പടച്ചോനെ സാക്ഷി നിർത്തി ഞാൻ ചോദിക്കുകയാണ്... മോൻ ഞങ്ങളുടെ വീട്ടിലേക്ക് വരുന്നോ... എനിക്ക് ഒരു മകനെ ഉള്ളൂ അവൻ എപ്പോഴും പറയും എനിക്കൊരു ഇക്കാക്കയെ വേണമെന്ന്... മോൻ വന്നാൽ ഞങ്ങൾക്ക് വലിയ സന്തോഷം ആയിരിക്കും... മോനെ പഠിപ്പിച്ച് ഒരു നിലയിൽ എത്തിക്കുവാനും മോന്റെ കാര്യങ്ങൾ നോക്കുവാനും ഞങ്ങൾക്ക് വളരെ സന്തോഷമായിരിക്കും
പണ്ട് വലിയ മഴയും ഇടിയും ഉണ്ടാവുമ്പോൾ ഞാനും ആങ്ങളമാരും അമ്മയും കൂടി കട്ടിലിൻ്റെ മുകളിൽ കയറി ഇരുന്ന് കരഞ്ഞ് പ്രാർത്ഥിക്കും. ഒരു ചെറിയ കട്ടിൽ മാത്രമേ അന്ന് ഉള്ളൂ. മോൻ്റെ സംസാരം കേട്ട് പഴയ കാര്യങ്ങൾ ഓർത്തു പോയി. വയനാടിൻ്റെ ഈ ദുഃഖത്തിൽ പങ്കു ചേർന്ന് പ്രാർത്ഥിക്കുന്നു. മോനെ ദൈവം ശക്തീകരിക്കുകയും അനുഗ്രഹിക്കുകയും ചെയ്യട്ടെ🙏🏻🙏🏻🙏🏻
ഒരുപക്ഷേ നാളെ ഞാനും നിങ്ങളും അനുഭവിക്കാൻ ഇരിക്കുന്ന യാഥാർത്ഥ്യങ്ങൾ ആയിരിക്കാം ഇത്. ഇതിന്റെ മറ്റൊരു രൂപം നമ്മെ പിടികൂടിയേക്കാം. അഹങ്കാരവും അഹന്തവും മാറ്റി ഞാനും നിങ്ങളും ജഗ നിയന്താവിനെ മനസ്സിലാക്കി അനുസരണയോടെ ജീവിക്കാൻ പഠിക്കുക
മോനേ ഈ ദുനിയാവിൽ നമ്മൾ ഒരു യാത്രക്കാരല്ലേ ഇതിപ്പോ തീരും ഇതൊരു വലിയ പരീക്ഷയാണ് ക്ഷമയോടെ ഇതിൽ വിജയിച്ച് അറ്റമില്ലാത്ത സ്വർഗ്ഗത്തിൽ കുടുംബങ്ങളോടൊത്ത് കഴിയാം റബ്ബ് തുണക്കട്ടെ😢
ടെൻഷൻ വരുമ്പോൾ അള്ളാഹുവിൻ്റെ ഹബീബായ മുത്ത് നബിصلى الله عليه وسلم തങ്ങളെ ഓർക്കുക. . അവിടുത്തേക്ക് ചെറുപ്പത്തിൽ ആരുമില്ലായിരുന്നു . സ്നേഹിച്ചവരെല്ലാം വേർപെട്ടു പോയി ....അവിടുന്ന്صلى الله عليه وسلم എല്ലാം ക്ഷമിച്ചു ..
ഇപ്പോഴും ഇങ്ങനെയുള്ള മണ്ടന്മാരും ഉണ്ടോ ആ ആ തള്ളാഹൂന് ശക്തിയുണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊക്കെ ആ ആളുകളെ ഒറ്റപ്പെടുത്തുമോ ഗർഭിണിയെ പോലും കൊന്നുകളഞ്ഞില്ലേ പള്ളിയിലെ മോല്യാരെ എങ്കിലും രക്ഷിക്കാമായിരുന്നു പോട്ട് പള്ളിയെങ്കിലും😂
നിങ്ങൾ നിങ്ങൾ എന്ന് വിളിക്കാതെ ഈ സ്സങ്കടപ്പെട്ട കുരുന്നിനെ മോനെ ന്നു ഒന്ന് വിളിക്കാൻ ശ്രമിക്കണേ റിപ്പോർട്ടർമാരെ... അവരെ വാർത്താ പീസ് മാത്രം ആക്കാതെ ഒരു അല്പം സ്നേഹത്തോടെ ഇടപെടാൻ എല്ലാ മാ പ്ര സഹോദരന്മാരും കരുതുമല്ലോ 😭 പൊന്നു മോനു മനസ്സിന് ബലം കൊടുക്കണേ തമ്പുരാനെ
എൻെറ ദൈവമേ ആ കുട്ടിയെ കണ്ടിട്ട് അതിൻെറ സങ്കടം കണ്ടിട്ട് കരഞ്ഞു പോകുന്നു.മോനെ ദൈവം രക്ഷിച്ചു എന്ന് വിശ്വസിക്കുന്നല്ലോ ഈ പ്രതിസന്ധി ഘട്ടത്തിലും അതാണ് ഈ കുട്ടിയെ കണ്ടെപ്പോൾ ഞാനെന്റെ മക്കളെ ഓർത്തു. ലോകത്തിൽ ഇതെല്ലാം അനുഭവിച്ചാലും അതിനെ തരണം ചെയ്ത് മുന്നോട്ട്,,,,ദൈവം അനുഗ്രഹിക്കട്ടെ ❤️
ഭാര്യയും 3 മക്കളും ഉപ്പയും ഉമ്മയും നഷ്ടപ്പെട്ട ഒരു സഹോദരനെ കണ്ടു.. അദ്ദേഹം ഈ മോനെ നോക്കിക്കൂടെ.. രണ്ടുപേരും തുല്യ ദുഖിതർ ആണ്.. ഈ മോന് ഒരു ഉപ്പയെയും ആ ഉപ്പയ്ക്കു ഒരു മോനെയും കിട്ടൂല്ലേ.... (ആഗ്രഹം മാത്രം😊)
കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല. അപ്പോൾ അനുഭവിച്ച ആ മോന്റെ അവസ്ഥ എല്ലാരും പെട്ടെന്ന് ഇല്ലാതാവുക പടച്ചോനെ എല്ലാം ഇല്ലാതാക്കി ആ മോനെ ബാക്കി വെച്ചത് നല്ലതിനാവട്ടെ. മോന് നല്ലത് വരട്ടെ എന്ന് മാത്രം പറയട്ടെ 😭😭😭🤲🏻🤲🏻🤲🏻🤲🏻
മോനെ😢❤കരഞ്ഞു പോയി അല്ലാഹ് . മോൻക്ക് അല്ലാഹു മനസ്സിന് കരുത്ത് തരട്ടെ.....ഞാനും ഒരു ഉമ്മയാണ്.എനിക് മനസ്സിലാക്കാൻ പറ്റും മോൻ്റെ നിൻ്റെ അവസ്ഥ..... നിന്നെ പൊന്നുപോലെ നോക്കാൻ ഞാൻ എന്ന് പറയാനല്ല എനിക്ക് പറ്റു. നിയമം എനിക് നിന്നെ എൻ്റെ രണ്ടാമത്തെ മകനായി തരില്ലല്ലോ...... ഓരോ വാക്കും നെഞ്ചിൽ തറക്കുന്നപോലെ 😢❤ മോനേ
ഇതൊരു കുട്ടിയല്ലേ.... അവർക്ക് ഈ സ്റ്റേജിൽ പ്രോപ്പർ കൗൺസിലിംഗ് ആണ് വേണ്ടത്... വീണ്ടും വീണ്ടും കുത്തി ചോദിക്കുമ്പോൾ അത് കൗൺസിലിംഗ് തത്വങ്ങൾക്ക് വിരുദ്ധമായ കാര്യമാണ്... ഒരു സൈക്കോളജിസ്റ് പോലും ഇത്തരം കാര്യങ്ങൾ വീണ്ടും ഓർത്തെടുക്കാൻ ഒരിക്കലും പറയില്ല... 😔😔😔
കരഞ്ഞു കരഞ്ഞു മോന്റെ മനസ് എല്ലാം അതിജീവിക്കുന്നുണ്ട്. അത് കൊണ്ടാണ് ഇത്ര സംയമനത്തോടെ സംസാരിക്കാൻ സാധിക്കുന്നത്.പക്ഷെ ഓർമ്മകൾ ഇനിയും വന്നു കൊണ്ടേയിരിക്കും. ഓരോ തവണ മനം തകരുമ്പോഴും മനഃശക്തി തിരിച്ചുകൊണ്ട് വരാൻ സാധിക്കട്ടെ.
Bro എൻ്റെ പ്രയാസങ്ങൾ ഒന്നുവല്ല നിൻ്റെ അവസ്ഥ കാണുമ്പോൾ ഞാൻ എത്രയോ ഭാഗ്യവാനാ Bro നിന്നെ ആശ്വസിപ്പിക്കാൻ എനിക്ക് വാക്കുകളില്ല നിൻ്റെ മനസ്സിന് ദൈവം ശക്തി നല്കട്ടെ😢😢
ഇത് കേട്ടിട്ട് കരയാതിരിക്കാൻ പറ്റുന്നില്ല...ഒറ്റനിമിഷം കൊണ്ട് ജീവിതത്തിലെ എല്ലാം എല്ലാം ആയവർ മരണത്തിന്റെ മുന്നിൽ പിടയുന്നത് കാണുന്ന ആഹ് ഒരു നിമിഷം ഓർക്കാൻ പോലും പറ്റുന്നില്ല അനിയാ 😢😢😢
ഇത് കേൾക്കുന്നവർക്ക് വാർത്ത മാത്രം 😭😭😭ആ കുഞ്ഞിന് അവൻ അനുഭവിച്ച അവന്റ ജീവിതം 😭😭😭ഈശ്വര ഈ കുഞ്ഞിന് മനഃശക്തി കൊടുക്കണേ 😭😭😭ഇപ്പോൾ ആളും ബഹളവും എല്ലാം കാണും പിനീട് തനിച്ചാവും ഈ കുഞ്ഞിന് എല്ലാം മറക്കാൻ കഴിയണേ 😭😭😭😭പൊന്നു മോനെ 🙏🏽🙏🏽🙏🏽🙏🏽
മീഡിയ കാർ ഇത് പോലേഉള്ള കുട്ടികളെ മനസ്സ് പൊള്ളികരുത്. അവർക് മാനസ്സിക സമ്മർദ്ദം വലിയ പ്രശ്നത്തിലേക് നയിക്കും ഉറപ്പ് നമുക്ക് എത്ര വയസ്സ് കൂടി യാലും ജീവിതത്തിൽ ഉമ്മ ഉപ്പ അത് പോയാൽ പിന്നെ ഇലോകത് നമ്മൾ ജീവിക്കുന്നകാലമത്രയും ദുഃക്കങ്ങൾ മാത്രമേ സമ്മാനിക്കൂ
ഇത്രയും വലിയ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ട് ഒറ്റക്കായ കുട്ടികളോട് എന്തു തന്നെയായാലും വീണ്ടും വീണ്ടും ഇത്തരത്തിലുള്ള ചോദ്യങ്ങൾ ആവർത്തിക്കരുത്🙏 അവർ ജീവിച്ച് പോട്ടെ നല്ല കൗൺസിലിംഗ് ആവശ്യമാണ്🙏
പൊന്നുമോനെ മോൻ്റെ വിഷമം ഒരിക്കലും മായിക്കാൻ പറ്റുന്നതല്ല എങ്കിലും പഠിച്ച് നല്ല നിലയിൽ എത്ത് ഇന്നല്ലെങ്കിൽ നാളെ ആയിട്ട് നമ്മൾ എല്ലാവരും പോകും മോൻ്റെ ഉമ്മിച്ചിയേം എല്ലാവരെയും മഹിഷറയിൽ ഒന്നിച്ചു കൂട്ടാൻ വിധികൂട്ടട്ടെ ആമീൻ വയനാടുള്ള കുഞ്ഞുങ്ങൾക്ക് മറ്റുള്ളവർക്കുംനല്ല രീതിയിൽ കൗൺസിംഗ് കൊടുക്കണം
മതത്തിന്റെയും ജാതിയുടെയും പേര് പറഞ്ഞ് തല്ലു പിടിക്കുന്നവർ സ്നേഹത്തിൻറെ വില എന്താണെന്ന് ഇത് കണ്ട് മനസ്സിലാക്കി തങ്ങളെ തന്നെ തിരുത്തുവാൻ ദൈവം നമുക്ക് നൽകുന്ന ഒരു അവസരമാണ്
എൻ്റെ പെന്നു മോനെ നിന്നെ കണ്ടിട്ട് നെഞ്ച് പെട്ടുന്ന വേദനയാണ് തോന്നുന്നത് ഈശ്വരൻ നിനയക്ക് ഈ വലിയ ദുഃഖം സഹിക്കാനുള ശക്തി തരട്ടെ അതിനായി സർവ്വശക്തനോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു 😭😭😭😭
എന്തിനാ ആ കുഞ്ഞിനോട് ഇങ്ങനെ വീണ്ടും വീണ്ടും ചോദിക്കുന്നത്. കൗൺസിലിംഗിലൂടെ യൊക്കെ അതിന്റെ മനസ്സിലെ ആ ഭീതിയും ഭയാനകതയും മാറികിട്ടാൻ പ്രാർത്ഥിക്കാം. കണ്ടിട്ട് സഹിക്കാനാവുന്നില്ല 😢😢😢
അല്ലാഹ്...... ഹൃദയം മുറിഞ്ഞു കുടെ കരയാനല്ലാതെ ... പറയാനോ അശോസിപ്പിക്കണോ വാക്കുകൾ ഒന്നും വരുന്നില്ല..ഇനി ഒരുസമുഹത്തിനെയും ഇങ്ങനെ പരീക്ഷിക്കരുതേ റബ്ബേ....
ഒറ്റ നിമിഷം കൊണ്ട് അനാഥനായി പോയ പൊന്നു മോൻ. ഇവനെ എങ്ങനെ ആശ്വസിപ്പിക്കും. 😢😢😢😢നിനക്ക് വേണ്ടി പ്രാർത്ഥന മാത്രം മോനെ.
😢😢🙏
😢, 🤲🤲🤲
വയ്യ കേൾക്കാൻ എന്തൊരനുഭവം 😔
Ro pl bu@@aboobackermuhammedali7448
😢😢😢
മോനേ,ഇത്രയും ദുരിതത്തിൽ നിന്നും നിന്നെ കരകേറ്റിയ ദൈവം എന്നും നിനക്കു തുണയായി ഇരിക്കട്ടെ.God bless you.
കേട്ടിട്ട് സഹിക്കാനാവുന്നില്ല 😭😭😭മോന്റെ മനസ്സമാധാനത്തിനായി പ്രാർത്ഥിക്കാം 🙏🙏🙏
ഈ മോന്റെ മുന്നോട്ടുള്ള ജീവിതത്തിൽ നല്ല കരുത്ത് നൽകട്ടെ
ആമീൻ
Aameen
ആമീൻ
ആമീൻ 🤲😭😭
Aameen.
മോന്റെ സംസാരം കേട്ടാൽ അറിയാം നിഷ്കളങ്കമായ സ്നേഹമുള്ള മനസ്സുള്ള ഒരു കുഞ്ഞുമോൻ.. തുടർന്നുള്ള ജീവിതം അല്ലാഹു സമാധാനപരമായി നൽകട്ടെ 😍😍
Ameen
Ameen
അല്ലാഹു നിന്നെ സന്തോഷം നിലനിർത്തി തരട്ടെ പടച്ചവൻ എനിക്ക് ദീർഘായുസ്സ് ആരോഗ്യം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
ഒറ്റ നിമിഷം കൊണ്ട് അനാഥനായി പോയ പൊന്നു മോൻ. മുന്നോട്ടുള്ള ജീവിതത്തിൽ നല്ല കരുത്ത് നൽകട്ടെ
Ameen😢
പടച്ചോനെ സാക്ഷി നിർത്തി ഞാൻ ചോദിക്കുകയാണ്... മോൻ ഞങ്ങളുടെ വീട്ടിലേക്ക് വരുന്നോ... എനിക്ക് ഒരു മകനെ ഉള്ളൂ അവൻ എപ്പോഴും പറയും എനിക്കൊരു ഇക്കാക്കയെ വേണമെന്ന്... മോൻ വന്നാൽ ഞങ്ങൾക്ക് വലിയ സന്തോഷം ആയിരിക്കും... മോനെ പഠിപ്പിച്ച് ഒരു നിലയിൽ എത്തിക്കുവാനും മോന്റെ കാര്യങ്ങൾ നോക്കുവാനും ഞങ്ങൾക്ക് വളരെ സന്തോഷമായിരിക്കും
❤
❤
❤❤
❤❤
🥰👍
മോനേ.. അള്ളാഹു നിന്നെ ആഗ്രഹംപോലെതന്നെ ഉയരങ്ങളിൽ എത്തിക്കട്ടെ 😢❤
എന്റെ കുഞ്ഞേ നിനക്ക് റബ്ബ് എല്ലാം സഹിക്കാൻ ശക്തി തരട്ടെ 🤲🏻
പണ്ട് വലിയ മഴയും ഇടിയും ഉണ്ടാവുമ്പോൾ ഞാനും ആങ്ങളമാരും അമ്മയും കൂടി കട്ടിലിൻ്റെ മുകളിൽ കയറി ഇരുന്ന് കരഞ്ഞ് പ്രാർത്ഥിക്കും. ഒരു ചെറിയ കട്ടിൽ മാത്രമേ അന്ന് ഉള്ളൂ. മോൻ്റെ സംസാരം കേട്ട് പഴയ കാര്യങ്ങൾ ഓർത്തു പോയി. വയനാടിൻ്റെ ഈ ദുഃഖത്തിൽ പങ്കു ചേർന്ന് പ്രാർത്ഥിക്കുന്നു. മോനെ ദൈവം ശക്തീകരിക്കുകയും അനുഗ്രഹിക്കുകയും ചെയ്യട്ടെ🙏🏻🙏🏻🙏🏻
ഈ മോനെ എന്നും ചേർത്ത് നിർത്താൻ സാധിക്കുന്ന ആരെങ്കിലും ഉണ്ടാകണേ ദൈവമേ...
ദൂരത്ത് നിന്നും ഒരു അമ്മ❤❤❤🙏🙏🙏
😢😢😢
ഞാൻ റെഡിയാണ്
എന്റെ പേര് സൽമാൻ ഞാൻ നോക്കിക്കോളാം മോനെ
രണ്ടു പെൺകുട്ടികളാണ് ഒരു മോനും കൂടെ ഞാൻ പൊന്നുപോലെ നോക്കിക്കോളും
Nikk vnam nte 3pen mkklaan nik aan kutty illa ..nikk ee kunj ponnu mone tharoo😢
പാവം കുട്ടി, ദൈവമേ ഈ ദുരന്തം മറികടന്നു ഒരു നല്ല ജീവിതം ഉണ്ടാകാൻ അനുഗ്രഹിക്കണേ.
പാവം മോൻ മാനസികമായി തകർന്നിരിക്കുന്നു കരുത്ത് നൽകണേ അല്ലാഹ് 😭🤲🏻
ഒരുപക്ഷേ നാളെ ഞാനും നിങ്ങളും അനുഭവിക്കാൻ ഇരിക്കുന്ന യാഥാർത്ഥ്യങ്ങൾ ആയിരിക്കാം ഇത്. ഇതിന്റെ മറ്റൊരു രൂപം നമ്മെ പിടികൂടിയേക്കാം. അഹങ്കാരവും അഹന്തവും മാറ്റി ഞാനും നിങ്ങളും ജഗ നിയന്താവിനെ മനസ്സിലാക്കി അനുസരണയോടെ ജീവിക്കാൻ പഠിക്കുക
തീർച്ചയായും😢 തവക്കൽതു അലല്ലാഹ്😢 അല്ലാഹു അക്ബർ😢
മോനേ ഈ ദുനിയാവിൽ നമ്മൾ ഒരു യാത്രക്കാരല്ലേ ഇതിപ്പോ തീരും ഇതൊരു വലിയ പരീക്ഷയാണ് ക്ഷമയോടെ ഇതിൽ വിജയിച്ച് അറ്റമില്ലാത്ത സ്വർഗ്ഗത്തിൽ കുടുംബങ്ങളോടൊത്ത് കഴിയാം റബ്ബ് തുണക്കട്ടെ😢
🤲ആമീൻ
Ameen 🤲
ടെൻഷൻ വരുമ്പോൾ അള്ളാഹുവിൻ്റെ ഹബീബായ മുത്ത് നബിصلى الله عليه وسلم തങ്ങളെ ഓർക്കുക. . അവിടുത്തേക്ക് ചെറുപ്പത്തിൽ ആരുമില്ലായിരുന്നു . സ്നേഹിച്ചവരെല്ലാം വേർപെട്ടു പോയി ....അവിടുന്ന്صلى الله عليه وسلم എല്ലാം ക്ഷമിച്ചു ..
ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻
🤲
അല്ലാഹുവേ ആരോഗ്യത്തോടെയുള്ള ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ റബ്ബേ ജീവിച്ചിരിക്കുന്ന എല്ലാ കുടുംബങ്ങൾക്കും
Aameen
Aaameen
ഇപ്പോഴും ഇങ്ങനെയുള്ള മണ്ടന്മാരും ഉണ്ടോ ആ ആ തള്ളാഹൂന് ശക്തിയുണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊക്കെ ആ ആളുകളെ ഒറ്റപ്പെടുത്തുമോ ഗർഭിണിയെ പോലും കൊന്നുകളഞ്ഞില്ലേ പള്ളിയിലെ മോല്യാരെ എങ്കിലും രക്ഷിക്കാമായിരുന്നു പോട്ട് പള്ളിയെങ്കിലും😂
Aameen
ആമീൻ
എന്റെ റബ്ബേ ഈ പൊന്നുമോന് ജീവിക്കാനുള്ള ആത്മധൈര്യം നൽകണേ റബ്ബേ
നിങ്ങൾ നിങ്ങൾ എന്ന് വിളിക്കാതെ ഈ സ്സങ്കടപ്പെട്ട കുരുന്നിനെ മോനെ ന്നു ഒന്ന് വിളിക്കാൻ ശ്രമിക്കണേ റിപ്പോർട്ടർമാരെ... അവരെ വാർത്താ പീസ് മാത്രം ആക്കാതെ ഒരു അല്പം സ്നേഹത്തോടെ ഇടപെടാൻ എല്ലാ മാ പ്ര സഹോദരന്മാരും കരുതുമല്ലോ 😭 പൊന്നു മോനു മനസ്സിന് ബലം കൊടുക്കണേ തമ്പുരാനെ
thamburan already nalla balam koduthallo. pore . angerekond eniyum kooduthal cheyyipikkano.. aa reporter ne vilayiruthunna pakuthi level il enkilum thamburane onnu vilayiruthu
Absolutely right
ഒരമ്മ പ്രസവിച്ച കുട്ടി മരിച്ചു പോയെന്ന് വിചാരിച്ച് aa അമ്മ വീണ്ടും പ്രസവിക്കതിരിക്കുന്നില്ലല്ലോ
എൻെറ ദൈവമേ ആ കുട്ടിയെ കണ്ടിട്ട് അതിൻെറ സങ്കടം കണ്ടിട്ട് കരഞ്ഞു പോകുന്നു.മോനെ ദൈവം രക്ഷിച്ചു എന്ന് വിശ്വസിക്കുന്നല്ലോ ഈ പ്രതിസന്ധി ഘട്ടത്തിലും അതാണ് ഈ കുട്ടിയെ കണ്ടെപ്പോൾ ഞാനെന്റെ മക്കളെ ഓർത്തു. ലോകത്തിൽ ഇതെല്ലാം അനുഭവിച്ചാലും അതിനെ തരണം ചെയ്ത് മുന്നോട്ട്,,,,ദൈവം അനുഗ്രഹിക്കട്ടെ ❤️
16 വയസ് ഒള്ളൂ ആ കുട്ടിക്ക്
അള്ളാഹു സുബ്ഹാഹുതാലാ എല്ലാവർക്കർക്കൂം സമാധാനം നൽകി അനുഗ്രഹിക്കണേ 😢😢😢😢😢😢😢😢😭😭😭😭😭😭🤲🏻
അവന്റെ സ്വരത്തിൽ നിന്ന് മനസ്സറിയാം, പൊന്നു മോന് വേണ്ടി പ്രാർത്ഥിക്കുന്നു, എന്റെ മോനു ഒരുപാട് ഉമ്മമാരുണ്ട് കുട്ടാ കരയല്ലേ പൊന്നേ 😞😞😞🙏🏻🙏🏻
😢😢😢
അല്ലാഹു സഹായിക്കും അതിജീവിക്കാൻ കഴിയട്ടെ ഈ മോനും
കരഞ്ഞു കൊണ്ടേ കേൾക്കാൻ പറ്റു അത്രയും ആ കുഞ്ഞുമോൻ അനുഭവിച്ചു മരണം മുൻപിൽ വന്നു നിന്നും
ഭാര്യയും 3 മക്കളും ഉപ്പയും ഉമ്മയും നഷ്ടപ്പെട്ട ഒരു സഹോദരനെ കണ്ടു.. അദ്ദേഹം ഈ മോനെ നോക്കിക്കൂടെ.. രണ്ടുപേരും തുല്യ ദുഖിതർ ആണ്.. ഈ മോന് ഒരു ഉപ്പയെയും ആ ഉപ്പയ്ക്കു ഒരു മോനെയും കിട്ടൂല്ലേ.... (ആഗ്രഹം മാത്രം😊)
ഉമ്മ മാത്രേ ള്ളൂ എനിക്ക് ഉമ്മ എന്നെ നോക്കൂലേ 😢
ഇതൊക്കെ കേട്ടിട്ട് നെഞ്ച് പൊട്ടുന്നു
😭😭😭😭
കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല. അപ്പോൾ അനുഭവിച്ച ആ മോന്റെ അവസ്ഥ എല്ലാരും പെട്ടെന്ന് ഇല്ലാതാവുക പടച്ചോനെ എല്ലാം ഇല്ലാതാക്കി ആ മോനെ ബാക്കി വെച്ചത് നല്ലതിനാവട്ടെ. മോന് നല്ലത് വരട്ടെ എന്ന് മാത്രം പറയട്ടെ 😭😭😭🤲🏻🤲🏻🤲🏻🤲🏻
സഹിക്കാൻ ഉള്ള ശക്തി മോനു കൊടുക്കണേ ദൈവമേ 🙏🏼😢😢
❤❤❤
എൻ്റെ പൊന്നു മോനെ കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല
മോനെ😢❤കരഞ്ഞു പോയി അല്ലാഹ് . മോൻക്ക് അല്ലാഹു മനസ്സിന് കരുത്ത് തരട്ടെ.....ഞാനും ഒരു ഉമ്മയാണ്.എനിക് മനസ്സിലാക്കാൻ പറ്റും മോൻ്റെ നിൻ്റെ അവസ്ഥ..... നിന്നെ പൊന്നുപോലെ നോക്കാൻ ഞാൻ എന്ന് പറയാനല്ല എനിക്ക് പറ്റു. നിയമം എനിക് നിന്നെ എൻ്റെ രണ്ടാമത്തെ മകനായി തരില്ലല്ലോ...... ഓരോ വാക്കും നെഞ്ചിൽ തറക്കുന്നപോലെ 😢❤ മോനേ
എന്റെ പെങ്ങളുടെ മകനാണ്
@@harismeppadi1023 .... alhamdulillah....അവനെ ചേർത്ത് പിടിക്കാൻ അർഹത ഉള്ള കൈകൾ ഉണ്ടല്ലോ....🥰....നല്ല മോൻ ആയി വളരട്ടെ അവൻ ...❤
@@harismeppadi1023hi ആനി മോന്റെ വോയിസ് കേൾക്കുമ്പോൾ മനസ് മറവിക്കുന്നു
ഇതൊരു കുട്ടിയല്ലേ.... അവർക്ക് ഈ സ്റ്റേജിൽ പ്രോപ്പർ കൗൺസിലിംഗ് ആണ് വേണ്ടത്... വീണ്ടും വീണ്ടും കുത്തി ചോദിക്കുമ്പോൾ അത് കൗൺസിലിംഗ് തത്വങ്ങൾക്ക് വിരുദ്ധമായ കാര്യമാണ്... ഒരു സൈക്കോളജിസ്റ് പോലും ഇത്തരം കാര്യങ്ങൾ വീണ്ടും ഓർത്തെടുക്കാൻ ഒരിക്കലും പറയില്ല... 😔😔😔
Really
Koduthittund ippo ..ok aanu..endea mamanan counciling koduthath..kasergoodinn vannit😢
Mentally depressed aakum....plzzz avoid this...@@PesAc-b4l
സത്യം...😢
Exactly
ഇതു കേട്ടു കുറെ കരഞ്ഞു പോയി. എന്റെ മക്കളെ പോലെ തോന്നി.. അള്ളാഹു ക്ഷമ കൊടുക്കട്ടെ മോന്ക് 🤲🏻🤲🏻😥
മോനെ സമാധാനമായിരിക്കു. എന്ത് പറയണമെന്ന് എനിക്കറിഞ്ഞുകൂടാ. മോനെ ദൈവം അനുഗ്രഹിക്കട്ടെ.
daibam itrayum anugrahichath pore
പൊന്ന് മോന് എന്ന്നും പ്രാർത്ഥനയുണ്ടാവും 🙏😘
അല്ലാഹ് ആ മോന് സമാധാനം ക്ഷമ കൊടുക്കല്ലാഹ് 😢
എന്റെ പൊന്നു മോനെ നിനക്ക് അള്ളാഹു ആഫിയത്തും ദീർഘായുസ്സും തരട്ടു മോന്റെ ആഗ്രഹം അല്ലാഹുത്താല നടത്തി തരട്ടെ 🤲🤲🤲
കരഞ്ഞു കരഞ്ഞു മോന്റെ മനസ് എല്ലാം അതിജീവിക്കുന്നുണ്ട്. അത് കൊണ്ടാണ് ഇത്ര സംയമനത്തോടെ സംസാരിക്കാൻ സാധിക്കുന്നത്.പക്ഷെ ഓർമ്മകൾ ഇനിയും വന്നു കൊണ്ടേയിരിക്കും. ഓരോ തവണ മനം തകരുമ്പോഴും മനഃശക്തി തിരിച്ചുകൊണ്ട് വരാൻ സാധിക്കട്ടെ.
Aameen
ആല്ലഹ്... വല്ലാത്ത സങ്കടം , ഈ മോന്റെ സംസാരം കരയാതെ കേൾക്കാൻ പറ്റിയില്ല 😢
പൊന്നു മോനേ.. കണ്ണ് നിറഞ്ഞു പോയി ❤❤❤❤
Bro എൻ്റെ പ്രയാസങ്ങൾ ഒന്നുവല്ല നിൻ്റെ അവസ്ഥ കാണുമ്പോൾ ഞാൻ എത്രയോ ഭാഗ്യവാനാ Bro
നിന്നെ ആശ്വസിപ്പിക്കാൻ എനിക്ക് വാക്കുകളില്ല
നിൻ്റെ മനസ്സിന് ദൈവം ശക്തി നല്കട്ടെ😢😢
ഈ ഒരവസ്ഥ ആർക്കും വരല്ലേ ദൈവമെ😢😢😢..
കേൾക്കാൻ വയ്യ: മോനേ...ദൈവം ആശ്വാസിപ്പിക്കട്ടെ...🙏🙏🙏
എന്റെ മോന്റെ ഹൃദയം പൊട്ടുകയാണ്
ദൈവം സമാധാനം നൽകട്ടെ. നല്ല ഭാവി ഉണ്ടാവും മോനെ
ഈ മോനെ അല്ലാഹു ഉയർത്തട്ടെ......
ഇരുലോകത്തും വിജയം നൽകട്ടെ.....
എല്ലാ രക്ഷയും അല്ലാഹു നൽകട്ടെ.....
ഉമ്മ എന്ന ചിന്ത യുള്ള മോൻ.....
آمين يارب العالمين
Ameen ya rabbal alamenn
നല്ല സ്കിൽ ഉള്ള മോൻ. മോൻ വളർന്ന് ഉഷാർ ആവും. കേരള ജനത ഒപ്പമുണ്ടാവും
ശക്ത മായി കൗൺസിലിംഗ് കൊടുക്കണം 😢ഇവർ അത്രയും തകർന്ന നിലയിലാ 😢
ഉമ്മാനെ സ്നേഹിക്കുന്ന മോനാണ് അല്ലാഹു അല്ലാഹു അനുഗ്രഹിക്കട്ടെ
ഉമ്മ അമ്മ എന്ന രണ്ട്അക്ഷരം ❤❤ സ്നേഹിക്കുന്നവർക്ക് ഇത്ഒന്നുംകേൾക്കാൻ തങ്ങുന്നില്ലല്ലോ 🤲🏻🤲🏻 😔 😢🤲🏻🤲🏻🤲🏻
😭😭😭😭
ന്റെ നാഥാ കേൾക്കാൻ പറ്റുന്നില്ല 😥😥😥വല്ലാത്ത വേദന,, 😥
ithellam kand ninna naadanod thanne veendum ith parayunnundallo
@@manFromEarth92നിന്നെ പോലെയുള്ള ദുരന്തങ്ങൾ ഉള്ളത് കൊണ്ട് പടച്ചോന്റെ പരീക്ഷണത്തിൽ എല്ലാവരും ഉൾപ്പെടും
@@MydreamMydream-g4p padachavan thanne ane eettavum valya durantham. enik 2am sthanam matre maximum kittu
@@MydreamMydream-g4p enthukond padachavan ithoke nadakkan anuvadichu enn enik paranj tharavk sahodara / sahodari
@@panineer-wm8mo shows ur standard. apo thanne personal attack ilott thirinjallo. ithane daivathinteyum mathathinteyum kuzhappam
എത്ര പക്വതയുള്ള മോൻ അവരുടെ മാതാപിതാക്കൾ എത്രനന്നായിട്ടായിരിക്കും വളർത്തിയിട്ടുണ്ടാവുക
പറയാൻ വാക്കുകൾ ഇല്ല 😢😢😢😢🤲🏻🤲🏻🤲🏻പ്രാർഥനയിൽ ഉണ്ടാകും 😢😢
ആ കുഞ്ഞിനെ ഒന്നു ചേർത്തുപിടിച്ചൂടെ റിപ്പോർട്ടറെ 😢പാവം കേട്ടിട്ടു സഹിക്കുന്നില്ല.
ഈ മോന് നല്ല counseling വേണം.അവൻ മാനസികമായി വളരേ തളർന്നിരിക്കുകയാണ്... 😔😔😔😔
avan ee video kanunna arekkalum strong aan
സത്യം പാവം പൊന്നു മോൻ
Ya Allah pavam kannada kainilla
അവന്റെ നെറ്റിയിൽ ഉമ്മ കൊടുക്കൂ
അതെ. കുറേ നാൾ കഴിയുമ്പോൾ മനസ് തളരും. എല്ലാവരുടേയും സ്നേഹവും സഹകരണവും ഈ മോന്ന് ആവശ്യമാണ്
മോനെ അമ്മേടെ അടുത്ത് വരുന്നോ ഉമ്മൂമ്മയെയും കൂട്ടി. സഹിക്കാൻ വയ്യ മോന്റെ 😭😭😭
❤
❤️
❤
❤❤❤
❤❤
ഇത് കേട്ടിട്ട് കരയാതിരിക്കാൻ പറ്റുന്നില്ല...ഒറ്റനിമിഷം കൊണ്ട് ജീവിതത്തിലെ എല്ലാം എല്ലാം ആയവർ മരണത്തിന്റെ മുന്നിൽ പിടയുന്നത് കാണുന്ന ആഹ് ഒരു നിമിഷം ഓർക്കാൻ പോലും പറ്റുന്നില്ല അനിയാ 😢😢😢
ഇത് കേൾക്കുന്നവർക്ക് വാർത്ത മാത്രം 😭😭😭ആ കുഞ്ഞിന് അവൻ അനുഭവിച്ച അവന്റ ജീവിതം 😭😭😭ഈശ്വര ഈ കുഞ്ഞിന് മനഃശക്തി കൊടുക്കണേ 😭😭😭ഇപ്പോൾ ആളും ബഹളവും എല്ലാം കാണും പിനീട് തനിച്ചാവും ഈ കുഞ്ഞിന് എല്ലാം മറക്കാൻ കഴിയണേ 😭😭😭😭പൊന്നു മോനെ 🙏🏽🙏🏽🙏🏽🙏🏽
Ade,,,
മോൻ്റെ ബന്ധപ്പെട്ടവർ എല്ലാം പോയെങ്കിലും നാട്ടിലെ ജനങ്ങളും സർക്കാരും എല്ലാ സഹായവും തരും. ഇക്കാലം നാം അതിജീവിക്കും. ധൈര്യമായിരിക്കു.
വല്ലാത്ത സങ്കടം മോനേ,,ധീരനായത് കൊണ്ടാണ് നിന്നെ ബാക്കി വെച്ചത്.ക്ഷമയേൊടെ വിധിയെ തരണം ചെയ്യൂ.നല്ലത് വരും
അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ ❤❤❤❤😢😢😢😢🤲🤲🤲🤲🤲🤲
മീഡിയ കാർ ഇത് പോലേഉള്ള കുട്ടികളെ മനസ്സ് പൊള്ളികരുത്. അവർക് മാനസ്സിക സമ്മർദ്ദം വലിയ പ്രശ്നത്തിലേക് നയിക്കും ഉറപ്പ് നമുക്ക് എത്ര വയസ്സ് കൂടി യാലും ജീവിതത്തിൽ ഉമ്മ ഉപ്പ അത് പോയാൽ പിന്നെ ഇലോകത് നമ്മൾ ജീവിക്കുന്നകാലമത്രയും ദുഃക്കങ്ങൾ മാത്രമേ സമ്മാനിക്കൂ
കരഞ്ഞു പോയി 😢
മോന് നല്ല സമാധാനം കിട്ടട്ടെ 🤲
കേൾക്കാൻ വയ്യ എന്തൊരു വിഷമവും വേദനയും
എൻെറ പൊന്നുമോന് ദൈവം സമാധാനം തരട്ടെ
ഈ മഹാ ദുരന്തത്തെ അതിജീവിച്ച് പൊന്നു മോനെ നിന്നോടൊപ്പം എന്നും ദൈവം കൂട്ടുന്നുണ്ടാകും പഠിച്ച വലിയ ആളായി ഉയരങ്ങളിൽ എത്തുക അതുകൊണ്ട് ഉമ്മ സന്തോഷിക്കട്ടെ
ഇവൻ പറയണ കേട്ടിട്ട് എനിക്ക് കണ്ണു നിഞ്ഞ് പോണു 🥹
ഇത്രയും വലിയ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ട് ഒറ്റക്കായ കുട്ടികളോട് എന്തു തന്നെയായാലും വീണ്ടും വീണ്ടും ഇത്തരത്തിലുള്ള ചോദ്യങ്ങൾ ആവർത്തിക്കരുത്🙏 അവർ ജീവിച്ച് പോട്ടെ നല്ല കൗൺസിലിംഗ് ആവശ്യമാണ്🙏
കേൾക്കാൻ പറ്റുന്നില്ല അറിയാതെ കണ്ണ് നിറയുന്നു 😢
പൊന്നുമോനെ മോൻ്റെ വിഷമം ഒരിക്കലും മായിക്കാൻ പറ്റുന്നതല്ല എങ്കിലും പഠിച്ച് നല്ല നിലയിൽ എത്ത് ഇന്നല്ലെങ്കിൽ നാളെ ആയിട്ട് നമ്മൾ എല്ലാവരും പോകും മോൻ്റെ ഉമ്മിച്ചിയേം എല്ലാവരെയും മഹിഷറയിൽ ഒന്നിച്ചു കൂട്ടാൻ വിധികൂട്ടട്ടെ ആമീൻ
വയനാടുള്ള കുഞ്ഞുങ്ങൾക്ക് മറ്റുള്ളവർക്കുംനല്ല രീതിയിൽ കൗൺസിംഗ് കൊടുക്കണം
എന്നും എല്ലാവരും ദുആയിൽ ഉണ്ടാകും... Aameen🤲
കേട്ട് നിക്കാൻ പറ്റുന്നില്ല അപ്പോൾ ഇത് അനുഭവിക്കുന്ന ഇവന്റെ അവസ്ഥ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്ന് അറിയില്ല 😢
😭😭😭🙏🙏
😢
😢😢😢😢
അതെ
😥😥😥😥😥
യാ മോനെ മോൻ്റെ വിഷമങ്ങൾ പടച്ചവൻ തീർത്തു തരട്ടെ 😢
പടച്ചോനെ കണ്ട് നിൽക്കാൻ കഴിയുന്നില്ല ഈ പൊന്നുമോന് ക്ഷമ കൊടുക്കണേ അല്ലാഹ് 😢
കേൾക്കാൻ കഴിയുന്നില്ല മോനെ ഒരു പാട് കരഞ്ഞു പോയി അല്ലാഹ്
ഒരു നിമിഷം ഹൃദയം പൊട്ടി. ആർക്കും. ഈ അവസ്ഥ വരാതിരിക്കട്ടെ 😢
മതത്തിന്റെയും ജാതിയുടെയും പേര് പറഞ്ഞ് തല്ലു പിടിക്കുന്നവർ സ്നേഹത്തിൻറെ വില എന്താണെന്ന് ഇത് കണ്ട് മനസ്സിലാക്കി തങ്ങളെ തന്നെ തിരുത്തുവാൻ ദൈവം നമുക്ക് നൽകുന്ന ഒരു അവസരമാണ്
ഇത് എല്ലാം സഹിച്ചു മുന്നോട്ടു പോകാൻ അള്ളാഹു ആ മോന് ശക്തി നൽകട്ടെ 🤲🏻🤲🏻🤲🏻🤲🏻😭😭😭
അല്ലാഹുവേ മോന്റെ വിഷമം മാറ്റി സമാധാനവും സന്തോഷവും കൊടുക്കണം
മോനെ ❤.ഈശ്വര ഈ കുഞ്ഞിന് മുന്നോട്ട് ജീവിക്കാൻ ശക്തി നൽകണേ 🙏
റിപ്പോർട്ടർ വലിയ ആളുകളോട് സംസാരിക്കുന്നതു പോലെയാണ് കുട്ടിയോട് സംസാരിച്ചത്
😢😢 pavam ponn mon Allah avan samadanam 2 loka vijayavum kodukk rabbe aameen yaa rabbal aalameen
rabb itrayum koduthath pore
Aameen
റബ്ബേ ക്ഷമ കൊടുക്കണേ😢
എൻ്റെ പെന്നു മോനെ നിന്നെ കണ്ടിട്ട് നെഞ്ച് പെട്ടുന്ന വേദനയാണ് തോന്നുന്നത് ഈശ്വരൻ നിനയക്ക് ഈ വലിയ ദുഃഖം സഹിക്കാനുള ശക്തി തരട്ടെ അതിനായി സർവ്വശക്തനോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു 😭😭😭😭
എന്റെ മോൻ പറയുന്നത് പോലെ തോന്നി... സഹിക്കാൻ പറ്റുന്നില്ല.... ഞാൻ പൊന്ന് പോലെ ഞാൻ നോക്കും... എന്റെ കൂടെ വരുമോ
❤❤❤
റിപ്പോർട്ടർക്ക് ആ കുട്ടിയെ ഒന്ന് ചേർത്ത് പിടിക്കാമായിരുന്നു
മോനു ഇനിയെങ്കിലും നല്ല അനുഭവ ങ്ങൾ മാത്രമുണ്ടാകട്ടെ
മാധ്യമങ്ങൾക്ക് സെൻസേഷനൽ സ്റ്റോറി മെനയണം: ആമോൻ ഒന്ന് റെസ്റ്റ് എടുത്തോട്ടെ.......
മോനെ, തളർന്നു പോകരുത് കുഞ്ഞു ❤️❤️❤️
Allah aa ponnu Monte manasinu Shakthi nalkane😢😢 11:42
സഹിക്കാൻ പറ്റുന്നില്ല റബ്ബേ
എല്ലാം അതിജീവിക്കാനുള്ള കരുത്ത് ആ പൊന്നുമകന് നീനൽ കണേ നാഥാ!😪
ഈ പോന്നു മോന് ക്ഷമ നൽകണേ🤲🤲🤲🤲🤲
Ponnu mone dhaivam shakthi tharatte munpotulla jeevitha yathrayil prarthikunnu 🙏 😭
സഹിക്കാൻ പറ്റുന്നില്ല മുത്തേ
എന്തിനാ ആ കുഞ്ഞിനോട് ഇങ്ങനെ വീണ്ടും വീണ്ടും ചോദിക്കുന്നത്. കൗൺസിലിംഗിലൂടെ യൊക്കെ അതിന്റെ മനസ്സിലെ ആ ഭീതിയും ഭയാനകതയും മാറികിട്ടാൻ പ്രാർത്ഥിക്കാം. കണ്ടിട്ട് സഹിക്കാനാവുന്നില്ല 😢😢😢
കുറെ കാലത്തിനു ശേഷം കണ്ണ് നിറഞ്ഞു 😥😥
സഹിക്കാൻ പറ്റുന്നില്ല 😢😢😢
കണ്ണ് നിറഞ്ഞു പോയി 🥹🥹🥹
മോൻ ഉമ്മാനെ നോക്കിയ പ്രതി ഫലം അള്ള തരും തരട്ടെ ameen
കരയാതെ നോക്കാൻ പറ്റുന്നില്ല മോനേ😢😢😢
പൊന്നു മോനെ സഹിക്കാൻ പറ്റുന്നില്ല
അല്ലാഹ്...... ഹൃദയം മുറിഞ്ഞു കുടെ കരയാനല്ലാതെ ... പറയാനോ അശോസിപ്പിക്കണോ വാക്കുകൾ ഒന്നും വരുന്നില്ല..ഇനി ഒരുസമുഹത്തിനെയും ഇങ്ങനെ പരീക്ഷിക്കരുതേ റബ്ബേ....