Sam bahadur താങ്കളുടെ ജീവിതം തന്നെയാണ് ഞങ്ങൾ ഓരോ പട്ടാള കാരുടെയും role model ആരൊക്ക തിരസ്കരിച്ചാലും ഓരോ സൈനികന്റെയും മനസ്സിൽ അങ്ങയോടുള്ള ബഹുമാനവും സ്നേഹവും അനശ്വര മായ് നിലകൊള്ളും
മനുഷ്യർ രണ്ടു വിധമാണ് ചിലർ ചുറ്റുമുള്ളവരെ സ്വാധീനിക്കുന്നു - മരണപ്പെടുന്നു, മറ്റു ചിലർ അത് പട്ടാളക്കാർ തന്നെ - അവർ ജീവിക്കുന്നു, ജീവിക്കുന്നു, ജീവിക്കുന്നു. ❤
Sam Maneksha 💪🏼💪🏼 അദ്ദേഹത്തിന്റെ കഥ ആയി വരാൻ പോകുന്ന മൂവിയിൽ സാമിന്റെ ഒരു ഡയലോഗ് ഉണ്ട് 💪🏼💪🏼 മരിക്കാനല്ല, യുദ്ധം ചെയ്തു എതിരാളിയെ കൊല്ലാൻ ആണ് ഓരോ സോൾജ്യറും പോരാടുന്നത് ❤❤❤ Thanks for the video ❤
പാക്കിസ്ഥാനും ചൈനക്കുമെതിരില് യുദ്ധം ചെയ്ത ഒരു പട്ടാളക്കാരന്റെ മകനായി ജനിച്ചതിൽ ഞാൻ അഭിമാനം കൊള്ളുന്നു മാനേക്ഷായെക്കുറിച്ചും ജനറൽ കെ എം കരിയപ്പയെക്കുറിച്ചും പിതാവ് അഭിമാനത്തോടെ മക്കളായ ഞന്കള്ക്കു പറഞ്ഞ് തരുമായിരുന്നു മനേക്ഷാക്കും എന്ടെ പിതാവ് മൊയ്തീന്ഷാക്കും ഒരു ബിഗ് സലൃൂട്ട്
നേവിയിൽ നിന്ന് മലയാള സിനിമയിൽ വന്ന് കുറഞ്ഞ കാലം കൊണ്ട് താരരാജാവായി മാറിയ കൃഷ്ണൻ നായർ എന്ന ജയൻ്റെ കഥ ... അപകടമാണ് എന്നറിഞ്ഞിട്ടും സിനിമയോട് ഉള്ള സ്നേഹം കൊണ്ട് ഡ്യൂപ്പിനെ പോലും പകരക്കാരനാക്കാതെ സ്വയം ആ രംഗംങ്ങൾ അഭിനയിച്ച ജയൻ എന്ന സാഹസികൻ്റെ കഥ ... മരിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും മലയാളികൾ ഇന്നും ആeഘാഷിക്കുന്ന പൗരുഷത്തിൻ്റെ പ്രതികമായ ജയൻ എന്ന സൂപ്പർ സ്റ്റാറിൻ്റെ കഥ .... സിനിമക്ക് വേണ്ടി സ്വയം ജീവിതം ബലിയർപ്പിച്ച ജയൻ എന്ന മഹാനായ നടൻ്റെ കഥ ... അത് ഒരു വല്ലാത്ത കഥയാണ്❤ജയനെൻ്റെ കഥ താങ്കളുടെ ശബ്ദ്ധത്തിൽ കേൾക്കാൻ ആഗ്രഹം ഉള്ള ഒരു ജയൻ ആരാധകൻ
APJ Abdul Kalam did a great job in giving the cheque directly to Sam Maneksha. Even though he has nothing to do with the money, the old man would have felt very happy and proud of serving the nation in his last moments also.
സ്വതന്ത്ര ഇന്ത്യയുടെ മഹനീയമായ സൈനിക ചരിത്രത്തിൽ സുവർണ്ണ ലിപികൾ കൊണ്ട് എഴുതിയ മഹത് നാമമാണ് ഫീൽഡ് മാർഷൽ സാം മാനേക്ക് ഷാ എന്ന അത്യുജ്ജ്വല പടത്തലവന്റേത്..ഇന്ത്യയുടെ വൈദേശിക ചാര സംഘടനയായ റിസർച് ആൻഡ് അനലിസിസ് വിങ്ങിന്റെ (റോ) പ്രത്യേക കമാൻഡോ സംഘം സ്പെഷ്യൽ സർവീസ് ബ്യൂറോ യുടെ (SSB) രൂപീകരണത്തിനും ഇദ്ദേഹം വലിയ പങ്കു വഹിച്ചു.. മനേക ഷായുടെ ആത്മ മിത്രമായിരുന്ന മേജർ ജനറൽ എസ്. എസ്. ഉബാൻ(സുർജിത്ത് സിംഗ് ഉബാൻ)ആണ് കാലങ്ങളോളം ആ മാരക സൈന്യ ദളത്തിന്റെ കമാണ്ടർ ആയിരുന്നതും..
Only one word from Sam Maneksha Sir, it touch in my heart` As a soldier, you have to live for your country. If you lose, don't come back. There is no space here for losers´🙏
ആ അവസാനം പറഞ്ഞു നിർത്തുന്ന വാക്കുകൾ അത് എത്ര സത്യം ആണ്...... ഇങ്ങനെ ഒരു മനുഷ്യനോട് എന്തിനാണ് ഇന്ത്യ ഭരിച്ചിരുന്ന ഗവണ്മെന്റന് ഇത്രയും എതിർപ്പ്..... പറയുമ്പോൾ രാജ്യസ്നേഹം പക്ഷേ അവൻ മരിച്ചാൽ അവന്റ കുടുംബത്തിനു മാത്രം നഷ്ടം
അവസാനം വരെ അഭിമാനത്തോടെ കേട്ടിരുന്ന എപ്പിസോഡിൽ വെറും 15 സെക്കന്റ് കൊണ്ട് നമ്മുടെ രാജ്യത്തിന്റെ രാഷ്ട്രീയ ചക്രം എവിടെയാണ് മനസ്സിലായി😢 great salute late Genaral Sam Manisha. Jai Hind
This is the best episode ever. Sam Maneksha, our own Sam Bahadur. The man who created a new nation on his command.... History classes and syllabus always missed this man.
സ്വതന്ത്ര ഇന്ത്യ കണ്ട 🎉🎉 ധീരനും ബുദ്ധിമാനുമായിരുന്ന സൈനീക മേധാവി🎉🎉❤❤ 1971ലെ യുദ്ധത്തിൽ പച്ചക്കളെ തകർത്ത് തരിപ്പണമാക്കി യുദ്ധം വിജയിപ്പിച്ച ഭാരത പുത്രൻ❤❤ സാക്ഷാൽ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ മുഖത്ത് നോക്കി No എന്ന് പറയാൻ ധൈര്യം കാണിച്ച ഏക സിവിലിയൻ🎉🎉
Excellent narration, a true tribute to Sam Bahadur, who is a role model to every soldier. Sad that very few people know about his contribution to the birth of a new nation, though the credit goes to political leaders. He has a special place in the heart of every Gorkha Soldier.
@@muhammedanjum-qi3wtBut he brings an end to the autocratic sultanate rule in Türkiye and established Turkish republic in 1923.That is why,he was considered as the father of nation by the Turkish people like Gandhiji in India🇮🇳🇹🇷!
Brilliant narration and very relevant words towards the end of the episode.Even a decorated army personnel got denied of his allowances and our so called system is brutal ..
Gen ബ്രിജ് മോഹൻ കൗൾ നെഹ്റുവിൻ്റെ ഒരു അകന്ന ബന്ധു കൂടിയായിരുന്നു, ഇതേ കൗൾ IV Corps ൻ്റെ കമാൻഡർ ആയിരുന്നു, ഇൻഡോ ചൈന യുദ്ധം തുടങ്ങി ആദ്യ ദിവസം തന്നെ ലീവ് എടുത്ത് മുങ്ങുകയാണ് ഉണ്ടായത്..പിന്നീട് ആ പോസ്റ്റിലേക്ക് നിയമിക്കപ്പെ്ടുന്നതും സാം മനേക്ഷാ ആയിരുന്നു
എന്തുകൊണ്ട് ഇന്ത്യൻ ജനത കോൺഗ്രസ് പാർട്ടിയെ വലിച്ചു താഴെയിട്ടു എന്നതിന്റെ കാരണമാണ് എപ്പിസോഡിന്റെ അവസാന ഭാഗം. ഇത്രയും നന്ദികെട്ട രാജ്യദ്രോഹികളായിപ്പോയല്ലോ ഇന്നത്തെ കോൺഗ്രസ് നേതാക്കൾ .😢
"If a man says he is not afraid of dying, he is either lying or is a Gurka "..ഇതെത്ര ശെരിയാണ്..ഞാൻ എപ്പോഴും ആലോചിക്കാറു ണ്ട്..അത് നുണ ആയിരിക്കാനേ സാധ്യതയൊള്ളു..നല്ല അവതരണം..ഒത്തിരി ദിവസമായി wait ചെയ്യുന്നു..❤ ISIS നേ കുറിച്ച് ഒരു episode ചെയ്യൂ sir.still waiting
A thousand ❤ for the true believer who kept India as a federal system and never did revolt...a culture of us...of our army a legend..his legacy..പ്രണാമം
Dear Loving Babuji Superb narration..very interesting..Thank for enlightening us about Field Marshal Sam Manekshaw... Thank you for your efforts.. God bless you abundantly With regards prayers Sunny Sebastian Ghazal Singer Kochi. ❤️🙏❤️
മികച്ച അവതരണം ❤. സാം മാനേക് ഷാ എങ്ങനെ സാം ബഹാദൂർ മാനേക് ഷാ ആയി എന്നതും കൂടെ ഉൾപ്പെടുത്താമായിരുന്നു. 😊. In the capacity of COAS, Manekshaw once visited a battalion of 8 Gorkha Rifles in July 1969. He asked an orderly if he knew the name of his chief. The orderly replied that he did, and on being asked to name the chief, he said "Sam Bahadur". This eventually became Manekshaw's nickname. (copied)
ഞാൻ ഏറ്റവും അധികം സ്നേഹിക്കുകയും, ആദരിക്കുകയും, ആരാധിക്കുകയും ചെയ്യുന്ന ഒരു സൈന്യധിപൻ. 🙏🏻♥️♥️
Vigens,
Ok nice
❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊
@@vigneshpv1477111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111¹
സുടുവിന് ഇതിലെന്തു കാര്യം? ആടിനെയും പിടിച്ചു പോ 😄😄
Sam bahadur താങ്കളുടെ ജീവിതം തന്നെയാണ് ഞങ്ങൾ ഓരോ പട്ടാള കാരുടെയും role model ആരൊക്ക തിരസ്കരിച്ചാലും ഓരോ സൈനികന്റെയും മനസ്സിൽ അങ്ങയോടുള്ള ബഹുമാനവും സ്നേഹവും അനശ്വര മായ് നിലകൊള്ളും
എന്റെ റെജിമെന്റ് 8 Gorkha Rifles 💪💪💪
.
മനുഷ്യർ രണ്ടു വിധമാണ് ചിലർ ചുറ്റുമുള്ളവരെ സ്വാധീനിക്കുന്നു - മരണപ്പെടുന്നു, മറ്റു ചിലർ അത് പട്ടാളക്കാർ തന്നെ - അവർ ജീവിക്കുന്നു, ജീവിക്കുന്നു, ജീവിക്കുന്നു. ❤
Sam Maneksha 💪🏼💪🏼
അദ്ദേഹത്തിന്റെ കഥ ആയി വരാൻ പോകുന്ന മൂവിയിൽ സാമിന്റെ ഒരു ഡയലോഗ് ഉണ്ട് 💪🏼💪🏼
മരിക്കാനല്ല, യുദ്ധം ചെയ്തു എതിരാളിയെ കൊല്ലാൻ ആണ് ഓരോ സോൾജ്യറും പോരാടുന്നത് ❤❤❤
Thanks for the video ❤
Filim undooo
Sam bahadur starring Vicky Kaushal
പാക്കിസ്ഥാനും ചൈനക്കുമെതിരില് യുദ്ധം ചെയ്ത ഒരു പട്ടാളക്കാരന്റെ മകനായി ജനിച്ചതിൽ ഞാൻ അഭിമാനം കൊള്ളുന്നു മാനേക്ഷായെക്കുറിച്ചും ജനറൽ കെ എം കരിയപ്പയെക്കുറിച്ചും പിതാവ് അഭിമാനത്തോടെ മക്കളായ ഞന്കള്ക്കു പറഞ്ഞ് തരുമായിരുന്നു മനേക്ഷാക്കും എന്ടെ പിതാവ് മൊയ്തീന്ഷാക്കും ഒരു ബിഗ് സലൃൂട്ട്
Yur so lucky.respect 🙏
❤
Always be proud to be the son of a soldier.
Thanking for his selfless service for the nation 🫡
❤❤❤❤
നേവിയിൽ നിന്ന് മലയാള സിനിമയിൽ വന്ന് കുറഞ്ഞ കാലം കൊണ്ട് താരരാജാവായി മാറിയ കൃഷ്ണൻ നായർ എന്ന ജയൻ്റെ കഥ ... അപകടമാണ് എന്നറിഞ്ഞിട്ടും സിനിമയോട് ഉള്ള സ്നേഹം കൊണ്ട് ഡ്യൂപ്പിനെ പോലും പകരക്കാരനാക്കാതെ സ്വയം ആ രംഗംങ്ങൾ അഭിനയിച്ച ജയൻ എന്ന സാഹസികൻ്റെ കഥ ... മരിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും മലയാളികൾ ഇന്നും ആeഘാഷിക്കുന്ന പൗരുഷത്തിൻ്റെ പ്രതികമായ ജയൻ എന്ന സൂപ്പർ സ്റ്റാറിൻ്റെ കഥ .... സിനിമക്ക് വേണ്ടി സ്വയം ജീവിതം ബലിയർപ്പിച്ച ജയൻ എന്ന മഹാനായ നടൻ്റെ കഥ ... അത് ഒരു വല്ലാത്ത കഥയാണ്❤ജയനെൻ്റെ കഥ താങ്കളുടെ ശബ്ദ്ധത്തിൽ കേൾക്കാൻ ആഗ്രഹം ഉള്ള ഒരു ജയൻ ആരാധകൻ
“If a man says he is not afraid of dying, he is either lying or is a Gurkha.”🔥
എന്റെ അച്ഛൻ ഒരു മുൻ പട്ടാളക്കാരൻ ആണ്. മനേക്ക് ഷായെ പറ്റി പറയുമ്പോൾ അച്ഛൻ അഭിമാനത്തോടുകൂടി വികാരാധീതനാകുന്നത് ഞാൻ കണ്ടിട്ടുണ്ട്🤍
APJ Abdul Kalam did a great job in giving the cheque directly to Sam Maneksha. Even though he has nothing to do with the money, the old man would have felt very happy and proud of serving the nation in his last moments also.
സ്വതന്ത്ര ഇന്ത്യയുടെ മഹനീയമായ സൈനിക ചരിത്രത്തിൽ സുവർണ്ണ ലിപികൾ കൊണ്ട് എഴുതിയ മഹത് നാമമാണ് ഫീൽഡ് മാർഷൽ സാം മാനേക്ക് ഷാ എന്ന അത്യുജ്ജ്വല പടത്തലവന്റേത്..ഇന്ത്യയുടെ വൈദേശിക ചാര സംഘടനയായ റിസർച് ആൻഡ് അനലിസിസ് വിങ്ങിന്റെ (റോ) പ്രത്യേക കമാൻഡോ സംഘം സ്പെഷ്യൽ സർവീസ് ബ്യൂറോ യുടെ (SSB) രൂപീകരണത്തിനും ഇദ്ദേഹം വലിയ പങ്കു വഹിച്ചു.. മനേക ഷായുടെ ആത്മ മിത്രമായിരുന്ന മേജർ ജനറൽ എസ്. എസ്. ഉബാൻ(സുർജിത്ത് സിംഗ് ഉബാൻ)ആണ് കാലങ്ങളോളം ആ മാരക സൈന്യ ദളത്തിന്റെ കമാണ്ടർ ആയിരുന്നതും..
❤
ഹായ്
Salute to our first Field Marshal Sam Manek Shaw. Jai Hind
One and only alla Kodandera M. Cariappa ഇദ്ദേഹത്തിന് കൂടി ഉണ്ട് 5 star rank field Marshal
@@prasith_p4114 Thank you bro. I corrected the sentence🙏
Jai india
Only one word from Sam Maneksha Sir, it touch in my heart` As a soldier, you have to live for your country. If you lose, don't come back. There is no space here for losers´🙏
❤
നല്ല അറിവ്.... ഫീൽഡ് മാർഷൽ. കരിയപ്പ സാറിന്റെ ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു
ആ അവസാനം പറഞ്ഞു നിർത്തുന്ന വാക്കുകൾ അത് എത്ര സത്യം ആണ്...... ഇങ്ങനെ ഒരു മനുഷ്യനോട് എന്തിനാണ് ഇന്ത്യ ഭരിച്ചിരുന്ന ഗവണ്മെന്റന് ഇത്രയും എതിർപ്പ്.....
പറയുമ്പോൾ രാജ്യസ്നേഹം പക്ഷേ അവൻ മരിച്ചാൽ അവന്റ കുടുംബത്തിനു മാത്രം നഷ്ടം
ഓരോ സൈന്യനും ആഗ്രഹിക്കുന്നത് ഇദ്ദേഹത്തെ പോലെ ആവാനാണ്....❤
അവസാനം വരെ അഭിമാനത്തോടെ കേട്ടിരുന്ന എപ്പിസോഡിൽ വെറും 15 സെക്കന്റ് കൊണ്ട് നമ്മുടെ രാജ്യത്തിന്റെ രാഷ്ട്രീയ ചക്രം എവിടെയാണ് മനസ്സിലായി😢 great salute late Genaral Sam Manisha. Jai Hind
It was surely done by kongi govt.
മതം പഠിക്കുന്ന അടിമകൾ ഈ ചരിത്രം ഒന്ന് പഠിച്ചു ഇരുന്നു എങ്കിൽ 🙏🏻
Comment ❤ Matam okke ipozhum viswasikunavar 😂
Sudappikal ippo attack tudangum avark Matham kazhinje vere endum ullu Matham nokki rajyathine snehikkum, matham nokki kuttam njyam aanennu parayaum angane ulla teams aa avar orikkalum nannavilla
മതം പഠിച്ച ഞാനും ഇതേ സൈന്യത്തിൽ രാജ്യ സേവനം ചെയ്ത ആളാണ് മതം പഠിപ്പിച്ചത് രാജ്യത്തോട് കൂർ വേണമെന്ന് ആണ്
@@tkrmedia9675 😂
@@shahxyz7402sudukkal mathram alla ketto Chaanakangal koodi und 💩💩💩💩💩
ഏറ്റവും സുന്ദരനായ ഇന്ത്യാക്കാരൻ
Mammootty fans kelkkanda, avar kanda lokasundaran ikkayaanu
This is the best episode ever. Sam Maneksha, our own Sam Bahadur. The man who created a new nation on his command.... History classes and syllabus always missed this man.
എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുഃഖവും നഷ്ടവും എനിക്ക് ഒരു സൈനികൻ ആവാൻ പറ്റിയില്ല എന്നതാണ്.
Thanks
@@Sap3 govt job thanne venam enn undo?
Vicky Kaushal is coming with another splendid act on the Legend ♥️
Sam Bahadur !
വല്ലാത്തൊരു ആവേശമാണ് വല്ലാത്തൊരു കഥ കാണാൻ👍👍💪👌👌👌
സാം മനേഷ്ക 💯 ഒരു നായകൻ തന്നെ
സ്വതന്ത്ര ഇന്ത്യ കണ്ട 🎉🎉 ധീരനും ബുദ്ധിമാനുമായിരുന്ന സൈനീക മേധാവി🎉🎉❤❤ 1971ലെ യുദ്ധത്തിൽ പച്ചക്കളെ തകർത്ത് തരിപ്പണമാക്കി യുദ്ധം വിജയിപ്പിച്ച ഭാരത പുത്രൻ❤❤ സാക്ഷാൽ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ മുഖത്ത് നോക്കി No എന്ന് പറയാൻ ധൈര്യം കാണിച്ച ഏക സിവിലിയൻ🎉🎉
ഇദ്ദേഹത്തിന്റെ കഥ ഏറ്റവും മനോഹരമായി സഫാരിയിൽ പറയുന്നുണ്ട്
ദക്ഷിണേഷ്യയുടെ ഭൂപടം മാറ്റി വരച്ച ഫീൽഡ് മാർഷൽ 🔥
A very beautifully done episode. Thanks for bringing this story up. Less known hero’s!
Excellent narration, a true tribute to Sam Bahadur, who is a role model to every soldier. Sad that very few people know about his contribution to the birth of a new nation, though the credit goes to political leaders. He has a special place in the heart of every Gorkha Soldier.
അതാതുർക്കിന്റെ വല്ലാത്തൊരു കഥ വേണം🇹🇷!
He might be a hero to you but he is a betrayer to many of us brother.
@@muhammedanjum-qi3wtഎന്നാൽ അദ്ദേഹം തുർക്കിയിലെ സ്വേച്ഛാധിപത്യ സുൽത്താനേറ്റ് ഭരണം അവസാനിപ്പിക്കുകയും തുർക്കി റിപ്പബ്ലിക്ക് സ്ഥാപിക്കുകയും ചെയ്തു🇹🇷!
@@muhammedanjum-qi3wtLong Live Sovereign Socialist Secular Democratic Republic of India 🇮🇳
@@muhammedanjum-qi3wtBut he brings an end to the autocratic sultanate rule in Türkiye and established Turkish republic in 1923.That is why,he was considered as the father of nation by the Turkish people like Gandhiji in India🇮🇳🇹🇷!
ബ്രദർ Mr.Recep Tayyip Erdoğan ഒരു episode ഉണ്ടായിരുന്നു അതിൽ അതാ തുർകിനെ കുറിച്ച് ചെറുതായിട്ട് പരാമർശിച്ചിട്ടുണ്ട്.
Brilliant... You and Evergreen Sam Bahadur 👏🏼👏🏼👏🏼👏🏼
Salute to all the brave soldiers 💪
Brilliant narration and very relevant words towards the end of the episode.Even a decorated army personnel got denied of his allowances and our so called system is brutal ..
Gen ബ്രിജ് മോഹൻ കൗൾ നെഹ്റുവിൻ്റെ ഒരു അകന്ന ബന്ധു കൂടിയായിരുന്നു, ഇതേ കൗൾ IV Corps ൻ്റെ കമാൻഡർ ആയിരുന്നു, ഇൻഡോ ചൈന യുദ്ധം തുടങ്ങി ആദ്യ ദിവസം തന്നെ ലീവ് എടുത്ത് മുങ്ങുകയാണ് ഉണ്ടായത്..പിന്നീട് ആ പോസ്റ്റിലേക്ക് നിയമിക്കപ്പെ്ടുന്നതും സാം മനേക്ഷാ ആയിരുന്നു
Yes,history
Field marshal sam maneksha 🔥🔥🔥
Legend ❤
Ente bharathathinte ithihasam
എന്തുകൊണ്ട് ഇന്ത്യൻ ജനത കോൺഗ്രസ് പാർട്ടിയെ വലിച്ചു താഴെയിട്ടു എന്നതിന്റെ കാരണമാണ് എപ്പിസോഡിന്റെ അവസാന ഭാഗം. ഇത്രയും നന്ദികെട്ട രാജ്യദ്രോഹികളായിപ്പോയല്ലോ ഇന്നത്തെ കോൺഗ്രസ് നേതാക്കൾ .😢
40പട്ടാളക്കാരെ കൊന്ന് മോഡി ശൂപ്പർ 😂
But. Kongress enthannu ippolum anikalkku ariyilla. The wirst selfish man is chacha nehru !!!!!
❤❤❤❤ ആഹാ,, രോമാഞ്ചം,,,❤❤❤ നന്ദി,,,,❤❤❤❤
"If a man says he is not afraid of dying, he is either lying or is a Gurka "..ഇതെത്ര ശെരിയാണ്..ഞാൻ എപ്പോഴും ആലോചിക്കാറു ണ്ട്..അത് നുണ ആയിരിക്കാനേ സാധ്യതയൊള്ളു..നല്ല അവതരണം..ഒത്തിരി ദിവസമായി wait ചെയ്യുന്നു..❤
ISIS നേ കുറിച്ച് ഒരു episode ചെയ്യൂ sir.still waiting
കോൺഗ്രസ് രാഷ്ട്രത്തിൻ്റെ ഒരു ധീര സൈനികനെ എങ്ങനെ ദ്രോഹിച്ചു എന്ന് ഒള്ള ഒരു നേർകാഴ്ച
സഫാരി ചാനലിൽ ഇദ്ദേഹതെ പറ്റിയുള്ള എപ്പിസോഡ് കുറച്ചും കൂടി നന്നായി തോന്നി....
A thousand ❤ for the true believer who kept India as a federal system and never did revolt...a culture of us...of our army a legend..his legacy..പ്രണാമം
Wao, what a powerful voice of General. No one can replace him.
ഗംഭീരം ❤
Apj ❤ സാം മനേക്ഷ 🔥🔥
അവസാനം പറഞ്ഞത് ഇഷ്ട്ടായി.... After 38:32...❤❤❤❤
Sir, U R the Great.
Always in my heart ❤️ a Soldier served under Ur days of glory 🎉
Sam the Brave🔥
WW2 രണ്ടാം ലോക മഹായുദ്ധത്തെ കുറിച്ച് സമഗ്രമായൊരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു.
Big salute to every soldiers ..
കാത്തിരുന്ന ഒരു episode 🤩🤩
ഏറെ കാത്തിരുന്ന ഭാഗം
ഞൻ pioneers ഇൽ ആണ് ഇപ്പോൾ സർവീസ് ചെയ്യുന്നത് എന്നതിൽ അഭിമാനിക്കുന്നു
❤❤❤ APJ 😘😘😘😘 Manekshaw ❤❤
വല്ലാത്തൊരു കഥ 💖💖
A great and wonderful person was Field Marshal Manekshaw . How greatly had I wished to meet him!!
This is the only program that am interested to watch, which is broadcasted by Asianet...💯👌🏼 informative
Big salute sir
Jai Hind 🙏🙏🙏🇮🇳🇮🇳🇮🇳
പുള്ളിക്കാരന്റെ bio pic ഇറങ്ങാൻ പോകുവല്ലേ
Vicky Koushal ആണ് നായകൻ
( Sandeep unnikrishnan) യെ ക്കുറിച്ച് ഒരു Video ചെയ്യാമോ ?
He always living in our hearts ♥️
Dear Loving Babuji
Superb narration..very interesting..Thank for enlightening us about
Field Marshal Sam Manekshaw...
Thank you for your efforts..
God bless you abundantly
With regards prayers
Sunny Sebastian
Ghazal Singer
Kochi.
❤️🙏❤️
Excellent . Big Salute.
❤️❤️sam manekshaw
One of the best episodes
Great General..salute
Sam sab big salute
രാജ്യസ്നേഹികൾ രാജ്യം ഭരിച്ചാൽ ഇങ്ങനെയിരിക്കും എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്ന ഭരണമികവ് ❤️
ശാം മനേക്ഷ ❤❤❤❤❤
സൗണ്ട് പോരാ കുറച്ചു നോയ്‌സ് ഉള്ള സ്‌ഥലം ആണെങ്കിൽ കേൾക്കാൻ പാടാണ്
Always fav vallathoru katha❣️
താങ്കളുടെ ഈ എപ്പി സോടിലെ അവസാന ഭാഗം മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കി..
Good thought..... Thank u sir ji
ഈ ചരിത്രം പറയുന്ന ഒരു മൂവി കണ്ടിരുന്നു 👌
38:02 this is how Congress treat our soldiers
പൂർണ ബഹുമാനത്തോടെ ഞാൻ അങ്ങയെ സർ എന്ന് വിളിക്കുന്നു........ ആ ഉപസംഹാരം............ A big sulute ❤
😢🎉😊😊
The Original Sigma Male 🔥
His words to Prime Minister is very inspiring ‘ Madam Prime Minister I am here to win not to lose’
My role model
My Guru
My SAM❤❤❤🔥🔥🔥🇮🇳
JAI HIND 🇮🇳
Salute to your presentation... Its so intense❤️
Big salute and excellent narration
അത് വല്ലാത്തൊരു കഥയാണ് 😮
Big Salute Sir.
മികച്ച അവതരണം ❤. സാം മാനേക് ഷാ എങ്ങനെ സാം ബഹാദൂർ മാനേക് ഷാ ആയി എന്നതും കൂടെ ഉൾപ്പെടുത്താമായിരുന്നു. 😊.
In the capacity of COAS, Manekshaw once visited a battalion of 8 Gorkha Rifles in July 1969. He asked an orderly if he knew the name of his chief. The orderly replied that he did, and on being asked to name the chief, he said "Sam Bahadur". This eventually became Manekshaw's nickname. (copied)
0:06🔥 goosebumps
The final 3 minutes - There lies the difference between Modi Govt & Congress Govts
🇮🇳🇮🇳🇮🇳🇮🇳
Great work
Salute sir......
Excellent presentation
We cannot forget this brave man, sincerity to India
Great.. very good narration..
FM Sam Manekshaw, salute to you sir! India owes you our love and respect 🙏
Namaste prenamam big....big....salute jai hind❤❤❤❤❤❤❤❤❤❤😊😊😊😊😊😊😊😊😊😊😊😊😊😊
എപിജെ അബ്ദുൽ കലാo സാർ നെ പറ്റി വിഡിയോ വേണം
Finally vallathoru kadha back on track
Bharathagniyil kuruthavan big salute😊😊😊
സല്യൂട്ട് to Indian Army
അത് വല്ലാത്ത കഥയാണ് 🙏
Big salute samji❤❤❤❤❤
❤Sam maneksha 🔥🔥🔥❤❤❤APJ 💪
Sam maneksha🔥🔥 salute you sir
Valathoru amanushiga jenmam big ....big...salute