ലാഭത്തിൽ കുതിച്ച് ലോകത്തെ ഞെട്ടിച്ച് ഇന്ത്യൻ റെയിൽവേ..I About Indian Railways

แชร์
ฝัง
  • เผยแพร่เมื่อ 21 เม.ย. 2023
  • അശ്വിനിയുടെ പരിഷ്‌കാരങ്ങൾ പൊളിച്ചു...
    ലാഭത്തിൽ കുതിച്ച് ലോകത്തെ ഞെട്ടിച്ച് ഇന്ത്യൻ റെയിൽവേ...
    #indianrailways #ashwinivaishnaw #narendramodi #india
    #vandebharatexpress #railways #indiangovernment
    #mm001 #me001

ความคิดเห็น • 1.2K

  • @EMANSGROUP971
    @EMANSGROUP971 ปีที่แล้ว +1487

    മോദി ജി വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി ആവണം എന്ന് ആഗ്രഹിക്കുന്ന എത്ര പേർ ഉണ്ടു് കാണട്ടെ

    • @indipend
      @indipend ปีที่แล้ว +33

    • @radhikacr2975
      @radhikacr2975 ปีที่แล้ว +39

      Me too 🇮🇳🇮🇳🇮🇳🇮🇳🇮🇳🚩🚩🚩🚩🚩

    • @narayanannk8969
      @narayanannk8969 ปีที่แล้ว +15

      S

    • @deepeshkm6777
      @deepeshkm6777 ปีที่แล้ว +24

      Meeeeeee

    • @geethavijayan1719
      @geethavijayan1719 ปีที่แล้ว +22

      Iam all for Modiji and his efficient team.

  • @babumenon7253
    @babumenon7253 ปีที่แล้ว +481

    അശ്വനി വൈഷ്ണവിന് അഭിനന്ദനങ്ങൾ ഈ IAS കാരനെ റെയിൽവേ മന്ത്രി ആക്കിയതിൽ മോദിജിക് അഭിമാനിക്കം ഈ വിവരങ്ങൾ ജനങ്ങളെ അറിയിക്കുന്ന കേരളത്തിന്റെ അഭിമാനമായ മാധ്യമ പ്രവർത്തകൻ ഷാജൻ സ്‌കറീ യക് അഭിനന്ദനങൾ 🌹🌹🌹

    • @sudarshanadiga6033
      @sudarshanadiga6033 8 หลายเดือนก่อน +2

      Ashwini vaishnav IIT gold medallist superb 👌 minister

  • @wilsonpj2614
    @wilsonpj2614 ปีที่แล้ว +325

    Dyfi പ്രധാനമന്ത്രിയോട് 100 ചോദ്യങ്ങൾ ചോദിക്കുന്നു, ഒന്നാമത്തെ ചോദ്യം.. അഴിമതി ഇല്ലാതെ എങ്ങിനെ വികസനം നടത്തുന്നു... മോദി മറുപടി പറയണം

    • @girijadevi3869
      @girijadevi3869 ปีที่แล้ว +4

      😂😂

    • @maneshp7314
      @maneshp7314 ปีที่แล้ว +2

      🙏🏿🙏🏿😂😂

    • @vinodks-hf2nn
      @vinodks-hf2nn ปีที่แล้ว +31

      ഉത്തരം. അഴിമതി ഇല്ലാതായാൽ വികസനം നടക്കും😂

    • @Jideshdaniel4084
      @Jideshdaniel4084 ปีที่แล้ว +1

      🤣🤣

    • @nairshoba
      @nairshoba ปีที่แล้ว +1

      😂😂

  • @adv.prakashvydiar5521
    @adv.prakashvydiar5521 ปีที่แล้ว +329

    NDA യിലെ എല്ലാ.. Ministers ഉം ഒന്നിന് ഒന്ന് മികവ് ഉള്ളവർ 👍👍ബുദ്ധി, യുക്തി ബോധം, കാര്യങ്ങൾ മനസ്സിൽ ആക്കി ചെയ്യാൻ ഉള്ള ചങ്കൂറ്റം, എന്നിവ വേണ്ടുവോളം 👏👏👏👏👏

    • @m.g.pillai6242
      @m.g.pillai6242 ปีที่แล้ว +16

      അവർക്കാർക്കെങ്കിലും ഇരട്ടചങ്കുണ്ടോ??? കാണില്ല! ഭരിക്കാൻ ഇരട്ടച്ചങ്കും ഊരിപ്പിടിച്ച വാളും മാത്രം മതി!
      എല്ലാം ശെരിയാകും!

    • @adv.prakashvydiar5521
      @adv.prakashvydiar5521 ปีที่แล้ว +5

      @@m.g.pillai6242 ഇവിടെ ഉള്ള വന്.. ഇരട്ട പോയിട്ട് 1/4.. ചങ്ക്‌ പോലും.. ഇല്ല 🤣🤣🤣കുട്ടികൾ പടക്കം പൊട്ടിച്ചാൽ... അവൻ.. ഭയന്ന്.. വേലി.. ചാടി.. മണ്ടും. 🤣🤣.. ചുറ്റും 100പോലീസ് ഉണ്ടേൽ അവൻ ഒന്ന് എണീറ്റു നില്കും 👏

    • @rajanav2718
      @rajanav2718 ปีที่แล้ว +5

      നമ്മുടെ വിദേശ കാര്യമന്ത്രി ഉദാഹരണം

    • @lakshmanmanoj3911
      @lakshmanmanoj3911 ปีที่แล้ว

      @@rajanav2718 uff that man ...king of thugs🥰🥰🥰

    • @kdm8312
      @kdm8312 ปีที่แล้ว

      കേരള മന്ത്രിമാരെന്താ മോശക്കാരാ.......

  • @jacobgeorge4742
    @jacobgeorge4742 ปีที่แล้ว +302

    കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിന് ഇനിയും വലിയ വിജയങ്ങൾ ആശംസിക്കുന്നു. തുനിഞ്ഞിറങ്ങിയാൽ നേടാൻ പറ്റാത്തത് ഒന്നുമില്ല.
    ഇങ്ങനെയുള്ള വാർത്തകൾ തേടിപ്പിടിച്ച് അവതരിപ്പിക്കുന്ന മറുനാടനും അഭിനന്ദനങ്ങൾ.

  • @jayathirajagopal7126
    @jayathirajagopal7126 ปีที่แล้ว +413

    ഭാരതം കു തിക്കുന്നു...... എല്ലാ ദിശയിലും...... ഭാരതീയർ എന്നതിൽ വലിയ അഭിമാനം..... 🙏🙏🙏🙏🙏🙏🙏🙏🙏

    • @moomoo9143
      @moomoo9143 ปีที่แล้ว

      കേരളം കിതക്കുന്നു, കുഴിക്കുന്നു... വരും തലമുറകളെ ഇട്ടു മൂടാൻ......
      അതാണ്‌ പ്രബുദ്ധ, സാക്ഷര നമ്പർ വൺ കേരളം 💪... ബുദ്ധി ഒരു പ്രത്യേക രീതിയിൽ മാത്രം ചിന്തിപ്പിച്ചുപയോഗിക്കാൻ പഠിച്ച ഒരു കൂട്ടം മഹാ ബുദ്ധിശാലികളുടെ ഈറ്റില്ലം..

    • @1969devi
      @1969devi ปีที่แล้ว +13

      but കേരളം .........

    • @mbrtvm4751
      @mbrtvm4751 ปีที่แล้ว +31

      ​@@1969devi കേരളം പാക്കിസ്ഥാനാവാനായി കുതിക്കുന്നു !!!

    • @krishnamp2521
      @krishnamp2521 ปีที่แล้ว +3

      ​@@mbrtvm4751 😂😂

    • @reghuprakash
      @reghuprakash ปีที่แล้ว +3

      ​@@mbrtvm4751 😂😂😂

  • @padmakumarsoman7118
    @padmakumarsoman7118 ปีที่แล้ว +178

    ഇന്ത്യൻ റെയിൽവേ പറക്കട്ടെ.. ഭാരതം കുതിക്കട്ടെ... മോദിജിയ്ക്കു ഒരാപത്തും വരാതിരിക്കട്ടെ.

  • @vasudevanvk9510
    @vasudevanvk9510 ปีที่แล้ว +153

    പതിറ്റാണ്ടു മുമ്പ് സ്വർണ്ണം പണയം വെക്കാൻ ക്യൂ നിന്ന രാജ്യം ഇന്ന് ലോകത്തിന് മുന്നിൽ കുതിക്കുന്നു
    രാജ്യ സ്നേഹികൾ രാജ്യം ഭരിച്ചാൽ ഇങ്ങിനെയാണ്.💪💪💪👍👍👍👌👌👌

    • @raghunair8090
      @raghunair8090 ปีที่แล้ว

      But the foreign exchange reserve tells another story. There was about 85000 crores with Reserve Bank as the income they earned through foreign exchange trade. Govt took that money also after changing RBI Governor.

    • @kjsamuel5043
      @kjsamuel5043 ปีที่แล้ว

      നേതാക്കൾ എല്ലാം കൂടി മുടിച്ചു മുടിച്ച് ഒടുവിൽ സ്വർണം പണയം വയ്കേൻടി വന്നു കുറച്ചു കാലം കൂടി കഴിഞ്ഞിരൂന്നു എൻകിൽ രാജൃം തന്നെ പണയം വയ്കുമായിരുന്നു

    • @raghunair8090
      @raghunair8090 ปีที่แล้ว

      @@kjsamuel5043 That is being done now.. Selling part by part. First airport, then harbour, next mines and power plants.. We will finish soon.

  • @girijamkurup1391
    @girijamkurup1391 ปีที่แล้ว +288

    ഭാരതം എല്ലാ മേഖലയിലും ലോകത്തിന്റെ നെറുകയിൽ എത്തും. ഉറപ്പ് 🙏🙏

  • @mithram2430
    @mithram2430 ปีที่แล้ว +202

    കോൺഗ്രസ്സ് ഭരിച്ചു മുടിച്ച ഇന്ത്യ അല്ല 🔔ദേശസ്നേഹിയായ മോദിജി❤️🙏 ഭരിക്കുന്ന ഇന്ത്യ 🔔

    • @sridevivipinan9208
      @sridevivipinan9208 ปีที่แล้ว +3

      🙏🙏🙏🇮🇳🇮🇳🇮🇳

    • @boomboom-yu3dn
      @boomboom-yu3dn ปีที่แล้ว

      2023 ലെ സൂപ്പർ കോമഡി 🤣😀😀

    • @mithun.k.kvishnu6184
      @mithun.k.kvishnu6184 ปีที่แล้ว +14

      ​@@boomboom-yu3dn എന്ന് മുറിയൻ

    • @kumarp7136
      @kumarp7136 ปีที่แล้ว +13

      ​@@boomboom-yu3dn സഹിക്കാൻ കഴിയുന്നില്ല അല്ലേ?

    • @sarath_babu
      @sarath_babu ปีที่แล้ว

      ​@@boomboom-yu3dn നീ പോയി രാഹുലിന് പെണ്ണ് അന്വേഷിക്കു, ചെല്ല്

  • @sjsignature3156
    @sjsignature3156 ปีที่แล้ว +204

    ഈ കേന്ദ്ര സർക്കാരിനെ എനിക്ക് ഇഷ്ടം... സാധാരണക്കാരുടെ ചിലവ് വർധിക്കുന്നെങ്കിലും രാജ്യം ഞെട്ടിക്കുന്ന രീതിയിൽ മുന്നേറുന്നു.. അത് മതി എന്റെ രാജ്യം നന്നായാൽ മതി.. ലോകത്തിന്റെ നെറുകയിൽ

    • @sayirangansyamamabaram
      @sayirangansyamamabaram ปีที่แล้ว +9

      ഞാനും കൂട്ടത്തിൽ എന്റെ ശമ്പളം വർദ്ധിച്ചിട്ടുണ്ട്❤

    • @sayirangansyamamabaram
      @sayirangansyamamabaram ปีที่แล้ว +2

      ഈ പേരിൽ ഫേസ് ബുക്കിൽ റീൽസ്

    • @psoorian9236
      @psoorian9236 ปีที่แล้ว +10

      ചിലവ് വർദ്ധിക്കുന്നതിന്റെ മുഴുവൻ ഉത്തരവാദിത്വവും കേന്ദ്ര സർക്കാരിന്റെ തലയിൽ വെക്കേണ്ട. ടാക്സ് ആയാലും നിത്യോപയോഗ സാധനങ്ങളുടെ വിലയായാലും കേരളം കടന്നാൽ മൂന്നിലൊന്നായി കുറയും..

    • @narayanannarayanan3944
      @narayanannarayanan3944 ปีที่แล้ว

      കേന്ദ്രമന്ത്രിമാർ രാജ്യത്തെ മുന്നോട്ടു നയിക്കുമ്പോൾ കേരളമന്ത്രിമാർ കട്ട്മുടിക്കുന്നു.

    • @sjsignature3156
      @sjsignature3156 ปีที่แล้ว +4

      @@psoorian9236 മുഴുവൻ ഉത്തരവാദിത്തം വയ്ക്കുന്നില്ല... കുറച്ചു ഉത്തരവാദിത്തം ആക്കാം പോരെ

  • @MB-ws2ud
    @MB-ws2ud ปีที่แล้ว +357

    രാജ്യ സ്നേഹം ഉള്ളവർ ഭരിക്കണം അതാണ് ഈ ഭാരതം കുതിച്ച് ഉയരുന്നത് സമസ്ത മേഖലകളിലും

    • @narayananammangod9150
      @narayananammangod9150 ปีที่แล้ว

      പൊക്കറ്റ് സേന ഹമുള്ളവർ ഭരിക്കുമ്പോൾ നമ്മൾ അനുഭവിക്കുന്നതും. (ദൈവത്തിന്റെ സ്വന്തം നാട് )

    • @hareeshkumartptp
      @hareeshkumartptp ปีที่แล้ว +1

      മകളോടും മരമകനോടും സ്റ്റേഹം ഉള്ള വർ ഭരിച്ചാൽ

    • @ramadasannair3069
      @ramadasannair3069 ปีที่แล้ว +1

      അതുമാത്രമല്ല passenger train നും express charge

    • @padminiachuthan7073
      @padminiachuthan7073 ปีที่แล้ว +1

      @@ramadasannair3069 മദ്യത്തിന്റെ വിലയോ?എന്നിട്ട് ബീവറേജ് ലാഭത്തിലാണോ

    • @iyeraishu1
      @iyeraishu1 ปีที่แล้ว

      ​@@ramadasannair3069 ernalulam thrissur express il 70rs ksrtc il 109 rs

  • @friendfriend4850
    @friendfriend4850 ปีที่แล้ว +318

    മലപ്പുറത്ത്‌ സ്റ്റോപ്പ്‌ വെക്കാത്തതു നന്നായി കുറച്ച് പ്രേശ്നങ്ങൾ ഒഴിഞ്ഞ് കിട്ടും ഭാവിയിൽ 😢

    • @maneshp7314
      @maneshp7314 ปีที่แล้ว +4

      തിരൂരിൽ സ്റ്റോപ്പ്‌ അനുവദിച്ചു ബ്രോ 😔😔

    • @user-cv3us8gh3l
      @user-cv3us8gh3l ปีที่แล้ว +8

      സത്യം.. 🤝

    • @user-cv3us8gh3l
      @user-cv3us8gh3l ปีที่แล้ว +14

      ​@@maneshp7314 ഇല്ലാ ഇല്ലാ 😂

    • @chandranmalayathodi8240
      @chandranmalayathodi8240 ปีที่แล้ว +11

      തിരൂരിൽ സ്റ്റോപ്പ്‌ ഇല്ല ബ്രോ 😥😊

    • @vdubalrampm2648
      @vdubalrampm2648 ปีที่แล้ว +7

      @@maneshp7314 വേണ്ടി ഇരുന്നില്ല...

  • @Justin-li5kj
    @Justin-li5kj ปีที่แล้ว +107

    Tata ഓർഡർ കൊടുത്ത 500 aircraft കൂടി വരുമ്പോൾ എയർ ഇന്ത്യയും പൊളിക്കും.. 👏👏

    • @renjithpk5743
      @renjithpk5743 ปีที่แล้ว +1

      സുടാപ്പികൾ കരയും

  • @mohananramanath1561
    @mohananramanath1561 ปีที่แล้ว +219

    അഭിമാനം തോന്നുന്നു....!!♥ഇത്തരം വിവരങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ താങ്കൾ കാണിക്കുന്ന ആത്മാർത്ഥതക്ക് സ്നേഹപൂർവ്വം നന്ദി അറിയിക്കുന്നു...♥

  • @rajuvarampel5286
    @rajuvarampel5286 ปีที่แล้ว +142

    അടുത്ത വർഷം Baramulla /Srinagar, Imphal, മുന്ന് നാലു വർഷത്തിനുള്ളിൽ Leh യിലേക്കും നമ്മുടെ ഇന്ത്യൻ Rly യുടെ ട്രെയിൻ കുതിക്കും. Jai.... Hind..

    • @vdubalrampm2648
      @vdubalrampm2648 ปีที่แล้ว +12

      60 വർഷങ്ങൾ ഭാരതത്തിനെ ഉറക്കി കിടത്തിയ
      Khangrass ന് നടുവിരൽ നമസ്കാരം...

    • @vnaravind007
      @vnaravind007 8 หลายเดือนก่อน +1

      Within 4 yrs vandebhaarath will reach muzafarpur and gilgit baltisthan also.

  • @vijayapb8160
    @vijayapb8160 ปีที่แล้ว +90

    അശ്വനി വൈഭവ് എന്ന ക്യാബിനറ്റ് മന്ത്രിക്ക് അഭിനന്ദനങ്ങൾ 🌹രാജ്യസ്നേഹികൾ രാജ്യഭരണം ഏറ്റെടുത്തപ്പോൾ ഓരോ കാര്യങ്ങളിലും വൈഭവമുള്ളവരെ കണ്ടെത്തി. ഭാരതം എല്ലാ മേഖലകളിലും മുന്നോട്ട് കുതിക്കട്ടെ

  • @rajuraghavan1779
    @rajuraghavan1779 ปีที่แล้ว +20

    സാധാരണ ജനങ്ങളിൽ ഇത്തരത്തിൽ ഉള്ള വാർത്തകൾ എത്തിക്കുന്നതിന് നമ്മുടെ പ്രിയചാനൽ, മറുനാടൻ സാജൻ സ്കറിയാ സാറിന് പ്രത്യേകം നന്ദി അറിയിക്കുന്നു...🙏👌👌❤️💛💖❣️

  • @keralamojo393
    @keralamojo393 ปีที่แล้ว +67

    അശ്വനി വൈഷ്ണവ്❤️🇮🇳

  • @vipinkvenugopalan9182
    @vipinkvenugopalan9182 ปีที่แล้ว +51

    കേരളത്തിൽ രാജ്യസ്നേഹവും കടമകളെ കുറിച്ചുള്ള ചിന്തകൾ ഉയർത്തുന്നതിൽ മറുനാടൻ വലിയ പ്രവർത്തനം ചെയ്തു. യഥാർത്ഥ മാധ്യമപ്രവർത്തനം ചെയ്ത് ജനങ്ങളെ സഹായിച്ചതിനു വളരെ നന്ദി.

    • @m.g.pillai6242
      @m.g.pillai6242 ปีที่แล้ว

      കേരളജനതക്ക് അവകാശങ്ങൾ നേടിയെടുക്കാൻ മാത്രമേ അറിയൂ!
      തന്റെ കടമകളെക്കുറിച്ചും കർത്തവ്യങ്ങളെക്കുറിച്ചും കേരള ജനത ഇന്നേവരെ ചിന്തിച്ചിട്ടില്ല!
      രാജ്യസ്നേഹികൾക്കെ കർത്തവ്യബോധം ഉണ്ടാവുകയുള്ളൂ! അതുകൊണ്ടാണ് ഇന്ത്യ മുന്നോട്ട് അതിവേഗം കുതിക്കുന്നത്!

  • @psoorian9236
    @psoorian9236 ปีที่แล้ว +106

    100 രൂപയുടെ മദ്യം കുപ്പിയിലാക്കി 500 രൂപക്ക് കൊടുത്തിട്ടും ബീവറേജ് കോർപറേഷൻ നഷ്ടത്തിലാക്കിയ ഞങ്ങടെ പിണറായി സഖാവ് സിന്ദാബാ....

    • @rajendranathanmnair4122
      @rajendranathanmnair4122 ปีที่แล้ว +5

      Wrong there. Purchase cost RS 40 and we buy at 620 for one popular brand yet on loss. That's public sector efficiency for malayalis

    • @user-rd4ih8jx5o
      @user-rd4ih8jx5o ปีที่แล้ว +1

      500 രൂപയിൽ ഭൂരിഭാഗവും tax ആണ്.
      കോർപറേഷന് ചെറിയ തുകയേ ലാഭമുള്ളൂ!!!!

    • @sadifharansasi7071
      @sadifharansasi7071 ปีที่แล้ว +1

      100 വിലയുള്ളത് 500 കൊടുത്ത് വാങ്ങി കുടിക്കുന്നവൻന്മാരുടെ നാടാണോ കേരളം.😮

    • @vineshkumar1634
      @vineshkumar1634 8 หลายเดือนก่อน +1

      ഹഹഹഹ😂😂😂😂😂

  • @Bigboss4u
    @Bigboss4u ปีที่แล้ว +106

    🤔 ഇന്ത്യൻ റെയിൽവേ ലോകോത്തര റെയിൽവേ ആക്കി ഉയർത്തിയ മോദിജിക്ക് അഭിനന്ദനങ്ങൾ🎉❤❤❤

  • @Bigboss4u
    @Bigboss4u ปีที่แล้ว +78

    🤔 വന്ദേ ഭാരത് ട്രെയിൻ പലർക്കും കുരു പൊട്ടിച്ചു തുടങ്ങി. സാദാ പാസഞ്ചർ ട്രെയിനിൽ യാത്ര ചെയ്തിട്ടുള്ളവർക്ക് ഇതൊരു വലിയ ചാർജ്ജ് ആയി തോന്നിയേക്കാം. എന്നാൽ വേഗതയും Ac യും കൂടെ ആഹാരവും കിട്ടുന്ന ശുചിത്വമുള്ള ട്രെയിൻ യാത്ര ഇഷ്ടപ്പെടുന്നവർക്ക് ഇതൊരു ആഹ്ളാദകരമായ യാത്ര തന്നെ. വാടക കാറിലും സ്വന്തം കാറിലും ഇതേ ദൂരം താണ്ടുന്നവർക്ക് ഇത് മഹാഭാഗ്യം.

    • @m.g.pillai6242
      @m.g.pillai6242 ปีที่แล้ว +2

      വേഗത കൂടുമ്പോൾ സമയം കുറയും! നമ്മുടെ റെയിൽവേ പ്രകാശ വേഗതയിൽ കുത്തിക്കട്ടെ!
      അശ്വനീ വൈഷ്ണവിന്റെ പ്രായം കോൺസ്റ്റന്റ് ആകട്ടെ!

    • @StandwithTruth03
      @StandwithTruth03 9 หลายเดือนก่อน +1

      True

  • @jacobmathew5501
    @jacobmathew5501 ปีที่แล้ว +351

    Many of the Ministers of Union Government are highly educated and are good administrators. Compare the skills and capabilities of Kerala Ministers.

    • @haridassg3310
      @haridassg3310 ปีที่แล้ว +31

      നാലാം ക്ലാസ്സും ഗുസതിയും...😅

    • @jithinjosepeter6085
      @jithinjosepeter6085 ปีที่แล้ว +20

      Gundas list criminals from younger age, political science from party ruled sfi ruled college

    • @raveendranp1186
      @raveendranp1186 ปีที่แล้ว

      അപരന്റെ മോഷ്ടിച്ച് ഡോക്ടറേറ്റെടുക്കുന്ന വരും
      പിൻവാതിൽ നിയമനത്തിലൂടെ
      ആർമാദിയ്ക്കുന്നവരും സ്ക്കൂളിന്റെ പടിചവിട്ടാത്ത വിദ്യാഭ്യാസമന്ത്രിയും ജനങ്ങളിൽ നിന്നും വളരെ വളരെ അകന്നു നിൽക്കുന്ന മുഖ്യമന്ത്രിയും ഉള്ള ചെകുത്താന്റെ സ്വന്തം നാടേ ! നിന്നെ എന്തിനോടുപമിക്കാനാണ്??
      ചിലപ്പോൾ സോമാലിയ !!!!

    • @sandrosandro6430
      @sandrosandro6430 ปีที่แล้ว +13

      mm മണി ഉയിർ🤣🤣

    • @PS-mh8ts
      @PS-mh8ts ปีที่แล้ว +23

      @@haridassg3310 Sivankutty the poster boy of kerala ministers 🙂

  • @holykris1
    @holykris1 ปีที่แล้ว +19

    ഭാരതമെന്നു കേട്ടാൽ അഭിമാനപൂരിതമാകുന്നു അന്തരംഗം👌✌️💪, കേരളമെന്നു കേട്ടാലോ, തലവഴി മുണ്ടിട്ട് ഓടിടേണം കണ്ടം വഴി 😢

  • @vidhukonikoth8841
    @vidhukonikoth8841 ปีที่แล้ว +63

    Shajan sir ശക്തനായ ഒരു പ്രധാനമന്ത്രി അതും പ്രധാനമാണ് 😊

  • @sudhisukumaran8774
    @sudhisukumaran8774 ปีที่แล้ว +98

    മാറുന്ന ഇന്ത്യ വളരുന്ന ഇന്ത്യ❤❤❤ ലോകരാജ്യങ്ങൾക്ക് മുന്നിൽ ജ്വലിക്കുന്ന ഇന്ത്യ എന്റെ അഹങ്കാരവും അഭിമാനവുമാണ് എന്റെ രാജ്യം 🇮🇳🇮🇳🇮🇳🎉🎉🎉🎉

  • @sunnysebastian1273
    @sunnysebastian1273 ปีที่แล้ว +67

    ചെയ്യുന്ന ജോലിയോട് ആത്മാർത്ഥ സമർപ്പണം ഉണ്ടെങ്കിൽ ഭാരതം ജനസംഖ്യയിൽ മാത്രം അല്ല സകല തലങ്ങളിലും ലോക number one ആയിരിക്കും......

  • @divakaranmd7543
    @divakaranmd7543 ปีที่แล้ว +34

    ഈ ഭാരതം 2014 ന് മുമ്പും ഉണ്ടായിരുന്നു. റെയിൽവെയും ഉണ്ടായിരുന്നു.എന്നിട്ടെന്തേ ഇതിനു മുമ്പ് ഈ അവസ്ഥയിൽ എത്താതിരുന്നത്. ഉത്തരം ലളിതം.അഴിമതിയും കെടുകാര്യസ്ഥതയും സ്വന്തം രാജ്യത്തിൽ അഭിമാനിക്കാതിരിക്കുകയും.

  • @anuj4518
    @anuj4518 ปีที่แล้ว +22

    നമ്മുടെ വിലപ്പെട്ട ഒരോ വോട്ടും കഴിവുള്ളവർക്ക് മാത്രം കൊടുക്കുക ,പാർട്ടി നോക്കരുത്, കള്ളൻമാർക്ക് കൊടുക്കരുത്

  • @justinmathew3159
    @justinmathew3159 ปีที่แล้ว +27

    നമ്മുടെ രാജ്യം കുതിക്കട്ടെ

  • @vishnunooniyil4248
    @vishnunooniyil4248 ปีที่แล้ว +13

    പണ്ടൊക്കെ റെയിൽവേ കോടികണക്കിന് രൂപ നഷ്ടത്തിൽ സാലറി മുടങ്ങി കടമെടുത്തു എന്നൊക്കെ കേട്ടിരുന്നു ഇന്നിപ്പോ അത് നല്ലരീതിയിൽ മാറിയത് അഭുതം തന്നെ 👍👍👍ഇതിനെയൊക്കെയാണ് ഭരണ മികവ്.

    • @jithilprabhakar7552
      @jithilprabhakar7552 ปีที่แล้ว

      സാലറി മുടങ്ങിയോ എപ്പോ😅😅😅

  • @asham3579
    @asham3579 ปีที่แล้ว +61

    ഭാരതം .......🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഈ വാർത്ത അറിയിച്ച താങ്കൾക്ക് വളരെ നന്ദി.നമ്മുടെ രാജ്യത്തിൻ്റെ വികസനം അറിയാൻ കേരളത്തിൽ മാധ്യമങ്ങൾ വളരെ കുറവാണ്.

    • @balanbalan2680
      @balanbalan2680 ปีที่แล้ว

      പൊതുവേ ഷക്കീല സിനിമയ്ക്ക് ആളെ കിട്ടുന്നത് പോലെ പത്രക്കാരുടെ കള്ളപ്രചരണത്തിലാണ് ഭൂരിപക്ഷം കേരളീയരും ആക്രിഷ്ടരാകുന്നത്

  • @lakshmanmanoj3911
    @lakshmanmanoj3911 ปีที่แล้ว +122

    I hated politics right from childhood, but the kind of ministers we have at Centre, Dr S jaishankar, Nirmala Sitaraman, Nithin Gadkari, Ashwini Vaishnav ❤❤❤❤make want to become a minister like them...

    • @jayasreesukumaran6316
      @jayasreesukumaran6316 ปีที่แล้ว +8

      All our central ministers are well educated, not purchased doctrate

    • @harisree89
      @harisree89 ปีที่แล้ว +9

      പിയൂഷ്‌ ഗോയൽ ഉം ഈ ലിസ്റ്റിൽ ഉണ്ട്

    • @premkumarkp8121
      @premkumarkp8121 ปีที่แล้ว +8

      We miss Late Arun Jaitely and Sushma swaraj

    • @lakshmanmanoj3911
      @lakshmanmanoj3911 ปีที่แล้ว +2

      @@harisree89 Yep , making rupee go international...

    • @raghunair8090
      @raghunair8090 ปีที่แล้ว

      Mookkilla rajyath murimookkan rajavu.

  • @vijayannair7416
    @vijayannair7416 ปีที่แล้ว +2

    വളരെ സന്തോഷവും അഭിമാനവും തോന്നുന്ന വാർത്ത ഒപ്പം ഐശ്വര്യ വൈഷ്ണവിന് അഭിനന്ദനങ്ങൾ അതോടൊപ്പം ട്റെയിനിനൂ തീവെച്ചും പാളം തെറ്റിച്ചും ഇന്ത്യയെ ആറാം നൂറ്റാണ്ടിലേക്കു തരംതാഴ്ത്താൻ ശ്റമിക്കുന്ന നന്ദികെട്ട തെണ്ടികൾക്കു എന്റെ ശാപവും.

  • @aju8188
    @aju8188 ปีที่แล้ว +21

    If a child wants to become a minister like ashwini vaishnav.. The credit goes to modiji.. Picking the right gem at right place at right time is amazing... ♥️♥️♥️

  • @jagadeeshr7266
    @jagadeeshr7266 ปีที่แล้ว +39

    നമ്മുടെ ആളുകൾ അതായത് റെയിൽവേ ഉദ്യോഗസ്ഥർ ഒരു 50% എങ്കിലും സത്യസന്ധരും ഹാർഡ് workers ആയിരുന്നെങ്കിൽ ഇന്ത്യൻ റെയിൽവേ ലോകത്തിലെ തന്നെ ഒന്നാമത്തെ റെയിൽവേ ആയേനെ.

  • @narayanannarayanan3944
    @narayanannarayanan3944 ปีที่แล้ว +2

    റയിൽവേ മന്ത്രിക്ക് അഭിനന്ദനങ്ങൾ. ഈ വിവരങ്ങൾ വാർത്തയാക്കിയ ഷാജൻ സാറിന് നന്ദി. പ്രൊഫഷണലുകൾ നാട് ഭരിക്കട്ടെ.രാജ്യത്തെ മുന്നോട്ടു നയിക്കട്ടെ.

  • @abhijithkss7029
    @abhijithkss7029 ปีที่แล้ว +83

    ഭാരതം ലോകത്തിൻ്റെ നിറുകയിൽ അഭിമാനത്തോടെ തലയുയർത്തി നിൽക്കുമ്പോൾ, ഭരതീയനായി ജനിച്ചതിൽ അഭിമാനിക്കുന്നു🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @jayajoseph1053
    @jayajoseph1053 ปีที่แล้ว +46

    Supper supper jai hind ❤❤❤🥰🥰🙏🙏🙏🙏🙏🙏🙏🙏🙏👌👌👌👌👌👌

  • @jaiku99
    @jaiku99 ปีที่แล้ว +72

    He is a gold medalist from IIT Karagpur. An excellent engineer

    • @thenameis_dk
      @thenameis_dk ปีที่แล้ว +6

      M. Tech IIT KANPUR ആണ്

    • @NidhishAbraham
      @NidhishAbraham ปีที่แล้ว +1

      Ex Siemens (Vice President - Locomotives & Head Urban Infrastructure Strategy)

  • @28205300
    @28205300 ปีที่แล้ว +39

    Really proud of our Railway Minister

  • @lakshmibhasakaran1463
    @lakshmibhasakaran1463 ปีที่แล้ว +48

    നമ്മുടെ രാഷ്ട്രം കുതിക്കട്ടെ മുമ്പോട്ട്, ബിഗ് സല്യൂട്ട് മോദിജി, വൈഷ്ണവ്ജി 🙏👍🥰🥰🥰

  • @AK-mw9pw
    @AK-mw9pw ปีที่แล้ว +79

    Not at all surprised! Complete trust in Ashwini Vaishnav and Modi!!

  • @sunnyv.d4403
    @sunnyv.d4403 ปีที่แล้ว +15

    Great congratulations to beloved Railways Minister & Indian Railways 🎉🎉

  • @vinayank2871
    @vinayank2871 ปีที่แล้ว +42

    Muslim congress ഭരിക്കുന്ന സമയം ഒരു നല്ല compartment കേരള ത്തിൽ ഉണ്ടായിരുന്നില്ല.jai Modi ji

  • @anupamal6746
    @anupamal6746 ปีที่แล้ว +9

    Proud to be an LOCOPILOT in INDIAN RAILWAYS🙏🏻.. Hatsoff to modiji and ashwini ji🙏🏻

  • @radharajan2770
    @radharajan2770 ปีที่แล้ว +14

    അഭിമാനം മാത്രം
    👌👌👌👌👌👌👍👍🙏🙏

  • @uniqueurl
    @uniqueurl ปีที่แล้ว +4

    ആർമി രാജ്നാഥ് സിംഗ്
    റയിൽവേ അശ്വിനി വൈഷ്ണവ്
    ഗതാഗതം ഗഡ്കരി
    ഫിനാൻസ് നിർമല സീതാരാമൻ
    എല്ലാത്തിനും ഉയരെ, മോദി എന്ന വന്മരം
    ഭാരതത്തിൻ്റെ വീരർ ❤❤❤❤

  • @achuthankp6041
    @achuthankp6041 ปีที่แล้ว +22

    🇮🇳🙏 Jai hind vandhe maatharam Jai Namo Jai bharat 🙏 Big salute Railway minister Shri Aswani Vaishnav 🙏🇮🇳

  • @ravinp2000
    @ravinp2000 ปีที่แล้ว +41

    Great job Ashwini Vaishnav ji & Team Modiji 🙂

  • @sheenaalbert9515
    @sheenaalbert9515 ปีที่แล้ว +25

    God bless you Aswini&Shajan for bringing this news up😊

  • @kpregith
    @kpregith ปีที่แล้ว +51

    ഇതൊക്കെയാണ് യഥാർത്ഥ മാധ്യമ പ്രവർത്തനം. നാട്ടിൽ നടക്കുന്നpoitive developments റിപ്പോർട്ട് ചെയ്യുക highlight ചെയ്യുക. അഭിനന്ദനങ്ങൾ Mr. സാജൻ.

  • @ohboeeboee
    @ohboeeboee ปีที่แล้ว +7

    റെയിൽവേയിലെ ഏറ്റവും വലിയ പരിഷ്കാരം ഇലക്ട്ടിഫിക്കേഷൻ ആണ് ഡീസൽ ലൈനുകൾ ഒഴിവാക്കിയത് വഴി കഴിഞ്ഞ വർഷം railway ലാഭിച്ചത് കോടികൾ ആണ്, പരിസര മലിനീകരണവും കുറഞ്ഞു

  • @podiyammasunny3215
    @podiyammasunny3215 ปีที่แล้ว +12

    A big salute to aswini vaishsnav and i indian railway.

  • @Anish0055
    @Anish0055 ปีที่แล้ว +6

    Indian Railways ഏറ്റവും മികച്ചതായി ഇനിയും മുന്നോട്ട് പോകട്ടെ...
    Railway മന്ത്രാലയത്തിനും... അതിൻ്റെ എല്ലാ സ്റ്റാഫ് നും അഭിനന്ദനങ്ങൾ.

  • @madhurl7
    @madhurl7 ปีที่แล้ว +22

    Great...
    Happy to see our country moving ahead❤

  • @bindhusathish7917
    @bindhusathish7917 ปีที่แล้ว +35

    ഭാരത്‌ മാതാ കീ ജയ് 🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @aadithyamaria7090
    @aadithyamaria7090 ปีที่แล้ว +57

    ഷാജൻ സർ ഇങ്ങനത്തെ വാർത്തകൾ ഞങ്ങളുടെ അടുത്ത് എത്തിക്കുന്നതിനു ഒരായിരം നന്ദി 🥰🥰🥰

  • @abiabraham858
    @abiabraham858 ปีที่แล้ว +36

    Just an example of how a government can bring professionalism and efficiency by choosing the right people in such important portfolios. Unfortunately, our state government very badly lacks such initiatives; all our ministers are from the good for nothing political class who does not have any professional or working experience in any fields other than politics.

    • @sujith4848
      @sujith4848 ปีที่แล้ว

      All state ministers are street communist goons 😮

  • @c.s.hariharan2252
    @c.s.hariharan2252 ปีที่แล้ว +12

    Mr. Ashwini Vaishnav took his MBA from the Wharton School of Business of the University of Pennsylvania, Philadelphia.
    My younger son Aadarsh Hariharan was his classmate.
    C.S. HARIHARAN
    BENGALURU

  • @radhakrishnanps7072
    @radhakrishnanps7072 ปีที่แล้ว +7

    റെയിൽവേ നല്ലാലാബത്തിൽ ആകട്ടെ നാട് രക്ഷപ്പെടുത്താൻ കഴിയട്ടെ ദൈവം അനുഗ്രഹിക്കട്ടെ

  • @regithg7146
    @regithg7146 ปีที่แล้ว +19

    INDIA തിളങ്ങുന്നു... തിളങ്ങട്ടെ....തിളങ്ങി... Modi and Team Super 👌 👍

  • @jayavijayan7960
    @jayavijayan7960 ปีที่แล้ว +5

    ഹാവു, എന്തു സന്തോഷായി കേൾക്കുമ്പോൾ, തലപ്പത്തു എപ്പോഴും കഴിവും അഴിമതി ഇല്ലാത്തതു രാജ്യം സ്നേഹം ഉള്ളവരും ആയാൽ ഏതു വിഭാഗവും വികസിപ്പിക്കാം 👍🙏

  • @jacobjohn4180
    @jacobjohn4180 ปีที่แล้ว +8

    Kerala should use the service of sreedharan sir to improve our infrastructure. He is a authority

  • @manumohandas7472
    @manumohandas7472 ปีที่แล้ว +23

    നരേന്ദ്ര ഭാരതം🇮🇳 വികസനക്കുതുപ്പിൽ അഭിമാനം ❤

  • @shijuthomas4074
    @shijuthomas4074 ปีที่แล้ว +5

    ഭാരതത്തിന് ഉള്ളിൽ സ്ഥിരം flight യാത്ര ചെയ്തിരുന്ന ഞാനിന്ന് മുഴുവൻ യാത്രകളും ഇപ്പൊൾ ട്രെയിനിൽ ആക്കി. നല്ല സൗകര്യം, നല്ല സമയ നിഷ്ഠ...ജയ് ഭാരത്...ജയ് ഇന്ത്യൻ റെയിൽവേ❤❤❤

  • @pillaithampi9627
    @pillaithampi9627 ปีที่แล้ว +2

    നമ്മുടെ രാഷ്ട്ര൦ മുന്നോട്ട് കുതിക്കുന്നതിൽ വളരെയധികം വിമ്മിഷ്ടപ്പെടുന്ന ഒരു സമൂഹം നമ്മുടെയിടയിൽ തന്നെയുണ്ട്.
    അവരുടെ ലോകത്തെ എക്കാലത്തെയും ഏറ്റവും മികച്ച കിത്താബിൽ ട്രെയിൻ ഇല്ല.

  • @prabhatkrishnan
    @prabhatkrishnan ปีที่แล้ว +10

    Nitin Gadkari, Piyush Goel, Jaishankar, Ashwini Vaishnav💪💪👍👍

    • @aravindanc8989
      @aravindanc8989 ปีที่แล้ว +2

      All r xcllnt .. Or else Modiji will throw thm.out...Not like Congi/Commi.combine wherein they distribute ministries according to.the party strength and in turn ending up in keeping illiterate and corrupted ministers. Modiji and Bjp on the contrary is monitoring performance of every ministry and ensure they r all doing xcllnt... Jai Modiji.. Jai BHARAT

  • @avinashtilak3441
    @avinashtilak3441 ปีที่แล้ว +29

    രാഷ്ട്രിയം അല്ല
    രാഷ്ട്രം ആണു വലുത് 👍🏻🙏🏻💐

  • @Redmi-xv4xl
    @Redmi-xv4xl ปีที่แล้ว +48

    അശ്വനി വൈഷ്ണവി ന് എല്ലാ വിധ അഭിവാദ്യങ്ങളും, ജയ് ഭാരത്🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @raveendrannair1176
    @raveendrannair1176 ปีที่แล้ว +1

    ഇന്ത്യയുടെ ഈ കുതിപ്പിന് അഭിനന്ദനങ്ങൾ .

  • @balagopalp4u70
    @balagopalp4u70 ปีที่แล้ว +8

    പ്രത്യേകത Rly പെൻഷന് ആരെയും depend ചെയ്യുന്നില്ല. 😊

  • @narayanannk8969
    @narayanannk8969 ปีที่แล้ว +12

    എല്ലാ കേന്ദ്ര മന്ത്രിമാരും ഉന്നത വിദ്യാഭ്യാസം ലഭിച്ചവർ.

  • @83clemenza
    @83clemenza ปีที่แล้ว +49

    Fact: before Modi ji: it was always railway budget of Bihar or West bengal

  • @mpchandran8972
    @mpchandran8972 ปีที่แล้ว +2

    The fact is that like PM Modi, his ministers are also well proficient and competent . Every departments are working smoothly and as a result overall development in all sectors are visible everywhere in the country. Proud to note that today the country has a good govt that works.
    .

  • @tojichenjoseph6775
    @tojichenjoseph6775 ปีที่แล้ว +3

    Everything changes when the leadership changes; to the better or worse.
    Common India, fly up and up again

  • @krishnakumarkumar5481
    @krishnakumarkumar5481 ปีที่แล้ว +6

    എനിക്ക് അഭിമാനം എന്റെ രാജ്യം. ഇനിയും മുന്നോട്ട് പോകട്ടെ കഴിവുള്ളരെ മന്ത്രിസഭയിൽ കഴിവ് കണ്ടറിഞ്ഞ് എടുത്ത Modiji' ക്ക് Big Salute. ദേശസ്നേഹിയായ Sajan Sir ന് വാർത്തകൾ സത്യസന്ധതയോടെ അവതരണത്തിന് അഭിനന്ദനങ്ങൾ

  • @shelbinjose9273
    @shelbinjose9273 ปีที่แล้ว +16

    എന്റെ രാജ്യം എന്റെ അഭിമാനം, പക്ഷെ കേരളത്തിൽ???? 😭

    • @lathamony5429
      @lathamony5429 ปีที่แล้ว +2

      😔 അത് താമസിയാതെ വീണ്ടും കടലെടുത്തോളും

  • @radhakrishnank5824
    @radhakrishnank5824 ปีที่แล้ว +5

    We are proud of our Railway Minister. Jai Bharat Matha.

  • @gopalakrishnapillaipillai5911
    @gopalakrishnapillaipillai5911 ปีที่แล้ว +2

    ലല്ലുപ്രസാദിന്റെ കൂപത്തിൽ നിന്നും വന്തേഭാരത്‌ യുഗത്തിലേക്കു ഇൻഡ്യൻ റയിൽ വെയെ 7-8 വർഷങ്ങൾകൊണ്ടു എത്തിക്കാൻ കഴിഞ്ഞു എന്നത്‌ അഭിമാനകരം തന്നെ.അശ്വനിവൈഷ്ണവിനും ബിജെപി സർക്കാരിനും അഭിനന്ദനങ്ങൾ. Gkp

  • @8943432293
    @8943432293 ปีที่แล้ว +4

    ഒരു കാര്യം പറഞ്ഞില്ല, ലോകത്തിൽ ലാഭം ഉണ്ടാക്കുന്ന ഒരേ ഒരു റെയിൽവേ ഇന്ത്യൻ റെയിൽവേ ആണു, ഈ വർഷം 👍

  • @vijaykumarnair9197
    @vijaykumarnair9197 ปีที่แล้ว +37

    Now no looking back for India. Our country is surging ahead on the right track in every field without exception. Be proud to be an Indian.

  • @sukumarantharavath915
    @sukumarantharavath915 ปีที่แล้ว +16

    Very happy to hear this message Love our country and railway as a retired Railway Employee jaihind 🙏🙏

    • @sanjeevraghavan6457
      @sanjeevraghavan6457 ปีที่แล้ว +1

      I am surprised to see being a retired Indian Railway employee you hear this from Shajan. Try to google about Ashwini Vaishnaw. You will be surprised about his qualifications and capabilities. This man handles three important ministries. Shajan doesn’t seem to know everything about this man.

  • @rangithamkp7793
    @rangithamkp7793 ปีที่แล้ว +10

    🙏🏾 Thank you sir ! 👍. JAI JAI VANDE BHARATH ! JAI JAI ASWANI VYSHNAV JI ! 💪🏼💪🏼💪🏼💪🏼💪🏼♥️💐🙏🏾😌 .VANDEY MATHARAM !🇮🇳🇮🇳🇮🇳🇮🇳🇮🇳🙏🏾😌💪🏼

  • @madhunair8289
    @madhunair8289 ปีที่แล้ว +9

    Yes it is on the path of growth thanks to our Railway minister .

  • @KRK-Palakkad
    @KRK-Palakkad ปีที่แล้ว +8

    കമ്മ്യൂണിസ്റ്റ്‌ ഇന്ത്യയിൽ ഇല്ലാതായാൽ KSRTC യും ലാഭത്തിൽ ആവും, പ്രതീക്ഷയോടെ കാത്തിരിക്കുന്നു

  • @koshypjohn8775
    @koshypjohn8775 ปีที่แล้ว +2

    A wonderful personality. A big salute to the Rly minister and also to Modiji . A really wise and responsible person . The right example is his powerful idea to stop all proceedings of unwanted silver line. He understood that to bring silver line in kerala is quite impossible due to so many reasons. Economic burden, geological problem. Evacuation of lakhs of peoples , non availability of raw materials for contruction of railway line and restructuring of thousands of building and mainly the objection raised by the victims. Right action in the right time

  • @aneeshrajan1248
    @aneeshrajan1248 ปีที่แล้ว +3

    ഇവിടെ നമ്മുടെ കേരളത്തിലെ ചില മന്ത്രിമാരെ കാണുമ്പോൾ ആണ് ചിരിവരുന്നത്, ഒരു നിലവാരവും ഇല്ല വിദ്യാഭ്യാസവും ഇല്ല അങ്ങനെ ഉള്ളവരെ തിരഞ്ഞുപിടിച്ചു മന്ത്രിമാർ ആക്കുന്നു 😂

  • @sijokjjose1
    @sijokjjose1 ปีที่แล้ว +4

    Rvnl (Rail Vikas Nigam Ltd)rocking 🔥🚀🚀🚀

  • @sajeevkumar9162
    @sajeevkumar9162 ปีที่แล้ว +3

    ഇതൊക്കെ പണ്ടേ ആകാമായിരുന്നു, പക്ഷെ അതിനു ശ്രമിച്ചില്ല എന്ന് മാത്രമല്ല, തുരഗം വയ്ക്കുകകൂടി ചെയ്യ്തു, ഇന്ത്യയിലുഉള്ള കഴിവുള്ളവരെയും ബുദ്ധിയുള്ളവരെയും രാജ്യത്തോട് കൂറുള്ളവരെയും അടിച്ചോതുക്കി/നാട് കടത്തി... വൈകിയെങ്കിലും വന്നതിൽ അഭിമാനിക്കാം 🙏🙏🙏😍😍😍. വീണ്ടും മോഡി പ്രഭാവം ❤❤❤❤

  • @purushothamanpp8583
    @purushothamanpp8583 ปีที่แล้ว +1

    . സാജൻ ഇത്രയും വൃത്തിയായിച്ച് ഒരു മന്ത്രാലയത്തിന്ന് . വിലയിരുത്തി കണ്ടില്ല സാജൻ നമസ്കാരം...ഇന്ത്യൻ റയിൽവേ കൂതിക്കട്ടെ കൂടെ ഇന്ത്യയു സാജൻ

  • @raghusankar4158
    @raghusankar4158 ปีที่แล้ว +12

    Just before the 2019 Loksabha election, while on a train journey in southern Kerala, I heard a TTE commenting that if Modi comes to power again ICF (Integral Coach Factory, Chennai) will be closed down and coaches will be imported from Germany. That was the left capsule for the elections. Now after 4 years we see the proud logo of ICF in front of Vande Bharat express. Whom should we trust Modi or the Left?

  • @indipend
    @indipend ปีที่แล้ว +6

    വന്ദേ.... ഭാരത്.... 💪

  • @vasudevannairgopalan9936
    @vasudevannairgopalan9936 ปีที่แล้ว +11

    Thanks Mr.Shajan for this informative video

  • @davidktda9362
    @davidktda9362 ปีที่แล้ว +1

    അഭിനന്ദനങ്ങൾ..

  • @real-man-true-nature
    @real-man-true-nature ปีที่แล้ว +14

    റെയിൽവെ കാര്യമായ ലാഭത്തിലല്ല, നേരിയ ലാഭം മാത്രം ഇനിയും കുതിക്കണം

  • @radhakrishnanv.p5621
    @radhakrishnanv.p5621 ปีที่แล้ว +38

    Nor only rail Entire Indian is heading especially road network😊

    • @vdubalrampm2648
      @vdubalrampm2648 ปีที่แล้ว +2

      New and better airports as well, now water metro also... Kudos 🥰🥰🥰🥰🥰INDIA..

  • @soulsoul1110
    @soulsoul1110 ปีที่แล้ว +1

    അശ്വിനി വൈഷ്ണവ്. .
    ❤❤❤❤❤

  • @techgearss
    @techgearss ปีที่แล้ว +1

    മോഡി 💪....ശത്രുക്കൾ കൂടുന്തോറും ജന്മനസുകളിൽ അദ്ദേഹം ആഴ്നിറങ്ങുന്നു 🙏🙏🙏💪💪💪🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳