മോദി കനിഞ്ഞു.. കേരളം ഇനി പറപറക്കും...I Vande Bharat express in Kerala

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • പിണറായി മനസ്സിൽ കണ്ടത് മോഡി മാനത്ത് കണ്ടു...ഇനി നമുക്കും പറപറക്കാം...
    #vandebharatexpress #narendramodi #indianrailways #krail #silverlineproject
    #mm001 #me001

ความคิดเห็น • 1.6K

  • @sis6395
    @sis6395 ปีที่แล้ว +776

    വന്ദേഭാരത് എക്സ്പ്രസ്സ്‌ കേരളത്തിൽ ഒരുക്കിത്തന്ന മോദിസർക്കാരിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 👍👍

    • @varakukalayilkorahaiyachan149
      @varakukalayilkorahaiyachan149 ปีที่แล้ว +25

      പിണങ്ങാറായിയുടെ K റയലിന് പാരാ ആകുമല്ലോ 😂

    • @Hari-vj8oi
      @Hari-vj8oi ปีที่แล้ว +17

      നമ്മുടെ ആളുകൾ ഇത് വൃത്തികേട് ആക്കാതിരിക്കുമോ?

    • @anoopc7696
      @anoopc7696 ปีที่แล้ว +15

      @@varakukalayilkorahaiyachan149 k rail enna ഒന്നില്ല അതു വെറും സങ്കല്പം മാത്രം

    • @jijomongeorge7
      @jijomongeorge7 ปีที่แล้ว +7

      കെ റെയിൽ വരും കേട്ടാ

    • @indian3424
      @indian3424 ปีที่แล้ว +1

      @@varakukalayilkorahaiyachan149 ee train70,80km per Hour, k-rail 240

  • @syama5905
    @syama5905 ปีที่แล้ว +154

    ഒരു രാഷ്ട്രീയത്തോടും രാഷ്ട്രീയ നേതാവിനോടും ഇഷ്ടം തോന്നിയിട്ടില്ല but മോദി അദ്ദേഹം super ആണ്.ഇന്ത്യ മോദിയുടെ കയ്യിൽ സുരക്ഷിതമാണ് 😍

    • @premnathullas5219
      @premnathullas5219 ปีที่แล้ว

      Adhaniku vikkathirunnalmathi

    • @desertrose6580
      @desertrose6580 ปีที่แล้ว +8

      @@premnathullas5219 chelakkalle adime....

    • @afzalmuhammad7919
      @afzalmuhammad7919 ปีที่แล้ว +1

      😂😂😂 Theettam kond araadukayanu 😂😂😂

    • @akiaki1837
      @akiaki1837 ปีที่แล้ว

      ​@@premnathullas5219 പാൽ സലാം ചകാവെ🙋🏻‍♂️
      പിണുങ്ങാണ്ടിയുടെ കമല റെയിൽ വരും കെട്ടോ 🤭 പോയി ചാവടാ അടിമേ അന്തം കമ്മികൾക്ക് പറഞ്ഞ പണി അതാണ് 😏

    • @Kuttichathan44
      @Kuttichathan44 ปีที่แล้ว +3

      @@afzalmuhammad7919 Poda poora

  • @Jithu1988
    @Jithu1988 ปีที่แล้ว +465

    2004 മുതൽ ബിജെപി ആയിരുന്നു കേന്ദ്രത്തിൽ എങ്കിൽ ആലോചിച്ചു നോക്കിക്കേ...10 വർഷം വെറുതെ പോയി

    • @syamstephen1411
      @syamstephen1411 ปีที่แล้ว +23

      സത്യം

    • @renjithpk5743
      @renjithpk5743 ปีที่แล้ว +10

      സുടാപ്പികക്കു സപ്പോർട്ട് ഉള്ള സ്ഥലം

    • @rajeshpanicker598
      @rajeshpanicker598 ปีที่แล้ว +20

      എപ്പോൾ കളഞ്ഞു പോയ 60 വർഷം?

    • @youmilanman
      @youmilanman ปีที่แล้ว +17

      ആർക്കു വെറുതെ പോയി കോൺഗ്രസിന്റെയും ഘടകകക്ഷിളുടെയും (NCP, DMK, RJD) നേതാക്കളെല്ലാരും ഒത്തിരി നേടി.

    • @rajeshpanicker598
      @rajeshpanicker598 ปีที่แล้ว +25

      @@youmilanman ആദ്യം സ്വയം നന്നായി. പിന്നെ തന്നത്താൻ നന്നായി. പിന്നെ കുടുംബം നന്നാക്കി. അതിനിടക്ക് രാജ്യസ്നേഹം മറന്നുപോയി

  • @voiceofchristians6110
    @voiceofchristians6110 ปีที่แล้ว +248

    എൻ്റെ രാജ്യം എൻ്റ അഭിമാനം,,, എൻ്റെ പ്രധാനമന്ത്രി നാടിൻ്റെ അഭിമാനം❤🎉🎉🎉🎉🎉🎉

    • @manojparambath3841
      @manojparambath3841 ปีที่แล้ว +1

      എന്ത് കാര്യം പായ് ജന്മം, കുബേരൻ പിന്നെയു കുബേരൻ ആകുന്നു, പാവപെട്ടവൻ ദരിദ്രൻ ആകുന്നു,

    • @Sleeperknot
      @Sleeperknot ปีที่แล้ว

      @@manojparambath3841 അന്തം കമ്മി ആണോഡേയ്? capsule ഒന്നും കിട്ടിയില്ലേ?

    • @Mr-wi6gs
      @Mr-wi6gs ปีที่แล้ว +3

      @@manojparambath3841 ഒരു ഉദാഹരണം പറയാമോ. എന്നിട്ട് സംസാരിക്കാം

  • @padmakumarsoman7118
    @padmakumarsoman7118 ปีที่แล้ว +560

    വന്ദേഭാരത് കേരളത്തിന്‌ അനുവദിച്ച മോദിജിക് നന്ദി..... ❤️

    • @menonsethumadhavan2630
      @menonsethumadhavan2630 ปีที่แล้ว

      ഈ നാറികൾ ഇതിനെ വേണ്ടും വണ്ണം കൊണ്ടുനടന്നാൽ മതി. ഇതിന്റെ മറ്റു ഉപകരണങ്ങൾ എപ്പോൾ കേട് വരുത്തി എന്ന് ചോതിച്ചാൽ മതി

    • @mylifegadgetsbysk7192
      @mylifegadgetsbysk7192 ปีที่แล้ว +3

      എന്റെ പൊന്ന് മക്കളെ ഇത് ഔദാര്യമല്ല. കേരളം ഇന്ത്യയുടെ ഭാഗമാണ്. റയിൽവേ കേന്ദ്രത്തിന്റെ ഭാഗമാണ്.. ചെയ്യേണ്ടത് അവരുടെ കടമ ആണ്.... ഇത്രേം കാലം കേന്ദ്രം അവഗണിച്ചു.. അത് കൊണ്ട് കേരളം വേറെ വഴി നോക്കി.അപ്പൊ തരാം എന്നായി..എന്നിട്ട് ഇപ്പോൾ കനിഞ്ഞു പോലും 😂😂😂

    • @athi482
      @athi482 ปีที่แล้ว

      ​@@mylifegadgetsbysk7192 എന്തായിരുന്നു ആ വേറെ വഴി. അതുകൊണ്ട് കേരളത്തിന് കിട്ടിയ പ്രയോജനം എന്തായിരുന്നു.

    • @mylifegadgetsbysk7192
      @mylifegadgetsbysk7192 ปีที่แล้ว

      @@athi482 വേറെ വഴി k റെയിൽ. ഞാൻ അതിനോട് യോജിക്കുന്നില്ല.കാരണം ഒരുപാട് പേരുടെ വീട് പോകും. കേരളത്തിന്റെ അവസ്ഥ അങ്ങനെ ആണ്. സ്ഥലത്തിന് വില കൂടുതൽ ആണ്. ജനവാസം കൂടിയ സ്ഥലം ആണ്... പക്ഷെ മറ്റുള്ള സ്റ്റേസിൽ വികസനം എന്ന് പറഞ്ഞു തള്ളുമ്പോ അവിടെ സ്ഥലത്തിന് വില ഇല്ല. ഏക്കർ കണക്കിന് വില ഇല്ലാത്ത സ്ഥലം വെറുതെ കിടക്കുന്നു..നമ്മുടെ സ്റ്റേറ്റിൽ ആരും സ്ഥലം കൊടുക്കാനോ ഒന്നിനും തയ്യാറാവില്ല എന്ന സത്യം കൂടി മനസിലാക്കണം.. പിന്നെ റെയിൽ കേന്ദ്രം വികസിപ്പിച്ചാൽ വേറെ ഒന്നിനെ പറ്റിയും നമുക്ക് ചിന്തിക്കേണ്ട വരില്ലാരുന്നു..നമ്മുടെ നാട്ടിൽ നമ്മൾ 5 സെന്റ് ഉണ്ടേൽ നല്ല വിലയ്ക്ക് വിറ്റ് 10 സെൻറ് മേടിക്കുന്നൊർ ആണ്. അങ്ങനെ ഉള്ള നമ്മൾ സ്ഥലം കൊടുക്കില്ല എന്നത് പച്ചയായ സത്യം ആണ്. അപ്പൊ ഉള്ള റെയിൽ വികസിപ്പിക്കുക അതാണ് കേന്ദ്രം ചെയ്യേണ്ടത്

    • @binu348
      @binu348 ปีที่แล้ว

      MR fool Double line between Pallakad was cleared in 2002 completed 2022 fools will see it from Communist Lens So Thanks to modi govt for Giving Converted on kerala🤣🤣🤣

  • @jitheshpeter5790
    @jitheshpeter5790 ปีที่แล้ว +158

    K റെയിലിൻ്റെ 60000 കോടി മോദി ലാഭിച്ചു.Kറെയിലിനേക്കാൾ സുഗമമായി മലയാളികൾക്ക് യാത്ര ചെയ്യാം.യഥാർത്ഥ വികസനനായകൻ ശ്രീ. നരേന്ദ്രമോദിക്ക് ഒരായിരം നന്ദി❤

    • @Madhu-n3v
      @Madhu-n3v ปีที่แล้ว +3

      ഒരു ലക്ഷം കോടി അല്ലെ 🤭🤭

    • @mylifegadgetsbysk7192
      @mylifegadgetsbysk7192 ปีที่แล้ว +1

      എന്റെ പൊന്ന് മക്കളെ ഇത് ഔദാര്യമല്ല. കേരളം ഇന്ത്യയുടെ ഭാഗമാണ്. റയിൽവേ കേന്ദ്രത്തിന്റെ ഭാഗമാണ്.. ചെയ്യേണ്ടത് അവരുടെ കടമ ആണ്.... ഇത്രേം കാലം കേന്ദ്രം അവഗണിച്ചു.. അത് കൊണ്ട് കേരളം വേറെ വഴി നോക്കി.അപ്പൊ തരാം എന്നായി..എന്നിട്ട് ഇപ്പോൾ കനിഞ്ഞു പോലും 😂😂😂

    • @jitheshpeter5790
      @jitheshpeter5790 ปีที่แล้ว

      @@mylifegadgetsbysk7192 മഞ്ഞക്കുറ്റി ഓർക്കുന്നു

    • @mylifegadgetsbysk7192
      @mylifegadgetsbysk7192 ปีที่แล้ว

      @@jitheshpeter5790 നമ്മൾ മലയാളികൾക്ക് സ്ഥലം കൊടുക്കാനും പറ്റില്ല വികസനം വരികയും വേണം..ഓരോ സ്റ്റേറ്റിലും കാണുന്ന റോഡും റെയിൽവേ, വിമാനത്താവളം എല്ലാം ഓരോരുത്തരുടെ സ്ഥലം ആണ്. പക്ഷെ അവിടെ ഒന്നും സ്ഥലത്തിന് വില ഇല്ല. അത് കൊണ്ട് എത്ര ഏക്കർ വേണേലും കിട്ടും ജനവസവും ഇല്ല. ഒഴിപ്പിക്കാൻ സുഖം ആണ്.. കേരളം അത് പോലെ അല്ല.ഇവിടെ സ്ഥലം കൊടുക്കുകയും ഇല്ല. വികസനം വരികയും വേണം..

  • @syamalaindeevaram511
    @syamalaindeevaram511 ปีที่แล้ว +467

    ഇതിനൊക്കെ വേണ്ടിത്തന്നെയാണ് മോഡിജി ലോകരാജ്യങ്ങൾ സന്ദർശിച്ചത്. ഇവിടുത്തെ സഖാക്കൾ ഉലകംചുറ്റുന്നപോലെ ഖജനാവ് കാലിയാക്കാനല്ല, ഇനിയെങ്കിലും നിങ്ങൾ മനസ്സിലാക്കൂ. ജയ് ജയ് മോഡിജി 🙏🙏🙏🇮🇳🇮🇳🇮🇳

    • @radhakrishnanp1475
      @radhakrishnanp1475 ปีที่แล้ว +21

      Adutha election varumbol nammal nanni kanikkanam. Jai namo

    • @pradeeplal7330
      @pradeeplal7330 ปีที่แล้ว +2

      Super

    • @rarichannj2832
      @rarichannj2832 ปีที่แล้ว +2

      കറക്ട്

    • @vinodpai6158
      @vinodpai6158 ปีที่แล้ว +2

      Your absolutely correct.. Sir..

    • @ramyapp4268
      @ramyapp4268 ปีที่แล้ว

      കേരളത്തിന്‌ തരില്ല എന്ന് കേദ്രസര്‍ക്കാര്‍, കേരളത്തിന്‌ കൊടുക്കരുതെന്ന് കേരളാ ബിജെപി. എന്നിട്ടും പിടിച്ചുവാങ്ങിയ കേരളാ സര്‍ക്കാരിനും കേരളത്തിലെ മുഴുവന്‍ MPമാര്‍ക്കും അഭിനന്ദനങ്ങള്‍

  • @arifaea3908
    @arifaea3908 ปีที่แล้ว +90

    അതാണ് മോദിജി..❤ നല്ലത് ചെയ്യുമ്പോൾ അംഗീകരിക്കുക 😊❤❤❤ എട്ടുകാലി മമ്മൂഞ്ഞുകൾ 😂😂😂😂😂 നമ്മുടെ സർക്കാർ 😂😂😂

    • @samuvalsam6681
      @samuvalsam6681 ปีที่แล้ว +1

      തീർച്ചയായും..

  • @thomascj-pm7we
    @thomascj-pm7we ปีที่แล้ว +346

    സാധാരണഗതിയിൽ വർഷങ്ങൾ നീളുന്ന നിയമങ്ങളുടെ നൂലാമാലകൾ വെറും 24 മണിക്കൂർ കൊണ്ട് മറികടക്കാൻ പറ്റുമെന്ന് മോദി തെളിയിച്ചു ...💪💪💪🙏

    • @mariyammariyam4070
      @mariyammariyam4070 ปีที่แล้ว +3

      കേരളം എങ്ങിനെ എങ്കിലും പിടിക്കണ്ടേ

    • @kvp2010
      @kvp2010 ปีที่แล้ว +55

      ​@@mariyammariyam4070 കടം കയറി മുടിഞ്ഞു നിൽക്കുന്ന, 20 എംപി മാർ മാത്രം ഉള്ള ഈ അൽ കേരളസ്ഥാൻ കിട്ടിയില്ലേലും ബിജെപി ക്കു ഒന്നും ഇല്ല....വെറുതെ മോങ്ങരുത്...

    • @Deepa-z8t
      @Deepa-z8t ปีที่แล้ว +6

      @@kvp2010 3ngane kollalle😂

    • @rajeevrajan86
      @rajeevrajan86 ปีที่แล้ว

      @@mariyammariyam4070 keralam ntha andey ummachi kodham koduthundakiyathano poooran jihadi??😏

    • @palodenazeer4782
      @palodenazeer4782 ปีที่แล้ว +1

      👍👍👍👍👍👍👍👍👍

  • @prakashthakazhi6279
    @prakashthakazhi6279 ปีที่แล้ว +64

    ഇങ്ങനെയുള്ള കാഴ്ചകൾ കാണാൻ മോദി ഗവൺമെൻറ് വരേണ്ടിവന്നു..... അഭിനന്ദനങ്ങൾ🎉

  • @sugathanc7840
    @sugathanc7840 ปีที่แล้ว +494

    അഴിമതി രഹിത വികസന നായകനും നിസ്വാർത്ഥ സേവനത്തിന്റെ രാജകുമാരനുമായ മോദിജിക്ക് ഒരായിരം നന്ദി ഒപ്പം അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏

    • @shrinivasnayak2617
      @shrinivasnayak2617 ปีที่แล้ว +2

      PAKSHEA AVASANA NIMISHAM NAMMAL KRÙTHAGH NATHAYEA KANIKU ???????

    • @mujeeburrahman1517
      @mujeeburrahman1517 ปีที่แล้ว +5

      Mr. Sugathan C,
      അഴിമതിയിൽ മുങ്ങി നിൽക്കുന്ന വികസനം എന്ന പ്രഹസനത്തിന്റെ മറവിൽ തൊഴിലില്ലായ്മ സമ്മാനിക്കുന്ന നിർഗുണ പരബ്രമം എന്ന് പറയു സുഹൃത്തേ,

    • @sumapk2325
      @sumapk2325 ปีที่แล้ว +3

      Well said..

    • @annievarghese6
      @annievarghese6 ปีที่แล้ว

      ചാർജ്കൂടിപറയൂ സാജൻ സാറേ നമുക്ക് താങ്ങാൻ പറ്റുന്നതാണോ

    • @vishnudass8955
      @vishnudass8955 ปีที่แล้ว +15

      @@mujeeburrahman1517 aallelum pottitherikkan nadakunnavanmark sukikilla... Nallapole poi padichu valla jolim vangan nokk ..madrasa paditham v3chu joli kittilla

  • @അമ്മുസ്ഗാർഡൻ
    @അമ്മുസ്ഗാർഡൻ ปีที่แล้ว +35

    ജയ് മോദിജി 🙏🏼🥰👍. മോദിജി വോട്ടിനു വേണ്ടി ഒന്നും ചെയ്യില്ലെന്ന് ഒരിക്കൽക്കൂടി തെളിയിച്ചു 1 ഉം 2 ഉം സെന്റ് സ്ഥലം. ഉള്ള പട്ടിണിപാവങ്ങളുടെ നെഞ്ചിൽ കുറ്റി അടിച്ചതുപോലെയല്ല മോദിജി ചെയ്തത് ❤. ഇത്. 2 ചങ്കന്. മുഖത്തിന്‌ കിട്ടിയ അടിയാണ്

  • @johnmathai8720
    @johnmathai8720 ปีที่แล้ว +518

    മോദി സർക്കാരിന് ഈ ഉദ്യമത്തിൽ പങ്കെടുത്ത എല്ലാവർക്കും എൻറെ അഭിനന്ദനങ്ങൾ

    • @JWATCH-b6u
      @JWATCH-b6u ปีที่แล้ว +38

      @@rajamarajama8897 ഓട് കമ്മീ ഞങ്ങളുടെ ഒരിഞ്ച് ഭൂമി പോലും വിജയന്റെ കേറയിലിനു വിട്ടുതരില്ല

    • @latharaju299
      @latharaju299 ปีที่แล้ว

      ​@@rajamarajama8897 അന്തം കമ്മി

    • @gopalkrishnarao4379
      @gopalkrishnarao4379 ปีที่แล้ว +11

      ​@@rajamarajama8897 Appo Hindustani allalley....😂😅

    • @prasanthnair250
      @prasanthnair250 ปีที่แล้ว +3

      ഗംഭീരം

    • @KrishnaKumar-kf6zy
      @KrishnaKumar-kf6zy ปีที่แล้ว +13

      @@rajamarajama8897 അദാനിക്കല്ലേ... ചൈനക്കല്ലെലോ... Relax Relax

  • @indipend
    @indipend ปีที่แล้ว +19

    കേരളത്തിൽ. വന്ദേഭാരത്. ഇത്രയും പെട്ടെന്ന്. പ്രതീക്ഷിച്ചില്ല....... സംസാരമല്ല പ്രവർത്തിയാണ്. വലുതെന്ന്. ചിന്തിക്കുന്ന ❤️❤️❤️❤️❤️ മോദിജി ❤️❤️❤️❤️❤️

  • @edisrehtoeht1426
    @edisrehtoeht1426 ปีที่แล้ว +331

    രാഷ്ട്രീയം മാറ്റിവച്ച് മറ്റുപല സംസ്ഥാനങ്ങളേയും അവഗണിച്ച് കേരളത്തിന് ഇത്രയും പെട്ടെന്ന് വന്ദേഭാരത് അനുവദിച്ച ശ്രീ നരേന്ദ്ര മോദിയ്ക്ക് അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍👍👍

    • @vijayakrishnankt6335
      @vijayakrishnankt6335 ปีที่แล้ว +3

      ❤❤❤

    • @tobinshaji59
      @tobinshaji59 ปีที่แล้ว

      Avida akka Seat undu😂

    • @indian936
      @indian936 ปีที่แล้ว

      Manushatham Ullathum Rajya Snehikalum Aaya Otta Chankulla Manushare Bharanam Elppikkuka Keralam Kashmirakkum Avar .

    • @sj9573
      @sj9573 ปีที่แล้ว

      അതാണ് എടുത്ത് പറയണ്ടത്.....

    • @shajubh2093
      @shajubh2093 ปีที่แล้ว +3

      ​@@tobinshaji59 ഇനി മോഡിക്ക് ആണ് എന്റെ വോട്ട് 👌🏾👌🏾👌🏾👌🏾

  • @sureshbabusekharan7093
    @sureshbabusekharan7093 ปีที่แล้ว +68

    Fully Indian techonology but competing with the world.... What's more beautiful is the Indian name 'Vande Bharath '.
    Proud to be an Indian

    • @pradeeplal7330
      @pradeeplal7330 ปีที่แล้ว +2

      👍👍👍👍

    • @anianu-nm9ql
      @anianu-nm9ql ปีที่แล้ว +3

      ആത്മ നിർഭർ ഭാരത് ....🔥🚩🇮🇳💪🏻

    • @PattidePari
      @PattidePari ปีที่แล้ว

      Vande Bharat is competing with the world? Can you give more details? Very interesting.

    • @sureshbabusekharan7093
      @sureshbabusekharan7093 ปีที่แล้ว +1

      @@PattidePariyou did not like India competing with your step father's countries

  • @thomasdavid712
    @thomasdavid712 ปีที่แล้ว +184

    അയ്യോ ! നമ്മുടെ കെ റെയിൽ ! ഇനി വന്ദേഭാരതം ട്രെയിനിൽ കയറി അപ്പം വിൽക്കാം !

    • @catlov97
      @catlov97 ปีที่แล้ว +12

      K-റെയിൽ നമ്മുടെ എട്ടുകാലി മമ്മൂഞ്ഞിന്റെ സ്വന്തം ഗർഭമാണ്. അത് ചാപ്പിള്ളയാണ് 🤣🤣.

    • @saratmohan7327
      @saratmohan7327 ปีที่แล้ว +2

      😂

    • @lekhara8014
      @lekhara8014 ปีที่แล้ว +2

      🤣🤣

    • @ramyapp4268
      @ramyapp4268 ปีที่แล้ว

      കെ റയില്‍ പിണറായിയുടെ തന്ത്രം മാത്രം. അതില്‍ മോഡി വീണു

    • @catlov97
      @catlov97 ปีที่แล้ว

      @@ramyapp4268 ഹോ!! എന്തൊരു ബുദ്ധി.

  • @mureshkumar5099
    @mureshkumar5099 ปีที่แล้ว +23

    A man with superb vision , has the ability to make India a developed nation .. A big salute to our Prime Minister 🇮🇳🇮🇳

  • @rojasmgeorge535
    @rojasmgeorge535 ปีที่แล้ว +284

    മാറുന്ന ലോകം.... മാറുന്ന ഇന്ത്യ... കേരളത്തെയും അതിനോട് ചേർക്കാൻ സന്മ്മനസ് കാണിച്ച മോദിജി 🎉🎉നന്ദി.... ദൈവം അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼🌹🌹🌹🌹🌹🌹🕊️🕊️🕊️🕊️🕊️🌹🌹🌹🌹

  • @galaxyl1591
    @galaxyl1591 ปีที่แล้ว +21

    എത്ര election വന്നിട്ടും ഒരു പരീക്ഷണം കാണിക്കാൻ പോലും തയ്യാറാവാതെ ഇരുന്ന നമ്മൾ ആണു മണ്ടന്മാർ. പ്രതിപക്ഷം ആയിട്ടെങ്കിലും BJP വരണം . എങ്കിൽ മാത്രമേ ഇവിടെ എന്തെങ്കിലും ഒക്കെ വികസനം വരുള്ളൂ...🙏🙏Modi😍

  • @bossr8896
    @bossr8896 ปีที่แล้ว +336

    പ്രഖ്യാപനം മാത്രം കേട്ട് മടുത്ത നമ്മൾക്ക് ഇത് സർപ്രൈസ് ആണ് ,ആദ്യം ആക്ഷൻ പിന്നെ ഡയലോഗ്.

    • @Deepa-z8t
      @Deepa-z8t ปีที่แล้ว +18

      Alla pinne 🔥
      Such a happy news🥰❤️

    • @Uvs11113
      @Uvs11113 ปีที่แล้ว +8

      👍👍👍

    • @tijothomas8777
      @tijothomas8777 ปีที่แล้ว +17

      അതാണ് വേണ്ടത് അപ്പോൾ BJP പവർ

    • @rajgop-vn9fi
      @rajgop-vn9fi ปีที่แล้ว

      ​@@tijothomas8777💯👏👏🙏

    • @rajeshpanicker598
      @rajeshpanicker598 ปีที่แล้ว

      ​@@tijothomas8777 എവിടുന്ന്? നമുക്ക് ആഗ്രഹിക്കാൻ മാത്രമേ പറ്റൂ. കിറ്റിൽ മൂക്ക് കുത്തുന്ന മലയാളികൾ. പിന്നെ കള്ളവോട്ട്. ഇതിൽ നിന്നും കേരളം പുറത്ത് വരണം

  • @venomytgaming6956
    @venomytgaming6956 ปีที่แล้ว +6

    സോറി മോദിജി.. അങ്ങയെ നേരത്തെ മനസിലാക്കേണ്ടതായിരുന്നു.. ❤❤.. Now.. വോട്ട് for ബിജെപി... ഞാനും എന്റെ ഫാമിലിയും ❤❤❤❤👏👏👏

  • @jainj1786
    @jainj1786 ปีที่แล้ว +158

    എന്റെ മോഡി ഇങ്ങനെ അല്ല ഇത് എന്റെ അല്ല 😁😁😁 എന്തൊക്കെ ചെയ്താലും നന്ദി കാണിക്കില്ല അതാണ് ഞമ്മന്റെ മതേതര സമ്പൂർണ സാചാര കേരളം

  • @sleebajose2907
    @sleebajose2907 ปีที่แล้ว +2

    മോദി ഇന്ത്യയുഡേ അഭിമാനം 🇮🇳🇮🇳🇮🇳🇮🇳🇮🇳👍👍👍 ജെയ് ഇന്ത്യാ ജയ് ഹിന്ദ് ജെയ് മോദിജി

  • @rajeshbabu4807
    @rajeshbabu4807 ปีที่แล้ว +175

    കേരളത്തോട് കാണിക്കുന്ന ഈ വിവേചനം 😂 കാണാതെ വയ്യാ ❤. വോട്ട് കൊടുത്തില്ല എങ്കിലും എല്ലാം കിട്ടുന്നുണ്ട്. ഇങ്ങനെ എല്ലാം ഇനിയും വേണം. കിറ്റ് മതി നമുക്ക്

    • @leelamani3758
      @leelamani3758 ปีที่แล้ว +5

      Presently there is no need of MPs to fight for any genuine requirements of the State from Centre. During the erstwhile govts.tenure to get a stoppage of a particular train in a particular Rly.Stn.,the MPs had to make lot of efforts.

    • @2232214
      @2232214 ปีที่แล้ว +23

      എന്ത് നൽകിയാലും മലയാളികൾക്ക് നന്ദിയില്ലാ. സംസ്ഥാന പുരോഗതിയോ സൽ ഭരണമോ ഒന്നും പ്രശ്നമല്ല. സംസ്ഥാനം കടക്കെണിയിൽ മുങ്ങിയാലും രാഷ്ട്രീയം മതി

    • @padmakumarsoman7118
      @padmakumarsoman7118 ปีที่แล้ว +5

      @@2232214 അത് കറക്റ്റ്

    • @gokulakrishnank3193
      @gokulakrishnank3193 ปีที่แล้ว +2

      ​@@2232214 സുഹൃത്തേ, വളരെ ചെറിയ പ്രായത്തിൽ തന്നെ വിദ്യാർത്ഥി രാഷ്ട്രീയം പരിധിക്കു മേലെ പരിശീലിപ്പിച്ചു പുറത്ത് വരുന്ന ഒരു തലമുറ , അവർക്ക് എന്തിലും ഏതിലും രാഷ്ട്രീയം മാത്രം.

  • @ashokanandababu3495
    @ashokanandababu3495 ปีที่แล้ว +4

    സാധാരണയിലും സാധാരണക്കാരനായ എനിക്ക് വന്ദേഭാരത് ട്രെയിനിൽ ചിലപ്പോൾ യാത്ര ചെയ്യാൻ സാധിച്ചില്ലെങ്കിലും നമ്മുടെ കേരളത്തിലൂടെ യാത്രക്ക് എത്തുമ്പോൾ Indian citizen എന്ന നിലക്ക് രാജ്യത്തിന്റെ പുരോഗതിയിൽ അഭിമാനിക്കുന്നു 🙏

    • @nidhiniya2126
      @nidhiniya2126 ปีที่แล้ว

      Bro Abtb1300 akuka. With food. Edak ellam namuk pokan kazhiyum

  • @RN-xi8tc
    @RN-xi8tc ปีที่แล้ว +184

    ഇതിൽ ഏറ്റവും കൂടുതത് സന്തോഷിക്കുന്നത് നമ്മുടെ ചിറ്റപ്പനാണ്. ഇന്റിഗോ പോയപ്പോ അന്തോം വിട്ട് കുന്തോം വിഴുങ്ങി ഇരുപ്പായിരുന്നു മൂപ്പർ

  • @shijop.k.6423
    @shijop.k.6423 ปีที่แล้ว +3

    മലബാറിലേക്ക് എല്ലാ ആഴ്ചയും ആഴ്ചാവസാനം തിരിച്ചും യാത്ര ചെയ്യുന്ന എന്നേപ്പോലെയുള്ള സാധാരണക്കാരുടെ ആഗ്രഹ സാക്ഷാത്കാരമാണ് വന്ദേ ഭാരത് എക്സ്പ്രസ്. Thanks Modi Government💞

  • @smithakrishnan1882
    @smithakrishnan1882 ปีที่แล้ว +196

    ഇനി അപ്പവും കൊണ്ട് ഗോവിന്ദന് വന്ദേ ഭാരതിൽ കയറേണ്ടി വരുമല്ലോ കാറൽ മാർക്സി മുത്തപ്പാ....😂😂

    • @couplegoalz
      @couplegoalz ปีที่แล้ว +9

      Appam kondupovaaan kovindanu...shornuril stop illa...😂😂😂

    • @arunphilip7275
      @arunphilip7275 ปีที่แล้ว +5

      😅😅

    • @tux008
      @tux008 ปีที่แล้ว +4

      😂😂😂

    • @amalmohan1875
      @amalmohan1875 ปีที่แล้ว

      കോയിന്തൻ തുഫ് 😂😂

    • @ruparani7810
      @ruparani7810 ปีที่แล้ว

      😂😂😂

  • @sojababy1665
    @sojababy1665 ปีที่แล้ว +2

    ❤മോദിജി,അഭിമാനിക്കുന്നു..നമ്മുടെ പ്രധാന മന്ത്രി യുടെയും സർക്കാരിൻ്റെയും ദീർഘവീക്ഷണം.
    ഇതുപോലെ നിലവാരമുള്ള എത്ര എത്ര ഭരണ പരിഷ കാരങ്ങൾ നമ്മൾ കണ്ടു.
    തുടർ ഭരണം വരട്ടെ.ഭാരതം വികസിക്കുന്നത് കാണുമ്പോൾ നമുക്കൊക്കെ ഒരു അഭിമാനം,അനുഭൂതി സ്വയം തോന്നുന്നില്ലേ?അതാണ് രാജ്യ സ്നേഹം.
    വളർത്തി എടുക്കു രാജ്യസ്നേഹം.നല്ലത് നല്ലതായി തന്നെ കണ്ട് അഭിനന്ദിക്കാൻ തൊന്നട്ടെ നമ്മുടെ കേരള ജനതക്ക്.

  • @gokulgirish001
    @gokulgirish001 ปีที่แล้ว +128

    ഈ വന്ദേ ഭാരത് പേര് കേൾക്കുമ്പോൾ കുരുപൊട്ടുന്ന ചിലവന്മാർ ഇതിൽ തീ വെക്കാതെ ഇരുന്നാൽ മതി 😢😢😢

    • @krishnakrishnakumar2587
      @krishnakrishnakumar2587 ปีที่แล้ว +4

      സത്യം..!

    • @santhoshck9980
      @santhoshck9980 ปีที่แล้ว +1

      Crt❤

    • @karthikeyand-wn3ii
      @karthikeyand-wn3ii ปีที่แล้ว +8

      ഈ ട്രെയിനിൽ തീ വെച്ചാൽ യോഗി ചെയുന്നത് പോലെ പട മാക്കി അങ്ങ് ഒട്ടിച്ചവെക്കും

  • @karthikeyand-wn3ii
    @karthikeyand-wn3ii ปีที่แล้ว +1

    ഭാരതം എന്ന എന്റെ മാതൃരാജ്യത്തിന്റെ നല്ല നാൾ ക ൾ ക്ക് ആയി ഈശ്വരന്റെ അത്ഭുത സൃഷ്ട്ടി ആയിരുന്നു മോദിജി. അദ്ദേഹത്തെ ഭാരത ത്തിന്റെ മഹത്തായ സേവനത്തിനു നിയോഗിച്ച, മാതാ വിനും, പിതാവിനും എന്റെ ഹൃദ്യമായ പ്രണാമം.

  • @Sasi-545i
    @Sasi-545i ปีที่แล้ว +145

    അതിവേഗം, ബഹുദൂരം.👌👌
    കേരളം, താമര കുമ്പിളിൽ. 👌👌👌
    Jai Modiji. 🙏🙏🙏

  • @niteshr8790
    @niteshr8790 ปีที่แล้ว +13

    ⛔കേരളത്തിൽ വന്ദേ ഭാരത ട്രെയിനിന് തത്വത്തിൽ ഭരണാനുമതി നൽകി എൽഡിഫ് സർക്കാർ 🔥🔥🔥 - മരുമോൻ റിയാസ്

  • @RajanRajan-ew1pe
    @RajanRajan-ew1pe ปีที่แล้ว +165

    നമ്മുടെ രാജ്യം വികസിക്കട്ടെ നമുക്ക് എല്ലാവർക്കും മതവും ജാതിയും രാഷ്ട്രീയവും ഒക്കെ മറന്നു ഏക സഹോദരങ്ങളേ പോലെ കഴിയുക ഇനി നമ്മളാണെന്ന് ഒന്നും പറയണ്ട

  • @ktleena7564
    @ktleena7564 ปีที่แล้ว +11

    ആശംസകൾ, വൃത്തിയായി സൂക്ഷിക്കണേ കൂട്ടരേ

  • @BalasLenz
    @BalasLenz ปีที่แล้ว +154

    ഞാൻ 1997 മുതൽ ട്രെയിൻ യാത്ര ചെയ്യുന്നു. ഏറ്റവും വൃത്തി ഇല്ലത്ത ടോയ്‌ലറ്റ് എല്ലാം അനുഭവിച്ചിരുന്നു. But 2014 ന് ശേഷം ഉള്ള മാറ്റങ്ങൾ വളരെ മെച്ചപെട്ടത് ആണ്.

    • @abdulazeez4137
      @abdulazeez4137 ปีที่แล้ว +1

      ഞാൻ ഇവിടെ നോക്കുന്നത് പുകഴ്ത്തുന്നവരുടെ പേര് ആണ്

    • @Pranav_Koliyedath
      @Pranav_Koliyedath ปีที่แล้ว +4

      ​@@abdulazeez4137 അത് അങ്ങനെ ആയിരിക്കും.... താങ്കൾ മോഡി വിരോധി ആകുമല്ലോ

    • @madhuvv8136
      @madhuvv8136 ปีที่แล้ว +21

      @@abdulazeez4137 ഇന്ത്യ വളരുമ്പോൾ ഇകഴ്ത്തുന്നവരുടെ പേരുകൾ കണ്ടാണ് മറ്റുള്ളവർ ബിജെപിയും ക്രിസങ്കി യുമൊക്കെ ആകുന്നത്

    • @krvnaick2022
      @krvnaick2022 ปีที่แล้ว +2

      ​@@abdulazeez4137
      Njaan ivide kure Criticize cheyyan matram vannavareyum kandu.
      133 vande bharat prakhyapichengilum verum 13 trains matrame Modiye kondu odikkan kazinjullu ennu oru SUDAPI.
      Train ivide undakkunnathaanu, oro unitum factorial ninnu vidumbol orazchakakam regular service thudangunnu. 130/150 ennu paranjathu ellam oru divasam kondu ottikkum ennaano?

    • @swapnalekhaswapnalekha9051
      @swapnalekhaswapnalekha9051 ปีที่แล้ว +2

      സത്യം

  • @aameeswould6092
    @aameeswould6092 ปีที่แล้ว +4

    മോദിജീ ക്കും കേന്ദ്ര സർക്കാരിനും സ്നേഹദരങ്ങൾ 🌹🌹🌹🙏🤩😍♥️

  • @ushapillai6471
    @ushapillai6471 ปีที่แล้ว +46

    ഇതൊക്കെയല്ലേ വികസനം. ജനങ്ങൾക്ക് ഉപകാരപ്രദമായ കാര്യങ്ങളാണ് മോദി സർക്കാരിൻ്റെ ഓരോ നീക്കങ്ങളും. Appreciate 🙏

  • @lakshmisudheendran1417
    @lakshmisudheendran1417 ปีที่แล้ว +11

    നമ്മളുടെ നാട് വികസിക്കട്ടെ 🙏🙏

  • @sasidharannadar
    @sasidharannadar ปีที่แล้ว +164

    ഭാരതം, കണ്ണഞ്ചിപ്പിക്കുന്ന കരുത്തിൽ...
    അതേ, നരേന്ദ്രഭാരതം
    ഇന്നിതാ രൂപയുടെ രൂപത്തിലും
    ലോകത്തിലെവിടെയും.
    വന്ദേമാതരം..... വന്ദേഭാരതും....

    • @rathidas3969
      @rathidas3969 ปีที่แล้ว

      Modijoku abhimagal

    • @JWATCH-b6u
      @JWATCH-b6u ปีที่แล้ว

      @@rathidas3969 ഓട് കമ്മീ ഞങ്ങളുടെ ഒരിഞ്ച് ഭൂമി പോലും വിജയന്റെ കേറയിലിനു വിട്ടുതരില്ല

  • @abhijithkss7029
    @abhijithkss7029 ปีที่แล้ว +2

    മോദിജിക്കും കേന്ദ്ര സർക്കാരിനും ആയിരം ആയിരം അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @anishap51
    @anishap51 ปีที่แล้ว +3

    കെ റെയിൽ പൊളിച്ചടുക്കി 🤣🤣🤣🤗🤗🤗🤗 അഭിമാനിക്കാം ഭരിക്കാൻ അറിയുന്ന ഒരാൾ മുകളിൽ ഉണ്ടെന്ന് ഓർത്ത് 🤗❤️‍🔥

  • @ardraa1335
    @ardraa1335 ปีที่แล้ว +104

    നരേന്ദ്ര ഭാരതം ❤

  • @Pappu_the_big_0
    @Pappu_the_big_0 ปีที่แล้ว +44

    ഇന്ത്യയിലെ അഴിമതി പണം നേരത്തെ എത്ര മാത്രം ഇവിടെ നിന്ന് പോയിരുന്നു എന്ന് മനസ്സിലാക്കാൻ ഇപ്പോൾ നടക്കുന്ന വികസനം നോക്കിയാൽ മതി

  • @rajeevsureshbabu1937
    @rajeevsureshbabu1937 ปีที่แล้ว +4

    വളരെ അധികം സന്ദോഷം ❤❤🥰🥰❤❤❤😍😍🙏🏻🙏🏻🙏🏻

  • @jayan7531
    @jayan7531 ปีที่แล้ว +152

    മോദിജിക്ക് ആയിരമായിരം അഭിനന്ദനങ്ങൾ...❤❤❤❤

  • @paulantony4559
    @paulantony4559 ปีที่แล้ว +4

    Bangalore - Ernakulam -Thiruvanathapuram
    പുതിയ ട്രെയിൻ കൂടി തുടങ്ങിയാൽ നല്ലത് ആയിരുന്നു.

  • @Rocky-dm7bi
    @Rocky-dm7bi ปีที่แล้ว +20

    Developed Powerful India 🇮🇳♥️മോഡി.. വിദേശ രാജ്യങ്ങൾ എന്ന് പറയുമ്പോൾ യൂറോപ്പ് അമേരിക്ക മാത്രം അല്ല..200 രാജ്യങ്ങൾ ഉണ്ട്... എന്തായാലും മാറ്റം അനിവാര്യം 🇮🇳

  • @ajimonkarunakaran2380
    @ajimonkarunakaran2380 ปีที่แล้ว +2

    ഭാരതത്തിന്റെ ധൃദഗതിയിലുള്ള വികസനം മോദിജിയുടെ കൈകളിലൂടെ... ജയ് ഹിന്ദ്...

  • @sudirsankr3361
    @sudirsankr3361 ปีที่แล้ว +5

    Malayalis will still vote for Congress and CPM by keeping development aside and vote based on their religion . Only in kerala such things happens .

  • @the_patriot_47
    @the_patriot_47 ปีที่แล้ว +173

    *❤❤MODI - ARCHITECT OF MODERN INDIA❤❤*

  • @kannan-22
    @kannan-22 ปีที่แล้ว +15

    നരേന്ദ്രഭാരതം 💥💥💥

  • @AnilKumar-fn9mv
    @AnilKumar-fn9mv ปีที่แล้ว +124

    ഇതും AKG സെന്ററിൽ നിന്നാണെന്നു കമ്മികൾ പറഞ്ഞു പരത്തും 😔

    • @praveenkumargk8996
      @praveenkumargk8996 ปีที่แล้ว +3

      Kannuril Flex vachittund 😂😂

    • @tijothomas8777
      @tijothomas8777 ปีที่แล้ว

      അന്തംകമ്മിക്ക് വല്ലവണ്ടയെ ട്രോഫി ചുമക്കൽ

    • @tux008
      @tux008 ปีที่แล้ว +5

      അടിമകൾ വിശ്വസിക്കുകയും ചെയ്യും ❤💊🍼💊🙏

    • @haneefaulpila2999
      @haneefaulpila2999 ปีที่แล้ว

      @@tux008 അതിന് അടിമകൾ ചാണകം അല്ല തിന്നുന്നത് നിന്നെപ്പോലെ

    • @vijeeshkp316
      @vijeeshkp316 ปีที่แล้ว

      അതുകൊണ്ട് ആണ് മുൻ കൂട്ടി പറയാതെ നിന്നത് ! മുൻ കൂട്ടി പറഞ്ഞാൽ CPIM എത്തും ! മാത്രമല്ല ഇത് ആദ്യമേ കിട്ടിയാൽ CPIM കൊണ്ട് വന്ന് പറയും ! അതുകൊണ്ട് അവർ ഇപ്പോ തെരെഞ്ഞെടുപ്പ് വച്ച് കൊണ്ട് വന്നത് ആന്നെന്ന് പറയുന്നു! അതും ള്ളാതാ😅

  • @ajithasuresh9592
    @ajithasuresh9592 ปีที่แล้ว

    അഭിനന്ദനങ്ങൾ മോദി സർക്കാരിന് 👏👏👏👌👌👌 ഒരുപാട് സന്തോഷവും അഭിമാനവും നിറഞ്ഞ നിമിഷങ്ങൾ വന്ദേമാതരം 🇮🇳🇮🇳ജയ് ജയ് മോദിജി ❤❤❤🇮🇳🇮🇳🇮🇳

  • @DineshJohnKoyya
    @DineshJohnKoyya ปีที่แล้ว +53

    യാത്രക്കാരും ജോലിക്കാരും കൂടി.. ശുചിയായി സൂക്ഷിച്ചാൽ മതിയായിരുന്നു.."മെയിന്റനൻസ്" എന്നൊരു സംഗതി കൂടിയുണ്ട് എല്ലാത്തിനും😂

  • @travelraj7365
    @travelraj7365 ปีที่แล้ว +2

    നരേന്ദ്രമോഡിക്ക് അഭിനന്ദനങ്ങൾ💪🇮🇳✊️🙏🔥💙✨️👌👍

  • @manojck9205
    @manojck9205 ปีที่แล้ว +4

    ആരുടേയും വിടും സ്ഥാലം നഷ്ട്ടപെട്ട പോകില്ല സാധാരണകാർക് ബുധിമുട്ട് ഉണ്ടാക്കില്ല, മഞ്ഞ കുറ്റി ആരുടെയും പറമ്പിൽ അടിക്കാതെ , ഖജനാവ് കൊള്ളടിക്കാതെ സമ്മതിക്കാത്ത കാര്യങ്ങൾ മുൻകൂട്ടി കണ്ട മോദിജിക് അഭിനന്ദനങ്ങൾ ❤️

  • @kumaraswamy0012
    @kumaraswamy0012 ปีที่แล้ว +150

    ആധുനിക രീതിയിൽ ഉള്ള ട്രെയിൻ വരുമ്പോൾ അതിലെ യാത്ര കാർ സൂചിത്വം വൃത്തിയും പരിപാലിക്കണം

    • @unnick1183
      @unnick1183 ปีที่แล้ว

      അത് കണ്ടറിയണം ആണിയുമായാണ് കയറുക പിന്നെ പേര് കൊത്തി പതിപ്പിക്കും ടോയ്‌ലെറ്റിൽ തെണ്ടിത്തരങ്ങള് എഴുതും മലയാളിയുടെ കപടസദാചാരങ്ങൾ ഏല്ലാം കാണാം

    • @pradeebk8696
      @pradeebk8696 ปีที่แล้ว +4

      malayaliyalle.7divasam.kondu.kulamakkum.keralathile.pothu.sthalangal.nokkuka.varthamanathilulla.suchithameyullu.vyskthi.suchitham.undu.parisara.suchitham.ella

    • @mujeeburrahman1517
      @mujeeburrahman1517 ปีที่แล้ว

      @@pradeebk8696 പുതിയ എക്സ്പ്രസ്സ്‌വേകളുടെ ഉപയോഗം ജനങ്ങൾ കഴിവതും ഒഴിവാക്കണം,
      കാരണം മോദി സർക്കാർ പണിയുന്ന എക്സ്പ്രസ്സ്‌വേകൾ രണ്ടു ദിവസത്തിന് ശേഷം തകരാൻ തുടങ്ങും,

    • @pradeeplal7330
      @pradeeplal7330 ปีที่แล้ว

      👍👍👍👍

  • @menonsethumadhavan2630
    @menonsethumadhavan2630 ปีที่แล้ว +39

    മുഖ്യൻ മനസ്സിൽ കണ്ടത് വേറെ ചിലതാണ് 😘😘😘😘

    • @varghesekuttyjohn8394
      @varghesekuttyjohn8394 ปีที่แล้ว +6

      Manasilakki allay?😄

    • @kishorshenoy5079
      @kishorshenoy5079 ปีที่แล้ว +7

      Yes, മോദിജി അത് പൊളിച്ചു. പിണറായിയുടെ സ്വപ്നം സ്വപ്നമായിത്തന്നെ കിടക്കട്ടെ... ജയ് ഭാരത്.

    • @ramyapp4268
      @ramyapp4268 ปีที่แล้ว +1

      കെ-റയില്‍ കേന്ദ്രത്തെ പറ്റിക്കാനുള്ള പിണറായിയുടെ തന്ത്രം മാത്രമായിരുന്നോ എന്നാണ് എന്‍റെ സംശയം

  • @mivlogsbymidhu5264
    @mivlogsbymidhu5264 ปีที่แล้ว +31

    പരിഹസിച്ചവർക്കുള്ള മറുപടി...❤

  • @geethac8941
    @geethac8941 ปีที่แล้ว +5

    ഇരട്ട ചങ്കൻ്റെ ഇപ്പോഴത്തെ അവസ്ഥ...അയ്യോ...പാവം..😢😢

  • @s.kumarkumar8768
    @s.kumarkumar8768 ปีที่แล้ว +20

    കോവിന്നൻ മാഷ് പറഞ്ഞ മാതിരി കുടുംബസ്ത്രീകൾ കെട്ട് കണക്കിന് അപ്പം റെഡിആക്കി വച്ചോളു... ചൂടോടെ കൊണ്ട് ചെന്ന് വിൽക്കാം.. അപ്പം തിന്നാൻ അവിടെ ചകാക്കൾ വായും പൊളിച്ചു ഇരിക്കുന്നുണ്ട് 😜😜

  • @vgreenplant1420
    @vgreenplant1420 ปีที่แล้ว +3

    ആരും മോദിക്ക് നന്ദി പറയല്ലേ. നമ്മൾ രാജാക്കന്മാർ ആണ്. നമ്മുടെ അവകാശം ആണ്.
    നമ്മൾ അച്ചടക്കത്തിന്റെ രാജകുമാരൻ മാർ ആണ്
    നമ്മൾ വിദ്യാഭ്യാസത്തിൽ മുൻപിൽ ആണ്
    നമ്മൾ സാംസ്‌കാരിക കുനാപ്പൻ മാർ ആണ്... എല്ലാകൊണ്ടും സൂപ്പർ ആണ് മലയാളി അതുകൊണ്ട്.. പിണറായിക്ക് ജയ്👏👏👏🙄🙄🤪

  • @christurajbaby5008
    @christurajbaby5008 ปีที่แล้ว +58

    K Rail വരും കേട്ടോ🚄🚄🚄🚄🚄🚄🚄👿👿👿😄😄😄

  • @satheeshkumar6026
    @satheeshkumar6026 ปีที่แล้ว +3

    വന്ദേമാതരം.🌹🙏

  • @hillarytm6766
    @hillarytm6766 ปีที่แล้ว +17

    ഇപ്പൊൾ തന്നെ ഓരോ പ്രദേശത്തെയും ജനങ്ങൾ സമരം ചെയ്തു തുടങ്ങും.ഓരോ സ്റ്റേഷനിലും നിറുത്തണം എന്നാവശ്യപ്പെട്ട്

  • @shinijath3712
    @shinijath3712 ปีที่แล้ว +1

    അൽഹംമ്ദുലില്ല. അതിവേഗ ട്രെയിൻ നന്ദി

  • @OldandNew-wl4ii
    @OldandNew-wl4ii ปีที่แล้ว +4

    ❤❤❤❤🎉🎉🎉🎉🎉🎉🎉❤❤❤❤
    സല്യൂട്ട്. മോദിജി യുടെ ദീർഘവീക്ഷണത്തോടെയുള്ള കേരളവികസനത്തിന് നന്ദി പറയാതെ വയ്യ! കേന്ദ്രത്തിൽ
    ബി ജെ പി വരാതെ കേരളത്തിൽ ഒരു വികസനവും ഇനി ഉണ്ടാകയില്ല

  • @Abhil917
    @Abhil917 ปีที่แล้ว +1

    എന്ത് കൊണ്ടും മോദിക് തുല്യം മോദി മാത്രം ❤ അഭിമാന നിമിഷം 🎉🎉ഇനിയെങ്കിലും പാർട്ടി നോക്കാതെ വോട്ട് ചെയ്യാൻ പഠിക്കണം മലയാളികൾ

  • @binduanil6333
    @binduanil6333 ปีที่แล้ว +26

    ടോയ്ലറ്റ് ചീത്തയാക്കുന്നത് ആരാ?? നമ്മൾ തന്നെ.പിന്നെ ചിറ്റപ്പൻ ഹാപ്പി ആയിരിക്കും. 😂😂പിന്നെ ചേട്ടാ മുഖ്യനെ കളിയാക്കോന്നും വേണ്ട. ശബരിമല എയർപോർട്ടിൽ വരുമ്പോൾ ചില്ലറ തടയും. 😂

  • @ponnammaravi5366
    @ponnammaravi5366 ปีที่แล้ว +4

    Pinu ഞങൾ കേരളത്തിൽ വികസനം നടത്തി എന്ന് പറയും. K rail pinu സ്വാഹാ 😄😄മോദിജി ♥️♥️

  • @jayan230
    @jayan230 ปีที่แล้ว +26

    One of the best decision by indian railway 👍🙏

  • @ഏട്ടൻഫാൻ
    @ഏട്ടൻഫാൻ ปีที่แล้ว +2

    നേരത്തെ ഭരിച്ചു തുടങ്ങിയിരുന്നെങ്കിൽ നമ്മുടെ രാജ്യം എവിടുത്തുമായിരുന്നു ❤❤❤❤

  • @sreekanth850
    @sreekanth850 ปีที่แล้ว +97

    The man who converts dreams to reality. India is changing...after 60 years family dynasty...

    • @sidharthan1784
      @sidharthan1784 ปีที่แล้ว +4

      മോഡി

    • @radhakrishnanpk7230
      @radhakrishnanpk7230 ปีที่แล้ว +5

      Modiji is a visionary and a world leader...

    • @mujeeburrahman1517
      @mujeeburrahman1517 ปีที่แล้ว

      @@radhakrishnanpk7230 16. കോടി ചെറുപ്പക്കാർക്ക് തൊഴിൽ നൽകാം എന്ന് വാഗ്ദാനം ചെയ്ത മോദി 7.22, ലക്ഷം ചെറുപ്പക്കാർക്ക് മാത്രമാണ് തൊഴിൽ നൽകിയത് ഇതാണോ മോദി നടപ്പിലാക്കുന്ന വികസനത്തിന്റെ പരിണാമം,

  • @mvariety3222
    @mvariety3222 ปีที่แล้ว +1

    👍🤝🙏🏻✌️ ബുദ്ധിയുള്ളവരും വിഡ്ഢിയും തമ്മിലുള്ള വ്യത്യാസമാണ് ഇവിടെയുള്ള രണ്ട് കാര്യങ്ങൾ. ഇതാണ് പണം അധികം മുടക്കാതെ കാര്യങ്ങൾ ചെയ്യാമെന്ന് ഉള്ളതിന്റെ ബുദ്ധിയുള്ളവരുടെ കഴിവ്

  • @jiteshjayendran3992
    @jiteshjayendran3992 ปีที่แล้ว +21

    Welcome VANDE BHARAT EXPRESS 👍👍👍

  • @sarathkumar-oh7qz
    @sarathkumar-oh7qz ปีที่แล้ว +1

    മോഡി യ്ക്ക് ഹൃദയം നിറഞ്ഞ നന്ദി സ്നേഹം അഭിവാദ്യങ്ങൾ,,,, ❤️❤️

  • @dineshanpp2150
    @dineshanpp2150 ปีที่แล้ว +50

    വലിയ സ്വപ്നമായിരുന്നു ഭൂതത്തിൻ്റെനേർക്ക് എപ്പോഴും ഒരു കണ്ണു വേണം ഈ ട്രെയിനിന് തന്നെ..,..

  • @mcsnambiar7862
    @mcsnambiar7862 ปีที่แล้ว +4

    Occupancy rate കൂടണം എങ്കിൽ, യാത്രാസമയ ദൈർഘൃം കുറയേണ്ടതുണ്ട്. അതിന് ട്രാക്ക് ആധുനീകരിക്കേണ്ടതുണ്ട്. അതുവരെ കണ്ണൂർന് അപ്പുറം നീട്ടാന്‍ സാധ്യത ഉണ്ടെന്ന് തോന്നുന്നില്ല.

  • @madhavant9516
    @madhavant9516 ปีที่แล้ว +26

    For almost six decades nothing much was done to develop our rail services, and all such services. Vande Bharat is surely a new beginning. Hope all our trains will be of such class. And like the trains, passengers too need to upgrade their own behaviour. Passengers have a big role in keeping the compartments, toilets clean.

    • @srirammohan2597
      @srirammohan2597 ปีที่แล้ว

      Have you heard about dedicated freight corridor bro

    • @lakshmanmanoj3911
      @lakshmanmanoj3911 ปีที่แล้ว

      @@srirammohan2597 YES IT'S BEING DEVELOPED BY CENTRAL GOVT

  • @thressiavarkey8471
    @thressiavarkey8471 ปีที่แล้ว +2

    Very happy to hear the good news. It should be all over India.

  • @sivacorys6876
    @sivacorys6876 ปีที่แล้ว

    എന്റെ മോദിജിക്ക് ഒരായിരം അഭിനന്ദനങ്ങൾ എന്റെ നാടിനെ ലോകത്തിന്റെ നെറുകയിൽ എത്തിക്കാൻ സദാ പ്രയത്നിക്കുന്ന വികസന നായകനെ ദീർഘായുസ്സ് കൊടുക്കട്ടെ ഇനിയെങ്കിലും കേരള ജനത വർഗീയതയുടെയും വിവേചനത്തിന്റെയും പേര് പറഞ്ഞ് ഒഴിവാക്കി നിർത്താതെ ബിജെപിയെ വിജയിപ്പിച്ചാൽ ഇന്ന് ഒരു എംഎൽഎ പോലും ഇല്ലാത്ത നമുക്ക് ഇത്രയും തരാമെങ്കിൽ എന്ന് മാത്രം ചിന്തിക്കുക ഇനിയെങ്കിലും രാഷ്ട്രീയം നോക്കാതെ രാഷ്ട്രത്തിനു വേണ്ടി വോട്ട് ചെയ്യുക ജയ് ജയ് ബി ജെ പി ജയ് ജയ് വികസനം ജയ് ജയ് സമത്വം❤❤❤❤❤

  • @abhiramp.s5317
    @abhiramp.s5317 ปีที่แล้ว +30

    കേരളത്തിൽ bjp സീറ്റ് ഉറപ്പ് ആണ് 💪🧡🇮🇳

    • @renjithpk5743
      @renjithpk5743 ปีที่แล้ว +2

      ഇവിടെ സുടാപ്പികളുടെ അടിമകൾ ആണ് റിപ്ലൈ പ്ലീസ് ❤❤❤

    • @ramyapp4268
      @ramyapp4268 ปีที่แล้ว

      കേരളത്തിൽ bjp ക്ക് സീറ്റ് ഒരിക്കലും കിട്ടില്ല. ഉറപ്പ് ആണ്

  • @arshabharathkalarisangham4969
    @arshabharathkalarisangham4969 ปีที่แล้ว +35

    ഇന്ന് 10.30നു ചെന്നൈയിൽ നിന്ന് വന്ദേ മാതരം ട്രെയിൻ എത്തി.
    മോദിജി ഈ നാടിന്റെ അഭിമാനമാണ്. ആധുനിക ഭാരതത്തിന്റെ സിൽപി. അവതാരപുരുഷൻ. കേരളം മോദിജി ഭരിക്കണം 😄🙏

  • @ulfr_8956
    @ulfr_8956 ปีที่แล้ว

    1853 diesel locomotive, പിന്നെ electric locomotive, ഇപ്പോള്‍ വികസിത രാജ്യങ്ങളിലെ തീവണ്ടിക്കുള്ള നൂതന സാങ്കേതിക രൂപവും സൗകര്യങ്ങളും.......
    ഒരു ഇന്ത്യക്കാരന് 10 kollathekkenkilum സ്വപ്നം കാണാന്‍ പറ്റാത്ത ആധുനികത....
    ഇതില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാം....
    Thank you sudhanshu mani sir and team......
    Thank you Modiji.....

  • @MrShayilkumar
    @MrShayilkumar ปีที่แล้ว +26

    Jai Modiji ❤🙏

  • @unnick1183
    @unnick1183 ปีที่แล้ว +18

    മോദിജിക് ആശംസകൾ ❤❤❤

  • @ananthasivans2404
    @ananthasivans2404 ปีที่แล้ว +2

    Jai Hind.Jai Modiji.❤🇭🇺🙏🌹

  • @manicpcpmani8974
    @manicpcpmani8974 ปีที่แล้ว +26

    രാജ്യത്തത്തിന്റെ അഭിമാനം

  • @umadevi4765
    @umadevi4765 ปีที่แล้ว +3

    വന്ദേ ഭാരത് 🙏🏼🙏🏼

  • @BalasLenz
    @BalasLenz ปีที่แล้ว +4

    ഒരു ബിജെപി എംപി പോലുമില്ലാത്ത കേരളത്തിൽ നടക്കുന്ന ഹൈവേ വികസനം super.

  • @vishnuv4566
    @vishnuv4566 ปีที่แล้ว +15

    ഇൻഡിഗോ യിൽ കയറാത്ത ചിറ്റപ്പന് കണ്ണൂരിൽ പോകാൻ പിണറായി കൊണ്ടുവന്ന വന്ദേ ഭാരത് എക്സ്പ്രസ്സ്‌ ന് ചൂട് ചുമപ്പൻ അഭിവാദ്യങ്ങൾ.....

  • @RAVI-i4f
    @RAVI-i4f ปีที่แล้ว +12

    ദുബായിലുള്ളത് മെട്രോ റെയിൽ ആണ് ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലൂടെ പായുന്ന റെയിലുമായി താരതമ്യം ചെയ്തിട്ട് കാര്യമില്ല..

  • @abdulrazak1028
    @abdulrazak1028 ปีที่แล้ว +2

    മോദി കേരളം ഭരിച്ചാൽ മാത്രമേ വികസനം കാണാൻ കഴിയുകയുള്ളൂ

  • @santhoshasanthosha5977
    @santhoshasanthosha5977 ปีที่แล้ว +1

    എന്റെ. രാജ്യം ❤... ഒരു.. ഇന്ത്യൻ നിലയിൽ. ആത്മാഭിമാനം 👍👍👍

  • @hitsofheart7908
    @hitsofheart7908 ปีที่แล้ว +4

    വന്ദേ ഭാരത്‌ മലയാളിക്ക് കേന്ദ്ര സർക്കാരിന്റെ വിഷു കൈ നീട്ടം
    നരേന്ദ്ര മോദി 🙏🏻🔥
    ബിജെപി 🇮🇳🙏🏻

  • @geethabg-hb9ry
    @geethabg-hb9ry ปีที่แล้ว +1

    ആ ഭാഗ്യവതി ആയ അമ്മയെയും മോദിജിയുടെ അച്ഛനെയും ഞങ്ങൾ ഹൃദയപൂർവം നമിക്കുന്നു സ്മരിക്കുന്നു ഇതുപോലെ ഓരോ നിധി ആയ പ്രിയ മോദിജിയെ ഞങ്ങൾക്കു സമ്മാനിച്ചില്ലേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ആ കാൽകൽഒരു കോടി പ്രണാമം 🙏🙏🙏🙏🙏🙏🙏

  • @bicchi4292
    @bicchi4292 ปีที่แล้ว +1

    അങ്ങിനെ സോമാലിയയിലെ കുട്ടികൾക്ക് ഒരു റൊട്ടി കഷണം കിട്ടിയ പോലുള്ള സന്തോഷം നമുക്ക് ട്രെയിൻ കിട്ടിയപ്പോൾ സന്തോഷിക്കാം. 19 വർഷം കൊണ്ട് 19 ട്രെയിൻ കേരളത്തിന് വാങ്ങിത്തന്ന ഈ അഹമ്മദ് സാഹിബിനെ ഓർത്തുപോകുന്നു.

  • @mohanabhasskoodathingal4098
    @mohanabhasskoodathingal4098 ปีที่แล้ว +6

    ഷൊർണൂരിൽ നിന്നും എറണാകുളത്തേക്ക് അപ്പം കൊണ്ടുപോകുന്നതിന് പ്രത്യേക 'അപ്പ'ക്കോച്ച് ഉണ്ടോ?
    ഇല്ലെങ്കിൽ ഞങ്ങൾക്ക് 'കെ' റെയിൽ മതി

    • @ramyapp4268
      @ramyapp4268 ปีที่แล้ว

      കെ റയില്‍ പിണറായിയുടെ വെറും ഒരു തന്ത്രം മാത്രമായിരുന്നു. മോഡി ശരിക്കും പറ്റിക്കപ്പെട്ടു.