25 ആയി മുടി ശരിക്കും നരച്ചു ഇപ്പൊ ചെറുതായി താടി കൂടി നര വരുന്നു. ഹെന്ന ചെയ്യാറുണ്ട്. ഇത് കുറക്കുവാൻ എന്തേലും പ്രതിവിധി ഉണ്ടോ? ഏത് ഡോക്ടറെയാണ് കാണേണ്ടത്?
മുടി കൊഴിച്ചിൽ പാരമ്പര്യം ആണെങ്കിൽ ഒന്നും ചെയ്തിട്ട് കാര്യം ഇല്ല.. സ്ഖലനം നടക്കുന്ന തോത് കൂടുതൽ ആണെങ്കിൽ അത്രയും വേഗത്തിൽ മുടി പോയിക്കൊണ്ട് ഇരിക്കും. ഹോർമോൺ DHT Karanam.
48 വയസുണ്ട് തലമുടി നരച്ചു അത് പോട്ടേ പിരികവും കൺപീലിയും കൂടി നരച്ചു തുടങ്ങി
Doctor ൻ്റെ താടി നരചല്ലോ..എന്താണ് അതിന് ചെയ്യുന്നത് ?
Body yum ....😂
Aashanu aduppilum thooram 😂
Athu age factor kondu aakam.... Doctor parayunnathu premature greying ne kurichanu....
Dr 19 വയസ് ആയിട്ടെ ഉള്ളൂ. കൈ ഒരു പ്രത്യേക രീതിയിൽ hold ചെയുമ്പോ വിറക്കുന്നു.non dominant hand ആണ് വിറക്കുന്നത് 😢
Hello Dr. 👍😍
Hello 😊
Calcium, iron ellam dangeros aanu suppliments.....
Good kazhichal no probs
Hi doctor ibd yil pette crohn's disease ne kurich video cheyyamo
Hello my favourite doctor …Hope u are fine ❤
All good
25 ആയി മുടി ശരിക്കും നരച്ചു ഇപ്പൊ ചെറുതായി താടി കൂടി നര വരുന്നു. ഹെന്ന ചെയ്യാറുണ്ട്. ഇത് കുറക്കുവാൻ എന്തേലും പ്രതിവിധി ഉണ്ടോ? ഏത് ഡോക്ടറെയാണ് കാണേണ്ടത്?
👍👍❤️❤️
ഡാക്ടർ, മുടി കൊഴിച്ചിൽ ഇന് എന്തു ചെയ്യണം. ഒരു വീഡിയോ ഇട്ടാൽ നന്നായിരിക്കും 🙏
മുടി കൊഴിച്ചിൽ പാരമ്പര്യം ആണെങ്കിൽ ഒന്നും ചെയ്തിട്ട് കാര്യം ഇല്ല.. സ്ഖലനം നടക്കുന്ന തോത് കൂടുതൽ ആണെങ്കിൽ അത്രയും വേഗത്തിൽ മുടി പോയിക്കൊണ്ട് ഇരിക്കും. ഹോർമോൺ DHT Karanam.
Pullide mudi veppanu...thaadi nerachittum pinne pulliyegane parayum
th-cam.com/video/RveWPopsCbc/w-d-xo.html
@@doctorprasoon thanks dactar
If melalin is high,then will our skin become dark.
Dr crohn's n kazhikkunna budez cr tablet kazhichal vannam vekkumo
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
എനിക്ക് 70 വയസ്സുണ്ട്.. കൈയുടെയും കാലിന് മുട്ടിനു താഴെ െയും സ്കെയിൽ പോലെ പാട് വീഴുന്നു. ശരീരത്തിൻ്റെ മറ്റു സ്ഥലങ്ങളിൽ ഇല്ല. പറ്റിയ ക്രീം ഏതാണ്
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
Para Amino Benzoic A cid😢
Zincovit is enough