ശരീരത്തിൽ മഗ്നീഷ്യം കുറയുന്നു എന്നതിന് ശരീരം കാണിച്ചുതരുന്ന ലക്ഷണങ്ങൾ Magnesium /Dr Shimji

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • ശരീരത്തിൽ മഗ്നീഷ്യം കുറയുന്നു എന്നതിന് ശരീരം കാണിച്ചുതരുന്ന ലക്ഷണങ്ങൾ Magnesium /Dr Shimji
    Magnesium is an essential mineral that plays a vital role in many bodily functions, including:
    Muscle contraction and nerve function
    Blood sugar regulation
    Blood pressure regulation
    Bone health
    Immune function
    Protein synthesis
    Magnesium uses in the body
    Magnesium is essential for muscle contraction and nerve function. It helps to regulate the flow of calcium and potassium ions across cell membranes, which is necessary for muscles to contract and nerves to transmit signals.
    Magnesium also plays a role in blood sugar regulation. It helps to activate insulin, a hormone that helps cells to absorb glucose from the bloodstream.
    Magnesium also helps to regulate blood pressure. It helps to relax blood vessels and reduce the amount of calcium in the blood.
    Magnesium is also important for bone health. It helps to form and maintain strong bones and teeth.
    Magnesium also helps to boost the immune system and promote protein synthesis.
    Symptoms of magnesium deficiency
    Magnesium deficiency is relatively rare in healthy people, but it can occur in people with certain health conditions, such as diabetes, kidney disease, and chronic alcoholism. It can also occur in people who take certain medications, such as diuretics and proton pump inhibitors.
    Symptoms of magnesium deficiency can include:
    Fatigue
    Muscle weakness
    Muscle cramps
    Numbness and tingling
    Headaches
    Nausea and vomiting
    Loss of appetite
    Constipation
    Insomnia
    Anxiety and depression
    Seizures
    Abnormal heart rhythms
    Foods high in magnesium
    Magnesium is found in a variety of foods, including:
    Nuts and seeds, such as almonds, cashews, peanuts, pumpkin seeds, and sunflower seeds
    Legumes, such as beans, lentils, and soybeans
    Whole grains, such as oats, brown rice, and quinoa
    Green leafy vegetables, such as spinach, kale, and collard greens
    Dark chocolate
    Avocado
    Yogurt
    Milk
    Treatment for magnesium deficiency
    Treatment for magnesium deficiency depends on the severity of the deficiency and the underlying cause. In mild cases, increasing the intake of magnesium-rich foods may be sufficient. In more severe cases, magnesium supplements may be necessary.
    Magnesium supplements are available in a variety of forms, including capsules, tablets, and powders. The recommended dosage of magnesium supplements varies depending on the individual's needs. It is important to talk to a doctor before taking magnesium supplements, especially if you have any underlying health conditions.
    If you are concerned that you may have a magnesium deficiency, talk to your doctor. They can test your magnesium levels and recommend the best course of treatment for you.

ความคิดเห็น • 86

  • @BaijusVlogsOfficial
    @BaijusVlogsOfficial  10 หลายเดือนก่อน +14

    ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ്
    Phone ,9947637707

    • @SathyanS-fg4iu
      @SathyanS-fg4iu 10 หลายเดือนก่อน

      😮7

    • @SathyanS-fg4iu
      @SathyanS-fg4iu 10 หลายเดือนก่อน +1

      😮😮😮😮

    • @SathyanS-fg4iu
      @SathyanS-fg4iu 10 หลายเดือนก่อน

      😮😮😮888😮hgbnh7vt n😮😮😮😮9😮 9:47 😮😮😮😮😅😮😮

    • @vimalasr4289
      @vimalasr4289 10 หลายเดือนก่อน +1

      Thank you so much Dr 🙏

  • @abdunnasirthailakandy5503
    @abdunnasirthailakandy5503 10 หลายเดือนก่อน +20

    വളരെ നല്ല class
    എല്ലാവരും കേൾക്കേണ്ട നിത്യ ജീവിതത്തിൽ ഗുണകരമവുന്ന കാര്യം
    താങ്ക്സ് Dr

  • @ManeeshReji
    @ManeeshReji 10 หลายเดือนก่อน +7

    ഒരു അധ്യാപകൻ എങ്ങനെ ക്ലാസ്സ്‌ എടുക്കുന്നുവോ അതുപോലെ വളരെ വ്യക്തമായി സർ പറഞ്ഞതിന് ഒരായിരം നന്ദി 🙏🙏

  • @mathewpcherian4410
    @mathewpcherian4410 4 หลายเดือนก่อน +2

    ഇത്രയും informative ആദ്യമാണ് ഒരു dr വിവരിക്കുന്നത്. ദൈവം അനുഗ്രഹിക്കട്ടെ. നന്ദി അറിയിക്കുന്നു.

  • @bindue.j.97
    @bindue.j.97 10 หลายเดือนก่อน +12

    ഡോക്ടറെ കണ്ടതിനു ശേഷമാണ് എനിക്ക് ഇക്കാര്യങ്ങൾ മനസ്സിലാക്കാനും എന്തൊക്കെയാണ് എന്റെ പ്രശ്നങ്ങൾ എന്ന് മനസ്സിലാക്കാൻ സാധിച്ചത്. നല്ല വ്യത്യാസം വന്നു തുടങ്ങി നന്ദി.... ഡോക്ടർ നന്ദി.. --

    • @hariwelldone2313
      @hariwelldone2313 9 หลายเดือนก่อน

      നിങ്ങൾ ഡോക്ടറുടെ ട്രീറ്റ്മെന്റ് എടുത്തിരുന്നോ

    • @kishorekumarp2288
      @kishorekumarp2288 3 หลายเดือนก่อน

      എന്താണ് അസുഖം

  • @gopakumarkurup1415
    @gopakumarkurup1415 9 หลายเดือนก่อน +2

    , വളരെ നല്ല വിവരണം. Thank you ഡോക്ടർ 🙏

  • @binishmalloossery1
    @binishmalloossery1 10 หลายเดือนก่อน +3

    വളരെ കൃത്യതയോടെ കാര്യങ്ങൾ പറഞ്ഞുതന്നു🙏👌🦋👥

  • @valsaalias3524
    @valsaalias3524 10 หลายเดือนก่อน +2

    Dr, very good explanations, thanks very much.

  • @lailald5595
    @lailald5595 10 หลายเดือนก่อน +4

    Dr. സൂപ്പർമാൻ ആണ് പൊന്നേ. എതൊരം കാര്യങ്ങളാണ് വിട്ടിആയഎനിക്ക് മനസിലാകും വിദo വിവരിച്ചു തരുന്നത് 🙏🙏🙏താങ്ക്യു Dr. 🌹🌹🌹

  • @sreedharannair2218
    @sreedharannair2218 หลายเดือนก่อน

    One of the best informative video. Thank you very much doctor.

  • @quthuba1281
    @quthuba1281 9 หลายเดือนก่อน +2

    Valuable informations
    Thanks

  • @Vasantha-et9pd
    @Vasantha-et9pd 4 หลายเดือนก่อน +1

    Thank you dr thank you🌹🙏 God bless you always❤❤❤

  • @krnbhs
    @krnbhs 10 หลายเดือนก่อน +4

    Simple and clear presentation doctor…of the many symptoms which can be attributed to Magnesium deficiency, I experience the one related to motion..it is exactly the way you mentioned. So what test should I take to know my magnesium level ? Thank you.

    • @shajishakeeb2036
      @shajishakeeb2036 3 หลายเดือนก่อน

      Bloodl mg nokkiyal mathi.

  • @ushakumar3536
    @ushakumar3536 10 หลายเดือนก่อน +1

    Thank u doctor for ur valuable information ... 🙏🙏🙏

  • @geetharajendran5524
    @geetharajendran5524 10 หลายเดือนก่อน +3

    ഡോക്ടർ നല്ല വിവരണം

  • @mollythomas7950
    @mollythomas7950 10 หลายเดือนก่อน +3

    Very good explanation

  • @shaji.shaji124
    @shaji.shaji124 10 หลายเดือนก่อน +4

    Great information 😍

  • @maryambooken9046
    @maryambooken9046 10 หลายเดือนก่อน

    Very nicely explained, thank you sir. I was suffering from leg cramps for years. I started taking magnesium and calcium. I hardly get cramps now

  • @minipc8440
    @minipc8440 10 หลายเดือนก่อน +2

    Good information... thank you sir

  • @nabhannabu9328
    @nabhannabu9328 10 หลายเดือนก่อน +4

    Great sir👍👍

  • @alonaadlin1854
    @alonaadlin1854 3 หลายเดือนก่อน

    Very good information sir bid salute

  • @sureshadimaly6012
    @sureshadimaly6012 4 หลายเดือนก่อน +1

    സാർ , പറഞ്ഞ എല്ലാ ലക്ഷണങ്ങളും എന്നിലുണ്ട്. അതുകൊണ്ട് മഗ്നീഷ്യം, കാൽസ്യം ടാബ്ലറ്റ് കഴിക്കാമോ.? കഴിക്കാമെങ്കിൽ എത്ര എണ്ണം എത്ര നാൾ കഴിക്കാം.?

  • @celeenap.j.4543
    @celeenap.j.4543 2 หลายเดือนก่อน

    Veryimportant mess thankssir

  • @ramachandranks2499
    @ramachandranks2499 10 หลายเดือนก่อน +1

    Good class.

  • @afsanaz1515
    @afsanaz1515 10 หลายเดือนก่อน +1

    Dr. Hypnic jeriks ne kurichu detail ayyi vedeo cheyyumo ithu vannal marumo

  • @beautyvibec6484
    @beautyvibec6484 10 หลายเดือนก่อน +2

    Very good sir

  • @ABCD-cv2ef
    @ABCD-cv2ef 4 หลายเดือนก่อน

    Great Information Dr ❤God bless you Always❤❤🪴🪴

  • @ancyberlan4436
    @ancyberlan4436 10 หลายเดือนก่อน +1

    Thanku dr

  • @kavitharao5053
    @kavitharao5053 6 หลายเดือนก่อน

    Thank you doctor for u r valuable information

  • @anithanair7741
    @anithanair7741 10 หลายเดือนก่อน

    Thanks a lot

  • @user-uh1lz2rb2n
    @user-uh1lz2rb2n 10 หลายเดือนก่อน +2

    nice & good

  • @essavlog.
    @essavlog. 10 หลายเดือนก่อน

    Tks🙏🙏

  • @mohankumara855
    @mohankumara855 8 หลายเดือนก่อน +1

    In which food item it contains

  • @shajishakeeb2036
    @shajishakeeb2036 3 หลายเดือนก่อน

    Ella symptomsum undu.labl mg,sodium,potassium okke test cheythappo normal.

  • @mohankumara855
    @mohankumara855 8 หลายเดือนก่อน

    Which food item contains magneeshyam

  • @jollytomy4946
    @jollytomy4946 10 หลายเดือนก่อน +14

    Sir 50 വയസ് കഴിഞ്ഞാൽ ഏതെല്ലാം test കൾ ആണ് ചെയ്ത് നോക്കേണ്ടത്

    • @haneefkp7866
      @haneefkp7866 9 หลายเดือนก่อน

      50 kazinjal povaan samayam aaaai 😅

    • @bambooboys3205
      @bambooboys3205 9 หลายเดือนก่อน +3

      @@haneefkp7866 പോടാ 😁😁😁😁

    • @samabraham3589
      @samabraham3589 หลายเดือนก่อน

      ​@@bambooboys3205
      Samayam ayilla poolum

    • @Roseroseeee860
      @Roseroseeee860 16 วันที่ผ่านมา

      ​@@haneefkp7866ശ്രദ്ധയോടെ ജീവിച്ചാൽ 30വർഷംകൂടി ആരോഗ്യം കിട്ടും ആയുസ്സ് കിട്ടുവോ ഇല്ലയോ എന്ന് ഈശ്വര നിശ്ചയംമാത്രമാണ്,

  • @sreedarantp608
    @sreedarantp608 10 หลายเดือนก่อน +1

    ഡോക്ടറെ മോഷൻ ഉണ്ട് പക്ഷെ പുറത്തേക്ക് തള്ളിവിടുന്നില്ല പുഷ് ചെയ്യാൻ പറ്റുന്നില്ല അവിടന്ന് പറയുന്നതൊക്കെ കഴിക്കുന്നുണ്ട് പരാ ഹാരാ പറയാമോ?.

  • @sreejithsreedharannair4763
    @sreejithsreedharannair4763 10 หลายเดือนก่อน +4

    Enikk eee ide ulcer vannau

  • @lathasrikuttan3249
    @lathasrikuttan3249 10 หลายเดือนก่อน +1

    Mg content tab name pls

  • @user-es5cr5qw5o
    @user-es5cr5qw5o 4 หลายเดือนก่อน

    Good

  • @krishnakumarap7572
    @krishnakumarap7572 10 หลายเดือนก่อน +1

    I suffered a lot

  • @ushavinod8327
    @ushavinod8327 หลายเดือนก่อน

    മഗ്നീഷ്യം സപ്ലിമെന്റ് ഏതാണെന്ന് പറഞ്ഞു തരുമോ

  • @sreejithsreedharannair4763
    @sreejithsreedharannair4763 10 หลายเดือนก่อน +3

    Enthokk kazhikkanam ennu parayamo

    • @mercysanthosh302
      @mercysanthosh302 6 หลายเดือนก่อน

      You tube search cheythal.kanam

  • @sunnykuttygeorge6776
    @sunnykuttygeorge6776 10 หลายเดือนก่อน +1

    Like to consult.

    • @BaijusVlogsOfficial
      @BaijusVlogsOfficial  10 หลายเดือนก่อน

      വിഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ചാൽ മതി .ഡോക്ടർ ബുധൻ വ്യാഴം ദിവസങ്ങളിൽ കോഴിക്കോട് അദ്ദേഹത്തിന്റെ ക്ലിനിക്കിലും ,വെള്ളി ശനി എറണാകുളത്തു അദ്ദേഹത്തിന്റെ ക്ലിനിക്കിലും ബാക്കി ദിവസങ്ങളിൽ കാഞ്ഞങ്ങാടും ഉണ്ടാകും

  • @beegumsebuniza6777
    @beegumsebuniza6777 10 หลายเดือนก่อน

    Are you a doctor of medicine? Or Doctor of Multivitamin Sales??

    • @BaijusVlogsOfficial
      @BaijusVlogsOfficial  10 หลายเดือนก่อน +3

      ചേട്ട ഒരു മനുഷ്യന് അവന്റെ രോഗം മാറാനും അത് വീണ്ടും വരാതിരിക്കാനും ഉള്ള വഴികൾ എന്താണോ അത് ചെയ്യാറുണ്ട് .അതേപോലെ തന്നെ ഒരു രോഗം ഉണ്ടെങ്കിൽ അതിന്റെ ലക്ഷണത്തെ മാത്രം ചികിത്സിച്ചു രോഗത്തെ അവിടെ തന്നെ നിർത്തി കാല കാലം ആളുകളെ മരുന്ന് കഴിപ്പിച്ച് കിഡ്നി കരൾ രോഗികൾ ആകുന്നതിലും താൽപര്യപ്പെടുന്നില്ല .അപ്പോ ഈ ചെയ്യുന്ന ജോലി ഡോക്ടറുടെ ആണ് എന്ന് താങ്കൾക്ക് തോന്നുന്നു എങ്കിൽ അങ്ങനെ ചിന്തിക്കാം അതല്ലെങ്കിൽ താങ്കൾക്ക് തോന്നുന്നത് ചിന്തിക്കാം

  • @mohamedthaha1538
    @mohamedthaha1538 10 หลายเดือนก่อน +2

    Dr. Njaan Tamilnattil aanu...Enikku Doctore nerittu kaananam...appointment ethu Hospitalil, ethu Days il edukkanam...ethu number il contact cheyyanam?

    • @BaijusVlogsOfficial
      @BaijusVlogsOfficial  10 หลายเดือนก่อน

      വിഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ചാൽ മതി .ഡോക്ടർ ബുധൻ വ്യാഴം ദിവസങ്ങളിൽ കോഴിക്കോട് അദ്ദേഹത്തിന്റെ ക്ലിനിക്കിലും ,വെള്ളി ശനി എറണാകുളത്തു അദ്ദേഹത്തിന്റെ ക്ലിനിക്കിലും ബാക്കി ദിവസങ്ങളിൽ കാഞ്ഞങ്ങാടും ഉണ്ടാകും

    • @mohamedthaha1538
      @mohamedthaha1538 10 หลายเดือนก่อน +1

      @@BaijusVlogsOfficial O.K.Thank you very much.... Kanyakumari yil ninnum varumpol ,Ernakulam aanu eluppam

  • @anithanair7741
    @anithanair7741 10 หลายเดือนก่อน +1

    Magnesium tablet not available in the medical store

    • @shajiyohannan9480
      @shajiyohannan9480 9 หลายเดือนก่อน

      Gulfil available ആണ്‌...

    • @rafi3167
      @rafi3167 9 หลายเดือนก่อน

      Medical shopil und

    • @sha6045
      @sha6045 6 หลายเดือนก่อน

      Und magrium tab

    • @samabraham3589
      @samabraham3589 หลายเดือนก่อน

      Magnesium glycinate purchase through online only

  • @sreedarantp608
    @sreedarantp608 10 หลายเดือนก่อน

    ഭാര്യ 70 വയസു ചു യുണ്ടു് അധി ഭയങ്കരമായ ചുമയുണ്ട് മണ്ടന്ന് കച്ച നിത്തിയാൽ വീണ്ട, ചുമ , ഹരിഹാരം പറയാമോ?േ ബളാ ക്കുണ്ടന്ന് Ecg ത്തുന്നപ്പോൾ അറിഞ്ഞു ന്നു ഞ്ഞദിവസം സർ ജറി ഉണ്ട്മരുന്നാൾ ഉണ്ട് ക്ഷീണത്തിന്ന് പരിഹാര പറയാമോ?

  • @siyad.s7.e953
    @siyad.s7.e953 10 หลายเดือนก่อน +2

    nall class👍

  • @llakshmitv976
    @llakshmitv976 10 หลายเดือนก่อน +2

    Great information ❤😂🎉

  • @santhavarmamk9945
    @santhavarmamk9945 10 หลายเดือนก่อน

    Thank you Dr, njan orikal Dr e kandu marunnu vangichu kazhichathanu nalla bhalavum ondu athu theernathil pinne financial problum karanam varanayilla iinnu paranja ella lakshanangalum mafneezhyathinte aparyapthatha eniku undennu manassilay atginal cash enthenkilum othal veendum vannu kananam wnnund

    • @mohamedthaha1538
      @mohamedthaha1538 10 หลายเดือนก่อน

      Sister, Ee Doctorude Marunninum treatment inum, valare valiya thuka vendivarumo?

    • @dhanyavijayakumar8872
      @dhanyavijayakumar8872 10 หลายเดือนก่อน

      Yes

    • @archanakk7043
      @archanakk7043 10 หลายเดือนก่อน

      ​​@@dhanyavijayakumar8872അവിടെ മരുന്നിനു എന്താ rate കൂടുതൽ വിറ്റാമിൻസ് ആണോ സർ തരാറു

    • @greeshmakuriakose4565
      @greeshmakuriakose4565 5 หลายเดือนก่อน

      ​@@dhanyavijayakumar8872dr shimji kanichittundo..oru consulting marunninu
      Ethra roopavareyakum..

  • @santhivarghese4327
    @santhivarghese4327 10 หลายเดือนก่อน +1

    Magnesium engane undo ennariy

    • @shajishakeeb2036
      @shajishakeeb2036 3 หลายเดือนก่อน

      Labl poyi bloodl mg nokkiyal mathi.

  • @reenajose5528
    @reenajose5528 10 หลายเดือนก่อน

    Puthiya. Arivu

  • @krishnannair7733
    @krishnannair7733 10 หลายเดือนก่อน

    ❤❤❤👍

  • @ushachandran491
    @ushachandran491 10 หลายเดือนก่อน

    Teere sound illa dr onnum kelkan vayya

    • @BaijusVlogsOfficial
      @BaijusVlogsOfficial  10 หลายเดือนก่อน

      ഇവിടെ ഒരു പ്രശ്നവും ഇല്ലല്ലോ .മൊബൈൽ സൌണ്ട് കുറഞ്ഞാണോ ഇരിക്കുന്നത് എന്നൊന്ന് ചെക്ക് ചെയ്യൂ

  • @bijubhaskarkb1198
    @bijubhaskarkb1198 10 หลายเดือนก่อน

    🎉❤

  • @maheshp9098
    @maheshp9098 10 หลายเดือนก่อน +1

    ഫൂൾ ആരിത് കഴിക്കണം, അരിത് കഴിക്കരുത്, പറയുന്നില്ല ഫാറ്റി ലിവർ ഗ്രേഡ് 2ആയവർ കഴിക്കണോ

    • @shajishakeeb2036
      @shajishakeeb2036 3 หลายเดือนก่อน

      Blood test cheyyathe veruthe vangi kazhikkamo?

  • @santhavarmamk9945
    @santhavarmamk9945 10 หลายเดือนก่อน

    Sorry ennundennane