക്കുന്നും
12 years aaayi upayogikunu 1.5 lakh plus km aayi smooth aan silencor hole vanu 2 year mune pine time chain 1 lakh maary rusting issue nd ipo vandy old aayond Ipolum smooth aayi poovunu vandi kodukane thonunila life long keep cheyum 2011 model sportz full option good for long drive ithra km odiyond suspension repare aakit nnd
Ente vandi overheating dashboard il kanikunilla, heat meter needle centre il thanne anu but fan continuous running anu...pinne radiator nte battery side il verunna hose ilakitt steam verunnu....ith thermostat issue ano radiator block ano?
ചേട്ടായി എനിക്ക് ഈ കാറിന് മൈലേജ് വളരെ കുറവാണ്..എ സി യിൽ 11...മാത്രമാണ് കിട്ടുന്നത്...പിന്നെ പിക്ക്അപ്പും വളരെ കുറവാണ്....അൾട്ടൊ 800 ന്റെ വലിയ ഉള്ളൂ....
Ente ee vandide ac compressor complaint aaye Ippo ac ette odichal race car ente sound aa athe pettanu mattande avishyamunda engine enthelum problem undako
2013 kappa2 model 80000km സർവീസ് കഴിഞ്ഞു AC തണുപ്പ് കുറവ് സെർവിസിൽ നിന്ന് GAS FILL ചെയ്തു എന്ന് പറഞ്ഞു. പക്ഷെ മാറ്റം ഇല്ല AC ഓൺ ചെയ്യുമ്പോൾ സൗണ്ട് ഉണ്ട് 🤔🤔🤔
ബോണറ്റ് ചൂടാകാറുണ്ട് ഓട്ടം നിർത്തി കുറച്ച് കഴിയുമ്പോൾ ബോണറ്റ് ചൂട് കൂടുന്നുണ്ട് കൂളന്റ് കുറവില്ല ഓയൽ ചെയ്ഞ്ച് കഴിഞ്ഞ് 1000 Km ഏ ഓടിട്ടുള്ളൂ വാണിങ്ങ് ഒന്നും കാണിക്കാറില്ല
I10 ഓട്ടോമാറ്റിക് ഉപയോഗിക്കുന്നുണ്ട്. ആർക്കും ഡ്രൈവ് ചെയ്യാവുന്ന പവർ ഡ്രോപ്പ് തീരെ ഇല്ലാത്ത, യാത്ര ക്ഷീണം തോന്നിക്കാത്ത, വളരെ മികച്ച വാഹനം ആയിട്ടാണ് തോന്നിയിട്ടുള്ളത്. Mileage മാത്രം ഇത്തിരി പുറകിലാണ്. മറ്റെല്ലാ കാര്യത്തിലും വണ്ടി കൊള്ളാം.. ഓട്ടോമാറ്റിക് 👍
Bro enik oru car idkkanon und appo enik thire mentense koravula car ahn vendath appo njan eathu car ahn bro idkkandey service cost ekke valare kuravula car onn bro parnn tharamo najn bro dee ellam videoyum kanarind but enik ippalum eath car ahn idkkandenu idea kittunila.. I repit eathu car ahn low mentence ayitule plz reple bro🙏🙏 enik bro parnu thana helpfull avum🙂🙂
Still using 2010 model i10 1.2 kappa 1.4Lakh km and counting... Still getting 17-19 km milege 🤗 clutch plate oru pravashyam matti ennalathe vere work onnum ithu vare vanittila ✌🏻 Head room inte karyam paranjathu valare shari annu, i am 6.1' ippolathe venue, creta il ullathinekal i10 il headroom undu 😊
Sabin bai ഇത്രയും വ്യക്തമായി വണ്ടിയെപ്പറ്റി എല്ലാ കാര്യങ്ങളും പറഞ്ഞു തരുന്ന വീഡിയോസ് ഞാൻ കണ്ടിട്ടില്ല, കാണുന്നതിന് മുൻപുതന്നെ ലൈക് അടിക്കാൻ തോന്നുന്ന ചുരുക്കം ചില യുട്യൂബ്ർമാരിൽ നിങ്ങളും ഉൾപ്പെടുന്നു. 👌
Thank u💝
വളരെ നാളായി ആവശ്യപ്പെട്ട, ആഗ്രഹിച്ച റിവ്യൂ ....😍
Thanks for your valuable feedback/comments.
ഞാൻ 2016 മുതൽ 1.2 kappa engine i10 use ചെയ്യുന്നു. ചില കാര്യങ്ങളിൽ മാത്രം ഞാൻ വിയോജിക്കുന്നു ചേട്ട, ചിലപ്പോൾ എൻ്റെ വണ്ടിയുടെ ഓട്ടം കുറവ് ആയത് കൊണ്ട് ആവാം. എനിക്ക് ഇതുവരെ , ഒരു തവണ സ്റ്റീയറിങ് problem വന്നത് അല്ലാതെ യാതൊരുവിധ പ്രശ്നങ്ങളും കിട്ടിയിട്ടില്ല. ഞാൻ second user ആണ് (otherwise say, third owner, ഇടക്ക് വണ്ടി കച്ചവടക്കാരൻ കൂടി ഉണ്ട്). ഇതുവരെ 50k മാത്രമേ ഒടിയുള്ളു അതാവാം.എന്തായാലും ഇതുപോലെ ഇത്രയധികം explain ചെയ്ത ഒരു റിവ്യൂ ഉണ്ടാകാറില്ല. ഇതുപോലുള്ള videos ഇനിയും പ്രതീക്ഷിക്കുന്നു.
Retest ആകാറയ അവസ്ഥയിൽ ഈ വണ്ടി തുടരുന്നതിൽ താങ്കളുടെ കൂടി ഒന്ന് പറയാമോ
5year ഉപയോഗിച്ച വണ്ടി .കുഞ്ഞനാണേലും ബാക്കിൽ നാലുപേർക്കും സുകമായിരിക്കാം (റിറ്റ്സിലേക്കാളും)
ഓടിക്കാനും സ്മൂത്ത്
Roadil wheel karakki kalikkanum poli. Nalalkarde idayil accilator koduth sound undakkan pattiya vandi
Powerful engin
Overtake cheyyanum thrill anu
(Use cheytha cars,ritz swift .alto.omni)
Love i10
i10 2011 sports
Petrol
75000km
Full company service
No replacement
Neat and clean
Doctor used car
2.20 nalla rate aahno ? Maximum ethra vare pookam ?
@@stevewithnojob 2:00 mathi ath thanne shaaraalm
ബൂട്ട് സ്പെയ്സ് കൂടി ഉപയോഗിച്ചാണോ
നാലു പേർ പിന്നിൽ
@@joyavanichamkuzhiyil1879 😂😂ath thanne. ethe vandiyil aane 4 perk sugamayi irikkan pattuka
ഞാൻ 1.1Litter i10 നും. 1.2 L
i10 ഉപയോഗിച്ചിട്ടുണ്ട് പറഞ്ഞ കാര്യങ്ങൾ ശരിയാണ് ' എനിക്ക് mileage 17 ഉം 15 ഉം കിട്ടുന്നുണ്ട്. ഈ ചെറിയ കാറുകളെ അപേക്ഷിച്ച് i10 പുലിയാണ്. ഇപ്പോഴും ഉപയോഗിക്കുന്നും
Clech mariyirunno
Ethra aavumennariyo
1.1 L ആന്നോ നല്ലത് 1.2 L ആന്നോ നല്ലത് mileage ന്റെ കാര്യത്തിൽ
1.1 mileage kurach koduthal anu
9:36 correct anu.. clutch preasure plate matti.. pinne cable um, bakki ningal paranjath ellam corect anu steering kurachu tight varunnundu, milege 16/17 kittunnu
Clutch preasur plate mattan chilave ethrayane
@@n.e.dsufiyan3216 njan 4mnth ayollu oru i10 old 2009 eduthu .. avarudel ninn eduthapo thanne clutch disc issue undayirunnu, clutch disc + pressure plate (cover assay) + clucth release bearing + clutch cable ethanu maattiyath... 5k aduthayi ellattinum koodi, frnd wrkshopil aya karanam avidennu matti, purame anenkil service charge koodi undakum, engane ulla part oru cable anenkil koodi oem vangan sramikuka nalla dif undu aftrmarket prdctine apekshichu, .. coimbature thanucodi adithya anu poyi vangiyath.. eni betr boodmo sitil poyi oem catalogue noki a prdct purchase cheyyukayanu.. varan vaikum ..but labhamanu, epol avashyamullath e site vazhi anu edukkaru.. no issue.. sadhanam varum.. suiteble allenkil return vidam..
@@DanyPrasadTK ningalude vandiyude clutch eppoyum taitano
Entede vandi ottam kuravullappol mathrame taite ollu
@@n.e.dsufiyan3216 epo issue ella, issue ullapol nalla tight undarnnu, pinne oru prethyeka pointil anu clutch kitiyirunnath, reverse oke chila time nalla risk ayirunnu
i10 2011 sports
Petrol
75000km
Full company service
No replacement
Neat and clean
Doctor used car
2.20 nalla rate aahno ? Maximum ethra vare pookam ?
Malayalathil aarum ithvare nalla oru i10 review illalo ennorth irikkumbol aanu ikka ee video idunne🙂
Thankz a lot♥️
ഇതിൻ്റെ മറ്റൊരു പ്രധാന പ്രശ്നം സൈലൻസറിൽ ഹോൾ വരുന്നതാണ്
പെട്രോൾ വണ്ടികളുടെ എല്ലാം സൈലൻസറിൽ ഹോൾ വരും , ഡീസലിൽ വരില്ല
Sheriya njn entha i10 full ayiii mattiyiii 7knaround. Company service
Seriyanu, ente vandikkum same prblm undu
@@shamiljamal
എന്താ പറഞ്ഞ് മനസ്സിലായില്ല
Enikumm vanuu
Yes 1st gear ഇട്ട് എടിക്കുബോൾ വണ്ടി മെതത്തിൽ jurk aavum ,2nd hand aay eduththa...2010
Pinne oil mathiyappol valiya scene illa ..
12 years aaayi upayogikunu 1.5 lakh plus km aayi smooth aan silencor hole vanu 2 year mune pine time chain 1 lakh maary rusting issue nd ipo vandy old aayond Ipolum smooth aayi poovunu vandi kodukane thonunila life long keep cheyum 2011 model sportz full option good for long drive ithra km odiyond suspension repare aakit nnd
Sports allalo full? Asta Alle?
@@BecauseIamBatman007manual full option sports aan
@@Shortsof_sree Athil sunroof varunillalo? 🤔 I mean sportzil?
നല്ല വിവരണം. നല്ല മെക്കാനിക്കിനെ ഇത്രയും വിശദീകരണം നൽകാൻ കഴിയു
i10automatic sportz 2013 model automatic 70000km enth vila varum
എല്ലാ സൗകര്യവും ഉള്ള oru നല്ല ചെറിയ വണ്ടി. 💕
വെക്തമായി കൃത്യമായി അവതരണം ആണ് നിങ്ങളുടെ വിജയം
Agna njanum enale eaduthu oru i10, 11model...
സൈലൻസർ ഹോള് വീഴ്ച ഒരു പ്രധാന പ്രശ്നമാണ്. 10 വർഷത്തിനിടയിൽ പ്രാവശ്യം മാറണ്ടതായി വന്നു.
മൈലേജ് കുറവാണ്. പക്ഷെ ഉപയോഗിക്കാനും എത്ര ലോങ്ങ് വരെ പോകാനും സൂപ്പർ...
Long poyal kalasam keerum..😆😆😆
മൈലേജ് എത്ര കിട്ടും
@@ajtajf6262 12
CNG kit cheyyunna sthalam ariyo aarkenkilum??
എനിക്ക് 15 a/c യിൽ കിട്ടുന്നുണ്ട്
Calicut to Trivandrum (400)km
Nirthathe orupaad odichittum oru ksheenvum vannittilla
🥳🥳🥳🥳🥳
ഇക്ക old figo petrol and i20 ചെയ്യുമോ..
Hyundai i10 Sport kappa 1.2 2012,what could be its mileage??
15 Km
2007 i 10 model aanu ente aduthullathu athinu 1st 2nd gearil missing und Athentha ennu parayaan pattumo
Enikum i 10 und 2008 model era .. super ... Milege highway.17kittunnund
1.1 irde aano
2010 era i10 milage..? Clutch issues ind.. car use kurava only 15000km
ബാറ്ററി & starter motor സൻട്രോ ടെ വെക്കാൻ പറ്റുമോ?
Ente vandi overheating dashboard il kanikunilla, heat meter needle centre il thanne anu but fan continuous running anu...pinne radiator nte battery side il verunna hose ilakitt steam verunnu....ith thermostat issue ano radiator block ano?
2018 -2021 honda amaze Petrol manual review ചെയ്യാമോ
3 പ്രാവശ്യമാറണ്ടതായി വന്നു..... എൻജിൽ മുതൽ മഫ്ളർ വരെ ഒറ്റ പൈ പ്പായതിനാൽ വിലയും അധികമാണ്.
Correct anu. Clutch il ninnum കാല് എടുക്കുമ്പോൾ ജർക്കിംഗ് ഉണ്ട്
Njan i10nte karyam manassil vicharichee ulloo.
Appozhekkum ikka ethi i10um ayitt
i10 ano A star ano better? Maintenance & mileage vechu
2nd ഒരു 2lack inu ഉള്ളിൽ നിക്കുന്ന nalla വണ്ടി ഏതാണ് നല്ലത് ആരേലും ഒന്ന് പറഞ്ഞു തരുമോ
Super review.....much awaited one..
ചേട്ടായി എനിക്ക് ഈ കാറിന് മൈലേജ് വളരെ കുറവാണ്..എ സി യിൽ 11...മാത്രമാണ് കിട്ടുന്നത്...പിന്നെ പിക്ക്അപ്പും വളരെ കുറവാണ്....അൾട്ടൊ 800 ന്റെ വലിയ ഉള്ളൂ....
Compressor maaru
Ritz petrol te video edumo
Cng add aakiyal namak complaints varo
Oru used car edukanam below 3 lakh ...eatha nallath with mileage
innale i10ne patti samsaricheullu appozhekum ikka dhe ethy 💚
Milage kuravaaanu bt sadhanam powerfull anu...smooth as butter ❤
Maruti A star or i 10, ethaa nallath
എന്റെ കയ്യിലും ഒന്ന് വന്നു ചേർന്നു 2013 മോഡൽ
i10 2011 sports
Petrol
75000km
Full company service
No replacement
Neat and clean
Doctor used car
2.20 nalla rate aahno ? Maximum ethra vare pookam ?
Ente ee vandide ac compressor complaint aaye Ippo ac ette odichal race car ente sound aa athe pettanu mattande avishyamunda engine enthelum problem undako
Corola altis review cheyo 2012 models oke
9:05 sathyam
Idakkidakk clutch face .ac pani thararund
New i10 edukkkamo vandi kollamo
2013 kappa2 model 80000km സർവീസ് കഴിഞ്ഞു AC തണുപ്പ് കുറവ് സെർവിസിൽ നിന്ന് GAS FILL ചെയ്തു എന്ന് പറഞ്ഞു. പക്ഷെ മാറ്റം ഇല്ല AC ഓൺ ചെയ്യുമ്പോൾ സൗണ്ട് ഉണ്ട് 🤔🤔🤔
Condenser maatan time aai
Enike ee vandikku 15km maximum kittinunde without ac
Chetta alto k10 ano i10 aano nalllath ..? Family use
Milage valare kuravu.accelerator orupadu chavityal pammmum.cheruthyi chvittyal pulling ulllpole.enthyirikum
9947370360 what's up
Presentation poli aayittund...
Video clarity & audio clarity _ mikachittund.
Athupole ikkaante glamour koodeettund ttooo... 🥰
Presentation il evide okkayoo... Mammookka yude action pole (kayyude movements)... Nte maathram thonnalaanooo😇
Car master 🏎️ റിവ്യൂ കണ്ട് പിറ്റേ ദിവസം എടുത്ത് ഒരു i 10 ഇത് വരെ no problem നല്ല വണ്ടി യാണ്
Milege kittunundo bro ethreya kittunne
i10 2011 sports
Petrol
75000km
Full company service
No replacement
Neat and clean
Doctor used car
2.20 nalla rate aahno ? Maximum ethra vare pookam ?
@@stevewithnojob Nalla rate ആണ്. 2,15,000 nu kittonn നോക്ക്.
@@Vishnucsx yeah kitti . Eduthu !
@@Vishnucsx bro 2011 i10 1.2 Era 72000 km company service car എത്രക് എടുക്കാം..?
Honda Amaze 2018 Petrol review cheyyamo
Grand i10 one of the best car between5-7 lakhs
ഇക്കാ വീഡിയോ സൂപ്പർ ആണ് ട്ടോ 🥰🥰❤❤💪💪
I10 2010 1.2 magna single owner enth rate ind
2010 i10 ക്ലച് കുറച്ച് ശക്തിയിൽ ചവിട്ടി താഴ്ത്തണം.. സ്മൂത്ത് ആക്കാൻ എന്താണ് ചെയ്യേണ്ടത്.
Hi ikka.. Nice presentation on video.. i10 automatic edukkunath nallathaano?
Bro, grand i10 niosinde video onnu cheyamo??
9:12... എന്റെ alto കാറിലുള്ള ക്ലച്ചിന്റെ പ്രശ്നം ചേട്ടൻ പറഞ്ഞു, എന്റെ car ഓട്ടം കുറവാണു.
4cylinder ano
Ikka ee vandi ethu model aa parayuvo pls
I10 2013 modelnte bumber 2008 modelnu fix aakuo?
I10 milege kurayan karanam enthanennu ariyan entha cheyyendathu
2016 i10 grand exchange താൽപ്പര്യം ഉണ്ടോ.
Eee model diesel irangi ndo?
Ikka kuv 100 review cheyyamo
I20 first genaration onne review chayyaamo
Ritz petrol Review 😁. Zxi undagill kollamairuinu
I10 new 2024 model edukkkamo suspension issue ondo onnu reply tharu
second vandi edukannagil ethannu njallath below 2lack
Ikka ethreyum pettenn XUV5OO yude video cheyyanam Pls...
ikka i10 um wagon r um thammil compare cheythu oru video ittude...
ബോണറ്റ് ചൂടാകാറുണ്ട്
ഓട്ടം നിർത്തി കുറച്ച് കഴിയുമ്പോൾ ബോണറ്റ് ചൂട് കൂടുന്നുണ്ട് കൂളന്റ് കുറവില്ല ഓയൽ ചെയ്ഞ്ച് കഴിഞ്ഞ് 1000 Km ഏ ഓടിട്ടുള്ളൂ വാണിങ്ങ് ഒന്നും കാണിക്കാറില്ല
Cooling system nokkanam
ഇതിനു മൈലേജ് കൂട്ടാൻ വല്ല വഴിയുണ്ടൊ...അല്ലെങ്കിൽ എങനെയാ ചെക്ക് ചെയ്യെണ്ടത്
Grand i10 review plz
I10 ഓട്ടോമാറ്റിക് ഉപയോഗിക്കുന്നുണ്ട്. ആർക്കും ഡ്രൈവ് ചെയ്യാവുന്ന പവർ ഡ്രോപ്പ് തീരെ ഇല്ലാത്ത, യാത്ര ക്ഷീണം തോന്നിക്കാത്ത, വളരെ മികച്ച വാഹനം ആയിട്ടാണ് തോന്നിയിട്ടുള്ളത്. Mileage മാത്രം ഇത്തിരി പുറകിലാണ്. മറ്റെല്ലാ കാര്യത്തിലും വണ്ടി കൊള്ളാം.. ഓട്ടോമാറ്റിക് 👍
ആവറേജ് മൈലേജ് എത്ര കിട്ടുന്നു സിറ്റി & ഹൈവേ
@@sandeepnair8794 13 km
@@Km-cm8zx അത്രേയുള്ളോ 🤦
@@ASmalltraveller 1.2 engine
Hyundai i10 Sport kappa 1.2 2012,what could be its mileage??
I10 clech maran ethra aavum
i10 nios AMT 👌 milage city 13 $ 14 highway 15 $ 19
Bro enik oru car idkkanon und appo enik thire mentense koravula car ahn vendath appo njan eathu car ahn bro idkkandey service cost ekke valare kuravula car onn bro parnn tharamo najn bro dee ellam videoyum kanarind but enik ippalum eath car ahn idkkandenu idea kittunila.. I repit eathu car ahn low mentence ayitule plz reple bro🙏🙏 enik bro parnu thana helpfull avum🙂🙂
Maruti Alto 800
Milege varale koravaaan
Still using 2010 model i10 1.2 kappa 1.4Lakh km and counting... Still getting 17-19 km milege 🤗 clutch plate oru pravashyam matti ennalathe vere work onnum ithu vare vanittila ✌🏻
Head room inte karyam paranjathu valare shari annu, i am 6.1' ippolathe venue, creta il ullathinekal i10 il headroom undu 😊
Bro nbr plzz
Clechu paniyan ethra chilavu vannu🤔
10 mlg kittunna njaan 😭 40000km only
Bro ithintea partz nalla Vilayano
kappa 2 , VTVT engine aano, bro ?
Tata aria cheyumo
Sabin Bhai Adippoly Review👍👍👍👍👍
Cng kit ചെയ്താൽ. പ്രോബ്ലം ആണോ..
Very informative
i10 vs ritz vs fiat punto cheyyavo
triber onn cheyumooo
Kiduveee♥️♥️♥️
2008 model I10 magna 1086 cc ithu kappa engine ano ....
No reply. Only like 😀
Nooo man.
Kappa 1200(1197 to be exact) cc annu, 1086cc varunath iRDE engine (1100cc) aanu
ഇക്കാ..type1 wagon r video cheyyooo
Detailed review👌👍
Njngada santro apaara maaya missing, mileage korav ond entho cheyum🙂🙂😶😶
Call me
വീഡിയോ camera വാങ്ങിയോ 🙄🙄🙄💞💞💞💞നല്ല ക്ലാരിറ്റി zooming ഒക്കെ ഉണ്ടല്ലോ
Yes💞
Seat height comfort anu
Hi chetta, പുതിയ bs6 model alto റിവ്യൂ ചെയ്യാമോ
Hundai gets prime oru video cheyyumo,
Hyundai Verna old review cheiyoo
സബിൻ സാർ എന്നെ ഞ്ഞാൻ വിളിക്കൂ....
എനിക്ക് വണ്ടിയെക്കുറിച്ച് ഒരു പാട് അറിവ് പകർന്ന് തന്ന വ്യക്തിയാണ് താങ്കൾ
ബിഗ് സല്ലൂട്ട്
Hahahahahah
വാപ്പ എന്ന് വിളിച്ചാള
@@Themanwithholywounds നിന്റെ സംസ്കാരം
@@muhammadrafi6862 നിന്റെ കാട്ടറബി കട്ടൂക്ക് സംസ്കാരമോ? വിദേശ ബീജം 🤣
Gud information
Scross review chayamo
Nios Aano swift Aano btr?