ഞാൻ സാധാരണ തുരപ്പനെ നശിപ്പിക്കുന്നത് എലി വിഷം വച്ചാണ്. ഒരു ചെറിയ കപ്പയുടെ പീസ് എടുത്ത് അത് ചുഴഞ്ഞ് അതിനുള്ളിൽ എലിവിഷം കയറ്റി അടച്ച് ഒരു ചിരട്ടയിൽ നിക്ഷേപിച്ച് പെരുച്ചാഴിയുടെ കുഴിയിൽ വെക്കും എന്നിട്ട് കുഴിയിൽ മണ്ണ് വീഴാതെ മുകളിൽ പലക വെച്ച് അടയ്ക്കും . പിറ്റേദിവസം പലക പൊക്കി നോക്കുമ്പോൾ കപ്പയുടെ പീസ് ഇല്ലെങ്കിൽ വീണ്ടും വെക്കും. പെരുച്ചാഴി കപ്പ എടുക്കാതെ വരുന്നിടത്ത് വരെ വെക്കും. .
Good അതുപോലെ കുഞ്ഞുങ്ങളുടെ പാമ്പേഴ്സ് എങ്ങനെ ഇല്ലാതാകാൻ പറ്റും എന്ന് ഒരു വീഡിയോ ചെയുമോ. Nb:-കൃഷിയുമായി ബന്ധം ഇല്ല എങ്കിലും കൃഷിടങ്ങൾ നശിക്കാൻ ഇതും ഒരുകാരണമന്. Ok
Sir tomato yude leaf churund varunnath enthu kondan tomato krishikk sun light aavashyamano
th-cam.com/video/XtJz6SH83sY/w-d-xo.htmlsi=2fojgpkJtzXvZB73
Thank you sir
സൂപ്പർ ഇതു ഞാൻ പരീക്ഷിക്കും എന്തൊരു ശല്യം ആണ് ഈ പേരുചാഴിയെകൊണ്ട് Thanks chetta 👏👏
❤👌
ഞാൻ സാധാരണ തുരപ്പനെ നശിപ്പിക്കുന്നത് എലി വിഷം വച്ചാണ്. ഒരു ചെറിയ കപ്പയുടെ പീസ് എടുത്ത് അത് ചുഴഞ്ഞ് അതിനുള്ളിൽ എലിവിഷം കയറ്റി അടച്ച് ഒരു ചിരട്ടയിൽ നിക്ഷേപിച്ച് പെരുച്ചാഴിയുടെ കുഴിയിൽ വെക്കും എന്നിട്ട് കുഴിയിൽ മണ്ണ് വീഴാതെ മുകളിൽ പലക വെച്ച് അടയ്ക്കും . പിറ്റേദിവസം പലക പൊക്കി നോക്കുമ്പോൾ കപ്പയുടെ പീസ് ഇല്ലെങ്കിൽ വീണ്ടും വെക്കും. പെരുച്ചാഴി കപ്പ എടുക്കാതെ വരുന്നിടത്ത് വരെ വെക്കും.
.
❤️പരീക്ഷിക്കാം
പഞ്ചായത്തിലെ ഉടുവഴി പോലെയാണ് വീടിനു ചുറ്റും പെരുച്ചാഴിയുടെ മാളം അതിൽ ഏതു മാളത്തിലാണ് കാർബൈഡ് വെച്ച് മൂടേണ്ടത്
ഹഹഹഹഹ
super
❤️thanks
👍
❤👌
ദുരിശ് ആണ്
Paint... കടയിൽ കിട്ടുമോ????
കിട്ടാൻ സാധ്യതയുണ്ട്.
Good അതുപോലെ കുഞ്ഞുങ്ങളുടെ പാമ്പേഴ്സ് എങ്ങനെ ഇല്ലാതാകാൻ പറ്റും എന്ന് ഒരു വീഡിയോ ചെയുമോ. Nb:-കൃഷിയുമായി ബന്ധം ഇല്ല എങ്കിലും കൃഷിടങ്ങൾ നശിക്കാൻ ഇതും ഒരുകാരണമന്. Ok
Ok നല്ല ഒരു വിഷയം ആണ്. കൃഷിയുമായി ബന്ധമില്ലെങ്കിലും താമസിയാതെ പോസ്റ്റ് ചെയ്യാം
@@krishimaster9346 നന്ദി 🙏🏾
.
പിത്ഞാൻ പരീക്ഷിച്ച് ഒരു ഗുണവും ഇല്ല