കൂടോത്രം ഫലിക്കുമോ? എന്താണ് അതിൻ്റെ പിന്നിലെ ശക്തി?Finny Yohannan Paadabhedham Paadam 176

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ค. 2024
  • Paadabhedham Paadam 17
    പാഠഭേദം ഞാൻ ആദ്യമായി എഴുതി തുടങ്ങിയത് ഗേറ്റ് വേ പത്രത്തിന് വേണ്ടിയാണു 2005 - 2006 വർഷങ്ങളിൽ. സാമൂഹിക, സാംസ്‌കാരിക, വിശ്വാസ വിഷയങ്ങളെ , വർത്തമാനകാല സംഭവങ്ങളെ ചരിത്രം പഠിപ്പിച്ച പാഠങ്ങളുടെ ഭൂതക്കണ്ണാടിയിലൂടെ നോക്കി ദൈവവചനത്തിന്റെ അളവുകോൽ കൊണ്ട് അളന്നു വിശകലനം ചെയ്യുക. അതിനാണ് ഞാനിവിടെ ശ്രമിക്കുന്നത്. ആത്മീക വളർച്ചക്ക് ഉതകുന്നത് മാത്രം, പറയുന്നത് എന്റെ അഭിപ്രായങ്ങൾ മാത്രം, അത് ശരിയാകണം എന്ന് നിർബന്ധമില്ല, വിഷയങ്ങൾക്കു ഞാൻ കൊടുക്കുന്ന പാഠഭേദം....
    പാസ്റ്റർ ഫിന്നി യോഹന്നാൻ

ความคิดเห็น • 51

  • @bennyjohn7275
    @bennyjohn7275 13 วันที่ผ่านมา +4

    വളരെ വ്യക്തമായി പറഞ്ഞു. ഗ്രഹിക്കേണ്ടവന് ഗ്രഹിക്കാം ചെവിയുള്ളവൻ കേൾക്കട്ടെ.. ഏറെ സംശയങ്ങൾ മാറിക്കിട്ടി. നന്ദി പാസ്റ്റർ

  • @georgejohn8020
    @georgejohn8020 13 วันที่ผ่านมา +5

    Very good message.

  • @vallikkattiluthupjohn5738
    @vallikkattiluthupjohn5738 13 วันที่ผ่านมา +9

    ഈ മെസ്സേജ് മറുനാടൻ സാജനോ സുധാകരനോ ആരെങ്കിലും അയച്ചു കൊടുത്താൽ നന്നായിരുന്നു അവർ കേൾക്കണം എന്ന് നിർബന്ധമില്ല കാരണം അവർ എല്ലാ മെസ്സേജുകളും കേൾക്കാറില്ല എന്നാൽ ദൈവം അവരെ സന്ദർശിക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ തീർച്ചയായും അവർ ഇത് കേൾക്കും ഇതിൻറെ തലക്കെട്ട് കാണുമ്പോൾ തന്നെ ഒന്ന് കേൾക്കാൻ തോന്നും അങ്ങനെ സംഭവിക്കാൻ ഇടയാകട്ടെ

  • @yesudasjovel1084
    @yesudasjovel1084 13 วันที่ผ่านมา +5

    Very clear clarification God may bless you praise the lord pastor

  • @johnjoseph1838
    @johnjoseph1838 13 วันที่ผ่านมา +2

    Praise the Lord.
    Very Very interesting and deep revelation explained in a very simple way with the help of holy spirit.
    All glory to God.

  • @littleflower4477
    @littleflower4477 13 วันที่ผ่านมา +3

    Excellent interpretation!! God bless you Pastor!! Dear viewers, if you read the book “Sathanum avante thanthrangalum”written by Y Ezekiel you will get a clear idea how the devil works in different areas. Children of God, please be aware of the tactics of the devil and concentrate upon the Lord. The activities of the power of darkness is so evident and he is roaring around the world to swallow whoever get in his way. Please don’t depend on devil for anything.

    • @mariajames4723
      @mariajames4723 12 วันที่ผ่านมา +1

      A righteous heart will talk against devil's work Sajan sir is such a person, but biblical wisdom is poor so please pray for him,Then he will be used by CreatorGod

    • @littleflower4477
      @littleflower4477 12 วันที่ผ่านมา

      @@mariajames4723 biblical wisdom is not poor. I don’t know what do you mean by that. Biblical wisdom is the pure and excellent wisdom anyone can have.

    • @littleflower4477
      @littleflower4477 12 วันที่ผ่านมา

      @@mariajames4723 no one has a righteous heart unless he was washed by the blood of Jesus Christ. Bible says there is no righteous man on the face of earth, everyone had sinned and equally blemished. All the righteous acts of men are like dirty clothes before the Lord until he’s been cleansed by the blood of Jesus Christ!!

    • @SuperAbebaby
      @SuperAbebaby 10 วันที่ผ่านมา

      Said Sajans spiritual compass poor

  • @jincysaju3583
    @jincysaju3583 13 วันที่ผ่านมา +3

    This msg has indeed brought lot of clarity about this topic for those who wish to know the truth.
    May God bless you pastor, May you continue to be a blessing for many🙏

  • @SuperAbebaby
    @SuperAbebaby 10 วันที่ผ่านมา

    finny സാജനെ ഓർത്ത് കർത്താവിനോട് സമർപ്പണ പ്രാർത്ഥന

  • @pramodnarayanan1190
    @pramodnarayanan1190 13 วันที่ผ่านมา +3

    Amen

  • @Beenae-rm3cr
    @Beenae-rm3cr 13 วันที่ผ่านมา +4

    Praise the Lord

  • @sheebasyam1887
    @sheebasyam1887 12 วันที่ผ่านมา +2

    Clear clarification 👌

  • @mollyphilip8933
    @mollyphilip8933 11 วันที่ผ่านมา +1

    Praise God

  • @SamSam-wd3ci
    @SamSam-wd3ci 13 วันที่ผ่านมา +3

    Praise the LORD.

  • @georgekuriakose2578
    @georgekuriakose2578 13 วันที่ผ่านมา +4

    നിങ്ങളെ കഷുദ്രം ചെയ്യ്തു മയക്കിയത് ആർ? പൗലോസ് സ്ലീഹാ ചോദിക്കുന്നു.

  • @lucysebastian452
    @lucysebastian452 13 วันที่ผ่านมา +5

    Paster. God bless you

  • @user-lj1fh8er7i
    @user-lj1fh8er7i 13 วันที่ผ่านมา +3

    praise the Lord

  • @jessyjoshua1643
    @jessyjoshua1643 13 วันที่ผ่านมา +3

    Praise the lord 🙏

  • @kpantonyantony
    @kpantonyantony 13 วันที่ผ่านมา +4

    Excellent

  • @godmaker5681
    @godmaker5681 12 วันที่ผ่านมา +2

    ഡമ്മി ഗുളിക കൊടുത്താൽ ചില രോഗങ്ങൾ മാറിപ്പോകും കാരണം സൈക്കോളജിക്കൽ ഇഫക്ട് അതുപോലെ കൂടോത്രവും എതിർ ഫലങ്ങൾ ഉണ്ടാക്കുന്നു 😂😂

  • @omanapt5739
    @omanapt5739 12 วันที่ผ่านมา +1

    Amen Praise the Lord

  • @lucysebastian452
    @lucysebastian452 13 วันที่ผ่านมา +3

    Praise Lord

  • @saijanmathew491
    @saijanmathew491 12 วันที่ผ่านมา +1

    Praise the lord

  • @reshmakalasuresh6579
    @reshmakalasuresh6579 12 วันที่ผ่านมา +2

    Prise the lord pastor

  • @anususanpaul
    @anususanpaul 13 วันที่ผ่านมา +4

    very nicely explained

  • @SM-dz7kf
    @SM-dz7kf 11 วันที่ผ่านมา +1

    ആവർത്തനം
    13:2 നിങ്ങളുടെ ഇടയിൽ ഒരു പ്രവാചകനോ സ്വപ്നക്കാരനോ എഴുന്നേറ്റു:
    13:3 നീ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളെ നാം ചെന്നു സേവിക്ക എന്നു പറഞ്ഞുംകൊണ്ടു ഒരു അടയാളമോ അത്ഭുതമോ മുന്നറിയിക്കയും അവൻ പറഞ്ഞ അടയാളമോ അത്ഭുതമോ സംഭവിക്കയും ചെയ്താൽ
    13:4 ആ പ്രവാചകന്റെയോ സ്വപ്നക്കാരന്റെയോ വാക്കു നീ കേട്ടനുസരിക്കരുതു; നിങ്ങളുടെ ദൈവമായ യഹോവയെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും കൂടെ നിങ്ങൾ സ്നേഹിക്കുന്നുവോ എന്നു അറിയേണ്ടതിന്നു നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ പരീക്ഷിക്കയാകുന്നു.

  • @lisathomas7743
    @lisathomas7743 13 วันที่ผ่านมา +2

    Amen🙏🙌🙏

  • @kochujose65
    @kochujose65 13 วันที่ผ่านมา +3

    Praise God! May God bless u for your courage to say The Truth!

  • @sheelajoy4299
    @sheelajoy4299 12 วันที่ผ่านมา +2

    മറു നാടൻ ഒരു നടൻ തന്നെ
    യേശു ക്രിസ്തു ഒരേ ഒരു ജീവനുള്ള ദൈവം എന്ന് പറയുവാനുള്ള തന്റേടം ഒന്നു മറുനാടാനില്ല ,ആരെയും പിണക്കുന്നതു ശരി അല്ലല്ലോ
    viewers and subscribers കുറയില്ലല്ലോ
    മറു നാടന് ,സുരേഷ് ഗോപി യെ പോലെ ഉള്ളവരോട് Jesus is the only living God എന്നു പറയാനുള്ള ഒരു തന്റേടവും ഇല്ല ,അതിനു എല്ലാടത്തും ഒരേ ശക്തി ആണെന്ന് പറഞ്ഞു കൊണ്ടേയിരിക്കും

  • @jessyjacob2884
    @jessyjacob2884 13 วันที่ผ่านมา +3

    Sthithram Sthothram 🙏

  • @roseofsharon1175
    @roseofsharon1175 12 วันที่ผ่านมา +2

    കൂടോത്രവും മന്ത്രവാദവും പിന്നെ കെ. സുധാകരനും: th-cam.com/video/KWu0xOxs3N8/w-d-xo.html

  • @jinualex5453
    @jinualex5453 10 วันที่ผ่านมา

    "റെനി ജോർജ് "മദ്രാസിലെ മോൻ എന്ന പണ്ടത്തെ റെനി ജോർജ് ആണോ?

  • @sherlythomasthomas1283
    @sherlythomasthomas1283 13 วันที่ผ่านมา +3

    🙏🙏

  • @abeyjohn8166
    @abeyjohn8166 10 วันที่ผ่านมา +1

    Koodothram sathyamanu Sunil sunder raman channelil video und

  • @sulochanavk8875
    @sulochanavk8875 13 วันที่ผ่านมา +1

    Sthostram,viswasathil Vanna oru hindu sahodhariyanu bhan.prathikulangalereyanu.enikkum kusumba thinte viduthalinumayittu prarthikkanam

  • @thomaspaul4032
    @thomaspaul4032 13 วันที่ผ่านมา +1

    Urine Sudhakar n

  • @anithaeby2014
    @anithaeby2014 9 วันที่ผ่านมา

    പള്ളിയിൽ അഭിചാരമില്ല ബ്രദർ. കടമറ്റം പള്ളയിൽ അല്ല അത് പള്ളികടുത്തുള്ള ഒരു കുഴിയിൽ അതിനു പള്ളിയുമായി ബന്ധമില്ല. നിലവിൽ.

  • @binkukunjachan7967
    @binkukunjachan7967 12 วันที่ผ่านมา +1

    ഉണ്ണിത്താൻ ഉഡായിപ്പിന്റെ ഉസ്താദ് ആണ്

    • @abeyjohn8166
      @abeyjohn8166 10 วันที่ผ่านมา

      Surya tv kadhakalkkappuram paripadiyil vm sudheeran rajmohan unnithanteyum veetil koodothram edutha video 2018 il undayirunnu

  • @shaluoommen1
    @shaluoommen1 13 วันที่ผ่านมา

    കൂടോത്രം ഫലിക്കും എങ്കിൽ
    ഇഡ്യൻ പ്രധാന മന്ത്രി വട്ടനാകാൻ ആരോ ചെയ്തു എന്ന് തോന്നുന്നു 😂

  • @lincyanu4171
    @lincyanu4171 13 วันที่ผ่านมา +3

    Amen

  • @mollyjoy5934
    @mollyjoy5934 13 วันที่ผ่านมา +3

    Amen

  • @user-mv2bm4dy4g
    @user-mv2bm4dy4g 13 วันที่ผ่านมา +2

    Amen

  • @ulahannanantony9477
    @ulahannanantony9477 13 วันที่ผ่านมา +2

    Amen

  • @ushamathew2950
    @ushamathew2950 12 วันที่ผ่านมา

    Amen

  • @ezioauditore2523
    @ezioauditore2523 12 วันที่ผ่านมา

    Amen