പിണറായി തള്ളി! മോദി വാരിപ്പുണർന്നു | PSC test | Kerala Government | PM Modi

แชร์
ฝัง
  • เผยแพร่เมื่อ 22 เม.ย. 2024
  • യുവാക്കളുടെ സ്വപ്നം സ്വാഹ..!
    പിണറായി തള്ളി... മോദി വാരിപ്പുണർന്നു
    #psckerala #kerala #keralagovernment #keralapolice #governmentjobs #politics #pinarayivijayan #mr002 #me007 #pmmodi

ความคิดเห็น • 287

  • @mxpro-
    @mxpro- 3 หลายเดือนก่อน +331

    അതാണ്‌ ഇന്ത്യൻ പ്രധാനമന്ത്രി? ഇനിയെങ്കിലും പൊതുജനം മനസിലാക്കുക.

    • @Ijasahammed-ev6mq
      @Ijasahammed-ev6mq 3 หลายเดือนก่อน +1

      Muuthram ennum muthramaaanu

    • @The_N_vlogger
      @The_N_vlogger 3 หลายเดือนก่อน +17

      ​@@Ijasahammed-ev6mq theetta sudappikal ennum theettavum

    • @savithrynair9950
      @savithrynair9950 3 หลายเดือนก่อน +6

      ​@@Ijasahammed-ev6mq muthram ellatha manushyano?

    • @beenap1566
      @beenap1566 3 หลายเดือนก่อน

      Rajiyam innuvare kandittillatha vitham thozhil illayma83% aakkimattiya modi yuvakkale chearthupidichu.😂😂😂. Ee nadu mdicha azhimathiyil mungi kulicha pinaraiye samrekshichu kondupokunna modi chirippichukollalle

    • @shijicherian5183
      @shijicherian5183 2 หลายเดือนก่อน

      . അതുമണിപ്പൂരിൽ വച്ച് മനസ്സിലായി

  • @mahibala6566
    @mahibala6566 3 หลายเดือนก่อน +65

    രാജീവ് ചന്ദ്രശേഖർ ജി ❤❤
    അതാണ് ഉറപ്പ്

  • @anagha4302
    @anagha4302 3 หลายเดือนก่อน +108

    പിൻവാതിൽ നിയമനംവഴി ജോലി കിട്ടിയവരെ മുഴുവൻ ആളുകളെയും താഴെയിറക്കണം. Test എഴുതിജയിച്ചവരെ റിക്രൂട് ചെയ്യണം. പ്രധാനമന്ത്രി ഇടപെടണം.

    • @savithrynair9950
      @savithrynair9950 3 หลายเดือนก่อน +2

      Yes

    • @idrumans6139
      @idrumans6139 3 หลายเดือนก่อน +1

      നടക്കുമോ

    • @shijicherian5183
      @shijicherian5183 2 หลายเดือนก่อน +2

      കറക്റ്റ് ഞാൻ പറയാൻ ഉദ്ദേശിച്ചത്

    • @Nevergivup9722
      @Nevergivup9722 2 หลายเดือนก่อน

      🤝

  • @premkumarb8421
    @premkumarb8421 3 หลายเดือนก่อน +218

    പിൻവാതിൽ നിയമനം..ധാരാളം പാർട്ടിക്കാർക്ക് കൊടുത്തു.. യോഗ്യത.. പാർട്ടി കൊടി പിടിച്ചവർക്ക്.

  • @vineevijay143
    @vineevijay143 3 หลายเดือนก่อน +214

    ഈ ന്യൂസ്‌ മറ്റു മാമ മാധ്യമങ്ങളിൽ കാണിക്കുന്നില്ലല്ലോ.....

    • @Lonewarrior001
      @Lonewarrior001 3 หลายเดือนก่อน +20

      കാണിക്കില്ലലോ രാജാവിന് എതിരല്ലേ

    • @SURESHTVM-bp8pw
      @SURESHTVM-bp8pw 3 หลายเดือนก่อน +21

      കാണിച്ചാൽ മാസം കിട്ടുന്ന ചോള കിട്ടില്ല 😂

    • @akn650
      @akn650 3 หลายเดือนก่อน

      All media are usurped by the state govt

    • @savithrynair9950
      @savithrynair9950 3 หลายเดือนก่อน +4

      Mamagal enghinay kaanikyum?

    • @akhils3872
      @akhils3872 3 หลายเดือนก่อน +2

      Fund cheyuna party sammathichal alle😂

  • @user-dw9fh2qo7r
    @user-dw9fh2qo7r 3 หลายเดือนก่อน +70

    ഭാരതത്തെ ഇത്രത്തോളം സ്നേഹിച്ച ഒരു പ്രധാനമന്ത്രി വേറെ ഇതുവരെ ഇല്ല. മോദി ❤️.

  • @EforEnjoy2023
    @EforEnjoy2023 3 หลายเดือนก่อน +168

    പ്രശ്നം കേൾക്കാനുള്ള മനസ്സ് അതിനാണ് കയ്യടി... ഇതിനു പോലും സമയ ഇല്ലാത്ത മുഖ്യമന്ത്രി എന്തിനാണ് ഇവിടെ ഭരിക്കുന്നേ...

  • @ajithprasadajith5577
    @ajithprasadajith5577 3 หลายเดือนก่อน +148

    എന്തിനും, ഏതിനും അവസാന അത്താണി മോദിയായി തീരുന്ന ഒരു കാലം വരുന്ന കാഴ്ചകൾ.

    • @mygamer9148
      @mygamer9148 3 หลายเดือนก่อน +3

      പുറം രാജ്യങ്ങളിൽ പോലും
      മോതി മതി കേരളത്തിൽമാത്രം വേറെ ഒരു രാജ്യം -
      ഇപ്പോഴത്തെ ഭരണം മടുത്തവർ വോട്ട് കേടുത്ത് പ്രതികരിക്കുക.

  • @sandhyasandhya8748
    @sandhyasandhya8748 3 หลายเดือนก่อน +87

    കുട്ടികളെ നിങ്ങൾ നന്മ ആ മനുഷ്യനെ തിരിച്ചറിയുക വോട്ട് നൽകി ആ നന്മ നിലനിർത്തുക.

  • @beenaprasad5919
    @beenaprasad5919 3 หลายเดือนก่อน +56

    ഇനിയെങ്കിലും ബിജെപി ക് വോട്ടു ചെയ്തു വിജയിപ്പിക് കുട്ടികളെ കാര്യം നടക്കണമേകിൽ

  • @lishasreekumar3063
    @lishasreekumar3063 3 หลายเดือนก่อน +87

    മോദിജി 🧡🇮🇳🔥RC🧡🇮🇳🔥

  • @leesebastian8017
    @leesebastian8017 3 หลายเดือนก่อน +37

    ഇത്രയും ദിവസം സമരം നടത്തിയിട്ടും ഒരു പ്രാവശ്യം പോലും പ്രശ്നങ്ങൾ കേൾക്കാൻ തയ്യാറാകാത്ത മുഖ്യമന്ത്രിയെ നമുക്ക് ആവശ്യമില്ല. ലോകസഭാ തെരഞ്ഞെടുപ്പ് ഒരു മാറ്റത്തിൻ്റെ തുടക്കമാകട്ടെ

  • @vanajasasi5703
    @vanajasasi5703 3 หลายเดือนก่อน +19

    സത്യം ജയിക്കട്ടെ മക്കളെ👍❤️👍👏

  • @ushasoman9493
    @ushasoman9493 3 หลายเดือนก่อน +28

    ജനസേവകൻ എന്നാണു പ്രധാനമന്ത്രി പറയുന്നത്‌,അല്ലാതെ മുഖ്യ്മന്ത്രിയേപ്പോലെ ധാർഷ്ട്യത്തോടെ ഒരിക്കലും അദ്ദേഹം സംസാരിക്കുകയോ പെരുമാറുകയോ ഇല്ല!🙏🙏🙏🙏

  • @user-sk4iv8dm2u
    @user-sk4iv8dm2u 2 หลายเดือนก่อน +31

    ഞാൻ ഉൾപ്പടെ ഒരു തൊഴിൽ ഇല്ലാതെ ഇരിക്കുന്ന ആളാണ്... ഈ വോട്ട് ഞാൻ പാഴാക്കില്ല... കേരളത്തിന്‌ ഒരു മാറ്റം വന്നേ പറ്റു

  • @subhagantp4240
    @subhagantp4240 3 หลายเดือนก่อน +108

    കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സർക്കാർ ഉദ്യോഗസ്ഥർ എല്ലാവരും പിൻവാതിൽ നിയമനത്തിൽ കൂടി വന്നവരാണ് ഈ പതിനായിരം പേരും രക്ഷപെടട്ടെ പ്രധാനമന്ത്രി സഹായം ചെയ്യും🎉🎉🎉🎉🎉🎉

  • @sajikuttappan3214
    @sajikuttappan3214 3 หลายเดือนก่อน +15

    ഒരിക്കലും ഇടതിനും വലതിനും വോട്ട് ചെയിയരുത് കാരണം ഇവര് രണ്ടു പേരും ഒന്നാണ് മോദി അങ്ങനെ അല്ല മോദി ജനങ്ങൾക്ക് വേണ്ടി

  • @Mohanakumark-np5gv
    @Mohanakumark-np5gv 3 หลายเดือนก่อน +51

    ബംഗാളിൽ പിൻവാതിൽ നിയമനം പിരിച്ചു വിട്ടു കൈക്കൂലിയും പോയീ

    • @midhunmohan6802
      @midhunmohan6802 3 หลายเดือนก่อน

      പ്രത്യേക അടിയന്തിര നടപടി, മാനുഷിക പരിഗണന,സാമ്പത്തിക ബുദ്ധിമുട്ട് ,സാങ്കേതിക തടസ്സം ഒക്കെ കാണിച്ച് സുപ്രീം കോടതിയിൽ അപ്പീൽ പോയാൽ????,അല്ലെങ്കിൽ ഹൈ കോടതി വിധി അസാധു ആക്കി നിയമ സഭ ഓർഡിനൻസ് വന്നാൽ ???,ഇവിടെ ഒന്നും സംഭവിക്കില്ല

  • @devassypl6913
    @devassypl6913 3 หลายเดือนก่อน +50

    പിണറായിക്ക് പിന്നിൽ കൂടി ആളെ കയറ്റുന്നതാണ് താല്പര്യം നിങ്ങളുടെ സമരമൊന്നും കാണില്ല 😄

  • @babuNair-mj5nz
    @babuNair-mj5nz 3 หลายเดือนก่อน +76

    ഇനി കാര്യം നടക്കും 🙏

  • @sandhyasandhya8748
    @sandhyasandhya8748 3 หลายเดือนก่อน +29

    ഒരു തവണ നിങ്ങൾ ബിജെപി യെ ഇവിടെ കൊണ്ടുവരൂ നിങ്ങൾ രക്ഷപെടും സത്യം

  • @adarshthulaseedharan4487
    @adarshthulaseedharan4487 3 หลายเดือนก่อน +28

    നമ്മൾ പതിനായിരങ്ങളുടെ പ്രതികാരം അടുത്ത ഇലക്ഷന് കാണിച്ചു കൊടുക്കണം. 🔥

    • @shijicherian5183
      @shijicherian5183 2 หลายเดือนก่อน

      ഉറപ്പായും കാണിച്ചുകൊടുക്കണം നോട്ട് നിരോധനം ജിഎസ്ടി കുതിച്ചു കയറുന്ന വിലക്കയറ്റം രാജ്യത്തെ മൊത്തം തൊഴിലില്ലായ്മ അദാനി അംബാനി റിലൈൻസ് പോലെയുള്ളവർക്ക് രാജ്യം പതിച്ചുനൽകിയതിന് ഉള്ള ബഹുമതി എല്ലാം പരിഗണിച്ചു വേണം വോട്ട് ചെയ്യാൻ പ്രത്യേകിച്ചും മണിപ്പൂർ വിഷയം

    • @policeconstableranklist
      @policeconstableranklist 2 หลายเดือนก่อน +2

      ഞങ്ങൾ മണിപുരല്ല ജീവിക്കുന്നെ ആദ്യം ചെമ്പു വിജയന്റെയും മോളുടെയും ദുർത്തു നിർത്താൻ നോക്കം

    • @shijicherian5183
      @shijicherian5183 2 หลายเดือนก่อน

      @@policeconstableranklist മോദി എന്നു പറയുന്ന ഒരാളുണ്ടല്ലോ അതിനെയൊക്കെ പൊതിഞ്ഞു വച്ചിരിക്കാൻ അയാളോട് പോയി പറയണം പിണറായിക്കും ഫാമിലിയും സ്പെഷ്യൽ പ്രൊട്ടക്ഷൻ കൊടുക്കുന്നവരാണ് മോദിയും അമിട്ട് ഷായും അവരോട് പോയി പറയണം

    • @shijicherian5183
      @shijicherian5183 2 หลายเดือนก่อน

      @@policeconstableranklist കേന്ദ്രത്തിൽ കോൺഗ്രസിന്റെ ഭരണം കിട്ടിയാൽ പിണറായി എപ്പോ പൂട്ടി എന്ന് ചോദിച്ചാൽ മതി

    • @adityavijay202
      @adityavijay202 2 หลายเดือนก่อน

      ​enthu koppu thaan adyam keralatheley karyam para@@shijicherian5183

  • @achur9945
    @achur9945 3 หลายเดือนก่อน +12

    നന്നായി മക്കളെ 👌

  • @vasudevantk1363
    @vasudevantk1363 3 หลายเดือนก่อน +51

    ഇടതു പക്ഷ യുവജന പ്രസ്ഥാനങ്ങൾ പിണറായിക്ക് വേണ്ടി രക്ഷാ പ്രവർത്തനം നടത്തുന്ന തിരക്കിലാണ്.

  • @subramanniannk9610
    @subramanniannk9610 3 หลายเดือนก่อน +66

    എത്രയോ റാങ്ക് ലിസ്റ്റിലുള്ളവരെ പിൻ തള്ളി പിൻവാതിൽ നിയമനം നടത്തിയിരിക്കുന്നു കൂടുതൽ പിൻവാതിൽ നിയമനങ്ങൾ നടന്നിട്ടുള്ളത് ഷൈലജ ടീച്ചർ കൈകാര്യം ചെയ്ത ആരോഗ്യ മേഖലയിൽ.

  • @thankolinmansas80
    @thankolinmansas80 3 หลายเดือนก่อน +13

    ഒരുത്തി ഉണ്ടല്ലൊ യുവ ജന ക്ഷേമം തിന് ചെയർമാൻ ലക്ഷം salary വാങ്ങുന്നത്

  • @sreekala7690
    @sreekala7690 3 หลายเดือนก่อน +26

    മോദിജി ❤️❤️❤️❤️❤️

  • @padminims4433
    @padminims4433 3 หลายเดือนก่อน +19

    വോട്ടുചെയ്യുമ്പോൾ ഓർമകൾ ഉണ്ടായിരിയ്ക്കണം. മതനിരപേക്ഷ പക്ഷം പറയുകയും ന്യൂനപക്ഷ പ്രീണനം നടത്തുകയും ചെയ്യുന്നു ഇടതുവലതു പക്ഷങ്ങൾ😢 ഞാനും ഒരു ഇടതുപക്ഷം ആയിരുന്നു.😢

  • @shaldysundaresan7467
    @shaldysundaresan7467 3 หลายเดือนก่อน +15

    ഇതാണ് ഭരണാധികാരി.

  • @rajuarvind1262
    @rajuarvind1262 3 หลายเดือนก่อน +34

    സത്യം പറയുന്നവരും പ്രവർത്തിക്കുന്നവരും ജാതി മത വർഗ്ഗ വർണ്ണ ചിന്താഗതിയില്ലാതെ വിളിക്കുന്ന പേരാണ് സംഘി എന്ന് ഇപ്പോൾ സമരത്തിൽ പങ്കെടുത്ത യുവാക്കൾക്കും ബോദ്ധ്യമായിക്കാണും! ഇപ്പോൾ മനസ്സില്ലായി നേർപാതയിൽ സഞ്ചരിക്കുന്നവരെ സംഘി പട്ടം ചാർത്തി BJP എന്ന പ്രസ്ഥാനത്തെ ഇത്രയും വളർത്തി ഭാരതത്തിന്റെ പുരോഗമന പാതയിൽ എത്തിയതു് ഇവിടുത്ത അഴിമതി ഭരണവീരന്മാരായ ഇടതു വലതു പാർട്ടികൾ ആണല്ലോ.. അതി താൽ അവർക്ക് ഒരു ബിഗ് സല്യൂട്ട്., ചിന്നിച്ചിതറി കിടക്കുന്ന സംഘത്തിന് ശക്തി വർദ്ധിപ്പിച്ചു കൊടുക്കുന്നവർക്ക് ഒരിക്കൽ കൂടി നന്ദി.😂 ഭാരതമാതാ കി ജയ്❤

  • @jaisonpoovathinkal7807
    @jaisonpoovathinkal7807 3 หลายเดือนก่อน +6

    Must win Candidates for Kerala in 2024!
    Mr. Rajeev Chandrashekhar - BJP
    Mr. Rahul Gandhi - CON
    Mr. Suresh Gopi - BJP
    Mr. Charley Paul - Twenty20
    Smt. Shobha Surendran - BJP
    Mr. Antony Judy - Twenty20
    Need a Change in Kerala!

  • @Paul-sp2io
    @Paul-sp2io 3 หลายเดือนก่อน +64

    2021ൽ p s c ലിസ്റ്റിൽ ഉള്ളവർ ആ ന്ന് പിനു പറ്റിച്ചു എന്നിട്ടും അവർക്കു ഓട്ടു ചെയ്തു ഇപ്പോൾ അതു തന്നെ നമ്ക്ക് അവസരം കിട്ടുന്നത് ഇലക്ഷന് ആണ് ഏതു വൻ മരത്തെയു വെട്ടിഇടാൻ പറ്റും അതിന്റ പേരാണ് ജനാതിപത്യമെന്ന്

  • @akashm8071
    @akashm8071 3 หลายเดือนก่อน +5

    മോദിജി 🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻🌹🌹🌹🌹

  • @gopikaranigr6111
    @gopikaranigr6111 2 หลายเดือนก่อน +5

    പൊതുജന ശ്രദ്ധിച്ച് വോട്ടുചെയ്യുക നീതി നടപ്പാകട്ടെ😮

  • @Jo-qp6mw
    @Jo-qp6mw 3 หลายเดือนก่อน +14

    നിങ്ങൾ ഉദ്ദേശിക്കുന്ന സമരം അല്ല ഇടത്തിന്റെ സമരം... നിങ്ങൾ ഉദ്ദേശിക്കുന്ന വിപ്ലവം അല്ല പിണറായിയുടെ വിപ്ലവം.... വെട്ടാനും കുത്താനും തയ്യാറുണ്ടോ??? നാട്ടുകാരുടെ കഴുത്തിനു പിടിക്കാൻ തയ്യാറുണ്ടോ???? പിണറായിയെ തൊഴാൻ തയ്യാറുണ്ടോ.... ജോലി ഉണ്ട്‌.... അതാണ് പിണറായിയും party യും.... ഇൻക്വിലാബ് സിന്ദാബാദ്‌... 👍🏻👍🏻

  • @REDBRO377
    @REDBRO377 3 หลายเดือนก่อน +62

    ഭരണഘടനാ സ്ഥാപനമായ psc ചെയർമാൻ സ്ഥാനത്തു നിന്ന് റിട്ടയർ ആയഎംകെ സക്കീർ എങ്ങനെ ഗവണ്മെന്റിന്റെ വഖഫ് ബോർഡ് ന്റെ ചെയർമാൻ ആയി ഇരിക്കുന്നു എന്നത് കൂടി കേന്ദ്രം അന്വഷിക്കണം 👍👍

    • @akn650
      @akn650 3 หลายเดือนก่อน

      Corruption in high places,CBI investigation to be demanded through courts

  • @sreeharivalsan8280
    @sreeharivalsan8280 3 หลายเดือนก่อน +66

    എന്നും ... എപ്പോഴും....തൃശ്ശൂർക്കാര്‍ക്കൊപ്പം........കൂടെയുണ്ടാവും SG .
    സുരേഷ് ഗോപിയുടെ വിജയം സുനിശ്ചിതമാണ്. തൃശൂർക്കാർ അവർക്ക് പറ്റിയ കഴിഞ്ഞ കാല അബന്ധങ്ങൾ ഇനി ആവർത്തിക്കില്ലെന്ന് വിശ്വസിക്കാം.. ചീഞ്ഞു നാറിയ ഒട്ടും സംശുദ്ധമല്ലാത്ത
    രാഷ്ട്രീയമല്ല, മറിച്ച് വരും തലമുറക്ക് വേണ്ടി വികസനത്തിലൂന്നിയ ഒരു നാടിനെയാണ് തൃശൂർക്കാർ സ്വപ്നം കാണുന്നത്.
    സുരേഷ് ഗോപിയിലൂടെ മാത്രമെ അത് സാധ്യമാകു എന്ന് അവർക്ക് ബോധ്യപ്പെട്ടു കഴിഞ്ഞു. കാരണം അദ്ദേഹത്തിൻ്റെ കഴിഞ്ഞ കാലത്തെ നിസ്വാർത്ഥമായ സേവനങ്ങൾ കണ്ടില്ലെന്ന് നടിക്കാനും നിരാകരിക്കുവാനും അവർക്കെങ്ങനെ കഴിയും ?
    SG യെ ജയിപ്പിച്ചാൽ തൃശൂർ മണ്ഡലത്തിന് ഒരു ക്യാബിനറ്റ് മന്ത്രി ഉറപ്പാണ് , തൃശൂരിൻ്റെ കേന്ദ്രമന്ത്രി . മോദിസർക്കാരുമായുള്ള ഊഷ്മള ബന്ധം തൃശൂരിൻ്റെ വികസനത്തിനായി ഉപയോഗിക്കാൻ SG ക്ക് നിഷ്പ്രയാസം സാധിക്കും.
    തരുന്ന വാഗ്ദാനങ്ങൾ ചങ്കൂറ്റത്തോടെ സമയ ബന്ധിതമായി നടപ്പിലാക്കാൻ കഴിയുന്ന ഒരു ജനപ്രതിനിധി
    യെയാണ് തൃശൂർ ജനത സുരേഷ് ഗോപിയിൽ കാണുന്നത്. കഴിവുള്ളവർ ഭരിക്കണം എന്നാലെ നാടിന് ഗുണമുണ്ടാവൂ. അല്ലാത്തവർ അവരുടെ കീശ വീർപിച്ച് 5 വർഷം കഴിയുമ്പോൾ ഇറങ്ങി പോകും. കഴിഞ്ഞ കാലങ്ങളിൽ തൃശ്ശൂർ മണ്ഡലം അതാണ് കണ്ടത്. വീണ്ടും ഒരു അഞ്ചു വർഷം കൂടി പാഴാക്കണോ ? അത്രയും കാലം പുതു തലമുറയുടെ ഉന്നതിക്കായി ഉപയോഗിച്ചു കൂടെ ? ചിന്തിക്കുക, കഴിഞ്ഞ കാലങ്ങളിൽ എന്തു നടന്നു, ഇപ്പോൾ എന്തു നടക്കുന്നു, നാളെ എന്തു നടക്കണം, തീരുമാനം നിങ്ങളുടെ കൈകളിലാണ്. നിങ്ങളുടെ വിവേകപൂർണമായ തീരുമാനം തൃശൂരിൻ്റെ മുഖച്ഛായ തന്നെ മാറ്റി മറിക്കും. അതിൽ സംശയമേതും വേണ്ട.
    Vote for Suresh Gopi

  • @daitho9856
    @daitho9856 3 หลายเดือนก่อน +16

    KAS ൻ്റെ അവസ്ഥ! ആരും മറന്നുപോയിട്ടില്ല! എത്ര പ്രതീക്ഷയോടെയാണ് ഉദ്യോഗാർത്ഥികൾ പരീക്ഷയെഴുതി കാത്തിരുന്നത് !! ഭരണ സംവിധാനത്തിനു സൗകര്യപ്രദമായി ഇഷ്ടക്കാരെ കുത്തിത്തിരുകുന്ന പ്രവണ ഒരിക്കലും ഈ ഗവണ്മെൻ്റ് അവസാനിപ്പിക്കില്ല . Exam എഴുതിയ ഉദ്യോഗാർത്ഥികളുടെ മാർക്കു വരെ അവർ നശിപ്പിച്ചു കളഞ്ഞു. പുതിയതായി കൊണ്ടുവന്ന ഒരു സംരംഭമായിരുന്നിട്ടുപോലും വെള്ളം ചേർക്കാതെ , വിശ്വാസ്യത പ്രകടിപ്പിക്കാനൊരുക്കമല്ലാത്ത കാപട്യം നിറഞ്ഞ ഒരു ഗവണ്മെൻ്റ്!!😮

  • @sudheeshlalsudhi8791
    @sudheeshlalsudhi8791 2 หลายเดือนก่อน +3

    വോട്ട് ചെയ്യണം

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 3 หลายเดือนก่อน +34

    Central govt
    Please accomodate them
    in suitable posts
    as per their qualifications

  • @pradeepka7810
    @pradeepka7810 3 หลายเดือนก่อน +16

    ഭൂതത്തിന്റെ തനിനിറം കണ്ടല്ലോ

  • @uniqueone8151
    @uniqueone8151 2 หลายเดือนก่อน +8

    സത്യം.. ഇടതു പക്ഷം മാളത്തിൽ ഒളിച്ചു.. അവർക്കു ന്യായം നമ്മുടെ ഭാഗത്താണ് എന്ന് നല്ല രീതിക്കു അറിയാം.. ഇനി ഇടതു പക്ഷത്തേക്കു എന്റെ കുടുംബത്തിന്റെ വോട്ട് നഹി നഹി നഹീ.. ഇത് വരെ കൊടുത്തിട്ടുണ്ട് ഇനി ഇല്ല

  • @valsalavijayan6900
    @valsalavijayan6900 3 หลายเดือนก่อน +6

    മോദിജി 🙏🏻🌹❤❤❤❤❤❤👍🏻👌🏻

  • @rajanm5543
    @rajanm5543 3 หลายเดือนก่อน +19

    Very good move.... There are 15 lakhs irregular appoint ments in Kerala....

  • @babujose3015
    @babujose3015 2 หลายเดือนก่อน +3

    Good primminester

  • @dineshpr2126
    @dineshpr2126 3 หลายเดือนก่อน +4

    Excellent❤

  • @krishnankuttyk158
    @krishnankuttyk158 3 หลายเดือนก่อน +3

    അഴി മതി നിഷ്കാസനം ചെയ്തെങ്കിൽ......!

  • @maas-vw7gx
    @maas-vw7gx 3 หลายเดือนก่อน +12

    Modiji ❤❤❤❤❤❤

  • @user-hd6uv9iz6e
    @user-hd6uv9iz6e 2 หลายเดือนก่อน +3

    കേരളത്തിലെ റിസൾട്ട്‌ ഏതായാലും
    ഇവരെ പിഎം എന്തായാലും സഹായിക്കണം

  • @yes-ts5bm
    @yes-ts5bm 3 หลายเดือนก่อน +17

    Makaleeee... Congratulations ❤

  • @krishnanpotty4808
    @krishnanpotty4808 3 หลายเดือนก่อน +10

    മോഡിജി❤❤❤

  • @logtomobilem2895
    @logtomobilem2895 3 หลายเดือนก่อน +22

    കൈ കൊടുക്കും. വോട്ട് സമയത്തു കൈ മടക്കി മോന്തക്കിട്ട് കൊടുക്കും. എന്നിട്ടു LDF വോട്ട് ചെയ്യും.

  • @kumarvarod8004
    @kumarvarod8004 2 หลายเดือนก่อน +2

    എല്ലാ മേഖലയിലെയും PSC അല്ലാതെയുള്ള നിയമനങ്ങളിലുള്ളവരെ പിരിച്ചു വിടുക, കോടതി ഇടപെടുക

  • @gopanppm
    @gopanppm 3 หลายเดือนก่อน +5

    Great effort brother

  • @adv.s.ramesh779
    @adv.s.ramesh779 2 หลายเดือนก่อน +2

    പ്രധാനമന്ത്രി യുമായി ചർച്ച നടത്തി എന്ന് അറിഞ്ഞാൽ സംസ്ഥാന ഗവണ്മെന്റ് പ്രവർത്തിച്ചു തുടങ്ങും

  • @user-dx4lf1wx6n
    @user-dx4lf1wx6n 3 หลายเดือนก่อน +24

    CPM VARUM.........ELLAPEREYUM SARIYAKKI THARUM😂😂😂

  • @user-yd8sq1ll1y
    @user-yd8sq1ll1y 3 หลายเดือนก่อน +11

    വർഗീയ വാദി, സംഖി എന്നൊക്കെ ആണ് ആൾക്കാരെ അറിയപ്പെടുന്ന സ്ഥലം ഏതു.....?

  • @Bhagyanath369
    @Bhagyanath369 3 หลายเดือนก่อน +7

    CM👎 PM👍🏻

  • @user-bq7lh3qr7i
    @user-bq7lh3qr7i 2 หลายเดือนก่อน +2

    ഇനിയെങ്കിലും നിങ്ങൾ നല്ലത് ചെയ്തു തരുന്ന പാർട്ടിയുടെ നില്ക്കു ബിജെപി യെ വിജയപ്പിക്കു

  • @anudr.5878
    @anudr.5878 2 หลายเดือนก่อน +2

    ചെറുപ്പക്കാർ തീരുമാനം എടുക്കണം ആരു ഭരിക്കണം എന്ന്..

  • @dinken7949
    @dinken7949 3 หลายเดือนก่อน +10

    ഇനിയും Psc yude vayya നടന്നു ജീവിതം തുലക്കണ്ട,
    അടുത്ത വരുമാന മാർഗം കണ്ടെത്താൻ നോക്ക്

  • @pandathnarayanan3387
    @pandathnarayanan3387 3 หลายเดือนก่อน +2

    മമതയുടെ സര്‍ക്കാരും kerala സര്‍ക്കാരും സഹോദരി സഹോദരൻ മാരാണ്. Pinvathil niyamanathil. മമതയുടെ ഗതി വിജയനും വരും. കാലം കണക്ക് ചോദിക്കും

  • @shijicherian5183
    @shijicherian5183 2 หลายเดือนก่อน +2

    പിൻവാതിൽ നിയമനം വഴി നിയമിതരായിട്ടുള്ള ആളുകളെ അതായത് എൽഡിഎഫ് ഭരണത്തിൽ വന്നപ്പോൾ മുതൽ അപ്പോയിന്റ് ചെയ്തിട്ടുള്ള ആളുകളുടെ മുഴുവനും ലിസ്റ്റ് എടുത്ത് സൂക്ഷ്മ പരിശോധന നടത്തി ബഹുമാനപ്പെട്ട പ്രധാനമന്ത്രി ഇടപെട്ട് കൂടെ നിന്നു കോടതി മുഖേന നിയമത്തിന്റെ തലനാരിഴ കീറി പരിശോധിച്ചിട്ടായാലും എല്ലാവരെയും താഴെയിറക്കുകയും അതിൽ നിന്നും ഒത്താശ നൽകിയവരെയും ജോലി ചെയ്തവരുടെയും കയ്യിൽ നിന്ന്പിഴ ഈടാക്കുകയും റാങ്ക് ലിസ്റ്റ് ഉള്ളവരെ അ പോയിന്റ് ചെയ്യുകയും ചെയ്യണമെന്നാണ് സാധാരണ ഒരു വീട്ടമ്മയായ എന്റെ അഭ്യർത്ഥന

  • @vidhyapooja7071
    @vidhyapooja7071 3 หลายเดือนก่อน +7

    Should not leave, because it's ur right and done hard work.

  • @Sree-2255
    @Sree-2255 3 หลายเดือนก่อน +3

    Pm modiji🧡🧡🧡🔥🔥🔥

  • @arunamv5686
    @arunamv5686 3 หลายเดือนก่อน +5

    Talking nicely very good 👍🏻

  • @lalithambikaag8362
    @lalithambikaag8362 3 หลายเดือนก่อน +2

    Jai Modiji

  • @sujitht744
    @sujitht744 3 หลายเดือนก่อน +4

    എല്ലാ സംശയങ്ങൾക്കും ജനങ്ങളുടെ കൈയ്യിലുള്ള ഒരു പിടിവള്ളിയും ആയുധവുമാണ് ജനാധിപത്യ രാജ്യത്തിൽ വോട്ട് അവകാശം
    വോട്ടവകാശം ഫലപ്രദമായി ഉപയോഗിക്കുക
    നമ്മുടെ അവകാശങ്ങൾ വിനിയോഗിക്കുന്നത് മറ്റുള്ളവരുടെ അഭിപ്രായത്തിൽ ആകാതിരിക്കുക

  • @vimalarajan8842
    @vimalarajan8842 2 หลายเดือนก่อน +2

    ഈ കുട്ടികളെ കേന്ദ്ര പോലീസ് ൽ എടുക്കണം..

  • @amblieamnile8981
    @amblieamnile8981 2 หลายเดือนก่อน +1

    അവസരവും സമയവും തന്നൂ🙏 : central
    7 yrs ആയി ഒരു പയ്യൻ അവിടെ കിടക്കുന്നു ,തിരിഞ്ഞുനോക്കിയിട്ടില്ല : state

  • @prasannanshibi767
    @prasannanshibi767 3 หลายเดือนก่อน +10

    ❤❤❤❤❤❤❤❤❤❤

  • @anitha.s4944
    @anitha.s4944 3 หลายเดือนก่อน +7

    Enneyum psc chathichu.verification kazhinjittu rank listil vannilla

  • @johnmathew6186
    @johnmathew6186 3 หลายเดือนก่อน +3

    All the very best... 👍✨

  • @sujithnarayanapillai4559
    @sujithnarayanapillai4559 3 หลายเดือนก่อน +3

    അദ്ദാണ്.

  • @bijithbabu333
    @bijithbabu333 3 หลายเดือนก่อน +3

    👍👍👍

  • @cheerbai44
    @cheerbai44 3 หลายเดือนก่อน +1

    വോട്ട് ചെയുമ്പോൾ കുടുംബത്തോടെ പ്രതികരിക്കുക

  • @sureshvijayan6696
    @sureshvijayan6696 3 หลายเดือนก่อน +3

    🙏🙏🙏👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻🙏🙏🙏

  • @shijokr4352
    @shijokr4352 3 หลายเดือนก่อน +2

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @seenask4399
    @seenask4399 3 หลายเดือนก่อน +4

    ഹൈ കോർട്ട് കേസ് ഒന്നുടെ ശക്തമാക്കു സാമ്പത്തികം ഞങ്ങൾ രക്ഷകർത്താക്കൾ തരും ariyippu😂കിട്ടിയാൽ മതി എന്റെ മോനും ഉണ്ട്

  • @informativenewschannel7699
    @informativenewschannel7699 3 หลายเดือนก่อน +32

    എന്നാലും ചങ്കിലെ ചുവപ്പ് വോട്ടു പിണറായി ക്കു തന്നെ
    കേരള ജനത പിണറായി യെ വിമർശിക്കും പക്ഷേ voting നു പോകുമ്പോൾ അരിവാൾ മാത്രമേ കാണു.

    • @sridevivipinan9208
      @sridevivipinan9208 3 หลายเดือนก่อน +6

      Sathyam . Naariya Malayaalikal. Anubhavikkatte

    • @bhanuvikraman3308
      @bhanuvikraman3308 3 หลายเดือนก่อน +1

      That's correct

    • @arunmathew7163
      @arunmathew7163 3 หลายเดือนก่อน +1

      അടിമകൾക്ക് ബോധം വരുന്ന അന്ന് മാറ്റം വച്ചു തുടങ്ങും

    • @akn650
      @akn650 3 หลายเดือนก่อน

      Then suffer

  • @arunkrishnan.k
    @arunkrishnan.k 3 หลายเดือนก่อน +6

  • @user-lr2uh7zd1z
    @user-lr2uh7zd1z 3 หลายเดือนก่อน +8

    Suresh Gopi Sirne Vote Cheythu Jayippikkuka.Ninghal Rekshappedum..Nalla Police Officers Aayi Joli Cheyyan Ellavarkkum Sadhikkatte.

  • @lalu-ue4mu
    @lalu-ue4mu 3 หลายเดือนก่อน +7

    Ellavarum sookshikkuka..

  • @mercythomasmadonna528
    @mercythomasmadonna528 3 หลายเดือนก่อน +6

    ❤❤❤❤👍👏👏👏👍🙏🙏🙏

  • @noelcreations
    @noelcreations 3 หลายเดือนก่อน +3

    If Modi can comfort and meet the requirements of the youngsters who had excelled in competitive exams then he must be PM again.

    • @drarunaj
      @drarunaj 3 หลายเดือนก่อน

      PM Modi or BJP doesn't need Kerala to be in Power.
      Kerala needs BJP..

  • @jmathews9921
    @jmathews9921 2 หลายเดือนก่อน +1

    ഈ റാങ്ക് ഹോൾഡേഴ്‌സ് ന് താല്പര്യമുണ്ടെങ്കിൽ അവർക്കു വേണ്ടി CPRF, CISF, BSF തുടങ്ങിയ സേനകളിലേക്ക് ഒരു സ്പെഷ്യൽ റിക്രൂട്ട്മെന്റ് നടത്താൻ പ്രധാനമന്തി ഓഫീസ് മുൻകൈ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

  • @aswathymenon4983
    @aswathymenon4983 3 หลายเดือนก่อน +1

    😢 wish you all the best guys

  • @reshmamuthu6073
    @reshmamuthu6073 2 หลายเดือนก่อน

    😍😍😍😍😍wow 💥💥💥💥

  • @rbalamony4517
    @rbalamony4517 3 หลายเดือนก่อน +11

    Enthina ingane exam nadathiyathu

  • @kgmohananmohanan679
    @kgmohananmohanan679 2 หลายเดือนก่อน

    പിൻവാതിൽ നിയമനം നടത്തിയാൽ സഖാക്കളായ ഉദ്യോഗസ്ഥർക്ക് ലക്ഷങ്ങൾ കിട്ടും ഏതാ ലാഭം

  • @sudharmama4978
    @sudharmama4978 3 หลายเดือนก่อน

    ഒരു ജനനായകൻ രങ്ങനെയായിരിക്കണം എന്നതിന് ഉദാഹരണം. കണ്ടു പഠിക്കട്ടെ യുവജനങ്ങൾക്കു വേണ്ടി എന്ന് പറയുന്ന ഭരണാധികാരികൾ 👌👍

  • @gineeshkumarg7849
    @gineeshkumarg7849 2 หลายเดือนก่อน

    യുവജന നേതാക്കൾ എല്ലാം പൊതിചോർ ഉണ്ടാക്കുന്ന തിരക്കിലാണ്

  • @user-hp5gw7ki6g
    @user-hp5gw7ki6g 3 หลายเดือนก่อน +1

    It's because CPM and CM officials cadere reservations for their family members in police recruitment. Wow 👌

  • @govindanpotty.s1615
    @govindanpotty.s1615 2 หลายเดือนก่อน

    ഇഷ്ടം പോലെ സഖാക്കളേയും SDPI PDP പ്രവർത്തകർക്കും പിൻ വാതിലിലൂടെ ജോലി കൊടുത്തു പോലീസ് സേനയിൽ വരെ ഒരുപാട് കഠിനമായ ട്രെയിനിംഗ് ആവശ്യമായ ഇവിടെ ഇതൊന്നും ഇല്ലാതെ അനേകം പേർക്ക് നിയമനം കൊടുത്തു

  • @dineshkumarkvkannan7463
    @dineshkumarkvkannan7463 2 หลายเดือนก่อน

    റിപ്പോർട്ടർ സൗണ്ട് ആൻഡ് സ്ലാങ് ക്രൈം നന്ദകുമാറിനെ പോലെ

  • @RathikaMv-ic1bz
    @RathikaMv-ic1bz 2 หลายเดือนก่อน

    ഇവർ തന്നെ വളർത്തി വലുതാക്കി

  • @jayanthia398
    @jayanthia398 3 หลายเดือนก่อน +4

    🙏👌👌👌🎉👍

  • @Beingbuddha369
    @Beingbuddha369 2 หลายเดือนก่อน +1

    M❤DI😊

  • @ssnanj8014
    @ssnanj8014 2 หลายเดือนก่อน

    വിവരാവകാശ പ്രകാരം അന്വേഷിച്ചാൽ എന്താണ് നടന്നതെന്ന് മനസിലാകും പിൻവാതിൽ കൂടി കയറിയ ആൾക്കാരെ തിരിച്ചറിയൂ...

  • @satheeshkumarps281
    @satheeshkumarps281 2 หลายเดือนก่อน

    Support you🔥