ഒറ്റ ദിവസം കൊണ്ട് നരച്ച മുടി കറുപ്പിക്കാം/വെറും 3 ചേരുവ മാത്രം മതി/Natural hair dye/Hair growth/

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • ഒറ്റ ദിവസം കൊണ്ട് നരച്ച മുടി കുപ്പിക്കാം/വെറും 3 ചേരുവ മാത്രം മതി/Natural hair dye/Hair growth/poppy

ความคิดเห็น • 296

  • @rosammababu9233
    @rosammababu9233 หลายเดือนก่อน +2

    വിവേകികൾക്കാണ് മുടി നരക്കുന്നത് അതു ദൈവത്തിന്റെ നിയോഗമാണ്

  • @nirmalabalakrishnan4120
    @nirmalabalakrishnan4120 2 หลายเดือนก่อน +76

    മുടികറുപ്പിക്കാനുള്ള പല വീഡിയോകളും കാണുകയും ചെയ്ത് നോക്കുകയും ചെയ്തിട്ടുണ്ട്. പലരും. പക്ഷേ മുടി കറുപ്പിക്കാനുള്ള ഒന്നും ഫലപ്രദമാകില്ല. അമോണിയ ചേർന്നാൽ മാത്രമേ മുടിയിൽ പിടിക്കു. ഇതെല്ലാം വെറുതെയാണ്.

    • @shijishaji-ue1uv
      @shijishaji-ue1uv หลายเดือนก่อน +5

      😅😮😮

    • @shijishaji-ue1uv
      @shijishaji-ue1uv หลายเดือนก่อน +3

      😅😮😮

    • @akshaiabrahamjohn202
      @akshaiabrahamjohn202 หลายเดือนก่อน

      Talking about samematter

    • @sreelakshmipr9880
      @sreelakshmipr9880 หลายเดือนก่อน +2

      എന്തിനാ...സേച്ചി നുണ പറയുന്നെ നരച്ചമുടി ചെമ്പിയ്ക്കും കറപ്പ് നിറം വരില്ല.

    • @mariyammak8068
      @mariyammak8068 หลายเดือนก่อน +1

      E parayunnathu chummatha

  • @Rajimalayalamvlogs
    @Rajimalayalamvlogs ปีที่แล้ว +12

    Valichuneettalle inganeyulla tips... please

  • @nirmalavasu2282
    @nirmalavasu2282 ปีที่แล้ว +40

    നീങ്ങൾ ഈ വീഡിയോ ഇട്ട പ്പോൾ നരച്ച മുടിയിൽ തേച്ച ശേഷം കറുത്ത തായോ എന്നു കാണിക്കണമായിരുന്നു ഇത് വെറും നടക്കാത്ത കാര്യം

  • @preetha8829
    @preetha8829 ปีที่แล้ว +5

    Muti karukkilla thaaran maarum thalaykku nalla thanuppu undakum Allavrkkum Ethupitikkilla cold varum 👍🏽

  • @laxmiidevi6246
    @laxmiidevi6246 ปีที่แล้ว +15

    വേഗംപറയുക നീട്ടി കൊണ്ട് pokalle

  • @fathimasannus391
    @fathimasannus391 ปีที่แล้ว +7

    Chechi നാടൻ ചെമ്പരത്തി ഇല്ല...അടുക്ക് ചെമ്പരത്തി എടുക്കാമോ

  • @sharlyjamessharlyjames4484
    @sharlyjamessharlyjames4484 ปีที่แล้ว +15

    Paraghathu thanne thirichum marichim parayathe enthu boring?

  • @vijayalakshmisubrahmanian3031
    @vijayalakshmisubrahmanian3031 หลายเดือนก่อน +1

    Etra valichneetiyal arumboradichpogum😊

  • @saraswathyamma1205
    @saraswathyamma1205 ปีที่แล้ว +15

    Naracha mudilallallo apply chaithath. Wash chaith kanichum illa.

  • @RafeehRafeeh-kv2hn
    @RafeehRafeeh-kv2hn ปีที่แล้ว +10

    അൽഹംദുലില്ലാഹ്, നല്ല അറിവ്

  • @arunraju6273
    @arunraju6273 ปีที่แล้ว +7

    Mudi karqkkum..time edukum..❤

  • @mohanant7790
    @mohanant7790 ปีที่แล้ว +6

    Pottatharam cheena chatteel vevichu apam undaki kazhikoo to nalla karapu kittum

  • @vajram2221
    @vajram2221 ปีที่แล้ว +12

    നീട്ടി പറഞ്ഞാൽ ആരും സ്കിപ് ചെയ്യാതെ കാണും എന്നു തെറ്റിദ്ധരിക്കല്ലേ

    • @jishnusreekumarwarrier4034
      @jishnusreekumarwarrier4034 9 หลายเดือนก่อน

      ഇതിനൊക്കെ Like ചെയ്യാത്ത കുറ്റമേയുള്ളു.ഡിസ് ലൈക്ക് ചെയ്യണം അതാ വേണ്ടത്.

  • @accammawilsonaccammawilson5489
    @accammawilsonaccammawilson5489 ปีที่แล้ว +3

    Chumma alukale kalippikkan.Dye upayogikkathe naracha mudi karukkilla.

  • @nishikp6882
    @nishikp6882 ปีที่แล้ว +20

    ഓയിൽ മുടിയിൽ തേച്ചാൽ ഇത് effect ചെയ്യുമോ

  • @preethaka2210
    @preethaka2210 ปีที่แล้ว +4

    താങ്ക് യു

  • @priyaakku9250
    @priyaakku9250 ปีที่แล้ว +7

    Naracha mudiyil chaith kanikk

  • @sajaisajai2504
    @sajaisajai2504 ปีที่แล้ว +33

    ബോറ് ഇങ്ങനെ ബോറഡിപ്പിക്കല്ലേ.'' ലളിതമായ് ഭാഷയിൽ പെട്ടെന്ന് പറഞ്ഞാലും വിവേഴ്സ് ഉണ്ടാക്കും

  • @SivakumarSivakumar-zz2kl
    @SivakumarSivakumar-zz2kl ปีที่แล้ว +1

    പിങ്ക് കളർ ചെമ്പരത്തി ആയാൽ കുഴപ്പമുണ്ടോ ചേച്ചി

    • @poppyvlogs
      @poppyvlogs  ปีที่แล้ว

      ഇല്ല അത് മതി

  • @chandramathikv6277
    @chandramathikv6277 ปีที่แล้ว +29

    ഇങ്ങനെ നീട്ടി വലിക്കല്ലെ

  • @sreegeshk-m6y
    @sreegeshk-m6y 11 หลายเดือนก่อน +2

    ഇതിന്റെ കൂടെ നില അമരിയും ചേർത്തണം

  • @shaa_kitchen
    @shaa_kitchen ปีที่แล้ว +2

    Use akkinokkit result parayam chechi❤🥰

  • @carlmanlopez5209
    @carlmanlopez5209 28 วันที่ผ่านมา +2

    പറഞ്ഞ കാര്യം തന്നെ ഒരു നൂറ് തവണ പറഞ്ഞ് പ്രേക്ഷകരെ ബോറടിപ്പിക്കുകയാണ്.

  • @marykuttyjoseph3131
    @marykuttyjoseph3131 2 หลายเดือนก่อน +1

    Valichuneettaruthuboradkkunnundu

  • @mohammedsageer8182
    @mohammedsageer8182 ปีที่แล้ว +8

    ചിരട്ട ക്കരിയും, പോ ത്തിൻ
    നെയ്യും വെട്ടി തിളപ്പിച്ച് തേക്കുക...

  • @dayatv1227
    @dayatv1227 ปีที่แล้ว +23

    മുടി കറുക്കുകയില്ലായിരിക്കാം പക്ഷെ മുടിക്ക് ദോഷം വരില്ല എന്ന് തോന്നുന്നു

  • @Lila-jl9yc
    @Lila-jl9yc ปีที่แล้ว +7

    ചെമ്പരത്തി ഇല. അതിന്റെ രണ്ട് പൂവ് പിന്നെ കുറച്ചു പനികൂർക്ക. കുറച്ചു മൈലാഞ്ചി കുറച്ചു നെല്ലിക്ക പൊടി ഇത് ഇട്ട്രാത്രി അരച്ച്.നേരം വെളുത്തു തേച്ച മുടി ഡ്ര ഇല്ലാതെ. മെല്ലെ കറുപ്പിച്ചു എടുകാം ആഴ്ചയിൽ രണ്ട് ദിവസം തേച്ച മതി

  • @jayakumarit1764
    @jayakumarit1764 ปีที่แล้ว +3

    വേഗം പറയുക

  • @joyjoseph5184
    @joyjoseph5184 ปีที่แล้ว +30

    ഇനി നമുക്ക് ഇങ്ങനെ വലിച്ചു നീട്ടിക്കൊണ്ടു പോകരുത്

  • @SudhaSanjayKumar-k3h
    @SudhaSanjayKumar-k3h 10 หลายเดือนก่อน +2

    കാര്യം ഒക്കെ കൊള്ളാം പക്ഷെ എണ്ണമയം ഉള്ള മുടിയിൽ കളർ എങ്ങനെ പിടിക്കും pack ആണെങ്കിൽ ഒക്കെ

  • @aboobackermk6519
    @aboobackermk6519 ปีที่แล้ว +4

    സൂപ്പർ

  • @beenamani5548
    @beenamani5548 ปีที่แล้ว +8

    Valichu neetathe paranjoode

    • @y.santhosha.p3004
      @y.santhosha.p3004 ปีที่แล้ว +1

      Vedio speed kootti kandal mathi

    • @shahulhameed9058
      @shahulhameed9058 ปีที่แล้ว

      ഒരു ദിവസം മുഴുവൻ ഇരിക്കണം കേൾക്കാൻ വേറെ പണി ഇല്ലേ

    • @ThomasJ-hz7qm
      @ThomasJ-hz7qm ปีที่แล้ว

      ​@@y.santhosha.p3004 ok😅

  • @ashrafkt1458
    @ashrafkt1458 10 หลายเดือนก่อน +2

    60 വയസ് ഉള്ളവർക്ക് കറുപ്പാകുമോ

  • @ranipp2677
    @ranipp2677 ปีที่แล้ว +4

    Thankyou

  • @suharasulaiman2136
    @suharasulaiman2136 ปีที่แล้ว +15

    സംസാരം ഒന്ന് കുറച്ചാൽ നന്നായിരുന്നു

  • @sheejasajeevan-vo8xd
    @sheejasajeevan-vo8xd ปีที่แล้ว +3

    നടി സുചിത്ര look

  • @brigitlukose2235
    @brigitlukose2235 3 วันที่ผ่านมา

    ഒന്നും നടക്കില്ല ഇതൊക്കെ ചുമ്മാ ആണ് എന്ന് പറഞ്ഞിട്ട് ആ വീഡിയോയ്ക്ക് ലൈക്‌ കൊടുക്കുന്നുണ്ടല്ലോ

  • @LaluJacob-y8d
    @LaluJacob-y8d ปีที่แล้ว +9

    ശാസം മുട്ടി ഇപ്പോൾ അന്തരിച്ചു പോയേനെ എന്നതാ ഈ പറയുന്നേ ചുരുക്കി പറയാൻ ശ്രമികുക

  • @geethasr1815
    @geethasr1815 ปีที่แล้ว +3

    Aver engenayoke parayum vere enthengilum cherkum chuma karukathilla ullathum koode pokum

  • @BobyJose-q2z
    @BobyJose-q2z หลายเดือนก่อน +2

    പറയാനുള്ള കാര്യങ്ങൾ പെട്ടന്ന് പറഞ്ഞ് തീർക്കണം. വല്ലാതെ ബോറടിക്കുന്നു.

  • @marykuttygeorge5471
    @marykuttygeorge5471 ปีที่แล้ว +2

    Chattiyile kari arikkum kai karuthathe

  • @ramachandranpovara3358
    @ramachandranpovara3358 ปีที่แล้ว

    പലരും നീട്ടിക്കൊണ്ടു പോവല്ലേ എന്നു കമന്റ് ചെയ്തിട്ടുണ്ട്. നീട്ടി,നീട്ടി,നീട്ടി,നീട്ടി,നീട്ടി..........നീട്ടിപോയാലല്ലേ കൂടുതൽ വ്യൂഅവർസ് കിട്ടുള്ളൂ. അല്ലേ പോസ്റ്റ്മാനേ? പിന്നെ മുടികറുത്തില്ലെങ്കിലും വ്യൂ കിട്ടിയില്ലേ.

  • @muhammedsajid3513
    @muhammedsajid3513 22 วันที่ผ่านมา

    എന്റെ പൊന്നോ ഇന്നത്തേക്ക് തീരുമോ ഇതു

  • @thankamanivm2896
    @thankamanivm2896 ปีที่แล้ว +14

    നരച്ച മുടി കറുക്കില്ല ചെമ്പൻ കളർ വരും

    • @arunraju6273
      @arunraju6273 ปีที่แล้ว

      ചെമ്പരത്തി താളി chembiko

    • @bhadrab3853
      @bhadrab3853 ปีที่แล้ว

      @@arunraju6273 ella

  • @prasannasubramanian7258
    @prasannasubramanian7258 ปีที่แล้ว

    Avanavande,age accept cheyyuka.dye pirake odatirikkuka

  • @jayaspillai8772
    @jayaspillai8772 หลายเดือนก่อน

    Ethe entha vedioe short akki parayu valiche neetaruthe

  • @satheeshankripa9857
    @satheeshankripa9857 ปีที่แล้ว +9

    Very very useful video, thank you for sharing.

    • @lovelyjohn8955
      @lovelyjohn8955 ปีที่แล้ว +1

      Black hair ആകില്ല. ചെമ്പിച്ച മുടി ആകും.

    • @subhashpk8169
      @subhashpk8169 ปีที่แล้ว

      Valare nallathanel kurachu kashicho negros akam

    • @subhashpk8169
      @subhashpk8169 ปีที่แล้ว

      Theyila vellam kondalle

  • @naseemaasharaf6865
    @naseemaasharaf6865 ปีที่แล้ว

    4:52 😅 4:54 4:42 5:14 5:15

  • @thambannv6933
    @thambannv6933 ปีที่แล้ว +2

    Pls tell fast no need of reapting

  • @kmcmedia5346
    @kmcmedia5346 ปีที่แล้ว +5

    കൊള്ളാംമല്ലോ 😍

  • @prabhakaran2575
    @prabhakaran2575 ปีที่แล้ว +13

    ഒരു പൂവ് മതി എന്ന് പറഞ്ഞിട്ട് മൂന്നു ഐറ്റം ഉണ്ടല്ലോ

  • @ridinglover2333
    @ridinglover2333 ปีที่แล้ว +2

    ഞങ്ങൾ ചെയ്ത് ഒരു മാറ്റവും ഇല്ല

  • @vilasinikeezhal2487
    @vilasinikeezhal2487 2 หลายเดือนก่อน +1

    വർത്തമാനം കുറക്കുക

  • @AmanAman-wm6kl
    @AmanAman-wm6kl ปีที่แล้ว +7

    എന്തുവാ പറയുന്നത്. നരച്ച മുടി എപ്പോഴും നരച്ചു തന്നെ റൂട്ട് il ഇരിക്കും dye ചെയ്ത ഭാഗം a കളർ il ഇരിക്കും.

  • @vanajam545
    @vanajam545 ปีที่แล้ว +5

    Repetiton bayanakam

  • @prasannadamodar7873
    @prasannadamodar7873 ปีที่แล้ว +5

    Naracha mudiyilalle kanikkendathu

  • @josemazhuvanchery4680
    @josemazhuvanchery4680 10 หลายเดือนก่อน +17

    മുടികറുക്കണമെങ്കിൽ ഡൈ ചെയ്യണം അല്ലാതെ ഒരു ....ഉം ചെയതിട്ടും കാര്യമില്ല

  • @haroonm924
    @haroonm924 ปีที่แล้ว

    Narakkatha.mudiyil.thechulla.parassim.

  • @daisydanielvj8353
    @daisydanielvj8353 ปีที่แล้ว +2

    ഇത് നല്ല കറുപ്പ് മുടിയിലാണല്ലോ കാണിക്കുന്നത്. നല്ലതുപോലെ വെളുത്ത മുടിയിൽ കാണിച്ചാലല്ലേ വ്യത്യാസം അറിയാൻ പറ്റുള്ളൂ

  • @AhamadKutty-ud1bc
    @AhamadKutty-ud1bc ปีที่แล้ว +1

    👍👍

  • @sushamarajeev7408
    @sushamarajeev7408 ปีที่แล้ว +7

    Entammo ingane veruppickalle

  • @trendingreels6028
    @trendingreels6028 ปีที่แล้ว +2

    Nhan undakki oru mudi polum karuthilla

  • @reenastoryworld9985
    @reenastoryworld9985 ปีที่แล้ว

    ഞാൻ ഇപ്പോൾ two ഡേയ്‌സ് ആയി തേകുന്നു ചെറിയ മാ റ്റം ഉണ്ട് ഇത് എത്ര ദിവസം തുടർച്ച യായി ചെയ്യണമ്

    • @poppyvlogs
      @poppyvlogs  ปีที่แล้ว +1

      സമയം കിട്ടുമ്പോൾ ചെയ്ത് ൽ മുടിക്ക് നല്ല കറുപ്പ് കിട്ടും

    • @fathimasannus391
      @fathimasannus391 ปีที่แล้ว

      Satyam aano

  • @SeejaPoulose
    @SeejaPoulose 4 วันที่ผ่านมา +1

    ഇങ്ങനെ ബോറടിപ്പിക്കരുത്

  • @leelamonikg6708
    @leelamonikg6708 4 หลายเดือนก่อน +2

    🤔🤔🤔🤔

  • @favasridhu2768
    @favasridhu2768 ปีที่แล้ว +1

    Hlo

  • @SahlaSahal-b6z
    @SahlaSahal-b6z 14 วันที่ผ่านมา

    Samsaramkettittuverupputhonnunnu

  • @prabhakumarim8391
    @prabhakumarim8391 ปีที่แล้ว +6

    Samsaram sahikkan mela

  • @Dreamviews_
    @Dreamviews_ ปีที่แล้ว +3

    👍👍👍

  • @kattookalayil
    @kattookalayil ปีที่แล้ว +4

    ആവർത്തനം ബോർ

  • @Sharfdheen
    @Sharfdheen ปีที่แล้ว +1

    ഡെയിലി ചെയ്യണോ

  • @SabithaKp-y2h
    @SabithaKp-y2h 13 วันที่ผ่านมา

    🎉

  • @maneeshamaneesharajesh3492
    @maneeshamaneesharajesh3492 ปีที่แล้ว +3

    അയ്യയ്യേ. ഇതേ പറ്റൂല്ല.. വെറുതെ. Ane

  • @appuachuvlogs3133
    @appuachuvlogs3133 ปีที่แล้ว

    Ningak onum thonunilley inganey neetikondirikumbol video karyam parayuga valich neetathey

  • @raseejanew384
    @raseejanew384 ปีที่แล้ว +6

    Ingane neeti valichu video cheyyalle

  • @neenapr502
    @neenapr502 ปีที่แล้ว +1

    ചായപ്പൊടിയോടൊപ്പം മഞ്ഞൾ പൊടിയൊ ❓️😮

    • @salisibi2296
      @salisibi2296 ปีที่แล้ว

      കുറച്ചു മുളകുപൊടിയും കൂടി add ചെയ്യാം 🤭🤭🤭😂😂😂

    • @neenapr502
      @neenapr502 ปีที่แล้ว +1

      @@salisibi2296 ആ ചെയ്യാം സൂപ്പറാ!👍🏻😁പോടാ

  • @santhabhai1948
    @santhabhai1948 ปีที่แล้ว

    വെറുതെ മനുഷ്യനെ പറഞ്ഞു പറ്റിക്കരുതെ. | ട്ടോ

  • @subaidaabdulla8714
    @subaidaabdulla8714 ปีที่แล้ว +1

    Pordikunu

  • @omanaachari1030
    @omanaachari1030 ปีที่แล้ว +3

    കറുപ്പല്ലല്ലോ. തവിട്ട് നിറം കാണുന്നു.

  • @sujatapanicker7624
    @sujatapanicker7624 9 หลายเดือนก่อน

    സമയം എത്ര പാഴാക്കി കളയുന്നു
    എത്രയും പെട്ടന്ന് കാര്യം പറഞ്ഞു തന്നു കൂടേ😂

  • @mollypx9449
    @mollypx9449 ปีที่แล้ว

    Vegam thechu pidipikku maduthu😂

  • @ajithcc918
    @ajithcc918 ปีที่แล้ว

    🙋‍♂️

  • @josephantony8760
    @josephantony8760 ปีที่แล้ว

    No need mahabharat story'

  • @beenapk2015
    @beenapk2015 ปีที่แล้ว

    Phone onnu offaki pp

  • @SahlaSahal-b6z
    @SahlaSahal-b6z 14 วันที่ผ่านมา +1

    വൃപ്പിക്കുന്നവീഡിയോ

  • @jishnusreekumarwarrier4034
    @jishnusreekumarwarrier4034 9 หลายเดือนก่อน

    ചുമ്മാമനഷ്യരെ പറ്റിക്കാൻ ഓരോരുത്തർ ഇറങ്ങിക്കോള്യം

  • @preethas6907
    @preethas6907 10 หลายเดือนก่อน

    എന്തൊരു വലിച്ചിഴച്ചിലാണ് ഇങ്ങനെ സമയം കളയരുത്

  • @SriHari-vj1qg
    @SriHari-vj1qg ปีที่แล้ว

    ബോറടിപ്പിൽ നിർത്തു പ്ലീസ്

  • @SahlaSahal-b6z
    @SahlaSahal-b6z 14 วันที่ผ่านมา +1

    ബോറടിപ്പിച്ചുകൊള്ളാടെ

  • @CeiliaGladius
    @CeiliaGladius 28 วันที่ผ่านมา

    Parachatha thanna parayatha

  • @stephinjacob2619
    @stephinjacob2619 หลายเดือนก่อน

    ഇത് എന്താ ദൈവം ആണോ അവസാനം ഇല്ലേ

  • @kunjumolnt7735
    @kunjumolnt7735 26 วันที่ผ่านมา

    പൈസ ഉണ്ടാക്കാൻ വേണ്ടി എന്തിനാ ഇങ്ങനെ നുണ പറയുന്നത് ഇതൊന്നും ആരും ചെയ്യരുത് വെറുതെയാണ്

  • @shinuthiruvaloor5607
    @shinuthiruvaloor5607 25 วันที่ผ่านมา +1

    വെറുതെപ്പറഞ്ഞതാണല്ലേ

  • @saraswathysarayu
    @saraswathysarayu 4 วันที่ผ่านมา

    നൈസ് sub ചെയ്തു ❤❤❤

  • @AnnuNair-r6s
    @AnnuNair-r6s ปีที่แล้ว +2

    chumma paisa kittan youtube vazhi

  • @dileepkkdileepsujitha5319
    @dileepkkdileepsujitha5319 หลายเดือนก่อน

    നീട്ടിവലിച്ച് oru പരിവമായി

  • @jishnusreekumarwarrier4034
    @jishnusreekumarwarrier4034 9 หลายเดือนก่อน

    നേരം വെളുക്കുമ്പോൾ തുടങ്ങും ഓരോന്ന് പറയാൻ

  • @naadanmakannaadan9681
    @naadanmakannaadan9681 3 หลายเดือนก่อน

    കേട്ടിട്ട് ശ്വാസം മുട്ടുന്നു

  • @AnithaAravind-y1z
    @AnithaAravind-y1z หลายเดือนก่อน

    നുണ