ബിസിനെസ്സ് ചെയ്യാൻ ലോകത്തിന് വിശ്വാസം ഇന്ത്യയെ..ഇതാ ഒരു കിടിലൻ റിപ്പോർട്ട്..I Countries for Business

แชร์
ฝัง
  • เผยแพร่เมื่อ 17 เม.ย. 2023
  • ഇന്ത്യ കുതിക്കുന്നു.. ചുവപ്പ് നടയില്ലാത്ത ലോകത്തേക്ക്..ആഹാ അഭിമാനം...; ബിസിനെസ്സ് ചെയ്യാൻ ലോകത്തിന് വിശ്വാസം ഇന്ത്യയെ.. ഇതാ ഒരു കിടിലൻ റിപ്പോർട്ട്...
    #india #eiu #indiangovernment #businessnews #narendramodi
    #mm001 #me001

ความคิดเห็น • 1.2K

  • @ABM257
    @ABM257 ปีที่แล้ว +654

    ഇന്ത്യ ഇനിയും ഇനിയും വികസിക്കട്ടെ ഈ വികസനത്തിന് നേതൃത്വം നൽകുന്ന മോദിജിക്കും ബിജെപി സർക്കാരിനും അഭിനന്ദനങ്ങൾ ❤

    • @manikantannairb
      @manikantannairb ปีที่แล้ว +64

      ഈ വികസന കുതിപ്പ് തുടരാൻ വീണ്ടും ബിജെപി സർക്കാർ തന്നെ ഭരിക്കണം
      ജയ് ബിജെപി ജയ് മോദിജി

    • @Indian1992
      @Indian1992 ปีที่แล้ว +66

      ലോകം അംഗീകരിച്ചാലും നമ്മുടെ കേരളത്തിലെ ചില കൂട്ടർ മാത്രം അംഗീകരിക്കില്ല

    • @georgejoseph660
      @georgejoseph660 ปีที่แล้ว +5

      Sagi saja God bless you

    • @mujeeburrahman1517
      @mujeeburrahman1517 ปีที่แล้ว

      @@manikantannairb മോദിയുടെ ഭരണത്തിൽ ഇന്ത്യയിലെ 82. കോടി ജനങ്ങൾ അഞ്ച് കിലോ സൗജന്യ റേഷനെ ആശ്രയിച്ചു കഴിയുന്നു എന്നറിയുമ്പോൾ ആണ് ഇന്ത്യയുടെ വികസനം നമ്മൾ അറിയുന്നത്,

    • @user-cz1xv8un4v
      @user-cz1xv8un4v ปีที่แล้ว +32

      @@mujeeburrahman1517
      82 ജനങ്ങൾക്ക് ഫ്രീ ആയി നൽക്കുന്നു. എന്നത് നിനക്ക് അത് ആശ്രയിച്ചു കഴിയുന്നത് ആകുമല്ലേ . അപ്പോൾ നീയും അത് ആശ്രയിച്ചു കഴിയുന്നവൻ തന്നെയാണ് അല്ലേ🤣

  • @cvk2688
    @cvk2688 ปีที่แล้ว +450

    രാഷ്ട്രമാണ് പ്രധാനം, രാഷ്ട്രീയമല്ല എന്ന് അടിവരയിട്ട് പറഞ്ഞു കൊണ്ടിരിയ്ക്കുന്ന മറുനാടന് അഭിവാദ്യങ്ങൾ.

    • @truthprevails6463
      @truthprevails6463 ปีที่แล้ว +6

      യോജിക്കുന്നു.

    • @palodenazeer4782
      @palodenazeer4782 ปีที่แล้ว

      💕💕💕💕💕

    • @mohankumar-ce3nl
      @mohankumar-ce3nl ปีที่แล้ว +2

      JAIJAIJAIJAIJAIJAIJAIJAIJAIJAIJAIJAIJAIJAIJAIJAIJAIJAIJAIJAIJAIMODIJI

    • @personalcommonts432
      @personalcommonts432 ปีที่แล้ว

      എല്ലാ ചാനലുകളും അതിപ്പോ Online ആയാലും കൊള്ള off line ആയാലും കൊള്ളാം.ഇന്ന് പറഞ്ഞത് നാളെ മാറ്റി പറയുന്ന സ്വഭാവം ആണ് e എല്ലാ ചാനലുകാരും.സ്വന്തം നേട്ടത്തിന് വേണ്ടി മാത്രം.എന്ത് ചെറ്റത്തരം വിളിച്ച് പറയുന്നവര്.

    • @SId-gb1qr
      @SId-gb1qr ปีที่แล้ว

      corruption is sky rocketing in india...what nonsense is Marunadan Malayali talking? corruption victim are running away from india

  • @reshmabai7474
    @reshmabai7474 ปีที่แล้ว +381

    ഇവിടെ കിതക്കുന്ന രാജ്യം ഞമ്മന്റെ കേരളമാണ്

    • @sudhakaranp1710
      @sudhakaranp1710 ปีที่แล้ว +8

      Kithakkukayalla kithappikkukayanu...Keralam bharichu mudipicha U.D.Fum L.DFum aanu....kooduthal ee God's own countrye verum devils own country aakki Matti....

    • @ramaChandran-zj3zh
      @ramaChandran-zj3zh ปีที่แล้ว +3

      Yes

    • @s.kumarkumar8768
      @s.kumarkumar8768 ปีที่แล้ว +12

      കേരളം വേറെ രാജ്യം ആണ്. മിസ്റ്റർ

    • @mradhakrishnan9812
      @mradhakrishnan9812 ปีที่แล้ว +6

      Prabuddar...

    • @secilrods5170
      @secilrods5170 ปีที่แล้ว +12

      muryandi rajyam

  • @K.B.Rajesh
    @K.B.Rajesh ปีที่แล้ว +326

    കേരളത്തെ കേന്ദ്രഭരണപ്രദേശമാക്കിയാൽ, ഒരു പക്ഷേ ഇന്ത്യ അഞ്ചാം സ്ഥാനത്തെത്താനും സാധ്യതയുണ്ട്.

    • @akhilkrishna4887
      @akhilkrishna4887 ปีที่แล้ว

      എന്നി ട്ടെ ന്തെ ഉത്ത രേന്ത്യൻ തൊഴിലാളികൾ കേരളത്തി ലേക്ക്‌ ഒഴുകുന്നത്‌. ഉത്തരം ഒ ന്നേയുള്ളു മനുഷ്യരായി ജീവിക്ക ണ മെങ്കിൽ കേരളത്തിൽ ജീവിക്കണം

    • @abcdef-xb7mi
      @abcdef-xb7mi ปีที่แล้ว +12

      ഇതിൽ കാര്യം ഉണ്ട് 👍👍👍👍👍👍👍👍

    • @mradhakrishnan9812
      @mradhakrishnan9812 ปีที่แล้ว

      Ella anti nationals um, maprakulum keralathinu swantham

    • @JAYAKUMARGG
      @JAYAKUMARGG ปีที่แล้ว +8

      Keralathinte tourism nannayi develop cheythal malayali pnne engum pokendi varilla

    • @NeerajKumar-bx1fy
      @NeerajKumar-bx1fy ปีที่แล้ว +11

      @@JAYAKUMARGG you are absolutely right. For that we need to eradicate the current political system in Kerala.

  • @Bigboss4u
    @Bigboss4u ปีที่แล้ว +262

    🤔 ഇന്ത്യയ്ക്ക് പത്താം സ്ഥാനമെങ്കിൽ കേരളത്തിന് ഒന്നാം സ്ഥാനം ഉണ്ട്. ( ബിസിനസ് തുടങ്ങാൻ പാടില്ലാത്ത ദേശം)

    • @PABLO__X80
      @PABLO__X80 ปีที่แล้ว +10

      Keralathinte karyam parayaruthu tuppi tharum😪

    • @akhilkrishna4887
      @akhilkrishna4887 ปีที่แล้ว

      എന്നി ട്ടെ ന്തെ ഉത്ത രേന്ത്യൻ തൊഴിലാളികൾ കേരളത്തി ലേക്ക്‌ ഒഴുകുന്നത്‌. ഉത്തരം ഒ ന്നേയുള്ളു മനുഷ്യരായി ജീവിക്ക ണ മെങ്കിൽ കേരളത്തിൽ ജീവിക്കണം

    • @mathewsgeorge5650
      @mathewsgeorge5650 ปีที่แล้ว +7

      Yes

    • @ra_j19
      @ra_j19 ปีที่แล้ว +4

      😂😂😂😂😂

    • @user-cz1xv8un4v
      @user-cz1xv8un4v ปีที่แล้ว +12

      ​@@akhilkrishna4887
      ബംഗാളിക്കളും ബംഗ്ലാദേശിക്കളും കുറച്ച് ബിഹാർ ആസ്സാം
      അല്ലാത്തെ വേറേ എവിടുന്നാണ് വരുന്നത്.
      ഗുജറാത്ത് M P രാജസ്ഥാൻ ഡൽഹി മഹരാഷ്ട്ര കർണ്ണാടക ആന്ധ്ര തെലുങ്കാന UP ഒറീസ ബംഗാൾ പഞ്ചാബ് ...etc തുടങ്ങി നിരവധി ഇന്ത്യൻ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങളിലും കഴിയുന്ന മലയാളിക്കളുടെ കണക്ക് നിനക്ക് അറിയാമോ🤦🤦

  • @AnilKumar-fn9mv
    @AnilKumar-fn9mv ปีที่แล้ว +315

    ഭാരത് മാതാകി ജയ് 🙏🏿മോദി എന്റെ യും, എന്റെ രാജ്യത്തിന്റെയും രക്ഷകൻ 👍❤

    • @SId-gb1qr
      @SId-gb1qr ปีที่แล้ว

      stop it.... corruption is sky rocketing in india...what nonsense is Marunadan Malayali talking? corruption victim are running away from india

  • @yogyan79
    @yogyan79 ปีที่แล้ว +209

    ഇന്ത്യ എന്റെ രാജ്യം❤
    എന്റെ അഭിമാനം❤

  • @MrJoy8888
    @MrJoy8888 ปีที่แล้ว +108

    കേൾക്കാൻ സുഖമുണ്ട് .... കേരളത്തിൽ ഇത് പ്രാവർത്തികമാകാൻ അവസാനത്തെ കമ്മിയും ഇല്ലാതാവേണ്ടി വരുമല്ലോ .... ഇന്നത്തെ ദിനപത്രത്തിൽ ഒരു വാർത്ത പലരും വായിച്ചു കാണും പീരുമേട്ടിൽ ഒരു ഏലത്തോട്ടം നടത്തിപ്പുകാരനെ ഭീക്ഷണിപ്പെടുത്തി ഒരു ലക്ഷം രൂപ വാങ്ങുകയും അദ്ദേഹത്തിന്റെ തൊഴിലാളികളെ മർദിക്കുകയും ചെയ്ത നമ്മുടെ പ്രിയപ്പെട്ട തൊഴിലാളി വർഗ്ഗ പാർട്ടി😮😮😮😮

  • @godmaker5681
    @godmaker5681 ปีที่แล้ว +131

    ലോട്ടറി മദ്യം ബിസിനസ്സിൽ ഒന്നാം സ്ഥാനത്താണ് കേരളം അപ്പോഴാണ് ഒരുമാതിരി നിങ്ങടെ പത്താംസ്ഥാനം ആർക്കുവേണം

  • @Chakkochi168
    @Chakkochi168 ปีที่แล้ว +120

    ഈ ഉയർച്ച നശിപ്പിക്കാൻ ആണ് ചില രാഷ്ട്രീയക്കാർ വിദേശ രാജ്യങ്ങളിൽ പോയി അപകീർത്തിപ്പെടുത്തുന്നത്.

  • @vinayank2871
    @vinayank2871 ปีที่แล้ว +80

    പക്ഷേ മലയാളി എവിടെ നിൽക്കുന്നു.നാണം, മാനം അഭിമാനം ഇല്ലാത്ത വർഗം

  • @sreekalas7905
    @sreekalas7905 ปีที่แล้ว +159

    ഇന്ത്യയിൽ ജനിക്കാൻ കഴിഞ്ഞത് എന്റെ ഭാഗ്യം എന്റെ പ്രധാനമന്ത്രിയിൽ ഞാൻ അഭിമാനിക്കുന്നു

    • @SId-gb1qr
      @SId-gb1qr ปีที่แล้ว

      u need brain surgery .... corruption is sky rocketing in india...what nonsense is Marunadan Malayali talking? corruption victim are running away from india

    • @vinodsukumaran7068
      @vinodsukumaran7068 ปีที่แล้ว

      🇮🇳🇮🇳🇮🇳

    • @alphamariya8655
      @alphamariya8655 ปีที่แล้ว +1

      Keralam koodi rekshapedande😢.kaikooly koduthu kodthu maduthu.

    • @vinodsukumaran7068
      @vinodsukumaran7068 ปีที่แล้ว

      @@alphamariya8655 കൈക്കൂലി മാത്രമോ ഇവിടെ ഇല്ലാത്ത നെറികേടുകൾ എന്തുണ്ട് ഇപ്പോൾ

  • @thombabu3914
    @thombabu3914 ปีที่แล้ว +194

    70 years of continuous rule could not get this feeling but 7 years of rule achieved the basic. Thanks Pm Modi

    • @ROSUJACOB
      @ROSUJACOB ปีที่แล้ว +2

      We want AkhandBahart Babu.

    • @vijayanramalakshmi444
      @vijayanramalakshmi444 ปีที่แล้ว +3

      ​@@ROSUJACOB ayyo venda ivade ulla kakkanmare kondulla sailyam pore ini pak afgan ellaam veno

    • @aparnalevan1657
      @aparnalevan1657 ปีที่แล้ว +1

      @@vijayanramalakshmi444 exactly ...dont want more these kind

    • @shebaabraham687
      @shebaabraham687 ปีที่แล้ว

      എല്ലാം വിറ്റു തുലച്ചു എന്ന് മാത്രം

    • @vijayanramalakshmi444
      @vijayanramalakshmi444 ปีที่แล้ว +1

      @@shebaabraham687 ennaal nee oru karyam cheyyu poi picha edukku naanam ennullathundo ningalku avasya millathathu vachukondirikkaruthu indian airline 18000 kodi nashtam joli cheyyathe sambalam nakkanam pinne vilkathe endhu cheyyanam

  • @santhoshks5684
    @santhoshks5684 ปีที่แล้ว +75

    എന്റെ രാജ്യം ചൈനയും പാക്കിസ്‌ഥാനുമാകണമെന്ന് സ്വാതന്ത്രം കിട്ടിയപ്പോൾ മുതൽ ആഗ്രഹിച്ചവരെ താങ്കൾ നിരാശപ്പെടുത്തരുത്. അവർക്ക് അഭിമാനിക്കാൻ കഴിയില്ല. അവരുടെ സ്വപ്നം തകർന്നടിഞ്ഞതിൽ താങ്കൾക്ക് ദുഖമൊന്നുമില്ലേ ,

  • @jojoor7064
    @jojoor7064 ปีที่แล้ว +51

    അവർ കേരളം കണ്ടിട്ടുണ്ടാവില്ല കണ്ടിരുന്നെങ്കിൽ അവർ വന്നവഴി ഓടിയേനെ 😂

  • @maneeshcmtcmaneesh583
    @maneeshcmtcmaneesh583 ปีที่แล้ว +83

    ഇന്ത്യയിൽ കേരളം എന്നൊരു സംസ്ഥാനം ഉണ്ടന്ന് അവർ അറിഞ്ഞില്ല. അറിയാമായിരുന്നെങ്കിൽ ഈ സ്ഥാനം കിട്ടുമായിരുന്നില്ല

    • @ceeyem7482
      @ceeyem7482 ปีที่แล้ว +2

      ഈ.....പത്താം സ്ഥാനത്ത് എത്താൻ...
      കേരളത്തിന്റെ.... സംഭാവന....
      അറിയാത്തതു കൊണ്ടാ...........??????
      ........
      നാളെ ക്യാപ്സ്യൂൾ ......ഇറങ്ങും......!!!!!!!

    • @karthikeyand-wn3ii
      @karthikeyand-wn3ii ปีที่แล้ว

      9j

    • @haridaskrishnapillai1672
      @haridaskrishnapillai1672 ปีที่แล้ว

      Truly said

  • @GPNair-lc5km
    @GPNair-lc5km ปีที่แล้ว +103

    അഭിമാനം ഉണ്ടാക്കുന്ന കാര്യമല്ലേ 🙏🌹 എന്റെ ഇന്ത്യ എന്റെ അഭിമാനം 🙏🌹
    ഒരു അന്തി ചർച്ചയും ഉണ്ടാവില്ല. ഒരു സാംസ്കാരിക നായയും വാ തുറക്കില്ല.
    എവിടെ തുടങ്ങാൻ പാടില്ല എന്ന ലിസ്റ്റ് ഉണ്ടെങ്കിൽ അത് കേരളമായിരിക്കും നമ്പർ വൺ.

    • @vineeshvijayan2964
      @vineeshvijayan2964 ปีที่แล้ว

      കാര്യം ശരി. നിന്റെ പേര് എന്ത് വാ.. നീ ജാതി വാല് തൂക്കി എറിഞ്ഞില്ലേൽ അത് എടുത്തു വീട്ടിലെ പട്ടിക്കു ഇടും.. നീ ജനറ്റിക് ടെസ്റ്റ്‌ ചെയ്തു പേപ്പർ വെക്കു ഈ ജാതി ആണെന്ന്. നീയും ദ്രാവിഡൻ..

  • @sjsignature3156
    @sjsignature3156 ปีที่แล้ว +97

    എന്റെ രാജ്യത്തിനു ഈ നേട്ടം കിട്ടിയതിൽ അഭിമാനിക്കുന്നു.. ജയ് ഹിന്ദ്

  • @dailynote-bymohanmaliyekka3804
    @dailynote-bymohanmaliyekka3804 ปีที่แล้ว +25

    ഇന്ത്യയെ ഇകഴ്ത്തുന്ന വാർത്തകൾ കേൾക്കാനാണ് ഭൂരിപക്ഷം മലയാളികൾക്കും താല്പര്യം അതാണ് കേരള രാഷ്ട്രീയം

  • @TheFighter-lx9lm
    @TheFighter-lx9lm ปีที่แล้ว +5

    മോദിജിയെ എനിക്ക് കൂടി പ്രധാനമന്ത്രിയായി തന്ന ഉത്തരേന്ത്യയിലെ ജനങ്ങൾക്ക് ഒരായിരം നന്ദി🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Premodpa
    @Premodpa ปีที่แล้ว +65

    ഏറ്റവും എളുപ്പം ബിസിനസ്‌ തുടങ്ങാനും പൂട്ടാനും എളുപ്പം കേരളത്തിൽ

  • @indipend
    @indipend ปีที่แล้ว +151

    ❤️ഇന്ത്യ ❤️ മോദിജി ❤️.അഭിമാനം 🙏🙏🙏🙏.......

    • @ROSUJACOB
      @ROSUJACOB ปีที่แล้ว

      Love you krishna my favorite God neeya.

  • @ashokhari3542
    @ashokhari3542 ปีที่แล้ว +160

    We support modiji I love India 🇮🇳 ♥️

  • @sebastiansamuel5285
    @sebastiansamuel5285 ปีที่แล้ว +58

    പക്ഷെ കേരളത്തിന്റെ അവസ്ഥ കഷ്ടം ആണ്.

  • @hillarytm6766
    @hillarytm6766 ปีที่แล้ว +37

    നാലാം ക്ലാസ്സ് വിദ്യാഭ്യാസം എന്ന് പറഞ്ഞു മോഡിജി യെ പരിഹസിച്ച കെജ്‌രിവാൾ സൗജന്യം നൽകി ജനങ്ങളെ പരിഹസിക്കുന്ന രീതിയും തമ്മിൽ ഉള്ള വ്യത്യാസം.ഡൽഹി കട കെണിയിൽ

  • @lucosjoseph3508
    @lucosjoseph3508 ปีที่แล้ว +58

    ❤❤❤ 🙌🙏 ഷാജൻ സാറേ ഇതു ആദ്യം ഞാൻ പഠിച്ചത് എന്റെ പള്ളിയിൽ നിന്നും, സ്കൂളിൽ 1ആം std ൽ നിന്നും മാണ്. ആ അഭിമാനം ഇന്നും ഉള്ളിൽ ഉണ്ട്‌ 👍🏼. രാജ്യ സ്നേഹം ഇല്ലാത്തവന് എന്തു രാജ്യ സ്നേഹം. 😥. ഓരോരുത്തരും സ്വന്തം മനഃശാഖിയോട് ചോദിക്കട്ടെ!❤👍🏼.

    • @balagopalakrishnannairkott1734
      @balagopalakrishnannairkott1734 ปีที่แล้ว +1

      Fantastc, I am proud to be an Indian.

    • @sachithkn6512
      @sachithkn6512 ปีที่แล้ว

      Chila matha padashalakallil rajyasneham onnum padippikkunnila...

    • @sajeevanmadarakkal9036
      @sajeevanmadarakkal9036 ปีที่แล้ว

      ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ 19667, കാലഘട്ടത്തിൽ രാജ്യ സ്നേഹത്തെകുറിച്ചും, ദേശീയഗാനത്തെകുറിച്ചും, ഒക്കെ പഠിപ്പിക്കുമായിരുന്നു, നമ്മൾ നടന്നുപോകുമ്പോൾ ദേശീയഗാനം കേട്ടാൽ അത് കഴിയുന്നവരെ അവിടത്തന്നെ നിൽക്കും, ആദരവോടുകൂടി, തിയറ്ററിൽ സിനിമ കഴിയുമ്പോൾ ദേശീയഗാനം വയ്ക്കുമ്പോൾ അത് തീരുംവരെ എഴുന്നേറ്റ് നിൽക്കും, ഇന്ന് നമ്മുടെ സംസ്ക്കാരീക നായകർ കാണിക്കുന്നത് കണ്ടിട്ടില്ലേ, ആരോടോ ഉള്ള വൈരാഗ്യത്തിന് ദേശീയഗാനത്തെ അവഹേളിക്കുക, രാജ്യത്തെ അവഹേളിച്ചു സംസാരിക്കുക, തുടങ്ങിയ കലാപരിപാടികൾ ആരെയൊക്കെയോ പ്രീതിപ്പെടുത്തുവാൻ, എന്തൊക്കെയോ സ്ഥാനം ഉറപ്പിക്കാൻ വേണ്ടി സ്വന്തം അമ്മയെപോലും ഇക്കൂട്ടർ ഇങ്ങിനെ അവഹേളിക്കും എന്നകാര്യത്തിൽ സംശയമില്ല,

  • @critixoutsider8066
    @critixoutsider8066 ปีที่แล้ว +64

    കേരളത്തിന്റെ അവസ്ഥ ഭയാനകം ആണ്.. ഈ അടുത്ത കാലത്ത് ഏതെങ്കിലും വലിയ വ്യവസായങ്ങൾ വല്ലതും വന്നിട്ടുണ്ടോ.. 😮😮😮.. ബിസിനസ്‌ നിരോധിച്ച ഒരു നാടായി മാറി കേരളം 😭😭😭

    • @harishkiran3663
      @harishkiran3663 ปีที่แล้ว +7

      സോഫ്റ്റ്വെയർ കയറ്റുമതി ചെയ്യാൻ നോക്കു കൂലി കൊടുക്കേണ്ട നാടാണ് കേരളം, എത്ര സുന്ദരം!

    • @sivakumarv4127
      @sivakumarv4127 ปีที่แล้ว +1

      No new ventures. Sluggish government companies : KSRTC, KSEB, KERAFED, KELTRON, KAL, VIJAYA MOHINI MILLs, THIRUMALA

    • @doniv1983
      @doniv1983 ปีที่แล้ว

      @@harishkiran3663 🤣😂🤣😂🤣😂

    • @Betelgeuse732
      @Betelgeuse732 ปีที่แล้ว

      @@harishkiran3663 🤩🤩🤩🤩🤩🤩

    • @haridaskrishnapillai1672
      @haridaskrishnapillai1672 ปีที่แล้ว

      True

  • @manikantannairb
    @manikantannairb ปีที่แล้ว +10

    രാജ്യം പുരോഗമിക്കുമ്പോഴും നമ്മുടെ പാർട്ടി സെക്രട്ടറി അപ്പം ചുട്ട് വിറ്റ് ജീവിക്കാനാണ് ആഹ്വാനം ചെയ്യുന്നത് ഇപ്പോഴും അൻപത് വർഷം പുറകിലാണ് സിപിഎം നിൽക്കുന്നത് 😂

    • @ABM257
      @ABM257 ปีที่แล้ว +2

      ജനങ്ങൾ ദാരിദ്ര്യത്തിൽ കഴിഞ്ഞാലല്ലേ പാർട്ടിക്ക് നിലനിൽപ്പുള്ളൂ

  • @babychanka9013
    @babychanka9013 ปีที่แล้ว +12

    നട്ടെല്ല് ഉള്ളവൻ നാടിന്റെ കാവൽ ആയപ്പോൾ ഇതിലും വലുതും നടക്കും 👍❤️❤️👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @voiceofchristians6110
    @voiceofchristians6110 ปีที่แล้ว +10

    എൻ്റെ രാജ്യം എൻ്റ അഭിമാനം,,, എൻ്റെ പ്രധാനമന്ത്രി നാടിൻ്റെ അഭിമാനം ❤🎉🎉🎉🎉🇭🇺🇭🇺

    • @_Arshad
      @_Arshad ปีที่แล้ว

      🇮🇳

  • @geethanambiar8606
    @geethanambiar8606 ปีที่แล้ว +20

    ഇന്ത്യ ഉയർന്നു ഉയർന്നു പോകട്ടെ. വളർന്നു വളർന്നു വാനോളം ഉയരട്ടെ. എന്റെ അഭിമാനം എന്റെ ഭാരതം ❤️❤️❤️👍👍❤️❤️

  • @mohanpodiyattil2463
    @mohanpodiyattil2463 ปีที่แล้ว +28

    ദേശഭക്തി തുളുമ്പുന്ന അങ്ങയുടെ അവതരണം കേൾക്കുവാൻ എന്തൊരു ആവേശവും സുഖവും ആണ്...
    ഇത്രയേറെ ശ്രോതാക്കൾ ഇലേക്ക് ആവേശം പകർന്ന് നൽകുന്ന അങ്ങയുടെ സത്യസന്ധമായ വിശകലനവും അവതരണവും ഹൃദ്യവും ഏതൊരാളിലും ദേശസ്നേഹം ഐക്യവും ഉളവാക്കുന്നതാണ്..
    അങ്ങയെപ്പോലെ ദേശസ്നേഹം തുളുമ്പുന്ന പ്രഗല്ഭനായ ഒരു മാധ്യമപ്രവർത്തകന് ഞങ്ങൾക്ക് ലഭിച്ചതിന് സർവ്വേശ്വരനോട് നന്ദി പറയുന്നു ❤🌹🙏

    • @iqbalk6606
      @iqbalk6606 ปีที่แล้ว

      ചിലപ്പോൾ കരച്ചിൽ വരും

    • @ranaprasanth8031
      @ranaprasanth8031 ปีที่แล้ว

      ​@@iqbalk6606 😂😂😂😂😂

  • @jayachandrankr2501
    @jayachandrankr2501 ปีที่แล้ว +54

    സന്തോഷവും, ഒപ്പം അഭിമാനവും എന്റെ ഭാരതം മുന്നോട്ട്

  • @ashlinthomas906
    @ashlinthomas906 ปีที่แล้ว +67

    India 🇮🇳 become 10th country in the world in ease of doing business.

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 ปีที่แล้ว +23

    പക്ഷേ ഹാപ്പിനെസ് ഇൻഡക്സിൽ പാക്കിസ്ഥാനേക്കാളും ശ്രീലങ്കയേക്കാൾ പിന്നിലെന്ന് ദേശാപമാനി😂😂😂

  • @di8635
    @di8635 ปีที่แล้ว +28

    ഇത് പറഞ്ഞപ്പോഴാണ് ഇന്ന് മുംബൈ യിൽ ആപ്പിൾ ന്റെ ഒഫീഷ്യൽ സ്റ്റോർ ഉദ്ഘാടനം ചെയ്തു.. CEO ടിം കുക്ക് വന്നിരുന്നു 🔥

    • @chanakamukthakeralam
      @chanakamukthakeralam ปีที่แล้ว

      ലോകത്തെവിടെയും ഇല്ലാത്ത വിലയാണ് ഇന്ത്യയിൽ ആപ്പിൾ പ്രോഡക്റ്റിന്.. ഒന്ന് പോണം മിസ്റ്റർ!!

    • @di8635
      @di8635 ปีที่แล้ว +1

      ​@@chanakamukthakeralam എന്നിട്ടരും എടുക്കാതിരിക്കുക അല്ലാലോ സഹോ.. ഇന്ത്യയിൽ 50% ആണ് ആപ്പിളിന്റെ sale കൂടിയത് .ഈ വർഷം avark 6 billion ആണ് കിട്ടിയത്.. ഐഫോണിന്റെ മാനുഫാക്ചറിങ് കൂടിക്കൊണ്ടിരിക്കുകയാണ്..2025 ഓട് കൂടി ഇന്ത്യയിൽ ആകും ലോകത്തിലെ 25% ഐഫോണുകളും produce ചെയുന്നത്..വരുന്ന ഫിനാൻഷ്യൽ വർഷങ്ങളിൽ അതിന്റെ വില കുറയും..india ഒരു ഗ്ലോബൽ manufacturing hub ആകുകയും ചെയ്യും ഭാവിയിൽ.. അതിന്റെ തുടക്കമാണ് ആപ്പിൾ ന്റെ ഇന്ത്യയിലേക്കുള്ള shifting..

  • @rajibnair12345
    @rajibnair12345 ปีที่แล้ว +61

    👏👏👏Proud to be an INDIAN. Jai Bharath.🇮🇳🇮🇳💪

  • @udayakumarmk2800
    @udayakumarmk2800 ปีที่แล้ว +54

    എന്റെ രാജ്യം.. എന്റെ അഭിമാനം

  • @ajayanarimmal2813
    @ajayanarimmal2813 ปีที่แล้ว +30

    ഇതാണ് മോഡി ഭരണത്തിന്റെ നേട്ടം..... മോഡി.... മോഡി.... മോഡി..... 💪

  • @amruthampn6230
    @amruthampn6230 ปีที่แล้ว +23

    നമ്മുടെ ഭാരതം ഇനിയുമിനിയും വളരട്ടെ !!!

  • @ancythomas3141
    @ancythomas3141 ปีที่แล้ว +2

    Thank you sir.Because of Modi, India is growing.A big salute to Modiji.

  • @prasaddp8771
    @prasaddp8771 ปีที่แล้ว +37

    Jai hind Jai Bharat 🙏🇮🇳🇮🇳🇮🇳

  • @sunnysebastian1273
    @sunnysebastian1273 ปีที่แล้ว +5

    ഉയരട്ടെ അങ്ങിനെ ഉയരട്ടെ ഭരതമാത് തൻ മുവർണകൊടി

  • @sreeyeshkrishnan2473
    @sreeyeshkrishnan2473 ปีที่แล้ว +23

    Proud to be an Indian ❤❤❤❤❤❤

  • @gopi3193
    @gopi3193 ปีที่แล้ว +8

    🇮🇳രാഷ്ട്രീയ മല്ല രാഷ്ട്രമാണ് പ്രധാനം മനസ്സിലാക്കാൻ കഴിയണം ഈ കേരളത്തിൽ 🇮🇳🙏🙏🙏🙏🙏🙏

  • @jiyeshvilaskumar4613
    @jiyeshvilaskumar4613 ปีที่แล้ว +6

    സത്യത്തിൽ വിശ്വസിക്കാനാകുന്നില്ല... വേറെ ലവൽ ആയി എന്നർത്ഥം... ഹോ രോമാഞ്ചം... ❤

  • @muralithangappan7446
    @muralithangappan7446 ปีที่แล้ว +17

    പറയാൻ വാക്കുകളില്ല SIR🙏🙏🙏🙏🌹🌹🌹🌹

  • @viswasenannair6821
    @viswasenannair6821 ปีที่แล้ว +29

    അങ്ങ് എങ്ങിനെ ഇത്ര രാജ്യ സ്നേഹി ആയി

  • @abhijithkss7029
    @abhijithkss7029 ปีที่แล้ว +9

    എൻ്റെ ഭാരതം ❤️❤️❤️❤️❤️❤️ മോദിജി എൻ്റെ അഭിമാനം 🙏🙏🙏🙏🙏🙏

  • @syamalasreedharan9200
    @syamalasreedharan9200 ปีที่แล้ว +3

    ഓരോ തവണയും ഷാജൻ വിസ്മയിപ്പിക്കുന്നു 👌👌👌

  • @nandhuvijayan8413
    @nandhuvijayan8413 ปีที่แล้ว +22

    ജയ് ഹിന്ദ് ❤❤❤

  • @mercyisaac132
    @mercyisaac132 ปีที่แล้ว +3

    Modiji in 7 years, progressed India in many ways that we are experiencing for the FIRST time.
    Big salute to Modiji team.

  • @shaju449
    @shaju449 ปีที่แล้ว +17

    ഇന്ത്യയുടെ ഈ നേട്ടത്തിൽ വളരെയധികം സന്തേഷം തേന്നുന്നു ഒപ്പം വലിയ ഒരു ആശങ്കയും കാരണം ഇന്ത്യയുടെ ഈ വളർച്ചയെ അംഗീകരിക്കാൻ കഴിയത്ത യൂറോപ്പിൽ യൂണിനിലെയും ബ്രിട്ടനിലെയും മറ്റ് പല രാജ്യങ്ങളിലെയും പല മേഖലകളിലും ഉള്ള ഒരുക്കുട്ടം അസൂയക്കാർ ഇന്ത്യയുടെ വളർച്ചയെ അംഗീകരിക്കൻ കഴിയത്തവർ കഴിഞ്ഞ 3 മാസത്തിനുള്ളിൽ രാജ്യ തലസ്ഥനത്തെ വിവിധ സ്ഥലങ്ങളിലും ചില രാജ്യങ്ങളുടെ എംബസികളിലുമായി 3 തവണ യോഗം ചോർന്ന് 2024 ൽ മോദി വീണ്ടും അധികരത്തിൽ എത്തതിരിക്കാനുള്ള കർമ്മ പരിപടി ആസൂത്രണം ചെയ്യുകയും അടുത്ത ലോകസഭ തിരഞ്ഞെടുപ്പിന് 180 (3 മാസം) ദിവസം മുൻപ് മോദിയെ തഴെയിറക്കാനയിട്ടുള്ള കല പരിപാടികൾ എല്ല മേഖലകളിലും നടപ്പിലക്കാനും തീരുമാനമയതായ് അറിയാൻ കഴിഞ്ഞു അത് ഒരു ആശങ്കയായ് തേന്നുന്നു ഒപ്പം മോദിയുണ്ടല്ലേ... എന്ന അശ്വസവും

  • @olasselthampi
    @olasselthampi ปีที่แล้ว +39

    കേരളം ഇൻഡ്യയിൽ അല്ലല്ലോ!😂

    • @doniv1983
      @doniv1983 ปีที่แล้ว +2

      Ath Mathramanu Indiaykk Ulla eka Kuravu😂

    • @balan8640
      @balan8640 11 วันที่ผ่านมา

      Adhu shriya

  • @subashchandran9546
    @subashchandran9546 ปีที่แล้ว +5

    ഇന്ത്യ മുൻപോട്ടു കുതിക്കട്ടെ. ഒരു വൻ ശക്തിയായി വളരട്ടെ.

  • @santhoshjputhiyidom4141
    @santhoshjputhiyidom4141 ปีที่แล้ว +33

    കേരളത്തിന്റെ പ്രവർത്തനം മികവുറ്റത് ആയതുകൊണ്ട് ആണ് പത്താം സ്ഥാനത്തു എത്തിയത് 🙏 ,, 😂

  • @sigmaprush5796
    @sigmaprush5796 ปีที่แล้ว +2

    Shajan ji is a true patriot and nationalist. I admire how he loves India and it's people.

  • @pan-zp4wz
    @pan-zp4wz ปีที่แล้ว +7

    India my proud
    My India is more than my life jai Bharath

  • @sijusurendran5794
    @sijusurendran5794 ปีที่แล้ว +30

    നരേന്ദ്ര ഭാരതം 💪 🙏 🇮🇳

  • @sajithmohan4648
    @sajithmohan4648 ปีที่แล้ว +3

    ഞമ്മളും നമ്മന്റെ മമ യും കാരണമാണ് ഇത്...
    വിപ്ലവം ജയിക്കട്ടെ ഹലാൽ സലാം

  • @rajapalamittam2443
    @rajapalamittam2443 ปีที่แล้ว +15

    Dear Shajan sir, One of the main reason for our high position is because we have a very cultured peaceful community among us....all our trains, buses, planes, streets are al safe.😮

  • @gopinathan7656
    @gopinathan7656 ปีที่แล้ว +12

    മനസ്സ് മരവിച്ചിരിക്കുന്ന സ്വന്തം സംസ്കാരം എന്തെന്നറിയാത്ത ജനത്തിന് എന്ത് സ്വന്തം രാജ്യം , എന്ത് സ്വന്തം നാട്ടുകാർ .

  • @maharaja4846
    @maharaja4846 ปีที่แล้ว +12

    എന്റെ ഭാരതം
    എന്റ അഭിമാനം❤❤❤❤❤❤.

  • @jagadeeshr7266
    @jagadeeshr7266 ปีที่แล้ว +1

    ഓരോ ഇന്ത്യാക്കാരനും ഓർത്തിരിക്കേണ്ട വളരെ വളരെ ഗൗരവമായ ഒരു കാര്യമുണ്ട്. ഒന്നു് ഈ കുതിപ്പിൽ മലയാളികളുടെ വിഹിതം കേവലം ശൂന്യമാണ്. നമ്മൾ സംസ്കാര ശുന്യരെന്നും അക്ഷരാഭ്യാസം ഇല്ലാത്തവരെ ന്നും പറഞ്ഞു ആക്ഷേപിക്കുന്ന വടക്കേ ഇന്ത്യാ ക്കരാൻ സൂക്ഷ്മ മായി തൻ്റെ വോട്ടവകാശം വിനിയോഗിച്ചതിൻ്റെ ഭലമാണി കുതിച്ചു ചാട്ടം. ഇല്ലായിരുന്നെങ്കിൽ ഇന്ന് ശ്രിലങ്കയുടെയോ പാകിസ്താൻ്റെ യും അവസ്ഥയിൽ ആയേനെ ഇന്ത്യയും. കുടുംബ രാഷ്ട്രീയത്തെ തൂത്തേറിഞ്ഞ വടക്കേ ഇന്ത്യാ ക്കാരനു് നന്ദി പറയുക. വരുന്ന ഇലക്ഷനിൽ എങ്കിലും ദേശ സ്നേഹികളും സത്യസന്ധരും കേന്ദ്രത്തിൽ സ്ഥിരതയുള്ള ഒരു ഭരണകൂടം വാഗ്ദാനം ചെയ്യുന്നവർക്കും വോട്ട് ചെയ്യുക. നിലവിലെ രാഷ്ട്രീയത്തിൽ മോദിക്ക് ഒരു ബദൽ ഇല്ല. അതുകൊണ്ട് തന്നെ മോദിയേ വിശ്വസിക്കുക, അദ്ദേഹത്തിൻ്റെ കരങ്ങൾക്ക് കൂടുതൽ ശക്തി പകരുക. വരും തലമുറക്ക് വേണ്ടിയെങ്കിലും.

  • @sibi1792
    @sibi1792 ปีที่แล้ว +9

    ജയ്‌ഹിന്ദ്‌ 🇮🇳

  • @mithunkrishnanm1715
    @mithunkrishnanm1715 ปีที่แล้ว +19

    Acha din promises by modiji❤❤❤

  • @retnanandans9546
    @retnanandans9546 ปีที่แล้ว +6

    Yes I love my country I am proud of it.Congratulations!

  • @rayarothhari
    @rayarothhari ปีที่แล้ว +2

    സാജൻ സർ താങ്കളുടെ മറുനാടൻ ചാനലിലൂടെ ഇതുപോലെ ഉള്ള വാർത്തകൾ മലയാളികൾ അറിയുന്നു , കേരളത്തിലെ മമ മാധ്യമങ്ങൾ ഒരു തരത്തിലും വായനക്കാരിൽ എത്തിക്കാൻ താല്പര്യം കാണിക്കില്ല ..പക്ഷെ താങ്കൾ വഴി മലയാളികൾ ഇതുപോലെ നല്ല വാർത്തകൾ അറിയുന്നു ..

  • @regikurian4704
    @regikurian4704 ปีที่แล้ว +1

    Well said Shajan

  • @anandhums6564
    @anandhums6564 ปีที่แล้ว +3

    Tonnes of affection and respect to modiji and team,keep going

  • @girikumart3753
    @girikumart3753 ปีที่แล้ว +8

    മോദിജി ഭാരതത്തിൻെ്റഅഭിമാനം🇮🇳🇮🇳🇮🇳🇮🇳🇮🇳 🙏🙏🙏

  • @anianu-nm9ql
    @anianu-nm9ql ปีที่แล้ว +2

    Proud INDIAN ALWAYS 🚩🇮🇳🔥🔥🔥🔥🔥🔥💪🏻

  • @girijabhai4388
    @girijabhai4388 ปีที่แล้ว +5

    ഇനിയും നമ്മുടെ നാട് ഉയരട്ടെ,,,

  • @rejoymraj5700
    @rejoymraj5700 ปีที่แล้ว +7

    But കേരളത്തിൽ മാത്രം പറ്റില്ല... അനുഭവം ഗുരു 😢

  • @premarakkamparambil4025
    @premarakkamparambil4025 ปีที่แล้ว +6

    Modiji....the Father of modern resurgent India...should be our PM till 2034....for a total of 25 years 😊 😊

  • @sasidharannair2219
    @sasidharannair2219 ปีที่แล้ว +7

    We are proud of our country, and the people who rule our country !

  • @rangithamkp7793
    @rangithamkp7793 ปีที่แล้ว +1

    🙏🏾 Thank you sir ! 👍💪🏼.🇮🇳🇮🇳🇮🇳🇮🇳🇮🇳 JAI JAI BHARATH ! 👏👏👏👏👏💐♥️💪🏼

  • @sujikumar792
    @sujikumar792 ปีที่แล้ว +7

    iam proud of my country and my priminister👍👍

  • @ashwindas6814
    @ashwindas6814 ปีที่แล้ว +22

    🇮🇳🇮🇳🇮🇳💪💪🧡

  • @sureshcameroon713
    @sureshcameroon713 ปีที่แล้ว +36

    എന്റെ രാജ്യം എന്റെ അഭിമാനം🇮🇳🇮🇳🇮🇳

  • @narayanannair8981
    @narayanannair8981 ปีที่แล้ว +6

    The soil of India is my highest heaven and the good of India is my good May India live in peace and prospirity

  • @rajeshlekshmanan1388
    @rajeshlekshmanan1388 ปีที่แล้ว +5

    മോദിജി 👍👍👍👍👍👍👍👌👌👌👌👌👌🥰🥰🥰🙏🙏🙏

  • @josephchacko8347
    @josephchacko8347 ปีที่แล้ว +7

    Very exciting 😀 compare this to the license and control raj the country went through till 1990s. Waiting period for two wheeler scooters 10-15 years, for telephone connection one had to wait about ten years even in the capital New Delhi! How many of our citizens remember this 🤔 will somebody in the congress explain the logic. Keep the people chained and keep family control over the country.

  • @subashm.pillai3347
    @subashm.pillai3347 ปีที่แล้ว +3

    Proud to be an INDIAN

  • @roymathewmathew5365
    @roymathewmathew5365 ปีที่แล้ว +1

    ചുവന്ന നിറം തന്നെ നിരോധിക്കണം.....😢😢😢😢😢

  • @girijamkurup1391
    @girijamkurup1391 ปีที่แล้ว +3

    എന്റെ ഭാരതം ❤️❤️🙏🙏

  • @rtvnair9911
    @rtvnair9911 ปีที่แล้ว +9

    എന്റെ ഭാരതം വളരട്ടെ🌹🌹🙏

  • @sethumadhavank5255
    @sethumadhavank5255 ปีที่แล้ว +3

    നമ്മൾ വളരണം...ലോകത്തിന് നിറുകയിൽ എത്താൻ കഴിയട്ടെ... ഭാരത് മാതാ കീ ജയ്.

  • @namonews7069
    @namonews7069 ปีที่แล้ว +3

    Bravo India Bravo

  • @thampikumarvt4302
    @thampikumarvt4302 ปีที่แล้ว +2

    പഴയ പാലത്തിന് പുതിയ പെയിന്റ് അടിച്ച് വികസനം ആഘോഷിക്കുന്ന റിയാസ് മരുമോനാണ് കേരളത്തിന്റെ വികസന യുവ താരം !!!

  • @Devidevi-nk4ex
    @Devidevi-nk4ex ปีที่แล้ว +1

    ഒരേ ഒരു ഇന്ത്യ 💪🇮🇳നമ്മുടെ ഇന്ത്യ 🚩🇮🇳🚩ജയ് മോദി ജീ 🙏🏻🙏🏻💪

  • @shyrac7962
    @shyrac7962 ปีที่แล้ว +5

    ഇന്ത്യ 🙏

  • @NAYANAAR
    @NAYANAAR ปีที่แล้ว +20

    എന്റെ അഭിമാനം... എന്റെ രാജ്യം.. ജയ് ഹിന്ദ് 🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @ajeeshnelson1446
    @ajeeshnelson1446 ปีที่แล้ว +4

    Proud to be an Indian

  • @krishnanchelambra4602
    @krishnanchelambra4602 ปีที่แล้ว +6

    ഇന്ത്യയിൽ ചുവപ്പുനാട ഇല്ലെങ്കിലും ഇവിടെ, ഈ കൊച്ചു കേരളത്തിൽ അതുണ്ട്.

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 ปีที่แล้ว +2

      കേരളത്തിൽ നിന്നോടി സ്വർണ്ണം നേടിയ ബിസിനസ്സു കാർക്ക്....
      അഭിമാന വിജയത്തിന്
      അവാർഡ് കൊടുക്കുക

  • @liarkkl753
    @liarkkl753 ปีที่แล้ว +2

    ഇതിനെല്ലാം തുടക്കമിട്ടത് സാമ്പത്തിക പരിഷ്കരണമാണ്...മുൻ പ്രധാനമന്ത്രിമാർ PVN നേയും മൻമോഹൻ സിങിനെയും നന്ദിയോടെ ഓർക്കാം...!!!

  • @akhilaakhila9016
    @akhilaakhila9016 ปีที่แล้ว +2

    എന്റെ മോദി ജീ എന്റെ നാടിന്റെ അഭിമാനം...എനിക്ക് എന്റെ മോദി ജീ ദൈവതുല്യം 🔥🔥👏👏🥰🥰🥰

  • @s4crazy273
    @s4crazy273 ปีที่แล้ว +3

    അഭിനന്ദനങ്ങൾ ❤️❤️

  • @rameshkarumam792
    @rameshkarumam792 ปีที่แล้ว +3

    നമ്മുടെ ഭാരതം 🇮🇳💪🔥❤...

  • @cramakrishnanpillai7784
    @cramakrishnanpillai7784 ปีที่แล้ว

    Tank you Shajan very important news 👏👍