Ningalkkariyamo? എന്തിനായിരുന്നു Karinthandanനോട്‌ ആ ക്രൂരത? Thamarassery Churam, ഒരു ചതിയുടെ കഥ!

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 472

  • @ZanhaZaeem
    @ZanhaZaeem 10 หลายเดือนก่อน +37

    വയനാട് പോയ സമയത്ത് കരിന്തണ്ടൻ പ്രതിമയും അദ്ദേഹത്തെ തളച്ചിട്ട ചങ്ങല മരവും കാണാൻ ഭാഗ്യമുണ്ടായിട്ടുണ്ട്. അവിടെനിന്ന് ഫോട്ടോസൊക്കെ എടുത്തിരുന്നു ഞാൻ. കരിന്തണ്ടനും അദ്ദേഹത്തിൻറെ വാസികളും വസിച്ച സ്ഥലത്താണ് എൻ ഊര് എന്ന പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. അവിടെയും ഞാൻ പോയിരുന്നു. വളരെ മനോഹരമായ കാഴ്ചയാണ് അവിടെ ഉള്ളത്.

  • @kamar-jahan923
    @kamar-jahan923 ปีที่แล้ว +758

    ചങ്ങല മരം കണ്ടവർ ഇവിടെ വരൂ 😍

    • @Princymol11
      @Princymol11 ปีที่แล้ว +4

      😊

    • @santhoshkumar-vd7jo
      @santhoshkumar-vd7jo ปีที่แล้ว +12

      ചങ്ങല കണ്ടാൽ തന്നെ അറിയാം അത് ആന ചങ്ങലയാണെന്നു. ആത്മാവിനെ തളക്കാൻ ഇത്തരം ചങ്ങലകൾ മന്ത്രവാദികൾ ഉപയോഗിക്കാറില്ല.

    • @AmaljithPillai
      @AmaljithPillai ปีที่แล้ว +1

      Ayinnnn

    • @abdulrahman.mmoideenkunchi3793
      @abdulrahman.mmoideenkunchi3793 ปีที่แล้ว +4

      British karude parambariyam adane innum avar cheyunnade ade thanne

    • @iqbal2202
      @iqbal2202 ปีที่แล้ว +2

      ​@@santhoshkumar-vd7joആന ചങ്ങല അല്ല അത് ഇടത്തരം ചങ്ങല ആണി കരിന്തന്റെ ചങ്ങല ആനക്ക് ഇട്ട ആന അത് പൊട്ടിക്കും നിഷ്പ്രയാസം

  • @RK-os1ph
    @RK-os1ph ปีที่แล้ว +77

    സുഹൃത്തേ" പ്രമാണിമാർ ".ഇന്നത്തെ ഉയർന്ന ജാതി യിലുള്ള എല്ലാവരുടെയും പൂർവീകർ ബ്രിട്ടീഷ് കാർക്ക് മാമ പണി ചെയ്തിട്ടുള്ളവരാ. അവന്റെ യൊക്കെ സ്വത്തിലും സമ്പാദ്യത്തിലും വരെ സ്വന്തം അമ്മയുടെയും പെങ്ങള്മാരുടെയും ഭാര്യ യുടെയും നിലവിളികൾ ഉണ്ട്. അന്ന് തല്ലിക്കൊന്നവനെ ഇന്ന് (കാലങ്ങൾക്കിപ്പുറം )പൂജിക്കുന്നു. അതാണ് ദൈവം. അന്ന് ഒറ്റിക്കൊടുത്തവന്റെ തലമുറയിൽ പെട്ടവർ അവനെ കുമ്പിടുന്നു. എത്ര മനോഹരം.

  • @SunilKilirooparambil
    @SunilKilirooparambil ปีที่แล้ว +80

    Sir ഞാൻ ഒരു പുലയൻ ആണ് ഇപ്പോളാണ് sir താങ്കളുടെ ഈ റിപ്പോർട്ട് കാണുന്നത് ഞങ്ങളെ തരം താഴ്ത്യ ഈ സമൂഹത്തിനോട് താങ്കളെങ്കിലും സത്യം തുറന്നു പറഞ്ഞല്ലോ താങ്കൾക്ക് ഒരു big SALUT SIR ഒരു കാര്യം ഞാൻ പറയട്ടെ ഞാൻ കോട്ടയം ജില്ലയിലെ pampady എന്നാ വില്ലേജിൽ താമസിക്കുന്ന ഒരു പുലയൻ ആണ് ഇന്നും ഞങ്ങളുടെ നാട്ടിൽ ഞങ്ങൾ അപഹാശ്യരാണ് 😢😢😢😢

    • @joyaljohny4526
      @joyaljohny4526 11 หลายเดือนก่อน +33

      എന്താണ് ബ്രോ മനുഷ്യൻ അത്രയേ ഒള്ളു നിങ്ങളുടെ ഉള്ളിലെ ഈ ചിന്താഗതി ആണ് സമൂഹത്തെ ഇന്നും പിന്നോട്ടടിക്കുന്നത്

    • @sr687
      @sr687 10 หลายเดือนก่อน +9

      Mattullavare enthinanu ningal consider cheyyunnath.swantham adwanichu jeevikkunavarkk enthinanu mattullavare preethipeduthunnath . Jeevikkuka ath thala uyarthipidichu kondu thanne

    • @humanityiswaytospiritualli4046
      @humanityiswaytospiritualli4046 10 หลายเดือนก่อน +8

      Aaru thazhtiyalum kuzhapamila swayam arum taxzharathu😊

    • @shajithamattel8401
      @shajithamattel8401 8 หลายเดือนก่อน

      😢😢

    • @beucephalus4800
      @beucephalus4800 8 หลายเดือนก่อน

      ആര് എന്ത് പറഞ്ഞാലും തല താഴ്തരുത് , അവരുടെ ആരുടെയും തന്തയുടെ വകയല്ല ഇത്,
      അവർ തൂരുന്ന്തും തീട്ടം തന്നെ അല്ലെ,

  • @SharanyaSubash-qw2fl
    @SharanyaSubash-qw2fl ปีที่แล้ว +179

    അതീലൂടെ പോവുമ്പോൾ ഞാനും വിചാരിച്ചിട്ടുണ്ട് ആരാ ഈ ചുരം കണ്ടുപിടിച്ചത് എന്ന് 🙄. ഇതുപോലെ മലപ്പുറം ജില്ലയിൽ ഒരുസ്ഥലമുണ്ട് ചുരമല്ലട്ടോ ഒരു പുഴക്കു കുറുകെ ചിറകെട്ടാൻ വേണ്ടി ഒരു പാവം സ്ത്രീയെ കുരുതികൊടുത്ത ഒരു നാടും സ്ഥലവും. 😔മേൽ ജാതിക്കാർ കീഴ് ജാതിക്കാരോട് ചെയ്ത അന്നത്തെ ക്രൂരതയുടെ ഒരു സ്മാരകം 🙏🙏വാച്ചാക്കൽ ഉണ്ണുലി 🙏🙏

    • @rajeenashamnad14
      @rajeenashamnad14 ปีที่แล้ว +27

      അങ്ങനെ ഒരു storye base cheithanu പാലോം പാലോം നല്ല നടപ്പാതം എന്നാ സോങ് ഉള്ളതെന്ന് കേട്ടിട്ടുണ്ട്

    • @sirajmuhammed4865
      @sirajmuhammed4865 ปีที่แล้ว +5

      വെറുതെ വെറുപ്പ് ഉണ്ടക്കല്ലെ , മേൽജാതി കീയ് ജാതി എന്ന് പറഞ്ഞു

    • @AmbareeshPatteeri-hj6lz
      @AmbareeshPatteeri-hj6lz 9 หลายเดือนก่อน +2

      കടുങ്ങലൂർ

    • @beucephalus4800
      @beucephalus4800 8 หลายเดือนก่อน

      kadungallur palam near kizhiseri Kum ingne oru Bali story und enn kettitund

    • @beucephalus4800
      @beucephalus4800 8 หลายเดือนก่อน

      ​@@sirajmuhammed4865 kannu adachal iruttakkan pattilla mone, adh panchayat sathyam aan

  • @RekhaSuresh-bm5bm
    @RekhaSuresh-bm5bm ปีที่แล้ว +27

    കഥയായാലും കാര്യമായാലും കരിന്തണ്ടനെ എനിക്ക് ഇഷ്ടമാണ്നിറഞ്ഞ ഭക്തിയോടെ എന്റെ മകൻ പഠിച്ചത് ലക്കിടി ഓറിയൻറ്റൽ കോളേജിലായിരുന്നു 2018 >2021 കാലഘട്ടത്തിൽ മോനെ കോളെജിൽ ചേർത്ത് തിരിച്ച് വരുമ്പോ ഈ ചങ്ങലമര ചോട്ടിൽ പ്രാർത്ഥിച്ചു ഞാൻ എന്റെ മോനെ കരിന്തണ്ടനെ ഏൽപ്പിച്ചാണ് മടങ്ങുന്നത് ഒരാപത്തും വരാതെ കാത്തു കൊള്ളണം എന്ന് (കോളേജിനും ഹോസ്റ്റലിനും ഇടയിലാണ് ഇത് സ്ഥിതി ചെയ്യുന്നത് ) 2018 ലെ വെള്ളപൊക്കത്തിന് മുന്നോടിയായി പെരുമഴ തിമിർത്ത കാലം ഹോസ്റ്റലിന് കുട്ടികൾ മടങ്ങി പോരുന്നു എന്റെ മകൻ തനിയെ യാത്ര ചെയ്തിട്ടില്ല ആദ്യമായാണ് ഇത്രയും ദൂരെ പോയതും മോൻ രാത്രി വിളിച്ചിട്ട് പറഞ്ഞു അമ്മേ ചുരം ഇടിഞ്ഞു ബസ് ഒന്നും ഇല്ല ഇവിടെന്ന് പോയവരൊക്കെ നടന്നാണ് ചുരം ഇറങ്ങുന്നത് പേടിയാവുന്നു എന്ന് പറഞ് എന്ത് ചെയണം എന്നറിയാതെ ഞാനും അപ്പഴും കരിന്തണ്ടനെ ഞാൻ പ്രർത്ഥിച്ചു എന്നിട്ട് അവിടെ കൺട്രോൾ റൂമിൽ വിളിച്ചു പോലീസ് കാര് പറഞ്ഞത് മോൻ ഇപ്പോൾ എവിടെയാണോ അവിടെ തുടരുക ചുരത്തിലെ തടസ്സം മാറ്റിയാൽ രാവിലെ ഒരു ബസ് ലക്കിടിയില്ന്നും അടിവാരത്തേയ്ക്ക് വരും അതിന് പോരുവാൻ മകനോട് ഞങ്ങൾ വിളിക്കുമ്പോൾ തന്നെ വരണം എന്നു പറഞ്ഞു എന്നിട്ട് പോലീസുകാരൻ എന്റെ നമ്പറും വാങ്ങി പക്ഷേ ഞാൻ വിചാരിച്ചു അവർ വെറുറെ പറഞ്ഞതാണ് എന്ന് പക്ഷേ അത്ഭുതം എന്ന് പറയട്ടെ എന്നെ അമ്പരപ്പിച്ചു കൊണ്ട് വെളുപ്പിന് കൺട്രോൾ റൂമിൽ നിന്നും വിളിച്ചു രാവിലെ ബസ് റെഡിയാണ് എത്രയും പെട്ടന്ന് മകനോട് സ്പോട്ടിൽ എത്താൻ പറഞ്ഞു കൊണ്ട് മകൻ ഒരാപത്തും കൂടാതെ മലയാറ്റൂരുള്ളഞങ്ങളുടെ വീട്ടിലെത്തി ഞാൻ വിശ്വസിക്കുന്നു കരിന്തണ്ടനാണ് എന്റെ മകന് പോലീസ് കാരന്റെ രൂപത്തിൽ വഴി കാട്ടിയത് എന്ന് മകൻ അവിടെ പഠിക്കുന്ന കാലത്ത് കരിന്തണ്ടന്റെ ചങ്ങലമരത്തിൽ പ്രാർത്ഥിച്ചിട്ടേ പോകു ഇപ്പോ മോൻ ബഹ്റിനിൽ ജോലി ചെയ്യന്നുരണ്ട് വർഷമായി സന്തോഷം മായി മകനും ഞങ്ങളും എന്റെ വിശ്വാസമാണ് ഞാൻ എഴുതിയത് വ്യത്യസ്ഥമായ ചിന്താഗതിക്കാരല്ലേ എല്ലാവരും❤❤❤❤❤❤❤❤

    • @abhijithsunny4180
      @abhijithsunny4180 ปีที่แล้ว +2

      😂😂😂

    • @RekhaSuresh-bm5bm
      @RekhaSuresh-bm5bm ปีที่แล้ว

      @@abhijithsunny4180 ഞാൻ എന്റെ അനുഭവം എഴുതി അതിന് എന്തിനാണ് ഇങ്ങനെ പരിഹാസചിരി

    • @MohammedBm-w6o
      @MohammedBm-w6o ปีที่แล้ว +1

      Jolsion undakiya dhayvam.

    • @ArakkalAbu-lu2ls
      @ArakkalAbu-lu2ls 8 หลายเดือนก่อน +1

      Monk enda Joly??

    • @RekhaSuresh-bm5bm
      @RekhaSuresh-bm5bm 8 หลายเดือนก่อน +1

      @@ArakkalAbu-lu2lsബഹ്റിനിൽ chef ആണ് 2 വർഷമായിട്ട്

  • @afsaltafsal.t9429
    @afsaltafsal.t9429 7 หลายเดือนก่อน +3

    ബ്രിട്ടീഷുകാരുടെ പേടി സ്വപ്‌നമായിരുന്ന ടിപ്പു തന്നെ ഹീറോ ❤

  • @ananthuvasudevan7440
    @ananthuvasudevan7440 ปีที่แล้ว +24

    അവതരണവും ശബ്ദവും 👌🏻

  • @btsfansclub2438
    @btsfansclub2438 ปีที่แล้ว +16

    എനിക്ക് തോന്നുന്നത് ഏതോ വലിയ സത്യം മറച്ചുവെക്കാനാണ് കരിന്തണ്ടനെ ഉപയോഗിച്ചു വെച്ചിരിക്കുന്നത്

  • @muneermangalath
    @muneermangalath ปีที่แล้ว +25

    What a story
    The Brave Karinthandan 🔥

  • @sajeerakkal563
    @sajeerakkal563 5 หลายเดือนก่อน +13

    കരിന്തണ്ടൻ fans like അടിക്കു 😊

  • @FoodieAB2002
    @FoodieAB2002 ปีที่แล้ว +69

    നമ്മുടെ സ്വന്തം താമരശ്ശേരി ❤

    • @ithalgarden22
      @ithalgarden22 ปีที่แล้ว +2

      എന്റെ സ്വന്തം വയനാട് ❤

    • @roshinsebastian7050
      @roshinsebastian7050 11 หลายเดือนก่อน

      Pinnalla

    • @RonaldoNazario-nt4dp
      @RonaldoNazario-nt4dp 10 หลายเดือนก่อน +1

      ​@@ithalgarden22 വയനാട് അല്ല ഇത് താമശ്ശേരി ആണ്

    • @ithalgarden22
      @ithalgarden22 10 หลายเดือนก่อน +3

      @@RonaldoNazario-nt4dp താമരശ്ശേരി എവിടെ കിടക്കുന്നു, കരിന്തണ്ടന്റെ പ്രതിമ എവിടെ കിടക്കുന്നു? ചുരം കയറി വയനാട് ഗേറ്റ് കഴിഞ്ഞു ഒരു 100/150 മീറ്റർ കഴിഞ്ഞാണ് ചങ്ങല മരം. അതായത് ലക്കിടി

    • @RonaldoNazario-nt4dp
      @RonaldoNazario-nt4dp 10 หลายเดือนก่อน +1

      @@ithalgarden22 churam എവിടെ ആണ് ഉള്ളത് താമരശ്ശേരി ഭാഗത് ആയിട്ട്, അത് കഴിഞ്ഞിട്ടാണ് വയനാട് district തുടങ്ങുന്നത് അതാണ് ഞാൻ പറഞ്ഞത്

  • @nithinka966
    @nithinka966 ปีที่แล้ว +25

    താമരശ്ശേരി ചുരത്തിന് കരിന്തണ്ടന്റെ പേര് നൽകണം

    • @FoodieAB2002
      @FoodieAB2002 ปีที่แล้ว +6

      No. ആവശ്യം ഇല്ല .അത് താമരശ്ശേിയി ചുരം എന്ന് തന്നെ അറിയപ്പെടും

    • @jain-wt2ou
      @jain-wt2ou 8 หลายเดือนก่อน +3

      പേര് വരിക തന്നെ ചെയ്യും, ഇന്നല്ലെങ്കിൽ നാളെ,💪🏿

    • @Mr-X_xj5
      @Mr-X_xj5 7 หลายเดือนก่อน

      Fix karinthandan churam😂 thaamara venda😂😂

    • @kuttuuus
      @kuttuuus 6 หลายเดือนก่อน

      വയനാടുകാരനായ കരിന്തണ്ടനെ ബ്രിട്ടീഷുകാര്‍ ചതിച്ച് കൊന്നത് പോലെ ഇറ്റാലിയന്‍ അമ്മച്ചീടെ മോന്‍ രാഹുല്‍ ഗണ്ടി ഇന്ന് വയനാട്ടുകാരെ ചതിച്ച് തന്‍റെ ഇണ്ടി രാഷ്ട്ര വിരുദ്ധരുടെ സാമ്രാജ്യം വിപുലപ്പെടുത്തുന്നു.

    • @Expravaasivlog
      @Expravaasivlog 5 หลายเดือนก่อน

      ചുരത്തിന് കരിന്തണ്ടൻ്റെ പേര് ഇട്ടു നൽകണം

  • @satheeshkvettathur9847
    @satheeshkvettathur9847 ปีที่แล้ว +45

    വേറെ വല്ല വിഭാഗത്തിൽപെട്ട ആളായിരുന്നെങ്കിൽ ആ ചുരത്തിന് ആ ആളിന്റെ പേരിടാൻ കേരളത്തിലെ രാഷ്ട്രീയക്കാർ മത്സരിച്ചേനെ..

    • @kuttuuus
      @kuttuuus 6 หลายเดือนก่อน

      വയനാടുകാരനായ കരിന്തണ്ടനെ ബ്രിട്ടീഷുകാര്‍ ചതിച്ച് കൊന്നത് പോലെ ഇറ്റാലിയന്‍ അമ്മച്ചീടെ മോന്‍ രാഹുല്‍ ഗണ്ടി ഇന്ന് വയനാട്ടുകാരെ ചതിച്ച് തന്‍റെ ഇണ്ടി രാഷ്ട്ര വിരുദ്ധരുടെ സാമ്രാജ്യം വിപുലപ്പെടുത്തുന്നു.

  • @jnpuvankara
    @jnpuvankara ปีที่แล้ว +35

    പണിയരുടെ ആ പാട്ടിന്റെ രണ്ടു വരികൾ കൂടി വീഡിയോയുടെ അവസാനം ചേർത്തിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു.

  • @suchethakumari387
    @suchethakumari387 11 หลายเดือนก่อน +2

    കരിന്തണ്ടൻ്റെ കരിന്തണ്ടുപോലുള്ള ശരീരത്തോടും മനസിനോടും വഞ്ചന കാണിച്ച വെള്ളക്കാരെ ഈ കരകടത്തിയത് കരിന്തണ്ട ൻ്റേയും അതുപോലെയുള്ള ദേശാഭിമാനികളുടെയും മനശക്തിയാണ്❤

  • @mymemories8619
    @mymemories8619 ปีที่แล้ว +78

    നല്ല മാധ്യമധർമ്മം മിത്തുകളുടെ പുനരാവിഷ്കരണമാണ് ഈ ചാനലിലെ ധർമ്മം

    • @masterideas9722
      @masterideas9722 ปีที่แล้ว +2

      Satyam

    • @rahulsuresh7714
      @rahulsuresh7714 8 หลายเดือนก่อน

      This is history bro

    • @harikrishnanhari9073
      @harikrishnanhari9073 8 หลายเดือนก่อน

      Koppaanu

    • @Misslolu_ff
      @Misslolu_ff 8 หลายเดือนก่อน

      ചങ്ങല വളരുന്നില്ല.. പക്ഷേ കരിന്തണ്ട൯ വഴി തെളിച്ചു കൊടുത്തു..അത് ചരിത്രം.. പിന്നെ എവിടെയു൦ വന്നു കയറുന്ന കയ്യൂക്കുള്ളവ൪ ആണല്ലോ കാര്യക്കാ൪😄😄😄

    • @User-mncbjlfjrebxkl
      @User-mncbjlfjrebxkl 6 หลายเดือนก่อน

      yes palappozhum thoniyitund. but nammale nammal aakiyath ee charithrangal aanu. nammal saayipinta parambara alla.

  • @Asnaaneesh.
    @Asnaaneesh. ปีที่แล้ว +8

    ഞാനും കണ്ടിട്ടുണ്ട് ഈ മരം

  • @__ptk___
    @__ptk___ ปีที่แล้ว +9

    സിനിമ വരട്ടെ ⚡️🤌

  • @youtubeathul
    @youtubeathul 7 หลายเดือนก่อน +2

    Thankal nanay story parayunund ithupolathe kathakal iniyum prathishikunu🎉

  • @udhamsingh6989
    @udhamsingh6989 ปีที่แล้ว +82

    ചരിത്രവുമായി പുലബന്ധം പോലുമില്ലാത്ത കാര്യങ്ങളാണ് പറയുന്നത്. 15 . 16 നൂറ്റാണ്ടുകളിൽത്തന്നെ വയനാട്ടിൽ നിന്നും കുരുമുളക്, ഏലം, മഞ്ഞൾ തുടങ്ങിയ വില കൂടിയ വനവിഭവങ്ങൾ താമരശ്ശേരി ചുരം വഴി തലച്ചുമടായി കൊണ്ടുപോയിരുന്നു. വനത്തിൽ വഴികൾ ഉണ്ടാക്കുന്നത് ആന കാട്ടുപോത്ത് തുടങ്ങിയ മൃഗങ്ങൾ മേട്ടിൽ നിന്ന് തീറ്റ കഴിഞ്ഞ് വെള്ളം കുടിയ്ക്കാൻ ഇറങ്ങുകയും തിരിച്ച് കയറുകയും ചെയ്യുന്ന ഊടുവഴികൾ ഉണ്ടാവും. വളഞ്ഞുപുളഞ്ഞ് ഇറങ്ങുകയും കയറുകയും ചെയ്യും. കാട്ടിൽ പ്പോകുന്നവരും ഈ വഴികൾ ഉപയോഗിയ്ക്കും. മാത്രമല്ല, 1700 കാലത്തു തന്നെ ഹൈദരലിയും ടിപ്പു സുൽത്താനും സാമൂതിരിയുടെ നാട് അക്രമിയ്ക്കാൻ സായുധസന്നാഹങ്ങളോടെ ബത്തേരി കോട്ടയിൽ നിന്നും സഞ്ചരിച്ചതും ഈ വഴിയാണ്. തോക്കും പീരങ്കിയും കാളവണ്ടിയിൽ കയറ്റിക്കൊണ്ടുപോകാൻ അവർ ധാരാളം പാതകളും ഉണ്ടാക്കി. ഇതാണ് യാഥാർത്ഥ്യം. വില്യം ലോഗന്റെ മലബാർ മാന്വൽ നോക്കുക. ഏകദേശം ശരിയായവസ്തുതാവിവരണങ്ങളുണ്ട്.. കരിന്തണ്ടനെ ഒരു മിത് ആയി കാണുന്നതിൽ തെറ്റൊന്നുമില്ല ... ഇപ്പോൾ മിത്തിന്റെ കാലമാണല്ലോ. No യാഥാർത്ഥ്യം ....

    • @sreehari2936
      @sreehari2936 ปีที่แล้ว +2

      Nee ethada funde, ninkullath daivam tharum

    • @SajiSajir-mm5pg
      @SajiSajir-mm5pg ปีที่แล้ว

      ഫുണ്ട വന്നല്ലോ പുതിയ 'യഥാർത്ഥ' കഥയുമായി😂😂

    • @aliyar916
      @aliyar916 ปีที่แล้ว +3

      ഈ റോഡിന്റെ ബാക്കി മലപ്പുറം ജില്ലയിൽ ഊർങ്ങാട്ടിരി പഞ്ചായത്ത് ആയ എന്റെ വീടിന്റെ മുന്നിലൂടെ ആണ് ഉള്ളത്. റോഡിന്റെ അളവ് പുനർ നിർണയം വന്നപ്പോൾ ഈ കരിന്തണ്ടൻ കഥകൾക്ക് മുന്നേയുള്ള സർക്കാർ രേഖകളിൽ ഈ റോഡിണ്ട്. 😄😄. ഏതോ ഒരാൾ ഒരു കഥയുണ്ടാക്കി. ഇപ്പോൾ എല്ലാവരും ചരിത്രം പൂട്ടി വെച്ച് കഥകൾക്ക് പിന്നാലെയാണ്.

    • @aliyar916
      @aliyar916 ปีที่แล้ว

      ​@@sreehari2936സഹോ... വെറുതെ തെറികൾ പറയുന്ന മുന്നേ എഴുതപ്പെട്ട ചരിത്രങ്ങൾ ഉണ്ട്. അതും ഈ ബ്രിട്ടീഷുകാർക്ക് മുന്നേ... അത് ഇപ്പോഴും സർക്കാർ രേഖകളിൽ ഉണ്ട്. ആ രേഖകളിൽ കാണുന്നത് ടിപ്പു നികുതി പിരിവ് കേന്ദ്രത്തിന്റെ അടയാളമായി വെച്ചതാണ് ചങ്ങല എന്നാണ്. അങ്ങനെ ഇപ്പോ അത് ഇങ്ങനെയായി. ഇല്ലാത്ത കരിന്തണ്ടനും, ജീവിച്ചിരിക്കുന്ന കുറേ കഴുതകളും. ഏറ്റവും ചുരുങ്ങിയത് പഴശ്ശിയുടെ ചരിത്രം എങ്കിലും വായിച്ചൂടെ. 🙏🏻🙏🏻😄

    • @Misslolu_ff
      @Misslolu_ff 8 หลายเดือนก่อน +1

      ​@@aliyar916 ഊ൪ങ്ങാട്ടിരി ഏത് റോഡ്??

  • @kesavankesav9563
    @kesavankesav9563 5 หลายเดือนก่อน +1

    നല്ല അവതരണം സാർ👌👌👍👍

  • @jobkjkalpettawayanad7375
    @jobkjkalpettawayanad7375 5 หลายเดือนก่อน +1

    ഈ കഥ ഒരു മിത്ത്. ലോകം മുഴുവനും കോളനികളുള്ള ബ്രട്ടീഷുകാർ അവർ പോയ എല്ലാ രാജ്യങ്ങളിലും അവരുടേതായ നിലയിൽ മലമ്പാതകൾ നിർമ്മിച്ചിട്ടുണ്ട്.
    300 കൊല്ലം മുമ്പ് ഭൂഗർഭ റെയിൽവേ യും കടലിനടിയിലൂടെ റെയിൽവേയും, വലിയ വലിയ പാലങ്ങളും ഒക്കെ ഉണ്ടാക്കിയ ബ്രിട്ടീഷ്കാർക്ക് ഒരു മലയുടെ ചരിവ് നോക്കി വഴിവെട്ടുക എന്നത് വലിയ സംഭവം അല്ല. കള്ളകഥകളിൽ വിശ്വസിക്കാതിരിക്കുക

  • @shermyrose8409
    @shermyrose8409 9 หลายเดือนก่อน +1

    Super explanation 👍👍👍👍

  • @HuzainKaja
    @HuzainKaja 7 หลายเดือนก่อน +2

    ഇദ്ദേഹത്തിന്റെ ഒരു true story movie എടുത്തൂടെ..

  • @mariyamhomelyvlogs
    @mariyamhomelyvlogs ปีที่แล้ว +4

    കൊറേ കേട്ടിട്ടുണ്ട് 😢

  • @ravia1486
    @ravia1486 ปีที่แล้ว +28

    അവതരണം അതിമനോഹരം❤❤❤

  • @ask00748
    @ask00748 ปีที่แล้ว +52

    സിനിമ ആക്കിയാൽ നന്നായിരിക്കും 👌

    • @aswathyk7173
      @aswathyk7173 ปีที่แล้ว +2

      Undenn thonnunnu cinema

    • @SajiSajir-mm5pg
      @SajiSajir-mm5pg ปีที่แล้ว +1

      സിനിമ ഉണ്ട്

    • @PraveenSindhu-ku1nt
      @PraveenSindhu-ku1nt ปีที่แล้ว +4

      മമ്മൂട്ടി ഹീറോ ആകണം

    • @sheelasanthosh8723
      @sheelasanthosh8723 6 หลายเดือนก่อน

      Ethu cinemaya​@@SajiSajir-mm5pg

    • @vmabraham4564
      @vmabraham4564 5 หลายเดือนก่อน

      Yes 👍

  • @sheejanandhu2700
    @sheejanandhu2700 5 หลายเดือนก่อน +1

    വയനാട് ❤❤❤

  • @jijiint
    @jijiint ปีที่แล้ว +43

    Your story is absolute mith, that chain is check post for tax collection by rulers like Hyder Ali and Tipu Sulthan. For example this type of check post were there in wayanad district till late 1970 s even there is place name "Changala gate". Britisher's had made hundreds of roads with hairpin roads, much bigger than this in this same western ghat hills from Kanyakumari to Gujrath nowhere they seek any engineering assistance from any locals.

    • @Ragnarok_03
      @Ragnarok_03 ปีที่แล้ว +6

      Finally found atleast one🥹...
      Keep the stories beside.This is the fact👍

  • @madhavanbegur4400
    @madhavanbegur4400 ปีที่แล้ว +19

    കരിന്തണ്ടൻ ഒരു സങ്കൽപ്പിക കഥ പാത്രമാണ് ഇക്കാര്യം വയനാട്കരായ ഞങ്ങൾക്ക് അറിയാം

    • @ThomasKayathinkal-yb5zt
      @ThomasKayathinkal-yb5zt ปีที่แล้ว +2

      Seriouly

    • @ajithvm94
      @ajithvm94 ปีที่แล้ว +4

      സത്യം

    • @NikhilRajp87
      @NikhilRajp87 10 หลายเดือนก่อน +4

      ആയിരിക്കാനും ചാൻസുണ്ട്. പിന്നെ ചെറിയൊരു കഥ കിട്ടിയാൽ ഗ്യാസ് കയറ്റാൻ നമ്മൾ മിടുക്കരാണ്. ഇതില് തന്നെ പറയുന്നത് കരിന്തണ്ടനെ കൊല്ലുക പാടാണ് അതുകൊണ്ടു് കയ്യിലെ വള മാറ്റി മാനസികമായി തളർത്തിയിട്ട് വെടി വയ്ക്കാനെ പറ്റൂ എന്നൊക്കേ. ഒരാളെ പിറകിൽ നിന്ന് വെടി വെച്ചു കൊല്ലാൻ എത്ര ഈസി ആണെന്ന് എല്ലാവർക്കും അറിയാം. എന്നിട്ടും ഇത്തരം നാടകീയത അതും ബ്രിട്ടീഷുകാരുടെ പേരിൽ.

    • @Spairo
      @Spairo 8 หลายเดือนก่อน +4

      വഴി ഉണ്ടാക്കിയത് അതി പുരാതന കാലത്ത് Evidence Available on ഇടക്കൽ Cave.
      Road ഉണ്ടാക്കിയത് Tipu Sultan
      Develop ചെയ്തത് British..... ഈ കരിന്തണ്ടൻ എങ്ങനെ ഇതിൻ്റെ ഇടയിൽ വന്നു.....
      - ഒരു വയനാട്ടുകാരൻ. 😮

    • @jowharbabu9024
      @jowharbabu9024 7 หลายเดือนก่อน +1

      ​@@NikhilRajp87ഇതിൽ തന്നെ പറയുന്നല്ലോ ബ്രോ അയാൾ നല്ല ആരോഗ്യവനാണ് എന്ന് അതിൽ പറയുന്നത് പിന്നെ ഒരാളെ മാനസികമായി തളർത്തിയാൽ കൊല്ലാൻ എളുപ്പവും ആണ്😄പിന്നെ പഴയ ആളുകൾ ആണ് പ്രത്യേകിച്ച് ആദിവാസികൾ വെടി വെക്കാൻ നിന്നാൽ കാടിനെ അറിയുന്നവർ ആണ് ഓടി രക്ഷപ്പെടാനും മറഞ്ഞു നിന്ന് യുദ്ധം ചെയ്യാനും അവർ മിടുക്കർ ആണ്😄കേട്ടിട്ടില്ലേ ningal😄പഴശ്ശിയുടെ ഗറില്ല യുദ്ധത്തെ പറ്റി? അതായത് ഒളിപ്പോരിനെ പറ്റീട്ട്😄?

  • @MuhammedMushfiqKK
    @MuhammedMushfiqKK 5 หลายเดือนก่อน +1

    ബ്രിട്ടിഷ് ക്രൂരത ചൈതിടുണ്ടവും ചരിത്രത്തിൽ മിത്തുകൾ ചേർത്ത് അന്ത വിശ്വാസം വർധിപ്പിക്കുന്നത് യോജിക്കാനാവില്ല

  • @azeezka4031
    @azeezka4031 8 หลายเดือนก่อน

    1992 ൽ മംഗളം വാരികയിൽ ഒരു ഫീച്ചർ ഇറങ്ങിയത് ഞാൻ ഓർക്കുന്നു അന്ന് ചുരത്തിൽ വാഹനങ്ങൾ അപകടത്തിൽപ്പെട്ടത് കരിന്തണ്ടൻ എൻറെ ആത്മാവിൻറെ പ്രവർത്തനം കൊണ്ടാണെന്ന്.... അതുകൊണ്ട് ചുരം കയറിവന്ന സുലൈമാൻ തങ്ങൾ എന്നൊരാൾ കരിന്തണ്ടൻ്റെ ആത്മാവിനെ ചങ്ങലയിൽ മുക്കണ്ണി മരത്തിൽ ബന്ധിച്ചു എന്നും എഴുതിയിട്ടുണ്ട് അന്ന് കരിന്തണ്ടൻ്റെ പേർ കരിയാത്തൻ എന്നാണ് അതിൽ കാണിച്ചിട്ടുള്ളത്

  • @IrfanaIrfu-qi3uk
    @IrfanaIrfu-qi3uk ปีที่แล้ว +2

    Njn adyamayi churam keri kondirikumboyan enikk hus paranjn thannad❤

  • @Sukumaran-d9k
    @Sukumaran-d9k ปีที่แล้ว +24

    ഇപ്പോൾ ഈ പാത നമ്മടെ കറവപശു ആണ്

  • @Saidali-u3e
    @Saidali-u3e ปีที่แล้ว +2

    3:58

  • @santhoshjoseph1
    @santhoshjoseph1 ปีที่แล้ว +1

    Main stream media history avatharippikkumbo basic research engilum cheythittu avatharippikanam.academic historians angeekarikatha charithram parayumbol athu vyakthamayi paranjittu venam avatharippikkan.aadikarikamaya charithramayi avatharippikaruthu.

  • @sujas8123
    @sujas8123 ปีที่แล้ว +17

    ഞാനും 2പ്രാവശ്യം ഇതുവഴി പോയിട്ടുണ്ട്, മൈസൂരിലേകും, വയനാട്ടിലേയ്ക്കും 😊

  • @kunjoon
    @kunjoon 6 หลายเดือนก่อน +1

    വയനാടിന്റെ ദൈവം🙂❤️

  • @khbre5643
    @khbre5643 8 หลายเดือนก่อน +1

    When Wayanad was under Hyder Ali's rule, the ghat road from Vythiri to Thamarassery was constructed..... Wikipedia

  • @mathewjoseph4012
    @mathewjoseph4012 ปีที่แล้ว +58

    ഇത്‌ ശരിയായ വിവരം അല്ല. കാരണം 1780 കളിൽ തന്നെ ടിപ്പു കോഴിക്കോട് വന്നു സാമൂതിരിയെ ആക്രമിച്ചത് താമരശ്ശേരി ചുരം വഴിയാണ്. അപ്പോൾ പിന്നെ 1799 ൽ എങ്ങനെയാണു ഇതു സംഭവിക്കുക?
    ഈ കഥയുടെ പൂർണ വിവരം കിട്ടിയാലേ ഇതിന്റെ ചുരുൾ അഴിയുകയുള്ളു.

    • @hareek3745
      @hareek3745 ปีที่แล้ว +11

      ടിപ്പ വന്നത് നിലമ്പൂർ വഴിയാണ്.

    • @shanuthekid
      @shanuthekid ปีที่แล้ว +5

      സാമൂതിരിയെ ആക്രമിച്ചിട്ടില്ല

    • @ansaria4113
      @ansaria4113 ปีที่แล้ว +1

      th-cam.com/video/18ujFjIZFmI/w-d-xo.htmlsi=lKEjh4mQsM1SFzH-
      Ithaan serikkum ullath....iggnoru story illa

    • @andrews7664
      @andrews7664 ปีที่แล้ว

      ​@@hareek3745nilambur vazhiyo😅

    • @vismayavismaya4066
      @vismayavismaya4066 ปีที่แล้ว +2

      കരുത്തണ്ടൻ ജീവിച്ചിരുന്നു എന്ന് പറയപ്പെട്ടുന്നത് 1750-1799 കാലഘട്ടമാണ്.

  • @KunjhippaNishad
    @KunjhippaNishad 10 หลายเดือนก่อน

    താമരശ്ശേരി ചുരം കരിന്തണ്ടൻ കാണുന്നതിന് മുമ്പ് ടിപ്പു സുൽത്താൻ ആ വഴി കണ്ടുപിടിച്ചിട്ടുണ്ട്. ടിപ്പുവും കുതിരയും അടിവാരത്ത് നിന്ന് മൈസൂരിലേക്ക് പോയിട്ടുണ്ട്.ചരിത്രത്തിൽ ടിപ്പു സുൽത്താൻ ആണ് ആ വഴി കണ്ടുപിടിച്ചത്.

    • @Misslolu_ff
      @Misslolu_ff 8 หลายเดือนก่อน

      ഒന്നു പോടെ.. ടിപ്പു വരുന്നതിനൊക്കെ നൂറ്റാണ്ടുകൾ മുന്നേ തന്നെ ആദിവാസികൾ മലയിറങ്ങുന്ന സാധാരണ വഴിയായിരുന്നു ഇത്.. എന്ത് ഉണ്ടെങ്കിലു൦ അത് തങ്ങളുടെ കയ്യിൽ ആക്കിയില്ലേൽ ഉറക്ക൦ വരൂല അല്ലേ..

  • @Sanu44567
    @Sanu44567 ปีที่แล้ว +1

    4:27 athil vala leftill allle illath🫣🥴

  • @skm2112
    @skm2112 ปีที่แล้ว +3

    പ്രാർത്ഥിച്ചാണ് പോകാർ എന്നും പറഞ്ഞു മുസ്ലിംകളെ കാണിക്കുന്നു.. അവർ സൃഷ്ട്ടികളെ ആരാധിക്കാറില്ല..

  • @ambilireghuambilireghu2120
    @ambilireghuambilireghu2120 ปีที่แล้ว +60

    കരിന്തന്ത്നും അരിക്കൊമ്പാനും ഒരേ അവസ്ഥ കഷ്ട്ടം

    • @hawkingdawking4572
      @hawkingdawking4572 ปีที่แล้ว

      അല്ല. അതിൽ ഒന്ന് ഫെയ്ക്കാണ്.

    • @SajiSajir-mm5pg
      @SajiSajir-mm5pg ปีที่แล้ว +3

      😊ഒന്നു പോടാ.. ഒരു പറിക്കൊമ്പൻ

    • @Bilala1234
      @Bilala1234 ปีที่แล้ว

      Athinta idayilkoode 😂😂😂

    • @SajiSajir-mm5pg
      @SajiSajir-mm5pg ปีที่แล้ว

      @@hawkingdawking4572 ആര് വാരിയൻ കുണ്ണനെ ആണോ ഉദ്ദേശിച്ചത് 😅

    • @hawkingdawking4572
      @hawkingdawking4572 ปีที่แล้ว

      @@SajiSajir-mm5pg
      അല്ല, കോണക ക്രൂരാമൻ.

  • @UshaCialummel
    @UshaCialummel 5 หลายเดือนก่อน +1

    👍🏻👍🏻❤

  • @santhoshkumar-vd7jo
    @santhoshkumar-vd7jo ปีที่แล้ว +15

    ഇത് തെറ്റായ കഥയാണ്. വയനാട് ചുരം ആരും കാണിച്ചു കൊടുക്കാതെ തന്നെ സായിപ്പിന് കണ്ടെത്താൻ കഴിയുമായിരുന്നു. കാരണം നിത്യേന അനേകം കാളവണ്ടികൾ മലഞ്ചരക്കുമായി വയനാട്ടിൽ നിന്ന് കോഴിക്കോട്ടേക്ക് ചരിത്രാതീത കാലം മുതൽ തന്നെ ചുരം വഴി ഇറങ്ങിയിരുന്നു. കരിന്തണ്ടനെ അവർ ചുമടെടുക്കാൻ കൂടെ കൂട്ടിയത് മാത്രമായിരുന്നു. കരിന്തണ്ടൻ പെട്ടെന്ന് തന്നെ ഇംഗ്ലീഷ് പഠിക്കുകയും അവരോടൊപ്പം ഗൂഡല്ലൂരിലേക്കു പോകുകയും അവിടെ വെച്ച് മതം മാറി ക്രിസ്ത്യാനിയാവുകയും ഒരു തമിഴത്തിയെ വിവാഹം ചെയ്യുകയും ചെയ്തു. ബ്രിട്ടീഷ് പഴശ്ശി യുദ്ധകാലത്തു ഇംഗ്ലീഷ് വിരോധം വളർത്താൻ ആരോ ഉണ്ടാക്കിയ കഥയാണ് കരിന്തണ്ടനെ കൊന്നു എന്നത്.

    • @Pradeep.E
      @Pradeep.E ปีที่แล้ว

      വിഡ്ഢിത്തം പറയാതിരിക്കൂ. വയനാട്ടിൽ നിന്നും കോഴിക്കോട്ടേക്ക് വഴി ഇല്ലാഞ്ഞിട്ടല്ല, നിലവിലുള്ള വഴി അല്ലാതെ ദൂരം പരമാവധി കുറഞ്ഞ മറ്റൊരു വഴി കണ്ടുപിടിക്കാനാണ് കരിന്തണ്ടന്റെ സഹായം തേടിയത്! പിന്നെ കരിന്തണ്ടൻ മതം മാറി ക്രിസ്ത്യാനിയായ കഥയ്ക്ക് മാത്രം തെളവുകൾ ഉണ്ടോ? ഇത് ഒരു ആദിവാസി യുവാവിന്റെ ചരിത്രമാണ്. അതും ചരിത്രത്തിൽ നിന്നും മറയ്ക്കാൻ ശ്രമിച്ച ഒരു വ്യക്‌തയുടെ!

    • @FoodieAB2002
      @FoodieAB2002 ปีที่แล้ว

      Thamarassery ചുരം❤

    • @ponnuchacha139
      @ponnuchacha139 ปีที่แล้ว

      Any historical evidence????

  • @vineeshavineeshamani9793
    @vineeshavineeshamani9793 4 หลายเดือนก่อน

    ചുരം മാത്രമല്ല, അണകെട്ടുകളുടെ തുടക്കവും ആദിവാസിയിൽ നിന്നാണ്. ഇന്ന് നമ്മൾ പുരാതനമായി കാണുന്ന സകല ഗുഹാ ക്ഷേത്രങ്ങളും നളന്ദയും തക്ഷശിലയും മോഹൻജദാരോയും ഹാരപ്പയും എല്ലോറയും എല്ലാം എല്ലാം ആദിഗോത്ര ജനത ഉണ്ടാക്കിയതാണ്. തെളിവ് ഉണ്ട്. But പറയില്ല ആരും. ചേരിയിലും പുറമ്പോക്കിലും വീടില്ലാതെ, കക്കൂസ് ഇല്ലാതെ അര പട്ടിണി കിടക്കുന്ന ആദിവാസിയെ കാണാനാണ് എല്ലാവർക്കും ഇഷ്ടം.

  • @Deek45
    @Deek45 ปีที่แล้ว +104

    എന്തായാലും ബ്രിട്ടീഷുകാർ ചുരം നിർമിച്ചത് നന്നായി .... അല്ലെങ്കിൽ ഇന്ന് കാടും പുഴയും നടന്ന് പോവേണ്ടി വരുമായിരുന്നു

    • @elnino7951
      @elnino7951 ปีที่แล้ว +40

      ലോഗത്ത് ഉള്ള എല്ലാ ചുരങ്ങളും ഒക്കെ ബ്രിട്ടീഷ് പറികൾ ഉണ്ടാക്കിയത് ആണല്ലോ

    • @dontwait5608
      @dontwait5608 ปีที่แล้ว +10

      Alenkil ldf oomfyene

    • @ajithvm94
      @ajithvm94 ปีที่แล้ว +22

      ബ്രിട്ടീഷ് കാർ വരുന്നതിനു മുൻപേ അവിടെ കൊഴിക്കൊട് - മൈസൂർ പാത ഉണ്ടായിരുന്നു

    • @nnlniclb
      @nnlniclb ปีที่แล้ว

      @@elnino7951 ayaal kaliyaaakki paranjathaanennu a comment vayichal manassilaville ithra mandan aano ser

    • @sulfikartp2993
      @sulfikartp2993 ปีที่แล้ว

      ​@@ajithvm94ശരിയാണ് പണം മോഹിച്ചാണ് കരിന്തണ്ടൻ ഉണ്ടായിരുന്ന വഴി കാണിച്ചു കൊടുത്തത്

  • @dhananjayan5812
    @dhananjayan5812 11 หลายเดือนก่อน

    കരിന്തണ്ടൻ മാത്രമല്ല സവർണ്ണമല്ലാത്ത പല സംഭാവനകളും ത്യാഗങ്ങളും ഇന്നും ചരിത്രത്തിനന്യമാണ്..ജാതി പ്രമാണിമാരുടെ ഭയങ്ങളാണ് അതിന് കാരണം. ചരിത്രത്തിൽ പേരിന് വാലില്ലാത്തവരുടെ സംഭാവനകൾ കഴിയുന്നതും ഉണ്ടാവാതിരിക്കാനുള്ള പരിശ്രമത്തിലും ചിലർ വിജയിച്ചിട്ടുണ്ട്..കരിന്തണ്ടനോട് ഈഗോ പ്രകടിപ്പിച്ചവുരുടെയും കരിന്തണ്ടന്റെയും പിന്മുറക്കാർ ഇപ്പോഴും ചുരം താണ്ടുന്നുണ്ടല്ലോ..തലയുയർന്നു നിൽക്കുന്നത് ചങ്ങലയിൽ ബന്ധിച്ച ആത്മാവിന്റെ പിന്മുറക്കരുടേതാണ്..!

  • @sunnyphilipose4592
    @sunnyphilipose4592 ปีที่แล้ว +27

    There is another version: The authorities used to block the Wynad Kozhikode road using a chain at Lakkidi every evening to avoid accidents. This chain is the present one on the tree at Lakkidi. This is the third tree, it is said.

  • @sahaln
    @sahaln ปีที่แล้ว +6

    വലങ്കയ്യിലെ വള എങ്ങനെ ഇടം കയ്യിലായി.. 🤔🫠🤨

    • @Ukcit
      @Ukcit ปีที่แล้ว +2

      Eessow mossee😂

  • @saidalishajahan6846
    @saidalishajahan6846 11 หลายเดือนก่อน

    Ee മരം nan കണ്ടിട്ടുണ്ട്

  • @sadarupc2372
    @sadarupc2372 ปีที่แล้ว +8

    കരിന്തണ്ടൻ ഒരു സങ്കല്പികമാണ്...... ബ്രിട്ടീഷുകാർക്ക് മുൻപേ ഈ പാതയുണ്ട്

    • @dileepdileep562
      @dileepdileep562 10 หลายเดือนก่อน +4

      ആര് പറഞ്ഞു...കരിന്തണ്ടൻ..കോഴിക്കോട് ജില്ലയിൽ അടിവാരം ചിപ്പിലിതോടു സ്വാദെശി ആണ്...പിന്മുറക്കാർ ഇപ്പഴും ഉണ്ട്

    • @Aleesha9590
      @Aleesha9590 5 หลายเดือนก่อน

      ​@@dileepdileep562എന്റെ നാടാണ് ചിപ്പിലിതോടു മരുതിലാവ്

    • @dileepdileep562
      @dileepdileep562 5 หลายเดือนก่อน

      @@Aleesha9590 എന്റെ..നാട്..അതിനു..താഴെ..അടിവാരം..ആണ്....

  • @udayakumar5154
    @udayakumar5154 ปีที่แล้ว +1

    🙏🙏🙏

  • @Chera.-vx3kk
    @Chera.-vx3kk ปีที่แล้ว +65

    ഇതൊരു സാങ്കല്പിക കഥാപാത്രം....
    ബ്രിട്ടീഷുകാർ കോഴിക്കോട് വരുന്നതിനു മുന്നേ.. ടിപ്പുസുൽത്താൻ കോഴിക്കോട് ഇതുവഴി വന്ന് സാമൂതിരിയെ കീഴടക്കിയിട്ടുണ്ട്....
    മാത്രമല്ല വയനാട്ടിൽ എല്ലാ ഭാഗങ്ങളിലും ജനതയും താമസിച്ചിരുന്നു. അടിവാരവും. വയനാടും തമ്മിൽ തമ്മിൽ 10കിലോമീറ്റർ മാത്രം അകലം.... ഈദൂരം അന്നത്തെ ജനങ്ങൾ സഞ്ചരിച്ചിട്ടില്ല എന്ന് പറഞ്ഞാൽ. വിശ്വസിക്കാൻ കുറച്ചു ബുദ്ധിമുട്ടുണ്ട് സാറേ

    • @ALphA-jy7gp
      @ALphA-jy7gp ปีที่แล้ว

      വെറും നുണക്കഥയാണ്. അത് കേട്ട് വിശ്വസിച്ചവരുടെ കുറേ അന്ധവിശ്വാസങ്ങളും.

    • @Luzy-ex6ie
      @Luzy-ex6ie ปีที่แล้ว +16

      അപ്പോള്‍ പിന്നെ തെളിവു സഹിതം അതിൽ കാണിച്ചിട്ടുള്ള കാര്യങ്ങൾ ഒക്കെയോ......?

    • @santhoshkumar-vd7jo
      @santhoshkumar-vd7jo ปีที่แล้ว

      ചങ്ങല ഒരു ആന ചത്തപ്പോൾ ആരോ മരത്തിൽ ചുറ്റിയിട്ടു പോയതാണ്.@@Luzy-ex6ie

    • @mymoonp1016
      @mymoonp1016 ปีที่แล้ว +4

      സത്യമായകാര്യമാണ്.

    • @hareek3745
      @hareek3745 ปีที่แล้ว +15

      ടിപ്പിവിനെ വരുത്തിയത് നിലമ്പൂർ വഴിയാണ്.. ,🙄

  • @Vishnu_niranjan
    @Vishnu_niranjan ปีที่แล้ว

    nammuda naad thamarasheri🎉🎉🥳🥳🥳

  • @thanthonni5439
    @thanthonni5439 7 หลายเดือนก่อน +1

    Vinayakante padam thanne und ..poi anuashik..release aayitilla

  • @JishnumonM
    @JishnumonM ปีที่แล้ว +1

    👌...

  • @rajeshkumarm8331
    @rajeshkumarm8331 ปีที่แล้ว +15

    ഒരു കഥ മാത്രം, ആധികാരികത ഒന്നും ഇല്ല

    • @dileepdileep562
      @dileepdileep562 10 หลายเดือนก่อน +5

      ആര് പറഞ്ഞു...കരിന്തണ്ടൻ ന്റെ പിന്മുറക്കാർ ഇപ്പയും ഉണ്ട്...സ്വദേശം ചിപ്പിലിതോട് ആണ്

  • @ashrafpulparambil3308
    @ashrafpulparambil3308 7 หลายเดือนก่อน

    ഇതിനെപ്പറ്റി ആദ്യമേ അറിയാവുന്നവർ ഉണ്ടോ ഞങ്ങൾ കുറെ തവണ അങ്ങോട്ടുമിങ്ങോട്ടും ഇറങ്ങിയിട്ടും കയറിയിട്ടുണ്ട്

  • @cityconcretecutters9861
    @cityconcretecutters9861 ปีที่แล้ว +13

    ബ്രട്ടീസ്കാര് ചതി യിലൂടെ അല്ലാതെ ഒന്നും ലോകത്ത് നേടിട്ടില്ല ആ ചതിമനസ്സിലാക്കാത്തഒരുപാട് ആളുകൾ നമ്മുടെ കുട്ടത്തിലുണ്ട് 😂😂😂😂

  • @irfadirfu1864
    @irfadirfu1864 ปีที่แล้ว +5

    ഫിലിം ഇറങ്ങുന്നുണ്ട് എന്നൊക്കെ കുറച്ച് മുമ്പ് കേട്ടിരുന്നു ഇപ്പോൾ കേൾക്കുന്നില്ല.. ശരിക്കും ഇതൊക്കെയാണ് ഫിലിം ആവേണ്ടത്... വെറുതെ കുറെ ചളി ഫിലിമുകൾ പണം മുടക്കി എടുക്കുന്നുണ്ട്.. ഇതുപോലത്തെ history ആണ് ഫിലിം ആകേണ്ടത്..

  • @josephantony9872
    @josephantony9872 6 หลายเดือนก่อน

    Sound ഇല്ല

  • @aromalkannan420
    @aromalkannan420 8 หลายเดือนก่อน +1

    1700 നും 1750 നും ഇടയിലാണ്, കരിന്തണ്ടൻ്റ കാലഘട്ടം, എന്ന്, ആ ബോർഡിലുണ്ട്, ബ്രീട്ടീഷൂ കാർ വയനാട് വന്നത്, 1799 ലും, എവിടെയോ ഒരു Mistake

  • @jishnukp9701
    @jishnukp9701 11 หลายเดือนก่อน

    ഇതൊക്കെ ഒരു movie ആക്കികൂടെ 🙌

  • @Thaduzzvibzz
    @Thaduzzvibzz ปีที่แล้ว

    Adivaram♥️

  • @Shzsheez
    @Shzsheez ปีที่แล้ว

    Bangle right handil alla ttooi....Left handil thanneyaaa

  • @freddyfrancis9052
    @freddyfrancis9052 ปีที่แล้ว

    Ariyaaam

  • @JumanaSwalih-sf3ko
    @JumanaSwalih-sf3ko ปีที่แล้ว +5

    അല്ലെങ്കിലും കോഴിക്കോടിന് സ്വന്തമായി ഒന്നും ഇല്ല . എയർപോർട്ട്, യൂണിവേഴ്സിറ്റി ഇതൊക്കെ മലപ്പുറത്ത് പേര് കോഴിക്കോട്.ഇത് കോഴിക്കോട് അല്ല ഓസികോട്.....😂😂😂

  • @JobinJose-cs6cr
    @JobinJose-cs6cr ปีที่แล้ว +2

    😍😍

  • @KunjhippaNishad
    @KunjhippaNishad 10 หลายเดือนก่อน

    Hi

  • @diyasajini6370
    @diyasajini6370 ปีที่แล้ว +2

    എനിക്ക് പണ്ട് അച്ഛ പറഞ്ഞു തന്നിരുന്നു karithandante kadha

  • @radhakrishnanks9835
    @radhakrishnanks9835 11 หลายเดือนก่อน

    ഇടുക്കി അണക്കെട്ടു നിർമ്മിച്ചതും വനത്തിലെ സ്പന്ദനങ്ങൾ അറിയാവുന്ന വാഴത്തോപ്പ് സ്വദേശിയായ ഗോത്ര വർഗ്ഗ ഊരാളിമൂപ്പൻ ചെമ്പൻ കൊലുമ്പന്റെ സഹായത്തോടു കുടിയാണ്.അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ഇടുക്കി ഡാമിനോട് ചേർന്ന് ചെമ്പൻ കൊലുമ്പന്റെ ഒരു പ്രതിമ കാണാം.കൂടാതെ സർക്കാർ,കൊലുമ്പന്റെ സമാധിയിൽ കൊലുമ്പൻ സ്മാരകം നിർമ്മിച്ചിട്ടുണ്ട്. ഇടുക്കി ജലാശയത്തിൽ കൊലുമ്പൻ എന്ന ചെറു കപ്പലും സർവീസ് നടത്തുന്നുണ്ട്.ഇടുക്കി അണക്കെട്ടുമായി ബന്ധപ്പെട്ടു നടത്തിയിരുന്ന മിക്ക പരിപാടികളിലും കൊലുമ്പൻ വിശിഷ്ടാതിഥി ആയിരുന്നു.ഒരു മന്ത്രവാദി കൂടിയായിരുന്ന അദ്ദേഹം ,1971-ൽ തന്റെ 115-മത്തെ വയസ്സിലാണ് അന്തരിച്ചത്.അവിടെ ജാതിക്കോമരങ്ങളോ പ്രമാണിമാരോ ഇടപെട്ടില്ല. അതിനാൽ കൊലുമ്പൻ സ്വാഭാവികമരണം തന്നെ വരിച്ചു.

    • @Johanjohn-u4l
      @Johanjohn-u4l 9 หลายเดือนก่อน

      history says something else

  • @babukangalath1060
    @babukangalath1060 5 หลายเดือนก่อน +1

    ചിത്രത്തിൽ കരിന്തണ്ടന്റെ ഇടതു കയ്യിലാണല്ലൊ വള കിടക്കുന്നത് .....!!!

  • @dicrooza3438
    @dicrooza3438 ปีที่แล้ว +2

    ടിപ്പുവിനെ പിടിക്കാൻ ബ്രിട്ടിഷ്കാർ പണിത റോഡാണിത്.അക്കാലത്തെ ലഭ്യമായ സാങ്കേതികവിദ്യകളും ഉണ്ടായിരുന്ന സായ്പ്പിന് ഇങ്ങനെ വല്ലതും ചെയ്യണ്ട കാര്യമമുണ്ടോ?

  • @Kumar84717
    @Kumar84717 ปีที่แล้ว +4

    ഇതുപോലുള്ള അനേകം ചരിത്ര വസ്തുതകൾ ഒഴുവാക്കി ബ്രിട്ടീഷുകാർ രചിച്ച ചരിത്രങ്ങളെല്ലാം അവരുടെ അജണ്ടകൾക്ക് നടപ്പിലാക്കുന്ന വിധത്തിലായിരുന്നൂ

  • @MALLUMINITALKIES
    @MALLUMINITALKIES ปีที่แล้ว

    മുപൻ്റെ കഥ ടോവിനോ വെച്ച് സിനിമ എടുതലോ

  • @rasiyapm3485
    @rasiyapm3485 5 หลายเดือนก่อน +1

    പാവം അടിവാരം😢. credit മുഴുവന് എവിടെയൊ കിടക്കുന്ന താമരശ്ശേരിക്ക്

    • @Aleesha9590
      @Aleesha9590 5 หลายเดือนก่อน

      അതെ 😒

  • @kuriakosemathew3049
    @kuriakosemathew3049 8 หลายเดือนก่อน

    Vala evidence?

  • @ullask4761
    @ullask4761 ปีที่แล้ว +1

    Jai ho

  • @ന്യായാധിപൻ
    @ന്യായാധിപൻ ปีที่แล้ว +2

    അപ്പോൾ ചങ്ങലയിൽ ബന്ധിപ്പിച്ചതിനു ശേഷം അവിടെ കളാ വണ്ടികൾ കയറിപ്പോകുന്നതിന് തടസ്സം ഉണ്ടായിരുന്നില്ലേ

  • @WANDERLUST_BOY
    @WANDERLUST_BOY 8 หลายเดือนก่อน

    ഞങ്ങളെ സ്വന്തം താമരശ്ശേരി ചുരം

  • @rayinri
    @rayinri ปีที่แล้ว +1

    കരിന്തണ്ടന്റെ പടത്തിന്റെ നെഗറ്റീവ് എടുത്തു വച്ച ന്യൂസ്‌ 18 നെ സമ്മതിക്കണം

  • @babypv6279
    @babypv6279 ปีที่แล้ว

    Subject title and explaining matter is different

  • @azeezka4031
    @azeezka4031 8 หลายเดือนก่อน

    താമരശ്ശേരി.. പക്രംതളം... കുറ്റ്യാടി ചുരങ്ങൾ നിർമ്മിച്ചത് ടിപ്പുസുൽത്താൻ ആണ്.. പിന്നീട് കാടുകയറിയ ആ വഴി വെട്ടിത്തെളിച്ച് സായിപ്പിനെ കാണിച്ചുകൊടുത്തത് പാവപ്പെട്ട കരിന്തണ്ടൻ ആണ്

  • @indialive8582
    @indialive8582 ปีที่แล้ว

    What is meaning of nava kerala. Nava means 9 in Sanskrit language but kerala is having 14 districts

  • @Samadsamad-eu9em
    @Samadsamad-eu9em 6 หลายเดือนก่อน

    ഈ ചരിത്രം സിനിമയാക്കി നിർമിക്കണം അതിൽ മമ്മൂട്ടി ഈ കഥാപാത്രം അവതരിപ്പിക്കണം

  • @Yaseen650
    @Yaseen650 10 หลายเดือนก่อน

    ഞാൻ പോയിട്ടില്ല

  • @aliyaliya4118
    @aliyaliya4118 8 หลายเดือนก่อน

    😢

  • @sajeevmrsajeevmr6374
    @sajeevmrsajeevmr6374 ปีที่แล้ว +3

    കണ്ണൻ ദേവൻ

  • @vavaponnu2062
    @vavaponnu2062 6 หลายเดือนก่อน

    ഇത്രെയും വർഷം ആയിട്ടും ഈ കഥകൾ അറിയാത്ത വയനാട്ടു കാരി 😕

  • @aneeshaanuanuanu684
    @aneeshaanuanuanu684 ปีที่แล้ว +2

    ഇത് വെറും കെട്ടുകഥ ആണ്. ആ മരത്തിൽ തളച്ചിരുന്ന ആന മരിച്ചപ്പോൾ ആനയുടെ ചങ്ങല പാപ്പാൻ ആ മരത്തിന്റെ കൊമ്പിൽ തൂക്കിയതാണ് സംഭവം. വർഷങ്ങൾക്ക് ശേഷം ടൂറിസത്തിന്റ ഭാഗമായി ഉണ്ടാക്കിയ ഒരു കഥയാണ് ഈ ചങ്ങല മരം.

  • @AnishVL
    @AnishVL ปีที่แล้ว

    Cinemakku scop undo

  • @youtube4c563
    @youtube4c563 10 หลายเดือนก่อน +1

    ഈ അന്ധവിശ്വാസങ്ങൾ ആണ് ഈ നാടിനെ ഇങ്ങനെ നശിപ്പിച്ചത്.

  • @aboobackerkh8229
    @aboobackerkh8229 ปีที่แล้ว +1

    പക്ഷേ യഥാർത്ഥത്തിൽ ചുരം കണ്ടുപിടിച്ചത് ടിപ്പുസുൽത്താനാണ് ചരിത്രം അതിന് തെളിവാണ്

    • @SajiSajir-mm5pg
      @SajiSajir-mm5pg ปีที่แล้ว +3

      പറിയാണ്..

    • @Sonofsun88
      @Sonofsun88 ปีที่แล้ว +3

      ശരിക്കും കണ്ട് പിടിച്ചത് മദിനി ആണ്

    • @SajiSajir-mm5pg
      @SajiSajir-mm5pg ปีที่แล้ว

      @@Sonofsun88 അതായിരുന്നു സത്യം.. ചരിത്രകാരന്മാർ എല്ലാം വളച്ചൊടിച്ചു പിന്നെ കുഴിച്ചു മൂടി.. പക്ഷെ മദനി ചത്തതിന് ശേഷം എല്ലാം പുറത്തു വരും..!!

    • @FoodieAB2002
      @FoodieAB2002 ปีที่แล้ว +2

      അല്ലടാ ബിൻ ലാദൻ ആണ് കണ്ട് പിടിച്ചത്. എടോ പണ്ട് കാലം തൊട്ടേ wayand kozhikode ആയി ബന്ധം ഉണ്ട്

  • @WinsonAM-gg8pn
    @WinsonAM-gg8pn ปีที่แล้ว

    Free

  • @ejjose2037
    @ejjose2037 ปีที่แล้ว +6

    ഇതൊക്കെയാണ് മിത്ത് .
    ഇതിനെ സത്യമാക്കല്ലേ ?
    '

  • @sandeepsr8
    @sandeepsr8 6 หลายเดือนก่อน

    🖤

  • @AjnasAjnas-vz9bm
    @AjnasAjnas-vz9bm 7 หลายเดือนก่อน +1

    News 18 നിങ്ങൾ ശെരിക്കും ചരിത്രം പഠിച്ചിട്ടാണോ ഇത് പറയുന്നത്