കറിവേപ്പ് തഴച്ചുവളരാൻ ഈ പൊടി മതി|Egg shell fertilizer|Curryleaves plant care in malayalam|curryveppu

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 240

  • @YusafYsafpt
    @YusafYsafpt 2 หลายเดือนก่อน +3

    നല്ല അറിവ് thank you 👍❤

  • @rayma4776
    @rayma4776 2 ปีที่แล้ว +31

    വളരെ ഉപകാരപ്രദമായ വീഡിയോ തീർച്ചയായും ഈ അറിവ് എല്ലാവർക്കും ഉപകാരപ്പെടും
    എല്ലാ വീട്ടിലും കുറഞ്ഞത് ഒരു കറിവേപ്പില ചെടിയെങ്കിലും നട്ടുപിടിപ്പിക്കണം, നല്ല വീഡിയോ ഷെയർ ചെയ്തതിന് ഒരുപാട് നന്ദി

  • @anjurobin7660
    @anjurobin7660 2 ปีที่แล้ว +68

    Useful informations.. എന്തൊക്കെ ചെയ്തിട്ടും ഒരു കറിവേപ്പ് നല്ലതായി വളർന്നിട്ടില്ല.... ഇനി ഈ പറഞ്ഞതൊക്കെ ശ്രെദ്ധിക്കാം...

    • @KunjikuttiesLifeWorld
      @KunjikuttiesLifeWorld  2 ปีที่แล้ว +8

      🥰🥰😍

    • @younusu1430
      @younusu1430 2 ปีที่แล้ว

      Aq

    • @sajithamm8774
      @sajithamm8774 2 ปีที่แล้ว

      @@younusu1430 aq

    • @beautyofpetalsbysheejashan5975
      @beautyofpetalsbysheejashan5975 2 ปีที่แล้ว

      th-cam.com/users/shortsGlTL1MiXHN0?feature=share
      ഇതൊന്ന് try chayythu നോക്കൂ

    • @ValsalaV-we7ff
      @ValsalaV-we7ff 8 หลายเดือนก่อน

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉​@@KunjikuttiesLifeWorld

  • @kalikavyam1547
    @kalikavyam1547 ปีที่แล้ว +14

    കറിവേപ്പില കണ്ടിട്ട് കൊതിയാക്കുന്ന .

    • @mohamedrafeeque1931
      @mohamedrafeeque1931 8 หลายเดือนก่อน +1

      Hello kariveppilayk rogam ullappol shareerathil enthinaanu spray cheyyunnath. Aa

  • @ganga6410
    @ganga6410 2 ปีที่แล้ว +14

    Thanks dear
    Waitting more video
    Good presentation and useful video

  • @shobhananp8538
    @shobhananp8538 ปีที่แล้ว +11

    നല്ല.. പച്ചപ്പ്.. ഉണ്ട്.. വേപ്പില.. കാണാൻ.. അടിപൊളി.. 👍

    • @SajeevKr-t4h
      @SajeevKr-t4h 3 หลายเดือนก่อน +1

      പച്ചപ്പ്‌ വരാൻ മഗ്‌നീഷിം സൾഫേയേറ്റ് ചേർത്ത് കൊടുത്താൽ മതി ചുവട്ടിൽ

  • @nandhana6118
    @nandhana6118 2 ปีที่แล้ว +9

    Nalla arivukal share chaith thannathinu thanks kariveppu kanumbol thane ariyam tips useful aanennu👍

  • @achu4333
    @achu4333 2 ปีที่แล้ว +28

    കറിവേപ്പ് വീട്ടിൽ വേണം അടുത്ത വീട്ടിൽ കറിവേപ്പ് കണ്ടാൽ കൊതിയാണ് ചോദിച്ചാലും തരില്ല കറിവേപ്പ് നശിച്ചു പോകും എന്നാ അവരൊക്കെ വിചാരിക്കുന്നത്
    എന്റെ കറിവേപ്പ് ഞാനും വളർത്തും 😄❤

    • @KunjikuttiesLifeWorld
      @KunjikuttiesLifeWorld  2 ปีที่แล้ว +4

      🥰😄

    • @alimon6159
      @alimon6159 2 ปีที่แล้ว +6

      ഞങ്ങളുടെ നാട്ടിൽ സ്വന്തം വീട്ടിൽ ഒള്ളദിനേക്കാൾ പ്രയോജനം അടുത്ത വീട്ടിൽ ഒള്ളതാ

    • @inshaallah9226
      @inshaallah9226 2 ปีที่แล้ว +2

      നിങ്ങടെ അയൽക്കാരെന്താ ഇങ്ങനെ 🤔🤔🤔❓️

    • @sudheerathanikkal5379
      @sudheerathanikkal5379 2 ปีที่แล้ว +3

      അന്ധവിശ്വാസം

    • @sanusaranya3567
      @sanusaranya3567 2 ปีที่แล้ว

      കറിവേപ്പില കൊടുക്കാത്ത manushyarumundo🤔🤔🤔🙄

  • @roseq604
    @roseq604 2 ปีที่แล้ว +10

    Video kollalloo..
    purathunn vaghunna ilakal clean cheythedukanokke padanu.. Vishamalle Ithu valare useful aanu

  • @Fa108q
    @Fa108q 2 ปีที่แล้ว +6

    Adipoli tip aanutooo valare useful aanu.. Ivide thai und but aake Muradicha pole nilpanu.. Iniyithu pole valam chaithu nokatte

  • @NAMEIIGOD
    @NAMEIIGOD 2 ปีที่แล้ว +31

    വളരെ ഉപകാരപ്രദമായ വീഡിയോ തീർച്ചയായും ഈ അറിവുകൾ എല്ലാവർക്കും ഉപകാരപ്പെടും അവതരണം നന്നായിട്ടുണ്ട്
    ഇനിയും ഇതുപോലെതെ നല്ല ടിപ്സ്മായി വരണം

  • @Sheesvlog
    @Sheesvlog 2 ปีที่แล้ว +19

    Helpful video... 👍🏻

  • @surmiescraftyworld3116
    @surmiescraftyworld3116 2 ปีที่แล้ว +9

    Valare useful ayetulla video. eni itupole onnu try cheytu nokkattey

  • @manishashi2383
    @manishashi2383 5 หลายเดือนก่อน

    നല്ല അവതരണം, ഈ രീതിയിൽ ഒന്ന് പരീക്ഷിച്ചു നോക്കാം.❤

  • @rajank5355
    @rajank5355 2 ปีที่แล้ว +11

    നല്ല അറിവ് thanks 👍

  • @JollyAlexander
    @JollyAlexander 11 หลายเดือนก่อน +6

    Which side of the is suitable for planting curry vepu- east, west South or north

    • @atusman5114
      @atusman5114 หลายเดือนก่อน

      സൂര്യ പ്രകാശം കിട്ടുന്ന ഭാഗത്തു നടണം.

  • @hitgaming9950
    @hitgaming9950 2 ปีที่แล้ว +7

    സൂപ്പർ

  • @manojparambath3841
    @manojparambath3841 2 ปีที่แล้ว +6

    നിങ്ങൾ പറഞ്ഞു ത് പോലെ ചെയ്തു എന്റെ കറിവേപ്പില ഉണങ്ങി, ഇത് ലു ബേതം മുകേഷിന്റെ ബഡായി ബംഗാവ് കാണുന്നതാ അത് വു തീർന്നു

    • @Abhishe205
      @Abhishe205 2 ปีที่แล้ว +8

      ഈ വളം ഉപയോഗിച്ച് ഉണങ്ങിപോയെന്നു നിങ്ങൾ പറയുന്നത് ഏറ്റവും വലിയ ബഡായി
      ഇതൊക്കെ കൃഷിയിൽ ഉപയോഗിച്ച് വരുന്ന വളങ്ങൾ ആണ്. ശരിയായി ഉപയോഗിച്ചില്ലേ ഏത് വളവും ദോഷം ചെയ്യും നിങ്ങളുടെ അറിവില്ലായ്മ കൊണ്ട് കറിവേപ്പ് ഉണങ്ങി അത്ര തന്നെ

  • @jeevajayan9641
    @jeevajayan9641 2 ปีที่แล้ว +14

    എല്ലാ വിഡിയോസും കാണാറുണ്ട്
    കൂടുതൽ വീഡിയോസ് പോരട്ടെ
    എന്റെ കറിവേപ്പ് വളരെ ശോകം ആണ് ഇത് കാണുമ്പോൾ ഒരു സന്തോഷം നോക്കീട്ട് പറയാട്ടോ 😍

  • @fameeseasytips
    @fameeseasytips 6 หลายเดือนก่อน +1

    Congratulations kunjikutties for 11 lakh views🥰

  • @AmeenFFM
    @AmeenFFM 2 ปีที่แล้ว +30

    Oru veetil karipila thai enkilum venam ennanu pandullaver parayunnathu.. Tip adipoliyanu keto.. Ithu thayarakanum easiyanu.. Videos ellam supr aanubtry chaithu nokamto Thank u

  • @lathikavkvk5719
    @lathikavkvk5719 2 ปีที่แล้ว +13

    Very useful tips
    Nice presentation
    Keep going

  • @abdulsalamthayyil9305
    @abdulsalamthayyil9305 ปีที่แล้ว +5

    Super😊

  • @anandhakrishna6183
    @anandhakrishna6183 2 ปีที่แล้ว +43

    വീട്ടിലെ കറിവേപ്പ് നിറയെ കീടങ്ങൾ ആണ് നന്നായിട്ട് വരും ഇലകൾ എല്ലാ പോകും നോക്കട്ടെ ഇതൊന്നു 👍

    • @KunjikuttiesLifeWorld
      @KunjikuttiesLifeWorld  2 ปีที่แล้ว +14

      👍🏽🥰🥰

    • @irshukunhi3331
      @irshukunhi3331 2 ปีที่แล้ว +11

      എന്റെ കറിവേപ്പും ഇത് പോലെ തന്നെയാ

    • @user-px6hl9vx8n
      @user-px6hl9vx8n 8 หลายเดือนก่อน +5

      😱എന്റെ വേപ്പില ചെടിക്കും ഇതു തന്നെയായിരുന്നു അവസ്ഥ ഒരാഴ്ച നോക്കാതിരുന്നാൽ പച്ച കളർ പുഴുക്കൾ വലുതായി ഇലകൾ തിന്നു തീർക്കും നീരുറ്റി കുടിക്കുന്ന കീടത്തിന്റ ആക്രമണം വേറെ ഇലയുടെ അടിയിൽ പൊട്ടു പോലെ പറ്റിപ്പിടിച്ചിരുന്നു ഇല മഞ്ഞളിപ്പിച്ചു കളയും ഇപ്പോൾ എല്ലാ കീടവും ഇല്ലാതായി വേപ്പില ചെടി നല്ല സുന്ദരി യായി അതിവേഗം വളർന്നു പന്തലിച്ചു എങ്ങനെയെന്നോ😃 tagxone പൌഡർ.വളങ്ങൾ വിൽക്കുന്ന കടയിൽ കിട്ടും അത് ഒരു ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി വൈകുന്നേരം സ്പ്രൈ ചെയ്തു കൊടുത്താൽ മതി സ്പ്രൈ ചെയ്തു ഒരാഴ്ച കഴിഞ്ഞേ അതിൽ നിന്നും ഇലകൾ എടുക്കാൻ പാടുള്ളു എന്ന് കടക്കാരൻ പറഞ്ഞു ഇപ്പൊ ഒറ്റ കീടം പോലുമില്ല മരവും ഹാപ്പി ഞാനും ഹാപ്പി

    • @lindalopez8174
      @lindalopez8174 8 หลายเดือนก่อน +1

      Athe

    • @muhammadrishal9737
      @muhammadrishal9737 8 หลายเดือนก่อน

      Aaaaaaal lo QA ft bhi ❤❤​@@user-px6hl9vx8n

  • @mahi-du8xz
    @mahi-du8xz 2 ปีที่แล้ว +14

    ഇതു ഉപയോഗിച്ച ശേഷം വീട്ടിലെ കറിവേപ്പിന് നല്ല മാറ്റം ഉണ്ട്, നന്ദി

  • @raheesaskitchen4699
    @raheesaskitchen4699 2 ปีที่แล้ว +7

    Helpful video

  • @anhithasree4991
    @anhithasree4991 2 ปีที่แล้ว +12

    Useful tips thanks dear😍

  • @sajithathambu8567
    @sajithathambu8567 2 ปีที่แล้ว +1

    Useful video... Thanku 🥰👍🏼

  • @RaymaCreations
    @RaymaCreations 2 ปีที่แล้ว +35

    Very useful video surely this knowledge will be useful for everyone
    Atleast one curry leaf plant should be planted in every house, thanks a lot for sharing the nice video

  • @anniebasent1321
    @anniebasent1321 2 ปีที่แล้ว +5

    Very useful
    Thanks dear 😍

  • @meera9137
    @meera9137 2 ปีที่แล้ว +13

    Thank you dear🥰👍
    Expecting more💓

  • @aminamoinu
    @aminamoinu 2 หลายเดือนก่อน

    very useful tips

  • @thomasmm1207
    @thomasmm1207 หลายเดือนก่อน

    Super

  • @Aniestrials031
    @Aniestrials031 2 ปีที่แล้ว +6

    സൂപ്പർ 👍👍

  • @athirapdas7055
    @athirapdas7055 2 ปีที่แล้ว +6

    Useful tips thankss dear

  • @beenajacob1878
    @beenajacob1878 8 หลายเดือนก่อน

    Very good Information

  • @shakeelashakki3285
    @shakeelashakki3285 2 ปีที่แล้ว +1

    ThankYou

  • @scout259
    @scout259 8 หลายเดือนก่อน

    Wow super ❤

  • @ajithavg8124
    @ajithavg8124 ปีที่แล้ว +2

    👌👌👌👌👌

  • @Beenaasok-zn6pu
    @Beenaasok-zn6pu 7 หลายเดือนก่อน +2

    GoodMessage🙏

  • @VinuNichoos
    @VinuNichoos ปีที่แล้ว +1

    Usefull ❤️

  • @Praveenpraveen-he1ux
    @Praveenpraveen-he1ux 2 ปีที่แล้ว +3

    Thanks 👌👌👌🌹

  • @ambikak2214
    @ambikak2214 2 ปีที่แล้ว +5

    Very useful

  • @nazar5760
    @nazar5760 2 ปีที่แล้ว +20

    Very useful video surely this knowledge will be useful for everyone nice presentation
    More good tips like this should come

  • @spkneera369
    @spkneera369 ปีที่แล้ว +1

    Orange tholi murikkan Tin Cutter illa. Enthu cheyyum 😢😢😢😢😢😢

  • @chilluallujinu2422
    @chilluallujinu2422 2 ปีที่แล้ว +2

    good information thank you

  • @sheebakhader1269
    @sheebakhader1269 ปีที่แล้ว +2

    🙏

  • @nithinnath2557
    @nithinnath2557 2 ปีที่แล้ว +10

    Very informative 👍🥰

  • @mayadevipa1317
    @mayadevipa1317 ปีที่แล้ว +3

    എന്റെ കറി പേപ്പ് ഇതു പോലേയാണ്. ആട്ടിൻ കാട്ടവും , കോഴി കാഷ്ടവും നല്ല വളമാണ്

  • @ayshaanzil4664
    @ayshaanzil4664 ปีที่แล้ว

    Thanks

  • @suja9961
    @suja9961 2 ปีที่แล้ว

    Attinkashtam nallathanu

  • @kunheemakuttyvn561
    @kunheemakuttyvn561 ปีที่แล้ว

    അടിപൊളിയായിട്ടുണ്ട് എളുപ്പവഴി

  • @ummammaschannel
    @ummammaschannel 2 ปีที่แล้ว +1

    super vdo.All subscribed.

  • @MariyamKalliyath
    @MariyamKalliyath 7 หลายเดือนก่อน +2

    Tnks usfull

  • @girichamar2833
    @girichamar2833 2 ปีที่แล้ว

    Very good

  • @sumans6744
    @sumans6744 2 หลายเดือนก่อน +2

    ഞാൻ എവിടന്നക്കോ കൊണ്ടു വന്നു കറിവെപ്പ് മുളപ്പിക്കാൻ നോക്കി പിടിക്കുന്നില്ല

  • @krishnavenir6944
    @krishnavenir6944 2 ปีที่แล้ว +3

    Anyone tried, who got result

  • @antonyleon1872
    @antonyleon1872 3 หลายเดือนก่อน +1

  • @himarajadas8111
    @himarajadas8111 2 ปีที่แล้ว +7

    Useful tips

  • @rasiyahider1535
    @rasiyahider1535 ปีที่แล้ว +2

    ഉറുമ്പ് പോവാൻ എന്ത് ചെയ്യണം

  • @kshemathomas5850
    @kshemathomas5850 ปีที่แล้ว +2

    ഇലയിൽ മുഞ്ഞ വീഴുന്നത് എന്തു ചെയ്യണം.

  • @RajulaNasar-k8j
    @RajulaNasar-k8j 2 หลายเดือนก่อน

    Njan oru pad pravashyam karivepp Thai vechu nokkittund pakshe ayilla

  • @manojc3817
    @manojc3817 ปีที่แล้ว +2

    ചുവട് ഇളക്കിയാൽ ഉണങ്ങിപ്പോകും...അനുഭവം...

  • @lathadas492
    @lathadas492 2 ปีที่แล้ว +1

    Ethu try cheythu nokanam

  • @padmajapk4678
    @padmajapk4678 2 ปีที่แล้ว +1

    🙏🙏🙏

  • @poomolus7139
    @poomolus7139 2 ปีที่แล้ว +2

    മത്തൽ വള്ളി മത്തയാവുത്തതിന് വല്ല മരുന്ന് ഉണ്ടോ ഉണങ്കിൽ അറിയിക്കുക

  • @sinanpt7487
    @sinanpt7487 2 ปีที่แล้ว +2

    Naranga thod itta vellatgilek pinne Vellam cherkano ethra cherkan plisssss. Repley

  • @hafsabegamshamsudheen9424
    @hafsabegamshamsudheen9424 2 ปีที่แล้ว +5

    yalla chedik edam patto

  • @vhareendran9150
    @vhareendran9150 ปีที่แล้ว +1

    Karyam parayu...

  • @JamesAlappat
    @JamesAlappat ปีที่แล้ว +1

    സ്വല്പം കുമ്മായം ഇട്ട് നന്നായി ഇളക്കിയാലും മതി.

  • @minvasworld
    @minvasworld 2 ปีที่แล้ว +4

    Very useful veedeo 👌👌👌👌

  • @meenadavis8647
    @meenadavis8647 7 หลายเดือนก่อน +2

    Tell soon

  • @MomsTesori
    @MomsTesori 2 หลายเดือนก่อน

    വീട്ടിൽ കറിവേപ്പില മരം ഉണ്ട് അതിന്റെ ചുവട്ടിൽ കുറേ തൈകൾ ഉണ്ട്, ആ തൈ പറച്ചു വെച്ചാൽ തഴച്ചു വളരുമോ, ചിലർ പറയുന്നു നഴ്സറി യിൽ നിന്നും തൈ വാങ്ങാൻ, അതാണോ നല്ലത്

    • @wrsquaree857
      @wrsquaree857 2 หลายเดือนก่อน

      പറിച്ചു വെച്ചാൽ നല്ലവണ്ണം വളരുന്നതാണ്

  • @KhadeejaBashirSchamnad
    @KhadeejaBashirSchamnad 3 หลายเดือนก่อน

    Ningalle kanhunilalho??

  • @santhoshjohn1175
    @santhoshjohn1175 ปีที่แล้ว

    Thnks dear

  • @shilpaanil1842
    @shilpaanil1842 2 ปีที่แล้ว +6

    ഓറഞ്ചിന്റെ തൊലിയുടെ കൂടെ എന്ത് പൊടിയാണ് ചേർക്കുന്നത്

    • @lklm3404
      @lklm3404 ปีที่แล้ว

      മുട്ടത്തോടു പൊടിച്ചത്

  • @elsammajohn772
    @elsammajohn772 2 ปีที่แล้ว +9

    Orengenu പകരം നാരങ്ങായുടെ തോൽ ഇട്ടാലും മതിയോ.

  • @latheefp2516
    @latheefp2516 ปีที่แล้ว +2

    എന്ത് പൊടിയാണ് ചേർക്കേണ്ടത്

    • @lklm3404
      @lklm3404 ปีที่แล้ว

      മുട്ടത്തോടു പൊടിച്ചത്

  • @Vasanthkp88
    @Vasanthkp88 2 ปีที่แล้ว +22

    അരി കഴുകിയ വെള്ളം മാറ്റിയാവുമോ.പ്രഷർ കുക്കറിൽ ആണ് റൈസ് വെക്കുന്നത്.

    • @KunjikuttiesLifeWorld
      @KunjikuttiesLifeWorld  2 ปีที่แล้ว +5

      ഉപയോഗിക്കാം
      നല്ലതാണ് 🥰🥰

    • @vinodg7337
      @vinodg7337 2 ปีที่แล้ว

      Ao rog

    • @hafsabeegum
      @hafsabeegum 2 ปีที่แล้ว

      @@vinodg7337 l

    • @priyaam7127
      @priyaam7127 2 ปีที่แล้ว

      @@vinodg7337 ടൻ

    • @priyaam7127
      @priyaam7127 2 ปีที่แล้ว +1

      @@vinodg7337

  • @lalukuttyvarghese1601
    @lalukuttyvarghese1601 2 ปีที่แล้ว +3

    തണുപ്പ് നാട്ടിൽ വെയിൽ കിട്ടാൻ sadhikkill

    • @lalukuttyvarghese1601
      @lalukuttyvarghese1601 2 ปีที่แล้ว

      Sadhikkilla

    • @beautyofpetalsbysheejashan5975
      @beautyofpetalsbysheejashan5975 2 ปีที่แล้ว

      th-cam.com/users/shortsGlTL1MiXHN0?feature=share
      ഇതൊന്നു try ച്ചെയ്ത് നോക്കൂ.. ഞാൻ Qatar ഇല്‍ ആണ്

    • @beautyofpetalsbysheejashan5975
      @beautyofpetalsbysheejashan5975 2 ปีที่แล้ว

      ഇവിടെ ഉള്ള എന്റെ pot യില്‍ വളര്‍ത്തുന്ന കറി വേപ്പ് ആണ്

  • @VijayaVijaya-ir2vq
    @VijayaVijaya-ir2vq 2 ปีที่แล้ว +38

    ഒരു കറി വേപ്പില എല്ലാ വീട്ടിൽ വേണം........ മുട്ട തോ ട് തേയില ഒക്കെ..... വളമായി കൊ ടു തു പക്ഷേ കറിവേപ്പില. എല്ലാമണ്ണില് ഉണ്ടാവില്ല 😭😭😭😭😭അതാ ക ഷ് ടമ

    • @leelammakrishnamma357
      @leelammakrishnamma357 2 ปีที่แล้ว +3

      good

    • @hannahsarahthomas4004
      @hannahsarahthomas4004 ปีที่แล้ว +4

      വളരാൻ പുളിച്ച കഞ്ഞിവെള്ളത്തിൽ നാരങ്ങാപിഴിഞ്ഞു ചേർത്ത് ആഴ്ചയിൽ ഒന്നു വീതം ഒഴിച്ച് കൊടുക്കൂ വേഗം വളരും

  • @shahadvlog9194
    @shahadvlog9194 3 หลายเดือนก่อน

    മൂച്ചിൻ്റെ ഇലയ്ക്ക് തെള്ത്ത് കൊടുക്കാൻ പറ്റുമോ

  • @anveranver77
    @anveranver77 2 ปีที่แล้ว +5

    കറിവേപ്പിൻ വെയിൽ വേണോ

  • @muhammedshareef6758
    @muhammedshareef6758 2 ปีที่แล้ว +2

    നാരങ്ങ തൊലി ഇട്ട വെള്ളത്തിന്റെ കൂടെ എന്ത് പൊടിയാണ് ചേർക്കുന്നതെന്ന് മനസിലായില്ല⁉️⁉️⁉️⁉️⁉️⁉️⁉️⁉️⁉️

    • @Bruhxegaming
      @Bruhxegaming 2 ปีที่แล้ว

      മുട്ട തോൽ പൊടി

    • @Haan-d6u
      @Haan-d6u 2 หลายเดือนก่อน

      കഞ്ഞി വെള്ളം

  • @sheejaks3779
    @sheejaks3779 2 ปีที่แล้ว

    👍🙏

  • @agentmybrablr4547
    @agentmybrablr4547 ปีที่แล้ว +2

    വേറെ ചെടിക്ക്പറ്റില്ലേ ?

  • @gayathriskitchen6605
    @gayathriskitchen6605 2 ปีที่แล้ว

    👌👍🏻

  • @hafsa8417
    @hafsa8417 2 หลายเดือนก่อน

    എള്ളു പൊടി അല്ല എല്ല് പൊടിയാണ്. വളം കിട്ടുന്ന കടയിൽ കിട്ടും

  • @rasiyahamsu4028
    @rasiyahamsu4028 2 หลายเดือนก่อน

    എളുപ്പൊടി എവിടുന്നു കിട്ടും

  • @sana-xn4vi
    @sana-xn4vi 2 ปีที่แล้ว +7

    എന്റെ കറി വേപ്പിൽ ഒരു തരം പുഴു ശല്യം ഒരു ഇല പോലും ഇല്ല എന്ത് ചെയ്യും

    • @KunjikuttiesLifeWorld
      @KunjikuttiesLifeWorld  2 ปีที่แล้ว +4

      ഇത് try ചെയ്ത് നോക്കു 🥰

    • @faseelarahmath7046
      @faseelarahmath7046 2 ปีที่แล้ว

      ചാരം തൂക്കിയാൽ മതി

  • @mssaithalvi2533
    @mssaithalvi2533 2 หลายเดือนก่อน

    ഇലയിൽ ചെറിയ പുള്ളികൾ ഉണ്ടാകുന്നു

  • @sulfathpsulfa7120
    @sulfathpsulfa7120 ปีที่แล้ว

    കറിവേപ്പ് ചെറിയ തൈ വെച്ചാൽ അതിൽനിന്ന് ഇല എപ്പോൾ മുതൽ എടുത്ത് തുടങ്ങാൻ പറ്റും. വച്ച ഉടനെ ഇല വന്നാൽ പൊട്ടിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ

  • @shahidha1575
    @shahidha1575 ปีที่แล้ว

    Thank you 🥰👍

  • @mahi-du8xz
    @mahi-du8xz 2 ปีที่แล้ว +2

    Good video
    👍👍👍

  • @sunilcs4576
    @sunilcs4576 11 หลายเดือนก่อน +1

    👍👍👍q

  • @thankammathoduveyil2278
    @thankammathoduveyil2278 ปีที่แล้ว

    How to brune .kariveppila

  • @haseena3749
    @haseena3749 ปีที่แล้ว +2

    pdw

  • @ismailpulakkal1190
    @ismailpulakkal1190 2 ปีที่แล้ว

    🏃🏃

  • @jaisha9543
    @jaisha9543 ปีที่แล้ว +2

    ഇല വരുന്നില്ല മുരടിച്ചു നില്കുന്നു

    • @faseelasalih317
      @faseelasalih317 ปีที่แล้ว

      എനിക്കും ഇത് തന്നെ പ്രശ്നം. പ്രൂൺ ചെയ്താൽ ശെരിയാകുമോ

  • @sasidharanmarath701
    @sasidharanmarath701 2 ปีที่แล้ว

    ഓറഞ്ചിന് പകരമായി ലെമൺ മതിയോ?