സിമ്പിൾ ആയിട്ടുള്ള നല്ല കിടിലൻ ആയിട്ടുള്ള ഒരു ടിപ്പ് തന്നെനല്ലൊരു വീഡിയോ ആയിരുന്നു നല്ല രീതിയിൽ അവതരിപ്പിച്ചു ഇതുപോലുള്ള നല്ല വ്യത്യസ്ത വീഡിയോയുമായി ഇനിയും വരുക
എലികളെ ഓടിക്കാനുള്ള ഈ ടിപ്സ് എനിക്ക് ഒത്തിരി ഇഷ്ടമായി വളരെ ഉപകാരപ്രദമായ വീഡിയോ തന്നെയാണ് 😊 ഇനിയും ഇതുപോലുള്ള വീഡിയോയുമായി വരണം. പിന്നെ ചേച്ചിയുടെ അവതരണം അടിപൊളിയായിരുന്നു
എലികളെ ഓടിക്കാനുള്ള ഈ tips വളരെ നന്നായിട്ടുണ്ട്. എല്ലാവർക്കും വളരെ ഉപകാരപ്രദമായവീഡിയോ ആയിരുന്നു..അവതരണവും വളരെ നല്ലത് ആയിട്ടുണ്ട്. Good sharing 👍👍
Nalloru video ayirunnu ellavarkum upkarapradham aya video and well explained and very good presentation
വളരെ ഉപകാരപ്രദമായ ടിപ്സായിരുന്നു. ഇവിടെയൊക്കെ എലിയുടെ ശല്യം ഒരു പാടുണ്ട്. ഇനി മുതൽ ഈ രീതിയിൽ ചെയ്തു നോക്കണം
എലിയെ ഓടിക്കാൻ ഉള്ള tips കൊള്ളാം ലോ. വളരെ usefull ആയ video ആണല്ലോ. ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
സിമ്പിൾ ആയിട്ടുള്ള നല്ല കിടിലൻ ആയിട്ടുള്ള ഒരു ടിപ്പ് തന്നെനല്ലൊരു വീഡിയോ ആയിരുന്നു നല്ല രീതിയിൽ അവതരിപ്പിച്ചു ഇതുപോലുള്ള നല്ല വ്യത്യസ്ത വീഡിയോയുമായി ഇനിയും വരുക
Ellavarkkum valare upakaramayittulla vedio anu enthayalum ithil paranja poale ella tipsum try chaithu noakkanam énikku valare useful ayi.
Useful video and information shared about how to get rid of rat.easy way showed .well explained about. Good sharing
Eliye thurathanulla ee tip valare usefulayi. Ivideyumund orupad elikal. Ithupole cheythu nokkanam.
എലിയെ തുരത്താൻ ഉള്ള ടിപ്സുകൾ എല്ലാം വളരെ യൂസ്ഫുൾ ആയിട്ടുണ്ട് തീർച്ചയായും ചെയ്തു നോക്കാം
valare upakaarapradamaaya tipsaayirunnu. evideyokke eliyude shalyam oru paatundu. eni muthal ee reethiyil cheythu nokkanam
Very useful video... Shown natural methods to get rid of rat... Konna leaves, these many uses i was not knowing... Thanks for sharing the tips
❤
Lllllllllllllllllllllllllllllllllll😂
Eli shallyam vallade koodiyittund.. Kore tips try cheyd noki.. Ithonn nokam👍🏻thank you for sharing👍🏻
Ithu kollamallo ivide motham ee shalyam und e method ariyillayirunnu thanks for sharing
എലികളെ ഓടിക്കാനുള്ള ഈ ടിപ്സ് എനിക്ക് ഒത്തിരി ഇഷ്ടമായി വളരെ ഉപകാരപ്രദമായ വീഡിയോ തന്നെയാണ് 😊 ഇനിയും ഇതുപോലുള്ള വീഡിയോയുമായി വരണം. പിന്നെ ചേച്ചിയുടെ അവതരണം അടിപൊളിയായിരുന്നു
What white powder you used before putting lemon juice.
Very nice informative video aalo homemade natural tips aalo Ed on try chayad nokatte thanks for sharing with us
Very useful video...I just love ur videos ..ur content is amazing. Lovee ur presentation skills....keep sharing more videos like this ..
Eli shalyam maranulla nalloru useful tricks anallo ithu. Enthayalum try akki noknm. Ellarkum upakaarapradamaaya video
Result kittuo
Ente parambhil peruchazhi shalyam aan. Ithonnu pareekshikanam
എല്ലാവർക്കും ഉപകാരപ്പെടുന്ന നല്ല ടിപ്പ്.എലിശല്യത്തെ തുരത്താനുള്ള വിദ്യ പരീക്ഷിച്ചു നോക്കട്ടെ
It was a very simple and great tip and a great video....well presented....keep coming up with different videos like this..👍🏻
nice video I was looking for such useful video for a long time and I couldn't get it keep on uploading such nice video waiting.....
ആദ്യതെ ടിപിൽ , പിണ്ണാകകിൽ എന്ത് പൊടിയാണ് ഇട്ടത്. അത് പറഞ്ഞില്ല. ബേക്കിങ് പൗഡറാണൊ?
Very useful tips shared....well explained and presented too...nice share
വെളുത്ത പൊടി എന്താണ് എന്ന് ആദ്യം പറഞ്ഞില്ല
Baking soda?
Uppu@@manjithg2000
ദാഹം ഉണ്ടാവും പക്ഷേ വെള്ളം കിട്ടിയാൽ കുടിക്കും കുടിച്ചാൽ ചാവൂല
എലികളെ ഓടിക്കാനുള്ള ഈ ടിപ്സ് എനിക്ക് ഒത്തിരി ഇഷ്ടമായി വളരെ ഉപകാരപ്രദമായ വീഡിയോ ത
.53 യിൽ add ചെയ്ത പൊടി എന്താണ് എന്ന് പറയാത്തത് എന്തെ
ബാക്കിങ് പൌഡർ പിന്നീട് പറയുന്നുണ്ട്
Thanks
Ah veluths sadhenum.endha ette parenjillello narengaum.thavidum.pinne endha ette athu psteuu
Baking soda
Athilitta vella poti entha
Very usefull vedio thankyou❤
rat salyam kooduthalaa veetilum parambilumellam ini elupaai
അത് തിന്നു ഒന്നും കൂടി കൊഴുത്തു
ആദ്യത്തെ ടിപ്പിൽ ബേക്കിങ് സോഡാ ഇടുന്നതല്ലാതെ അത് പറയുന്നില്ല
ചേച്ചി ആ വെള്ളപ്പൊടി എന്താണ്
Baking soda
ഇത് എവിടെ എങ്കിലും ഭലിചോ?
what is the white powder added
Baking soda
ബേക്കിങ് സോഡായെ പറ്റി ആദ്യം പരാമർശിക്കുന്നില്ല.
🙏
രണ്ടാമത്തെ സാധനത്തിന്റെ പേരു് പറഞ്ഞില്ല കുട്ടി ആ ഇപ്പോ മനസിലായി ബേക്കിം സോഡ
😊
ഇതിൽ നിന്ന് രക്ഷപ്പെടാൻ എലികൾക്ക് ഉള്ള ടിപ്സ് കൂടി വിടൂ
പാവം അല്ലേ
😂
😀😇
Baking soda etitundo
Yes
എലിയുടെ പ്രോബ്ലം നന്നായിട്ടുണ്ട് ഇത് കണ്ടപ്പോൾ നല്ല യൂസ്ഫുൾ വീഡിയോ ആണെന്ന് തോന്നുന്നു
തവിടു പിണ്ണാക്കിൽ വെളുത്ത എന്തോ പോടി ഇട്ടതു എന്ത് "പുണ്ണാക്ക് "ആണെന്ന് പറ പുല്ലേ 🤔
Baking soda
J
എന്ത് തേങ്ങയ ഈ പറയുന്നേ 😂
പിണ്ണാക്ക് ും ചെറുനാരങ്ങ നീരും കൂടാതെ വേറൊരുസാധനം കൂടി ചേർത്തിട്ടുണ്ടല്ലോ അതെന്താണ് എന്ന് പറഞ്ഞതായി കെട്ടില്ല.
Very useful video... Shown natural methods to get rid of rat... Konna leaves, these many uses i was not knowing... Thanks for sharing the tips