സ്വന്തം മകൻ കഞ്ചാവുസംഘത്തിൻ്റെ കൂടെ പോയത് തന്നെ MLA യുടെ വീഴ്ചയാണ് മകനെ ശ്രദ്ധിക്കണമായിരുന്നു മാധ്യമങ്ങൾ ചിലർക്ക് വേദനയുണ്ടാക്കി കാണും എന്നാൽ മാധ്യമങ്ങൾ മുഖാന്തിരം വലിയ നേട്ടങ്ങൾ സമൂഹത്തിന് ഉണ്ടാകാറുണ്ട്
ലഹരി മാഫിയക്കെതിരെ നിർഭയം വാർത്ത നൽകിയ മനീഷ് മഹിപാലിനൊപ്പം നിലക്കാൻ പൊതുസമൂഹം ആഗ്രഹിക്കുന്നു. ഈ മാധ്യമ പ്രവർത്തകനെ സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണ്, മനീഷിനൊപ്പം ❤
നിയമം എല്ലാവർക്കും ബാധകം MLA, MP, മറ്റു ഉദ്യോഗസ്ഥർ ടെ മകൾ, അവരുടെ അടുത്ത കുടുംബാംഗങ്ങൾക്ക് ശിക്ഷ കടുപ്പിക്കണം. ധൈര്യമായി റിപ്പോർട്ട് ചെയ്ത മനീഷ്, 24 ന്ന് എല്ലാ പിന്തുണയും ❤👍💪💪🌴🇮🇳
പത്രക്കാരെയും നാട്ടുകാരെയും കുറ്റപ്പെടുത്തുന്ന നേരത്തിന് എംഎൽഎ മകനെ സൂക്ഷിക്കണം ഇല്ലെങ്കിൽ വലിയ അപകടം നേരിടേണ്ടി വരും അതൊരു പക്ഷേ താങ്കളുടെ ജീവൻ എടുക്കുന്നതിൽ വരെ പോകാം.... ഒരു നൂറ് ഉദാഹരണങ്ങൾ ഈ സംസ്ഥാനത്ത് തന്നെയുണ്ട്......സൂക്ഷിച്ചാൽ എംഎൽഎയും കുടുംബവും ദുഃഖിക്കേണ്ടി വരില്ല
കുറ്റം ഏറ്റെടുക്കാൻ ആരെയും കിട്ടുന്നതിന് മുമ്പ് മാധ്യമ ശ്രദ്ധയിൽ പെട്ടുപോയി..... അതാ പ്രശ്നം.... ആക്ഷേപിക്കുന്നവരെ തിരുത്തണ്ട..... അത് പാർട്ടി ഗുണം... ന്യായീകരിക്കാനും, വെളുപ്പ് കറുപ്പാക്കാനും ഈ പാർട്ടിക്കാർക്ക് ഭയങ്കര കഴിവാ ...
മനീഷ് ചേട്ടൻ എന്റെ സീനിയർ ആരുന്നു അങ്ങേര് SFI യുടെ നല്ല നട്ടെല്ല് ഉള്ള ഒരു നേതാവ് ആരുന്നു. എനിക്ക് അറിയാവുന്ന മനീഷേട്ടൻ ഇങ്ങനെ തന്നെ ആയിരുന്നു proud of you ✅
ഒരു സമൂഹത്തെ നന്നാക്കാൻ ബാധ്യത ഉള്ള MLA പറയുന്നു 🤣🤣🤣മകൻ തെറ്റ് ചെയ്തില്ല എന്ന്, FIR നെ പറ്റി പറഞ്ഞത് കേട്ടില്ലേ 🤣🤣വിവരം ഉള്ളവരെ MLA ആക്കണം, ഇല്ലെങ്കിൽ ഇങ്ങനെ ഒക്കെ കേൾക്കേണ്ടി വരും 🤣🤣🤣
ഒരു MLA യുടെ മക്കളെ പറ്റി ഇങ്ങനെയൊക്കെ പറയാമോ? MLA എന്നാൽ അഹങ്കാരത്തിനു കയ്യും കാലും വെച്ചു നടക്കുന്ന വളാണെന്നു അറിഞ്ഞിട്ടു വേണ്ടേ? എന്തായാലും പദവി നോക്കാതെ സത്യം വിളിച്ചു പറഞ്ഞ താങ്കൾക്ക് ആയിരമായിരം അഭിനന്തനങ്ങൾ❤❤❤❤❤
എംഎൽഎ, മാധ്യമപ്രവർത്തകൻ്റെ(മീഡിയ വൺ) മതം പോലും പറയുന്നതിൽ നിന്ന് ആ പാർട്ടിയില ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും എവിടെ എത്തിനിൽക്കുന്നുവെന്നതിന് തെളിവാണ്.
മയക്കുമരുന്ന് case ഇൽ ഉൾപ്പെട്ട സ്വന്തം മകനെ പോലീസ് ന് കാട്ടി കൊടുത്ത ഒരു ടീച്ചർ ന്റെ വാർത്ത മുൻപ് വന്നതായി ഓർക്കുന്നു.... നാടിനു മാതൃക ആകേണ്ട oru MLA യുടെ പ്രതികരണം തികച്ചും ശോചനീയം
അവർ കരുതുന്നത് കേരളത്തിൽ മദ്യവും മയക്കുമരുന്നും മദിരാക്ഷിയും എന്നുള്ള എല്ലാ ബിസിനസുകളും നടത്താൻ അവകാശം ഈ പാർട്ടിക്കാർക്ക് മാത്രമേ ഉള്ളൂ എന്നതാണ് അവർ ധരിച്ചുവച്ചിരിക്കുന്നത് അതിനെ ആരും ചോദ്യം ചെയ്യാൻ പാടില്ല എന്നതുമാണ് ഭീഷണിപ്പെടുത്തുന്ന തൻറെ അർത്ഥം
24 ന് പൂർണ പിന്തുണ 💙👍🏼👍🏼👍🏼👍🏼
ഹ ഹ
❤❤🎉🎉🎉
സ്വന്തം കുഞ്ഞിന്റെ തെറ്റുവരെ ന്യായികരിക്കുന്ന ഇവരാണ് മറ്റുള്ളവരെ നന്നാക്കുന്നത്...😂
ന്യായീകരണത്തിന് അവസരം കൊടുത്ത ജനങ്ങളല്ലേ തെറ്റുകാർ' നമ്മക്ക് പാണക്കാടു പോയ് പരാതി കൊടുത്താലോ
😂😂 Ivar 5 varsham koodi bharichal Keralam drugs capital avum
എംഎൽഎയുടെ സ്വന്തം ഭർത്താവ് മരിച്ചത് എങ്ങനെയാണെന്നും കൂടി എംഎൽഎ പറയട്ടെ
ഉളിപ്പില്ലാ എംഎൽഎ
@@library4233നീ പൊട്ടനാണോ സി പി എം ൻ്റെMLAയും പാണക്കാടുമായി എന്ത് ബന്ധം😡
മനീഷ് മഹിലാലിനെ പോലെ ഒരു മകന് ജന്മം കൊടുക്കുകയും അവനെജേ ർനാലിസ്റ്റാക്കുകയും ചെയ്ത ആ അമ്മക്ക് അഭിമാനപൂർവം ബിഗ്സല്യൂട്ട് 🙏🙏🙏🙏🙏
❤
മകന്റെ എല്ലാ തെറ്റിനോടും കനിവ് കാണിക്കല്ലേ അമ്മച്ചീ 🤣🤣
വാർത്ത മുക്കാൻ നോക്കി നടന്നില്ല അതിന്റെ ചൊരുക്ക് ആണ്...
👍👍👍👍👍👍👍👍👍👍
👌👌👌👌👌👌👌👌👌👌👌👌👌👌👌
🙋🙋
സ്വന്തം മകൻ കഞ്ചാവുസംഘത്തിൻ്റെ കൂടെ പോയത് തന്നെ MLA യുടെ വീഴ്ചയാണ് മകനെ ശ്രദ്ധിക്കണമായിരുന്നു മാധ്യമങ്ങൾ ചിലർക്ക് വേദനയുണ്ടാക്കി കാണും എന്നാൽ മാധ്യമങ്ങൾ മുഖാന്തിരം വലിയ നേട്ടങ്ങൾ സമൂഹത്തിന് ഉണ്ടാകാറുണ്ട്
👍👍👍💯
എംഎൽഎ മലന്നു കിടന്നു തുപ്പി അത് തന്നെ..... ഒരു വാർത്ത തീരേണ്ട കാര്യം ഒരുപാട് വാർത്തയാക്കി
👍👍👍👍👍👍👍👍👍👍
😂😂
😅😅😅😅
മലർന്നു കിടന്നു, അതാണ് കുഴപ്പം
😂😂@@ngpanicker1003
എന്ത് തൊട്ടിത്തരം കാണിച്ചാലും താങ്ങാൻ ഇത്പോലെ തള്ളമാർ ഉണ്ടെങ്കിൽ പിള്ളേർ വഴി തെറ്റിയിലെങ്കിലെ അത്ഭുതമുള്ളൂ.
Aval thanne bhooloka vedi aanu. Nanakkedu karanam aanu bharthavu athmahathya cheythathu
@@man-ee4ropulli yeghne marichathu
👍👍👍👍👍👍👍👍👍
അവളെയും എം എൽ എ ആക്കി😅😅😅
@@man-ee4ro😮😮😮😮😮
സപ്പോർട് 24🌹🌹🌹
ലഹരി മാഫിയക്കെതിരെ നിർഭയം വാർത്ത നൽകിയ മനീഷ് മഹിപാലിനൊപ്പം നിലക്കാൻ പൊതുസമൂഹം ആഗ്രഹിക്കുന്നു.
ഈ മാധ്യമ പ്രവർത്തകനെ സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണ്,
മനീഷിനൊപ്പം ❤
😭😭😭😭😭😭😭😭😭
👍👍👍💯🎉🎉
ഹാഷിം, മനീഷ് നിങ്ങൾക്ക് ബിഗ് സല്യൂട്ട്.... 🙏🙏🙏🙏
1:51
😜😜😜😜😜😜😜😜
👶👌😃❤❤24
MLA വാർത്ത മുക്കാൻ നോക്കിയതാ. അവസാനം ചളമാക്കി
മനീഷേട്ടൻ പൊളി ആണ്.... 🔥🔥
നിയമം എല്ലാവർക്കും ബാധകം
MLA, MP, മറ്റു ഉദ്യോഗസ്ഥർ ടെ മകൾ, അവരുടെ അടുത്ത കുടുംബാംഗങ്ങൾക്ക് ശിക്ഷ കടുപ്പിക്കണം.
ധൈര്യമായി റിപ്പോർട്ട് ചെയ്ത മനീഷ്, 24 ന്ന് എല്ലാ പിന്തുണയും ❤👍💪💪🌴🇮🇳
റിപ്പോർട്ടറിനു എല്ലാവിധ സപ്പോർട്ടും ..ഏതു കൊലകൊമ്പൻ ആയാലും നിയമത്തിനു മുമ്പിൽ സമന്മാരാണ്... മാധ്യമപ്രവർത്തനം സ ധൈര്യം തുടരുക... നിർഭയരായിരി ക്കുക
അവളുടെ മോന് നല്ല ഭാവി ഉണ്ട്... HFI നേതാവ് ആകും
ചെക്കൻ എത്രയും പെട്ടെന്ന് മയക്ക് മരുന്ന് മാഫിയ തലവൻ ആവട്ടെ ന്ന് ആശംസിക്കുന്നു 😂
😂😂
അത് കലക്കി. അതാണ് സിപിഎം
Sfi യിൽ മെമ്പർ ഷിപ്പ് കൊടുക്കണം യോഗ്യത നേടി 😂
😂😂😂😂😂
😂😂
ഇവരെ ജയിപ്പിച്ച കായംകുളം കാർക്ക് നല്ല നമസ്കാരം 😊😊😊
പത്രക്കാരെയും നാട്ടുകാരെയും കുറ്റപ്പെടുത്തുന്ന നേരത്തിന് എംഎൽഎ മകനെ സൂക്ഷിക്കണം ഇല്ലെങ്കിൽ വലിയ അപകടം നേരിടേണ്ടി വരും അതൊരു പക്ഷേ താങ്കളുടെ ജീവൻ എടുക്കുന്നതിൽ വരെ പോകാം.... ഒരു നൂറ് ഉദാഹരണങ്ങൾ ഈ സംസ്ഥാനത്ത് തന്നെയുണ്ട്......സൂക്ഷിച്ചാൽ എംഎൽഎയും കുടുംബവും ദുഃഖിക്കേണ്ടി വരില്ല
Yes 💯💯💯💯💯💯💯💯💯👍👍
MLA സ്വന്തം മകനെ മാത്രം രക്ഷിക്കാൻ ശ്രമിക്കുന്നു, ബാക്കിയുള്ളവർ അകത്തായിക്കോട്ടെ എന്നാണ് ഉദ്ദേശശം
കറക്ട്
ബാക്കിയുള്ള ആളുകളുടെ പേരുകൂടി മാധ്യമങ്ങൾ പുറത്തുവിടട്ടെ എംഎൽഎയുടെ മകന്റെ പേര് മാത്രം പറഞ്ഞാൽ പോര
എല്ലാവരുടെയും പേര് ഉണ്ട്.. പിന്നെ MLA യുടെ മകൻ അല്ലെ അത് കൊണ്ട് പബ്ലിസിറ്റി കിട്ടി 😊@@Ismailp-n5k
@@Ismailp-n5k നാട്ടുകാർക്ക് മാതൃകയാവേണ്ട ജനപ്രതിനിധിയുടെ മകൻ ആണ് പെട്ടത് . അപ്പൊ അതിന് importance ഉണ്ട്
@@Ismailp-n5kellarudeyum per vannitundallo
24 ന് അഭിനന്ദനം❤ പ്രത്യേകിച്ച് ഹാഷിമി നിങ്ങൾ ഹീറോ സത്യം ആരേയും പേടിക്കാതെ തുറന്ന് പറയുന്ന വ്യകതി🔥
🙏🙏😄😄😄
😂😂😂chiripikalle😂😂
@luttappi9485kanjavu adimey odada
Welldone , Hashmi,and Manish 👍👍👍🤝🤝
Mla ശരിക്കും നന്ദി പറയയണം കാരണം തന്റെ മകന്റെ സ്വഭാവം മനസ്സിലാക്കാൻ പറ്റിയില്ലേ ഇനി അവനെ മാറ്റി എടുക്കാലോ
24 news നുംഏഷ്യാനെറ്റ്‌നും മനീഷ്നുംസാധാരണ ജനങ്ങളുടെ പൂർണ പിന്തുണ🙏🏻🙏🏻 👍🏻👍🏻👍🏻
👍👍👍👍👍👍👍👏👏👏👏👏👏👏
കൂട്ടത്തിൽ കാഴ്ചക്കാർ മാത്രമായ ഏഷ്യാനെറ്റിനും 😂😂😂
മീഡിയവണ്ണിനെ MLA മതം പറഞ്ഞ് ആക്ഷേപിച്ചു.
Full Sapporot 24..💪💪💪💪💪🌹🌹🌹
സപ്പൊട്ട പഴം
കുറ്റം ഏറ്റെടുക്കാൻ ആരെയും കിട്ടുന്നതിന് മുമ്പ് മാധ്യമ ശ്രദ്ധയിൽ പെട്ടുപോയി..... അതാ പ്രശ്നം.... ആക്ഷേപിക്കുന്നവരെ തിരുത്തണ്ട..... അത് പാർട്ടി ഗുണം... ന്യായീകരിക്കാനും, വെളുപ്പ് കറുപ്പാക്കാനും ഈ പാർട്ടിക്കാർക്ക് ഭയങ്കര കഴിവാ ...
ഇതിപ്പോ എന്റെ മകന് തെറ്റുപറ്റിയെങ്കിൽ അവനെ തിരുത്താൻ ഞാൻ ഒരുക്കമാണെന്ന് പറഞ്ഞിരുന്നെങ്കിൽ ഇതിപ്പോ ഇത്രേം വലിയ വാർത്ത ആവില്ലായിരുന്നു..
മനീഷ് ചേട്ടൻ എന്റെ സീനിയർ ആരുന്നു അങ്ങേര് SFI യുടെ നല്ല നട്ടെല്ല് ഉള്ള ഒരു നേതാവ് ആരുന്നു. എനിക്ക് അറിയാവുന്ന മനീഷേട്ടൻ ഇങ്ങനെ തന്നെ ആയിരുന്നു proud of you ✅
ആ MLA യുടെ വെപ്രാളം കണ്ടപ്പെഴേ തോന്നി... ആരായാലും വാർത്ത കൊടുക്കണം അതാണ് മാധ്യമ ധർമം... 👍🏻👍🏻👍🏻
വാർത്ത പുറത്ത് വന്നതിൻ്റെ അമർഷം ആണ്...24 ഇത് പുറത്ത് കൊണ്ട് വന്നത് കൊണ്ട് ജനങ്ങൾ അറിഞ്ഞു...good24
Ldf ന് ഇപ്പോൾ വർഗ്ഗീയത മാത്രമേ പറയാനൊള്ളൂ. MLA യുടെ ചരിത്രം കായംകുളത്തുകാർക്ക് നന്നായിട്ടറിയാവുന്നതല്ലേ.
എന്താണ് ചരിത്രം
👍👍👍👍👍👍
മാധ്യമപ്രവർത്തനം തന്നെ വിമർശനം ആണ് സഹോദരാ വിമർശനം ഉണ്ടായേലെ വാർത്തകൾ ഉണ്ടാവൂ ❤
ഭീഷണിപ്പെടുത്തിയ ഓഡിയോ ഉണ്ടെങ്കിൽ അവർക്കെതിരെ കേസ് കൊടുക്കയും ഓഡിയോ പുറത്ത് വിടുകയും ചെയ്യുക
എന്തിന്
ഭീഷണിപ്പെടുത്തിയതിന്. മനസ്സിലായോ 🎵🎶🎶@@NanBan007-93
എല്ലാവരും ഒന്ന് കരുതിയിരിക്കുന്നത് നല്ലതാണ്. കൊടി സുനി ഇന്നുമുതൽ ഒരു മാസത്തേക്ക് പരോളിൽ നാട്ടിലുണ്ട്. ജാഗ്രതെയ് 😅😅😅
Pinne 😄😄
ഹാഷമി ബിഗ് സല്യൂട്ട്,👍👏👏👏👏
മനീഷ്❤
അടിമകൾ ഉള്ളിടത്തോളം കാലം ഞങ്ങൾ സുഖിക്കും
Maneesh🔥🔥🔥🔥
ഒരു സമൂഹത്തെ നന്നാക്കാൻ ബാധ്യത ഉള്ള MLA പറയുന്നു 🤣🤣🤣മകൻ തെറ്റ് ചെയ്തില്ല എന്ന്, FIR നെ പറ്റി പറഞ്ഞത് കേട്ടില്ലേ 🤣🤣വിവരം ഉള്ളവരെ MLA ആക്കണം, ഇല്ലെങ്കിൽ ഇങ്ങനെ ഒക്കെ കേൾക്കേണ്ടി വരും 🤣🤣🤣
MLA's യെ വാരി അലക്കാൻ ഹാഷമി റെഡി ആയിരിക്കുന്നു ❤😂😂
ഒരു MLA യുടെ മക്കളെ പറ്റി ഇങ്ങനെയൊക്കെ പറയാമോ? MLA എന്നാൽ അഹങ്കാരത്തിനു കയ്യും കാലും വെച്ചു നടക്കുന്ന വളാണെന്നു അറിഞ്ഞിട്ടു വേണ്ടേ? എന്തായാലും പദവി നോക്കാതെ സത്യം വിളിച്ചു പറഞ്ഞ താങ്കൾക്ക് ആയിരമായിരം അഭിനന്തനങ്ങൾ❤❤❤❤❤
കൂടുതൽ ചർച്ച ഇല്ലാതെ പോയിരുന്ന കാര്യം MLA തന്നെ ചർച്ചക്കിട്ടു 🙄
ജനങ്ങൾ എല്ലാം കാണുന്നു. മകനെ ന്യായീകരിക്കാൻ എന്തൊരു തിരക്ക്.
യുവപ്രതിഭയ്ക്ക് പ്രശസ്തയാകാനുള്ള അവസരമാണിത്. ഇപ്പോൾ ജനങ്ങൾക്ക് ഈ എംഎൽഎയെക്കുറിച്ച് അറിയാം
അറിയാത്തത് കൊണ്ട് ചോദിക്കാന്..എന്താ..പീസ് ആണോ ❤️😂😂😂
വാർത്ത നൽകിയത് ശെരി, സാദാരണക്കാരായ ആൾകാർ പിടിച്ചാൽ വാർത്ത, എം എൽ ഏ യുടയോ മകന് പ്രതോകം നിയമം ഇല്ല
മനീഷ് പ്രേഷകർ കൂടെ ഉണ്ട് ധൈര്യമായി മുന്നോട്ടു പോകുക
ഇവര് തീർന്നു, support 24
മിണ്ടാതെ പോടേയ് 90g വെറും 3gm ആക്കാൻ അറിയാമെങ്കിൽ ഈ കേസ് എങ്ങനെ തീർക്കണമെന്ന് ഞങ്ങടെ സഖാവിനു അറിയാം
Athe athe
"കമ്മ്യൂണിസ്റ്റ് പച്ച" ആകും
Correct ( ഉറപ്പ് )
😂😂😂
ഉറപ്പാണ് ldf ഉറപ്പാണ് മുക്കൽ
അഭിവാദ്യങ്ങൾ നിർഭയം ഇനിയും വാർത്തകൾ നൽകാൻ കഴിയട്ടെ
MLA എന്ന പ്രിവിലേജ് വെച്ച് ഒന്ന് ആളാവാൻ നോക്കിയതാണ്, അത് അതിലേറെ നാറ്റക്കേസായി 😂
മനീഷ് 👍👍👍
24 നൊപ്പം 👍🏿👍🏿👍🏿
24ന് ഫുൾ സപ്പോർട്ട് 👍👍👍
നല്ല നട്ടെല്ലുള്ള ഉദ്യോഗസ്ഥർക്ക് ഒരു big salute 👍👍👍👍💪💪💪🙏🙏🙏🙏🙏💪👏👏👏👏👏👏👏👏👏👏
ധീരതയുള്ള പത്രപ്രവർത്തകർ ആണ് 24
24 നു അഭിനന്ദനം 👍👍
Our Support with You...
എന്ത് തന്നെ വന്നാലും വാർത്തയുടെ സത്യാവസ്ഥയിൽ നിന്നും പിന്മാറരുത് 👍🏼👍🏼
Mla മകൻ ചെയ്ത കുറ്റം ഗുരുധാരം അല്ലെ. സാദാരണ കാരൻ ആണെങ്കിൽ അവനെപ്പിടിച്ചേ അകത്തിടുന്ന പോലീസ് ഇത് എന്ത് കൊണ്ട് ചെയ്തില്ല
ഓല പാമ്പിനെ കണ്ടെന്തിനാ hasmi പേടിക്കേണത്
ബാക്കിയുള്ള കുട്ടികൾക്ക് മാതാപിതാക്കളില്ലേ
MLA ക്ക് ഒരു നിമിഷം പോലും ഈ പദവിയിൽ ഇരിക്കാൻ അർഹതയില്ല രാജി വെക്കൂ പുറത്ത് പോകൂ..... 🙏
🎉🎉🎉🎉 അങ്ങനെ തന്നെ വേണം, well done Journalism 👏
Maneesh,Hashmi and 24.full support.👍👍👍💪💪💪
സത്യം എല്ലാവർക്കും അറിയാം.
നല്ല കാര്യം mla ആയാലും mp👍ആയാലും സത്യം തുറന്ന് കാണിച്ച bro ക്ക് സല്യൂട്ട്
കഞ്ചാവടിക്കുന്ന വിവരം എക്സെ സ്കാരെ വിളിച്ച് പറഞ്ഞ പാർട്ടിക്കാർക്കെതിരെ നടപടി ഇല്ലേ😂
മനീഷ് അവളോട് പോകാൻ പറ കട്ട സപ്പോര്‍ട്ട്
ഇങ്ങനത്തെ അമ്മമാരാണ് കുഞ്ഞുങ്ങളെ വഷളക്കുന്ന ത്
പേടി കൂടാതെ പണിയെടുക്കുന്ന, ജനങ്ങളോട് പ്രതിബദ്ധതയും ആത്മാർത്ഥതയും ഉള്ള മനീഷിന്ന് അഭിനന്ദനങ്ങൾ ! !
Keep it up BRO ! !
Super hashim and maneesh
അങ്ങനെ ഞങ്ങളുടെ കായംകുളത്തിനു ചീത്തപ്പേരായി ....😰😰😰😰🤬🤬🤬🤬🤬🤬🤬🤬🤬🤬🤬
എംഎൽഎ, മാധ്യമപ്രവർത്തകൻ്റെ(മീഡിയ വൺ) മതം പോലും പറയുന്നതിൽ നിന്ന് ആ പാർട്ടിയില ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും എവിടെ എത്തിനിൽക്കുന്നുവെന്നതിന് തെളിവാണ്.
ധൈര്യമായി എസ്എഫ്ഐയുടെ മെമ്പർഷിപ്പ് കൊടുക്കാൻ യോഗ്യത നേടി
വിനീഷ് കോടിയേരിയുടെ പിന്തുടർച്ച
ഞാൻ ഒരു ഇടത്പക്ഷ ചിന്തകധിക്കാരനാണ്. ഈ കാര്യത്തിൽ 24നെ പിന്തുണക്കുന്നു...
Supernews
മയക്കുമരുന്ന് case ഇൽ ഉൾപ്പെട്ട സ്വന്തം മകനെ പോലീസ് ന് കാട്ടി കൊടുത്ത ഒരു ടീച്ചർ ന്റെ വാർത്ത മുൻപ് വന്നതായി ഓർക്കുന്നു....
നാടിനു മാതൃക ആകേണ്ട oru MLA യുടെ പ്രതികരണം തികച്ചും ശോചനീയം
CPM നേതാക്കളുടെ മക്കളുടെ വാർത്ത കൊടുക്കുമ്പോൾ സൂക്ഷിക്കുക " മാഷാ അള്ളാ " ഒട്ടിച്ച കാർ പുറകെ വരും
ഉത്തരവാദപ്പെട്ട ജനപ്രതിനിധി അതും CPM 😂😂😂😂😂😂
ഒട്ടകം ഭയങ്കര സപ്പോർട്ട് ആണല്ലോ പ്രതിഭക് അതിൽ ഒരു വശ പിശക് ഇല്ലേ 😁😁
മഹാ മനസ്കരായ കായംകുളത്തുകാരുടെ ഐശ്വര്യം ഈ MLA. എത്ര സംസ്കാര സമ്പന്നമായ ഭാഷ...
മകനെ ന്യായീകരിക്കാൻ
പാർട്ടി വരുന്നില്ലേ
ഇവളുടെ അഹങ്കാരം ഇനിയും
സഹിക്കണോ
ഇവളെ നിയമത്തിന്റെ മുമ്പിലെത്തിച്ചോ
എന്നിട്ട് വർഗീയതയും
അവർ കരുതുന്നത് കേരളത്തിൽ മദ്യവും മയക്കുമരുന്നും മദിരാക്ഷിയും എന്നുള്ള എല്ലാ ബിസിനസുകളും നടത്താൻ അവകാശം ഈ പാർട്ടിക്കാർക്ക് മാത്രമേ ഉള്ളൂ എന്നതാണ് അവർ ധരിച്ചുവച്ചിരിക്കുന്നത് അതിനെ ആരും ചോദ്യം ചെയ്യാൻ പാടില്ല എന്നതുമാണ് ഭീഷണിപ്പെടുത്തുന്ന തൻറെ അർത്ഥം
മനിഷേ powli 🙌💯🔥🔥
24 വാർത്ത കൊടുത്തില്ലായിരുന്നെങ്കിൽ MLA യുടെ മകനെ നൈസായി മുക്കാമായിരുന്നു. അതു നടന്നില്ല. അതിൻ്റെ രോക്ഷം മാത്രം. അത് പല വിധത്തിൽ പ്രകടിപ്പിക്കുന്നു.
ഇത് പോലെ ഉള്ള പാർട്ടി ഭരിച്ചത് കൊണ്ട് ആണല്ലോ കേരളം ഇന്ന് ഈ അവസ്ഥ ആയി പോയത്
മറ്റൊരു വിവാഹം കഴിച്ചു താങ്കൾക്ക് നല്ലൊരു കുഞ്ഞിനെ കേരള സമൂഹത്തിന് നൽകാൻ സാധിക്കട്ടെ😊😊😊😊😊😊😊😊
Congratulations 24
100% correct
Great great 👍 👏 👌 🙌
Well done Hashmi and Manish🎉🎉
അധികാരം കയ്യിലുണ്ടെന്ന അഹങ്കാരം. .....ഇവരൊക്കെയാണോ നാട് നന്നാക്കാൻ നോക്കുന്നത്
Congrats......! Maneesh Mahipal
& Support also 24 TV channels❤️❤️❤️❤️👍🏻👍🏻👍🏻👍🏻🎉🎉🎉🎉🎉.
സെച്ചിക്ക് എതിരെ കമന്റ് ഇടല്ലേ 😄😄സേച്ചി സ്ഥലം മാറ്റി തരും 😄😄ചിലപ്പോൾ വീട് തന്നെ മാറ്റി തരാൻ കഴിവുണ്ട് 🤭🤭
ഇതുപോലുള്ള മനീഷ് മാർ ഇനിയും മുന്നോട്ട് വരണം... ❤
24🌹🌹🌹👌
ആത്യം സ്വന്തം മോനെ നന്നാക്കട്ടെ
You did great 👏 👏 👍 👌
ഇവരെ താഴെ ഇറക്കുന്നത് വരെ ജനങ്ങൾ സമരം ചെയ്യണം. എന്തൊരു അഹങ്കാരം ആണ് അവർക്ക്. ഇവരുടെ വിചാരം പാർട്ടിയുടെ ബലത്തിൽ എന്തും ആകാം എന്ന് ആണോ