5മിനിറ്റിൽ ബാത്ത്റൂം വൃത്തിയാക്കാം/ Bathroom cleaning malayalam

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 443

  • @AflahAflahkltr
    @AflahAflahkltr 9 หลายเดือนก่อน +8

    അടിപൊളി tip... Aantto... ഇൻ ഷാ അല്ലാഹ്... ഉറപ്പായും... Try.. ചെയ്യും

  • @aymanamajitth4911
    @aymanamajitth4911 2 ปีที่แล้ว +13

    ഇഷ്ടപ്പെട്ടു. സബ്സ്ക്രൈബ് ചെയ്തു. Like ചെയ്തു.
    ഓരോ സെന്റെൻസും കഴിഞ്ഞിട്ട് എന്തിനാണ് ഇട്ടോ എന്ന് വെക്കുന്നത് ?

  • @sabeenanoufal5900
    @sabeenanoufal5900 2 ปีที่แล้ว +30

    👍👍suppar നല്ല ഒരു അറിവ് ഫീൽ kitt tnx🥰🥰

  • @govindankelunair1081
    @govindankelunair1081 2 ปีที่แล้ว +20

    വളരെ ഉപകാരപ്രദം. വിസ്തരിച്ചു പറഞ്ഞുതന്നതിൽ നന്ദി. അഭിനന്ദനങ്ങൾ.

  • @chandrika830
    @chandrika830 2 ปีที่แล้ว +9

    ഞാൻ ഇന്ന് തന്നെ പരീക്ഷിച്ചു നോക്കട്ടെ

  • @habeebasalim
    @habeebasalim 7 หลายเดือนก่อน +3

    Hi dear ramshi very use ful cleaning tips congrats

  • @sinus6700
    @sinus6700 2 ปีที่แล้ว +33

    Steel type പ്രതലത്തിൽ ഉപ്പ് ഉപയോഗിക്കുന്നത് അത് തുരുമ്പ് എടുക്കുന്നതിന് ഇടവരും എന്ന് തോന്നുന്നു. ഒരു expert opinion അവശ്യം ആണ് എന്ന് തോന്നുന്നു....

  • @bichoopravin2379
    @bichoopravin2379 2 ปีที่แล้ว +3

    Adipoli.. Super.. Thanks.

  • @magoap5130
    @magoap5130 ปีที่แล้ว +29

    ഞാൻ സബീന ഡിഷ്‌ വാഷ് പൌഡർ ആണ് ഉപയോഗിക്കുന്നത്. വളരെ എളുപ്പവും അതുപോലെതന്നെ നല്ലതുപോലെ ക്ലീൻ ആകുന്നതുമാണ്. ബാത്രൂം tale കഴുകുന്ന ബ്രഷ് ആണെങ്കിൽ പെട്ടെന്ന് തന്നെ കഴിയും.

    • @Titus-eu4su
      @Titus-eu4su 6 หลายเดือนก่อน +3

      😂

    • @suharabisuharabi9708
      @suharabisuharabi9708 6 หลายเดือนก่อน +2

      Njanum sabeenayane upayokikunnath.

    • @kunjupappy56
      @kunjupappy56 6 หลายเดือนก่อน

      ​@@Titus-eu4suok 8:51

  • @Shiju-hm7ry
    @Shiju-hm7ry ปีที่แล้ว +1

    Dear.. ഓക്കെ.. ട്ടോ.. ശെരി ട്ടോ ട്ടോ.. സൂപ്പർ ട്ടോ ട്ടോ.. പോട്ടേ.. ട്ടോ... ട്ടോ.. ❤❤

  • @sivaprasad947
    @sivaprasad947 2 ปีที่แล้ว +9

    Best idea very good 👌

  • @Ajithadevan
    @Ajithadevan ปีที่แล้ว +1

    Very nice tips👏🏻👏🏻

  • @ajayank8016
    @ajayank8016 2 ปีที่แล้ว +32

    എന്തായാലും ഒന്ന് പരീക്ഷിച്ചു നോക്കാം

  • @ORMAKITCHEN
    @ORMAKITCHEN 2 ปีที่แล้ว +33

    എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ ആണല്ലോ 👍😊
    Thanks for sharing

  • @sainukitchen1041
    @sainukitchen1041 2 ปีที่แล้ว +41

    ഇത് നല്ലൊരു ടിപ്സാണ്,പറഞ്ഞു തന്നതിൽവളരെസന്തോഷം

  • @shareefaabbas1235
    @shareefaabbas1235 2 ปีที่แล้ว +7

    njn urappayum pareekshich nokum... inshallah... thnkyuu ithaa... prnn thannathil... adipoli useful tips👍👍

  • @rinuzzcreatives7655
    @rinuzzcreatives7655 ปีที่แล้ว +2

    Best Video ☺️☺️

  • @mohammednazar4495
    @mohammednazar4495 ปีที่แล้ว +2

    Nallonam clean aayi
    Tanks dea

  • @kkitchen4583
    @kkitchen4583 2 ปีที่แล้ว +6

    Valarie prayojanam cheyyunna oru nalla video aayrunnu ellam nannayittu paranju thannu kanichu thannu eniyum ethupole nalla video's cheyyan daivam Molea Anugrahikkattay🙏❤👍🏻👌support cheythittundu ente Puthiya recipe onnu vannu kanane

  • @rosestudio6402
    @rosestudio6402 2 ปีที่แล้ว +14

    Ok ഉപ്പ് തറയിൽ അത്ര നല്ലതെല്ലാന്ന് തോന്നുന്നു ചാരം സോപ്പ് പൊടി മിക്സ്‌ ചെയ്തു നോക്കു

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 ปีที่แล้ว +41

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു🥰🥰🥰

  • @babuvarghese6786
    @babuvarghese6786 2 ปีที่แล้ว +7

    Useful video
    Thank you !👏
    💞💞💞💞👍

  • @elsypercy2995
    @elsypercy2995 6 หลายเดือนก่อน

    Valuable information, thank you so much🎉❤

  • @reenad634
    @reenad634 ปีที่แล้ว

    എനിക്ക് ഇഷ്ടം ആയി. നല്ല ഐഡിയ.

  • @basheerthoroparambil2821
    @basheerthoroparambil2821 2 ปีที่แล้ว +7

    നല്ല ടിപ്സ്

  • @madhavanpk8576
    @madhavanpk8576 2 ปีที่แล้ว +10

    സൂപ്പർ ആയിട്ടുണ്ട്. പുതിയ ഒരറിവ് . Thank U.

  • @earthmuskindia
    @earthmuskindia 2 ปีที่แล้ว +4

    Earth Musk products

  • @sheenajaquiline8839
    @sheenajaquiline8839 ปีที่แล้ว +8

    ഞാൻ പണ്ടൊക്കെ ഹാർപിക്.,etc.. പക്ഷെ ഇപ്പൊ വെറും sabena dish wash powder. മറ്റുള്ള bathroom cleaning high products എല്ലാം തന്നെ ശ്വസിക്കുമ്പോൾ വലിയ ശ്വാസതടസ്സങ്ങൾ നേരിടുന്നു. കയ്യിൽ ചൊറിച്ചിൽ ഉണ്ടാകുന്നു.

  • @sanjusninjus2.043
    @sanjusninjus2.043 ปีที่แล้ว +105

    കുഴ കിണർ ആയത് ക്കൊണ്ട് എന്റെ ബാത്‌റൂമിൽ എപ്പോ കളർ വ്യത്യാസം ആ 😭എത്ര ക്ലീൻ ആക്കിയാലും നേരെ ആവില്ല വല്ല ടിപ്സ് ഉണ്ടോ 🙏🏻

  • @JatheejaVLacha
    @JatheejaVLacha 2 ปีที่แล้ว +1

    സൂപ്പർ ഇഷ്ട്ട മമായി ഞാൻ ഏകദ്ദേശം ഇങ്ങനെ തന്നെ

  • @sasikumar-nw9em
    @sasikumar-nw9em 2 ปีที่แล้ว +7

    സന്തോഷം, വളരെ നല്ല idea ആണ്

  • @Adnanadhi6391
    @Adnanadhi6391 2 ปีที่แล้ว +4

    Net ന് പകരം ഉള്ളി ചാക്ക് ഉപയോഗിക്കാം. Superb

  • @suharasuharabi6396
    @suharasuharabi6396 2 ปีที่แล้ว +6

    നല്ല ടിപ്പ്സ് ആണ് പറഞ്ഞു തന്നത് താങ്ക്യൂ

  • @rrpillay4128
    @rrpillay4128 ปีที่แล้ว +9

    Valuable information. Thank you very much

  • @MariyaUmma-q5t
    @MariyaUmma-q5t 11 หลายเดือนก่อน

    Ishtayi 👍👌

  • @HariKumar-tj3wp
    @HariKumar-tj3wp ปีที่แล้ว +1

    Soap podikku pakaram shampoo upyogichal perfume venda

  • @marykuttyabraham3383
    @marykuttyabraham3383 ปีที่แล้ว +1

    Thanks tosharing

  • @sheba1813
    @sheba1813 2 ปีที่แล้ว +20

    Closset um ithu use cheythaal clean aakumo??

  • @shahidshahishahi5108
    @shahidshahishahi5108 2 ปีที่แล้ว +4

    Very useful vdo

  • @VijayanRaman-p7v
    @VijayanRaman-p7v หลายเดือนก่อน

    Useful

  • @safiya___3081
    @safiya___3081 2 ปีที่แล้ว +2

    Njan leysol mathareme ubayogikugsyullu eni ethu pareeshikanem insha allah

  • @sheebanoushad2164
    @sheebanoushad2164 2 หลายเดือนก่อน +1

    ചെയ്യാം ട്ടോ ട്ടോ

  • @sobhas6097
    @sobhas6097 2 ปีที่แล้ว +52

    സോപ്പുപൊടി ഉപയോഗിക്കുമ്പോൾ തെന്നി വീഴാതെ ശ്രദ്ധിക്കുക. ചില ടൈലുകൾ പെട്ടെന്ന് തെന്നുന്നവ ആയിരിക്കും.

  • @bijureghunadhan8326
    @bijureghunadhan8326 2 ปีที่แล้ว +8

    സബീന പൗഡർ ഉപയോഗിക്കു വാഷ് പേസും ക്ലോസേറ്റ് ടാപ്പുകൾ എലാം ക്‌ളീൻ ചെയാം

  • @Vijayal-ep3dq
    @Vijayal-ep3dq ปีที่แล้ว +3

    Very nice tip. Thanks

  • @nxc45
    @nxc45 2 ปีที่แล้ว +1

    Supper itha Masha Allah

  • @rukiyarukiya9930
    @rukiyarukiya9930 2 ปีที่แล้ว +15

    ബാത്‌റൂമിൽ ഉപയോഗിക്കാൻ പറഞ്ഞു തന്ന ടിപ്പ് ഏറെ ഇഷ്ട്ടമായി, very thanks

  • @padmanabhankn6070
    @padmanabhankn6070 2 ปีที่แล้ว

    നല്ല ടിപ്പാണ് ട്ടോ....

  • @avtobs2784
    @avtobs2784 2 ปีที่แล้ว +2

    നല്ല അറിവ് പകർന്ന വീഡിയൊ....

  • @sreelekshmi5480
    @sreelekshmi5480 7 หลายเดือนก่อน

    Valare use ful chechi e vedio

  • @mubashiramubi9022
    @mubashiramubi9022 ปีที่แล้ว

    Thanks remshi

  • @preethasreenivasan9681
    @preethasreenivasan9681 2 ปีที่แล้ว +1

    good tips.

  • @suharabi3915
    @suharabi3915 2 ปีที่แล้ว +4

    good idea.
    paranhu thannathil orupad nandhi😍😍👍👍👍👍

  • @ramshidhariyas34
    @ramshidhariyas34 2 ปีที่แล้ว +15

    നല്ല ടിപ്സ് 👍👍👍

  • @mmpavithranpavithran7964
    @mmpavithranpavithran7964 11 หลายเดือนก่อน +7

    നല്ല അവതരണം ഇത് കുഴൽ വെള്ളത്തിലും പറ്റുമോ

  • @maibyshaju5994
    @maibyshaju5994 ปีที่แล้ว

    👍👍supper💕💕

  • @marykuttymathew9978
    @marykuttymathew9978 ปีที่แล้ว

    Very good tips. But salt is not good for floor. So use enough water

  • @mollymani8895
    @mollymani8895 6 หลายเดือนก่อน +1

    Closet ൻറ cover കരിമ്പൻ എങ്ങനെ കളയാം? please comment or reply

  • @manapullychandran2734
    @manapullychandran2734 8 หลายเดือนก่อน +1

    Tide ഉപയുഗിച്ച് ക്ലീൻ അക്കാമല്ലോ?

  • @CookeryChords
    @CookeryChords 2 ปีที่แล้ว +4

    Valare nalla video 👍👍

  • @abdulazeez-ob1oe
    @abdulazeez-ob1oe 5 หลายเดือนก่อน +12

    ഉപ്പും കൂടെ മിക്സ് ചെയ്ത് വാട്ടർ ടാപ്പ് കഴുകിയാൽ തുരുമ്പ് പിടിക്കും ഇങ്ങനെ ആരും ചെയ്യരുത്

  • @vahidasalim2227
    @vahidasalim2227 2 ปีที่แล้ว +12

    Thank you so much 💚😍👍🏻

  • @asumabeevis2401
    @asumabeevis2401 ปีที่แล้ว

    Thamks for it.

  • @sheebam.r1943
    @sheebam.r1943 ปีที่แล้ว +4

    Waste decompose cheyyunna nalla bacteria nasichu povum

  • @AyishaAshraf-ew1hn
    @AyishaAshraf-ew1hn ปีที่แล้ว

    Thanks 👍👍👍🥰🥰🥰

  • @vospty9233
    @vospty9233 7 หลายเดือนก่อน

    ട്ടോ.. ട്ടോ..ട്ടോ. നന്നായിട്ടുണ്ട് ട്ടോ.

  • @babyraj3952
    @babyraj3952 2 ปีที่แล้ว +27

    Harpic,,, അടിപൊളി നാളെ ഇങ്ങനെ clean ചെയ്യും സൂപ്പർ,,, thankssss 🥰🥰

  • @annavarghese3581
    @annavarghese3581 2 ปีที่แล้ว +14

    Jwellery remove cheythal gloves pottipokaathirikkum👍🏻 gud tips👍🏻

  • @leo1o30
    @leo1o30 6 หลายเดือนก่อน

    Closetinte karyam parayoo chechi
    Ithu use cheythal mathiyo

  • @raniazeeb8843
    @raniazeeb8843 2 หลายเดือนก่อน

    Salt ittal nallathanoo🤔

  • @anniecherian4766
    @anniecherian4766 2 ปีที่แล้ว

    Very good dear

  • @hamdantheyyampattil10
    @hamdantheyyampattil10 ปีที่แล้ว

    ഈ വീഡിയോ കണ്ട് ഞാൻ ഇത് പോലെ ചെയ്തു പിറ്റെ ദിവസം ടൈലിൽ ഒരു തരം കറ😮

    • @aadhys-l3u
      @aadhys-l3u 8 หลายเดือนก่อน

      😂😂😂

  • @bencyjolly8737
    @bencyjolly8737 2 ปีที่แล้ว +2

    Super super

  • @MohaMmed-qx9ug
    @MohaMmed-qx9ug ปีที่แล้ว +2

    അഞ്ചു മിനുട്ട് കൊണ്ട് എന്ന് പറഞ്ഞത് അര മണിക്കൂർ കൊണ്ട് കഴിയുമോ?

  • @Shahidakp-f9o
    @Shahidakp-f9o 4 หลายเดือนก่อน

    Closette set il colour podecherikunnu athu pokkan vazhi undo

  • @seethak2494
    @seethak2494 2 ปีที่แล้ว +4

    Super tips aanu thankyou verymuch

  • @tkpradeepkumar183
    @tkpradeepkumar183 7 หลายเดือนก่อน

    informative

  • @mariyambeevi456
    @mariyambeevi456 7 หลายเดือนก่อน

    1 എനിക്ക് ഭയകര ഇഷ്ടമായി ഇനി ഞാൻ ഇത് പോലെ ചെയ്ത് നോക്കേ എനിക്ക് ഇഷ്ടമായി

  • @babyjames1079
    @babyjames1079 2 ปีที่แล้ว +3

    Adipoli

  • @prasannaprasanna570
    @prasannaprasanna570 2 ปีที่แล้ว

    Ithu kollam. Kto congras

  • @elsythambi3503
    @elsythambi3503 2 ปีที่แล้ว +3

    Adi poli👌👌

  • @valsamenon2077
    @valsamenon2077 2 ปีที่แล้ว +1

    Very nice

  • @PocoC3-w2h
    @PocoC3-w2h ปีที่แล้ว

    Thank 🙏you so much. Super

  • @rajeshpv1965
    @rajeshpv1965 2 ปีที่แล้ว +6

    ഇത്താ അടിപൊളി ടിപ്സ്👍👍👍

  • @MANEESH65
    @MANEESH65 2 ปีที่แล้ว +7

    Closet clean ചെയ്യുന്നത് കാണിച്ചില്ല 🙄

  • @zeenathsharaf7731
    @zeenathsharaf7731 ปีที่แล้ว +1

    Good new idea cheythe nokam scrach indakumo👍❤️

  • @vijayaajithkumar5754
    @vijayaajithkumar5754 ปีที่แล้ว

    Thanks for your super idea .❤

  • @sajinibs1699
    @sajinibs1699 ปีที่แล้ว +2

    👍🥰🥰 Thank you

  • @lintajoseph2108
    @lintajoseph2108 7 หลายเดือนก่อน

    ഒന്ന് പരീക്ഷിച്ചു നോക്കാം റിസൾട്ട്‌ പറയാം

  • @swathimars5818
    @swathimars5818 2 ปีที่แล้ว +18

    njan harpic anu upayokikkaru

  • @yousufyousuf1534
    @yousufyousuf1534 2 ปีที่แล้ว +5

    Endaduth powder illa endu cheyyum

  • @misriyashaji9514
    @misriyashaji9514 2 ปีที่แล้ว +11

    നല്ല ടിപ്സ് ആണ് റംഷി 👍👍

  • @ayshabeevik5761
    @ayshabeevik5761 2 ปีที่แล้ว

    Very good masege

  • @najmanoushad2296
    @najmanoushad2296 ปีที่แล้ว

    Super idea njan ippothanne clean cheyyatte

  • @ravimv1312
    @ravimv1312 9 หลายเดือนก่อน +25

    നിങ്ങൾ ബാത്‌റു c lean ചെയ്തില്ലല്ലോ നിലം clean ചെയ്യാതെ pipe ഉം washbasin clean ചെയ്തു ഇതാന്നോ clean bathroom

    • @SarojiniKP-c3d
      @SarojiniKP-c3d 7 หลายเดือนก่อน

      😊
      0:59 😅 0:59 0:59

  • @marykuttymathew8851
    @marykuttymathew8851 2 ปีที่แล้ว +1

    Wow Nice tips from Delhi

  • @kurianthankachan1383
    @kurianthankachan1383 2 ปีที่แล้ว +4

    Bath room ennathu wash basinum tapum mathramano . Thara evidayanu clean cheythathu.

    • @amanamnu1159
      @amanamnu1159 2 ปีที่แล้ว

      Video skip cheyyathe kanoo dear

  • @shahidaayoob7091
    @shahidaayoob7091 2 ปีที่แล้ว +7

    Super cleaning tnx

  • @sabirashafeeqs7336
    @sabirashafeeqs7336 ปีที่แล้ว

    Tanks

  • @nanichand
    @nanichand 2 ปีที่แล้ว +1

    Disposable gloves are not Eco friiendly. Reusable is better.