Head Hunter House India | Last Head Hunter who Lives Alive

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024

ความคิดเห็น • 919

  • @maayalamvision7403
    @maayalamvision7403 3 ปีที่แล้ว +122

    ആരും കാണിച്ചു താരതത്ത ഇത്തരംമായ കാഴ്ച്ചകൾ ഞങ്ങങ്ങളിലേക്കെത്തിച്ചതിനു ഒരായിരം നന്നണി... Thankyou so mu h my dear bros

  • @akccj7765
    @akccj7765 3 ปีที่แล้ว +66

    നാഗാ ട്രൈബൽ സിൻറെ അതിസാഹസികമായ കഥകളും ജീവിതരീതികളും എല്ലാം അതിർത്തി രക്ഷാ സേന യിൽ ഉന്നത ഉദ്യോഗം വഹിച്ചിരുന്ന ഞങ്ങളുടെ ഒരു കുടുംബ കാരണവർ ഞങ്ങളോട് വളരെ വിശദമായി പ്രതിപാദിക്കുമായി യിരുന്നു ..ഇപ്പോൾ നിങ്ങളുടെ വീഡിയോയിലൂടെ അതെല്ലാം നേരിൽ കാണാനായി ..കാഴ്ചകളും വിശേഷങ്ങളും ഞങ്ങളുമായി പങ്കുവെച്ചതിനു നന്ദി
    അലവിക്കുട്ടി എകെ
    ഒളവട്ടൂർ .പുളിക്കൽ

  • @Itsme_.2727
    @Itsme_.2727 3 ปีที่แล้ว +31

    എവിടെയോ.. ഉള്ള..... നമ്മൾ അറിയാതെ പോയ സ്ഥലങ്ങളിലെ അത്ഭുതപ്പെടുത്തുന്ന കാഴ്ചകൾ നമുക്ക് സമ്മാനിക്കുന്ന രണ്ടാളും അടിപൊളിയാണ്... എത്രയും പെട്ടന്ന് 1 M അടിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു... അത്രയ്ക്കും നല്ല രീതിയിലാണ് നിങ്ങളുടെ videos 🥰🤩😍

  • @fabimubi7728
    @fabimubi7728 3 ปีที่แล้ว +68

    യാ........ മോനെ....... ഒരുപാട് നന്ദി ഉണ്ട്..... ജീവിതത്തിൽ ഒരിക്കലും കാണാൻ പറ്റാത്ത കാഴ്ചകൾ കാണിച്ചു തരുന്നതിനു.. 😍😍😍💖💖

  • @user-jl9rb5bn3t
    @user-jl9rb5bn3t 3 ปีที่แล้ว +271

    എന്തെല്ലാം വ്യാത്യസമാർന്ന ആചാരങ്ങൾ ഇതൊക്കെ നമ്മളിലെത്തിച്ച പിള്ളാര് പൊളി.!🥰

    • @krishnaiyer6111
      @krishnaiyer6111 3 ปีที่แล้ว +1

      Udayalur

    • @dcluttapi8286
      @dcluttapi8286 3 ปีที่แล้ว +1

      Ah😆

    • @JJARTARMY
      @JJARTARMY 3 ปีที่แล้ว

      ❤️❤️

    • @krishnakumarkv3003
      @krishnakumarkv3003 3 ปีที่แล้ว +3

      അടുത്തത് കണ്ണുരിലും തലശ്ശേരിയിലും ആയിരിക്കും എന്ന് കരുതുന്നു.

    • @vilasthumbarathy6572
      @vilasthumbarathy6572 3 ปีที่แล้ว

      @@dcluttapi8286 Adipoli LuttappiKootuKarode avidunnue luttappikke varumbol Konduvaran para sari .thanku.

  • @user-ej2vh8gi9k
    @user-ej2vh8gi9k 3 ปีที่แล้ว +295

    *ഒരു കാലഘട്ടത്തിൽ മനുഷ്യരുടെ തലയെടുത്ത ആൾ ചിരിച്ചു കണ്ടപ്പോൾ എന്ത് സന്തോഷം*

    • @mksd1071
      @mksd1071 3 ปีที่แล้ว +6

      തലയല്ല മൊട്ടയ എടുത്തേ ഒന്ന് പോടേയ്

    • @_sonu_krd_1638
      @_sonu_krd_1638 3 ปีที่แล้ว +1

    • @mr_pablo__9095
      @mr_pablo__9095 3 ปีที่แล้ว +1

      @@mksd1071 athinn nee eatha myree

    • @sebastianjoseph997
      @sebastianjoseph997 4 หลายเดือนก่อน

      Its not like that i am sorry for your misundersting in it, if you want to know full story can plz can come to kottyam so that i can share.

  • @krishnakumarkesavankutty3472
    @krishnakumarkesavankutty3472 3 ปีที่แล้ว +7

    വളരെയധികം റിസ്കെടുത്ത് നിങ്ങൾ ചെയ്യുന്ന വീഡിയോകൾ നന്നാവുന്നുണ്ട്. അഭിനന്ദനങ്ങൾ...

  • @navinzar
    @navinzar 3 ปีที่แล้ว +16

    ഇപ്പൊ ശരിക്കും ഒരു travelogue പുസ്തകത്തിനുള്ള ഏകദേശം പരുവമായി 👍 ഇനിയും ഇത് പോലുള്ള electrifying contents ന് വേണ്ടി കാത്തിരിക്കുന്നു, യാത്രയിൽ നിങ്ങളുടെ ഒപ്പം 🤩🤩

  • @sameeshsamsameeshsam9073
    @sameeshsamsameeshsam9073 3 ปีที่แล้ว +185

    രണ്ടുമൂന്നു ദിവസത്തെ വീഡിയോ നല്ല കഷ്ടപ്പാട് തന്നെയാണ് ഓൾ ദ ബെസ്റ്റ് യാസീൻ ബ്രോ ഫായിസ് ബ്രോ 👍👍👍👍👍🌹🌹🌹🌹🌹🌹❤❤❤

  • @joser8787
    @joser8787 3 ปีที่แล้ว +6

    യേശുവിന്റെ സ്നേഹം മനുഷ്യനെ കൊല്ലുന്നവനെ മനുഷ്യ സ്നേഹിയാക്കി മാറ്റുന്നു

  • @malluchankz
    @malluchankz 3 ปีที่แล้ว +171

    വന്നേ വന്നേ യാസീൻ മച്ചാനും ഫായിസ് മച്ചാനും 😍😍😍🥰✌️🔥 ഉയരങ്ങളിൽ എത്തും ഉറപ്പ്

  • @LittleBeads
    @LittleBeads 3 ปีที่แล้ว +24

    ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിൽ ആണ് എന്ന ഗാന്ധിജിയുടെ വാക്കുകൾ അന്വർത്ഥമാക്കുന്ന വീഡിയോകൾ . സത്യത്തിൽ പല തവണ നിങ്ങളുടെ വീഡിയോകൾ സജഷൻ വന്നിട്ടുണ്ടെങ്കിലും നോർമലി കാണുന്നപോലെയുള്ള വ്‌ളോഗിംഗ് ആണെന്ന് കരുതി ഓപ്പൺ ചെയ്യാറില്ലായിരുന്നു . എന്നാൽ ഈ വീഡിയോ കണ്ടപ്പോഴാണ് നിങ്ങളുടെ ഓരോ വിഡിയോസും വ്യത്യസ്തമാണെന്ന് മനസ്സിലായത് . Very good content . Keep going

  • @anilchandran9739
    @anilchandran9739 3 ปีที่แล้ว +39

    ഇവരെയൊക്കെ നേരിൽ കാണാനും കാര്യങ്ങൾ മനസ്സിലാക്കാനും സാധിക്കുന്നതുതന്നെ മഹാഭാഗ്യം.🙏💐

  • @bhaiboltegaming6779
    @bhaiboltegaming6779 3 ปีที่แล้ว +27

    അതാണ് 🥰😘 E BULL JET Fan like aadii 🥰🥰🥰🥰🥰🥰

    • @gurudevdeva570
      @gurudevdeva570 3 ปีที่แล้ว +5

      ഓവ്വ് ഈ bull ജെറ്റ് ഒക്കെ എന്ത് യാസീൻ ഫായിസ് അതുക്കും മേലെ 👍😍😍😍😍

    • @uaekasargod7921
      @uaekasargod7921 3 ปีที่แล้ว +2

      എന്ത് e ebulljet അഹങ്കാരം കൂടി ഇപ്പോൾ കാണുമ്പോൾ ദേഷ്യം വരുന്നു ഞാൻ un sucecribe ചെയ്തു

    • @gurudevdeva570
      @gurudevdeva570 3 ปีที่แล้ว +1

      @@uaekasargod7921 ബ്രോ സത്യം

    • @amriAutomotive
      @amriAutomotive 3 ปีที่แล้ว +1

      Ee bull jet oolakal

  • @sandhyac2376
    @sandhyac2376 3 ปีที่แล้ว +3

    10.50 പ്രാവശ്യം എൻ്റെ മോനെ എന്നു പറഞ്ഞിട്ടുണ്ട്. പിന്നെ ജീവിതത്തിൽ ഒരിക്കലും കാണാൻ കഴിയാത്ത കാഴ്ചകൾ കണ്ടു

  • @Djjdjfhh
    @Djjdjfhh 2 ปีที่แล้ว +2

    Thank you brothers. വീട്ടിൽ ഇരുന്ന് കൊണ്ട് ഞങ്ങൾക്ക് ഈ കാഴ്ചകൾ കാണാൻ സഹായിക്കുന്നതിന് 🌹🌹🌹🌹❤❤

  • @thomasmathew3322
    @thomasmathew3322 3 ปีที่แล้ว +9

    Headhunting had almost stopped by the time of independence in 1947. So the man who is around eighty might have been about 10 years at that time and cannot be expected to have participated in headhunting. It was the British missionaries who had made an entry into the midst of headhunters and converted them to Christianity and made them stop the headhunting.

  • @thankanthottamchery8608
    @thankanthottamchery8608 3 ปีที่แล้ว +11

    "എന്റെ മോനെ ഇങ്ങളെ സമ്മതിക്കണം" യാസിനെ ഈ വീഡിയോ ഇപ്പൊ രണ്ടാമത്തെ പ്രാവശ്യം കാണുവാ. എന്റെ പേര് തങ്കപ്പൻ മുവാറ്റുപുഴ. കോഴിക്കോട് 10 വർഷ കാലം ജീവിച്ചിട്ടുണ്ട്. നിങ്ങളെ സംസാര ഭാഷ കേൾക്കാൻ നല്ല രസം. പ്രത്യേകിച്ച് നിങ്ങൾക്ക് അത്ഭുതം തോന്നുന്ന കാഴ്ചകൾ കാണുമ്പോൾ പറയില്ലേ "എന്റെ മോനേ" അത് കേൾക്കാൻ വേണ്ടി ആഗ്രഹിച്ചു കൊണ്ടാണ് ഈ വീഡിയോയും ഇത് കഴിഞ്ഞു മ്യാന്മാർ ബോർഡറും ഇന്ത്യ ബോർഡറും അവിടെയുള്ള രാജാവും എല്ലാം കണ്ട് കഴിഞ്ഞു. സുബ്ക്രൈബ് ചെയ്തു. നിങ്ങളുടെ അദ്ധ്വാനത്തെ മാനിക്കുന്നു. എല്ലാ വിധ ആശംസകളും 🙏

    • @user-ir6br6jb2j
      @user-ir6br6jb2j 3 ปีที่แล้ว +1

      ഞാനും .ഈ ചെറുപ്പകാലത്തെ ഈ ഓർമ്മ പുതുക്കാൻ വേണ്ടി ഈ ഭാഷ ശൈലി

  • @preetharamachandran2128
    @preetharamachandran2128 3 ปีที่แล้ว +7

    I really appreciate you youngsters exploring our culture taking so much tributes and many times without food 🙏 please show some food also from all regions

  • @noufalvarikkodan7300
    @noufalvarikkodan7300 3 ปีที่แล้ว

    ഒരു രക്ഷയില്ല.... അടിപൊളിയായിട്ടുണ്ട് എല്ലാം.... ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല... Tnx All Team..👍👍👍👍🌹

  • @JophyVagamon
    @JophyVagamon 3 ปีที่แล้ว +6

    ഒരു രക്ഷയുമില്ല നിങ്ങൾ ചെയ്ത വീഡിയോകളിൽ ഏറ്റവും ഇഷ്ടപെട്ടത് കോണിയാക്ക് വീഡിയോസ് ആണ് എന്നതിൽ സംശയമില്ല 👍

  • @greenkerala7756
    @greenkerala7756 3 ปีที่แล้ว +19

    ഈ വീഡിയോ എടുത്തവർക്കും ഇവരെ നല്ല മനുഷ്യരാക്കി മാറ്റിയ മിഷ്ണറിമാർക്കും നന്ദി

    • @babuv8266
      @babuv8266 3 ปีที่แล้ว +1

      L

    • @jathinvg7040
      @jathinvg7040 3 ปีที่แล้ว

      Christian Missionary 🤮🤮🤮🤮🤮🤮🤮🖕🖕🖕🖕🖕🖕🖕

  • @nirmalakannan2798
    @nirmalakannan2798 3 ปีที่แล้ว +15

    Yaseen, Fayas,both of you are Great. You took big risk to shoot the video. Back home, you deserve big gifts. May God Bless you. 🙌

  • @mecherybrijesh774
    @mecherybrijesh774 3 ปีที่แล้ว +1

    The head hunters,, Naga regement,,, one of the dangerous India Army,, പാക്കിസ്ഥാൻ ആർമി ഒരു തവണ ചിന്ദിക്കും മുട്ടാൻ,, jai hind

  • @user-ej2vh8gi9k
    @user-ej2vh8gi9k 3 ปีที่แล้ว +161

    *ചരിത്രം അത് ഒരു സംഭവം തന്നെയാണ് എന്ന് തോന്നിയവർ*

    • @A.V.VINOD.
      @A.V.VINOD. 3 ปีที่แล้ว +4

      അതെ നമ്മളും ഒരിക്കൽ ചരിത്രമാകും...

    • @dcluttapi8286
      @dcluttapi8286 3 ปีที่แล้ว +2

      Njan

    • @chandana3261
      @chandana3261 3 ปีที่แล้ว +2

      Yes

  • @sebyums9085
    @sebyums9085 3 ปีที่แล้ว +22

    ഇടക്ക് ഇടക്ക് "എന്റെ മോനെ, എന്റെ മോനെ " ഒഴിവാക്കിയാൽ നല്ലത്

    • @noufalvarikkodan7300
      @noufalvarikkodan7300 3 ปีที่แล้ว +5

      അതൊരിക്കലും ഒഴിവാകല്ലേ... അതാണ് ഇതിലെ maas...👍

    • @premachandranpp2390
      @premachandranpp2390 3 ปีที่แล้ว +3

      അത് ...ഞങ്ങൾ കണ്ണൂർ ക്കാരുടെ ശൈലി ആണ്.തെറ്റൊന്നും പറയാനില്ല❤

    • @malluboy8604
      @malluboy8604 3 ปีที่แล้ว

      എൻ്റെ മോനെ

  • @comadyplatform2137
    @comadyplatform2137 3 ปีที่แล้ว +40

    കണ്ണിന് കുളിർമയേകുന്ന കാഴ്ചകൾ നമുക്കായി ഇത്രെയും റിസ്ക് and റസ്‌ക് 😁ആയി എടുക്കുന്ന യാസീനും ഫായിസും പോളിയല്ല 👇👇👇👇🤩🤩🤩🤩

    • @chinnucn753
      @chinnucn753 3 ปีที่แล้ว +1

      DP 😂😂😂😂😂

    • @chinnucn753
      @chinnucn753 3 ปีที่แล้ว +1

      Perfect ok

    • @SabuXL
      @SabuXL 3 ปีที่แล้ว

      ഹോ ക്രൂരാ. കുളിര് കോരുന്ന കാഴ്ചകളോ.😳

  • @d-addiction3275
    @d-addiction3275 3 ปีที่แล้ว +1

    അടിപൊളി....ഇമ്മാതിരി കാണാ കാഴ്ചകൾ അണ് ഞ്ങൾക് വേണ്ടത്...❤️❤️👍👍

  • @ameerkujon615
    @ameerkujon615 3 ปีที่แล้ว +84

    നിങ്ങൾക് അവരുടെ ഭാഷ അറിയാത്തത് വലിയ നഷ്‌ടമായി 😞

    • @azhakintedevathakumary9439
      @azhakintedevathakumary9439 3 ปีที่แล้ว +25

      അവർക്ക് നമ്മുടെ ഭാഷ അറിയാത്തത് ഭാഗ്യം ആയി 😁

    • @azhakintedevathakumary9439
      @azhakintedevathakumary9439 3 ปีที่แล้ว +1

      @TEANS MEDIA 😂😂😂

    • @cyborg3851
      @cyborg3851 3 ปีที่แล้ว +1

      @@azhakintedevathakumary9439 enal ivarude thala kudi undayene avide

  • @mickeyjack4656
    @mickeyjack4656 3 ปีที่แล้ว +3

    Salute u guys... Very informative videos. And so nice and have no words to express my gratitude. Excellent travel blog channel

  • @shehnasachu1106
    @shehnasachu1106 3 ปีที่แล้ว +3

    Arum eganney oru Video kanich theratha nagalilek kanich nanna brothers nu tnkz ❤️ first time annu nigala video kanuna.pwoli Vera level 😍

  • @muhammedaflah.v5052
    @muhammedaflah.v5052 3 ปีที่แล้ว +5

    കേരളത്തിൽ ട്രാവലിൽ ഒരു പുതിയ പൊൻ തൂവൽ ആവട്ടെ ഇവർ 👍👍👍. സൂപ്പർ vidieo

  • @bobanbo530
    @bobanbo530 3 ปีที่แล้ว +23

    വെളിച്ചം വരുമ്പോൾ ഇരുൾ മാറും
    യേശുവിന്റെ സ്നേഹം ഉള്ളിൽ വന്നാൽ സാത്താന്റെ പ്രവൃത്തികളും മാറും

  • @reshmasreehari8543
    @reshmasreehari8543 3 ปีที่แล้ว +5

    പെട്ടന്ന് എടുത്ത വീഡിയോ ആയാൽ എന്താ കൂടുതൽ കാര്യം അറിയാൻ പറ്റിയല്ലോ അടിപൊളി 💓💓💓💓👌👌👌👌

  • @georgekuttychacko9346
    @georgekuttychacko9346 3 ปีที่แล้ว +4

    വളരെ നന്നായി ചെട്ടായി മാരെ ഇനിം ഇതുപോലെയുള്ള വി ടി യോ ഇടണം സുപ്പർ

  • @recorderpress
    @recorderpress 3 ปีที่แล้ว +1

    അടി പൊളി കാഴ്ചകൾ ( കായ്ച്ചകൾ) ആരും ഇതുവരെ കാണിച്ചില്ല. അവരുടെ ഭസണം കയിക്കുന്ന പാത്രം രസകരമായിരിക്കുനനു

  • @arunvijayan7642
    @arunvijayan7642 3 ปีที่แล้ว +11

    ഒരു വലിയ മ്യൂസിയത്തിന് ഉള്ള സാധനങ്ങൾ അവിടെ ഉണ്ടല്ലോ 🔥🔥

  • @vinukeralamc
    @vinukeralamc 3 ปีที่แล้ว

    എന്റെ മോനെ.... 💪💪💪💪 സ്കിപ് ചെയ്യാതെ കാണുന്ന യുട്യൂബിൽ നിങ്ങളുടെ വീഡിയോ മാത്രം ആണ്..

  • @Naveennaveen-wh5cl
    @Naveennaveen-wh5cl 3 ปีที่แล้ว +32

    ആ മുത്തശ്ശനെ കാണിച്ച പ്പോൾ പിറഗിൽ നിക്കുന്ന കുട്ടിയെ ആരേലും കണ്ടോ ആവോ 🤪🤪😛😛😛😜😜😜😜😜😜😜😜😜😜😜😜😜😜

    • @yaseenvlogs1948
      @yaseenvlogs1948  3 ปีที่แล้ว +2

      😍😍

    • @Naveennaveen-wh5cl
      @Naveennaveen-wh5cl 3 ปีที่แล้ว

      @@yaseenvlogs1948 വീഡിയോ കാണാൻ ലെറ്റ് ആയി ഇന്ന എക്സാം ആർന്നു 😃😃

    • @aslamnasar2027
      @aslamnasar2027 3 ปีที่แล้ว

      Kanduuu😁😁😁

    • @pramod.p.rpramod9700
      @pramod.p.rpramod9700 3 ปีที่แล้ว +1

      അപ്പോൾ ഒരു വാക്കു കേട്ടോ എന്താ ഷൂട്ടുചെയ്യണ്ടെന്ന് അറിയില്ലന്ന് പിറകിൽ പെണ്ണും😂😂😂😂😂😂😂😂😂😂😂 ഉണ്ട്

    • @Noushadktp-ef3hw
      @Noushadktp-ef3hw 3 ปีที่แล้ว +1

      മ്മളും കണ്ടീന്..😜😜

  • @Grace-pp3dw
    @Grace-pp3dw 3 ปีที่แล้ว

    Shalom .Thank you. Watching from Brisbane, Australia. Praise the Lord. God bless you.

  • @pillupinas5400
    @pillupinas5400 3 ปีที่แล้ว +5

    വീഡിയോസ് എല്ലാം വളരെ നന്നായിട്ടുണ്ട് ബ്രോ ആൾ ദ ബെസ്റ്റ് ഉയർച്ചയിലേക്ക് എത്തട്ടെ ഉയർച്ചയിലേക്ക് ഉയർച്ചയിലേക്ക് ❤️❤️❤️🥰😍😘💪🏻💪🏻💪🏻💪🏻👍👍👍

  • @Karthikeyan-xn2py
    @Karthikeyan-xn2py 3 ปีที่แล้ว +1

    ഭയകര മോരു വീഡിയോ ആണ് നിങ്ങൾ ഞങ്ങൾക്ക് കാണിച്ചു തന്നത് വളരെ വളരെ നന്ദി ഒണ്ട് ❤❤

  • @navaskayalam2786
    @navaskayalam2786 3 ปีที่แล้ว +66

    അതിനിടെ അയാൾ ഒരു ചെറിയ കത്തി എടുത്തിരുന്നെൽ ഇവര് രണ്ടുപേരും ഉസ്സൈൻ ബോൾട്ട് ആവുമയിരുന്ന് 😂

  • @janabaiapvellasamy3737
    @janabaiapvellasamy3737 2 ปีที่แล้ว

    Wow what a story of history and explanation 👏 Fayis Mone.... all your explanation in every vedio equalled with Yaseen Mone thank you Makkale..where we cannot go where we cannot reach you guys are there and bringing me there too...love from Malaysia

  • @kumbidimachaan2.061
    @kumbidimachaan2.061 3 ปีที่แล้ว +4

    നിങ്ങടെ വീഡിയോ എടുക്കുന്നതിനുള്ള കഷ്ടപ്പാട്... അതിനൊരു ലൈക് 👍👍

  • @Karthikeyan-xn2py
    @Karthikeyan-xn2py 3 ปีที่แล้ว +2

    ഈ വീഡിയോയ്ക്കു ഒരു കൊഴുപ്പവും ഇല്ല അടിപൊളി അടിപൊളി അടിപൊളി വീഡിയോ 😍😍

  • @manyamaluzz5512
    @manyamaluzz5512 3 ปีที่แล้ว +4

    Puthiya puthiya arivukalum kazhchakalum sammanikkunna yaseen brokkum fayis brokkum erikkatte ennathe like😍😍👍👍👍👍

  • @hareek3745
    @hareek3745 3 ปีที่แล้ว +9

    രണ്ടാൾക്കും ഇപ്പോൾ വിറയൽ നിന്നിട്ടുണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു... 😵😵😂🙏😅🌹❤👌 താങ്ക്യൂ

  • @rukku_za5709
    @rukku_za5709 3 ปีที่แล้ว +3

    Kashmirum Ladakh Manali mathram Alla All INDIA trip enna kanich tharunna vlogers.. Ishtam. ❤️🇮🇳❤️

  • @irfanking387
    @irfanking387 3 ปีที่แล้ว +40

    അപ്പൊ കിളവൻ ഒരു കാലൻ ആണല്ലോ 😂😂വണ്ടി വിട്ടോ മക്കളെ

    • @SabuXL
      @SabuXL 3 ปีที่แล้ว

      😳🤭

    • @muttibasheer6252
      @muttibasheer6252 3 ปีที่แล้ว

      Aanu pulikk komb undedaa

  • @NewNew-wh9sr
    @NewNew-wh9sr 3 ปีที่แล้ว +5

    മക്കളെ നിങ്ങൾ ക്ഷീണിച്ചൂ പോയിട്ടോ വിഡിയേസൂപ്പർ ഇത് എല്ലാം കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷംok മക്കളെ

  • @vidhus1653
    @vidhus1653 3 ปีที่แล้ว

    Hallo antae nalla sahodarangalae ningaludae avatarana siyili super.atupolae ningaludae ee kashtapadum njan manasilakunnu.big salute.tudarnnum etupolae arivae pakarunna videokal chayyuka.thanku

  • @user-ej2vh8gi9k
    @user-ej2vh8gi9k 3 ปีที่แล้ว +44

    *ഈ വീഡിയോ എടുക്കാൻ ഒരുപാട് കഷ്ടപ്പാടാണ്.. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ*

  • @ajiphotography8872
    @ajiphotography8872 3 ปีที่แล้ว +1

    മകളെ നിങ്ങൾ വേറെ ലെവലാ 🤝😘😘😘 ശെരിക്കും കാണേണ്ടാത്തെ നിങ്ങളുടെ വീഡിയോ ആണ് 👍

  • @user-kr4hf6xu1u
    @user-kr4hf6xu1u 3 ปีที่แล้ว +20

    മുത്തേ സൂപ്പർ പൊളി

  • @kumarisajikumarisaji7559
    @kumarisajikumarisaji7559 3 ปีที่แล้ว

    Hai yaseen നിങ്ങൾക്ക് ഇരിക്കട്ടെ ഒരു big hands off ഒരുപാട് നല്ല കാഴ്ചകൾ നിങ്ങൾ കാണിച്ചു തന്നു. ❤❤❤🌹🌹

  • @firose9882
    @firose9882 3 ปีที่แล้ว +4

    എന്റെ മോനെ.... സൂപ്പറായിട്ടുണ്ട്..👍

  • @KL78
    @KL78 3 ปีที่แล้ว +1

    ഉയ്യന്റപ്പാ ....കണ്ണൂർക്കാരൻ 💪🏻
    ദുനിയാവിൽ ഇങ്ങനെയും ഇണ്ടോ ഒരു സ്ഥലം 😌
    Happy nd safe jrny bro🥰🥰✌️✌️

  • @akshaypaikkat7361
    @akshaypaikkat7361 3 ปีที่แล้ว +8

    5:45 പുലിക്കെവടെടെ കൊമ്പ്😆

  • @sanomanjiroooooooo
    @sanomanjiroooooooo 3 ปีที่แล้ว +1

    Nth adipoli video aanu😍😍
    Ithrem views onnum pora 😍

  • @prasobhap
    @prasobhap 3 ปีที่แล้ว +5

    Contents ന്റെ രാജാക്കന്മാർ. Travelista nd yaseen vlogs 👌

  • @Banana-xv4by
    @Banana-xv4by 3 ปีที่แล้ว +1

    ഇത് പോലത്തെ ഗോത്രങ്ങളിൽ ആണ് എല്ലാ മതങ്ങളും മനുഷ്യരും നമ്മുടെ ഒക്കെ അപ്പുപ്പന്മാരും ഉണ്ടായിരുന്നത്.നമ്മൾ ഇച്ചിരി മുന്നേ അതു വിട്ടു എന്നെ ഉള്ളു.

  • @kerala1961
    @kerala1961 3 ปีที่แล้ว +15

    മരിച്ചവർ എല്ലാവരും പുള്ളികാരന്റെ ശരീരത്തിൽ ടാറ്റൂ അടിച്ചീട്ടുണ്ട് എന്നു തോന്നുന്നു....😇😇

  • @vilasthumbarathy6572
    @vilasthumbarathy6572 3 ปีที่แล้ว

    Ithe adhiyamayittanue head hutermareudae kadha kelkkunnethe Valera nallayettundue thank you

  • @Navzyt
    @Navzyt 3 ปีที่แล้ว +5

    6:50 =ആളൊന്നു ചെറുതായിട്ട് അലറിയാൽ കാണാമായിരുന്നു.😂

  • @sandhyac2376
    @sandhyac2376 3 ปีที่แล้ว +1

    ഈ കാലഘട്ടത്തിലായിരുന്നു ഇതു പോലുള്ളവർ വേണ്ടത്. മനസിലായില്ലേ.

  • @salimmarankulangarasalim2191
    @salimmarankulangarasalim2191 3 ปีที่แล้ว +3

    താങ്ക്സ്, അധികമാരും കാണിക്കാത്ത
    വിഡിയോ

  • @nidhinathomas5118
    @nidhinathomas5118 3 ปีที่แล้ว +2

    Yaseen and fayis bro's ....
    Divasom chellum thorum nighade videos adipoli anu...❤️
    Keep going....👍
    Have a safe journey 🙏🙏

  • @janeeshamol718
    @janeeshamol718 3 ปีที่แล้ว +4

    എന്തായാലും നന്നായിട്ടുണ്ട് വീഡിയോ 💕

  • @soorajmohan7713
    @soorajmohan7713 3 ปีที่แล้ว +1

    Good one guys..just subscribed you guys..feels interesting without any marketing..rock on..keep ur simple language as always...

  • @ranjilnath
    @ranjilnath 3 ปีที่แล้ว +4

    It's really great you have shared a very informative video.
    Expecting much more science or history based narration inserted of saying just like that.
    Also, you people could have avoid touching their ornaments and other house utilities while explaining.
    Otherwise you guys are doing agreat job in this age. Thanks again for sharing this and expecting more from you.

  • @suobinappu3257
    @suobinappu3257 3 ปีที่แล้ว

    കാണാത്തകാഴ്ച്ചകൾ കാണിച്ചുതന്നതിനുഒരുപാടു നന്ദി broooosss

  • @malluchankz
    @malluchankz 3 ปีที่แล้ว +3

    മച്ചാന്മാരെ ഒരു ഡ്രോൺ കൂടെ ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ 😍🔥

  • @rimsha1105
    @rimsha1105 3 ปีที่แล้ว +1

    Adventure vdos kaanikunnathinide arogyam sradhikan marakkaruth...randuperum nallonam ksheenichu...nthayalum best of luck Yaseen vlogs....💕

  • @exsimple57
    @exsimple57 3 ปีที่แล้ว +3

    " ന്റെ മോനെ ഇങ്ങനെയും കുറേയെ ആളുകൾ ഉണ്ടെന്നും ഇവരുടെ ജീവിത രീതികളും നമ്മളിലേക് എത്തിക്കുന്ന Yasen&fayis ബ്രോയ്‌ക്കും ഒരുപാട് thanks. ഇവരെയൊക്കെ സപ്പോർട്ട് ചെയ്തില്ലെങ്കിൽ പിന്നെ ആരെയാ സപ്പോർട്ട് cheyyande..... ❤️❤️❤️

  • @HK-uh6zu
    @HK-uh6zu 3 ปีที่แล้ว +1

    Ningalude videos poli annu ennu oru variety annu ❤️

  • @ferozhabbabhabbab9089
    @ferozhabbabhabbab9089 3 ปีที่แล้ว +8

    മലയാളത്തിൽ ആദ്യമായി നാഗാലാൻഡ്‌ മ്യാൻമർ border റിൽ പോയി വളരേ പ്രയാസപ്പെട്ട് നമുക്ക് നല്ല ദ്ര്യശ്യം തരുന്ന യാസീൻ &ഫാഇസ് ബിഗ്‌ സല്യൂട് ബ്രോ ....💕😍😍

  • @dilfadiya3872
    @dilfadiya3872 3 ปีที่แล้ว +2

    Hi yaseen&fayis nighale videos ellam suuupperanu too😍😍😍

  • @jobzworld9939
    @jobzworld9939 3 ปีที่แล้ว +13

    Bro it’s the head of Midhun not Buffalo. They used to boil the head of enemies with chilly and salt out of their anger .even these days they cut the head of enemies when ever they have the war with other tribes . I remember even in 2004 it happened.

  • @bold7351
    @bold7351 3 ปีที่แล้ว

    Thanks . midukkan kitties.

  • @minninopolitics7983
    @minninopolitics7983 3 ปีที่แล้ว +7

    അവർക്ക് കൊറോണ വരാതെ സൂക്ഷിക്കുക... വംശനാശം വരും

  • @nishantsk9506
    @nishantsk9506 3 ปีที่แล้ว

    ആരും കാണാത്ത കാഴ്ചകൾ അടിപൊളി ബ്രോസ്സ്..

  • @kingdomofheaven9729
    @kingdomofheaven9729 3 ปีที่แล้ว +4

    മായൻ സംസ്കാരത്തിന്റെ മറ്റൊരു രൂപം

  • @LifeTravelVlogs
    @LifeTravelVlogs 3 ปีที่แล้ว +1

    നിങ്ങളുടെ സാഹസികതയെ പ്രശംസിക്കുന്നു. എനിക്കു തോന്നുന്നത് നിങ്ങള്‍ക്കു പല കാര്യങ്ങളും മുഴുവനായും പറഞ്ഞു തന്നിട്ടില്ല. എന്തുകൊണ്ടാണ് നാഗലാന്റില്‍ Konyaks മാത്രം opium addicts ആയത് ? ചരിത്രമുണ്ട് . ഏറ്റവും civilized and educated ആയ tribes (Aos) ഉള്ള Mokokchung കൂടെ visit ചെയ്യണമായിരുന്നു. Cultural activities നു കൊഹിമ districtലെ Zeliang tribes ഉള്ള Peren visit ചെയ്യുക

  • @vishnupriyamani1781
    @vishnupriyamani1781 3 ปีที่แล้ว +8

    Kanditum kettitum oru bhayam thonnunavar undoo????

  • @Alsam40040
    @Alsam40040 3 ปีที่แล้ว +1

    വളരെയധികം നല്ല പെർഫോമൻസ് ആണ്

  • @muhammedali8747
    @muhammedali8747 3 ปีที่แล้ว +3

    അഭിനന്ദനങ്ങൾ

  • @user-cr8ul7su3t
    @user-cr8ul7su3t 3 ปีที่แล้ว +2

    Love from Calicut / Narikkuni ❣️

  • @_neera.j_
    @_neera.j_ 3 ปีที่แล้ว +12

    ഓവർ അവിടുന്ന് കളിക്കണ്ട
    അവസരം കിട്ടിയാൽ തല പോവും 😂😂😂

  • @mohandasmj5024
    @mohandasmj5024 3 ปีที่แล้ว

    Dear . Friends ....congratulations...... You bravely bring to us strange ...north-eastern regions of our other land .very good ...many thanks ..lf you are offers some silly presents as gifts ....like small diarys pens whiistles small kerchiefs etc.trifle stuffs ...which will be a remembrance to them of your strange --scanty visit from extreme south to extreme north-east. A slight difference ......that is you are educated youths so .....please focus on .....correct malyalam pronunciation .other than colloquial. ...... Thanks.

  • @azuran7174
    @azuran7174 3 ปีที่แล้ว +6

    നിങ്ങളുടെ പരിശ്രമം ഏറെ അഭിനന്ദനമർഹിക്കുന്നതാണ്... നിങ്ങൾ കണ്ട ആ tribal man head hunter ആയിരിക്കാം പക്ഷെ എതിരാളിയുടെ തല വെട്ടിയ ആളാണോ എന്നത് സംശയമാണ് കാരണം അയാളുടെ ശരീരത്തിൽ ഉള്ള ടാറ്റൂ എതിർ ഗോത്രത്തിൽ പെട്ട ആളെ കൊന്നു തലവെട്ടിയതിനുള്ളതല്ല അതു മിഥുനെ കൊന്ന് തലയെടുത്തതിനുള്ളതാണ്. മനുഷ്യരെ കൊന്നു തലയെടുത്താൽ വളരെ വ്യത്യസ്തമായ rare tattoo ആണ് ഉള്ളത് അതു കൊത്തുന്ന ആളുകൾക്കും പ്രത്യേകതയുണ്ട്

  • @iqbalkombiyullathil2911
    @iqbalkombiyullathil2911 3 ปีที่แล้ว

    നല്ല പരിപാടി.. അഭിനന്ദനങ്ങൾ
    എന്റെ മോനെ ഇത് അടുത്തടുത്ത് പറയണ്ട വല്ലപോഴുംമതി

  • @midhulajumarudeen5405
    @midhulajumarudeen5405 3 ปีที่แล้ว +3

    എന്റെ മോനെ😄😄 അവിടെ നിന്ന് മുങ്ങാൻ നോക്ക്

  • @mariyathashraf7817
    @mariyathashraf7817 3 ปีที่แล้ว +2

    Yaseen nigalk thiree.pediellee anik kanditt thamne pediyavunn pinne nolb.avupolek nattik thirich varunille. 2 per insha allha varaan nokk😊

  • @yyy9723
    @yyy9723 3 ปีที่แล้ว +55

    യാസീൻ ഫാൻസ്‌ ഇവിടെ കാമോൻ 👍👍😄😄😄😄😄🙆‍♂️

  • @sumisv1684
    @sumisv1684 3 ปีที่แล้ว +1

    Iam daily watching your channel 👌

  • @gafurb5160
    @gafurb5160 3 ปีที่แล้ว +3

    ഇവരുടെ വിവാഹ ആചാരങ്ങൾ കല്യാണവിശേഷം ഇതൊക്കെ ഒന്ന് അറിയാൻ ശ്രമിച്ചില്ലേ, 😀

  • @maymoonmaymoonhussain1354
    @maymoonmaymoonhussain1354 3 ปีที่แล้ว

    Yaseen and fais. 2 muthu manikalum sammadhichu...vidio kanduttu eniku.pedy avnu..nigle 2 pereum sammdhichu..riskanu..igine ulla sthalaglil poy vidio edukunnathokee..enthayalum..poli

  • @mysweetnest8899
    @mysweetnest8899 3 ปีที่แล้ว +8

    പറഞ്ഞ കാര്യങ്ങൾ തന്നെ പിന്നെയും പിന്നെയും ആവർത്തിക്കല്ല ....?
    എല്ലാ വീഡിയോയും കാണുന്നവർക്ക് അത് മടുപ്പാവും
    അതൊന്ന് ശ്രദ്ധിക്കണേ .....
    ഈ വീഡിയോയിൽ അധികവും പറഞ്ഞ കാര്യങ്ങൾ തന്നെയല്ലേ ...?

    • @husairhusair539
      @husairhusair539 3 ปีที่แล้ว

      ആ റേഡിയോ ജോക്കി ധാക്കണ് ധാക്കണി നോട് മിണ്ടാതിരിക്കാൻ പറഞ്ഞാൽ മതി
      യാസിൻ സംസാരിച്ചാൽ മതി അപ്പൊ റെഡി ആവും
      അതിനു സമ്മതിച്ചിട്ടു വേണ്ടേ ആ ചങ്ങായി

  • @surendranpk9546
    @surendranpk9546 3 ปีที่แล้ว

    സാഹസികമായ ഈ വീഡിയോ സൂപ്പർ അഭിനന്ദങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു.👍