കാറിൽ പുകയില വെച്ചാൽ എലികയറില്ലെന്ന വീഡിയോ കണ്ട്,വാങ്ങാൻ പോയപ്പോൾ പുകയിലക്കടയിൽ ഏലി ശല്യത്തിന് എന്തുചെയ്യുമെന്ന ആശാന്റെ ചോദ്യം കേട്ട് ഞാൻ പോസ്റ്റായി..😂
പാവം എലി കൾ പനിയും മാറും കിഡ്നി യും പൊയ് അലഞ്ഞു തിരിഞ്ഞു ഡയാലിസിസ് ന് പോണപോക് കണ്ടാൽ നെഞ്ച് പൊട്ടും എന്നാൽ എലി ഒരുസാധനവും കര ണ്ട് കരണ്ട് മാത്രെ തിന്നു എന്നും കൂടെ ഓർക്കുക
എലിയെ ഇത്ര ക്രൂരമായി കൊല്ലാൻ പാടില്ല. എലിക്ക് ചില ബാധ്യതകൾ ചെയ്തു തീർക്കാനുണ്ട്. ദൈവം സൃഷ്ടിച്ചത് വെറുതെ അല്ലല്ലോ. മനുഷ്യന് ഉപകാരം ഉണ്ടായിരിക്കുമല്ലോ. അതു എങ്ങനെ എന്ന് മനസ്സിലാക്കാൻ നാം ശ്രമിക്കണം. എലി വരുന്ന സാഹചര്യം നമ്മുടെ വീട്ടിലും പര്സരത്തും ഉണ്ടാകാതെ നോക്കുക. എലിയെ വംശ നാശം വരുത്തി പരിസ്തിക്ക് കോട്ടം വരുത്താതിരിക്കുക
പഞ്ഞി തുപ്പാതെ കഴിക്കാൻ ഒരു പണിയുണ്ട്, അതായത്.. , എലിയെ എലിപ്പെട്ടി വച്ച് പിടിക്കുക, എന്നിട്ട് ഈ പഞ്ഞിമുട്ടായി പെട്ടിക്കുള്ളിൽ വച്ച് കൊടുക്കുക ഏലി ഗതികെട്ട് അത് കഴിക്കും, പെട്ടി തുറക്കുക, ഏലി ഇറങ്ങി ഓടും, അധികം താമസിയാതെ വ്യൂവേഴ്സ് ഉം ഈ ചാനലിൽ നിന്നും ഇറങ്ങി ഓടും. 😊
എലിയെ ഓടിച്ചു വിടാനാണെങ്കിൽ ഇതിലുംനല്ലമാർഗ്ഗം... എലിപ്പെട്ടി വച്ച് ഒരെലിയെ ജീവനോടെ പിടിക്കുക.. കുറച്ച് കാന്താരി മുളക്, ഉപ്പ് എന്നിവ നന്നായി അരച്ച്, പിടിച്ച എലിയുടെ കണ്ണിലും, മൂക്കിലും , വാലിന്റടിയിലും തേച്ചുപിടിപ്പിച്ച് വിട്ടയ്ക്കുക..ആ എലി യുടെ അനുഭവം ആ പ്രദേശത്തു എലികൾ മനസിലാക്കി ആ ഏരിയ വിട്ടുപോകും അതുപോലെ എല്ലാത്തരം കീടങ്ങളിലും ഇതു പ്രയോഗിക്കാം...
ഇത് കഴിച്ച് കഴിഞ്ഞ് എലിക്ക് വെള്ളം കുടിക്കാൻ തോന്നും അപ്പോൾ കിണറ്റിൽ പോയ് ചാടാതെ ഇരിക്കാൻ കുറച്ച് വെള്ളം കൂടി ഇതിനൊപ്പം വെച്ചാൽ കൊള്ളാം വെള്ളം എലി കുടിച്ചാൽ പഞ്ഞി വലുതായ് ഭാരം കൂടും അപ്പോൾ എലിക്ക് ഓടാൻ പറ്റില്ല പതുക്കെ പതുക്കെ നടന്ന് പോകും അപ്പോൾ പിടിക്കാൻ എള്ളുപ്പമാണ്❤👍
അച്ചോടാ എലി സ്‌നേഹി ..... വീട്ടിൽ വണ്ടിയുണ്ടോ എലിസ്‌നേഹിയുടെ ?... കഷ്ട്ടപെട്ടു ഒരു വണ്ടി വെടിച്ചിട്ട എന്നാത്തിന്റെ കഴപ്പ് മൂത്തിട്ടാണാവോ ഈ ഭൂമിയുടെ അവകാശി അതിനുള്ളിൽ നുഴഞ്ഞു കയറി സകലമാന വയറും കടിച്ചു മുറിച്ചിട്ട് നശിപ്പിക്കുന്നത് ? വിശന്നിട്ടു തിന്നതാണെങ്കിൽ പിന്നെയും സഹിക്കാം ചുമ്മാ അങ്ങ് കടിച്ചു മുറിച്ചു ഇടുവാ... സ്വന്തമായിട്ട് വണ്ടിയുണ്ടെൽ ഈ അവകാശികളെ മൊത്തത്തിൽ കൊണ്ടുപോയി നോക്കിക്കോ ആർക്കും ഒന്നും തരേണ്ട ..എന്റെ കയ്യിൽ കിട്ടിയാൽ തല്ലി കൊല്ലും ...
@@BenshadPM മനുഷ്യന് ശല്യമായതും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന സർവതിനെയും അവൻ നശിപ്പിക്കും. മറ്റുള്ള ജീവജാലങ്ങളെ അടക്കി ഭരിക്കുന്നവർ. എല്ലാം ദൈവസൃഷ്ടി. മനുഷ്യർ ഒരിക്കലും അത് ഓർക്കാറില്ല. എലിയുടെ കാര്യം മാത്രമല്ല.
നിലക്കടല വറുത്ത് പൊടിച്ചത് രണ്ട് സ്പൂൺ എടുത്ത് അതിൽ, ഒരു സ്പൂൺ വൈറ്റ് സിമൻറ് ചേർത്ത് നന്നായി മിക്സ് ചെയ്ത് എലി വരുന്ന സ്ഥലത്ത് വച്ചാലും ഇതേ ഫലം കിട്ടും. (ഇതിന് വെള്ളം നനവ് ഒട്ടും പാടില്ല)
എലിക്ക് രണ്ടു മൂന്നു ദിവസം മലം പുറത്ത് പോകാതെ ഗ്യാസ് വന്നു വയർ വീർത്ത് അവസാനം വല്ല കീഴ് ശ്വാസവും വീട്ടിൽ ആ പരിസരത്തോ നാട്ടിലോ ആർക്കെങ്കിലും നിൽക്കാൻ കഴിയുമോ???
ഒരു ജീവിയെ കൊല്ലുന്നു എങ്കില്‍ പെട്ടെന്ന് കൊല്ലുക , ഇഞ്ചിഞ്ചായി പ്രാണ വേദന എടുത്തു പുളഞ്ഞു മണിക്കൂറുകള്‍ നരകിച്ചു ഉള്ള മരണം കൊടും പാതകം ആണ് , അതിന്റെ കര്‍മ്മ ഫലം നമ്മളുടെ ജീവിതത്തില്‍ തിരികെ വരും ....I repeat, കൊല്ലണ്ട എന്നല്ല , ഇത് പോലെ ഉള്ള മാര്‍ഗ്ഗങ്ങള്‍ ഉപേക്ഷിക്കുക ..
നിങ്ങളുടെ അവതരണം ഒക്കെ നന്നായിരുന്നു പക്ഷേ ഒരു പ്രശനം ഉണ്ട്, എലിയും മനുഷ്യനും ഒരുപോലെ അല്ല. മനുഷ്യൻ കണ്ടത് മുഴുവൻ അണ്ണാക്കിൽ തട്ടാതെ വിഴുങ്ങും എന്നാല് എലി അങ്ങനെ അല്ല അത് എന്ത് സാധനവും കരണ്ട് കരണ്ട് മാത്രമേ തിന്നൂ 😂. അല്ലെങ്കിൽ ഇത്ര വില ഉള്ള പഞ്ഞി വേണ്ടല്ലോ കല്ലിൽ മധുരം പുരട്ടി വച്ചാൽ പോരെ😂😂😂.
ചതി വൻ ചതി പറയുന്നത് കേട്ടിട്ട് എലി തന്നെയാണോ വീഡിയോ ചെയ്തത് കൃത്യമായി വയറിനകത്തു നടക്കുന്നത് പറയുന്നു അടുത്ത വീട്ടുകാർ ചെയ്താൽ നന്മുടെ വീട്ടിൽ വന്നു കിടന്നു ചാകില്ലേ കഷ്ട്ടം
Do not give wild predictions like this. First you should experiment this and ensure this works and then only post this type of videos. This is only a wild guess. Do not fool public.
എലിയെപറമ്പിൽനിന്ന് തുരത്തിഓടിച്ചാൽ അത്ഏതളുടെവീട്ടിലായിരിക്കും തുടർന്നുള്ള ജീവിതം എന്നുകൂടിപറയാനുളള സമയമെടത്തിരുന്നെങ്കിൽ കുറച്ചുകൂടി യൂറ്റൂബിൽനിന്ന് പോക്കറ്റിൽ വീഴുമായിരുന്നു ഹോം..സോറി..കഥയിൽചോദ്യമില്ലല്ലോ അല്ലേ
കാറിൽ പുകയില വെച്ചാൽ എലികയറില്ലെന്ന വീഡിയോ കണ്ട്,വാങ്ങാൻ പോയപ്പോൾ പുകയിലക്കടയിൽ ഏലി ശല്യത്തിന് എന്തുചെയ്യുമെന്ന ആശാന്റെ ചോദ്യം കേട്ട് ഞാൻ പോസ്റ്റായി..😂
വീഡിയോ നല്ലത് തന്നെ,,, വേറെ എന്തെല്ലാം മാർഗ്ഗങ്ങൾ ഉണ്ട്,,,,, ആ പശയില്ലേ പശ,,, അത് വെറുതെ അവിടെ വച്ചുള്ള രണ്ട് എലി വന്നുവീണു
അടുത്ത വീട്ടിലെ എലി നമ്മുടെ വീട്ടിലേക്കും നമ്മുടെ വീട്ടിലെ എലി അങ്ങോട്ടും ഓടി കളിക്കും 😂 😂
പാവം എലി കൾ പനിയും മാറും കിഡ്നി യും പൊയ്
അലഞ്ഞു തിരിഞ്ഞു ഡയാലിസിസ് ന് പോണപോക് കണ്ടാൽ നെഞ്ച് പൊട്ടും
എന്നാൽ എലി ഒരുസാധനവും കര ണ്ട് കരണ്ട് മാത്രെ തിന്നു എന്നും കൂടെ ഓർക്കുക
Madom
വയറിൽ നിന്നും പോകാതെ മരണ വെപ്രാളം കൊബ് ഓട്ടുന്ന എലി പറമ്പിൽ നിന്ന് പോയി അടുത്ത പറമ്പിൽ ചത്തുപോവുകയല്ലെ ചെയ്യുക?
കുറച്ചു vim പൊടി കൂടി ഇട്ടു കൊടുത്താൽ എലി വയർ ഇളകി ചാവും
ക്രൂരത
പനി ഒക്കെ കഴിഞ്ഞ് പൂർവ്വാതികം ശക്തിയിൽ തിരിച്ച് വരുന്ന എലിച്ചേട്ടൻ😅😅😅😅
സൂപ്പർ 👍👍👍വിഡിയോ
Vellam kudichal eth rekshapedille
എലി ശല്യം അയൽപക്കത്ത് എങ്ങിനെ ഉണ്ടാക്കാം.
നല്ല ഒരു വീഡിയോ ആയിരുന്നു നന്ദിയുണ്ട്.
എലിവിഷം മാളത്തിൽ വെച്ചാണ് പാമ്പുകടിയേറ്റ് അമ്പതു വർഷം മുൻപ് എന്റെ ചെറിയമ്മ മരിച്ചത്. ഇതുകൂടി ഗുളിക വെക്കുമ്പോൾ ശ്രദ്ധിച്ചാൽ നല്ലത്
Ok itha try cheyyam 😊
ചേച്ചി ഒരു സംശയം എലി പാമ്പിനെ പോലെ വിഴുങ്ങുവാണോ അതോ കർണ്ടാണോ തിന്നുന്നെ
അയൽ വീട്ടുകാർ വളർത്തുന്ന പൂച്ചകളെക്കൊണ്ട് ശല്യമായിരിയ്ക്കുന്നു ഇവരെ കൊല്ലാതെ എങ്ങനെ ഒഴിവാക്കാം, പ്ലീസ് പറയുമോ ?
പത്ത് പൂച്ചയെ കാണാത്ത പട്ടികളെ വളർത്തിയാൽ മതി
പഞ്ഞി കഴിച്ചു കഴിഞ്ഞു എലിക്കു പനിയും, ശരീര വേദനയും വരാതിരിക്കാൻ ആണോ ഗുളിക.
പറയാൻ ഒന്നും ഇല്ല ഇത് പഴയ ഒരുവിദ്യയാണ്
നമ്മുടെ വീട്ടിലെ എലി അങ്ങോട്ടും അയലത്തെ വീട്ടിലെ എലി ഇങ്ങോട്ടും അഹാ എലി ശല്യം,കൂടി
എലിയെ ഇത്ര ക്രൂരമായി കൊല്ലാൻ പാടില്ല. എലിക്ക് ചില ബാധ്യതകൾ ചെയ്തു തീർക്കാനുണ്ട്. ദൈവം സൃഷ്ടിച്ചത് വെറുതെ അല്ലല്ലോ. മനുഷ്യന് ഉപകാരം ഉണ്ടായിരിക്കുമല്ലോ. അതു എങ്ങനെ എന്ന് മനസ്സിലാക്കാൻ നാം ശ്രമിക്കണം. എലി വരുന്ന സാഹചര്യം നമ്മുടെ വീട്ടിലും പര്സരത്തും ഉണ്ടാകാതെ നോക്കുക. എലിയെ വംശ നാശം വരുത്തി പരിസ്തിക്ക് കോട്ടം വരുത്താതിരിക്കുക
Ayyo nanmma marom vannallo....ekkill veettil valarthikko
Eli runcheyyunnathu kaanaan rasamundu
Good
എലിയുടെ ബുദ്ധിശക്തിയെ ആരും അണ്ടർ എസ്റ്റിമേറ്റ് ചെയ്യണ്ട. ഇപ്പൊൾ എലികൾ മധുരം ഊറ്റിക്കുടിച്ച് പഞ്ഞി തുപ്പിക്കളയുന്നു. ഞാൻ അനുഭവസ്ഥൻ ആണ്😂 1:04
Njanum
Ant sarkara thinnille enikku pattiyathanu
Eli chathu pokumo chechi😢.vayar ozhinju kazhinjittu thirike vannal kooduthal shakthiyode entered kappa😢
ആരും ഇതിന്റെ പുറകെ നടക്കല്ലേ...ഞാൻ ചെയ്തു...ഏലി മധുരം കുടിച്ചിട്ട് പഞ്ഞി തുപ്പി കളഞ്ഞിട്ട് എന്നോട് ഒരു ചോദ്യം...ഞാൻ ആരാ മോൻ...
പഞ്ഞി തുപ്പാതെ കഴിക്കാൻ ഒരു പണിയുണ്ട്, അതായത്.. , എലിയെ എലിപ്പെട്ടി വച്ച് പിടിക്കുക, എന്നിട്ട് ഈ പഞ്ഞിമുട്ടായി പെട്ടിക്കുള്ളിൽ വച്ച് കൊടുക്കുക ഏലി ഗതികെട്ട് അത് കഴിക്കും, പെട്ടി തുറക്കുക, ഏലി ഇറങ്ങി ഓടും, അധികം താമസിയാതെ വ്യൂവേഴ്സ് ഉം ഈ ചാനലിൽ നിന്നും ഇറങ്ങി ഓടും. 😊
Nammale pottanmarakukayanu ansi
ആ ചോദ്യം ഇതാണ് " ഒന്നു കൂടി തരുമോ ?"
❤❤😂❤ 6:42
എലി തുരത് വിദ്യ 👌👌
ഞങ്ങളുടെ 100008 ഒരാളുടെ വാഹനമാണ് അതുകൊണ്ടുതന്നെ ഇതിനെതിരെ ശക്തമായി പ്രതികരിക്കേണ്ടതുണ്ട് 😅😅😅😅
തലയിൽ കാറ്റുള്ള കൊള്ളാതെ നോക്കണം
ഏതായാലും എനിക്ക് ഒരു വിവരം കിട്ടി ആയൂർ വേദത്തിനെനിരോധിച്ചു മാർക്കറ്റിൽ മിന്നിനടക്കുന്ന പാരസിറ്റമോളിൻ്റെ ഗുണം
ഇപ്പൊ ഹോസ്പിറ്റലിൽ പോകാൻ വരെ ബുദ്ധിയുള്ള എലികളാണ് new gen rars 😂😂😂😂
കാലത്തും വൈകീട്ടും ഭക്ഷണശേഷം ഒന്ന് വീതം
Pinanarikit elkumo
😃😃😂😂😂😅
😂😂😂ഒരിക്കലും ഇല്ല
എലിയെ ഓടിച്ചു വിടാനാണെങ്കിൽ ഇതിലുംനല്ലമാർഗ്ഗം... എലിപ്പെട്ടി വച്ച് ഒരെലിയെ ജീവനോടെ പിടിക്കുക.. കുറച്ച് കാന്താരി മുളക്, ഉപ്പ് എന്നിവ നന്നായി അരച്ച്, പിടിച്ച എലിയുടെ കണ്ണിലും, മൂക്കിലും , വാലിന്റടിയിലും തേച്ചുപിടിപ്പിച്ച് വിട്ടയ്ക്കുക..ആ എലി യുടെ അനുഭവം ആ പ്രദേശത്തു എലികൾ മനസിലാക്കി ആ ഏരിയ വിട്ടുപോകും അതുപോലെ എല്ലാത്തരം കീടങ്ങളിലും ഇതു പ്രയോഗിക്കാം...
ഈ ഏലി പിന്നെ എവിടെ പോകും അത് കൂടെ വിവരിക്കു
കൊള്ളാം അത് കലക്കി 👍
എലി ഇതു വിഴുങ്ങുമോ ? എലി കരണ്ടല്ലേ കഴിക്കുന്നത് ?
ശരിയല്ലേ 😛
ഇതു. വെച്ചാൽ. ഉറുമ്പ്. വന്നാൽ. എന്തു. Cheyyum
Kidilan idea❤❤
കിടിലൻ എന്നു പറയാൻ നീ വെച്ചു നോക്കിയോ 🤔😀
മൊത്തം ബോൾസിന്റെ കളി ആന്നെല്ലോ. എലി ബോൾസ് കഴിച്ചു എലിയുടെ ബോൾസ് പൊട്ടുമോ ചേച്ചീ ? 😜😜😜
Eli pinneyum varumallo sister?? Chavunnillallo?????
350 രൂപടെ ഒരു എലി കെണി ഉണ്ട് പെരുച്ചാഴി വരെ കുടുങ്ങും 👍
നായകൾ ഇത് തിന്നു പ്രശ്നം ആകുമോ
Atlast what will happen to the rats whether it will die or live in some other place
ഗ്രാമത്തിലെ കടക്കാരൻ പറഞ്ഞുതന്ന ബുദ്ധിയെന്ന് പറയണ്ടേ,എന്നാലേ ഒരു ഗുമ്മ് കിട്ടുള്ളു 😂😂😂😂😂😂😂
എലി ചിരീച്ച് മരിക്കും
really
ഇത് കഴിച്ച് കഴിഞ്ഞ് എലിക്ക് വെള്ളം കുടിക്കാൻ തോന്നും അപ്പോൾ കിണറ്റിൽ പോയ് ചാടാതെ ഇരിക്കാൻ കുറച്ച് വെള്ളം കൂടി ഇതിനൊപ്പം വെച്ചാൽ കൊള്ളാം വെള്ളം എലി കുടിച്ചാൽ പഞ്ഞി വലുതായ് ഭാരം കൂടും അപ്പോൾ എലിക്ക് ഓടാൻ പറ്റില്ല പതുക്കെ പതുക്കെ നടന്ന് പോകും അപ്പോൾ പിടിക്കാൻ എള്ളുപ്പമാണ്❤👍
😂
കഴിച്ച എലി അഭിപ്രായം പറഞ്ഞ
എലി ചത്തിട്ട് മൂക്കിൽ വെയ്ക്കാനാണോ പഞ്ഞി?
പിറ്റേ ദിവസം എലികൾ വരിവരിയായി ആശുപത്രിയിലേക്ക് പോകുന്നത് കാണാം
എലിയുടെ എലിപ്പനി മാറിക്കിട്ടും
Super.................
..........
..
U d......budhi......
Innale oru chettan ethu kanichatha
എന്തിനാണ് പാരസെറ്റമോൾ.... എലിക്കു പനിയുണ്ടോ? 😄😄😄😄
ഒന്നും വേണ്ട. കുറച്ചു രോമം മട കളിൽ ഇട്ടാൽ മതി. പിന്നെ എലികൾ ആ വഴിക്കു വരില്ല..
Meeting neeti natichu
ഇത്രയും നീട്ടി പറയണ്ട ചുരുക്കി പറയുക
എലിയുടെ പനി മാറും.
ഇത് ഒരു മാസം മുമ്പ് തമിഴ് നാട് veterinary ഡോക്ടർ വീഡിയോ publish ചെയ്തിരുന്നു...
നിങ്ങൾക്ക് ബുദ്ധിമുട്ടില്ല പക്ഷെ അടുത്ത വീട്ട്കാർക്ക് ബുദ്ധിമുട്ടാകും ചേച്ചി
ഇത് ചീറ്റിംഗ് അല്ലേ മാഡം... പാവം എലി.... At least paracetamol ന് പകരം വയറിളക്കാനുള്ള മരുന്ന് ചേർക്കാമായിരുന്നു 😝😝😝
😂😂😂
പാവം ജീവിച്ചു പൊക്കോട്ടെ. ഭൂമിയുടെ അവകാശികൾ
അച്ചോടാ എലി സ്‌നേഹി ..... വീട്ടിൽ വണ്ടിയുണ്ടോ എലിസ്‌നേഹിയുടെ ?... കഷ്ട്ടപെട്ടു ഒരു വണ്ടി വെടിച്ചിട്ട എന്നാത്തിന്റെ കഴപ്പ് മൂത്തിട്ടാണാവോ ഈ ഭൂമിയുടെ അവകാശി അതിനുള്ളിൽ നുഴഞ്ഞു കയറി സകലമാന വയറും കടിച്ചു മുറിച്ചിട്ട് നശിപ്പിക്കുന്നത് ? വിശന്നിട്ടു തിന്നതാണെങ്കിൽ പിന്നെയും സഹിക്കാം ചുമ്മാ അങ്ങ് കടിച്ചു മുറിച്ചു ഇടുവാ... സ്വന്തമായിട്ട് വണ്ടിയുണ്ടെൽ ഈ അവകാശികളെ മൊത്തത്തിൽ കൊണ്ടുപോയി നോക്കിക്കോ ആർക്കും ഒന്നും തരേണ്ട ..എന്റെ കയ്യിൽ കിട്ടിയാൽ തല്ലി കൊല്ലും ...
@@BenshadPM മനുഷ്യന് ശല്യമായതും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന സർവതിനെയും അവൻ നശിപ്പിക്കും. മറ്റുള്ള ജീവജാലങ്ങളെ അടക്കി ഭരിക്കുന്നവർ. എല്ലാം ദൈവസൃഷ്ടി. മനുഷ്യർ ഒരിക്കലും അത് ഓർക്കാറില്ല. എലിയുടെ കാര്യം മാത്രമല്ല.
നിലക്കടല വറുത്ത് പൊടിച്ചത് രണ്ട് സ്പൂൺ എടുത്ത് അതിൽ, ഒരു സ്പൂൺ വൈറ്റ് സിമൻറ് ചേർത്ത് നന്നായി മിക്സ് ചെയ്ത് എലി വരുന്ന സ്ഥലത്ത് വച്ചാലും ഇതേ ഫലം കിട്ടും. (ഇതിന് വെള്ളം നനവ് ഒട്ടും പാടില്ല)
ഞാൻ ഇതുപോലെ ശ്രമിച്ചു.. ഒരു ഗുണവും ഉണ്ടായില്ല
എലിക്ക് രണ്ടു മൂന്നു ദിവസം മലം പുറത്ത് പോകാതെ ഗ്യാസ് വന്നു വയർ വീർത്ത് അവസാനം വല്ല കീഴ് ശ്വാസവും വീട്ടിൽ ആ പരിസരത്തോ നാട്ടിലോ ആർക്കെങ്കിലും നിൽക്കാൻ കഴിയുമോ???
എന്നാലും നമ്മുടെ ദിലീപേട്ടന്റേ പറക്കുംതളികയിൽ ഒരെലി ഹരിശ്രീ അശോകന്റേ ആ പാസ്പോർട്ട് കരണ്ടത് വല്ലാത്തൊരുപണിയായിപ്പോയി ഇങ്ങിനേയുമുണ്ടോ എലികൾ
ഒരു ജീവിയെ കൊല്ലുന്നു എങ്കില്‍ പെട്ടെന്ന് കൊല്ലുക , ഇഞ്ചിഞ്ചായി പ്രാണ വേദന എടുത്തു പുളഞ്ഞു മണിക്കൂറുകള്‍ നരകിച്ചു ഉള്ള മരണം കൊടും പാതകം ആണ് , അതിന്റെ കര്‍മ്മ ഫലം നമ്മളുടെ ജീവിതത്തില്‍ തിരികെ വരും ....I repeat, കൊല്ലണ്ട എന്നല്ല , ഇത് പോലെ ഉള്ള മാര്‍ഗ്ഗങ്ങള്‍ ഉപേക്ഷിക്കുക ..
🙏
Koppachavjnne
എന്‍റെ വീട്ടിലെ കുക്കിന്‍ റേജ് മുഴുവനായു൦ നശിപ്പിച്ചു പഞ്ഞിയു൦ തെ൪മോ കൂളൊക്കെ പൊരിപോലെയാക്കി
നാ൦ പണ്ടേ പ൦ിക്കുന്നതാണ് എലി കരണ്ട് തിന്നു൦ അല്ലാതെ വിഴുങ്ങൂല .കടകളില്‍ പല തര൦ എലി കെണികള്‍ കിട്ടു൦ അതാണ് നല്ലത്
എലി തൊടുന്നതേയില്ല
വെറുതെ.....ആണ്... ഒരു സാമ്പിൾ വെടിക്കെട്ടുമില്ല.. ഒരു മണ്ണാങ്കട്ട യുമില്ല
നിങ്ങളുടെ അവതരണം ഒക്കെ നന്നായിരുന്നു പക്ഷേ ഒരു പ്രശനം ഉണ്ട്, എലിയും മനുഷ്യനും ഒരുപോലെ അല്ല. മനുഷ്യൻ കണ്ടത് മുഴുവൻ അണ്ണാക്കിൽ തട്ടാതെ വിഴുങ്ങും എന്നാല് എലി അങ്ങനെ അല്ല അത് എന്ത് സാധനവും കരണ്ട് കരണ്ട് മാത്രമേ തിന്നൂ 😂. അല്ലെങ്കിൽ ഇത്ര വില ഉള്ള പഞ്ഞി വേണ്ടല്ലോ കല്ലിൽ മധുരം പുരട്ടി വച്ചാൽ പോരെ😂😂😂.
ഇവിടുത്തെ എലികൾ അങ്ങോട്ട് ഓടുമ്പോൾ അവിടുത്തെ എലികൾ ഇങ്ങോട്ട് ഓടും അവർക്ക് ഒരു ചെയ്‌ജാവും 😄🤭
Ithinun kurachuvewersine kittikkotte😆
എലിയെ പീഡിപ്പിച്ചു കൊല്ലുന്ന സൈക്കോ വിദ്യ 😂
Andpanimutha
മേഡം ഇത് പെരിച്ചായിക്ക് പറ്റുമോ?
Yes
ഞങ്ങൾ ചെയ്യാറുണ്ട്
എലി ചാകും അതാണ് ശരി അല്ലാതെ ഓടി രക്ഷപ്പെടലല്ല
😅
Eli Chakumo Illayo ennu paranjilla 😇
എലിയുടെ പനി പോയി
ചതി വൻ ചതി
പറയുന്നത് കേട്ടിട്ട് എലി തന്നെയാണോ വീഡിയോ ചെയ്തത് കൃത്യമായി വയറിനകത്തു നടക്കുന്നത് പറയുന്നു അടുത്ത വീട്ടുകാർ ചെയ്താൽ നന്മുടെ വീട്ടിൽ വന്നു കിടന്നു ചാകില്ലേ കഷ്ട്ടം
ഒരു ജീവിയെയും ഇങ്ങനെ ചെയ്യരുത്!!.
സംസാരം കു റക്കുക
എന്തിനാ ഈ പാവം ചെയ്യുന്നേ അതിനും ജീവൻ തുടിപ്പില്ലേ അതിനും അമ്മയും കുഞ്ഞുങ്ങളും ഒക്കെ ഇല്ലേ
Do not give wild predictions like this. First you should experiment this and ensure this works and then only post this type of videos. This is only a wild guess. Do not fool public.
വേറെ പണിയൊന്നും ഇല്ല അല്ലെ
EEEE VIVARAM GANAPATY ARIYANDA,, ""AZHY ""ANNENDI ,VARUM..
എലിയെപറമ്പിൽനിന്ന് തുരത്തിഓടിച്ചാൽ അത്ഏതളുടെവീട്ടിലായിരിക്കും തുടർന്നുള്ള ജീവിതം എന്നുകൂടിപറയാനുളള സമയമെടത്തിരുന്നെങ്കിൽ കുറച്ചുകൂടി യൂറ്റൂബിൽനിന്ന് പോക്കറ്റിൽ വീഴുമായിരുന്നു ഹോം..സോറി..കഥയിൽചോദ്യമില്ലല്ലോ അല്ലേ
വിഡ്ഢിത്തരം പറഞ്ഞത് പറഞ്ഞൂ
മേലില്‍ പറയരുത്
ഒരു കോപ്പും ചാകില്ല ഞാൻ ഇത് ചെയ്തു എലി ഉഷാറായി ഇപ്പോഴും വിലസുന്നു. പോയി വേറെ പണി നോക്ക്
ഒരോ ഉടായിപ്പ്
അനക്ക് പിരാന്താ
3:05 പനി ണ്ടേൽ മാറാനാണോ 😂
ഫുൾ ഉടായിപ്പ്
അവസാനം എലി എന്നോട് ചോദിക്യാ "നാൻ പൊട്ടനാ"🥱
നല്ല ഒരു വീഡിയോ ആയിരുന്നു നന്ദിയുണ്ട്.
3:05 പനി ണ്ടേൽ മാറാനാണോ 😂
3:05 പനി ണ്ടേൽ മാറാനാണോ 😂