ഗുരുവായൂരിന്റെ റെയിൽവേ വികസനം... സ്വപ്നവും യാഥാർത്യവും |Railway development of Guruvayur

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2023
  • രണ്ടര പതിറ്റാണ്ടായുള്ള ആവശ്യമാണ് ഗുരുവായൂരിന്റെ റെയിൽവേ വികസനം | പാത യാഥാർഥ്യമായാൽ ജനങ്ങൾക്ക് വേഗത്തിൽ ഗുരുവായൂരിലെത്താം | Railway development of Guruvayur | Railway

ความคิดเห็น • 16

  • @jamesvplathodathil798
    @jamesvplathodathil798 6 หลายเดือนก่อน +7

    ഗുരുവായൂർ ശബരിമല റെയിൽവേ പാത ഉണ്ടാകണം. അത് , ബോഡിമെട്ട് റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിച്ച്, രണ്ട് സംസ്ഥാനങ്ങൾക്ക് ഉതകുന്ന ജനോപകാരപ്രദമായ ഒരു യാത്രാ മാർഗ്ഗമാക്കണം .

  • @smartboy8317
    @smartboy8317 6 หลายเดือนก่อน +3

    ഗുരുവായൂരിലെ എക്കാലത്തെയും ആവശ്യം രണ്ടു മെമു സർവീസുകൾ ഗുരുവായൂരിന് മാത്രമായി അനുവദിക്കുക തൃശൂരിലേക്ക് രാവിലെ ഉച്ചക്ക് വൈകീട്ട് രാത്രി എന്നിങ്ങനെ നാല് ആപ്പ് And ഡൗൺ Couple സർവീസുകൾ കൊണ്ട് വന്നാൽ യാത്രാ ദുരിതം മാറും ട്രെയിനിൽ വന്നു തിരിച്ച് ട്രെയിനിൽ തന്നെ തിരിച്ച് പോകാവുന്ന അവസ്ഥ വരും ഇപ്പോഴത്തെ സ്ഥിതി ഒന്നോ രണ്ടോ ട്രെയിൻ പോയി കഴിഞ്ഞാൽ ശാപ മോക്ഷം കാത്ത് കിടക്കുന്ന റെയിൽ നിലയം പോലെ ആണ് ആളും ആരവവും ഒന്നും ഇല്ലാതെ 😢

  • @shabeershah8414
    @shabeershah8414 6 หลายเดือนก่อน +2

    പാത തിരൂരിലേക്ക് കൊണ്ട് പോകുന്നില്ല എങ്കിൽ വേണ്ട ഗുരുവായൂർ റെയിൽവെ സ്റ്റേഷനിൽ 5 പ്ലാറ്റ്ഫോമും ഒരു ഷണ്ടിങ് യാർഡ് കൂടി നിർമിച്ച് യാത്രാ പ്രശ്നം പരിഹരിക്കാം അമല റയിൽവേ സ്റ്റേഷൻ നവീകരിച്ച് ക്രോസിംഗ് ലൂപ് ട്രാക്ക് ഉണ്ടാക്കി ഇതിലൂടെ ഉള്ള സമയ നഷ്ട്ടം മാറ്റണം പൂങ്കുന്നം സ്റ്റേഷനിൽ ഗുരുവായൂർ ഭാഗത്തേക്ക് വരുന്നതും പോകുന്നതും ആയ ട്രെയിനുകൾക്ക് ഒരു റിസർവിട് പ്ലാറ്റ്ഫോം പുതുതായി നിർമ്മിച്ചാൽ താൽകാലികമായി യാത്ര മെച്ചപ്പെട്ട അനുഭവം ആകും

    • @jisharchatteysseri6877
      @jisharchatteysseri6877 2 หลายเดือนก่อน

      കെ റെയിൽ, തൃശൂർ ഗുരുവായൂർ വഴി തിരുരിലേക് കണക്ട് ചെയ്താൽ, വടക്കാഞ്ചേരി, ഒറ്റപ്പാലം വളവ് കുറക്കാം.

    • @shabeershah8414
      @shabeershah8414 2 หลายเดือนก่อน

      @@jisharchatteysseri6877 K റെയിൽ ന് കേന്ദ്രസര്ക്കാര് അടുത്ത കാലത്ത് ഒന്നും അനുമതി കൊടുക്കില്ല. കൊടുത്താൽ തന്നേ അത് തൃശൂർ ഒഴിവാക്കി എറണാകുളം ഇടപ്പള്ളി നിന്ന് കൊടുങ്ങല്ലൂർ തൃപ്രയാർ ഗുരുവായൂർ വഴി തിരൂർ കോഴിക്കോട് വരാൻ ആണ് സാദ്ധ്യത നിർദ്ദിഷ്ട പാതക്ക് അടുത്തു കൂടി പോകുന്നത്തിലും 30-40 മിനിറ്റ് മുന്നേ വേഗത്തിൽ എറണാകുളം കോഴിക്കോട് യാത്ര അവസാനിപ്പിക്കാം ജില്ലയിൽ 2 സ്റ്റോപ്പ് ആവശ്യപ്പെടാം തൃശൂർ ടൗൺ ഒഴിവാക്കിയാൽ തീര ദേശ മേഖലയിലൂടെ റെയിൽ കൊണ്ട് പോയാൽ ചിലവും താരതമ്യേന കുറവായിരിക്കും

  • @kakkaratt4865
    @kakkaratt4865 6 หลายเดือนก่อน +2

    Because of keralam number 1

    • @neo3823
      @neo3823 6 หลายเดือนก่อน +1

      Railway Keralam 😂 wah re wah Chanakam 😂

    • @vineeshpv3
      @vineeshpv3 5 หลายเดือนก่อน

      ​​@@neo3823 because kerala didnt aquire land especially from malappuram district.

  • @neo3823
    @neo3823 6 หลายเดือนก่อน +2

    Krail venda ketto 😊

  • @CJ-si4bm
    @CJ-si4bm 6 หลายเดือนก่อน +3

    ഗുരുവായൂർ കുന്നംകുളം തിരുനാവായ റെയിൽവേ ലൈൻ എന്ന് വരും 🤷‍♂️🤷‍♂️🤷‍♂️

  • @𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛
    @𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛 6 หลายเดือนก่อน +1

    വീടിനുള്ളിലൂടെയും വണ്ടിഓടിക്കാം..😱

  • @Lakshmidasaa
    @Lakshmidasaa 6 หลายเดือนก่อน +2

    Thrissur - Ayodhya train service വരണം...

    • @jabirvaliyakath1372
      @jabirvaliyakath1372 6 หลายเดือนก่อน +1

      Anuvadhichu tto

    • @shabeershah8414
      @shabeershah8414 6 หลายเดือนก่อน

      Modi yude Sradhayil kond vannaal mathi Neritt Anuvadhikkum

    • @adarshmdmd32
      @adarshmdmd32 หลายเดือนก่อน

      Thrissur evedayane pitline. Pitline maintenance swakaraym undo ellalo

  • @kakkaratt4865
    @kakkaratt4865 6 หลายเดือนก่อน

    K rail important