സാർ, എനിക്ക് 2023 ജൂലൈ മാസത്തിൽ H. Pylori ക്ക് ട്രീറ്റ്മെന്റ് എടുത്തിരുന്നു.. സ്റ്റൂൾ ടെസ്റ്റ് H. Pylori നെഗറ്റീവ് ആയിരുന്നു.. കുറച്ച് നാളത്തേക്ക് കുഴപ്പമിലായിരുന്നു.. പിന്നെ ചെറിയ തോതിൽ പഴയ ബുദ്ധിമുട്ടുകൾ വന്നു. ഫസ്റ്റ് Endoscopy ചെയ്തപ്പോൾ dr. പറഞ്ഞു ആമാശയത്തിൽ ചെറിയ തടിപ്പ് ഉണ്ടെന്ന്.. ആന്റിബിയോട്ടിക്‌സ് എടുത്തപ്പോൾ H. Pylori യോടൊപ്പം ആ തടിപ്പും പോയിട്ടുണ്ടാകുമോ, അത് മുഴയായി മാറിയിട്ടുണ്ടാകുമോ?. ഇപ്പൊ ഒന്നര മാസമായി നാവ് ഭയങ്കര പുകച്ചിൽ ആണ്.. എപ്പോഴും പൊള്ളിയ അവസ്ഥയാണ് നാവിനു. ഇന്നലെ ഡെന്റിസ്റ്റിനെ കാണിച്ചു. മെഡിസിൻ തന്നിട്ടുണ്ട്. എനിക്ക് 43 വയസായി മെനോപോസിന്റെ ഭാഗമായിട്ടും നാവ് പുകച്ചിൽ ഉണ്ടാകാം എന്ന് പറഞ്ഞു. സാർ ഈ പുകച്ചിൽ ആമാശയപ്രശ്നം ആണോ എന്നറിയാൻ താല്പര്യം ഉണ്ട്. ദയവായി മറുപടി തരണേ 🙏🙏
🙏🙏❤️❤️👍👍
🙏
സാർക്കോഡോയിസിസ് ഒരു വീഡിയോ ചെയ്യാമോ ലെൻസിൽ ബാധിച്ചിട്ടില്ല കക്ഷത്തിൽ നീർക്കെട്ടും മുഴയും
സർ, എനിക്ക് മഞ്ഞപിത്തം ഉണ്ടായിരുന്നു ഇപ്പൊ കുഴപ്പം ഒന്നുമില്ല എനിക്ക് ഇനി creatine ഉപയോഗിച്ച് തുടങ്ങൻ പറ്റുമോ
For any help and support, contact Dofody customer support number +918100771199 or visit www.dofody.com/
സാർ, എനിക്ക് 2023 ജൂലൈ മാസത്തിൽ H. Pylori ക്ക് ട്രീറ്റ്മെന്റ് എടുത്തിരുന്നു.. സ്റ്റൂൾ ടെസ്റ്റ് H. Pylori നെഗറ്റീവ് ആയിരുന്നു.. കുറച്ച് നാളത്തേക്ക് കുഴപ്പമിലായിരുന്നു.. പിന്നെ ചെറിയ തോതിൽ പഴയ ബുദ്ധിമുട്ടുകൾ വന്നു. ഫസ്റ്റ് Endoscopy ചെയ്തപ്പോൾ dr. പറഞ്ഞു ആമാശയത്തിൽ ചെറിയ തടിപ്പ് ഉണ്ടെന്ന്.. ആന്റിബിയോട്ടിക്‌സ് എടുത്തപ്പോൾ H. Pylori യോടൊപ്പം ആ തടിപ്പും പോയിട്ടുണ്ടാകുമോ, അത് മുഴയായി മാറിയിട്ടുണ്ടാകുമോ?. ഇപ്പൊ ഒന്നര മാസമായി നാവ് ഭയങ്കര പുകച്ചിൽ ആണ്.. എപ്പോഴും പൊള്ളിയ അവസ്ഥയാണ് നാവിനു. ഇന്നലെ ഡെന്റിസ്റ്റിനെ കാണിച്ചു. മെഡിസിൻ തന്നിട്ടുണ്ട്. എനിക്ക് 43 വയസായി മെനോപോസിന്റെ ഭാഗമായിട്ടും നാവ് പുകച്ചിൽ ഉണ്ടാകാം എന്ന് പറഞ്ഞു. സാർ ഈ പുകച്ചിൽ ആമാശയപ്രശ്നം ആണോ എന്നറിയാൻ താല്പര്യം ഉണ്ട്. ദയവായി മറുപടി തരണേ 🙏🙏
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
Ippo enghinund
@@jishadm1352 😩😩😩😩
😂