ഞാൻ പലപ്പോഴും ഉണ്ടാക്കി നോക്കി ശെരിയാവാത്ത മുട്ടക്കറി ഈ റെസിപ്പി പറഞ്ഞു തന്നതിന് താങ്ക്സ് എന്റെ മകൻ പറയും ഉമ്മിച്ചി ചായ കടയിലെ പോലത്തെ മുട്ടക്കറി ഉണ്ടാകാൻ ഇനീ ഒന്നു ഈ രീതിയിൽ ഉണ്ടാക്കി നോക്കട്ടെ🙏😍🥰
Sunday ithundakkii.. Oru thulli gravy polum bakki vannillla. Thankuuu so much... Ente mother in law aswasich kazhikkunna kandappoo othiri santhosham vannuu.. Thankuuu
ഇപ്പോ കണ്ടു. എപ്പോ വേണമെങ്കിലും *anyone can make it* Correct ആണ്. ഈ ഒരു situation ൽ ചിലവ് കുറഞ്ഞ മുട്ടക്കറി, അവസരോചിതമായ receipe...... ചേച്ചി, സന്തോഷം പറഞ്ഞു തന്നതിൽ🙏🙏🙏🌹 അടുത്ത ദിവസം തന്നെ ഉണ്ടാക്കും ഞാൻ. Thank You ചേച്ചി.
Njngl try cheytha chechide oru recipe flop aayitilla( engne alav and recipe nokyaaalm kolamakkarulla aaala Njn) but your recipes never failed me. Thank you so much ❤️❤️❤️❤️
ചേച്ചീ ഞാൻ ചന്നാ മസാല സവാള ഇല്ലാതെ ഉണ്ടാക്കി നോക്കി. സവാളക്ക് വില കൂടുമ്പോൾ ഉണ്ടാക്കാൻ കൊള്ളാം.. സവാള ചേർത്തത് ആണ് കൂടുതൽ രുചി. ബട്ടൂര അടിപൊളി ആയിരുന്നു..
Mam inganeyulla naadan recepies kaananaorupad kaathirunnat. Eppolum karuthum mutta curry vekkumbol hotel taste varunillallonnu. Ippo athinu oru solution kitti. Thankyou Mam we love you soo much😍
Thnk you so much chechi .. I tried this .. Result was amazing.... Vry one asked me for the recepe.. Am so happy bcz egg curry is always a flop for me... U r amzing
ഞങ്ങളും യാത്രകൾ ചെയ്യുമ്പോൾ ബ്രേക്ക്ഫാസ്റ്റ് നാലുമണി ചായയും കടിയും ചെറിയ ചായക്കട കളിൽ നിന്നാണു് കഴിക്കാറുള്ളത്. അവരുടെ കയ്യിലാണ് പഴയ പലഹാരങ്ങളുടെ ഒറിജിനൽ രുചിയുള്ളത്. ചൂടുള്ള കുപ്പിഗ്ലാസ്സിലേക്ക് പകരുന്ന പൊക്കി ഒഴിച്ച് പതപ്പിച്ച ചായ........ ഞാൻ മിക്കവാറും ഇങ്ങനെതന്നെ യാണ് മുട്ട കറി ഉണ്ടാക്കുന്നത്. Simple and humple 👍👍👍
ആഹാ ആ കളർ കണ്ടോ 🥰🥰 ഞാൻ ചെയ്യുന്നത് സവാള കുക്കറിൽ 3 വിസിൽ വരുന്നത് വരെ മീഡിയം തീയിൽ വേവിയ്ക്കും എന്നിട്ട് same method ,finally i add a dash of fennelseed powder nd pepper powder..Chayakkadakkar oru karyam koodi cheyyum lakshmi mam,you might know it..Avar thenga arachu cherkkum Kidilan aanu
Hi Ma'am...എനിക്ക് പുളിയുള്ള എല്ലാം allergy ആണു...ഒരുമാതിരി എല്ലാ മുട്ട കറിയിലും എല്ലാവരും ടൊമാറ്റോ ചേർക്കാറുണ്ട്. അതുകൊണ്ട് എനിക്ക് അതൊന്നും ട്രൈ ചെയ്യാനോ കഴിക്കനോ പറ്റത്തില്ല... ഈ വീഡിയോ കാണാൻ തുടങ്ങിയപ്പോൾ ഞാൻ ടൊമാറ്റോ കാണും എന്ന് തന്നെ കരുതി... പക്ഷെ..... ഇല്ല.... എനിക്കു ഒത്തിരി ഒത്തിരി സന്തോഷം ആയി ഇതിൽ ടൊമാറ്റോ ഇല്ലെന്ന് കണ്ടപ്പോൾ.thank u so much Ma'am for this recipe ❤️
ചായ കടയിൽ നിന്നും മുട്ട കറി കൂടുമ്പോൾ എനിക്കും തോന്നാറുണ്ട് അവർ എങ്ങനെയാ എത്ര ടേസ്റ്റി ആയി ഉണ്ടാക്കുന്നെ എന്നു, അതു പറഞ്ഞു തന്നതിന് ഒരു big thanks. Love you maam😍😍😍😍❤️❤️❤️🌹🌹🌹
Anila Samuel:Lekshmi Nair's vlog Egg curry in a small tea shop---so easy to make.I didn't know that adding hot water to the savalas would be such an appetizing curry.😊😇
Mam am a big big fan ever since my 3rd grade & even at that age i wanted to become like you getting a doctorate . U r my role model. Btw abt this egg curry , I hve been searching this recipe since so many years and I got it from you. Jus tried out today that I was so happy that I got the exact taste which am looking for.
Hai ma'am, I made chana battura. It came out super. Thanks a lot ma'am. I will try this mutta curry too, though I don't like egg yolks. Take care and love u a lot. 🎉
ഞാൻ പലപ്പോഴും ഉണ്ടാക്കി നോക്കി ശെരിയാവാത്ത മുട്ടക്കറി
ഈ റെസിപ്പി പറഞ്ഞു തന്നതിന്
താങ്ക്സ്
എന്റെ മകൻ പറയും ഉമ്മിച്ചി ചായ കടയിലെ പോലത്തെ മുട്ടക്കറി ഉണ്ടാകാൻ ഇനീ ഒന്നു ഈ രീതിയിൽ ഉണ്ടാക്കി നോക്കട്ടെ🙏😍🥰
നാടൻ മുട്ടക്കറി ഉണ്ടാക്കി കാണിച്ചതിന് നന്ദി. ഇവിടെ അടുത്തുള്ള കടയിൽ നിന്നും വാങ്ങി കഴിക്കാറുണ്ട്. വളരെ സ്വാദിഷ്ടമായ കറിയാണ്
Sunday ithundakkii.. Oru thulli gravy polum bakki vannillla. Thankuuu so much... Ente mother in law aswasich kazhikkunna kandappoo othiri santhosham vannuu.. Thankuuu
അറിയുവാൻ വളരെ അധികം ആഗ്രഹിച്ചിരുന്നു മുട്ട കറിയുടെ രഹസ്യം പറഞ്ഞു തന്നതിന് നന്ദി. എപ്പോഴും ദൈവാനുഗ്രഹം ഉണ്ടാകട്ടെ
ഞാൻ ആലോചിക്കാറുണ്ട്.ചായക്കടയിലെ മുട്ട കറിയുടെ മണവും രുചിയും ഒന്ന് വേറെ തന്നെയാണ്
Kadala curry um
സത്യം
ഞാൻ ഉണ്ടാക്കിനോക്കി ഇപ്പോഴാണ് ശരിക്കും നാടൻ മുട്ട കറിയുടെ ടേസ്റ്റ് വന്നത്, thankyou mam😘
Madam I have tried now and while cooking am not so much confident while at the time of having...
Oh ... Its too yummy...
Thanks dear
ഇപ്പോ കണ്ടു.
എപ്പോ വേണമെങ്കിലും *anyone can make it*
Correct ആണ്.
ഈ ഒരു situation ൽ ചിലവ് കുറഞ്ഞ മുട്ടക്കറി, അവസരോചിതമായ receipe...... ചേച്ചി, സന്തോഷം പറഞ്ഞു തന്നതിൽ🙏🙏🙏🌹
അടുത്ത ദിവസം തന്നെ ഉണ്ടാക്കും ഞാൻ.
Thank You ചേച്ചി.
Njngl try cheytha chechide oru recipe flop aayitilla( engne alav and recipe nokyaaalm kolamakkarulla aaala Njn) but your recipes never failed me. Thank you so much ❤️❤️❤️❤️
Thank you for this recipe... I prepared it today...my husband liked it very much...he told it took him 24 years back to his college canteen...
നാടൻ മുട്ട കറി എനിക്ക് വളരെ ഇഷ്ടായി ഞാൻ ഉണ്ടാക്കി കഴിച്ചു എനിക്ക് വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്നത് കൊണ്ട് വളരെ സൗകര്യമായി
ചേച്ചീ....ഈ രഹസ്യം പറഞ്ഞു തന്നതിന് thanks...എന്റെ മോന് കടയിലെ കറിയാണ് ഇഷ്ടം..ഇനി ഇതുണ്ടാക്കി അവനെ പറ്റിക്കാം...😍
😝😝 njen paranju kodukum
Enikum kadayil le taste ishtam
@@nisharifu8532 😆😆
ലക്ഷ്മിയാൻ്റി നമ്മുടെ മുത്താണ്. എത്ര നാളായി കാത്തിരുന്ന റെസിപ്പി ആണ്. നന്ദി നന്ദി നന്ദി😍😘😘😘
Sambhavam valare easy aanenkilum nalla taste undu. Ithippo ente staple food aanu almost. Daaaanx lady.... 😊😊
Mam, ഇതുപോലുള്ള easy recipes വളരെ ഉപകാരപ്പെടുന്നുണ്ട്
Njan cook cheyyunnathil madichiyaan,but mam enne inspire cheyyunnu.You are a super lady
ചേച്ചീ ഞാൻ ചന്നാ മസാല സവാള ഇല്ലാതെ ഉണ്ടാക്കി നോക്കി. സവാളക്ക് വില കൂടുമ്പോൾ ഉണ്ടാക്കാൻ കൊള്ളാം.. സവാള ചേർത്തത് ആണ് കൂടുതൽ രുചി. ബട്ടൂര അടിപൊളി ആയിരുന്നു..
Thank you ma'am ❤️ u always help me with tasty recipes 💜🙏🙏🙏
ഒരു നാടൻ മുട്ട കറി ക്കു വേണ്ടി കാത്തിരിക്കുകയായിരുന്നു. 😍thank u mam. 😍
Mam inganeyulla naadan recepies kaananaorupad kaathirunnat. Eppolum karuthum mutta curry vekkumbol hotel taste varunillallonnu. Ippo athinu oru solution kitti. Thankyou Mam we love you soo much😍
Thnk you so much chechi .. I tried this .. Result was amazing.... Vry one asked me for the recepe.. Am so happy bcz egg curry is always a flop for me... U r amzing
Same to you😋
Undakki noki chechi Adipoli. Ennale Aalu Porotta undakki Nokki athum Adipoli
I am tried mam my first cooking so tasty allavarkkum ishttayi
ഇത് ഒരു സൂപ്പർസ്റ്റർ പോലുള്ള ലക്ഷ്മിസ്റ്റർ 🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩
പുട്ടും മുട്ടക്കറിയും ആണ് എന്റെ favorite🤤
Dear mam
ശംഭു ശങ്കരൻ ചിക്കൻ തോരൻ ഉണ്ടാക്കിട്ടോ സൂപ്പർ ടേസ്റ്റ്.
ഞാനും ഉണ്ടാക്കി ma'am... super tasty... Thanxxzzz a lot... Love you ma'am
Enik lakshmi maminde recipe's anu success ayath. Thank u❤
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ളതാണ് മുട്ട കറിയും പൊറാട്ടയും. ഇനി ഞാൻ തന്നെ ഉണ്ടാക്കി കഴിക്കും
ഞാനും ഉണ്ടാക്കി... അസ്സൽ ചായക്കട മുട്ടക്കറി തന്നെ.... Thankyou😊
Mam njan undaki noki oru rekshayumilla 👌taste ane
Thanku mam 💓💓💞
ഞങ്ങളും യാത്രകൾ ചെയ്യുമ്പോൾ ബ്രേക്ക്ഫാസ്റ്റ് നാലുമണി ചായയും കടിയും ചെറിയ ചായക്കട കളിൽ നിന്നാണു് കഴിക്കാറുള്ളത്. അവരുടെ കയ്യിലാണ് പഴയ പലഹാരങ്ങളുടെ ഒറിജിനൽ രുചിയുള്ളത്. ചൂടുള്ള കുപ്പിഗ്ലാസ്സിലേക്ക് പകരുന്ന പൊക്കി ഒഴിച്ച് പതപ്പിച്ച ചായ........ ഞാൻ മിക്കവാറും ഇങ്ങനെതന്നെ യാണ് മുട്ട കറി ഉണ്ടാക്കുന്നത്. Simple and humple 👍👍👍
Try cheythh chechii... Adipoli.. Simple and tasty aayirunnu
ആഹാ ആ കളർ കണ്ടോ 🥰🥰 ഞാൻ ചെയ്യുന്നത് സവാള കുക്കറിൽ 3 വിസിൽ വരുന്നത് വരെ മീഡിയം തീയിൽ വേവിയ്ക്കും
എന്നിട്ട് same method ,finally i add a dash of fennelseed powder nd pepper powder..Chayakkadakkar oru karyam koodi cheyyum lakshmi mam,you might know it..Avar thenga arachu cherkkum
Kidilan aanu
Lekshmi chechi njan try cheythu. Super aayirunnu.
Chayakkada muttakkari super...thanks mam..💕💕💕
ഹായ് ലക്ഷ്മി ഏതു രു എളൂപ്പമാണ് ഞാൻ ഇനി ഇതെ ഉണ്ടാകും
Your recipes are always best
Thank you chechi
Crt
Hi Ma'am...എനിക്ക് പുളിയുള്ള എല്ലാം allergy ആണു...ഒരുമാതിരി എല്ലാ മുട്ട കറിയിലും എല്ലാവരും ടൊമാറ്റോ ചേർക്കാറുണ്ട്. അതുകൊണ്ട് എനിക്ക് അതൊന്നും ട്രൈ ചെയ്യാനോ കഴിക്കനോ പറ്റത്തില്ല... ഈ വീഡിയോ കാണാൻ തുടങ്ങിയപ്പോൾ ഞാൻ ടൊമാറ്റോ കാണും എന്ന് തന്നെ കരുതി... പക്ഷെ..... ഇല്ല.... എനിക്കു ഒത്തിരി ഒത്തിരി സന്തോഷം ആയി ഇതിൽ ടൊമാറ്റോ ഇല്ലെന്ന് കണ്ടപ്പോൾ.thank u so much Ma'am for this recipe ❤️
ഇത്ര simple കറിക്ക് ഒരുപാട് നന്ദി ചേച്ചി.....😍😍😍😍🙏🙏🙏🙏🙏
ഈ recipe ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു.
Tqssssm Mam ji .
ellaa sundaysum chappathiyaa...working woman aanu...working days chapathikku time kittillaa...tmrw chapathikku curry ithu thanne...thanks a lot😍
Savala cooker il itt 2 whistle adichaalum nalla thick gravy Ulla curry kittum. Njaan cheyyaarund
ചായ കടയിൽ നിന്നും മുട്ട കറി കൂടുമ്പോൾ എനിക്കും തോന്നാറുണ്ട് അവർ എങ്ങനെയാ എത്ര ടേസ്റ്റി ആയി ഉണ്ടാക്കുന്നെ എന്നു, അതു പറഞ്ഞു തന്നതിന് ഒരു big thanks.
Love you maam😍😍😍😍❤️❤️❤️🌹🌹🌹
Thanks chechy,, ariyan othiri agrahicha recipe..I will try today..with appam
Thank you chechi nalathe breakfast chappathiyum egg kariyum love u chechi
Hai mam ethu ammayai kanichittu venam try cheiyan onnum cook cheiyan ariyilangilum ammayakondu cookcheithu kazhikunna njan😎😎😎 huge fan mam
നല്ല മുട്ട കറി. തീർച്ചയായും ട്രൈ ചെയ്യാം. ടെറസിലെ നട്ട ചെടികൾ വളർന്നോ മാം. 👌👌👌👌👌❤️❤️❤️❤️❤️
Kannunathinn mubthenne like adichu karanam lakshmi maminte recipe athrayum rujikaravum easyyum akum
Anila Samuel:Lekshmi Nair's vlog
Egg curry in a small tea shop---so easy to make.I didn't know that adding hot water to the savalas would be such an appetizing curry.😊😇
Now a days i cone to this channel for receipe its soo easy and yummy
Hai mam - - - - .. first അടിക്കാൻ ഓട്ടോ പിടിച്ച് വന്നപ്പോ. ഇവിടെ First ന്റെ തല്ല് ----------- . എന്തായാലും ഇനി മുട്ട് കറി കണ്ട് മടങ്ങാം
Mam am a big big fan ever since my 3rd grade & even at that age i wanted to become like you getting a doctorate . U r my role model. Btw abt this egg curry , I hve been searching this recipe since so many years and I got it from you. Jus tried out today that I was so happy that I got the exact taste which am looking for.
Vegitable സ്റ്റു ഉണ്ടാക്കുന്നത് കാണിക്കുമോ
Njanum kazhichitundu nalla tasta engane undakumennu ariyillayirunnu thanks chechi💕
Orupad search cheythathanu ee chayakkada muttakkariyude recipe...pakshe nirashayayirunnu..Thanks a lot chechi💕💕💕
ചേച്ചി will you plz show chattipathiri and irechipathiri അതു പോലെ indian coffee ഹൌസിൽ കിട്ടുന്ന സവാള കുറെയുള്ള dry egg roast കാണിച്ചു theramo plz
Ty ma'am
Will definitely try and share with my friends
chayakkada muttacurry engineanennu eppozhum chinthikkum very very thanks ini udan undakkum
ഞാൻ വീട്ടിൽ മുട്ട കറി ഉണ്ടാക്കുമ്പോൾ മോൻ പറയും കടയിൽ കിട്ടുന്ന പോലെ കറി വെക്കാൻ ഇനി ആ കാര്യത്തിൽ ഒരു തീരുമാനംആയി....
Ee Receipe njn orap ayittum try chythu nokum❤️❤️
Kollalo ...I will try today itself..me too love naadan dishes.. waiting fr more nadan items...
ഈസിയായി ചെയ്യാൻ പറ്റുന്ന റെസിപ്പി സ് ഇനിയും കാണിക്കണം Pls വേറൊരു കാര്യം കൂടി ചോദിച്ചോട്ടേMam കൃഷി ചെയ്യിച്ച ഔഷധചെടികൾ എല്ലാം നല്ലത് പോലെ വളർന്നോ😘
Super simple dish...poyi undakkatte ..inn dinnerin ithaan.. with porata 😄 but savala kuravayirikkum
Super mutta curry 👍👍👍😋 theerchayaum ithupole try cheythu nokunnathanu. Thank you so much for sharing this recipe 😊❤️🙏
ഇനി ഇതുപോലെ ഉണ്ടാക്കും. Tnx chechi
Thank you mam .your all recepies are good.definetly try
സവാള chop ചെയ്ത് ഇട്ട mathi ചായ കട സ്റ്റൈൽ മുട്ടകറി കിട്ടാൻ.. Its after my experiment.. Try.....
Maaminte thenga paal chertha mutta curry recipe kanda sheaham angane mutta curry indakar.ini idhu koode try cheyam
was planning to make veg stew tom for appam but after seeing ur receipe i will make egg curry.thank you dear chechy ❤❤
നന്നായിട്ടുണ്ട്. വീട്ടിൽ എല്ലാവർക്കും ഇഷ്ടപ്പെട്ടു.
Hi mam, Manchester series മുട്ടകറി try ചെയ്തിരുന്നു 👌 ഇതും try ചെയ്യും thank you mam 😊👍😍💖
Njan mamine kanaan vendyaa videos kanunnathu. Supr presentation ......simple
Hai ma'am, I made chana battura. It came out super. Thanks a lot ma'am. I will try this mutta curry too, though I don't like egg yolks. Take care and love u a lot. 🎉
Hai mam nadan muttacurry ugran recepi & easy cooking valare nallath mam , undakki nokkam
Thank u mam for this recipe my son always ask for chat kada mutta Kari he was so happy to watch this ,👍💕💕💕💕
Chechi super taste ❤
Super chechi. Appol nalathe breakfast ithu thanne
Very tasty recipe..very easy to make.Your measurements were accurate...Thank you Lakshmi Ma'm.
My beloved ma'am's recipes are always the best 😊
SECRET REVEALED 👍👍👍Thanku Maa'm❤️❤️
Thanku so much pasha sound kuranju poyyyyy
Ithu njan nokkiyirunna receipie arunnu thanks mam
Tried this. Exactly chaayakada mutta curry taste thanne. Thank you so much for the recipe mam😊
പാചക റാണി❤️ ലക്ഷമി Mam👍 gud afternoon❤️❤️🙏🙏 Love you mam. Sunday Specialഅപ്പവും മുട്ടക്കറിയും👍
Adipoli mam coconut cherkkatha oru nalla ozhichucurry recipe idamo mam please
mam njan Battura and chenna masala undaki sprr arunnu tkuuu❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
Yummy 😋😋.Thanku ലക്ഷ്മി ചേച്ചി😊
Hai mam super madathinte video onninonnu super avatharanavum samsaravum super
Made just now .it's pretty much tastes like chayakada simple but yum curry
രാവിലത്തെ ബ്രേക്ക് ഫാസ്റ്റ് എന്നാ ന്ന് ചിന്തിക്കുമ്പോൾ വരുന്ന ഒരു ittam👍❤️
Ee rahasyam paranjuthannathinu Thanks ..
super പുതിയ അറിവ് 👍
ഹായ് ചേച്ചി 😘😘എന്റെ ഇഷ്ടവിഭവമാണ് മുട്ട. തീർച്ചയായും ട്രൈ ചെയ്യും thanks 🙏🙏
😂
ഈ മുട്ടക്കറി കണ്ടിട്ട് നാളത്തെ എന്റെ Dinner ന്റെ തീരുമാനമായി. ഇതുപോലൊരു കറിയും പറോട്ടയും......
ഹായ് ചേച്ചി, ഞാൻ തീർച്ചയായും ഉണ്ടാകും. എനിക്ക് ചേച്ചിയെ ഒത്തിരി ഇഷ്ടമാണ്
Mam chavakada kadala curry onnu cheyamo....
ee rahasyam paragu thannathinu othiri tnx 😍😍😍
Ma'am, sharikkum vannam kuranjalloo 😘 chooduvellam kudikkunnathinte gunam aano
Simple tasty quick recipe .chechi weekly one time quick recipe podumo.🙏🙏👌👌
Super curry,looking great, thank you mam😍🤩🥰🥰🥰🥰
Ma'am nte recepies ne kalum eshtam maai ne kaananum, samsaram kelkanumanu. 😍😍
എനിക്കും 😍