പ്രതിഭയും പ്രതിഭാസവും | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น •

  • @Regikumar-sx6fg
    @Regikumar-sx6fg 2 วันที่ผ่านมา +138

    ലഹരി ആണ് കമ്യൂണിസം 🙏🙏🙏🙏അത് പാവം അണികൾ അറിയുന്നില്ല 😥😥😥

    • @punnolikunnelpunnoose6673
      @punnolikunnelpunnoose6673 2 วันที่ผ่านมา +10

      അണികൾ അറിയുന്നു, പാവം ജനം അറിയുന്നില്ല..................................
      അത് കൊണ്ടാണല്ലോ മകൻ ചെറുപ്രായത്തിൽ തന്നെ കാട്ടിക്കൂട്ടുന്നത്..............

  • @KiranMenon-jy2ed
    @KiranMenon-jy2ed 2 วันที่ผ่านมา +268

    അമ്മ പ്രതിഭയാണെങ്കിൽ
    മകൻ ഒരു പ്രതിഭാസമാണ്

    • @navavlog1619
      @navavlog1619 2 วันที่ผ่านมา +8

      പൊളി ❤️❤️

    • @UNNIKRISHNANKOMBIYIL
      @UNNIKRISHNANKOMBIYIL 2 วันที่ผ่านมา +14

      മൊത്തം ആഭാസകരമായി😂

    • @RejithJoseph
      @RejithJoseph 2 วันที่ผ่านมา +4

      🤣🤣🤣

    • @SreejeshOlickal
      @SreejeshOlickal 2 วันที่ผ่านมา +2

      😂😂🤣🤣🤣

  • @muralipk1959
    @muralipk1959 2 วันที่ผ่านมา +128

    കായംകുളം കൊച്ചമ്മ

  • @raveendrantn258
    @raveendrantn258 2 วันที่ผ่านมา +107

    ഇത് ഒരു തുടക്കം മാത്രമാണ് സാറെ..... ഇനി വേറെ വരാൻ ഇരിക്കുന്നതേ ഉള്ളു..... സാറിന്റെ അവതരണം എന്നത്തേയും പോലെ സൂപ്പർ..... 👍👍👍

  • @bindhusuresh9255
    @bindhusuresh9255 2 วันที่ผ่านมา +91

    തിരുവനന്തപുരം ആര്യ കായംകുളം പ്രതിഭ കണ്ണൂർ ദിവ്യ എല്ലാം ഒന്നിനൊന്നു മെച്ചം

    • @binughome1446
      @binughome1446 2 วันที่ผ่านมา +8

      Kollam Chintha 💪💪

    • @binughome1446
      @binughome1446 2 วันที่ผ่านมา +2

      Kollam Chintha

    • @PradeepkumarVV-zs5xf
      @PradeepkumarVV-zs5xf 2 วันที่ผ่านมา +1

      തൃശൂരിൽ പോയം തീഫ്😅😅

    • @gracevarghese7717
      @gracevarghese7717 2 วันที่ผ่านมา +2

      😂

    • @sunilkumarv-r5i
      @sunilkumarv-r5i 2 วันที่ผ่านมา +2

      You mean kattappana jessy

  • @sunnyjoseph9253
    @sunnyjoseph9253 2 วันที่ผ่านมา +115

    ഇതു പോലുള്ള ഒരു പ്രതിഭാസം കണ്ണൂർ ഉണ്ട് കുറച്ചു ദിവ്യം ആണ്

    • @jalajabhaskar6490
      @jalajabhaskar6490 2 วันที่ผ่านมา +2

      🥴🥴

    • @elizabethjacob4473
      @elizabethjacob4473 วันที่ผ่านมา

      സത്യം ,,സഖാത്തികൾ എല്ലാം തെരുവുകൾ

    • @prasanthkp7320
      @prasanthkp7320 วันที่ผ่านมา

      അതൊരു ഒന്ന്-ഒന്നര പ്രതിഭാസം ആണ്

  • @rajz80
    @rajz80 2 วันที่ผ่านมา +91

    സ്ത്രീ നവോത്ഥാനം നടത്തിയ നല്ല best പാർട്ടിയുടെ ചെയ്തികൾ

  • @hometv617
    @hometv617 2 วันที่ผ่านมา +92

    കഞ്ചാവ് ഞങ്ങളുടെ ആസ്ഥാന ജോധിഷ് ബ്രമ്മി ആണ്, പിടിച്ചപ്പോൾ 90ഗ്രാം തൂക്കിയപ്പോൾ 30ഗ്രാം കേസായപ്പോൾ 3ഗ്രാം പ്രതിഭാസം തന്നെ😃

    • @bijoypillai8696
      @bijoypillai8696 2 วันที่ผ่านมา +6

      ബാക്കി കാറ്റിൽ പറന്നുപോയി എന്ന് പോലീസ് സഖാക്കൾ.. 😅

    • @SathyanKV-i7d
      @SathyanKV-i7d 2 วันที่ผ่านมา +1

      👍😆

    • @padmajake6516
      @padmajake6516 วันที่ผ่านมา +1

      Correct😂

  • @JamesC-jq5nc
    @JamesC-jq5nc 2 วันที่ผ่านมา +116

    എന്തൊരു അമ്മയാണ് ഇവർ
    മകൻ കഞ്ചാവ് ഉപയോഗിച്ചതിനെ ഒരുളുപ്പും ഇല്ലാതെ ന്യായീകരിക്കുന്നു
    എന്നിട്ട് കുറ്റം മുഴുവൻ വാർത്ത കൊടുത്ത മീഡിയകൾക്കാണ്

    • @sunnyjoseph9253
      @sunnyjoseph9253 2 วันที่ผ่านมา +12

      അമ്മ എപ്പോഴും മക്കളെ ന്യായീകരിക്കാൻ ബാധ്യത ഉള്ളവർ മാത്രം ഭർത്താവിനെ വഞ്ചിക്കാനും കൂടി ഉള്ളവരാണ് ചിലരെങ്കിലും ഇതു നമ്മുടെ മലയാളത്തിന് സ്വന്തം

    • @pratheeshprakasan483
      @pratheeshprakasan483 6 ชั่วโมงที่ผ่านมา

      ഇല്ലെങ്കിൽ പയ്യൻ കഴുത്തിന്റെ അളവെടുക്കും

  • @rajanpadmanabhan3139
    @rajanpadmanabhan3139 2 วันที่ผ่านมา +42

    എത്ര രസകരമായ അവതരണം. അഭിനന്ദനങ്ങൾ. 👍

  • @Dragon-r9c
    @Dragon-r9c 2 วันที่ผ่านมา +18

    അമ്മയും, മകനും സൂപ്പർ 🥰

  • @DinkiriVava
    @DinkiriVava 2 วันที่ผ่านมา +44

    കരിങ്ങാലി വെള്ളമാണ് കുടിച്ചത്...
    കറിവേപ്പിലയാണ് വലിച്ചത്...

  • @sasidharavarier8819
    @sasidharavarier8819 2 วันที่ผ่านมา +50

    സാർ സഖാതി മൗനം വിദ്വാന് ഭൂഷണം എന്ന് ചിന്തിച്ചാൽ മതിയായിരുന്നു

  • @manikantannairb
    @manikantannairb 2 วันที่ผ่านมา +45

    വാർത്ത നൽകിയ മാധ്യമങ്ങളെ ചൊറിഞ്ഞു കൂടുതൽ പണി വാങ്ങിച്ചു കൂട്ടിയ യു പ്രതിഭ എംഎൽഎ 😂

    • @Indian1992
      @Indian1992 2 วันที่ผ่านมา +1

      കമ്മികൾക്ക് ബോധമില്ലല്ലോ

  • @nidhinraj1987
    @nidhinraj1987 2 วันที่ผ่านมา +22

    Sir you are always an inspiration 🙏

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 2 วันที่ผ่านมา +13

    അടിപൊളി അവതരണം ♥♥ഇതൊക്കെ ശരി ആണെങ്കി ചെക്കൻ കഴിവ് തെളിയിച്ചു.... 😅😅

  • @mohanana2286
    @mohanana2286 2 วันที่ผ่านมา +28

    എല്ലാം.....ശരിയായി.....8 വർഷമായി... ഇനി അല്പം ബാക്കി... ഇപ്പൊ ഞമ്മടെ ഖേരളം. .... ന്യൂയോർക്ക് പോലായി...

    • @mathewkl9011
      @mathewkl9011 2 วันที่ผ่านมา +1

      റോഡുകൾ പ്രത്യേകിച്ചും. 😊

  • @Bringeerati
    @Bringeerati 2 วันที่ผ่านมา +20

    പാവം എക്സൈസുദ്യോഗസ്ഥർ.പാറശ്ശാലയിൽ നിന്ന് മഞ്ചേശ്വരം വരെ എത്ര ദൂരമുണ്ട് എന്നറിയാൻ, ഈ കഞ്ചാവുപിടിച്ച ഉദ്യോ ഗസ്ഥരോട് തിരക്കിയാൽ മതിയാവും. പ്രതിഭ., കലാപ്രതിഭ പ്രതിഭാസം ..................

    • @josemathew-tk5oq
      @josemathew-tk5oq 2 วันที่ผ่านมา +1

      പ്രതിഭ ഔദ്യോദിക പക്ഷത്തിൻറെ കണ്ണിലെ കരട് ആണ്. അവർ തന്നെ ആവും ഒറ്റിയത്.

  • @subramanaianparameswaran2568
    @subramanaianparameswaran2568 2 วันที่ผ่านมา +10

    An excellent and super and impartial observation sir

  • @rejipaul1379
    @rejipaul1379 2 วันที่ผ่านมา +16

    സൗന്ദര്യം എന്റെ ഒരു ശാപമായിപ്പോയി 😭

    • @padmajake6516
      @padmajake6516 วันที่ผ่านมา +1

      Soundaryam onnum alla, ellam beauty parlor anu, sponsored by tax payers.

  • @AnilKumar-pb7jx
    @AnilKumar-pb7jx 2 วันที่ผ่านมา +16

    ഏതു തെറ്റിനും മാപ്പു കൊടുക്കുന്ന കോടതിയാണ് മാതൃഹൃദയം എന്ന വാചകം കേശവദേവിൻ്റെ ഓടയിൽ നിന്ന് എന്ന നോവലിലേതാണ്.

    • @RajeshG-t2b
      @RajeshG-t2b 2 วันที่ผ่านมา +1

      Aa maatruthwam apalapaneeyam .kadapaadu ennodu tanne😂

  • @amalmadhavan
    @amalmadhavan 2 วันที่ผ่านมา +32

    സിപിഎം ൽ പൊതുവെ വടക്കൻ കേരളത്തിലെ, പ്രത്യേകിച്ച് കണ്ണൂർ ബെൽറ്റിലെ നേതാക്കന്മാരും അവരുടെ മക്കളുമാണ് ക്രിമിനൽ കേസുകളിൽ നിറഞ്ഞു നിന്നിരുന്നത്. തെക്കൻ കേരളത്തിലെ നേതാക്കന്മാർ ഇക്കാര്യത്തിൽ ഒരു അപവാദം ആയിരുന്നു. വി എസ്, സുധാകരൻ, തോമസ് ഐസക്, ബേബി തുടങ്ങിയ നേതാക്കന്മാർക്ക് ഒരു clean image ഉണ്ടായിരുന്നു, ഇപ്പോഴും അതങ്ങനെ തന്നെയുണ്ട്. Rowdism ഒന്നും അങ്ങനെ ആ ഭാഗത്തെ നേതാക്കളിൽ കണ്ടിട്ടില്ല. എന്തായാലും പ്രതിഭ ഇക്കാര്യത്തിൽ മുൻഗാമികളെ ഒരു വള്ളപ്പാട് ദൂരം പിന്നിലാക്കി 🙏
    പറഞ്ഞിട്ട് കാര്യമില്ല, മോന്തായം വളഞ്ഞാൽ പിന്നെ എല്ലാം വളയും. അതാണ് ഇപ്പോഴത്തെ ഈ അവസ്ഥക്ക് കാരണം.

    • @avinashkrishna8610
      @avinashkrishna8610 2 วันที่ผ่านมา +1

      The boy is a different person all of u have children mind it mr. Jayasankar u may all may have grantchildren. U may never know the troubles a mother is going through.

    • @dheerajsidharthan4216
      @dheerajsidharthan4216 17 ชั่วโมงที่ผ่านมา

      ​@@avinashkrishna8610 a single mother with boy at adolescence and holding a responsible position may not be able to contribute her major time for family and reporters got a chance to tarnish her,she is not involved in any bribery or misusing her position and bringing her under such cruel social media scrutiny is not a sign of developed soceity

    • @amalmadhavan
      @amalmadhavan 4 ชั่วโมงที่ผ่านมา

      @@avinashkrishna8610 She may be a mother at the same time she is a public figure. So don't try to use emotional gimmicks here. Initially, this mother claimed that there is no such case against her son. She alleged Asianet and Twenty four news channels for spreading fake news. Later the FIR and the charges against her son were made available in the public domain. Now the MLA dragged herself into an unpleasant situation. She lied in public and said that there is no case and there is no FIR. When the FIR was shown by the media, she questioned how they'd get an FIR. FIR is available from the website and anybody may download it. She doesn't even know such basic things, remember she is a MLA not a home maker. The astonishing fact is that she is an advocate!!!! Yes, obviously everybody has children and grandchildren. Does it mean that those who have all these can't criticise the misbehavior of a public figure? In fact she is a living example to depict wrong parenting. A mother may have feelings but those feelings can't override the integrity of a MLA. She should not forget that aspect while behaving in public. Many more things are there to be discussed but I don't want to.

  • @ABM257
    @ABM257 2 วันที่ผ่านมา +20

    തൻ്റെ മകൻ നടത്തിയത് നവോത്ഥാന പുരോഗമന പ്രവൃത്തിയാണെന്നും തെറ്റായ വാർത്ത നൽകിയതിന് നിയമനടപടി സ്വീകരിക്കുമെന്നും യു പ്രതിഭ 😅

    • @manikantannairb
      @manikantannairb 2 วันที่ผ่านมา +3

      😂😂😂

    • @Indian1992
      @Indian1992 2 วันที่ผ่านมา +2

      😅😅😅

    • @santhoshjohn3050
      @santhoshjohn3050 2 วันที่ผ่านมา +1

      😂😂😂😂

    • @UNNIKRISHNANKOMBIYIL
      @UNNIKRISHNANKOMBIYIL 2 วันที่ผ่านมา +2

      ചെഗുവേരയുടെ ആരാധകരാണ്........

  • @johnmathew8053
    @johnmathew8053 2 วันที่ผ่านมา +16

    വായിലും മൂക്കിലും ട്യൂബ് ഇട്ട് ICU വിൽ കിടക്കുന്ന ഉമയെ പറ്റി ചില ലോക സ്നേഹിതർ ശുദ്ധ തെമ്മാടിത്തരം പറയുന്നുണ്ട്..

    • @sunnyjoseph9253
      @sunnyjoseph9253 2 วันที่ผ่านมา

      അതു യഥാർത്ഥ മാപ്ര ആണ്

  • @Gopalan-e5p
    @Gopalan-e5p 2 วันที่ผ่านมา +6

    ഹൌ ബല്ലാത്ത എന്റെ മുത്തച്ചി. No. No. മുത്തുച്ചിപ്പി

  • @jojythomas6872
    @jojythomas6872 2 วันที่ผ่านมา +17

    കഞ്ചാവില്ലാതെ എന്ത് കമ്മ്യൂണിസം 🤣🤣

  • @Mohan-ti2sl
    @Mohan-ti2sl 2 วันที่ผ่านมา +18

    പ്രായപൂർത്തിയായ മകൻ തോന്ന്യവാസം കാട്ടിയിൽ മാതാപിതാക്കളിൽ കുറ്റം ആരോപിക്കുന്നത് ശരിയല്ല, പ്രത്യേകിച്ച് ഇന്നത്തെ കാലത്ത്

    • @sijuthomassijuthomas9716
      @sijuthomassijuthomas9716 2 วันที่ผ่านมา +10

      ഇവർ ലഹരിക്കെതിരെ പ്രചാരണം മുന്നിൽ നിന്ന് നയിച്ച സ്ത്രീ ആണ്. സ്വന്തം വീട്ടിൽ നടക്കുന്നത് അറിയാത്ത, ഉത്തരവാദിത്തം ഉള്ള ഒരു ജനപ്രതിനിധി ആണ് ഇവർ

    • @UNNIKRISHNANKOMBIYIL
      @UNNIKRISHNANKOMBIYIL 2 วันที่ผ่านมา

      29വയസായി എന്ന് കേട്ടു....😂

    • @sivarajk7485
      @sivarajk7485 2 วันที่ผ่านมา +2

      ആ സ്ത്രീയിൽ കുറ്റം ആരോപിച്ചില്ലല്ലോ. അവർ കളവ് പറയേണ്ടിയിരുന്നില്ലല്ലോ!

    • @kassimpallathu3298
      @kassimpallathu3298 2 วันที่ผ่านมา +2

      തോന്ന്യാസം കാട്ടുന്ന മക്കളെ കുറ്റം പറയുന്നവരെ ഒരു മാതാപിതാക്കളും കുറ്റം പറയരുത്. മക്കളെ ന്യായികരിക്കരുത്.

    • @Janamtalk
      @Janamtalk 2 วันที่ผ่านมา

      തള്ള വാങ്ങി കൊടുത്ത ആയിരിക്കും ക്യാപ്സുൽ കമ്മി 😂😂

  • @Anilkumar-gg6mf
    @Anilkumar-gg6mf 2 วันที่ผ่านมา +12

    ഈ ബഹുമാന്യ എംഎൽഎ ദിനംപ്രതി ഫെയ്സ്ബുക്കിൽ ഓരോ പോസ്റ്റ് ഇടും അത് ചർച്ചയ്ക്ക് വിധേയമാകുമ്പോൾ ആ പോസ്റ്റും വലിച്ചുകൊണ്ട് ഓടുകയാണ് പതിവ് ഈ കമന്റുകൾ ആരോ ഒരാൾ പറഞ്ഞതുപോലെ എക്സൈസർ അറസ്റ്റ് ചെയ്തപ്പോൾ 90 ഗ്രാം മഹസ്സർ എഴുതിയപ്പോൾ 30 ഗ്രാം കേസ് ഷീറ്റിലത് മൂന്നു ഗ്രാം ആയി കുറഞ്ഞു പണ്ട് ഏതോ പുരാണകഥയിൽ പറഞ്ഞതുപോലെ എടുക്കുമ്പോൾ ഒന്ന് വിടുമ്പോൾ ആയിരം കൊള്ളുമ്പോൾ പതിനായിരം എന്നതുപോലെ ജഗപഗ ജഗ പുക ജഗ പൊഗ 😜😜😜😜😜😜😜😜

  • @balachandranm.b3888
    @balachandranm.b3888 2 วันที่ผ่านมา +5

    🙏നമസ്കാരം സർ🙏

  • @karthikeyanpn6454
    @karthikeyanpn6454 2 วันที่ผ่านมา +11

    ❤❤❤❤❤ നമസ്തേ ശ്രീ ജയശങ്കർ വക്കീൽ. നന്ദി നമസ്കാരം സർ. കാലിക വിഷയങ്ങൾ ശക്തമായും ധൈര്യപൂർവ്വം വിളിച്ച് പറയുന്നതിന്. ഒരായിരം നന്ദി നമസ്കാരം സർ.❤❤❤

  • @rajajjchiramel7565
    @rajajjchiramel7565 2 วันที่ผ่านมา +5

    Good evening Sir

  • @NL124ku
    @NL124ku 2 วันที่ผ่านมา +6

    365 ദിവസം പോര CPM ൻ്റെ വിവരദോഷങ്ങൾ പറഞ്ഞ് തീർക്കാൻ😢😢😢

  • @jcsn596
    @jcsn596 2 วันที่ผ่านมา +6

    മാധ്യമങ്ങളെ തെറി വിളിച്ച സ്ഥിതിക്ക് എങ്ങനെ MLA സ്ഥാനം കിട്ടി എന്ന ' നഗ്ന ' സത്യം വരെ അവർ മാന്തി എടുക്കും.😅

  • @shinjideonov
    @shinjideonov 2 วันที่ผ่านมา +3

    "ഏതെങ്കിലും MLA മാരുടെ മക്കൾ കഞ്ചാവ് വലിക്കുന്നെങ്കിൽ വലിക്കട്ടെ. വലിച്ചു നന്നാവട്ടെ. അവരെ വെറുതെ വിട്ടേക്കണം."
    ഇജ്ജാതി ട്രോൾ 🤣🤣🤣🤣

  • @omanaroy1635
    @omanaroy1635 2 วันที่ผ่านมา +1

    Super episode... thankyou sir

  • @sreekariyamsyam2199
    @sreekariyamsyam2199 2 วันที่ผ่านมา +9

    കഞ്ചാവും മയക്കുമരുന്നും കേരളത്തിൽ ഇത്രയധികം ചിലവാകുന്നതിന് പ്രധാന കാരണം മദ്യത്തിന്റെ അമിത വില കൂട്ടലായിരുന്നുഎന്നാരും പറയുന്നില്ലല്ലോ.... സർക്കാരിനു ഒരു ബഡ്ജറ്റിൽ കിട്ടുന്ന വരുമാനത്തേക്കാൾ തുക ഇപ്പോൾ ലഹരിമാഫിയക്ക് കിട്ടുന്നുണ്ട്. ഇതു മനസിലാക്കി തന്നെയാണ് യുവതലമുറ ലഹരിമാഫിയയിലേക്ക്തൊഴിൽ തേടുന്നതും ..ഇനി കഞ്ചാവിനും മയക്കു മരുന്നിനും ബെവ്കോ ഔട്ട്ലെറ്റു തുടങ്ങി സർക്കാർ നിയന്ത്രണത്തിൽ വിലകുറച്ചു വിറ്റാലെ കേരളത്തിലേക്കുള്ള ലഹരി ഒഴുക്ക് നിയന്ത്രിക്കാനാവൂ എന്ന സ്ഥിതിയാണ്...😊

  • @shihasibrahim9291
    @shihasibrahim9291 วันที่ผ่านมา +1

    കഞ്ചാവ് വലിച്ചോണ്ടിരുന്ന കുട്ടികളെ തകഴി പാലത്തിന്റെ അടിയിൽ ഉപദേശിച്ച് കൊണ്ടിരിക്കുമ്പോളാണ് എക്സൈസ് കാർ ചാടി വീണത്...അത് പൊളിച്😄

  • @kishorkumarmk1356
    @kishorkumarmk1356 2 วันที่ผ่านมา +5

    Excellent analysis thanks sir.I wish you happy new year sir

  • @suryasuresh-y9j
    @suryasuresh-y9j 2 วันที่ผ่านมา +4

    അത് എല്ലാവർക്കും കാണാൻപറ്റിയല്ലോ ഭാഗ്യം..😂😂😂

  • @theindian2226
    @theindian2226 2 วันที่ผ่านมา +2

    Interesting 😎

  • @ramakrishnanc1447
    @ramakrishnanc1447 2 วันที่ผ่านมา +7

    പാർട്ടി വിടാതിരിക്കാൻ പ്രതിഭക്ക് പണി കൊടുത്തു കാണുമോ
    ?

  • @anandanpallath6208
    @anandanpallath6208 2 วันที่ผ่านมา +3

    വക്കീലേ ചിരിച്ച് തോറ്റു 😄

  • @vijaygopaal6023
    @vijaygopaal6023 2 วันที่ผ่านมา +4

    ഓടയിൽ നിന്ന് - കേശവദേവിന്റെ പുസ്തകം

  • @thekkethottyilthomas9772
    @thekkethottyilthomas9772 2 วันที่ผ่านมา +1

    ഇപ്പോൾ നമ്മൾ കഞ്ചാവ് വലിച്ചു എന്നുപറഞ്ഞ് അധിക്ഷേപിക്കുന്ന യു പ്രതിഭയുടെ മകൻ ഭാവിയിൽ നല്ല എക്സൈസ് മന്ത്രിയൊക്കെ ആയി വരുവാനുള്ള ആളായിരിക്കണം അദ്ദേഹത്തിന് കൂടുതൽ കഞ്ചാവ് വലിക്കുവാനും അതുപോലെതന്നെ കഞ്ചാവ് വില്പനക്കുള്ള പരിചയമുണ്ടാകുവാനുള്ള അനുഭവമുണ്ടാകട്ടെ കഞ്ചാവ് മാത്രമല്ല മറ്റു എം ഡി എം എ അതുപോലുള്ള വിലകൂടിയ ഐറ്റംസ് ഭാവിയിൽ അദ്ദേഹം വിട്ടു നല്ല സമ്പത്ത് ഉണ്ടാക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @reshmabai7474
    @reshmabai7474 2 วันที่ผ่านมา +7

    പ്രതിഭയുള്ള മകൻ😂

  • @tomydominic9961
    @tomydominic9961 2 วันที่ผ่านมา +2

    ആ പയ്യൻ അവൻ്റെ തൊഴിൽ ചെയ്യട്ടെ എല്ലാവർക്കും ജോലി കൊടുക്കുന്നത് നല്ലതല്ലെ

  • @jp3818
    @jp3818 2 วันที่ผ่านมา

    എന്റെ സാറെ... എങ്ങനെ സാധിക്കുന്നു ഈ തരത്തിൽ കൊടുക്കാൻ സമ്മതിച്ചു സർ 💥💥💥❤️

  • @swamiatmaswarupananda2050
    @swamiatmaswarupananda2050 2 วันที่ผ่านมา +3

    👌👌👌

  • @jayaprasanan7347
    @jayaprasanan7347 2 วันที่ผ่านมา

    💕💕💕💕💕വക്കീൽ

  • @manueltr7393
    @manueltr7393 2 วันที่ผ่านมา +7

    3 ,,ഗ്രാം കഞ്ചാവ് കൊതുകിനെ ഓടിക്കാൻ തികയത്തില്ല 😂😂😂

    • @santhoshjohn3050
      @santhoshjohn3050 2 วันที่ผ่านมา +1

      മാഷേ അത് രണ്ടുപ്രാവശ്യം കലക്കി😄😄 ഞാൻ ഇക്കാര്യം പറയാൻ തുടങ്ങിയപ്പോൾ മാഷ് പറഞ്ഞത് കണ്ടു 🤭

    • @manueltr7393
      @manueltr7393 2 วันที่ผ่านมา

      @@santhoshjohn3050 😂

  • @artech1714
    @artech1714 2 วันที่ผ่านมา +11

    പാർട്ടിയിലെ പ്രതിഭയുടെ എതിരാളികൾ ആണ് ഇത് കേസ് ആക്കിയത് 🤣🤣
    അല്ലെങ്കിൽ ഇങ്ങനെ വരില്ല..
    എന്തായാലും ഞങ്ങൾ കായംകുളത്തുകാർക്ക് അഭിമാനിക്കാം ❤❤

  • @pauljoseph2811
    @pauljoseph2811 2 วันที่ผ่านมา +2

    പ്രതിഭയാണ്. പ്രതിഭാസമാണ്.

  • @emmanuelmangattu7448
    @emmanuelmangattu7448 2 วันที่ผ่านมา +4

    കഞ്ചാവ് ഒരു ആയുർവേദ മരുന്നാണെന്നു അത് ഉപയോഗിക്കുന്നത് ആരോഗ്യത്തിനും ആയുസ്സിനും നല്ലതാണ് എന്ന വസ്തുത വക്കീലിന് അറിയാൻ മേലാത്തതൊന്നും മല്ല ലാൽസലാം

  • @Sreedevi-k9y
    @Sreedevi-k9y 2 วันที่ผ่านมา +2

    Jayasankar sir super comedy 😂

  • @kgpnair6515
    @kgpnair6515 2 วันที่ผ่านมา +1

    ✋🙏

  • @radhakrishnanmk9791
    @radhakrishnanmk9791 2 วันที่ผ่านมา +3

    നാട് നശിച്ചു . എങ്ങും മാഫിയ സ്വാധീനം! കുടിൽ മുതൽ കൊട്ടാരം വരെ! വിതരണ ശൃംഖല നില നിർത്തി ടെർമിനൽ
    പോയിൻ്റിൽ അവർ നടപടി !
    Prevention is better than!
    അങ്ങിനെ കാണൂ.എംഎൽഎ
    ആയാലും അവർ അമ്മ എന്ന
    മഹാ തുഗം.
    എത്രയോ കൊലപാതകങ്ങൾ
    ഇത് മൂലം ഇപ്പൊൾ നടക്കുന്നു.
    ഇത് വളരെ വൈകി😢

  • @thressiavarkey8471
    @thressiavarkey8471 2 วันที่ผ่านมา

    Best combos...

  • @AnilKumar-li2tc
    @AnilKumar-li2tc 2 วันที่ผ่านมา +5

    ജയശങ്കർ വെളുപ്പിക്കാൻ നോക്കേണ്ട അവനെ കണ്ടറിയാം കഞ്ചാവ് താനും പറയുന്ന മൂന്നു ഗ്രാം എന്നാണ് 900 ഗ്രാം എന്ന് ആദ്യം പറഞ്ഞത് അമ്മയ്ക്ക് പത്ര പ്രവർത്തകരുമായി ആയിട്ട് ബന്ധമുണ്ടെങ്കിൽ ഗ്രാം കുറഞ്ഞ് മില്ലിഗ്രാം ആവും

    • @Ianayc
      @Ianayc 2 วันที่ผ่านมา +3

      Pulli aakkiyathavum

    • @pavanmanoj2239
      @pavanmanoj2239 2 วันที่ผ่านมา

      ആക്കി പറയുന്നതു മനസ്സിലാക്കാനു൦ മിനിമം ബോധം വേണ൦😂

    • @everyonetravelauniquejourn8752
      @everyonetravelauniquejourn8752 วันที่ผ่านมา

      ജയശങ്കർ പിണറായിയുടെ സ്വന്തം ആളാണ് അതുകൊണ്ടാണ് ഇത്തരം കാര്യങ്ങൾ ന്യായീകരിക്കുന്നത്

    • @everyonetravelauniquejourn8752
      @everyonetravelauniquejourn8752 วันที่ผ่านมา

      ജയശങ്കർ പിണറായിയുടെ സ്വന്തം ആളാണ് അതുകൊണ്ടാണ് ഇത്തരം കാര്യങ്ങൾ ന്യായീകരിക്കുന്നത്

  • @lightkeeper5319
    @lightkeeper5319 2 วันที่ผ่านมา +1

    Kanchavu nu nalloru secret code kitti Kanivu..👌

  • @rajeevankp952
    @rajeevankp952 2 วันที่ผ่านมา +3

    പ്രതിഭ മോന്റെ പേര് കനിവ് കനിവിന്റെ പ്രതിഭാസം 🤣😭

  • @PradeepKumar-yp6ku
    @PradeepKumar-yp6ku 2 วันที่ผ่านมา +1

    ഒരു അമ്മ എന്ന നിലയിൽ അവരുടെ മാനസിക അവസ്ഥ മനസിലാക്കണം.
    ഇതു വായിക്കുമ്പോൾ മനസിലാകുന്നത് മാധ്യമങ്ങൾക്കും സ്വന്തം പാർട്ടിയിലെ ചിലർക്കും ഇവരോട് മുൻ വൈരാഗ്യം ഉണ്ട്. അതിനാൽ ഇവർ target ചെയ്യപ്പെട്ടു.
    ഇതു വളരെ മോശം പ്രവണതയാണ്. കുറ്റാരോപിതരെ കുറ്റം ചെയ്തവരായി സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുകയാണ് മാധ്യമങ്ങൾ ഇവിടെ ചെയ്യുന്നത്. ഇതിൽ ഈ ചെറുക്കന് വലിയ പങ്ക് ഇല്ല എങ്കിൽ അവനും കുടുംബത്തിനും വന്നിരിക്കുന്ന പേരുദോഷത്തിന് ആര് പരിഹാരം നൽകും.

  • @janardhanjenujanardhan8995
    @janardhanjenujanardhan8995 วันที่ผ่านมา

    😄കാര്യങ്ങൾ ഇതൊക്കെയാണ്... അല്ലേ..... 👍

  • @gopugkrishna372
    @gopugkrishna372 2 วันที่ผ่านมา

    ഒരു അമ്മ ഇങ്ങനെ ആകരുത് എന്ന് പ്രതിഭയിലൂടെ പഠിക്കാം 👍🏻

  • @vishnufmnc2006
    @vishnufmnc2006 2 วันที่ผ่านมา +2

    ഇതിലും ഭേദം കൊല്ലുന്നതായിരുന്നു

  • @SunilKumar-qc4db
    @SunilKumar-qc4db 2 วันที่ผ่านมา +1

    പ്രതി ആഭാസ

  • @jacksonkj2260
    @jacksonkj2260 2 วันที่ผ่านมา

    മധ്യമകൾക്ക് ആണ് കുറ്റം 😂😂😂

  • @joytv4990
    @joytv4990 วันที่ผ่านมา

    "ജനിച്ചപിന്നെ. കേട്ടിട്ട് ഇല്ല.."

  • @Englishliterature
    @Englishliterature 2 วันที่ผ่านมา

    മ്മ്മ് 😇

  • @anandvasudev1048
    @anandvasudev1048 2 วันที่ผ่านมา +5

    ആലപ്പുഴ ജില്ല സുട്ടാപ്പികൾ സിപിഎം എന്ന പ്രസ്ഥാനം ഹൈ ജാക്ക് ചെയ്തു കഴിഞ്ഞു, ഇനി അധികം നാളുകൾ ഇല്ല.... കഷ്ടം

  • @manikandannair7885
    @manikandannair7885 2 วันที่ผ่านมา

    🙏❤️🌹👍🇮🇳

  • @Spoker5
    @Spoker5 2 วันที่ผ่านมา +1

    ആള് കൊള്ളാമല്ലോ ഈ മരവാഴ സ്ത്രീ. പാർട്ടി അതിലും ഗംഭീരം.

  • @athulvijayan9349
    @athulvijayan9349 2 วันที่ผ่านมา +1

    When Jackie Chan’s son was caught up in such a scandal …
    He apologised globally.. addressing all his fans ..
    and… .
    But he condemned his son for what he did ..

  • @faissalkunnath5883
    @faissalkunnath5883 วันที่ผ่านมา

    അട്ടപ്പാടി എന്നൊരു സ്ഥലം കേട്ടിട്ടുണ്ടോ ?
    അവിടുന്ന് നാൽപത്തഞ്ചു കിലോമീറ്റെർ
    ഉള്ളിലായിട്ട്
    അട്ടക്കുളം എന്നൊരു വേറൊരു സ്ഥലമുണ്ട്.
    നെറയെ അട്ടയാ ..
    അവിടുത്തെ സ്റ്റേഷനില് നേരത്തെ ഇണ്ടായിരുന്ന എസ്. ഐ എന്തോ ആന ചവിട്ടി ചത്തൊന്നൊക്കെ കേട്ടു .
    പിന്നെ ഇതുവരെ പുതിയ നെയമനം നടന്നിട്ടില്ല .
    വളരെ സ്മാർട് ആയിട്ടുള്ള ഒരു ചെറുപ്പക്കാരൻ വേണമെന്നാണ് വകുപ്പ് തീരുമാനം .
    ആഭ്യന്തര വകുപ്പ് ഞങ്ങളുടെ കയ്യിലാണെന്ന് അറിയാലോ .
    ഞാൻ.. അടുത്താഴ്ച ജില്ലാ കമ്മറ്റിയിൽ സാറിന്റെ പേര് നിർദ്ദേശിച്ചാലോ എന്നാണ് ..
    പാർട്ടിയിൽ എനിക്കുള്ള സ്ഥാനം നിങ്ങൾക്ക് അറിയാലോ !
    പിസിപി 😎
    ✍️kv
    Movie : Peruvannapurathe Visheshangal

  • @ganeshkumar-pu5qe
    @ganeshkumar-pu5qe 2 วันที่ผ่านมา +1

    അയ്യോ പാവം ഒരു എം.എൽ.എ.

  • @xavierkl3388
    @xavierkl3388 2 วันที่ผ่านมา +1

    Cheguvare ye kandu padikkam

  • @arithottamneelakandan4364
    @arithottamneelakandan4364 2 วันที่ผ่านมา

    ❤❤❤❤❤❤

  • @mmathew4519
    @mmathew4519 2 วันที่ผ่านมา

    ഇവരെക്കുറിച്ച് എവിടെയോ ഒരു പിശക് മുന്‍പും കണ്ടിട്ടുണ്ട് എന്ന് ഓര്‍ത്തതേ ഉള്ളു. അപ്പോൾ വന്നു എല്ലാം വരി വരിയായി.

  • @Theresa-6-b7o
    @Theresa-6-b7o 2 วันที่ผ่านมา +1

    പ്രതിഭയും പ്രതിഭാഭ്യാസവും അതാണ് നല്ലത്😅

  • @treesapb5330
    @treesapb5330 วันที่ผ่านมา

    ദിനേശ് ബീഡി ആണ് വലിച്ചത് 😅 പാവം കനിവ്.പോലീസ് ഒരു കനിവും കാണിച്ചില്ല 😂😂😂😂

  • @majamalumandayipurath8369
    @majamalumandayipurath8369 2 วันที่ผ่านมา

    "Ayalkkaar" അല്ല "ഓടയിൽ നിന്ന് "

  • @sasidharank7349
    @sasidharank7349 2 วันที่ผ่านมา +4

    ചിരിച്ചിട്ട് വയ്യ. 9 പേർക്ക് 3 gm കഞ്ചാവ്.

    • @Raku-o7t
      @Raku-o7t 2 วันที่ผ่านมา +1

      അങ്ങനെയെങ്കിൽ സാധാരണക്കാരന് എന്താവും അവസ്ഥ😢

  • @ma19491
    @ma19491 2 วันที่ผ่านมา +1

    😂😂😂😂too good..😅😅😅

  • @Pradeep.E
    @Pradeep.E 2 วันที่ผ่านมา

    പിടിച്ച കഞ്ചാവ് വെറും മൂന്നു ഗ്രാം മാത്രമായത് കൊണ്ട് പണി ഒപ്പിച്ചത് നമ്മുടെ എക്സൈസ്കാർ തന്നെ ആകാനും വഴിയുണ്ട്. ഒന്നും വിശ്വസിക്കാൻ വയ്യ.

  • @vjsebastian5646
    @vjsebastian5646 2 วันที่ผ่านมา

  • @muraleedharank8775
    @muraleedharank8775 2 วันที่ผ่านมา +1

    എക്സൈസ്ന് ലൊക്കേഷൻ അയച്ചു കൊടുത്തതിനു ശേഷം പിള്ളേർ കഞ്ചാവ് അടിച്ചു,,,😂

  • @sreekumarg3647
    @sreekumarg3647 2 วันที่ผ่านมา +1

    Aa paavam streeyudae avastha! Obviously, horrible time she is going through! And damn sure there's something utterly wrong with that kid. Very sad 😢

  • @vipindas886
    @vipindas886 วันที่ผ่านมา

    വക്കിലെ 😂😂😂നിങ്ങൾ ഒരു സംഭവം ആണ് 😂

  • @sanaoffset810
    @sanaoffset810 2 วันที่ผ่านมา

    🙏🙏🙏🙏🙏

  • @sreehariv1263
    @sreehariv1263 2 วันที่ผ่านมา

    Feels so bad for Kayamkulam people no conscious!!!

  • @krshaji5180
    @krshaji5180 2 วันที่ผ่านมา

    😊

  • @SUNILKUMAR-pr5gd
    @SUNILKUMAR-pr5gd 2 วันที่ผ่านมา +1

    സ്വയം അപഹാസ്യൻ ആകരുത് ഇങ്ങനെ വെളുപ്പിക്കരുത്

  • @narayanangivindan5017
    @narayanangivindan5017 2 วันที่ผ่านมา +1

    ഓടയിൽ നിന്ന് hy കേശവദേവ്

  • @Keraleeyan-w9z
    @Keraleeyan-w9z 2 วันที่ผ่านมา

    ഇതിപ്പോൾ അവർതന്നെ ആണ് പ്രശ്നം ഇത്രയും വഷളാക്കിയത് . സിപിഎം കാരുടെ സ്വതവെയുള്ള ധാർഷ്ട്യം പുറത്തെടുത്ത് മാധ്യമങ്ങളോട് കൊമ്പു കോർക്കാൻ പോയി , അവർ ശരിക്ക് പണി കൊടുത്തു ....😂😂

  • @pradeepp819
    @pradeepp819 วันที่ผ่านมา

    കനിവ് കഞ്ചാവ് ആയി 😅

  • @snehajandivakaran364
    @snehajandivakaran364 2 วันที่ผ่านมา

    ഇന്നത്തേക്കുള്ള കുപ്പിയും കോഴിക്കാലും ഉറപ്പായിക്കാണും.

  • @abdulrahuman3784
    @abdulrahuman3784 วันที่ผ่านมา +1

    ഇയാൾ എന്ത് പറഞ്ഞാലും അടിസ്ഥാനരഹിതമായ വസ്തുതയ്ക്ക് നിരക്കാത്ത കാര്യങ്ങളാണ്

  • @jaikishankj
    @jaikishankj 17 ชั่วโมงที่ผ่านมา

    കഞ്ചാവ് ഇല്ലാതെ കമ്മ്യൂണിസം വളരില്ല.... 😂😂😂😂😂😂

  • @valsalamma8068
    @valsalamma8068 2 วันที่ผ่านมา +1

    അപ്പോൾ വനിതാ cm.... യോഗ്യത തെളിയിച്ചു. 😅

  • @asokankk7800
    @asokankk7800 2 วันที่ผ่านมา +1

    കണ്ടാലറിയുന്ന കഞ്ചാവ്...

  • @RajanOk-k8i
    @RajanOk-k8i 2 วันที่ผ่านมา +1

    ആക്കിയതാണ ല്ലേ 😂😂