'എല്ലാം പോയി, ഞങ്ങൾ അനാഥരായി' നീറുന്ന ഓർമകളുമായി ദുരിതാശ്വാസ ക്യാമ്പിലുള്ളവർ

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • 'എല്ലാം പോയി, ഞങ്ങൾ അനാഥരായി' നീറുന്ന ഓർമകളുമായി ദുരിതാശ്വാസ ക്യാമ്പിലുള്ളവർ wayanad landslide
    #WayanadLandslide #Kerala #WayanadDisaster #mundakkai
    #wayanad #chooralmala #landslide #naturaldisaster #24News

ความคิดเห็น • 153

  • @user-cq7lt8sj9w
    @user-cq7lt8sj9w หลายเดือนก่อน +167

    എന്റെ റബ്ബേ, കണ്ടിണ്ട് സഹിക്കാൻ പറ്റുന്നില്ല. എന്ത് പറഞ്ഞു ഇവരെ സമാ ദാനിപ്പിക്കാൻ ആ, ക്ഷമ നൽകട്ടെ എല്ലവർക്കും 🤲😢

    • @NisarTanur-ic5jh
      @NisarTanur-ic5jh หลายเดือนก่อน +1

      😪😪ആമീൻ എല്ലാവർക്കും പടച്ചോൻ സഹിക്കാൻ ഉള്ള ശക്തി കൊടുക്കട്ടെ ആമീൻ

  • @bhadranks5719
    @bhadranks5719 หลายเดือนก่อน +13

    ആശ്വാസ വാക്കുകൾക്കൊന്നും ഇവിടെ യാതൊരു പ്രസക്തിയും ഇല്ല.
    എല്ലാം സഹിക്കാനുള്ള ശക്തി ദൈവം കൊടുക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.

  • @princerspopy704
    @princerspopy704 หลายเดือนก่อน +39

    അമ്മേ കരയാതെ ഞാനും കൂടെ കരഞ്ഞു പോയി എനിക്ക് ഒന്നും ചെയ്യാൻ പറ്റിയില്ലലോ എന്ന് ഓർത്ത് കരഞ്ഞു പോയി എന്നെ കൊണ്ട് നിങ്ങൾക് വേണ്ടി ഇപ്പോൾ പ്രാർത്ഥിക്കാനെ ഇപ്പോൾ പറ്റു വിഷമിക്കണ്ട ചില സമയം ദൈവം വെറും ക്രൂര സ്വഭാവത്തോടെ കലി തൂള്ളി പെരുമായും ഞങ്ങളെ എല്ലാം അങ്ങ് കൊണ്ട് പൊയ്ക്കൂടേ എന്തിനാ ഇങ്ങനെ ഈ പാവങ്ങളെ പരീക്ഷിക്കുന്നത് 😞🙏

    • @muhammedanshif7923
      @muhammedanshif7923 หลายเดือนก่อน

      @@princerspopy704 janichal orikkal maranmund daivathe parayalley maranam pala vidhathilan

    • @raya4585
      @raya4585 หลายเดือนก่อน

      Athee maranam ath ellarem thedi ethum ennellenkil nale....ath pala reethiyil aanenn mathram...

    • @Xgydyd-rv8qd
      @Xgydyd-rv8qd หลายเดือนก่อน +1

      സങ്കടം തങ്ങാൻ പറ്റാതാവുമ്പോൾ ഒന്നു ക്കിടക്കാൻ പ്പോലും അവർക്ക് സ്ഥലമില്ലല്ലോ

  • @a.rblogs4767
    @a.rblogs4767 หลายเดือนก่อน +59

    അമ്മേ ,നിങ്ങളെ പോലെ എല്ലാവരുടെയും സങ്കടം കണ്ടിട്ട്,എനിക്ക് സഹിക്കാൻ പറ്റുന്നില്ല....ദൈവമേ,,എന്തിന് വേണ്ടിയാണ് അങ്ങ് ഇങ്ങനെ ചെയ്തത്...ഉറ്റവരും ഉടയവരും നഷ്ടപെട്ട്‌വരുടെ വേദന എന്ന് തീരും..

  • @izzaazza
    @izzaazza หลายเดือนก่อน +61

    കണ്ടു നിൽക്കുന്ന നമ്മെളെ കൊണ്ട് കഴിയുന്നില്ല 😢😢അപ്പോൾ അവരുടെ അവസ്ഥ 😭

  • @abdulla.k.1959
    @abdulla.k.1959 หลายเดือนก่อน +11

    ഇത് കണ്ട് ഞാനും കരഞ്ഞു പടച്ചവനെ അവർക്ക് സമാധാനം നൽകണേ നാഥാ എല്ലാവരെയും കാത്ത് രക്ഷിക്കണേ നാഥാ

  • @kiranupvlogg7365
    @kiranupvlogg7365 หลายเดือนก่อน +143

    എന്ത് പറഞ്ഞാണ് നിങ്ങളെ അശ്വസിപ്പിക്കേണ്ടത് 😢

  • @arfathpa4106
    @arfathpa4106 หลายเดือนก่อน +66

    കണ്ട് സഹിക്കാൻ പറ്റുന്നില്ലല്ലോ അള്ളാഹ് 😭😭😭🤲🏽🤲🏽🤲🏽🤲🏽🤲🏽

  • @SandhyasSandhya-b9t
    @SandhyasSandhya-b9t หลายเดือนก่อน +4

    എന്ത് വിധി ആണ് ദൈവമേ 😭😭😭 സഹിക്കാൻ പറ്റുന്നില്ല എന്ത് പറഞ്ഞാണ് ആശ്വാസപ്പിക്കേണ്ടത് 😭😭😭

  • @maneeshaVinu5945
    @maneeshaVinu5945 หลายเดือนก่อน +12

    ദൈവമെ ആരെ yum😥ഇങ്ങനെ പരീക്ഷിക്കരുത് 🙏🙏🙏🙏🙏🙏🙏🙏🙏🙏താങ്ങാൻ വയ്യ 🙏🙏🙏🙏🙏

  • @sahadmp6256
    @sahadmp6256 หลายเดือนก่อน +11

    എന്തുപറഞ്ഞാണ് അമ്മേ.. നിങ്ങളെ ആശ്വസിപ്പിക്കുക...😢

  • @sheejasanal4230
    @sheejasanal4230 หลายเดือนก่อน +7

    ഇവർക്ക് സഹിക്കാനുള്ള മനോധൈര്യം കിട്ടണമേ🙏

  • @matesparrows
    @matesparrows หลายเดือนก่อน +23

    എങ്ങനെ ആശ്വാസം തരണം അറിയുന്നില്ല കൂടെ കരയാൻ അല്ലാണ്ട് 😭😭😭

  • @shoukathali3067
    @shoukathali3067 หลายเดือนก่อน +7

    ഈൗ പാവങ്ങളെ എന്തിനാ റബ്ബേ ഇത്രയും പരീക്ഷണം കൊടുത്തത് അതിൽ ഒന്നും അറിയാത്ത മക്കൾ എത്ര വേദന സഹിച്ചു ആയിരിക്കും മരിച്ചത് ഇങ്ങനെ പരീക്ഷിക്കല്ലേ പ്ലീസ് പ്ലീസ് 😥😥😥🤲🤲

  • @mariyammaliyakkal9719
    @mariyammaliyakkal9719 หลายเดือนก่อน +8

    അവരെ ഇങ്ങനെ കരയിക്കരുത്... ക്യാമറയുടെ മുന്നിൽ

  • @shajisebastian6590
    @shajisebastian6590 หลายเดือนก่อน +15

    🤔😮‍💨🤯😭😭😭😭😇 സഹോദരി വാക്കുകളില്ല പറയുവാൻ 🕯️🕯️🕯️🔥🔥

  • @sajesira
    @sajesira หลายเดือนก่อน +13

    😥😥😥😥😥🤲🏻🤲🏻🤲🏻🤲🏻yaa rabeaa kanan pattunnillalloooo😥😥😥🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @user-ov4cj8tp6m
    @user-ov4cj8tp6m หลายเดือนก่อน +2

    ഹൃദയം പൊട്ടിപോകുന്നു പുന്നാര അമ്മച്ചി, എങ്ങനെ സഹിക്കും, എന്തു പറഞ്ഞു സമാധാനിപ്പിക്കും, അല്ലാഹുവേ ഇങ്ങനെ ആരെയും പരീക്ഷിക്കല്ലേ നാഥാ 😢😢😢😢

  • @rajeenasrmedia9989
    @rajeenasrmedia9989 หลายเดือนก่อน +15

    Karayalle chechi😔🙏

  • @nisakmohamed
    @nisakmohamed หลายเดือนก่อน +1

    അല്ലാഹുവേ ഇവർക്ക് സമാധാനം കോടുക്കേണമേ.. പ്രാർത്ഥനാ സ്വീകരിക്കേണമേ..

  • @DilDhadke
    @DilDhadke หลายเดือนก่อน +45

    Karayelle chechi😢😢😢😢hridayam pottunnuuuu

    • @Thegodfinisher
      @Thegodfinisher หลายเดือนก่อน +1

      🎇🎆😀😀😀😀 Pinungandi E nadinte Aiswaryam😂😹😅🎇🎆😀😀😀😀 Ivide pothochor undallo 😂😹😅

    • @malusuresh45
      @malusuresh45 หลายเดือนก่อน +8

      ​@@Thegodfinisher engane saadhikkunn kunje ithratholam kandittum inganokke parayan... Prarthikkado aapath varathe ralshikkan 🙏🏻🙏🏻

  • @jojikanjiram7655
    @jojikanjiram7655 หลายเดือนก่อน +11

    enthe parayum enne ariyunnilla😢

  • @nafsalc5181
    @nafsalc5181 หลายเดือนก่อน +17

    ദൈവം അവർക്ക് ക്ഷമ നൽകട്ടെ😢

  • @ershadkk2311
    @ershadkk2311 หลายเดือนก่อน +1

    അമ്മേ ഞങ്ങൾ പ്രവാസികൾ കരച്ചിൽ മാത്രം 😢😢😢😢🤲🏻🤲🏻🤲🏻

  • @shuhaibshb793
    @shuhaibshb793 หลายเดือนก่อน

    പൊതുവെ എന്തു സംഭവിച്ചാലും നമുക്ക് അവരോട് എന്തെങ്കിലും പറഞ്ഞ് സമാധാനിപ്പിക്കാൻ എന്ന് വിചാരിക്കും....
    പക്ഷേ ഇങ്ങനെ സംഭവിച്ചാൽ ഇവരുടെയൊക്കെ എന്ത് പറഞ്ഞ് സമാധാനിപ്പിക്കും...😢😢😢😢😢
    ഒരു പിടുത്തവുമില്ല പടച്ചോനെ 😭😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @susanpalathra7646
    @susanpalathra7646 หลายเดือนก่อน +2

    എൻ്റെ യേശുവപ്പച്ചാ - പൊന്നപ്പച്ചാ....

  • @Mjv-fu6og
    @Mjv-fu6og หลายเดือนก่อน +1

    Ivarude aduth psychology, psychiatry doctormaarude sevanam udanadi ethikkanam...avark ippol vendath manasika support aaan ...😢😢

  • @MahroofaliYouTube
    @MahroofaliYouTube หลายเดือนก่อน +2

    അല്ലാഹുവേ വല്ലാതെ ഒരു പരിക്ഷണം

  • @Shibu57620
    @Shibu57620 หลายเดือนก่อน +1

    മയക്കാലം മൊക്കെ ആവുമ്പോൾ ഇതുപോലെ അപകടം നിറഞ്ഞ സ്ഥലങ്ങളിൽ നിന്നും മാറി വാടകയ്ക്ക് വീണ്ടെടുത്ത് മഴക്കാലം കഴിയുന്നതുവരെ മാറിനിൽകുകയാണ് വേണ്ടത്.... എന്ത് ചെയ്യാം എല്ലാം പെട്ടന്ന് ആയി പോയി പറഞ്ഞിട്ട് കാര്യം ഇല്ലാ എല്ലാം വിധി

    • @shoukathali3067
      @shoukathali3067 หลายเดือนก่อน +8

      അതൊക്കെ പണം ഉള്ളവർക്കു നടക്കുള്ളു പാവങ്ങൾ ദിവസം ജോലി ചെയിതു ജീവിക്കുന്ന ആളുകൾ ആയിരിക്കും 😢😢

    • @Redline20223
      @Redline20223 หลายเดือนก่อน

      basic wage estate labours​@shoukathali3067

  • @reneeshraveendra7182
    @reneeshraveendra7182 หลายเดือนก่อน

    സഹിക്കാൻ പറ്റുന്നില്ല അമ്മയുടെ കരച്ചിൽ 😭

  • @amrithaammu9611
    @amrithaammu9611 หลายเดือนก่อน

    എന്ത് പറഞ്ഞു ഇവരെ സമാധാനിപ്പിക്കും സഹിക്കാൻ വയ്യ🥹

  • @safoora503
    @safoora503 หลายเดือนก่อน +8

    പാവം 😭😢

  • @kunjambujoppu1785
    @kunjambujoppu1785 หลายเดือนก่อน

    കരയല്ലേ അമ്മേ 🫂🫂🫂🫂 എന്തു പറയണം എന്ന് അറിയില്ല 😭😭😭😭😭 നിങ്ങൾ tvmilekk പോരെ എല്ലാരും 😭😭😭 നല്ലവരാ ഇവിടെ ഉള്ളവർ എല്ലാം നമ്മൾ ആഹാരം കഴിച്ചാൽ നിങ്ങളും കഴിക്കും 🫂

  • @sadathk2806
    @sadathk2806 หลายเดือนก่อน +1

    കാണുന്ന ഞങ്ങളും കരയുകയാണ്...

  • @anaswardevaraj1731
    @anaswardevaraj1731 หลายเดือนก่อน

    കേരളത്തിന്റെ തലക്ക് മീതെ ഒരു ജലബോംബിരിപ്പുണ്ട്.. ഒരിക്കലും പാഠം പഠിക്കാത്ത സർക്കാരുകൾ..😢 ലോകം കാണാൻ പോകുന്ന മഹാ ദുരന്തമായിരിക്കും അപ്പോഴും ഈ റിപ്പോർട്ട് ചെയ്യാൻ പോലും പലരും ഉണ്ടാകണമെന്നില്ല...

  • @sreehariv1263
    @sreehariv1263 หลายเดือนก่อน

    Heart felt condolences for all😢

  • @anandpraveen5672
    @anandpraveen5672 หลายเดือนก่อน +1

    Chechi njangalk polum sahikunilla😢

  • @fidafida5421
    @fidafida5421 หลายเดือนก่อน

    ഇവർക്ക് ക്ഷമ നൽകണേ allahhh🥺

  • @mubeenashamil443
    @mubeenashamil443 หลายเดือนก่อน +3

    Alllaaah 🤲🏻😓

  • @emmanuelk.e2472
    @emmanuelk.e2472 หลายเดือนก่อน +1

    എല്ലാ മക്കൾക്കും ക്ഷമ നൽകണേ ദൈവമേ 🙏🏻🥺

  • @abdullaameen1013
    @abdullaameen1013 หลายเดือนก่อน

    Enthoru pareekshana rabbe😥

  • @ParvathyRahul-o5b
    @ParvathyRahul-o5b หลายเดือนก่อน +1

    Daivame😢

  • @RejaniBinni-em9cd
    @RejaniBinni-em9cd หลายเดือนก่อน

    എന്റെ ഭഗവാനെ 🙏🏻🙏🏻🙏🏻

  • @rashidaatm6489
    @rashidaatm6489 หลายเดือนก่อน

    സഹിക്കാൻ പറ്റുന്നില്ല

  • @fightmediaclub5532
    @fightmediaclub5532 หลายเดือนก่อน +1

    😢😢😢

  • @sujas8123
    @sujas8123 หลายเดือนก่อน

    ഈ വേദന എന്നു തീരും 😢😢😢😢

  • @juliejose2594
    @juliejose2594 หลายเดือนก่อน

    Pavam.enth avasthaya..

  • @user-ob7hr1ng8b
    @user-ob7hr1ng8b หลายเดือนก่อน

    Ivarkkallam anthu samadhanam anu kodukkuka,pavaggal mentally thakarnnu,atheejeevikkan kazhiyaname 😭😭😭🙏🙏

  • @adithyan8277
    @adithyan8277 หลายเดือนก่อน

    Deivamee kaathu rekshikenamee 🙏❤️😭

  • @sandhyam6351
    @sandhyam6351 หลายเดือนก่อน

    എന്തു പറഞ്ഞു ആശ്വാസി പിക്കണം എന്ന് പോലും അറിയില്ല എനിക്ക് പാവം സഹിക്കാൻ ശക്തി കൊടുക്കട്ടെ 🙏

  • @AbdulSattar-nh4cq
    @AbdulSattar-nh4cq หลายเดือนก่อน +1

    Padchone yendina rabbe ingane pareekshikunnad😢😢😢

  • @jyothinandan6638
    @jyothinandan6638 หลายเดือนก่อน

    sahikanulla shakthi daivam ningalkellavarkum nalkatte😭

  • @althafdm5179
    @althafdm5179 หลายเดือนก่อน

    Ya.allah.ella.duridathil.ninn.kakkanemmm.allah.🤲🤲🤲🤲🤲😭😭😭😭😭😭😭

  • @reny2797
    @reny2797 หลายเดือนก่อน

    ദൈവമേ 😢

  • @sureshvg5805
    @sureshvg5805 หลายเดือนก่อน +24

    ഒരാളും ഒരു ദൈവത്തെയും വിളിക്കരുത്...! പിഞ്ചു കുട്ടികളെ അടക്കം കൊന്നു തള്ളിയ ഉരുൾ പൊട്ടൽ ഉണ്ടാക്കിയ.. ദൈവം..!!!!!

    • @libsonteresa5695
      @libsonteresa5695 หลายเดือนก่อน +4

      എന്നാൽ കാരണഭൂതത്തെ വിളിക്കാം .

    • @joevarghese1978
      @joevarghese1978 หลายเดือนก่อน +4

      Are you sure God has created this land slide? What are the other possibilities..?

    • @joelbjose2335
      @joelbjose2335 หลายเดือนก่อน

      Daivathe their vilichittu oru karyavumilla.

    • @jamshim1876
      @jamshim1876 หลายเดือนก่อน

      ഇതിനുമുമ്പും എത്രയോ തലമുറകൾ നശിച്ചിട്ടുണ്ട് ലോകത്തിന് ഒരു അവസാനം ഉണ്ട്

    • @JayasankarJayasankar-jm9bw
      @JayasankarJayasankar-jm9bw หลายเดือนก่อน

      ദൈവം പാവങ്ങളെ ശിക്ഷിക്കാൻ മാത്രം ഉള്ള താണോ

  • @elizabeththomas3464
    @elizabeththomas3464 หลายเดือนก่อน +2

    Ithellam kandit sahikunnillallo ente daivame.... 😢

  • @ansualex2024
    @ansualex2024 หลายเดือนก่อน

    🥺🥺🙏🙏🙏aashvasippikkan vaakkukal ella

  • @ancyshefin9908
    @ancyshefin9908 หลายเดือนก่อน

    Allah ini ingane oru dhurantham vidhakkalle nadha🤲

  • @user-kn4ys5ow8d
    @user-kn4ys5ow8d หลายเดือนก่อน

    😭😭

  • @SheelakumariD
    @SheelakumariD หลายเดือนก่อน

    🥺🥺🥺🥺sahikkan pattanilla

  • @binijabini4299
    @binijabini4299 หลายเดือนก่อน

    Maha kashttam. 😨

  • @basilanishad7194
    @basilanishad7194 หลายเดือนก่อน

    Rabbee kshama kodukk ivarkellaam.... 😢

  • @asrvlogbyramla69
    @asrvlogbyramla69 หลายเดือนก่อน

    അള്ളാഹ്‌ 🤲🏻🤲🏻😢

  • @ShammasChammu-xq3en
    @ShammasChammu-xq3en หลายเดือนก่อน

    അള്ളാഹ🤲🤲🤲🤲😭😭😭😭😭😭😭

  • @subaidakp6976
    @subaidakp6976 หลายเดือนก่อน +1

    Karayalle ennh paayugayallade vere end prayum

  • @chmarsook991
    @chmarsook991 หลายเดือนก่อน

    🙏🙏😢😢😢

  • @gopu3787
    @gopu3787 หลายเดือนก่อน

    🙇🏻‍♂️🙇🏻‍♂️🙇🏻‍♂️

  • @bindhuaf7852
    @bindhuaf7852 หลายเดือนก่อน

    🙏🙏🙏🙏

  • @treesafredy3873
    @treesafredy3873 หลายเดือนก่อน

    🔥🔥🔥🙏🙏🙏🙏

  • @raveendranunni3661
    @raveendranunni3661 หลายเดือนก่อน

    Sankadam kanditte sahikkan pattunnilla.Entha cheyya,Dhyvathine polum vilikkan pattatha avastha.

  • @Safnairb
    @Safnairb หลายเดือนก่อน

    😥😥😥

  • @Fly691
    @Fly691 หลายเดือนก่อน

    Mslim ,hindhu,Christian matham ethayalum manushyane rakshikan manushyane pattollu allathe oru dhivathinum pattilla

  • @teddygirlachutty7906
    @teddygirlachutty7906 หลายเดือนก่อน

    Sherikum chank pottunnu vittile aroo poyapole ivaroke parayumbo

  • @s3solutionsaltr
    @s3solutionsaltr หลายเดือนก่อน

    pray (❎) FOR WAYANAD.... (no use)
    better please
    PAY for WAYANAD!!!! 💰💵💸

  • @maneeshaVinu5945
    @maneeshaVinu5945 หลายเดือนก่อน

    😢🙏🙏🙏🙏🙏

  • @HCWORLD-fl6pv
    @HCWORLD-fl6pv หลายเดือนก่อน +2

    😭😭😭😭😭😭😭😭😭😭

  • @nandana-dt3jb
    @nandana-dt3jb หลายเดือนก่อน

    🥺🥺🥺😰

  • @adhithyaak-nm3xn
    @adhithyaak-nm3xn หลายเดือนก่อน

    ee camp kazhinjal ivaroke enth cheyyum............ath alojikkumpo chank pottunnu..........ellam onnil ninn thudangandey..............evide thamasikkum......dress,upp muthal ellam onnil ninn indakandey............evidelum arenkilum valiya paisa illor ellarkum veed vech kodukuaanel athoru aswasam ayene

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 หลายเดือนก่อน

    😢😢😢😢ayyyo kaanaan patyunnillallodhaivam undengil ingane aano?😢

  • @fazhasbi4685
    @fazhasbi4685 หลายเดือนก่อน

    Ntha cheyya

  • @ShammasChammu-xq3en
    @ShammasChammu-xq3en หลายเดือนก่อน

    😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭🤲🤲🤲🤲🤲ആമീൻ 😭🤲🤲

  • @gg-zh5zy
    @gg-zh5zy หลายเดือนก่อน

    Devame please save

    • @adarshenvy366
      @adarshenvy366 หลายเดือนก่อน

      Ithra peru marichit save cheutgoo🥴mmpodey

  • @mansoorali-sc6he
    @mansoorali-sc6he หลายเดือนก่อน +1

    🤲🤲🤲

  • @sidhiqsidhiq4452
    @sidhiqsidhiq4452 หลายเดือนก่อน

    കണ്ണീർ മാത്രം

  • @Human_957
    @Human_957 หลายเดือนก่อน

    ദൈവമുണ്ടോ??

  • @sreehariv1263
    @sreehariv1263 หลายเดือนก่อน

    Allam Pinarayiyude political arrogance and ignorance,

  • @ponnuasokan
    @ponnuasokan หลายเดือนก่อน

    😢😢😢😢😢🥹🥹🥹

  • @user-fj8py3dr2b
    @user-fj8py3dr2b หลายเดือนก่อน

    Karayada

  • @Mntrikan
    @Mntrikan หลายเดือนก่อน +1

    😪😪😪😪😪🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ummuzzworld
    @ummuzzworld หลายเดือนก่อน +4

    😢😢😢

  • @NoufalNoonas
    @NoufalNoonas หลายเดือนก่อน

    😭😭😭😭😭😭

  • @user-dm5tb2vo4q
    @user-dm5tb2vo4q หลายเดือนก่อน

    🥹🥹

  • @ramshad2312
    @ramshad2312 หลายเดือนก่อน +1

    🥺🥺

  • @sidhisstyle375
    @sidhisstyle375 หลายเดือนก่อน +2

    😭😭😭😭

  • @ashish.a1519
    @ashish.a1519 หลายเดือนก่อน +3

    😢😢😢😢

  • @kadeejasirajudheen344
    @kadeejasirajudheen344 หลายเดือนก่อน

    😢😢😢

  • @babyneethu4707
    @babyneethu4707 หลายเดือนก่อน

    😢😢😢😢😢

  • @anjujoseph3718
    @anjujoseph3718 หลายเดือนก่อน

    😢

  • @thealchemist5163
    @thealchemist5163 หลายเดือนก่อน

    😢

  • @SR-xg6pm
    @SR-xg6pm หลายเดือนก่อน

    😢