SECOND HAND CAR നോക്കുകയാണോ? ഈ 10 കാര്യങ്ങൾ അറിഞ്ഞു വെച്ചോ 👍 വെറുതേ കൈ നഷ്ടം വരണ്ട.................

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 624

  • @aneeshtk1686
    @aneeshtk1686 3 ปีที่แล้ว +32

    സബിൻ ബായ് സത്യസന്ധത അതാണ് നിങ്ങളുടെ വീഡിയോ കാണാൻ പ്രേരിപ്പിക്കുന്നത് 👍👍

  • @rafeeqct769
    @rafeeqct769 3 ปีที่แล้ว +415

    ഞാനും ഒരുനാൾ വണ്ടി എടുക്കും എന്ന ആഗ്രഹത്തോടെ എ ല്ലാ വീഡിയോയും കാണുന്ന ഞാൻ

  • @badarudheenabdulkadar2021
    @badarudheenabdulkadar2021 3 ปีที่แล้ว +79

    മെക്കാനിക്നെ കാണിക്കാൻ രണ്ടു സ്പാനർ കയ്യിൽ പിടിച്ച പോസ്സ് അടിപൊളി

  • @samadkka820
    @samadkka820 3 ปีที่แล้ว +14

    ഒരുപാട് ഇഷ്ടപ്പെട്ടു,,,, ആഗ്രഹിച്ച കാര്യങ്ങൾ ,' വളരെ ഉപകാരപ്പെടുന്ന വീഡിയോ

  • @AlwinTechyVlogs
    @AlwinTechyVlogs 3 ปีที่แล้ว +136

    Haters തീരെയില്ലാത്ത ഒരേയൊരു Auto vloger ❤️ KERALA MECHANIC 💥💥💥

  • @rafeekoo7
    @rafeekoo7 3 ปีที่แล้ว +11

    Very true... Opel club 2003 eduthit double cash poyi🙄🙄scrap nu koduthu...

  • @Connectin143
    @Connectin143 2 หลายเดือนก่อน +1

    Njn 8 .80L koduth xuv300 pakka service ulla full option diesel 96k odiyath eduthu.

  • @iamaibin9464
    @iamaibin9464 2 ปีที่แล้ว +8

    സൂപ്പർ.. വണ്ടി എടുക്കാൻ ആഗ്രഹം ഉണ്ട്.. എടുത്താൽ ഉറപ്പായും കോൺസൾട്ട് ചെയ്യാൻ അവിടെ വന്നിരിക്കും 🙏🏻🥰

  • @nibinpeter8498
    @nibinpeter8498 ปีที่แล้ว +3

    Ciaz petrol edukunnathinekkurich enta abiprayam.maintanance kooduthal aano

  • @rima3600
    @rima3600 3 ปีที่แล้ว +6

    Petrol Auto matic gear ആണോ manual ആണോ നല്ലത്
    വണ്ടി ഓടിയ..KM Reading,Change ചെയ്യാൻ പറ്റുമോ

  • @alfakk3578
    @alfakk3578 ปีที่แล้ว +2

    Ivide automatic veno manual veno ennanu nokkuka ...naattil petrol ,diesel nokkunnu

  • @VishnuOmanakuttan-xx1ws
    @VishnuOmanakuttan-xx1ws ปีที่แล้ว +2

    ചേട്ടാ ഞാൻ ഒരു 7 സീറ്റർ വണ്ടി ടാക്സി എടുക്കാൻ ആഗ്രഹിക്കുന്നു ഏതു വണ്ടി ആണ് നല്ലത് എന്ന് പറഞ്ഞു തരുമോ

  • @Connectin143
    @Connectin143 2 หลายเดือนก่อน +1

    Ikka diesel odukuna torque um feel um an. Diesel edukan karanam

  • @07HUMMERASIF
    @07HUMMERASIF 3 ปีที่แล้ว +27

    ഈ കൊറോണയുടെ സാഹചര്യത്തിൽ എല്ലാവരും സ്വന്തമായി ഒരു വാഹനം എന്ന രൂപത്തിലേക്ക് മാറുമ്പോൾ വളരെ ഉപകാരപ്രദം ആയിരിക്കും ഈ വീഡിയോ 🥰🥰❤💪💪❤ sabinikka ഇഷ്ടം 🥰❤❤

    • @KERALAMECHANIC
      @KERALAMECHANIC  3 ปีที่แล้ว +3

      Lub u

    • @drunkenmonkey2348
      @drunkenmonkey2348 3 ปีที่แล้ว +5

      ഇന്ധന വില ഉയരുന്ന സാഹചര്യത്തിൽ കൈയിൽ ഉള്ള വണ്ടി ഉപേക്ഷിക്കാൻ പോകുന്നവർക്കും കൂടുതൽ ഉപകാരപ്രദമാകും

    • @bijung160
      @bijung160 ปีที่แล้ว

      @@KERALAMECHANIC ppppppppppppp

  • @jyothikrishn1202
    @jyothikrishn1202 3 ปีที่แล้ว +5

    2005 model petrol vahanangal edukunatil entenkilum issues undo, putiya scraping policy ye patti aanu doubt. Vandiyude condition nallatanenkilum 15yr pazhakam ulla vahanangal ini etra naal use cheyan pattum

  • @aswinrishi3075
    @aswinrishi3075 11 หลายเดือนก่อน +1

    i10 second vandi edukkumbol sredhikkenda karyangal nthokke aanu.. Ethra km vare odiyath edukkam

  • @meditationframe1282
    @meditationframe1282 2 ปีที่แล้ว +2

    Grand i10 or Swift or Etios liva
    . Ithil eathan better second edukkukayanel. Ellam petrol mathi...

  • @This_time_will_change_soon
    @This_time_will_change_soon ปีที่แล้ว +2

    Correct👍ഇക്കാ.
    പിന്നെ video entry പൊളിച്ചു 👌👌

  • @Travel-life99
    @Travel-life99 3 ปีที่แล้ว +4

    Secnand വണ്ടി എടുക്കുമ്പോൾ petrul വാഹനം ഏതു കമ്പനികൾ ആണ് നല്ലത് അതു കൂടെ പറയുമോ

  • @guidelines.1774
    @guidelines.1774 2 ปีที่แล้ว +3

    Swift zxi 2012 എനിക്ക് തീരെ milage കിട്ടുന്നില്ല, avarage 13,14 kmpl....എന്ത് ചെയ്യണം plz reply

  • @melvinthomas8038
    @melvinthomas8038 6 หลายเดือนก่อน +1

    Honda city type 2 1 lakh above oodiyathanel kizhapoubdaakumo??

  • @shabeerpa4685
    @shabeerpa4685 2 ปีที่แล้ว +3

    ഇക്ക 2012 മോഡൽ സ്വിഫ്റ്റ് ഡീസൽ വീടിന്റെ അടുത്തുള്ള വണ്ടിയാണ് ഒരു 6 മാസം മുന്നേ engine പണി വന്നു കമ്പനിയിൽ കയറ്റി engine ഫുൾ വർക്ക്‌ കഴിഞ്ഞു ഇറങ്ങിയതാണ് ആ വണ്ടി ഇപ്പോൾ കൊടുക്കുകയാണ് മാർക്കറ്റ് വില യെക്കാൾ കുഴപ്പമില്ലാത്ത റൈറ്റ്നു വണ്ടി കിട്ടും ആ വണ്ടി എടുത്താൽ കുഴപ്പമുണ്ടോ ഇപ്പോൾ ആ വണ്ടിക്കു ഒരു കംപ്ലൈന്റഉം ഇല്ല വണ്ടി സ്മൂത്താണ് നല്ല ലെവലിലാണ് engine വർക്ക്‌ ചെയ്തത് കറക്ട് സമയത്തു ഓയിൽ ഒക്കെ ചെയ്ചു ചെയ്തു കൊണ്ട് നടക്കുകയാണെകിൽ engine ലൈഫ് കിട്ടൂലെ മറുപടി പ്രതീഷിക്കുന്നു

  • @ahammedhisham8886
    @ahammedhisham8886 3 ปีที่แล้ว +6

    old altoyude wiring kit full replace cheyyan total etra aavum??

  • @sunilapple1
    @sunilapple1 2 ปีที่แล้ว +2

    ഡീസൽ വണ്ടികളുടെ life ഓന്ന് പറയാമോ.
    Swift
    Ecosports
    മേജർ service

  • @naturelover-id9vb
    @naturelover-id9vb 2 หลายเดือนก่อน

    I10 magna 1.1 2008 model vandi engine useful aano ?? Maintain kooduthal aano??

  • @sandeepnair23
    @sandeepnair23 ปีที่แล้ว +1

    Alto ,800 ,zen agne ore rangil edukuna vndi nthoke noknm

  • @mazha7774
    @mazha7774 3 ปีที่แล้ว +6

    Kodukunnavan ഏതേലും പ്രശ്‌നം undel പറയുമോ setta😄

  • @akhilpkumar252
    @akhilpkumar252 ปีที่แล้ว +1

    Datsun go plus എന്താ അഭിപ്രായം.....????

  • @atharvjr1976
    @atharvjr1976 2 ปีที่แล้ว +3

    Ente oru maruti 800 1997 model aann athill adibhakath oil cheriya rithiyill oil leak indd Athinu repair akkan rate ethra akkum??

  • @anupj342
    @anupj342 3 ปีที่แล้ว +3

    Ford fiesta petrol 1.6 85000കിലോമീറ്റർ model 2007 എടുക്കാൻ താല്പര്യം ഉണ്ട്.താങ്കളുടെ വിലയേറിയ അഭിപ്രായം പറഞ്ഞു തരുമോ.

  • @arjunsubraan
    @arjunsubraan 3 ปีที่แล้ว +1

    Chetta ritz diesel 1lakh odiyath edutal kuyapamundo 2013 model

  • @aj-dq6st
    @aj-dq6st 7 หลายเดือนก่อน +1

    15yrs kazhinj renew cheitha udane vandi vangunath safe ano?

  • @akashsasidharan8545
    @akashsasidharan8545 2 ปีที่แล้ว +1

    But feat nalla vabtiyalle angane paniyonnu varilla chetta athu inam vereyaa chettan paranja mattu vanyikalodu campair cheyyan pattila pulli ittaly aanu

  • @rajeshathira239
    @rajeshathira239 3 ปีที่แล้ว +4

    ഒരുപാട്‌ ഉപകാരപ്രദമായ വീഡിയോ സൂപ്പർ ❤️ ഇക്ക 👍💯

  • @vishnudathamaze717
    @vishnudathamaze717 ปีที่แล้ว +1

    Aadyamayanu video kandathu , subscribe um cheythu... Njan car edukkunna time chetaneyum koode kondupokum ... Sure. Thanks for the InformationS

  • @muhammedshabeerp2399
    @muhammedshabeerp2399 2 ปีที่แล้ว +1

    ഇക്കാ, nissan Terrano 110 ps ഒരു വീഡിയോ ചെയ്യുമോ

  • @pokkanvpj
    @pokkanvpj ปีที่แล้ว +1

    Chetta Ente car il diseal nu pakaram petrol adichu innu, kore pravashyam start cheyan nokki ippo start aakunilla, enthanu cheyendath?

  • @SanjuSanjay-yq5mq
    @SanjuSanjay-yq5mq 10 หลายเดือนก่อน +1

    ചേട്ടാ hyundai accent 2005model petrol സിംഗിൾ ഓണർ വാങ്ങാൻ ആഗ്രഹിക്കുന്നു നല്ലതാണോ 🙏

  • @anoopvthankappan7523
    @anoopvthankappan7523 ปีที่แล้ว +1

    Wagon r 2008 ethu vilakku എടുക്കാം?

  • @shanojshanu7595
    @shanojshanu7595 3 ปีที่แล้ว +2

    ചേട്ടാ Gypsy thar♥️ ഇതിൽ ഓട്ടം കുറവുള്ള ഒരാൾക്ക് മെയിൻഡൻസ് ചെയ്ത് പോവാൻ എതിനായിരിക്കും നല്ലത് യൂട്യൂബ്യിൽ ശെരിക്കും ഉള്ള ഒരു വിഡീയോ കണ്ടില്ല ഒരുവീഡിയോ ചെയ്യോ പ്ലീസ്👏

  • @PradeepKumar-tc7qb
    @PradeepKumar-tc7qb 8 หลายเดือนก่อน +1

    Scorpio diesel vandi aanallo chetta appo enth cheyyum

  • @rashiabdu387
    @rashiabdu387 ปีที่แล้ว +1

    Bro.. 4lakh nu thazhe budget varunna oru nalla used car suggest cheyyamo

  • @akhilayyappan4317
    @akhilayyappan4317 3 ปีที่แล้ว +1

    Chetta..2004..qualis Rs...aan ente kayil..main aayit. ...enthoke shredikanam...njan 2nd medichatha...diesel..varan sadhyatha ula complaint..enthoke. aan..plz rply

  • @wanderingengineer6168
    @wanderingengineer6168 3 ปีที่แล้ว +13

    ക്യാമറാമാൻ സൂപ്പർ
    എഡിറ്റിംഗ് കൊള്ളാം
    😉😉😉

  • @binram4210
    @binram4210 3 ปีที่แล้ว +2

    7seat Sheverlet enjoy petrol eduthaloo.

  • @archeescrafts9778
    @archeescrafts9778 3 ปีที่แล้ว +3

    Ikka adutha pravishyam video edukkumbhol kazhiyumenghil oru light upayoghichaal kollam, karanam chila bhagham vallya clear alla, pakshe ikka de video out put pakka aanu, nalla upayoghavum aanu. Thank you God bless u and ur family... We will keep support you. 😊😊😊

  • @jeevazvarkii8825
    @jeevazvarkii8825 3 ปีที่แล้ว +3

    Van sales നു പറ്റിയ ഏറ്റവും നല്ല വാഹനം ഏതാണ് ഭായ്?

  • @abhiroop3101
    @abhiroop3101 2 ปีที่แล้ว +1

    I10 2011 sports optional 100000 km above run cheyta vandi entenklm pani tharumo 🤔

  • @vinojmk3621
    @vinojmk3621 3 หลายเดือนก่อน

    Datsun go plus 2016 എന്താ അഭിപ്രായം

  • @jeromjosephmartin7406
    @jeromjosephmartin7406 5 หลายเดือนก่อน

    Duster diesel vandiyil ndhan sredhikkandath 2012 model

  • @vishnudas4248
    @vishnudas4248 3 ปีที่แล้ว +2

    2007 maruthi suzuki alto Lx eathra amount kodukkam

  • @manonthemove1025
    @manonthemove1025 3 ปีที่แล้ว +2

    Honda Amaze keyless entry door handle maatan enth charge varum?

  • @febinfrancis4159
    @febinfrancis4159 2 ปีที่แล้ว +2

    Oru ecosport 2015 edukanam disel.or petrol good

    • @shambu6385
      @shambu6385 7 หลายเดือนก่อน

      Sme doubt

  • @fasalthangal161
    @fasalthangal161 5 หลายเดือนก่อน

    Tata tigor 2nd hand 2018 model uber ഓടാൻ വേണ്ടി എടുക്കാൻ ഉദ്ദേശിക്കുന്നുണ്ട്
    അഭിപ്രായം ഒന്ന് പറയുമോ pls petrol

  • @ChunuVlogs-vi2vb
    @ChunuVlogs-vi2vb 3 ปีที่แล้ว +1

    Hello. എൻ്റെ പേര് സുജിത്ത് എറണാകുളത്താണ് വീട്' കുറച്ച് ദിവസം കഴിയുമ്പോൾ ഞാൻ കണ്ണനല്ലൂർ കുളപ്പാടത്ത് വരുന്നുണ്ട്- പറ്റുമെങ്കിൽ നേരിൽ കാണാം ഞാൻ വീഡിയോസ് എല്ലാം കാണാറുണ്ട് അടിപൊളി.

  • @ismail4073
    @ismail4073 2 ปีที่แล้ว +2

    Renault kwid സെക്കന്റ്‌ ഹാൻഡ് എടുക്കാൻ ഉദ്ദേശമുണ്ട് എന്താണ് അഭിപ്രായം...... 🙂

  • @roshingilbeys7431
    @roshingilbeys7431 ปีที่แล้ว +2

    ബോണസ് ടിപ്സ് പുതിയ സബ്സ്ക്രൈബ്ഴ്സിന് മാത്രേ അറിയാതേയുള്ളു ഫസ്റ്റ് എപ്പിസോഡ് തന്നെ ഈ ടിപ്സ് പറഞ്ഞു കൊണ്ടായിരുന്നു 3 വർഷം മുന്നേ

  • @rashidramzi4445
    @rashidramzi4445 ปีที่แล้ว +2

    ഇക്ക. ..അസ്ഥാനത്തു തുരുമ്പ് എന്നത് എവിടെയാണ് ഉദ്ദേശിക്കുന്നത്? ?.

  • @sreejith1013
    @sreejith1013 2 ปีที่แล้ว +2

    Alto 800 Clusteril kilometer reding kaanikunilla .trip a trip b time enniva maari maari kaanikunnu problem ariyamo

  • @TUBERkerala
    @TUBERkerala 3 ปีที่แล้ว +3

    Opel corsa 1.4 review cheyyamo

  • @ashiaahe7832
    @ashiaahe7832 ปีที่แล้ว +1

    Icco വൻ എന്താ pad
    Satharana engene kedukal വരുന്നു

  • @binubasheer808
    @binubasheer808 3 ปีที่แล้ว +1

    Pazhay skoda Octavia, rapid, Laura okke nallathano. 2010 il thazhe ullath

    • @amalsuryaprajesh3900
      @amalsuryaprajesh3900 3 ปีที่แล้ว +2

      German cars have High service and maintanence cost 👍

  • @veritymedia873
    @veritymedia873 3 ปีที่แล้ว +1

    Ekka 2010 Mahendra Maxximoyude oru video onnu cheyyumo

  • @newshot9187
    @newshot9187 3 ปีที่แล้ว +1

    Chetta oru swift set aki tharavo. 2.5 range ullath

  • @traveleatexplore1578
    @traveleatexplore1578 3 ปีที่แล้ว +5

    എനിക്ക് മനസിലാകുന്നില്ല ഇത്രേം അറിവ് പകർന്നു തന്ന വിടോയ്ക് എന്തിനാ ആളുകൾ ചുമ്മാ dislike അടികുന്നെ എന്ന്.. എന്തായാലും ഇക്ക സൂപ്പർ....🙂

    • @scariapulimchuvattil9926
      @scariapulimchuvattil9926 2 ปีที่แล้ว

      Friend 2021maruti Belona two door power windows ABS twoAirbag 15000km run they ask 5,50000is it reasonable? Please response

    • @Connectin143
      @Connectin143 2 หลายเดือนก่อน

      Dislike full used car kaar an😂

  • @sudheeshthayyalakunnu3856
    @sudheeshthayyalakunnu3856 9 วันที่ผ่านมา

    ഒരുപാട് ഉപകാരപ്പെടുന്ന വീഡിയോ

  • @rajeshradha1385
    @rajeshradha1385 3 ปีที่แล้ว +2

    ഹായ് ചേട്ടാ ഞാൻ ചേട്ടന്റെ എല്ലാ വീഡിയോയും കാണാറുണ്ട് ഞാനൊരു സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു വ്യക്തിയാണ് ഒരു ചെറിയ വാഹനം എടുക്കണം എന്ന് ആഗ്രഹമുണ്ട് ഇതുവരെ നടന്നിട്ടില്ല ഒരു 2012 ബീറ്റ് പെട്രോൾ എന്താണഭിപ്രായം

  • @Twinbrotherphotography
    @Twinbrotherphotography ปีที่แล้ว +2

    2014 march beat LS diesel 55000 km single owner ac ps centrl . എടുക്കാൻ ഉദ്ദേശിക്കുന്നു .പാർട്സ് കിട്ടുമോ ??

  • @mazinmarantz
    @mazinmarantz 3 ปีที่แล้ว +1

    Ente Chevrolet Captiva 2008 model second gear veezhunilla endha ikka karanam please reply

  • @antojose8379
    @antojose8379 3 ปีที่แล้ว +1

    2013 1.2 asta petrol i20 engana undu edukan 50000 km odiyatholu

  • @vr4media252
    @vr4media252 3 ปีที่แล้ว +4

    Re Innova edukanula plan unde but Vandi kanumbol nallam odidunden vandi kanukunnath 1.7 lack below ann but kandal athilum kuduthal odiya mathiri thonununde
    Kilometers thirichathu kandu pidikunna oru video cheyu plz

  • @newcitygroup9178
    @newcitygroup9178 10 หลายเดือนก่อน

    Eco sport Ford 2016 eduthal Pani kittumo

  • @fauselebrahim2872
    @fauselebrahim2872 3 ปีที่แล้ว +1

    Corolla altis 10th gen. Video cheyyamo?

  • @Just-Feel-It-by-Naaru
    @Just-Feel-It-by-Naaru 3 ปีที่แล้ว +2

    Hyundai getz prime petrol 2008 model എടുക്കാമോ ഇക്കാ...
    ഏകദേശം എത്ര rate കൊടുക്കണം..
    Replay തരണേ ഇക്കാ 👍👍

  • @sportssportsss5601
    @sportssportsss5601 3 ปีที่แล้ว +1

    Ford figo edukukayanakil endhoke shradhikanam?

  • @manzoormanu1689
    @manzoormanu1689 3 ปีที่แล้ว +1

    Ikka used cars ethoke ethreyoke rate inu edukam ennu ulla oru video cheyyamo.

  • @HUDU123
    @HUDU123 3 ปีที่แล้ว +1

    Ikka...second hand duster 2013 enganeya ..
    90,000km odiyittund 110ps....edukkan pattumo , ethra kodukkam??

  • @alimonarangodan4436
    @alimonarangodan4436 3 ปีที่แล้ว +2

    സബിനിക്ക i20 2013 എടുക്കാൻ കൊള്ളാമോ ?

  • @bibinpaul82
    @bibinpaul82 3 ปีที่แล้ว +3

    Premium vandi diesel used car edukkamo?

  • @sadiqc-jh6sc
    @sadiqc-jh6sc 3 ปีที่แล้ว +2

    Eeco വണ്ടിയെകുറിച്ചുള്ള അഭിപ്രായം പറയുമോ

  • @Djdivinebeats
    @Djdivinebeats 2 ปีที่แล้ว +1

    Njan edth pani kittiyitund innova 2005 floor full rest aahn

  • @syamkrishnans5214
    @syamkrishnans5214 3 ปีที่แล้ว +2

    Tata 207 onnu review cheyyamo

  • @sreejith.s3597
    @sreejith.s3597 3 ปีที่แล้ว +6

    ചേട്ടാ ഞാൻ മാരുതി സെൻ എസ്ടിലോ സെക്കന്റ്‌ ഹാൻഡ് എടുക്കാൻ ഒരു സ്ഥലത്തു പോയി.2011 മോഡൽ vxi. (180000)ആണ് ചോദിക്കുന്നത്. പ്രൈസ് കൂടുതൽ ആണോ. വണ്ടി എങ്ങനെ ഉണ്ട്.

  • @MaheshKumar-lf4su
    @MaheshKumar-lf4su 2 หลายเดือนก่อน +1

    പെട്രോൾ വാഹനം ആണോ cng വാഹനം ആണോ നല്ലത്
    ഈയൊരു കണ്ടന്റ് നെക്കുറിച്ച് വിശദമായി ഒരു വീഡിയോ ഇടാമോ...... 🙏

    • @noushadkp6001
      @noushadkp6001 2 หลายเดือนก่อน

      Petrol bro, no doubt. I used CNG, but not effective.

  • @mastergaming1052
    @mastergaming1052 ปีที่แล้ว +1

    2 lakhinu i 20 disel nallathano 2010...full company servies..no voice.. And smoke

  • @rafeekoo7
    @rafeekoo7 3 ปีที่แล้ว +2

    Used car edukanam ennund.... Honda civic or innova.... Which car good or which year... Onnu parayamo?

    • @KERALAMECHANIC
      @KERALAMECHANIC  3 ปีที่แล้ว +1

      2um 2 type aanu

    • @rafeekoo7
      @rafeekoo7 3 ปีที่แล้ว +1

      @@KERALAMECHANIC adariyam... Njan gulf il anu yearly 2month.... Pinne edokoke veetukar use cheyum... Which is good

    • @KERALAMECHANIC
      @KERALAMECHANIC  3 ปีที่แล้ว +1

      Innova is a best family car

  • @aeonjith
    @aeonjith 3 ปีที่แล้ว +2

    Vandi start cheyumbo chil pil shabdm ...petrol vndi anu..major issue aano

    • @KERALAMECHANIC
      @KERALAMECHANIC  3 ปีที่แล้ว

      ബെൽറ്റ് ചെക്ക് ചെയ്യൂ

  • @johnyjohnyc.x9780
    @johnyjohnyc.x9780 3 ปีที่แล้ว +1

    എനിക്ക് ഒരു മാസത്തിൽ മൂന്ന് പ്രാവശ്യം വാഗമൺ പോകേണ്ടതുണ്ട് ഞാൻ ഏതു വണ്ടി എടുക്കണംഎന്റെ ബഡ്ജറ്റിൽ തോന്നിയ വണ്ടി alto k10, ritz, i10 ഏത് വണ്ടി എടുക്കണം പറയാമോ പ്ലീസ്

  • @jose1149
    @jose1149 3 หลายเดือนก่อน +1

    അറിവുകൾ പങ്കുവെച്ചതിന് നന്ദി

  • @abhilashtkr
    @abhilashtkr 3 ปีที่แล้ว +5

    2012 model diesel ritz എടുത്തു വല്ല കുഴപ്പവും ഉണ്ടോ അധികം ഓട്ടം ഇല്ല

  • @user-vz1gm4fn6j
    @user-vz1gm4fn6j 3 ปีที่แล้ว +2

    Swift diesel old okke eppala engine Pani Vara Kms??

  • @lintovincent7883
    @lintovincent7883 5 หลายเดือนก่อน

    20 year കഴിഞ്ഞാൽ പിന്നെയെങ്ങനെയാണ് നമ്മുടെ വണ്ടി റീന്യൂവൽ ചെയുന്നത്.. അതിന്റെ terms എങ്ങനെയാണു

  • @vyshak4654
    @vyshak4654 3 ปีที่แล้ว +3

    2012 ethiyos പെട്രോൾ 73000 km odiyath സെക്കന്റ്‌ owner എത്ര rs akum

  • @This_time_will_change_soon
    @This_time_will_change_soon 3 ปีที่แล้ว +2

    എന്റെ ജീവിതത്തിൽ തൊട്ട സത്യം 😍 Sabin ഇക്കാ content 👌
    പിന്നാമ്പുറം: Point 5,6 ഒന്നുതന്നെ അല്ലേ 🤔

  • @arunappu431
    @arunappu431 3 ปีที่แล้ว +6

    Kottiyat avada ann crct shop shop name antuva?

  • @jovinjose9768
    @jovinjose9768 3 ปีที่แล้ว +1

    Annu engine oil inte video ettille oru malayali kandu pidichadhu adhu pole car stebilizer pro de oru video ed kore perk ubagaaram indaavum adhu pole chettante review ariyan pattum adhinte pinne vedikyunnadhinu mumbu namak ooodichu nokkan pattum adhu Anganey indnnu chettan aaavumbo adhinte review kuudi njanga k manasilaavum

  • @hussainbestlife4920
    @hussainbestlife4920 3 ปีที่แล้ว +1

    Hyundai vandi creta 70000km vandi diesel at edkunath nallatho

  • @sudheerkumar.s9332
    @sudheerkumar.s9332 3 ปีที่แล้ว +2

    Mahindra tourister onn review cheyyumo

  • @ckmedia8530
    @ckmedia8530 3 ปีที่แล้ว +2

    Swift dezir... Time chain yethra kilomeettar odiyal anu mattendathu

  • @kuwaitabrajvm2472
    @kuwaitabrajvm2472 3 ปีที่แล้ว +2

    ബ്രോ 2008മോഡൽ സ്വിഫ്റ്റിന് പെട്രോൾ ആക്‌സിസിലേറ്റർ ലെഫ്റ്റ് റൈറ്റ് നീങ്ങുന്നുണ്ട് കുറച്ചു ദൂരം ഓടിക്കുമ്പോൾ സ്പീഡ് തനിയെ കുറയും വീണ്ടും കാലുകൊണ്ട് അട്ജെസ്റ് ചെയ്യണം കമ്പനിയിൽ കാണിച് അവർ പറയുകയാ മാറ്റ് കുടുങ്ങിയത് കൊണ്ടാണ് ഞാൻ മാറ്റില്ലാതെ ഓടിച്ചിട്ടും അങ്ങനെ യാണ് ഉള്ളത്

    • @kuwaitabrajvm2472
      @kuwaitabrajvm2472 3 ปีที่แล้ว +1

      റിപ്ലൈ പ്രതീക്ഷിക്കുന്നു

    • @KERALAMECHANIC
      @KERALAMECHANIC  3 ปีที่แล้ว +1

      Accileter pedel unit ilakki check cheyyu