ഒരായുസ്സിൽ അനുഭവിക്കാൻ കഴിയാത്തത്ര വേദനകൾ അനുഭവിച്ചു കൊണ്ട് നിൽക്കുന്ന ഈ പാവങ്ങളെ പിച്ച കാശ്കൊടുത്തു ആശ്വസിപ്പിച്ചോതുക്കാൻ നോക്കരുത്.. കോടികൾ ഇപ്പൊ തന്നെ സർക്കാരിന്റെ കയ്യിൽ എത്തിയിട്ടുണ്ട്.. ഇനിയും വേണമെങ്കിൽ തരാൻ കേരള ജനത റെഡി ആണ്.. ഓരോരുത്തർക്കും നഷ്ടങ്ങൾക്കാനുസരിച്ചുള്ള സഹായങ്ങളാണ് നൽകേണ്ടത്.. ആറു അംഗങ്ങൾ ഉള്ള ആളെയും, ഒരാളുള്ള ആളെയും ഒരേ തോതിൽ പരിഗണിച്ചാൽ ബുദ്ധിമുട്ടാണ്... ഇതിലെങ്കിലും കയ്യിട്ടു വാരില്ലെന്ന് വിശ്വസിച്ചോട്ടെ 🙏🏼🙏🏼...
ആദ്യം നല്ലൊരു വീട് കൊടുക്കണം 😢ആവശ്യം വീട്ടു ഉപകരണം ഒക്കെ, എല്ലാ മാസവും കുറച്ചു പൈസ എങ്കിലും കൊടുക്കണം ഒന്ന് പിടിച്ചു നിൽക്കുന്ന തു വരെ പാവങ്ങൾ 😢ഓരോ രുത്തരുട വീഡിയോ കാണും തോറും സങ്കടം വരുന്ന സാഹചര്യം
ഏതൊരു മക്കൾക്കും അമ്മയിലും അച്ഛനിലുമാണ് അവരുടെ ധൈര്യം.. അവസാനമായി അവര് അച്ഛനെയും അമ്മയെയും തിരഞ്ഞിട്ടുണ്ടാകും... പറയാൻ പറ്റുമോ എന്നറിയില്ല ഇവരേം കൂടി അങ്ങ് അവരുടെ കൂടെ വിളിക്കാമായിരുന്നു.. 🙏🏻🙏🏻 എങ്ങനെ സഹിക്കും 🙏🏻😢
ഒരുപക്ഷേ ഇത് പകൽ ആണ് സംഭവിച്ചെത്തെങ്കിൽ ഇത്രേ അതികം ജീവൻ നഷ്ടപ്പെടില്ലായിരുന്നു എന്ന് തോനുന്നു 😢😢😢 കണ്ണ് മുന്നിൽ തന്നെ സ്വന്തം മക്കൾ ഒഴുകി പോകുമ്പോൾ രക്ഷിക്കാൻ പോലും പട്ടത്തെ മരണം വരെ ഉറുകി ജീവിക്കേണ്ട അവസ്ഥ 😢😢😢
ചേച്ചിയുടെ മകൻ കണ്മുൻപിൽ കണ്ടിട്ടും കൈവിട്ടുപോയി.... പരിചയം ഇല്ലാഞ്ഞിട്ട് പോലും കേൾക്കുമ്പോൾ ഹൃദയം തകരുന്നു. എങ്ങനെയാണ് ഇപ്പോഴും ഇവർക്കു പിടിച്ചു നില്കാൻ സാധിക്കുന്നത്. 😔
ഇതൊക്കെ കാണിക്കു അല്ലാതെ ഹേമ യുടെ പുറകെ പോകാതെ ദുരന്തം ത്തിൽപെട്ട എല്ലാവരുടവയും ഇപ്പോളത്തെ അവസ്ഥ വന്താണെന്ന് കാണിക്കു അവർക്കി വാടക വീട് ഓക്ക് റെഡിയായോ ഇപ്പോളത്തെ അവരുടെ സാഹചര്യങ്ങൾ എന്താണ് ഒക്കെ
പാവം ഈ മാതാപിതാക്കളുടെ വേദനകൾ ആർക്കും ചിന്തിക്കാൻ പറയുന്നതിലും അപ്പുറമാണ്. സ്വന്തം മക്കൾ കണ്മുന്നിൽ ഉണ്ടായിട്ടും ചെളി മൂടിയ ചെവിയും കണ്ണും കൊണ്ട് കാണാൻ പറ്റിയില്ല ശരീരത്തിൽ കൊണ്ട മുറിവുകൾ അവരെ അനങ്ങാൻ പറ്റാത്ത അവസ്ഥയിൽ ആക്കി. മാമന്റെ മോനെ രക്ഷിക്കനും പറ്റിയില്ല പാവം ഇവർ angane മറക്കാൻ ആണ് 😢
കുറച്ച് നേരം ഞാൻ അനുഭവിച്ചത എൻ്റെ മേളുടെ കാര്യത്തിൽ - എൻ്റെ സുഹൃതയ അനിഷിന് ദൈവം സമധാനം നൽകട്ടെ അ - പെന്നു മകൾക്ക് സ്വർഗം നൽകട്ടെ - അർക്കും ആരെയും തിരിച്ച് അറിയാൻ പറ്റത ഒരു രാത്രി ആയിരുന്നു - ചിന്തിക്കാൻ പറ്റത ദിവസം
എത്ര സമദാനിപ്പിച്ചാലും എത്ര പേര് നിങ്ങളുടെ കൂടെ ഉണ്ട് എന്ന് പറഞ്ഞാലും അവർക്ക് സഹിക്കാൻ പറ്റില്ല അതും കുഞ്ഞു മക്കളുടെ വേർപാട് അല്ലഹ അവർക്ക് സഹിക്കാൻ ശക്തി കൊടുക്കണെ 😢😢😢
എങ്ങനെ സമാധാനിപ്പിക്കണം എന്നൊന്നും അറിയില്ല 😔ന്നാലും പറയുക ആണ് ഞങ്ങൾ എല്ലാവരും ഉണ്ടാവും കൂടെ....... എന്തിനും.... ഞങ്ങളുടെ ചേട്ടന്മാരും അനിയന്മാരും പെങ്ങന്മാരും ആണ് നിങ്ങൾ എല്ലാവരും 😔
ചെറിയ കുട്ടികൾ മരിച്ചാൽ അവർ കർത്താവിന്റെ അടുത്ത് സ്വർഗ്ഗത്തിൽ എത്തും യേശുവിനെ ഹൃദയത്തിലേക്ക് ക്ഷണിക്കുക അവൻ നിങ്ങളെ വിശുദ്ധീകരിക്കും അവനിൽ വിശ്വസിക്കുക. അമ്മ ആശ്വസിപ്പിക്കുന്നതു പോലെ യേശു നിങ്ങളെ ആശ്വസിപ്പിക്കും മരിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് നിങ്ങ ളുടെ മക്കളെ സ്വർഗ്ഗത്തിൽ കാണാം.❤️🙏
പ്രകൃതിയുടെ വികൃതികൾ'ഉറങ്ങാൻ പോയവർ ഒരു നിമിഷം കൊണ്ടു എല്ലാം നഷ്ടപ്പെട്ടു ഓർക്കുമ്പോൾ ഹൃദയം നു റുങ്ങുന്നു. എല്ലാം സഹിക്കുന്നതിനുള്ള കരുത്തു നല്കണമേ എന്നു പ്രാർത്ഥിക്കുന്നു. നഷ്ടപ്പെട്ട തൊന്നും തിരിച്ചു കിട്ടുകയില്ലല്ലോ
അനീഷ് ഒരു ചാനലിൽ പറഞ്ഞത് ഓർക്കുന്നു അച്ഛാ അച്ഛാ എന്ന് രക്ഷിക്കാൻ വേണ്ടി മക്കൾ വിളിച്ചത് നിങ്ങൾ കേട്ടില്ലാരുന്നോ എന്ന് ഭാര്യ ചോദിച്ച കാര്യം. പാവങ്ങൾ 3 മക്കൾ ഒരാളെപ്പോലും കിട്ടിയില്ല അവർക്ക്..
@@Chinnichinna9108 during sleeping the landslide had happened and his three kids were drowned the main reason for his sadness is he could not rescue them and he was also injured .both of them were hit by a huge rock . The kids were scattered in the water and they were swept away .but he managed to call the kids name and one of the kid replied him and but he couldn’t rescue him because it was very dark and his wife was severely injured and she was admitted in the hospital and now they are going through a very painful situation. they now staying with their sister they don’t know what to do for the future actually they want to die also because of their kids they don’t want to leave but the TV channel is consoling them
ജീവിച്ചിരിക്കുന്ന ആളുകൾ ജീവിതത്തിലേക്ക് മടങ്ങട്ടെ 1-അംഗങ്ങൾ എത്രയുണ്ട്, 2-എത്ര sq ft വീടായിരുന്നു ആദ്യത്തേത് എന്ന് നോക്കണം... ഒരു ദമ്പതികൾക്ക് 700sq.ft മതിയല്ലോ. ഒരു കുട്ടിയുള്ളവർക് 800s. F വീട് മതി..രണ്ടു മക്കൾ 1000. സർക്കാർ വീട് നിർമ്മിക്കുന്നതിൽ രാഷ്ട്രീയ contractor വേണ്ടാ. Jaseerine, നാസർക്കാ, ബാബുക്ക പോലുള്ളവരുടെ നേതൃത്വത്തിൽ തൊഴിലാളികളെയും മേസ്തിമാരെയും കളക്ടർ സംഘടിപ്പിക്കണം. സുതാര്യം ആകണം.
ദൈവം ചില സമയങ്ങളിൽ അതീവ ക്രൂരത കാണിക്കും. പക്ഷെ അദ്ദേഹം നിങ്ങളെ കൈവെടിയില്ല, ഒരിക്കലും. പ്രാർത്ഥന മാത്രം ഒരാശ്രയം. ദൈവം അനുഗ്രഹിക്കട്ടെ. എത്രയും വേഗം ആരോഗ്യം തിരുച്ചു കിട്ടാൻ പ്രാർത്ഥിക്കുന്നു. 🙏
എനിക്ക് രണ്ട് പെൺകുട്ടികളായിരുന്നു ഒരു ആൺകുഞ്ഞിനെ അക്രാഹിച്ചിരുന്ന ഒരേ വിളിപ്പെരുള്ള സയന എന്ന ചക്കരയെ കാണുമ്പോ ഞാൻ ഒന്ന് നോക്കി നിൽക്കാറുണ്ടായിരുന്നു അവളുടെ ആണ്മക്കളെയും. പാവം
The natural disasters are the reminders and warnings from God Almighty for people to repent their sins and accept Jesus Christ as their Lord and Saviour ❤
Ya. Allaah ... മൂന്ന് മക്കളും കൺ മുന്നില് ഒലിച്ച് പോവുന്നു തൂ കണ്ട് നിൽക്കേണ്ടി വരുന്ന ഒരവസ്ഥ..😢😢😢ഓർക്കാൻ പോലും പറ്റുന്നില്ല..
ഒരായുസ്സിൽ അനുഭവിക്കാൻ കഴിയാത്തത്ര വേദനകൾ അനുഭവിച്ചു കൊണ്ട് നിൽക്കുന്ന ഈ പാവങ്ങളെ പിച്ച കാശ്കൊടുത്തു ആശ്വസിപ്പിച്ചോതുക്കാൻ നോക്കരുത്.. കോടികൾ ഇപ്പൊ തന്നെ സർക്കാരിന്റെ കയ്യിൽ എത്തിയിട്ടുണ്ട്.. ഇനിയും വേണമെങ്കിൽ തരാൻ കേരള ജനത റെഡി ആണ്.. ഓരോരുത്തർക്കും നഷ്ടങ്ങൾക്കാനുസരിച്ചുള്ള സഹായങ്ങളാണ് നൽകേണ്ടത്..
ആറു അംഗങ്ങൾ ഉള്ള ആളെയും, ഒരാളുള്ള ആളെയും ഒരേ തോതിൽ പരിഗണിച്ചാൽ ബുദ്ധിമുട്ടാണ്... ഇതിലെങ്കിലും കയ്യിട്ടു വാരില്ലെന്ന് വിശ്വസിച്ചോട്ടെ 🙏🏼🙏🏼...
ആദ്യം നല്ലൊരു വീട് കൊടുക്കണം 😢ആവശ്യം വീട്ടു ഉപകരണം ഒക്കെ, എല്ലാ മാസവും കുറച്ചു പൈസ എങ്കിലും കൊടുക്കണം ഒന്ന് പിടിച്ചു നിൽക്കുന്ന തു വരെ പാവങ്ങൾ 😢ഓരോ രുത്തരുട വീഡിയോ കാണും തോറും സങ്കടം വരുന്ന സാഹചര്യം
എൻ്റെ ദൈവമെ കേൾക്കുന്ന ഞങ്ങൾക്ക് സഹിക്കാൻ പറ്റണില്ല , അപ്പെ ഈ പാവങ്ങളുടെ കാര്യോ ?
ഇവർക്ക് കിട്ടേണ്ട ക്യാഷ് അടിച്ചുമാറ്റുന്നവർ ഉണ്ടങ്കിൽ അവരുടെ കുടുംബം അടക്കം ഇങ്ങനെത്തന്നെ മരിക്കട്ടെ
ഏതൊരു മക്കൾക്കും അമ്മയിലും അച്ഛനിലുമാണ് അവരുടെ ധൈര്യം.. അവസാനമായി അവര് അച്ഛനെയും അമ്മയെയും തിരഞ്ഞിട്ടുണ്ടാകും... പറയാൻ പറ്റുമോ എന്നറിയില്ല ഇവരേം കൂടി അങ്ങ് അവരുടെ കൂടെ വിളിക്കാമായിരുന്നു.. 🙏🏻🙏🏻 എങ്ങനെ സഹിക്കും 🙏🏻😢
ഇത്രയും തീവ്രമായ വേദനയിൽ കൂടെ കടന്നുപോകുന്നത് ഈ പാവം മക്കളെ ദൈവമേ ബലപ്പെടുത്തണമേ😢😢
ഒരുപക്ഷേ ഇത് പകൽ ആണ് സംഭവിച്ചെത്തെങ്കിൽ ഇത്രേ അതികം ജീവൻ നഷ്ടപ്പെടില്ലായിരുന്നു എന്ന് തോനുന്നു 😢😢😢 കണ്ണ് മുന്നിൽ തന്നെ സ്വന്തം മക്കൾ ഒഴുകി പോകുമ്പോൾ രക്ഷിക്കാൻ പോലും പട്ടത്തെ മരണം വരെ ഉറുകി ജീവിക്കേണ്ട അവസ്ഥ 😢😢😢
സത്യം.. ഞാൻ ചിന്തിച്ചു പകൽ ആയിരുന്നേൽ ഇത്രക് മരണം സംഭവിക്കില്ലായിരുന്നു 😰😰
Aa avide ulla schoolil kuttykal indakkul😕
എന്തൊരു വിധി ആണ് റബ്ബേ 😢കാണാൻ വയ്യ കേൾക്കാനും 😭😭😭
പടച്ചോൻ ഇവർക്കു ക്ഷമിക്കാനും സഹിക്കാനും മനക്കരുത് കൊടുക്കണം നാഥാ 🤲😢
എന്തു തന്നെ കിട്ടിയാലും നഷ്ടപ്പെട്ടതിനു പകരമാവില്ല. ആ കുട്ടികൾ സഹിക്കാൻ പറ്റണില്ല. ഒന്നിച്ചു ഉറങ്ങാൻ കിടന്ന പാവങ്ങൾ 😢😢😢😢😢😢😢😢
ചേച്ചിയുടെ മകൻ കണ്മുൻപിൽ കണ്ടിട്ടും കൈവിട്ടുപോയി.... പരിചയം ഇല്ലാഞ്ഞിട്ട് പോലും കേൾക്കുമ്പോൾ ഹൃദയം തകരുന്നു. എങ്ങനെയാണ് ഇപ്പോഴും ഇവർക്കു പിടിച്ചു നില്കാൻ സാധിക്കുന്നത്. 😔
ഇതൊക്കെ കാണിക്കു അല്ലാതെ ഹേമ യുടെ പുറകെ പോകാതെ ദുരന്തം ത്തിൽപെട്ട എല്ലാവരുടവയും ഇപ്പോളത്തെ അവസ്ഥ വന്താണെന്ന് കാണിക്കു അവർക്കി വാടക വീട് ഓക്ക് റെഡിയായോ ഇപ്പോളത്തെ അവരുടെ സാഹചര്യങ്ങൾ എന്താണ് ഒക്കെ
ഇവർക്ക് കിട്ടേണ്ട തുക അടിച്ചുമട്ടിയാൽ അവരുടെ 7 തലമുറുവരെ നശിച്ചുന്നരണക്കല്ല് parykyum
ഒരു രാത്രിപുലർന്നപ്പോൾ എല്ലാം നഷ്ട്ടപെട്ട നമ്മുടെ സഹോദരങ്ങൾ ആണ് ഇത്. ഇവർക്ക് ഇനിയും ജീവിക്കണം അതിനുള്ള സംവിധാനം എത്രയും പെട്ടെന്ന് ഉണ്ടാക്കണം.
പാവം ഈ മാതാപിതാക്കളുടെ വേദനകൾ ആർക്കും ചിന്തിക്കാൻ പറയുന്നതിലും അപ്പുറമാണ്. സ്വന്തം മക്കൾ കണ്മുന്നിൽ ഉണ്ടായിട്ടും ചെളി മൂടിയ ചെവിയും കണ്ണും കൊണ്ട് കാണാൻ പറ്റിയില്ല ശരീരത്തിൽ കൊണ്ട മുറിവുകൾ അവരെ അനങ്ങാൻ പറ്റാത്ത അവസ്ഥയിൽ ആക്കി. മാമന്റെ മോനെ രക്ഷിക്കനും പറ്റിയില്ല പാവം ഇവർ angane മറക്കാൻ ആണ് 😢
കുറച്ച് നേരം ഞാൻ അനുഭവിച്ചത എൻ്റെ മേളുടെ കാര്യത്തിൽ - എൻ്റെ സുഹൃതയ അനിഷിന് ദൈവം സമധാനം നൽകട്ടെ അ - പെന്നു മകൾക്ക് സ്വർഗം നൽകട്ടെ - അർക്കും ആരെയും തിരിച്ച് അറിയാൻ പറ്റത ഒരു രാത്രി ആയിരുന്നു - ചിന്തിക്കാൻ പറ്റത ദിവസം
എത്ര സമദാനിപ്പിച്ചാലും എത്ര പേര് നിങ്ങളുടെ കൂടെ ഉണ്ട് എന്ന് പറഞ്ഞാലും അവർക്ക് സഹിക്കാൻ പറ്റില്ല അതും കുഞ്ഞു മക്കളുടെ വേർപാട് അല്ലഹ അവർക്ക് സഹിക്കാൻ ശക്തി കൊടുക്കണെ 😢😢😢
എങ്ങനെ സമാധാനിപ്പിക്കണം എന്നൊന്നും അറിയില്ല 😔ന്നാലും പറയുക ആണ് ഞങ്ങൾ എല്ലാവരും ഉണ്ടാവും കൂടെ....... എന്തിനും.... ഞങ്ങളുടെ ചേട്ടന്മാരും അനിയന്മാരും പെങ്ങന്മാരും ആണ് നിങ്ങൾ എല്ലാവരും 😔
സഹിക്കാനെങ്ങനെ കഴിയുമെന്നേ 😥😥😥പൊന്നൂദൈവമേ 🤲🤲
🙏🏻കേട്ടിട്ട് കരയാൻ മാത്രേ പറ്റുന്നുള്ളു.. ആ പോന്നു മക്കളെ അവർക്ക് തിരിച്ചു കൊടുത്തുടായിരുന്നോ 🙏🏻🙏🏻🙏🏻🙏🏻🥹
എല്ലാവർക്കും ആത്മബലം കൊടുക്കണേ. ആരോഗ്യം നൽകണേ. 🤲🤲🤲🤲
ചില സമയങ്ങളിൽ നമ്മൾ നിസ്സഹായർ ആയിപ്പോകും ,വിധി വിധിയെ തടുക്കാൻ ആർക്കും ആവില്ലല്ലോ, ആശ്വസിപ്പിക്കാൻ വാക്കുകൾ ഇല്ല
ചെറിയ കുട്ടികൾ മരിച്ചാൽ അവർ കർത്താവിന്റെ അടുത്ത് സ്വർഗ്ഗത്തിൽ എത്തും യേശുവിനെ ഹൃദയത്തിലേക്ക് ക്ഷണിക്കുക അവൻ നിങ്ങളെ വിശുദ്ധീകരിക്കും അവനിൽ വിശ്വസിക്കുക. അമ്മ ആശ്വസിപ്പിക്കുന്നതു പോലെ യേശു നിങ്ങളെ ആശ്വസിപ്പിക്കും മരിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് നിങ്ങ ളുടെ മക്കളെ സ്വർഗ്ഗത്തിൽ കാണാം.❤️🙏
എന്തു പറഞ്ഞാണ് ദൈവമേ ഇവരേ ആശ്വാസിപ്പിക്കുക
പ്രകൃതിയുടെ വികൃതികൾ'ഉറങ്ങാൻ പോയവർ ഒരു നിമിഷം കൊണ്ടു എല്ലാം നഷ്ടപ്പെട്ടു ഓർക്കുമ്പോൾ ഹൃദയം നു റുങ്ങുന്നു. എല്ലാം സഹിക്കുന്നതിനുള്ള കരുത്തു നല്കണമേ എന്നു പ്രാർത്ഥിക്കുന്നു. നഷ്ടപ്പെട്ട തൊന്നും തിരിച്ചു കിട്ടുകയില്ലല്ലോ
അനീഷ് ഒരു ചാനലിൽ പറഞ്ഞത് ഓർക്കുന്നു അച്ഛാ അച്ഛാ എന്ന് രക്ഷിക്കാൻ വേണ്ടി മക്കൾ വിളിച്ചത് നിങ്ങൾ കേട്ടില്ലാരുന്നോ എന്ന് ഭാര്യ ചോദിച്ച കാര്യം. പാവങ്ങൾ 3 മക്കൾ ഒരാളെപ്പോലും കിട്ടിയില്ല അവർക്ക്..
God..prayers for them..
കരയാതെ കണ്ടു തീർക്കാൻ കഴിഞ്ഞില്ല 😔
I couldn't complete this video, very very painful.
Please explain in english his words
@@Chinnichinna9108 during sleeping the landslide had happened and his three kids were drowned the main reason for his sadness is he could not rescue them and he was also injured .both of them were hit by a huge rock . The kids were scattered in the water and they were swept away .but he managed to call the kids name and one of the kid replied him and but he couldn’t rescue him because it was very dark and his wife was severely injured and she was admitted in the hospital and now they are going through a very painful situation. they now staying with their sister they don’t know what to do for the future actually they want to die also because of their kids they don’t want to leave but the TV channel is consoling them
@@randomjosthank you sir
ജീവിച്ചിരിക്കുന്ന ആളുകൾ ജീവിതത്തിലേക്ക് മടങ്ങട്ടെ
1-അംഗങ്ങൾ എത്രയുണ്ട്, 2-എത്ര sq ft വീടായിരുന്നു ആദ്യത്തേത് എന്ന് നോക്കണം...
ഒരു ദമ്പതികൾക്ക് 700sq.ft മതിയല്ലോ. ഒരു കുട്ടിയുള്ളവർക് 800s. F വീട് മതി..രണ്ടു മക്കൾ 1000.
സർക്കാർ വീട് നിർമ്മിക്കുന്നതിൽ രാഷ്ട്രീയ contractor വേണ്ടാ. Jaseerine, നാസർക്കാ, ബാബുക്ക പോലുള്ളവരുടെ നേതൃത്വത്തിൽ തൊഴിലാളികളെയും മേസ്തിമാരെയും കളക്ടർ സംഘടിപ്പിക്കണം. സുതാര്യം ആകണം.
Ente koode padichayann sayana😔😔😔😔😭😭😭
Dheivame 😢😢😢
Oro alkarudeyum sankadam kelkumpol vallatha oru avastha thanne.engane sahikkum naadhaa
Enta daivame enthokke annu ee kelkunne😭😭
ദൈവം ചില സമയങ്ങളിൽ അതീവ ക്രൂരത കാണിക്കും. പക്ഷെ അദ്ദേഹം നിങ്ങളെ കൈവെടിയില്ല, ഒരിക്കലും. പ്രാർത്ഥന മാത്രം ഒരാശ്രയം. ദൈവം അനുഗ്രഹിക്കട്ടെ. എത്രയും വേഗം ആരോഗ്യം തിരുച്ചു കിട്ടാൻ പ്രാർത്ഥിക്കുന്നു. 🙏
Evarude no kettumo
എന്റെ ചേച്ചിയാണ്....
ആരാണ് ചേച്ചി 🤔
Ivarod enthuparanju anu samadanippikan kazhiya.......priyapettavar makkal kanmunnil nashttapettupokuna avasta
Pranamam
I hope midea should follow up these wayand people dont go behind acter
10:50 😭😭😭😭😭😭😭😭😭😭😭😭😭
ഇവരെയൊന്നും കൈ വിടല്ലേ... അവർക്ക് വേണ്ടത് എന്താണോ അത് ചെയ്ത് കൊടുക്കുന്ന വരെ മീഡിയ കൂടെ ഉണ്ടവനം
എനിക്ക് രണ്ട് പെൺകുട്ടികളായിരുന്നു ഒരു ആൺകുഞ്ഞിനെ അക്രാഹിച്ചിരുന്ന ഒരേ വിളിപ്പെരുള്ള സയന എന്ന ചക്കരയെ കാണുമ്പോ ഞാൻ ഒന്ന് നോക്കി നിൽക്കാറുണ്ടായിരുന്നു അവളുടെ ആണ്മക്കളെയും. പാവം
എല്ലാരും കൂടെ ഉണ്ടാകുമെന്ന് പറയാൻ മാത്രമേ കഴിയൂ
വയനാട് news ആണ് മാധ്യമങ്ങൾ കാണിക്കേണ്ടത്.
എന്റെ ദൈവമേ മുല്ലപെരിയാർ
Allahuve 😢😢😢😢😢😢
Nenj potti irikkunna ppaavanghal 😢😢😢
The natural disasters are the reminders and warnings from God Almighty for people to repent their sins and accept Jesus Christ as their Lord and Saviour ❤
Bagavaane.....😢😢😢😢😢
😢😢😢
😢😢😢😢😢😢
എനിക്ക് സഹിക്കാൻ വയ്യ
😢😢
😢😢😢🤲🤲🤲🤲
🥺😭🥺
😭😭😭
😢😢😢😢🥹🥹🥹
ഇവർക്ക് സൈക്കാട്രിക് ട്രീറ്റ്മെന്റ് കൊടുക്കണം 😥😥😥
😭😭😭😭😭😭😭
😔😔😔😔😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏
കേന്ദ്രം ഉറങ്ങുകയാണോ😡
ഈ ചേട്ടനെ ഒന്ന് കോൺടാക്ട് ചെയ്യാൻ എന്താണ് വഴി
😭😭😭😭🤲🤲🤲🤲
😭😭😭
😢😢😢😢
🥲🥲🥲
😢😢
😢😢😢
😭😭
🥹🥹
😢😢😢😢
😢😢😢
😢😢
😢
😭😭😭😭
😢😢
😢😢😢
😢😢
😢
😢
😢😢😢
😢