മദ്യപാനി ആയിട്ടുള്ള എന്തൊരു natural acting ആണ് മന്മഥൻ ..... മന്മഥനും ,രാഘവനും അഭിനയിക്കുകയല്ല ജീവിക്കുകയാണ്❤ മറിമായം സ്ഥിരമായി apload ചെയ്യാൻ തുടങ്ങിയ ശേഷം ഞാൻ സിനിമ കാണുന്നത് നിർത്തി
ഞാൻ ഒരു തീരുമാനം എടുത്തു.. യൂട്യൂബിൽ 5 സെക്കന്റ് കഴിഞ്ഞാൽ ക്ലോസ് ആക്കാൻ പറ്റാത്ത ഒരു പരസ്യത്തിലെയും പ്രോഡക്റ്റ് ഞാൻ ഒരിക്കലും വാങ്ങില്ല.. ഈ പൈസ ഉള്ള കമ്പനിക്കാർ നമ്മൾ ഉപഭോക്കതാക്കളെ underestimate ചെയ്യുന്നു.
ഇപ്പോൾ ഒരാഴ്ച ആയി ഒരുപാട് ഫുൾ എപ്പിസോഡ് you ട്യൂബിൽ അപ്‌ലോഡ് ചെയുന്നു ഇത് മനോരമയ്ക്കു എന്ത് പറ്റി 🤣🤣ബിറ്റ് ഇടുന്നത് ആരും കാണുന്നില്ല അത് കൊണ്ടാണോ എന്തായാലും നല്ല കാര്യം 👌👍
നിങ്ങൾ മദ്യം ആർക്കും വാങ്ങി നൽക്കാതെ , മദ്യസൽക്കാരത്തിൽ പങ്കെടുക്കാതെ , നിങ്ങൾ 1 വർഷം ഒന്ന് മാറി നിൽക്കുക അപ്പോൾ തിരിച്ചറിയാം കപട സൗഹൃദം എത്ര ആണ് നിങ്ങൾക്ക് ഉള്ളത് എന്നത് .
ഇങ്ങനെ ഓരോ നാട്ടിലും മദ്യപാനം ഒഴിവാക്കുകയാണെങ്കിൽ കേരളം എന്നോ നന്നായെന്നെ... എങ്ങനെയെങ്കിലും മലപ്പുറം ജില്ലയിലെ മദ്യഷോപ്പുകൾ അടച്ചിടുകയാണെങ്കിൽ ഏറെ നന്നായേനെ അതൊന്നു പൂട്ടിക്കാൻ എന്തെങ്കിലും വഴി കണ്ടെത്തുമോ..? 😢😥😰🙏🏻🙏🏻🙏🏻
@@RamMohan-sn9hbഫുള്ള് കാണിക്കാൻ മനോരമ മാക്സിൽ മാത്രം എന്ന് വാശി , പക്ഷെ നമ്മൾ മനോരമ മാക്സ് ഡൗൺലോഡ് ചെയ്യൂലാന്ന് ,ലാസ്റ്റ് വ്യൂസ് കുറഞ്ഞു അപ്പൊ മഴവിൽ മനോരമയിൽ ഫുള്ള് ഇടാൻ തുടങ്ങി 😂
ഇതാണ് മറിമായത്തിന്റെ പ്രത്യേകത... അധർമ്മത്തെ തോൽപ്പിച്ച് ധർമ്മത്തെ ജയിപ്പിച്ച് എപ്പിസോഡ് അവസാനിപ്പിക്കും.... തെറ്റുകളെ തോൽപ്പിച്ച് സത്യത്തെ വിജയിപ്പിച്ച് എപ്പിസോഡ് അവസാനിപ്പിക്കും.. തെറ്റുകളെ ചൂണ്ടിക്കാണിച്ച് സമൂഹത്തിന് നല്ലൊരു മെസ്സേജ് നൽകി എപ്പിസോഡ് അവസാനിപ്പിക്കും. മറ്റ് കോമഡി സീരിയലുകൾ അങ്ങനെയല്ല. സബ്സ്ക്രൈബേഴ്സിനെ കിട്ടാനും റീച്ച് കിട്ടാനും വേണ്ടി സമൂഹത്തിന് തെറ്റായ മെസ്സേജുകൾ നൽകിക്കൊണ്ട് എപ്പിസോഡുകൾ അവസാനിപ്പിക്കും.... കാരണം തെറ്റുകൾ കാണിച്ച് വൈറലാക്കുക എന്നതാണല്ലോ ഇപ്പോഴത്തെ പുതിയ ന്യൂജനറേഷൻ ട്രെൻഡ്....
നല്ല പോഗ്രാം മറിമായം പക്ഷേ ആ മറിമായത്ത് മഴവിൽ മനോരമ തന്നെ അതിന് മോശമാക്കി കൊണ്ടിരിക്കുന്നു ഓരോ ദിവസവും കട്ടാക്കി കട്ട്സീൻ ഇട്ടു ഓരോ ഭാഗവും പാർട്ട് കട്ട് ചെയ്ത് ഇട്ട് അത് കണ്ട് ഇപ്പോൾ ഇതൊന്നും കാണുവാൻ വലിയൊരു ഇൻട്രസ്റ്റ് ഇല്ല മഴവിൽ മനോരമക്ക് കാശിനോടുള്ള ആർത്തി കൊണ്ടാണ് ആരും കട്ട് ചെയ്തിട്ട് അത് കണ്ട് അതിൽ നിന്ന് വരുമാനം പിന്നെ അതിൻറെ ഫുൾ എപ്പിസോഡ് അതിൽ നിന്നും വരുമാനം ആർത്തിയുള്ള മഴവിൽ മനോരമ നല്ലൊരു പ്രോഗ്രാമിന് അതിൻറെ രസം കളഞ്ഞു കൊണ്ടിരിക്കുന്നു ആർത്തിയുള്ള മഴവിൽ മനോരമ ആർത്തിയുള്ള
മദ്യപാനി ആയിട്ടുള്ള എന്തൊരു natural acting ആണ് മന്മഥൻ .....
മന്മഥനും ,രാഘവനും അഭിനയിക്കുകയല്ല ജീവിക്കുകയാണ്❤
മറിമായം സ്ഥിരമായി apload ചെയ്യാൻ തുടങ്ങിയ ശേഷം ഞാൻ സിനിമ കാണുന്നത് നിർത്തി
Pl
Exactly cinema kaanunath kurava ippoo
L. Viii😂😂😂😂😂😂😂😂😂😂😂plko joknnko😅 km😅😮😮
സിനിമ യെക്കാൾ നിലവാര മുള്ള
കോമഡി
ഇങ്ങിനെ നന്നാവാൻ തീരുമാനിച്ചത് കൊണ്ടാണ് നുണ എഴുതുന്ന പത്രം മാറ്റി വേറെ പത്രം വാങ്ങി. തുടങ്ങിയത്
കുടിയന്മാർക്ക് എല്ലാം ഇങ്ങനെ തോന്നിയിരുന്നെങ്കിൽ എത്ര കുടുംബങ്ങൾ രക്ഷപെടുമായിരുന്നു. സൂപ്പർ എപ്പിസോഡ് 👍
S u p p e r
Njn kudichittanu kanunnathu.shariyanu.maran thonnum.family nokkarunde.ennalum kudi oru kuttabhodham anu
പ്യാരി rocks. ഒരു രക്ഷയുമില്ല.😂😂😂
😊
വിഷമിച്ചു ഇരിക്കുമ്പോൾ കാണാൻ പ്രേത്യേക സുഖമാണ്
സത്യൻ, മന്മഥൻ, ശീതളൻ എല്ലാവരും പൊളി..പക്ഷേ ഇന്ന് സത്യൻ..അമ്മോ..ഒന്നൊന്നര..ഇങ്ങേരുടെ ചില സമയത്തെ മാനറിസം അടിപൊളി
മറിമായം കാണാൻ തുടങ്ങിയതിൽ പിന്നെ സിനിമ കാണാൻ തോന്നുന്നില്ല മറിമായത്തിലെ എല്ലാ ആർട്ടിസ്റ്റുകൾക്കും എൻ്റെയും എൻ്റെ കുടുംബത്തിൻ്റെയും അഭിനന്ദനങ്ങൾ❤
സത്യം അതാണ്
0@@santhosh.palavila1057
ഓരോ മനുഷ്യനും ഇതുപോലെ ചിന്തിച്ചാൽ എല്ലാം വഴിക്കു വരും ഏതവനും 😄😄🙏🙏🙏🙏best episode 🙏👌
പൊളിച്ചു കിടു എപ്പിസോഡ്.. വാങ്ങാൻ പോകുന്ന നേരം bevcoyile ചില തേണ്ടികളെ സ്വഭാവം ഓർമവന്നു..
മറിമായം ടീം അംഗങ്ങൾക്ക് എൻ്റെ അഭിനന്ദനങ്ങൾ🎉🎉❤
പ്യാരിജാതൻ തകർക്കുവാണല്ലോ 😂😂😂
Aare ?
മണികണ്ഠൻ 😍😍.. എന്താ പറയാ....... ഈ എപ്പിസോഡ് ഒക്കെ ഒരു റഫറൻസ് ആയി എടുക്കാം... ❤️❤️നമിച്ചു
അതാര മുഴുകുടിയാനോ
രാഘവേട്ടൻ അഭിനയിക്കുകയല്ല അക്ഷരാർത്ഥത്തിൽ ജീവിക്കുകയാണ്.
അഞ്ചിന്റെ shamboo മതിയോ 😂
കള്ള് വിൽപ്പന കുറഞ്ഞാൽ അന്ന് തീരും ഏമാന്മാരുടെ ഹുങ്ക്.
കുടുംബങ്ങളും രക്ഷപ്പെടും
സൂര്യൻ ഉദികാത്തിരിക്കാം പക്ഷെ ഇതു ഒരിക്കലും നടക്കില്ല
മറ്റ് അവശ്യസാധനങ്ങൾക്ക് വില കൂട്ടും അപ്പോൾ എന്നെപ്പോലുള്ള മാന്യന്മാർ എന്തു ചെയ്യും?
ഞാൻ ഒരു തീരുമാനം എടുത്തു.. യൂട്യൂബിൽ 5 സെക്കന്റ് കഴിഞ്ഞാൽ ക്ലോസ് ആക്കാൻ പറ്റാത്ത ഒരു പരസ്യത്തിലെയും പ്രോഡക്റ്റ് ഞാൻ ഒരിക്കലും വാങ്ങില്ല.. ഈ പൈസ ഉള്ള കമ്പനിക്കാർ നമ്മൾ ഉപഭോക്കതാക്കളെ underestimate ചെയ്യുന്നു.
👌👌👌കറക്റ്റ്...
നാടിന്റെ സാമ്പത്തിക വ്യവസ്ഥ കൂടട്ടെ മാന്യമാരൊക്കെ അങ്ങ് കുടിയ്ക് 😆😆👌👌👌ഉഗ്രൻ 30:37
👍😂🤣
😂
ഇതുപോലെ സത്യത്തിൽ എല്ലാവരും ഇങ്ങനെ ചെയ്തിരുന്നെങ്കിൽ കേരളം രക്ഷപെട്ടേനെ 😢😢😢
അവസാനത്തെ ആ ചിരി... 🤣🤣🤣🤣🤣അത് തകർത്തു 🤣🤣🤣
സൂപ്പർ പ്രോഗ്രാം എത്ര കണ്ടാലും മതിയാവില്ല
മറിമായം കണുക എന്നതു മലയാളിയുടെ അവകാശം ആണ് ...😂😂😂😂 അത് മനസിലാക്കിയ മനോരമക്ക് അഭിനന്ദനംഅഭിനന്ദനം 🤣🤣🤣
മന്മദനും രാഘവേട്ടനും, ഉണ്ണിയും ജീവിക്കുകയാണ് അഭിനന്ദനങ്ങൾ
സത്യൻ ക്യാഷ് വേണ്ടാന്ന് പറഞ്ഞുള്ള സീൻ എന്നാ real👌👌
അതു (ഗ്ലാസ്) അവിടെ വെക്കല്ലേ മോശമല്ലേ... മന്മഥൻ ൻ്റെ പരിസരബോധം❤❤
Respect kudiyans... സർക്കാർ ഉദ്യോഗസ്ഥരുടെ കൺകണ്ട ദൈവങ്ങൾ, ബീവറേജ് and ലോട്ടറി ഇല്ലേൽ ബുദ്ധിമുട്ടിലാകും
Entry of Superstar Unni 2:49 😂😂😂
😄😄😂 എജ്ജാതി കുടിയന്മാർ( ഉണ്ണി. മന്മു😂 രാഘവേട്ടൻ😂😂
ഇപ്പോൾ ഒരാഴ്ച ആയി ഒരുപാട് ഫുൾ എപ്പിസോഡ് you ട്യൂബിൽ അപ്‌ലോഡ് ചെയുന്നു ഇത് മനോരമയ്ക്കു എന്ത് പറ്റി 🤣🤣ബിറ്റ് ഇടുന്നത് ആരും കാണുന്നില്ല അത് കൊണ്ടാണോ എന്തായാലും നല്ല കാര്യം 👌👍
Maybe for promotion for the marimayam teams movie.
Ith ella videontem adil vann parayanamennilla😬😬😬😬
നിയാരാ😮😮😮
മനോരമ മാക്സിൽ ആദ്യം ഇട്ട് പൈസ ആക്കി യൂട്യൂബിൽ മുറിച്ചു ഇട്ടിട്ടും പൈസ ആക്കി എനി ഫുൾ ഇട്ടിട്ട് പൈസ ആക്കുന്നു... This is ബിസിനസ്.. 😜😜😂
@@waywardwanderer6502movie varunundo?
സാധാരണക്കാരനെ ഇഞ്ച് ഇഞ്ച് ആയി മരണത്തിലേക്ക് നയിച്ച് ആതിൽ നിന്നും പണം കണ്ടെത്തുന്ന പ്രസ്ഥാനം
നിനക്ക് വേണ്ടെങ്കിൽ നീ കുടിക്കേണ്ട. ഞങ്ങൾക്ക് വേണം. നീ പോമോനെ ഗാന്ധി ജി യുടെ കൊച്ചു മോനെ
കണ്ടക്ടർ പ്യാരി, ക്യാഷ്യർ പ്യാരി 👌😂
രണ്ടും അടിപൊളി
മദ്യം വിറ്റ് നിലനിൽക്കുന്ന സർക്കാർ😄
കേന്ദ്രം പിടിച്ച് കയ്യിട് വാരാത്ത ഏക വരുമാനം
@@sweetmaanubaakki ellam eduthu nakkunnille njammante charkkar
ഇപ്പൊ വരും കുറെ അടിമകൾ ബാലൻസിംഗ് കമന്റും കൊണ്ട്.
എന്നിട്ടും ഇവരെ പ്രശ്നം തീരു ഇല്ല ല്ലോ
ഇലക്ട്രൽ ബോണ്ട തിന്നുന്ന സർക്കാർ.
എല്ലാവരും മദ്യം ഉപേക്ഷിച്ചാൽ കേരളം രക്ഷപെടും.
സത്യൻ പറഞ്ഞതാണ് ശരി ഇവരുടെ അഭിനയം ഒരു രക്ഷയും ഇല്ല സിനിമ കാർ പ്രമുഖ നടൻ മാർ വരെ മാറി നിക്കണം
സത്യട്ടൻ ❤️❤️❤️❤️❤️👍🏽👍🏽എല്ലാ ആൾക്കാരും 👍🏽👍🏽👍🏽👍🏽🙏🏼🙏🏼🙏🏼❤️🌹
Ningalm ningle channel video sum poli🥰👌
അഭിനയം ആണെങ്കിലും പണം എണ്ണിക്കൊടുക്കുന്നത് കാണുമ്പോൾ... വീട്ടുകാരെ ഓർത്തുസങ്കടം... കുഞ്ഞുങ്ങൾ അനുഭവിക്കേണ്ട പണം... കുടിച്ചു പാത്തുന്നു... 🤔
Unnitude entry bgm...Poli...😂😂
manmathan - 5nte mixture undo
moithu- 5nte shampoo undu 😂😂😂
ഈ ഉണ്ണി അഭിനയിക്കുവാണോ അതോ ഒറിജിനലായി ഉണ്ണി ഇങ്ങനെ തന്നെയാണോ ☹️🤔
രാഘവേട്ടൻ 😂❤
ക്ലിറ്റോ 👍🏽👍🏽👍🏽🤣🤣🤣ഉണ്ണി 😂😂😂രാഘവൻ ചേട്ടാ 😂😂😂😂🙏🏼🙏🏼🙏🏼
ക്ളീറ്റോ ദവിടെ..... ദിവിടെ മന്മഥൻ......
@@aanjaneya100😂👍
പ്യാരി,..... അടിപൊളി സെയിൽസ് മാൻ, നല്ല ബില്ലിംഗ്, കലക്കൻ ക്യാഷ്യർ. 👍🏻👍🏻👍🏻👍🏻👍🏻
👍👍കുടിച്ചവർ നിറുത്തി അ തിരിച്ചറിവ് 👌മാന്യന്മാർ കുടിക്കട്ടെ 😂😂😂
എല്ലാരും ഇതുപോലെ ആയെങ്കിൽ എത്ര മനോഹരം ആയേനെ നമ്മുടെ കേരളം എല്ലാ വീട്ടിലും നാട്ടിലും സമാധാനം സന്തോഷം
നിങ്ങൾ മദ്യം ആർക്കും വാങ്ങി നൽക്കാതെ , മദ്യസൽക്കാരത്തിൽ പങ്കെടുക്കാതെ , നിങ്ങൾ 1 വർഷം ഒന്ന് മാറി നിൽക്കുക അപ്പോൾ തിരിച്ചറിയാം കപട സൗഹൃദം എത്ര ആണ് നിങ്ങൾക്ക് ഉള്ളത് എന്നത് .
Mm
😂
Innu vere njan uro cheethaperum vannittilla enik idu vere njan kudichittillaa
@@H9ooooooooayinu? Àward vallom venoo?
Onnu podo..
അടിച്ച് പൊളിച്ചു എപ്പിസോഡ് 👍
Very good episode. 👍🙏
കിടിലൻ episode👍🏻👍🏻what a satire 😀😀👏🏻👏🏻👏🏻
രാഗവെട്ടൻ poli ആവുന്നുണ്ട്.... super
മാറിമായതിനു വേണ്ടി കാത്തിരുന്നു....കാത്തിരുന്നു... ഇപ്പോ വയറിളകിയ പോലെ വരുന്നത്...ദിവസേന.......
ഒക്കെ കണ്ടു തീർക്കണ്ടേ ഈശ്വരാ.... 😇😇😇
താങ്ക് യു മനോരമ & മറിമായം ടീം
Marimaayam is an outstanding show..all actors are outstanding..a d awesome ❤❤❤🎉🎉🎉🎉
Love u all ❤❤❤🎉🎉🎉🎉🎉
All actors in marimayam is equal to our Lalettans range in acting
😂😂😂
😅😅
They r better
Kerala samoohathinu vendiyulla correct message thanne ithu bugvsalute to marimayam team
രാഘവേട്ടൻ 👍🏻
Superb episode,
background music effects Kurachaal nannayirikkum…
One of the best performances and message
What a performance!!!! Very difficult to choose who s best❤
ഇങ്ങനെ ഓരോ നാട്ടിലും മദ്യപാനം ഒഴിവാക്കുകയാണെങ്കിൽ കേരളം എന്നോ നന്നായെന്നെ...
എങ്ങനെയെങ്കിലും മലപ്പുറം ജില്ലയിലെ മദ്യഷോപ്പുകൾ അടച്ചിടുകയാണെങ്കിൽ ഏറെ നന്നായേനെ
അതൊന്നു പൂട്ടിക്കാൻ എന്തെങ്കിലും വഴി കണ്ടെത്തുമോ..? 😢😥😰🙏🏻🙏🏻🙏🏻
അയ്ന് ഇപ്പൊ കാക്കാമാരാണ് നൂട്ടറിൽ നല്ല കുടി..😂😂
ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിച്ചു പോവാണ്
ഇതേ പണിയല്ലേ നമ്മള് മനോരമ മാക്സിന് കൊടുത്തത് 😂😂😂😂😂
😂😂
😂😂
😂😂👍
എന്ത് പണി
@@RamMohan-sn9hbഫുള്ള് കാണിക്കാൻ മനോരമ മാക്സിൽ മാത്രം എന്ന് വാശി , പക്ഷെ നമ്മൾ മനോരമ മാക്സ് ഡൗൺലോഡ് ചെയ്യൂലാന്ന് ,ലാസ്റ്റ് വ്യൂസ് കുറഞ്ഞു അപ്പൊ മഴവിൽ മനോരമയിൽ ഫുള്ള് ഇടാൻ തുടങ്ങി 😂
ഇത് ഒരു ചാലൻജായി എടുക്കുക കുടുംബത്തെ രക്ഷിക്കുക ആരോഗ്യമായി ജീവിക്കുക mla മാർ കുടിക്കട്ടെ
അതിൽ കുഞ്ഞാലികുട്ടിയും പെടുമോ?
Fantastic episode ❤❤❤❤❤❤❤
വാടാ നമുക്കിതിരോമിച്ചിരുന്നടിക്കാം എന്ന് പറഞ്ഞു ഉണ്ണിയെ വിളച്ചോണ്ടുപോയ മൻ മദ നോളളം നന്മയുള്ളൊരുവനെ ഞാൻ കണ്ടിട്ടില്ല 😂
ഇങ്ങനെ സംഭവിച്ചാൽ അത് അവർക്ക് good feel നൽകും ഒപ്പം കുടുംബത്തിനും
നമ്മുടെ നാടിൻ്റെ ഒരു പരിച്ഛേദം.. സർകാർ നല്ല പ്രോൽസാഹനം
ഒര സിനിമയിൽ പോല ഇത്ര നല്ല യഥാർഥ ആവിഷ്കരണം ഇല്ല അതാണ് മറിമായത്തിൻ്റെ വിജയം
Pyari entha abhinayam❤❤
ഞാനും ഇന്നുമുതൽ അടി നിർത്തി. കട്ടായം💪😀
എല്ലാരും ഇതേ പോലെ ചെയ്യണം കുടുബത്തിനു വേണ്ടി കുടി നിർത്തു
ഇതൊരു 10 പേർക്കെങ്കിലും അയച്ചില്ലെങ്കി ഞാനെന്ത് കുടിയനാണ്😂😂
Marimayam artists are real actors ❤
Good episode..endhanu reality.
Adipoli....inkane naadu nannaayal kollam..... Madya Keralam....maanya keralamaagum....
Mandanmaar( kudiyanmaar) chinthikkuvo.....avo......???
Enthaayaalum....ee episode kalakki..... Useful for our society....❤
ഇതാണ് മറിമായത്തിന്റെ പ്രത്യേകത... അധർമ്മത്തെ തോൽപ്പിച്ച് ധർമ്മത്തെ ജയിപ്പിച്ച് എപ്പിസോഡ് അവസാനിപ്പിക്കും.... തെറ്റുകളെ തോൽപ്പിച്ച് സത്യത്തെ വിജയിപ്പിച്ച് എപ്പിസോഡ് അവസാനിപ്പിക്കും.. തെറ്റുകളെ ചൂണ്ടിക്കാണിച്ച് സമൂഹത്തിന് നല്ലൊരു മെസ്സേജ് നൽകി എപ്പിസോഡ് അവസാനിപ്പിക്കും.
മറ്റ് കോമഡി സീരിയലുകൾ അങ്ങനെയല്ല. സബ്സ്ക്രൈബേഴ്സിനെ കിട്ടാനും റീച്ച് കിട്ടാനും വേണ്ടി സമൂഹത്തിന് തെറ്റായ മെസ്സേജുകൾ നൽകിക്കൊണ്ട് എപ്പിസോഡുകൾ അവസാനിപ്പിക്കും.... കാരണം തെറ്റുകൾ കാണിച്ച് വൈറലാക്കുക എന്നതാണല്ലോ ഇപ്പോഴത്തെ പുതിയ ന്യൂജനറേഷൻ ട്രെൻഡ്....
നല്ലൊരു എപ്പിസോഡ്.. Big salute
സത്യം...... സൂപ്പർ സ്ക്രിപറ്റ്... അടിപൊളി അവതരണം 😍😍😍
മദ്യപാനികൾക്ക് അല്ലാതെ വേറൊരു കസ്റ്റമർക്കും കേരള സർക്കാരിനെ പിടിച്ചു കുലുക്കാൻ പറ്റില്ല🙌🏻
മനോരമ പൂട്ടാൻ പോവുകയാണോ.. ഉള്ള സ്റ്റോക്ക് മൊത്തം വിറ്റൊഴിക്കലാണോ.😢😢
Sathyasheelante chiri kandit churuli pada orma vannu...😂😂
ഈ എപ്പിസോഡിൽ നിങ്ങൾ എന്താണോ പറഞ്ഞുവെച്ചത് അതുതന്നെയാണ് മനോരമ maxil ഈ പരിപാടി കൊണ്ടുപോയി ഇട്ട് ഉണ്ടാകുന്ന നിങ്ങളോടും പറയാനുള്ളത് 🤭
അങ്ങനെ പണി കിട്ടി.. ഇപ്പോൾ വിറ്റഴിക്കൽ ആണ്
TV yil eppozhanu telecast cheyyunnathu .plzz reply
sunday 1.30pm
Saturday and Sunday 9.30 pm
ഉണ്ണി വരുന്ന ആ വരവ് 😂😂
ഉണ്ണി ഏട്ടൻ first, intro പൊളിച്ചു 👌
Nice🔥🔥🔥
Super episode
മന്മഥൻ വേറെ ലെവൽ ❤
Pyari 😀😀
Unni acting super 🌹👍🍁🌹👍
പ്യാരി ജാതൻ പൊളി 😂😂
Poli O Poli nattil nadakkunnathu😂😂😂😂🎉🎉🎉
Beautiful episode
അടിപൊളി സമകാലിക പ്രസക്തിയുള്ള ഒരു എപ്പിസോഡ് സൂപ്പർ ഡ്യൂപ്പർ
നല്ല പോഗ്രാം മറിമായം പക്ഷേ ആ മറിമായത്ത് മഴവിൽ മനോരമ തന്നെ അതിന് മോശമാക്കി കൊണ്ടിരിക്കുന്നു ഓരോ ദിവസവും കട്ടാക്കി കട്ട്സീൻ ഇട്ടു ഓരോ ഭാഗവും പാർട്ട് കട്ട് ചെയ്ത് ഇട്ട് അത് കണ്ട് ഇപ്പോൾ ഇതൊന്നും കാണുവാൻ വലിയൊരു ഇൻട്രസ്റ്റ് ഇല്ല മഴവിൽ മനോരമക്ക് കാശിനോടുള്ള ആർത്തി കൊണ്ടാണ് ആരും കട്ട് ചെയ്തിട്ട് അത് കണ്ട് അതിൽ നിന്ന് വരുമാനം പിന്നെ അതിൻറെ ഫുൾ എപ്പിസോഡ് അതിൽ നിന്നും വരുമാനം ആർത്തിയുള്ള മഴവിൽ മനോരമ നല്ലൊരു പ്രോഗ്രാമിന് അതിൻറെ രസം കളഞ്ഞു കൊണ്ടിരിക്കുന്നു ആർത്തിയുള്ള മഴവിൽ മനോരമ ആർത്തിയുള്ള
Aaayikotte athine avarude avatharanathine kuttam parayenda
@@abdu6688 avare kuttham paranjillalloooo manoram
പാലിന്റെ വിലയും മദ്യത്തിന്റെ വിലയും ഒരുമിച്ചു കൂട്ടിയപ്പോൾ ഒരു എപ്പിസോഡ് ഉണ്ടായിരുന്നല്ലോ അത് ഒന്ന് അപ്‌ലോഡ് ചെയ്യാമോ
എജ്ജാതി ഉണ്ണി ജിംബ്രു 😀തുഴഞ്ഞു വരുന്നു 😀😂😂ലെ പ്യാരി 😁കൊണ്ടുപോയി പുച്ചെടാ 😀😂😂last meeting വേറെ 😂😂
അത് പൊള്ളിച്ചു മറി മായം ടീം 😂🎉😅❤
രാഘവേട്ടൻ 🔥🔥🔥🔥
Matching BGM according to situations hattsoff !!!!
5:40 നിന്നെ ഞാൻ തോയട 😂😂😂
താമര പൊയ്ക 😂😂😁😁👏👏👏👏
Unni fans😍😍