ഞാൻ മുട്ട പുഴുങ്ങുമ്പോൾ കുറച്ച് ഉപ്പ് ഇടും, തോട് പെട്ടെന്ന് പൊളിക്കാനാണ്, നിങ്ങളുടെ എഗ്ഗ് റോസ്റ്റ് suuupera, പൊട്ട് കടല ചേർക്കുന്നത് ആദ്യമായിട്ടാ കാണുന്നത്, ട്രൈ ചെയ്യും 👌
God Bless You Take Care All The Best Congrats, Thanku Sir Sughano. Verity Mutta Curry Very Nice Easy Taesty Aanuta Nallathane Ishtayitta. Good Night Sweet Dreams 😊😍👍👌❤️♥️🙏
തേങ്ങയിൽ ചെറിയ ഉള്ളി മഞ്ഞൾ പൊടി പച്ചമുളക് എന്നിവ ചേർത്ത് അരച്ചെടുക്കുക ചെറിയഉള്ളി എണ്ണയിൽ മൂപ്പിച്ചു അതിലേക്കു തേങ്ങ ഒഴിച്ചു തിളവരുമ്പോൾ ഉപ്പിട്ട് മുട്ടപൊട്ടിച്ചു ഒഴിക്കുക ചെറുതിയിൽ ഇളക്കാതെ വേവിക്കുക സൂപ്പർ ആണ് 👍🏻👍🏻
ചെറിയ ഉള്ളിയും പച്ചമുളകും മഞ്ഞൾപൊടി എന്നിവ തേങ്ങയിൽ ചേർത്ത് ചെറിയ ഉള്ളി എണ്ണയിൽ മൂപ്പിച്ചു അതിലേക്ക് ചേർക്കുക ഉപ്പിടുക തിളവരുമ്പോൾ മുട്ടപൊട്ടിചൊഴിക്കുക തീ കുറച്ചു വെച്ചു വേവിക്കുക .. 😊
@@Muhammed692-f1x thakkali savala cherkande...mutta pottichaano ozhikendath..njan kazhichitullathil boiled egg thanneyaayirunnu..anyways i will try dis too..thankyou for your lovely reply🥰
spaghetti pasta authentic ആയി ഉണ്ടാകാംമോ വളരെ minimal ingredients ആയി ബാക്കി ഉള്ള മലയാളം ചാനലിൽ ഒക്കെ ഓവർ മസാലയും ഒക്കെ ഇട്ട് മോശം recipe ആണ് എന്നിട്ട പേര് italian pasta എന്നും
We have very authentic pasta recipe including making pasta from flour is in our channel check it out ഈസി ക്രീമി പാസ്ത റെസിപ്പി | pasta Recipe in Malayalam | Chicken Alfredo Pasta Malayalam th-cam.com/video/teFrSbIxmMM/w-d-xo.html
hi chef ..enikku fnb industry bhyangara ishtamanu..njan angane ente schoolil events inokke small ventures ittitund..enikk next venture idanam enn ind..but i dont have funds..enikk initial fund sponsor cheythal njan venture itt profit kittiytt cash return cheyyam..if youre interested pls reply..valya chlav onnum illa but enikk kayyil cash illathathu kond confidence korav aan..cheriya kutty aane🤗❣
ഞാൻ മുട്ട പുഴുങ്ങുമ്പോൾ കുറച്ച് ഉപ്പ് ഇടും, തോട് പെട്ടെന്ന് പൊളിക്കാനാണ്, നിങ്ങളുടെ എഗ്ഗ് റോസ്റ്റ് suuupera, പൊട്ട് കടല ചേർക്കുന്നത് ആദ്യമായിട്ടാ കാണുന്നത്, ട്രൈ ചെയ്യും 👌
Yes athum nallathanu
Ur all recipes are very good
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
😮 ഏല്ലാ മോഡൽ മുട്ടകറിയും ഉണ്ടാക്കി കാണിക്ക്
Woow നൈസ് എന്തായാലും ഞാൻ ഈ റെസിപി ട്രൈ ചെയ്തു നോക്കും സർ
And good luck and let me know your thoughts
@@MrChef777 Excellent work sir
njan nighallde recipy tray cheyyarund ,rally good☺️thankh
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
സൂപ്പർ തീർച്ചയായും ഇതുപോലെ ഉണ്ടാക്കിനോക്കണം 👌
Good luck 👍
Egg റോസ്റ്റ് നേരെ ചൊവ്വേ ഉണ്ടാക്കുന്ന receipe കൾ വളരെ കുറവാണ്.. ഇത് സൂപ്പർ ഐറ്റം. 👍👍. ഇനിയും Egg receipe കൾ പ്രതീക്ഷിക്കുന്നു ..
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
ഏത്ര ഉണ്ടാക്കിയാലും ശെരിയാകാത്ത വിഭവം ഇനീ ഇതുപോലെ നോക്കി ഉണ്ടാക്കിട്ട് parayam❤❤❤❤
Ok 👍
Real cook
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
Asugamai kidakkumbozum kothippikkunnu. Ini sugamaya shesham undakkam aswathichu kazikkam ❤ 👌
Get well soon ❤️
Mr Chef .superbe
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
ഞാൻ ഉണ്ടാക്കി tdy... Super dear... Big salute for u ❤❤❤❤ cashew ഉപയോഗിച്ചു 👌🏻 perujeerakam flavour yumm, yumm
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
Iniyum ith pole egg respi varatte🎉🎉🎉
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
എന്നാ പിന്നെ ഇന്ന് മുട്ട കറി യും പൊറാട്ടയും 👌🏻😋😍
Let me know your opinion once you make it 😀
No 1
ഞാനും നിങ്ങളുടെ fan ആണ്. വീഡിയോ എല്ലാം കാണാറുണ്ട്.. 👍🏻
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
Super
സൂപ്പർ മുട്ട കറി
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
Adipoli njan ഉണ്ടാക്കി noki
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
Ningalude food undaki .ithe pattunnullu ..baaki onnum angotte .pidikatha avastha aayi ..💯💯
Sho 😂 anyway thank you 😊
Superrrr
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
Wow really different and yummy tips ❤
Thanks a lot hope you share the recipe with your friends 😀
❤🎉 Super മുട്ടക്കിറി
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
Njanundakkee tto supera malliyila koodiyittu thanks
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
north indian style egg recipy video cheyyo
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
Thank you for the recipie chef
You are most welcome
Super try cheyyum ❤❤❤❤❤❤❤❤❤
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
Super 👌 👍
Try cheyyattoa ❤❤❤❤
Ok and let me know your opinion
സൂപ്പർ മുട്ട കറി പുതിയ സബ്സ്ക്രൈബ്ർ ആണ് 🥰
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
Variety mutta roast ❤❤
Thank you 😀
Thank you bro. Just loved it. Very nice presentation ❤
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
സൂപ്പർ egg കറി..വേറെ egg cury കാണിക്കു ഷെഫ് 🥰🥰🥰🥰
Sure will do
Egginde ella resippitum venam👍🏻
Ok sure 👍
Amazing your egg curry chef thank you ❤🙏
My pleasure 😊 ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
നാളെത്തന്നെ try ചെയ്യും
Good luck 😀
Njan egg puzhungumbol vellam thilakkumbol egg itt 7mts cook cheyyarullu nalla soft ayi mutta venthukittum
There is a difference between soft boil and hard boil egg
👍❤️
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
Atepole ❤🎉
ആവോലി പൊള്ളിച്ചത് ഉണ്ടാക്കി അടിപൊളി ആണ് എല്ലാവര്ക്കും ഇഷ്ട്ടായി
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
Nice presentation 👌🏻👌🏻🥰
Thank you 😊
Super,പൊട്ടുകടല ഇതുവരെ ആരും ചേർത്ത് കണ്ടിട്ടില്ല, തീർച്ചയായും ചെയ്തു നോക്കി അഭിപ്രായം പറയാം
Ok waiting 😀 or you can use cashews
Tech savvy chef😂 Nice voice n recipe
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
Super 😊😊
Thank you! Cheers!
Variety recipe. ❤, kollam
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@@MrChef777 sure, tried today, it was super
@@salinkumar-travelfoodlifestyle ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
Adipolli chef
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
Hi hlo njjan beef fry undakki super arunnu tnks🎉🎉
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
Ok innanu njn videos kanunnthu innu thanne beef fry undakki yummy taste arunnu ellarkum share cheyym
@@shinishijarshini2039 thank you
Good
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
Nice 👌👌😋
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@@MrChef777 sure. 👍🤝🤝
സൂപ്പർ 👍🏻❤❤
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
*ചിക്കനും മട്ടനും ഒക്കെ കഴിച് മടുക്കുമ്പോ മുട്ട നല്ലതാ 😂👍🏼❤chowmein recipe kaanikuo*
True 😀
ഒരു മുട്ട കറി ഉണ്ടാക്കിയപ്പോ കഴിച്ചെന്നു തോന്നുന്നു ഒരു മുട്ട കുറഞ്ഞു പോയല്ലോ 😂😂😂മുട്ട കറി സൂപ്പർ ഇന്നലെ വച്ചാരുന്നു ❤❤
Orennam thanzhe poyi 😂
@@MrChef777 🤣🤣ശ്രദിക്കണ്ടേ അമ്പാനെ
Thank you so much brother Pottu kamala illathe casiewnuds ittamathio
Yes cashew better 👍
Thank u
A different receipe
Hope you enjoy
Mr,chef,,,thalashery biriyani kanikumo ,,❤
Sure will do someday stay tuned
👌👍
Suuper. Ee stove avidunnu vangithanu.
Amazon
Please do green peas Masala
I will definitely try to make a video on that soon, I love green peas too
🥰🥰👍🏻
Can u please show afghani eggcurry
Sure 👍
Need more egg curries 🥚🐣
Ok will do 😀
Malliyila ittal nalla manam undavum alle
Yes
Sause enn udheshichathe entha ?
Anyway nice recipe 👌🏻
You could stop at the gravy level you want
lasagne recipe ഒന്ന് ഇടുമോ?
Not many people would like it or watch it
Thank you, Mr. Chef! I tried this recipe today , and it turned out absolutely delicious. The flavors were fantastic,I can’t wait to make it again
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
👍🏻
Super❤
Thanks 🔥
👍👍
God Bless You Take Care All The Best Congrats, Thanku Sir Sughano. Verity Mutta Curry Very Nice Easy Taesty Aanuta Nallathane Ishtayitta. Good Night Sweet Dreams 😊😍👍👌❤️♥️🙏
Thanks a lot ❤️
Chef when are you going make masala shawaya in your channel...Waiting for a long time
@@govinds3549 try soon my be next to next week
❤❤❤
Thank you chetta
🤝
Rice kude kazikan pattuna pole oru Eag curry cheyyamo.
Ithu riceinu nalla combo anu
@@MrChef777 ok Thank you. 🙏.
Andhra Egg curry recipe pls
Will upload soon
Next dayAppam &eegg rost ❤
Sure 👍
👌👌👌👍🧡🧡
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
Thank you for this recipe 🪄✨💫💚
My pleasure 😊
Varity style 👌🏻👌🏻👌🏻 egg tips 🤔 ജ്ജ് pwoliyalle.... അതു പോലെ ur recipies ഉം ❤❤❤❤
Thank you ❤️
Thankyouuuu
Kollalo😂😂
You’re welcome 😊
😂🎉 Super
Sappotme
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
Glouse brand parayavo
Try in Amazon black gloves
Hi .chicken wrap recipe cheyiyuvo?
Will upload soon
Mutta puzhungumbol ithra okke sradhiykanundo😢njan puzhungumbol ithonnum nokkarilla 😂😂😂ennittum kuzhappam illathe kittarund😅😅😅bhagiam 😂nice presentation 😊
Just want you guys to know the details ellandum cheyam it’s upto you 😀
Pottu kadala thalenne kuthirth vekkano
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
Onnumഎല്ലാ Recepiyum nice aanu... E gas stove എത് ആണു plz rply bro ഒന്നും koody parayatte egg roast super... Afgan egg curry ndo plz rply
From Amazon but it’s bit expensive the same brand will cost you 10K but there are options check it out
Chef..nammal enthina pottukadala cherkunne thick akaan vendi mathram aano..of so ethra neram kuthirkkanam
Soak it for 1/2 he it give you better taste and thickness 😀
@@MrChef777 Thank you so much..innu e mutta curry thanne dinnernu☺🤗
Mutta thenga paal edukathe thenga angane cherkunna curry kaanikaamo..oru childhood memory aanu ente veetil helpnu ninnirunna aunty undakumayirunnu..bt recreate cheyan saadhikunnilla..it was yellow colour like kuruma consistency..pls chef chetta
Sure will do
@@MrChef777 thank you chef😃
തേങ്ങയിൽ ചെറിയ ഉള്ളി മഞ്ഞൾ പൊടി പച്ചമുളക് എന്നിവ ചേർത്ത് അരച്ചെടുക്കുക ചെറിയഉള്ളി എണ്ണയിൽ മൂപ്പിച്ചു അതിലേക്കു തേങ്ങ ഒഴിച്ചു തിളവരുമ്പോൾ ഉപ്പിട്ട് മുട്ടപൊട്ടിച്ചു ഒഴിക്കുക ചെറുതിയിൽ ഇളക്കാതെ വേവിക്കുക സൂപ്പർ ആണ് 👍🏻👍🏻
ചെറിയ ഉള്ളിയും പച്ചമുളകും മഞ്ഞൾപൊടി എന്നിവ തേങ്ങയിൽ ചേർത്ത് ചെറിയ ഉള്ളി എണ്ണയിൽ മൂപ്പിച്ചു അതിലേക്ക് ചേർക്കുക ഉപ്പിടുക തിളവരുമ്പോൾ മുട്ടപൊട്ടിചൊഴിക്കുക തീ കുറച്ചു വെച്ചു വേവിക്കുക
..
😊
@@Muhammed692-f1x thakkali savala cherkande...mutta pottichaano ozhikendath..njan kazhichitullathil boiled egg thanneyaayirunnu..anyways i will try dis too..thankyou for your lovely reply🥰
ഈ മുട്ട റോസ്റ്റ് ഉണ്ടാക്കുന്ന സമയം കൊണ്ട് ഞാനൊരു ചിക്കൻ ബിരിയാണി ഉണ്ടാക്കും
Ok good 👍
🙏😊😍
Chetta recipe adipoli aane.oru 5 mutta kku ethrayum ingredients cherkkam. Pls reply 👍
Make same gravy and put 5 egg there will be some extra gravy but the gravy itself is really good
@@MrChef777 👍
👍👍👍🌹
Shef beef&pork vindaloo pls
Chanelil undu check cheyu
ഹോട്ടൽ സ്റ്റൈൽ തേങ്ങ അരച്ച മുട്ടക്കറി ഉണ്ടാക്കുമോ
Sure
Ithupola Tamilnadu-nra " MUTTAI KUZHAMBU" cheithu kattanum. It is my humble request SARE !
Sure 👍
Evidennannu E stove replay tharo
Amazonil kittum
♥️🙏🏻
Gas stove anno? Naatil vaagan kitumo?
Yes Amazon but expensive 10K
Tava link തരമോ
Amazonil undu nonstick pan search cheyu
spaghetti pasta authentic ആയി ഉണ്ടാകാംമോ വളരെ minimal ingredients ആയി ബാക്കി ഉള്ള മലയാളം ചാനലിൽ ഒക്കെ ഓവർ മസാലയും ഒക്കെ ഇട്ട് മോശം recipe ആണ് എന്നിട്ട പേര് italian pasta എന്നും
We have very authentic pasta recipe including making pasta from flour is in our channel check it out ഈസി ക്രീമി പാസ്ത റെസിപ്പി | pasta Recipe in Malayalam | Chicken Alfredo Pasta Malayalam
th-cam.com/video/teFrSbIxmMM/w-d-xo.html
hi chef ..enikku fnb industry bhyangara ishtamanu..njan angane ente schoolil events inokke small ventures ittitund..enikk next venture idanam enn ind..but i dont have funds..enikk initial fund sponsor cheythal njan venture itt profit kittiytt cash return cheyyam..if youre interested pls reply..valya chlav onnum illa but enikk kayyil cash illathathu kond confidence korav aan..cheriya kutty aane🤗❣
I understand but isn’t better you talk with your parents about money since you are a small kid but any questions about recipes you can ask me
@@MrChef777 i have passed 18 yrs old
Glouse ഇടുമ്പോൾ ചൂട് തട്ടിയാൽ ഉരുകി പോകില്ലേ
Nope 👎
5 mottaye ittullu😂😂
I dropped one other two put it on it as garnish