കിണറ്റിലെ തവളകൾ ഒരിക്കലും പാഠം പടിക്കുകയില്ല. കേരളം വ്യവസായങ്ങളുടെ ശവപ്പറമ്പായി മാറും. ഫാക്ടറിക്കുള്ളില്‍ സ്വന്തമായി Airstrip വരെയുണ്ടായിരുന്ന കോഴിക്കോട് മാവൂര്‍ ഗ്വാളിയര്‍ റയോണ്‍സ് എന്ന പടു കുറ്റന്‍ ഫാക്ടറി പൂട്ടിച്ചിട്ട് 30 വര്‍ഷത്തിലേറെയായി. എന്നിട്ടും പഠിച്ചിട്ടില്ല. പിന്നാ......
എന്ത് കിടെക്സ്..എന്ത് സാബു.....എല്ലാം പോണെങ്കിൽ പോട്ടെ....അറിഞ്ഞോ!!! ഈ പ്രാവശ്യത്തെ ഓണകിറ്റിൽ സേമിയയും 10 മുട്ടായികളും കൂടെ ഉണ്ട്.....ഹായ്.. ഹായ്... നമുക്ക് അതുമതി......ജയ് ഡബിൾ ചങ്കൻ... 👍😊
ഇവന്മാരെ ഒക്കെ പഞ്ഞിക്കിടാൻ ഇവിടുത്തെ ചെറുപ്പക്കാര്‍ക്ക് ഭയം. ഇത്രയും കാലം ഇടതനും വലതനും ട്രേഡ് യൂണിയന്‍ നേതാക്കന്മാരും ചേർന്ന് കളിച്ച കള്ളക്കളിയുടെ ബാക്കിപത്രം നാഷനൽഹൈവെ 47ൽ അരൂരിൽ നിന്നും തെക്കോട്ട് പോകുമ്പോൾ റോഡിന്റെ ഇരുവശത്തും കാണാം
Sabu sir ne angottu kdhanicha minister ktr telangana cm kcr nte makananu. Oru pakshe next cm aakenda aal. Samsthanathe purogathiyilek nayikkan prapthiyulla aalananna kettath.
This is an opportunity to learn things from Telungana by our the so called "committee " & " parisodana "politicians...GOOD LUCK KITEX AND GOOD LUCK SABUJI......
കമ്മ്യൂണിസ്റ്റും കൊണ്ഗ്രെസ്സും ഭരിച്ചു മുടിപ്പിച്ച കേരളത്തിൽ നിന്നും എല്ലാപേരും എങ്ങോട്ടെങ്കിലും ഒക്കെ പോയി രക്ഷപ്പെടുക ...ഈ നശിച്ച നാട്ടിൽ ഇങ്ങനെയുള്ള രാഷ്ട്രീയക്കാരെ പിന്തുണക്കുന്ന ജനങ്ങളാണ് ഉള്ളത്....
👏👏👏 Congratulations Mr. Sabu Jacob . WELCOME to Telangana.We are waiting for you here. Am not saying that Telangana is a heaven , but ofcourse if it is compared to Kerala , it is surely like heaven, and i thank God that am settled here 🙏
@@akm78 correct Hypocrites, Throws away meritocracy for Simple intellectual Nakkal parties in appointment to govt institutions and other edu and culturl institutions. 😂
Very true. I also thought the same. It is a classic material for business management case study. Many elements like socio political, financial, cultural, environmental, labour, brand image etc are involved in this issue.
Appreciate your support for supporting sabu who took the courage to speak out the truth selflessly for the future of Kerala and on behalf of the thousands and thousands of people who are suffering not having the courage to speak like him
Kitex ന്റെ അതെ അവസ്ഥ യിൽ ആണ് കേരളത്തിലെ പ്രൈവറ്റ് ബസ് മേഖല അടുത്ത ഒരു വർഷത്തിനുള്ളിൽ പ്രൈവറ്റ് ബസ് കേരളത്തിൽ കാണാൻ കഴിയില്ല 🚩🚩🚩🚩 LDF 🚩🚩🚩🚩വന്നു എല്ലാം ശെരിയാക്കിതുടങ്ങി 🚩🚩🚩🚩
Big Salute Mr. Sabu.. We Keralites living outside Kerala have experienced the difference between Kerala and other states. Invest & Work in other states.. Drop into Kerala for Drink.. Hats Off to you..
Kerala youth only interested in football, alcohol, meat and politics. My cousins woke up at 5.30 am to watch COPA final but not interested in this news.
KIT ലായി കേരളം ...... Ex - KIT ആയി KITEX ..... പൊട്ടിച്ചെറിയാനും, തകർത്തു കളയാനും രൂപം കൊണ്ട പാർട്ടി അതല്ലേ ചെയ്യൂ ......? മറുവശം ശീലമില്ല .....!!!!!! ജന്മ ദോഷം.
Our main medias like manorama, matruboomi, asianet and all others , just nullified this news. Medias should have dignity about their duty or at least they are answerable to common public, not to the politicians. Good job Sajan and all the best to Sabu. Best wishes from Chicago
Kitex share prices jumped 20 percent high in Bombay stock exchange in one day after news of Kitex leaving Kerala. This shows how much investors despise to invest in Kerala.
ആപ്പിൾ കോർപറേഷൻ, മൈക്രോസോഫ്ട് തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികളുടെ ഓഫീസും പ്രവർത്തനവും തെലുങ്കാനയിൽ ആണ് , കിറ്റ്എക്സ് പോലെ ഉള്ള ധാരാളം കമ്പനികളും അവിടെ ഉണ്ട്... ഇതു മൂലം സമൂഹത്തിലെ അടിസ്ഥാന വിദ്യാഭ്യാസം ഉള്ളവർ മുതൽ ഉന്നത വിദ്യാഭ്യാസം നേടിയവർക്ക് വരെ ധാരാളം തൊഴിൽ അവസരങ്ങൾ വന്നു ചേരും...
Congratulations to dear Kitex and it's MD Sabu Jacob and I thank him for selecting Telangana where I had served many years. Till Jaya Telangana movement pushed many of my Andhra Friends out.
See the difference of quality, meaningful and effective meeting. They are called respobsible ministers. They mean business not non sense. Mr sabu shud start units in other units too so production can be multiplied and shareholder value hiked. All the best and congratulation... it is a slap on the faces of kerala govt and congress.... keep up tempo...
Mr. Sabu, you are a good hearted, hard working noble man, worthy son to a great man. Keep it up your fight against the wretched political animals in Kerala. As long as these evil people are living in the sacred land of Adishankara this God's own country will not succeed.
Well done Sabu M Jacob All best wishes to your all new ventures which you are going to Launch in Telengana and also Probably in other states also If Kerala doesn't want good industries Let them suffer for it Suraj,Tcr
അയാൾക്കൊന്നും പൊരുതാൻ ഉള്ള കഴിവില്ല.. അതല്ലേ ശ്രീ സാബു പറയുന്നെ എന്റെ കാര്യം നോക്കാം എനിക്കറിയാം... പക്ഷെ ഇവിടുത്തെ സാധാരണ സംഭരംഭകർ എന്ത് ചെയ്യും എന്ന്??
Gud job 👏marunadan . This is a very important issues of our society the so called political party of kearla are all hand in glove to keep a new contentoer our of political bay even its it cost jobs of thousands of layman kearlites we kearlties are educated society we must react together to this dreaded problem. One day we kearlites willbe like a migrat Labour in UP or Bengal or Tamilnadu for sure.
Best wishes Mr. Sabu Jacob. This is right decision by considering the present atmosphere in kerala and best outcome for Kitex growth plans. Stratgically Invest in multiple states for the better management.
Telungana is too professional to treat industrialists...I admire their attitude towards business man..but Kerala never known this , here the parties only known how to close the factories.
Now Mr.Sabu can Hve a nice sleep nd relax from Paratta CHANGAN'S criminal party nd 365 days strike party . also Mr.Sabu should shift his present industry to tamilnadu at the earliest.After late Mr.T.N.Seshan nd 2nd person's credit goes to Mr.Firoz.the. Sabu for their strict stand on any issues.61 total industry including kittex left the fools own country
It seems Shajan is the first media person zeroed in on the intangible benefit that Kerala State will get in future. Yes, It looks kitex is leading a revolution, single handedly, to save Kerala and it's future generation from total destruction and disintegration atleast on the economic and political front.. A good example for responsible journalism
Perfect closing by KTR. Perfect professionalism. I have friends who have met him personally and in close contact. Mr. Sabu can be assured of 100% peace of mind. It is unfortunate and 100% loss for the people of Kerala, and what a disgrace and shame these idiotic politicians have created. God Save God's own Country 🙏
👌 Class 👌 Indeed ✔️ My Dearest ❤️ Loving Sabu... Well Done 👍... GOD 🙌 Bless 🙏 You All Abundantly My Dear ❤️ And Help 🤲 You 👏 In All Your Needs & Endeavours🤝...
Wonderful, rare to see a politician with such clear vision and commitment. And don't even dream anything remotely close in Kerala. Here we are doomed with our kits and therefore we don't want kitex. Lak salaam sakhakkale. 🤔
അങ്ങനെ നമ്മൾ ഒരു "പാഠം " പഠിച്ചു. എന്താണ് വ്യവസായ സൗഹൃദ അന്തരീക്ഷം ? ഇത് നമ്മളെ കാണിച്ച് തരാൻ അവസരം ഒരുക്കിയ Mr. സാബുവിന് Big Salute. 👍
Exactly. The learning costed Rs. 3500 crores. Huge learning. Super
കിണറ്റിലെ തവളകൾ ഒരിക്കലും പാഠം പടിക്കുകയില്ല.
കേരളം വ്യവസായങ്ങളുടെ ശവപ്പറമ്പായി മാറും.
ഫാക്ടറിക്കുള്ളില്‍ സ്വന്തമായി Airstrip വരെയുണ്ടായിരുന്ന കോഴിക്കോട് മാവൂര്‍ ഗ്വാളിയര്‍ റയോണ്‍സ് എന്ന പടു കുറ്റന്‍ ഫാക്ടറി പൂട്ടിച്ചിട്ട് 30 വര്‍ഷത്തിലേറെയായി. എന്നിട്ടും പഠിച്ചിട്ടില്ല. പിന്നാ......
അവസരം ഒരുക്കിയത് കേരളാ സർക്കാർ ആണ് സുഹൃത്തേ
കേരളത്തിൽ ഒള്ള രാഷ്ട്രീയ ക്കാർ വിചാരിച്ചപ്പോൾ സാബു വിന് രാജയോഗം
എന്റെ സാബു... കർണാടക, തെലുങ്കനാ, ഗുജറാത്ത്, ഉത്തർപ്രദേശ്..... ഇവിടെയൊക്കെ നല്ല ഭാവി ഉണ്ടാകും
Correct
കിറ്റക്സിൽ ജോലി ചെയ്യാൻ ഇന്നി മലയാളികൾ ട്രയിൻ കയറി തെലുങ്കാനയിൽ പോകാം.. 🙋 കമ്മ്യൂണിസ്റ്റിനും കോൺഗ്രസ്സിനും സമാധാമായല്ലോ 🙏
Enittu avide veedum sthalavum vedichu thamassikkam...
Pinne Ningalenthinanu Kitexinethire samaram cheythath,BJP4KUNNATHUNADU fb pagil ippazhum kidappund
എന്ത് കിടെക്സ്..എന്ത് സാബു.....എല്ലാം പോണെങ്കിൽ പോട്ടെ....അറിഞ്ഞോ!!! ഈ പ്രാവശ്യത്തെ ഓണകിറ്റിൽ സേമിയയും 10 മുട്ടായികളും കൂടെ ഉണ്ട്.....ഹായ്.. ഹായ്... നമുക്ക് അതുമതി......ജയ് ഡബിൾ ചങ്കൻ... 👍😊
ഇനി കുട്ടികളെ മയക്കുന്നൂ chocolate കൊടുത്ത് അവർ വളർന്ന് വരുന്ന വോട്ടേഴ്സ് അല്ലേ ഇനി ഒരു മുഴം മുൻപേ പോകുന്നു ബുദ്ധി കൂടുതൽ അല്ലേ കേളരീയർക്ക്
😀😃കമന്റ് കലക്കി
Ne poda double chankan aano podaaa nammude mandan chankan panarayi
🤣🤣🤣👌👌👌....
😁😁😁😁😁😁😁
P Rajeev.. വളരെ അഭിനന്ദനങ്ങൾ.
2 മാസത്തിനുള്ളിൽ ഒരു വ്യവസായം പൂട്ടിച്ചു കഴിവ് തെളിയിച്ചതിനാൽ.
ലാൽ സലാം 🙏😄
Disappointed. He's our MLA.
സാബു പബ്ലിക് കമ്പനി ആയി വളരട്ടെ 👍🙏🙏🇮🇳🇮🇳🇮🇳🧡🧡🚩🚩🚩🚩
Ippo alle
പബ്ലിക് കമ്പനി ആണ്... Share വാങ്ങിക്കാൻ കിട്ടും
Kitex already publicly listed company !!🔥🔥
@30 bhp muhammad 40 nm torque പെട്ടെന്ന് വാങ്ങിച്ചോ. ഇപ്പൊ, വില ഡെയിലി കൂടുകയാ.
Public company അല്ല P rivate Limite അതായത് 50 ശതമാനത്തിൽ കൂടുതൽ സാബു എന്ന വ്യവസായ സംരംഭകന്റയും ബാക്കി Public ക്കിന്റെയും അതാണ് കമ്പനിയമം
സാബു തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലും നിക്ഷേപിക്കണം.. ഒരു സംസ്ഥാനത്ത് മാത്രം ഒതുങ്ങാതെ നോക്കണം
Correct
Good advice ! ha .. ha..
20-20 എന്ന സംഘടന നിർത്താൻ 30000 പേരുടെ വയർ പട്ടിണിയിലാക്കിയ കോൺഗ്രസ് കമ്മ്യൂണിസ്റ്റ് രാജാക്കന്മാർക്ക് 🙏🙏🙏🙏
ഇവന്മാരെ ഒക്കെ പഞ്ഞിക്കിടാൻ ഇവിടുത്തെ ചെറുപ്പക്കാര്‍ക്ക് ഭയം. ഇത്രയും കാലം ഇടതനും വലതനും ട്രേഡ് യൂണിയന്‍ നേതാക്കന്മാരും ചേർന്ന് കളിച്ച കള്ളക്കളിയുടെ ബാക്കിപത്രം നാഷനൽഹൈവെ 47ൽ അരൂരിൽ നിന്നും തെക്കോട്ട് പോകുമ്പോൾ റോഡിന്റെ ഇരുവശത്തും കാണാം
അതെ, 2020 മുന്നേറ്റം തടയാൻ ആണ്
@@unnikrishnanmv6827 അതു എന്താണ്
@@kumarpraveen54
Pootiya companikal ayirikum.
20:20 പാർട്ടിയിൽ കുറെ സങ്കികൾ നുഴഞ്ഞു കയറിയിട്ടുണ്ട് അത് കൊണ്ടാ ആ പാർട്ടി പൂട്ടിച്ചത് 😂
തെലുങ്കാനാ സംസ്ഥാനം ഇത്രേം സൂപ്പർ ആണെന്ന് കിറ്റക്സ് സാബു മുഖാന്തിരം അറിഞ്ഞതിൽ ഒത്തിരി സന്തോഷം..
Sabu sir ne angottu kdhanicha minister ktr telangana cm kcr nte makananu. Oru pakshe next cm aakenda aal. Samsthanathe purogathiyilek nayikkan prapthiyulla aalananna kettath.
തെലുങ്കാന ഇൻവെസ്റ്റ്മേന്റ് ഹാൻഡിൽ ചെയ്യുന്നത് ഒരു മലയാളി ആണ് ഒരു മാവേലിക്കര കരൻ പ്രവീൺ
Asia's 2nd largest industrial
Estate is in Hyderabad, the capital of Telangana.
Big salute 👏 to Sabu for his ""Possitive ""mentality. Gods Blessings is with him ..Surely🙏🙏
True
അതെ എപ്പോഴും,എന്നും ദൈവാനുഗ്രഹം ഉണ്ടാകും 🙏
സത്യമേവ ജയതേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
Salute Telengana Government..what a clear speech from a Minister 🙏🙏🙏
കേരളത്തെക്കാളും മറ്റു സംസ്ഥാനങ്ങൾ വ്യവസായത്തെ പ്രോത്സാഹിപ്പിക്കുകയുംകൂടെ നിൽക്കുകയും ചെയ്യുന്നു.അതിനുള്ള തെളിവാണ് കിറ്റെക്സ് സാബു .
ഇതിനി എന്തെടുത്തു വെച്ച് ന്യായീകരിക്കും എന്റെ കാരൽമാക്സ് മുത്തപ്പാ..
@@jijomongeorge7
Nyayikaranathil doctorate edutha nammude swantham Reji Luka undallo.
@@akm78 ചാനൽ ചർച്ചയിൽ പറയുന്നത് എന്താണന്ന് അവനു തന്നെ അറിയില്ല.
അതുകൊണ്ടാണല്ലോ വ്യവസായ സൗഹൃദത്തിൽ കേരളം ഇന്ത്യയിൽ 28 ആം സ്ഥാനം കൈവരിച്ചത്
Athu ipozullathalla. Keralam nannaakaathilla. Ividathe rashtriyakaar Janadrohikal
ഈ ഒറ്റ സംഭവം മതി മറ്റുള്ള സംസ്ഥാനങ്ങളിലെ ഭരണാധികാരികളും ഉദ്യോഗസ്ഥൻമാരും എങ്ങനെയാണ് വ്യവസായികളോട് ബിസിനസ് കാരോട് പെരുമാറുന്നത് എന്നറിയാൻ
അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു.💐💐
ഇന്ത്യയെന്ന മഹാ രാജ്യത്തിൽ വ്യവസായം തുടങ്ങാൻ പല സംസ്ഥാനങ്ങളും ഉണ്ട്. കേരളം മൂഞ്ചട്ടെ
👋👋👋🌹🤭
This is an opportunity to learn things from Telungana by our the so called "committee " & " parisodana "politicians...GOOD LUCK KITEX AND GOOD LUCK SABUJI......
100% sathyam
Good luck
@@akm78 xZ as
Yes 200% correct.
As long as communist is in power can't expect anything good. Congress also not different. Need to give BJP a chance.
ചങ്കുറ്റം കാണിച്ച സാബു bro ക്കെ ഒരു big salut. 👍👍👍
*കോൺഗ്രസും മാർക്സിസ്റ്റും കളിച്ച് ഇവർ കേരളം കുളം തോണ്ടി. എന്നിട്ടും ഇവരെ താങ്ങി നടക്കുന്നവന്റെ പേര് പ്രബുദ്ധ മലയാളി*
Very very correct ❤️ithinoru mathram Canne party sabhuvinu Ella pinthunayum kodukkanam❤️
കമ്മ്യൂണിസ്റ്റും കൊണ്ഗ്രെസ്സും ഭരിച്ചു മുടിപ്പിച്ച കേരളത്തിൽ നിന്നും എല്ലാപേരും എങ്ങോട്ടെങ്കിലും ഒക്കെ പോയി രക്ഷപ്പെടുക ...ഈ നശിച്ച നാട്ടിൽ ഇങ്ങനെയുള്ള രാഷ്ട്രീയക്കാരെ പിന്തുണക്കുന്ന ജനങ്ങളാണ് ഉള്ളത്....
ഒരുത്തനെ പുകച്ചു പുറത്തു ചാടിച്ചപ്പോൾ എന്തൊരു ആശ്വാസം. കക്കണം (കമ്യൂണിസ്റ്റ് ), മുക്കണം(കോൺഗ്രസ് ), കൊള്ളയടിക്കണം(ബി ജെ പി ).
@@radhakrishnank7211 angane sabuvine deivam rakshichu ee nasicha pinuvinte naattil ninnum
@@jijomongeorge7 bjp anthonado kollayadicha thalivilathe thakatha
Monjijo.
Really great to hear the words of the industries minister of Telangana. He speaks like a professional. Proud to have such ministers in our country.
പ്രവാസികളെ... കേരളത്തിൽ ഇൻവെസ്റ്റ് ചെയ്യല്ലേ.... കയർ ഇടുക്കേണ്ടി വരും
സാജൻ.... രക്തസാക്ഷി ...
അടൂരിന്റെ എലിപ്പത്തായം എന്ന സിനിമയിലെ കാരണവരെപ്പോലെ പട്ടിണിയാണേലും തറവാട്ടു മഹിമയിൽ അഭിരമിക്കാം.
Swayam pukazhthunnathallathe malayalikk enthaa ullath. Mattu samsthanakkark ippo malayaliye ippo valya bahumanamonnumilla.
What a beautiful approach of Telangana government. Kerala government want to study it.
Abraham Lincoln said. Government of the People by and for the People.
It's really century later still we are abide.
👏👏👏 Congratulations Mr. Sabu Jacob . WELCOME to Telangana.We are waiting for you here. Am not saying that Telangana is a heaven , but ofcourse if it is compared to Kerala , it is surely like heaven, and i thank God that am settled here 🙏
Now everybody understood that Kerala and Bengal is the land of intellectual people
Psseudo intellectuals.
@@akm78 correct Hypocrites, Throws away meritocracy for Simple intellectual Nakkal parties in appointment to govt institutions and other edu and culturl institutions. 😂
Every malayalee must read a book called First They Killed my Father. It is about how Combodia was destroyed.
@@fivestartgs ജോസഫ് മാത്യു തമാശ പറഞ്ഞതായിരിക്കും എന്ന് കരുതുന്നു
Not yet. Bcoz seven decades. Don't think ever in the past nor in near future.
20-20 ഭരിക്കുന്ന ഒരു കേരളം... 🔥
ഇത് സ്വപ്നമല്ല യാഥാർത്ഥ്യമാകും എന്ന് എനിക്ക് ഉറപ്പുണ്ട്💪💪
AAP delhi പിടിച്ചതുപോലെ
Impossible. Jihadees already hijacked both LDF and UDF. Sabu is a gentleman .💐💐💐💐💐
തെലുങ്കനയിലെ മന്ത്രിക്ക് വിവരവും, ബോധവും ഉണ്ട്..
കേരളത്തിൽ അതില്ല. 😂😂
അതാണ് വ്യത്യാസം 👍
He is a well educated person, done his MBA in USA
ഇവിടെ കല്ലെറിഞ്ഞും ക്ലാസ്സിൽ കയറാതെയും ഡിഗ്രി എടുത്തവരല്ലേ മന്ത്രിമാർ.അങ്ങിനെയുള്ളവരിൽനിന്ന് എന്ത് പ്രൊഫഷനിലിസമാണ് പ്രതീക്ഷിക്കുക.
ഇവിടുത്തെ മുഖ്യമന്ത്രിക്ക് ഒരു പ്രത്യേക രീതിയിൽ കൈ കൊണ്ടു ശബ്ദം ഉണ്ടാക്കാൻ അറിയാം
@@Angel-y7l9w ഏക്ഷൻ
Exactly right. The ministers must be highly educated and efficient with a broad mind
The whole episode Looks like a neat case study for Management course.
Very true. I also thought the same. It is a classic material for business management case study. Many elements like socio political, financial, cultural, environmental, labour, brand image etc are involved in this issue.
Absolutely right.
Exactly@@akm78
കിറ്റെക്സിലെ തൊഴിലാളികൾ pt തോമസൈന്റെയും വിനോദിന്റെയും ശ്രീനാജന്റെയുംപിണറായിയുടെയും രാജീവ്ന്റെ വീടുകളിലേക്കു മാർച്ച് നടത്തണം തൊഴിൽ തരാൻ പറയുക
100% correct... But cheep political parties made everything biased. Some people movement need to be there like AAP at Delhi..
no one will fight against CPM PT thomas already got his commision for setting kittex
എങ്ങനെ സാബുസാർ ഒറ്റപ്പെടും കേരളത്തിലെ ഒട്ടുമിക്ക ജനങ്ങളും കുറച്ചു അന്തം കമ്മികൾ ഒഴിച്ചാൽ സാബുസാറിന്റെ കൂടുയുണ്ട് ദൈവവും. Weldon സാബുസാർ weldon 👍👍👍👍
👍👍👍👍👍👍👍
God bless him and his team.. ✌️✌️✌️✌️
Very good Mr. Sabu M Jacob, good luck, peace of mind be with you. May God bless you.
Dirty politics in kerala.this should be wiped out without delay.
Who will.
യോജിക്കുന്നു
@@ambilimukundan2573 Each and every one of us.
Appreciate your support for supporting sabu who took the courage to speak out the truth selflessly for the future of Kerala and on behalf of the thousands and thousands of people who are suffering not having the courage to speak like him
Hearty congrats to Mr.Sabu Jacob and M/ S Kitex.Bold decision.
Excellent approach by Govt. of Telangana
പഠിപ് ഉള്ളവനെ തൊഴിൽ എന്താണ് അതിന്റെ മഹത്വം മനസ്സിൽ ആവൂ
Very very correct
Correct 👍👍
രാഷ്ട്രീയ ക്കാർക്ക് എന്ത് പഠിപ്പ് ജനങ്ങളെ പറ്റിച്ചു സ്വന്തം മക്കൾക്കും അവരുടെ ഭാവി ജീവിതത്തിനു സമ്പാദിച്ചു കൂട്ടുക എന്ന ഉദ്ദേശ്യം ഉളളൂ
True
അടുത്ത പത്ത് വർഷം കൊണ്ട് തെലുങ്കാന ഇന്ത്യയിലെ ഏറ്റവും സമ്പത്തുള്ള സംസ്ഥാനമായി മാറും ഉറപ്പ്...
സംശയമുണ്ടോ
കേരള മോ::..? സഖാവേ ....
@@Santhoshkumar-jamshi pongachavum paranju kit um vangi thinnu joliyum kooliyumillathe jeevikkum . Iniyippo joli venamennanankil swarnakadath nadathallo. Allankil naattil joli illathathukond arabiyude kakkoosu kazhukan povam.🤣🤣
Telangana is the richest state in India.
കിറ്റെക്സ് പോയാലെന്താ...
ഞമ്മക്ക് ഓണകിറ്റിൽ
ഒരു രൂപയുടെ ചോക്ലേറ്റ് ഉണ്ടല്ലോ 😄😄😄😄😄😄
Lollipop ആണ്?
Vandiperiyar areayayil 50 rupayude chocolate aanu kodukkunnathu. 😅😭🤣😃😂
athu polichu
I really appreciate the ease to do business approach of Telengana Government and the interaction between Mr. Sabu and Mr. Shajan.
All the best and start new business out of kerala. May God bless him for his new ventures.
Hope give jobs to us.
Kitex ന്റെ അതെ അവസ്ഥ യിൽ ആണ് കേരളത്തിലെ പ്രൈവറ്റ് ബസ് മേഖല അടുത്ത ഒരു വർഷത്തിനുള്ളിൽ പ്രൈവറ്റ് ബസ് കേരളത്തിൽ കാണാൻ കഴിയില്ല 🚩🚩🚩🚩 LDF 🚩🚩🚩🚩വന്നു എല്ലാം ശെരിയാക്കിതുടങ്ങി 🚩🚩🚩🚩
Bus rhurumbesuthal entha ... Kit kittille
LDF ഒന്നൂടെ വന്നു. ഒന്നൂടെ ശരിയായി. ഉറപ്പിച്ചു... 🤣🤣🤣
എല്ലാ സർവീസും പൊതുമേഖലയിൽ !
എല്ലാം ശരി ആകും എന്ന് അഞ്ചു കൊല്ലം മുൻപ് പറഞ്ഞതു വെറുതെ അല്ല .കുറച്ചു വ്യവസായികൾ ബാക്കി ഉണ്ട് അവരെ. കുടെ ഒരു വഴിക്ക് അക്കിത്തരും
@@santhoshkumar-fp3nt അത് ഉടനെ ഉണ്ടാകും 😆
കേരളത്തിനോട് നന്ദി പറ സാബു
Nanni sreenija, Nanni thomasanna, nanni rajeevanna, nanni behanananna, nanni shannan maraya udyogasthareee. ..
Big Salute Mr. Sabu.. We Keralites living outside Kerala have experienced the difference between Kerala and other states. Invest & Work in other states.. Drop into Kerala for Drink.. Hats Off to you..
Kerala youth only interested in football, alcohol, meat and politics.
My cousins woke up at 5.30 am to watch COPA final but not interested in this news.
I'm happy for you Mr. Sabu and family.
അദ്ദേഹം രക്ഷപെട്ടു . ഓരോ കേരളീയനും നാണിക്കണം. നമ്മൾ കിണറ്റിലെ തവളകൾ ആയിപ്പോയി
Congrats n best wishes him
Thank you Mr Shajan for your support to kitex. Everyone is afraid of Kerala government.
KIT ലായി കേരളം ......
Ex - KIT ആയി KITEX .....
പൊട്ടിച്ചെറിയാനും, തകർത്തു കളയാനും രൂപം കൊണ്ട പാർട്ടി അതല്ലേ ചെയ്യൂ ......?
മറുവശം ശീലമില്ല .....!!!!!!
ജന്മ ദോഷം.
Our main medias like manorama, matruboomi, asianet and all others , just nullified this news. Medias should have dignity about their duty or at least they are answerable to common public, not to the politicians. Good job Sajan and all the best to Sabu. Best wishes from Chicago
Sincere thanks to all who liked my opinion.
Kitex share prices jumped 20 percent high in Bombay stock exchange in one day after news of Kitex leaving Kerala. This shows how much investors despise to invest in Kerala.
You go Sabu. Do what is right by you and the state which supports you. God Bless you.
തെലുങ്കാനയിൽ ഒരു ലക്ഷം പേർക്ക് ജോലി കിട്ടും
😔😔😔😔😔
അത് മാത്രം അല്ല അവിടുത്തെ ഒരു ഗ്രാമം കൂടി രക്ഷപ്പെട്ടു
Ani keralathile aalkar avide poyi kitex il joli cheyum , andha avastha
ആപ്പിൾ കോർപറേഷൻ, മൈക്രോസോഫ്ട് തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികളുടെ ഓഫീസും പ്രവർത്തനവും തെലുങ്കാനയിൽ ആണ് , കിറ്റ്എക്സ് പോലെ ഉള്ള ധാരാളം കമ്പനികളും അവിടെ ഉണ്ട്...
ഇതു മൂലം സമൂഹത്തിലെ അടിസ്ഥാന വിദ്യാഭ്യാസം ഉള്ളവർ മുതൽ ഉന്നത വിദ്യാഭ്യാസം നേടിയവർക്ക് വരെ ധാരാളം തൊഴിൽ അവസരങ്ങൾ വന്നു ചേരും...
Congratulations to dear Kitex and it's MD Sabu Jacob and I thank him for selecting Telangana where I had served many years. Till Jaya Telangana movement pushed many of my Andhra Friends out.
ചാനലിൽ വന്നു ഇരുന്നു കോരച്ച ഒരു അക്കച്ചി ഇപ്പോൾ എന്തു പറയുന്നു. സാബു ഇവളുടെ അടുത്ത് ഒരു ചർച്ച ചെയ്യാതെ പോയത് ശരിയായില്ല.
സാബു പൊളിച്ചോണ്ട് പോയാൽ ഈ കൊറച്ചവരുടെ വീട്ടു പടിക്കൽ പോയി സ്മരം ചെയ്യണം തൊഴിലാളികൾ
ആ പൂ... ചത്തു 😂😂😂
അതെആചെറ്റചാനലിൽകൊണ്ടുവന്ന സാബുവിനെഅപമാനിച്ചവെളുടെവീട്ടുപടിക്ക്കൽകിറ്റക്സ്തൊഴിലാളികൾസമരംചെയ്യണം.സാബുവിന്റെഫാമിലിബാക്ക്ഗ്രൗണ്ട്എന്താണെന്ന്അറിയാമോ ഈവായാടിനാറിക്ക്.
Colony case aanu bro. Vittukala
Dalit activist aka clowns
കിറ്റക്സ് കമ്പനി ഒരു നിമിത്തം... തുടക്കം കുറിക്കട്ടെ കേരളത്തിൽ ഒരു തൊഴിൽ വിപ്ലവം....
Onnum Nadakilla. Thendum. Allengil evar Thendikyum. Ex. Bengal, Tripura
Well well well Lord Bless Him Abundantly.
The PACE Of Telungaana Dvpt
Is rocket ...speed .... highly enviable ....
See the difference of quality, meaningful and effective meeting. They are called respobsible ministers. They mean business not non sense.
Mr sabu shud start units in other units too so production can be multiplied and shareholder value hiked. All the best and congratulation... it is a slap on the faces of kerala govt and congress.... keep up tempo...
Mr. Sabu, you are a good hearted, hard working noble man, worthy son to a great man. Keep it up your fight against the wretched political animals in Kerala. As long as these evil people are living in the sacred land of Adishankara this God's own country will not succeed.
Thank you Mr Sabu for showing why Telengana is no.1, we have lessons to study.
ഇവിടെയും ഒരു അച്ഛനും മരുമകനും ഉണ്ട് മന്ത്രിമാരായിട്ട്....
Marumakanu vendi appangal chudunnu..
Good luck and best wishes Mr Sabu. 🤙🤙🤙🙏🙏
Excellent presentation! Please let m r. Sabu know of our support!
Sabu's maturity is really well appreciation 💕💕 God bless him 💖❤️🤣.
സാബു എന്ന മനുഷ്യൻ, എത്ര സിമ്പിൾ ആയാണ് സംസാരിക്കുന്നത്... സാബു താങ്കൾക്ക് ഇനി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... Kitex ലോകം മുഴുവൻ ഉയർന്നു വരട്ടെ... 👍👍👍.
അവരുടെ വ്യവസായ മന്ത്രി പറയുന്നതുപോലെ ഇംഗ്ലീഷിൽ രണ്ട് വാക്ക് ഇവിടത്തെ ഏതെങ്കിലും മന്ത്രിക്ക് പറയാൻ പറ്റുമൊ
Wrangler ningal paranja english enna sadanam entha vila ennu chothikkum commikal
Hahaha Best
Thara, Para, LLB. Laxmi Nair University
തെലുങ്ക് കൂടാതെ ഹിന്ദി, ഇംഗ്ലീഷ്, ഉർദു എന്നിവ നല്ലതു പോലെ കൈകാര്യം ചെയ്യും അദ്ദേഹം.. വ്യവസായിക മേഖയിൽ നിക്ഷേപം കൊണ്ടുവരാൻ ഈ പരിഞ്ജനം ഗുണം ചെയ്യും...
A makan rao angane purathu poyi padichu annu nokku sahodara
Well done Sabu M Jacob
All best wishes to your all new ventures which you are going to
Launch in Telengana and also
Probably in other states also
If Kerala doesn't want good industries
Let them suffer for it
Suraj,Tcr
പാവം ആന്തുറിലെ സാജൻ അയാൾക്ക് ഇൗ ബുദ്ധി തോന്നിയില്ല. ആ കുടുബത്തി ന്റേ നട്ടെല്ല് ഒടിഞ്ഞു അത്ര മാത്രം.
സാജന്റ് വാർത്ത ന്യൂസ് പേപ്പർ ലുടെ യാണ് ഞാൻ അറിഞ്ഞത്. സാജന്റെ നിഷ്കളങ്ക മുഖം എന്റെ മനസ്സിൽ പച്ചക്കുനില്കുന്നു sorry sajan sorry 😔😔😔
അയാൾക്കൊന്നും പൊരുതാൻ ഉള്ള കഴിവില്ല.. അതല്ലേ ശ്രീ സാബു പറയുന്നെ എന്റെ കാര്യം നോക്കാം എനിക്കറിയാം... പക്ഷെ ഇവിടുത്തെ സാധാരണ സംഭരംഭകർ എന്ത് ചെയ്യും എന്ന്??
കോടിക്കണക്കിന് രൂപ ഒരു വരുമാനവും ഉണ്ടാക്കാതെ പൂട്ടിയിട്ടിരിക്കുന്ന കൺവെൻഷൻ സെന്ററിൽ മുടിപ്പിച്ച അന്തംകമ്മി ആന്തൂർ സാജൻ
KITEX Sabu is not all alone. The most powerful poor people are with you. Kerala will have gold smuggling.
Kitex should move out of Kerala.
All shareholders want to see Kitex to get out of Kerala for growth.
Gud job 👏marunadan . This is a very important issues of our society the so called political party of kearla are all hand in glove to keep a new contentoer our of political bay even its it cost jobs of thousands of layman kearlites we kearlties are educated society we must react together to this dreaded problem. One day we kearlites willbe like a migrat Labour in UP or Bengal or Tamilnadu for sure.
This is called a real leader and his approach, Telangana state is lucky u have very dynamic leader
Best wishes Mr. Sabu Jacob. This is right decision by considering the present atmosphere in kerala and best outcome for Kitex growth plans. Stratgically Invest in multiple states for the better management.
Support kitex .support sabu sir.changuttamulla muthali
Meet and beat wow beutiful words 200 percent investment friendly
Telengana വ്യവസായ മന്ത്രി കേരളത്തിലെ വ്യവസായ മന്ത്രിയെ പോലെ ഒരു മര വാഴ അല്ല എന്ന് മനസിലായി..
K T Ramarao sir was well educated and he obtains a master degree from US, and also he have a working experience with MNCs...
Ha ha kammokalk Budhiullavare
Kandal avilla.
Endoru potsnmar,, Keralatile votermar 🙏🙏🙏🙏🙏😆😆😆😆
മറുനാടൻ വാർത്തകൾ വളരെ വ്യക്തം കേരളം ചെറുപ്പക്കാർക്ക് ഇന്ന് ജീവിക്കുവാൻ ഈ ഭരണാധികാരികൾ ഒന്നും ചെയ്യില്ല.
Telungana is too professional to treat industrialists...I admire their attitude towards business man..but Kerala never known this , here the parties only known how to close the factories.
“I will meet it or beat it “!!!
Dats the deal man , what else you need as an entrepreneur. Good luck kittex.
We should have state loving,educated politians
I agree with you. It could turn out to be a revolution. All the best to Kitex and the people of Kerala.
അദ്ദേഹം മനസ്സമാധാനമായി ഒന്നു ഉറങ്ങട്ടെ. രക്ഷപ്പെട്ടല്ലോ.
Wise decision by Sabu👌, and appreciate Telangana minister for the offers to industrialists… that’s the power of his education🙏
Now Mr.Sabu can Hve a nice sleep nd relax from Paratta CHANGAN'S criminal party nd 365 days strike party . also Mr.Sabu should shift his present industry to tamilnadu at the earliest.After late Mr.T.N.Seshan nd 2nd person's credit goes to Mr.Firoz.the. Sabu for their strict stand on any issues.61 total industry including kittex left the fools own country
What a Minister. Great vision & commitment to his people and state.
We r giving gifts to people as KIT. We do not need any KITEX. By pinu annachi. CM of kerala.
It seems Shajan is the first media person zeroed in on the intangible benefit that Kerala State will get in future. Yes, It looks kitex is leading a revolution, single handedly, to save Kerala and it's future generation from total destruction and disintegration atleast on the economic and political front..
A good example for responsible journalism
ഇടതുപക്ഷം ഒരു ജനാവിരോധ പക്ഷം ആയി മാറി
Perfect closing by KTR. Perfect professionalism. I have friends who have met him personally and in close contact. Mr. Sabu can be assured of 100% peace of mind.
It is unfortunate and 100% loss for the people of Kerala, and what a disgrace and shame these idiotic politicians have created.
God Save God's own Country 🙏
കർണാടകയിലും kitex തുടങ്ങും
👌 Class 👌 Indeed ✔️ My Dearest ❤️ Loving Sabu... Well Done 👍...
GOD 🙌 Bless 🙏 You All Abundantly My Dear ❤️ And Help 🤲 You 👏 In All Your Needs & Endeavours🤝...
R.I.P for the Government of Kerala.
എന്ത് മഹത്തായ സമീപനം മാലിന്യനിർമജനം സർക്കാരിന്റെ ഉത്തരവാദിത്തമാണ് .... ഈ നൂറ്റാണ്ടിൽ കേട്ട രോമാഞ്ചമായ വാചകം...... Good luck sabu സാർ..
തെലുഗാനയുടെ approch ആണ് നമ്മൾ കാണേണ്ടത്
Wonderful, rare to see a politician with such clear vision and commitment. And don't even dream anything remotely close in Kerala. Here we are doomed with our kits and therefore we don't want kitex. Lak salaam sakhakkale. 🤔
പിണറായി തന്റെ ഉള്ളിലിരുപ്പ് മനസ്സിലായി...
Yes I live in Hyderabad. Telangana. ORR .. outer ring road. Perfect connectivity. Amazing fast development.
കിറ്റക്സ് പോയാലെന്താ ഓണക്കിറ്റ് എൻറെ കൂടെ ഞങ്ങൾ ഒരേ കൈലിമുണ്ട്കൂടി തന്നേക്കാം
Very industrial friendly state and minister. Bold and sincere words.