ഈ കഥ ഒക്കെ കേൾക്കുമ്പോൾ കുട്ടേട്ടനെ ഓർത്തു അഭിമാനിക്കുന്നു സുഹൃത്തിനെ സ്വന്തം ജീവൻ നൽകി രക്ഷിച്ച അദ്ദേഹത്തെ എന്ത് കൊടുത്ത് തൃപ്തിപ്പെടുത്താൻ പറ്റും ശരിക്കും ധീരനായ പുത്രൻ നമ്മുടെ കുട്ടേട്ടൻ 🥰🥰🥰🥰
ആധുനിക സാങ്കേതിക വിദ്യകൾ ഒന്നും തന്നെയില്ലാതിരുന്ന ആ കാലത്ത് സ്വന്തം ജീവൻ പോലും വകവെക്കാതെ ഇത്രെയും ഭയാനകമായ ഒരു ഗുഹയുടെ ആഴങ്ങളിലേക്ക് ഇറങ്ങി സമ്പക നാടരെ രക്ഷിക്കുവാൻ ശ്രമിച്ച കുപ്പു സ്വാമിയുടെ ധീരതയെയും സ്നേഹത്തെയും എത്ര പ്രശംസിച്ചാലും അധികമാവില്ല... സല്യൂട്ട് കുപ്പുസ്വാമി...
വളരെ നല്ല വീഡിയോ.....ആദ്യം തന്നെ കഥ പറഞ്ഞ ആൾക്ക് പ്രത്യേകം അഭിനന്ദനങ്ങൾ അറിയിക്കുന്നു....നല്ല അവതരണം, നല്ല ശബ്ദം, നല്ല ഭാഷ, നല്ല പ്രസരിപ്പുള്ള മുഖം....കഥ കേൾക്കുമ്പോൾ നമ്മൾ ഗുണ കേവിന് അടുത്ത് നിൽക്കുന്ന അനുഭവം...വിവരണത്തിന് അനുയോജ്യമായ നല്ല പശ്ചാത്തല സംഗീതം....ഗുഹയുടെ ആഴങ്ങളിലേക്ക് വീണ ചെമ്പകനാടാരുടെയും,അദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിച്ച കുപ്പു സാമിയുടെയും കഥ മനസ്സിലെവിടെയോ ഒരു വേദനയാണ് നിൽക്കുന്നു.
ആധുനിക ലോകം ഇത്രയും വളർന്ന സാഹചര്യത്തിൽ ഈ ഗുഹയുടെ ആഴവും വ്യാപ്തിയും അറിയുവാൻ റോബർട്ട് പോലെയുള്ള സാങ്കേതിക വിദ്യകകൾ പ്രയോജന പെടുത്തേണ്ടതാണ്.ഇതിനെക്കുറിച്ചുള്ള ശെരിയായ അറിവ് ജനങ്ങളിൽ എത്തിക്കാൻ ആധുനിക ശാസ്ത്രത്തിനു കഴിയട്ടെ
വളരെ നല്ല അവതരണം. ചെറിയൊരു തിരുത്തുണ്ട്. ഒരു കോടിയല്ല, ഇരുപത്തി അയ്യായിരം രൂപയാണ് ശെൻപക നാടാരുടെ മൃതദേഹം വീണ്ടെടുത്തതിന് കുപ്പു സ്വാമിക്ക് ഓഫർ ചെയ്യപ്പെട്ടത്. 1955ൽ ഇത് തന്നെ വളരെ വലിയ ഒരു തുകയായിരുന്നു. ഒരു പുതിയ അംബാസിഡർ കാറിന് 14,000 രൂപ വിലയുണ്ടായിരുന്ന കാലമാണ്. അത്യപൂർവ്വം പേർക്കേ അന്ന് കാറുണ്ടായിരുന്നുള്ളൂ.
ഇപ്പൊ കേട്ട കഥ സത്യം ആണെങ്കിൽ, അത് സിനിമ ആക്കിയാൽ റെക്കോർഡ് വിജയം നേടും.500 അടി താഴ്ചയിൽ രണ്ടു പ്രാവശ്യം ഇറങ്ങിയ ആ മനുഷ്യനെ എത്ര ആദരിച്ചാലും അത് കൂടുതൽ ആവില്ല. 🙏🙏.
Athu kuzhiyil alla 😂veenath shenbaga naadar open cliffil anu veenath kamal hassan interview parayunund athukondanu director confusion ozhivakkan pulliye mention cheyyanjath ennum chidambaram parayunu
പണ്ടൊക്കെ ഇഷ്ടപ്പെട്ടിരുന്ന TH-camrs l പലരെയും ഞാൻ പിന്നീട് ചെറുതായി വെറുത്ത് തുടങ്ങിയിരുന്നു... But you never disappointed Me , I love your unique conents and especially presentation style👌🏻♥️♥️
എന്തോ ഇത് കേട്ടപ്പോ വല്ലാത്ത ഒരു ഫീൽ ... കുപ്പുസ്വാമിയുടെ ആ pure spirit ഇപോഴും അവിടെ ഉള്ളത് കൊണ്ടാണോ ആ കൂട്ടുകാരനെ രക്ഷിക്കാനുള്ള എന്തോ ഒരു വലിയ ധൈര്യം കിട്ടിയത് ?? എന്തോ പുന്നർജന്മം നേടിയ പോലെ ഒകെ തോന്നി ഇത് കേട്ടപ്പോ ... Aa big salute to Kupu Swami..
ഗുണ കേവ് കണ്ട വ്യക്തിയും മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയും കണ്ട വ്യക്തിയാണ് ഞാൻ സാർ നൽകിയ വിവരങ്ങൾ അറിഞ്ഞതിൽ വളരെയേറെ സന്തോഷം ഇതിനുമുമ്പ് ഈ വിവരങ്ങൾ അറിയാൻ സാധിച്ചില്ല
ഞാൻ മുന്നേ ഗുണ കേവിൽ പോയപ്പോൾ മുകളിലേക്കുള്ള കാട്ടിലൂടെ പോയാൽ ആ ഭാഗം നന്നായി കാണാം എന്ന് ചിന്തിച്ചതായിരുന്നു. അവിടെ അന്ന് നോക്കാൻ ആരും തന്നെ ഉണ്ടായിരുന്നില്ല
ഞാൻ ഈ ജനുവരിയിൽ പോയിരുന്നു. കോളേജിൽ നിന്നും. എന്റെ ഒരു ഫ്രണ്ട് ഉണ്ട് അവൾക്ക് ഉയരം പേടിയാണ്.ഞാനും സുഹൃത്തുക്കളും ചേർന്ന് അവളെയും കൂട്ടി നിങ്ങൾ പറഞ്ഞ കുന്നിന്റെ മുകളിലേക്ക് വള്ളികളിൽ ചവിട്ടി കയറിയിട്ടുണ്ട്. ഞങ്ങൾ മൂന്ന് ബോയ്സും മൂന്ന് ഗേൾസും അവിടെയെത്തി. കുന്നിന്റെ മേലെന്ന് നോക്കിയാൽ മൂന്നു വലിയ കല്ലുകൾ നിലത്തേക്ക് കുത്തിനിൽക്കുന്നതായി കാണാം.അധികം സൂക്ഷ്മമായി നോക്കിയില്ല. കാരണം ഞങ്ങൾ പോയപ്പോൾ മഞ്ഞുമ്മൽ ബോയ്സ് സിനിമ ഇറങ്ങിയില്ല. പടം ഞങ്ങളെല്ലാരും ഒന്നിച്ചാണ് കണ്ടത്. ഇതൊക്കെ പടത്തിൽ പറഞ്ഞ് കേട്ടപ്പോ ഞങ്ങൾ മുഖത്തോട് മുഖം നോക്കിനിന്നു. കൂട്ടത്തിൽ നല്ല ഷോ കളിച്ചത് അന്ന് ഞാനായിരുന്നു. എന്നാൽ പടം കണ്ട് ആ സ്ഥലം അങ്ങനെയാണെന്നറിഞ്ഞപ്പോൾ ഞാൻ തരിച്ചുപോയി. അന്ന് ഞാൻ കാരണം അതിന്റെ മേലെന്ന് അവൾക്കും ബാക്കി സുഹൃത്തുക്കൾക്കും എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ എന്ന് വരെ ചിന്തിച്ചു. She is my best friend... അവൾക്കെന്തെങ്കിലും പറ്റിയിരുന്നെങ്കിൽ ഞാൻ മൊത്തത്തിൽ തീർന്നേനെ 🙃🤍
കുപ്പു സ്വാമിക്ക് ഓക്സിജൻ ആവശ്യമില്ലായിരുന്നു. 100 അടി താഴ്ചയുള്ള കിണറിൻ്റെ അടിയിൽ ഓക്സിജൻ കുറവ്. പിന്നെയാണ് 500 അടി താഴ്ചയുള്ള ഗുഹയിൽ. കഥയിൽ ചോദ്യമില്ല.
ഇതു കാണുമ്പോൾ അന്ന് വീണു പോയ കൂട്ടുകാരനെ രക്ഷിക്കാൻ പറ്റാതെ പോയല്ലോ ഞങ്ങൾക്ക് പറ്റിയില്ലലോ അങ്ങനെ ചെയ്തിരുന്നു എങ്കിൽ കൂട്ടുകാരൻ ഇന്നും കൂടെ ഉണ്ടായിരുന്നനെ എന്നു ഓർമപ്പെടുത്തുന്നുണ്ടാവില്ലേ ആ കുഴിയിലേക്ക് വീണുപോയ ആളുകളുടെ കുടുംബഅംഗങ്ങളോ കൂട്ടുകാർക്കോ ബന്ധുക്കൾക്കോ ഇതു കാണുമ്പോൾ ഓർമപ്പെടുത്തലുകൾ കൂടുതൽ 🫡😟
Kamalhaasan sir de koode ulla manjummel boys maayulla interview l parayunnund. Nadar de karyam. Avar movie yil mention cheyyathirunnathu, nadar vere oru guhayil aanu veenath. Subash veenathilalla. Enn parayunnund
ഇന്ന് നാം കാണുന്ന ഗുണ കേവിന്റെ വഴി റോഡിൽ നിന്നും കേവ് വരെയുള്ളത് കമൽഹാസനും ടീമും ഷൂട്ടിംഗിന് വേണ്ടി അന്ന് നിർമ്മിച്ച വഴിയാണ് അതിന് മുൻപ് കാട്ടിൽ കൂടിയുള്ള ചെറിയ വഴി മാത്രമായിരുന്നു
@@adk8636 it is actually possible. Remember the thai cave rescue incident. They used a 3d cave mapping tool which sends laser beams to map the entire cave system in 3d.
ചെമ്പക നാടാരുടേയും Thirteen lives എന്ന സിനിമയുടേയും കഥ കൂട്ടി കുഴച്ചാണ് മഞ്ഞുമ്മൽ ബോയിസ് സിനിമ എടുത്തത്. 13 lives എന്ന സിനിമയിലേ ഗുഹയിലേക്ക് ഒഴുകുന്ന മഴവെള്ളം തടയാൻ ശ്രമിക്കുന്നതുമൊക്കെ ഇതിൽ ഉൾപ്പെടുത്തിയതായി കാണാം. 13 lives ൻ്റെ അടുത്തു പോലും മഞ്ഞുമ്മൽ ബോയിസ് എന്ന സിനിമ എത്തിയില്ല
അതാണ് ഞാൻ ആലോചിക്കുന്നത്. 500 അടി താഴ്ച്ചയിൽ ഓക്സിജൻ ഉണ്ടോ ആവോ. പിന്നെ ഒരു കോടി ഒക്കെ അന്നത്തെ കാലത്ത് 🤣 തള്ള ഫേമസ് ആവാൻ വേണ്ടി കള്ള കഥ അടിച്ചു വിട്ടത് ആവും
അതിപ്പോ വീടിന് തീ പിടിച്ചാൽ ഫയർ ഫോഴ്സ് കാർ വന്നല്ലേ തീ അണക്കുക... അത് പോലെ ഓരോന്നിലും expert ആയവർ കാണും.. അതല്ലെങ്കി അച്ഛനും മോനും കൂടി ഒരു കുഴിയിൽ കിടക്കേണ്ടി വരും...
ഈ 500 അടിയിലൊക്കെ ഒക്സിജൻ ഉണ്ടാകുമോ.... മഞ്ജുമ്മൽ ബോയ്സ് തന്നെ പറയുന്നുണ്ട് 90 അടിയിൽ ഒക്സിജൻ എത്തില്ല.... മഴ പെയ്ത വെള്ളം അകത്തേക്ക് വീണത് കൊണ്ടാണ് ആണ് ഒക്സിജൻ കിട്ടിയെതെന്ന്..... അപ്പോ 500 അടി തയ്ച്ചയിലേക്ക് ഇറങ്ങുന്നത് എങ്ങനെ സാധ്യമാകും
ഒന്നല്ല രണ്ടു വട്ടം ഈ ഗുഹയുടെ 500 അടി ആഴത്തിലേക്ക് ഏകദേശം 75 വർഷം മുൻപ് ഇറങ്ങിയ മനുഷ്യൻ a really bad ass ...a man with a kind at the same time a steel heart❤.. hats off.. Kuppuswamy Naidu 🎉
1955 ൽ ചെമ്പക നാടാർ വീണ വിവരം അപ്പൊൾ തന്നെ കൊടൈക്കനാലിൽ നിന്നും 200 കിലോമീറ്റർ ദൂരത്തുള്ള മധുരയിൽ അറിഞ്ഞ കാര്യം അത്ഭുതം തന്നെ... മൊബൈൽ ആണോ? അതോ whatsapp ആണോ വിവരം കൊടുത്തത്
ഈ കഥ ഒക്കെ കേൾക്കുമ്പോൾ കുട്ടേട്ടനെ ഓർത്തു അഭിമാനിക്കുന്നു സുഹൃത്തിനെ സ്വന്തം ജീവൻ നൽകി രക്ഷിച്ച അദ്ദേഹത്തെ എന്ത് കൊടുത്ത് തൃപ്തിപ്പെടുത്താൻ പറ്റും ശരിക്കും ധീരനായ പുത്രൻ നമ്മുടെ കുട്ടേട്ടൻ 🥰🥰🥰🥰
👍🏻👍🏻👍🏻
കീ ജയ്
10
ആധുനിക സാങ്കേതിക വിദ്യകൾ ഒന്നും തന്നെയില്ലാതിരുന്ന ആ കാലത്ത് സ്വന്തം ജീവൻ പോലും വകവെക്കാതെ ഇത്രെയും ഭയാനകമായ ഒരു ഗുഹയുടെ ആഴങ്ങളിലേക്ക് ഇറങ്ങി സമ്പക നാടരെ രക്ഷിക്കുവാൻ ശ്രമിച്ച കുപ്പു സ്വാമിയുടെ ധീരതയെയും സ്നേഹത്തെയും എത്ര പ്രശംസിച്ചാലും അധികമാവില്ല... സല്യൂട്ട് കുപ്പുസ്വാമി...
Bro its just a story, there no real evidence to back up this
Kuppu swamy Naidu nte makal paranja kaaryangal okke undallo@@voyd5417
@@voyd5417Tamil ariyum enkil aa videos okke kaanu
☠️☠️
@@voyd5417it's real, tamil natives confirmed this
വളരെ നല്ല വീഡിയോ.....ആദ്യം തന്നെ കഥ പറഞ്ഞ ആൾക്ക് പ്രത്യേകം അഭിനന്ദനങ്ങൾ അറിയിക്കുന്നു....നല്ല അവതരണം, നല്ല ശബ്ദം, നല്ല ഭാഷ, നല്ല പ്രസരിപ്പുള്ള മുഖം....കഥ കേൾക്കുമ്പോൾ നമ്മൾ ഗുണ കേവിന് അടുത്ത് നിൽക്കുന്ന അനുഭവം...വിവരണത്തിന് അനുയോജ്യമായ നല്ല പശ്ചാത്തല സംഗീതം....ഗുഹയുടെ ആഴങ്ങളിലേക്ക് വീണ ചെമ്പകനാടാരുടെയും,അദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിച്ച കുപ്പു സാമിയുടെയും കഥ മനസ്സിലെവിടെയോ ഒരു വേദനയാണ് നിൽക്കുന്നു.
എൻറെ പൊന്നുതാങ്കൾ കഥ പറയുമ്പോൾമനസ്സിൽ ആ രംഗങ്ങൾ ഓടിമറയുകയാണ് താങ്കൾക്ക് എൻറെ വക സല്യൂട്ട്❤
😮😮😮😢
Athe😅
Mlife malayalam കണ്ടു നോക്കു. Adipolya
ആ രംഗങ്ങൾ അട്ടി മറയുമ്പോൾ എന്തിനാ കുപ്പ് സ്വാമിക്ക് പകരം നിങ്ങളുടെ മുഖം വന്നത് 😒
ഇങ്ങനെ കഥയുണ്ടോ സത്യമാണോ
ആധുനിക ലോകം ഇത്രയും വളർന്ന സാഹചര്യത്തിൽ ഈ ഗുഹയുടെ ആഴവും വ്യാപ്തിയും അറിയുവാൻ റോബർട്ട് പോലെയുള്ള സാങ്കേതിക വിദ്യകകൾ പ്രയോജന പെടുത്തേണ്ടതാണ്.ഇതിനെക്കുറിച്ചുള്ള ശെരിയായ അറിവ് ജനങ്ങളിൽ എത്തിക്കാൻ ആധുനിക ശാസ്ത്രത്തിനു കഴിയട്ടെ
Droneukal erakkiyal oattumo
battery theerum connection kitilaa range kitilaa @@renjumol415
റോബർട്ട് ഇറങ്ങുമോ എന്ന് അറിയില്ല... നമുക്ക് റോബോട്ട് പോരേ..?? 🤔🤔🙄
😂😂😂😂@@AnilKumar-pw5vh
കൂട്ടുകാർക്കുവേണ്ടി ആരും ഇറങ്ങും പക്ഷെ.. ഒരു പരിചയം അല്ലാത്തവർക്ക് വേണ്ടി കുഴിയിൽ ഇറങ്ങിയ ഈ മനുഷ്യൻ ഒരു സംഭവം ആണ്
Kootukark vendi elarum angane iranguvonum ila, ath vere oru karyam😅
Veruthe allallo 1 kodi kittiyello
@@voyd5417 അയാള്‍ അത് നിരസിച്ചു എന്നാണല്ലോ പറയപ്പെടുന്നത്
Cash 😊
@@voyd5417 Ayal aa panam nirasichu.. so he is an extra extraordinary person
വളരെ നല്ല അവതരണം. ചെറിയൊരു തിരുത്തുണ്ട്. ഒരു കോടിയല്ല, ഇരുപത്തി അയ്യായിരം രൂപയാണ് ശെൻപക നാടാരുടെ മൃതദേഹം വീണ്ടെടുത്തതിന് കുപ്പു സ്വാമിക്ക് ഓഫർ ചെയ്യപ്പെട്ടത്. 1955ൽ ഇത് തന്നെ വളരെ വലിയ ഒരു തുകയായിരുന്നു. ഒരു പുതിയ അംബാസിഡർ കാറിന് 14,000 രൂപ വിലയുണ്ടായിരുന്ന കാലമാണ്. അത്യപൂർവ്വം പേർക്കേ അന്ന് കാറുണ്ടായിരുന്നുള്ളൂ.
chmma vachangukiruva😂 ivanokke
Ee vlogger ingane thallallukayanallo...one crore ennokke.
His name AFNAN. what do you expect😅😅 @@Lucifer-qe4wy
അൽഭുതസത്യം
Annu 1 koodi ake rajakkanmarkku matram alochikkam
ഈ സിനിമ കണ്ടത്തിന് ശേഷം ഓർക്കുമ്പോൾ പേടി തോന്നുന്നു ഇത് avtharepha. താങ്കൾക്. ബിഗ് സല്യൂട്ട്....
ഇപ്പൊ കേട്ട കഥ സത്യം ആണെങ്കിൽ, അത് സിനിമ ആക്കിയാൽ റെക്കോർഡ് വിജയം നേടും.500 അടി താഴ്ചയിൽ രണ്ടു പ്രാവശ്യം ഇറങ്ങിയ ആ മനുഷ്യനെ എത്ര ആദരിച്ചാലും അത് കൂടുതൽ ആവില്ല. 🙏🙏.
അണ്ണൻ കുപ്പുസ്വാമി ആയാൽ പൊളിക്കും
Athu kuzhiyil alla 😂veenath shenbaga naadar open cliffil anu veenath kamal hassan interview parayunund athukondanu director confusion ozhivakkan pulliye mention cheyyanjath ennum chidambaram parayunu
ഏഷ്യാനെറ്റിൽ സീരിയൽ ആക്കിയാൽ വിജയിക്കും 😢
Onnu poda appa😂
sathyam aanu
Wow what a narration.... Superb...you could present the story Scence by scene as if a movie
കണ്ണ് അടച്ചുകൊണ്ട് കാണാൻ പറ്റിയ ഒരേയൊരു ചാനൽ ❤️💥
പണ്ടൊക്കെ ഇഷ്ടപ്പെട്ടിരുന്ന TH-camrs l പലരെയും ഞാൻ പിന്നീട് ചെറുതായി വെറുത്ത് തുടങ്ങിയിരുന്നു...
But you never disappointed Me ,
I love your unique conents and especially presentation style👌🏻♥️♥️
Same 😊 he is special ❤
❤❤❤
എന്തോ ഇത് കേട്ടപ്പോ വല്ലാത്ത ഒരു ഫീൽ ...
കുപ്പുസ്വാമിയുടെ ആ pure spirit ഇപോഴും അവിടെ ഉള്ളത് കൊണ്ടാണോ ആ കൂട്ടുകാരനെ രക്ഷിക്കാനുള്ള എന്തോ ഒരു വലിയ ധൈര്യം കിട്ടിയത് ??
എന്തോ പുന്നർജന്മം നേടിയ പോലെ ഒകെ തോന്നി ഇത് കേട്ടപ്പോ ...
Aa big salute to Kupu Swami..
നേരിൽ കാണുന്ന ഒരു ഫീൽ ഉണ്ടായിരുന്നു.. വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു 👍🏻
സത്യം പറഞ്ഞ താങ്കൾക് അഭിനന്ദനങ്ങൾ ✋
ഒരു 11 like തരുമോ
👍🏻
Onnu podey
@@adwaithmadhav2770😅
മോളെ ഇത് കൂടുതൽ ഉണ്ട്, കുറച്ചു ഷെയർ ചെയ്യണം
എന്തിനാ
ഗുണ കേവ് കണ്ട വ്യക്തിയും മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയും കണ്ട വ്യക്തിയാണ് ഞാൻ സാർ നൽകിയ വിവരങ്ങൾ അറിഞ്ഞതിൽ വളരെയേറെ സന്തോഷം ഇതിനുമുമ്പ് ഈ വിവരങ്ങൾ അറിയാൻ സാധിച്ചില്ല
❤❤❤nalla presentation aan ketto!!
കുപ്പുസ്വാമി റിയൽ ഹീറോ 👍🏻
നല്ല അവതരണം 👍🏻 ഭയങ്കര ഫീലിംഗ്
1 like tharumo plz
Edit 2: thanks 1k kittumennu pretheekshichilla🤍🖤
ഇരന്നു ചാവട
Ingane like erannu vangit entho cheyyana🤣🤣
@@renjuravi7810 yes, you are the waste like anything
Kurach ulupp
Enneech pideyy😂
ഞാൻ മുന്നേ ഗുണ കേവിൽ പോയപ്പോൾ മുകളിലേക്കുള്ള കാട്ടിലൂടെ പോയാൽ ആ ഭാഗം നന്നായി കാണാം എന്ന് ചിന്തിച്ചതായിരുന്നു. അവിടെ അന്ന് നോക്കാൻ ആരും തന്നെ ഉണ്ടായിരുന്നില്ല
Ennitt?
ഒരുപാട് പറയാൻ ഉണ്ട്. പിന്നെ പറയാം
ഞാൻ ഈ ജനുവരിയിൽ പോയിരുന്നു. കോളേജിൽ നിന്നും. എന്റെ ഒരു ഫ്രണ്ട് ഉണ്ട് അവൾക്ക് ഉയരം പേടിയാണ്.ഞാനും സുഹൃത്തുക്കളും ചേർന്ന് അവളെയും കൂട്ടി നിങ്ങൾ പറഞ്ഞ കുന്നിന്റെ മുകളിലേക്ക് വള്ളികളിൽ ചവിട്ടി കയറിയിട്ടുണ്ട്. ഞങ്ങൾ മൂന്ന് ബോയ്സും മൂന്ന് ഗേൾസും അവിടെയെത്തി. കുന്നിന്റെ മേലെന്ന് നോക്കിയാൽ മൂന്നു വലിയ കല്ലുകൾ നിലത്തേക്ക് കുത്തിനിൽക്കുന്നതായി കാണാം.അധികം സൂക്ഷ്മമായി നോക്കിയില്ല. കാരണം ഞങ്ങൾ പോയപ്പോൾ മഞ്ഞുമ്മൽ ബോയ്സ് സിനിമ ഇറങ്ങിയില്ല. പടം ഞങ്ങളെല്ലാരും ഒന്നിച്ചാണ് കണ്ടത്. ഇതൊക്കെ പടത്തിൽ പറഞ്ഞ് കേട്ടപ്പോ ഞങ്ങൾ മുഖത്തോട് മുഖം നോക്കിനിന്നു. കൂട്ടത്തിൽ നല്ല ഷോ കളിച്ചത് അന്ന് ഞാനായിരുന്നു. എന്നാൽ പടം കണ്ട് ആ സ്ഥലം അങ്ങനെയാണെന്നറിഞ്ഞപ്പോൾ ഞാൻ തരിച്ചുപോയി. അന്ന് ഞാൻ കാരണം അതിന്റെ മേലെന്ന് അവൾക്കും ബാക്കി സുഹൃത്തുക്കൾക്കും എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ എന്ന് വരെ ചിന്തിച്ചു. She is my best friend... അവൾക്കെന്തെങ്കിലും പറ്റിയിരുന്നെങ്കിൽ ഞാൻ മൊത്തത്തിൽ തീർന്നേനെ 🙃🤍
@@curious705പടത്തിൽ ഇതൊക്കെ പറഞ്ഞത് കേട്ട് നിങ്ങൾ മുഖത്തോട് മുഖം നോക്കി നിന്നപ്പോൾ പിന്നിലിരുന്നവർ തെറി വിളിച്ചോ?🤔
ഞങ്ങൾ പണ്ട് പോയി irangiyitund പഠിച്ചിരുന്ന സമയം അറിയില്ലായിരുന്നു ഇങ്ങനെ ഒരു സംഭവം ആണ് എന്ന് 😐
കാണാൻ ഭംഗിയുണ്ട് അതുപോലെ അപകടങ്ങളും ഒളിഞ്ഞിരിപ്പുണ്ട്🙏
Video ഏല്ലാം വളരെ നല്ല രീതിയിൽ ചെയ്യുന്നു bro. കൊള്ളാം 👍🏻🙏🏻keep going.. പുതിയ പുതിയ ചരിത്ര സത്യങ്ങൾ ഇനിയും പോരട്ടെ... Hatsoff 🙏🏻
കുപ്പു സ്വാമിക്ക് ഓക്സിജൻ ആവശ്യമില്ലായിരുന്നു. 100 അടി താഴ്ചയുള്ള കിണറിൻ്റെ അടിയിൽ ഓക്സിജൻ കുറവ്. പിന്നെയാണ് 500 അടി താഴ്ചയുള്ള ഗുഹയിൽ.
കഥയിൽ ചോദ്യമില്ല.
Kuttettan ne sammadhikkanam....... 👏🏼👏🏼
ഇതു കാണുമ്പോൾ അന്ന് വീണു പോയ കൂട്ടുകാരനെ രക്ഷിക്കാൻ പറ്റാതെ പോയല്ലോ ഞങ്ങൾക്ക് പറ്റിയില്ലലോ അങ്ങനെ ചെയ്തിരുന്നു എങ്കിൽ കൂട്ടുകാരൻ ഇന്നും കൂടെ ഉണ്ടായിരുന്നനെ എന്നു ഓർമപ്പെടുത്തുന്നുണ്ടാവില്ലേ ആ കുഴിയിലേക്ക് വീണുപോയ ആളുകളുടെ കുടുംബഅംഗങ്ങളോ കൂട്ടുകാർക്കോ ബന്ധുക്കൾക്കോ ഇതു കാണുമ്പോൾ ഓർമപ്പെടുത്തലുകൾ കൂടുതൽ 🫡😟
നല്ല അവതരണം ... അതുകൊണ്ട് തന്നെ മുഴുവനും കേട്ടു...ഇതല്ലാം ആദ്യ കേൾക്കുകയാണ്...thanks
ഇതും സിനിമ യാക്കിയിരുന്നെങ്കിൽ പൊളിച്ചേനെ 👌🏻
Manjummal boys
Titanic. ...
Great Very super speech Thanks
🧤🧤🧤
Kamalhaasan sir de koode ulla manjummel boys maayulla interview l parayunnund. Nadar de karyam. Avar movie yil mention cheyyathirunnathu, nadar vere oru guhayil aanu veenath. Subash veenathilalla. Enn parayunnund
Oru rekshayilla padam story super
Nalla avatharanam clear words👏👏👏🙏🙏
മനോഹരമായ അവതരണം.
Nice presentation....👌👌👍👍
Njn ippo ee video kanunnath 2073 il ninn annu 😌. It’s a digital world . Kerala is aa biggest tourist spot now.
Okk daa
Thanne enna angode Mari irunu umb
Ayne njangal enthe venam
Oh sheri 👏🏻
Communism eth varsham aan thernath ivde 😊
ഒരു, മനുഷ്യ, സ്‌നേഹി 🙏🙏🙏🙏🙏
12:12 / 15:30
മഞ്ഞുമ്മൽ ബോയ്സിന് മുന്നേ ഗുഹയിൽ വീണ വ്യക്തി | SHENBAKA NADAR - MANJUMMEL BOYS | MALAYALAM | AFLU
Poli onnum parayaan ella 😮😮👌👌👌👌
ഇന്ന് നാം കാണുന്ന ഗുണ കേവിന്റെ വഴി റോഡിൽ നിന്നും കേവ് വരെയുള്ളത് കമൽഹാസനും ടീമും ഷൂട്ടിംഗിന് വേണ്ടി അന്ന് നിർമ്മിച്ച വഴിയാണ് അതിന് മുൻപ് കാട്ടിൽ കൂടിയുള്ള ചെറിയ വഴി മാത്രമായിരുന്നു
അടുത്ത ഒരു പടം വരുന്നുണ്ട് അഫ്ലൂ ഏട്ടാ 😂....
Next വീഡിയോ
Oru 5 like tharumo pleass😢😢?
5 like anthina broo
ഞാൻ രണ്ടുവട്ടം like അടിച്ചിട്ടുണ്ട് 😊
2024 kannunaver indoo october
Ee guna cave ethra aazhathilaanennu ithuvare kandupidichittilla..athinulla technologies okke ippo available aan.. featuril ith kandupidikkum ennu karuthunnu..
Oru dron pore ennu thonnunnu
Zigzaag ayat oke alle kedakkunne. Apo engane drone erakum@@Mr7_editx7
Feature ❌ Future ✅
@@Mr7_editx7that's not possible bro because that not straight way so
@@adk8636 it is actually possible. Remember the thai cave rescue incident. They used a 3d cave mapping tool which sends laser beams to map the entire cave system in 3d.
Bro super presentation...❤
Ee story tamil yutuber madam gouri yude ചാനലില്‍ kettarnnu 2days munne
Wwaahh...ngal edknath..settaa❤😊
Polichu bro ...❤ur way of presentation othiri ishtappettu ...keep.going maaan
Foreign countries le ayirunnengil epole itoke explore cheyte details edutene...
Yes....ith India aayipoyi😢
Please do more videos about guna cave. I am really curious about it
Super അവതരണം 👍🏻👍🏻👍🏻👍🏻സ്റ്റോറി😢..
ബ്രോ കർണാടകയിൽ ഒരു ഇൻസൈഡൻഡ് ഉണ്ടായി karnataka moral പോലീസിങ് ഇതിനെ കുറിച്ചു ഒരുചാനലിലും കണ്ടില്ല ബ്രോ ...ബ്രോ ഒരു വീഡിയോ ചെയ്യോ plzzzzz
Super , സൂപ്പർ അവതരണം , നേരിൽ കാണുന്നപോലെ....എല്ലാറ്റിനും negative comment ഇടുന്നവരെ mind ചെയ്യേണ്ട....
Supper എനിക്കു എല്ലാ വീഡിയോയും ഇഷ്ടമായി
Randum may 13oo. Coincdence😮
MAY 13 TH MY BIRTHDAY 😂....
Anthengane🤔
@@ABDULLAHASHIK-rm6oc rekshichath may 13.ideham korach varshanghlk shesham marichath may 13
@@JUDOGAMER-lo5kh 😅
13 ഒരു സാത്താനിക് സംഖ്യയാണ്. 🤮
ഹോ.... താങ്കൾ ഈ കഥ പറയുമ്പോൾ മനസ്സിൽ ആ രംഗങ്ങൾ ആയിരുന്നു .... 👍👍
Shenbaga nadar ..founder director TMB Bank
This hit different....don't know why?..🙂..always loving u aflu bro...❤
🥰🖤
@@AFWORLDne thanne onadakiya kadha ani?😂
@@arjunrkrishnan7823allada ninte achan
great narrative. try screen play6 dear
What is the reference for this story ?
ഞാൻ കഴിഞ്ഞ വീഡിയോയിൽ പറഞ്ഞു മഞ്ഞുമേൽ ബോയ്സിന്റെ വീഡിയോ ഒന്നുകൂടി ചെയ്യാൻ അവൻ ചെയ്തു❤
Nee 🔥
കുപ്പു സ്വാമിക്ക് ബിഗ് .. ബിഗ് സലൂട്ട്
9:54 500 adi thaazhchmchayil okke shwaasam kittuvo bro....
500m 1500 adii ollathill ahn subash venath
@@midhungamingff 1500 adiyo😮athrayoke indo
@@shidn01 athilum kuduthal und bro 1000m athava 3000 adi vare ind but Subash ethand 1500 adiyill vachu oru curve iillkk ahn venath
@@midhungamingff 1500 alla. 120 adi
@@midhungamingff120 adi aan 1500 adiyil veenal shwasam polum kittilla .manjumal boys enna cinimayil varem 120 adi aan parayanath
ചെമ്പക നാടാരുടേയും Thirteen lives എന്ന സിനിമയുടേയും കഥ കൂട്ടി കുഴച്ചാണ് മഞ്ഞുമ്മൽ ബോയിസ് സിനിമ എടുത്തത്. 13 lives എന്ന സിനിമയിലേ ഗുഹയിലേക്ക് ഒഴുകുന്ന മഴവെള്ളം തടയാൻ ശ്രമിക്കുന്നതുമൊക്കെ ഇതിൽ ഉൾപ്പെടുത്തിയതായി കാണാം. 13 lives ൻ്റെ അടുത്തു പോലും മഞ്ഞുമ്മൽ ബോയിസ് എന്ന സിനിമ എത്തിയില്ല
Aflu chetto oru hi tharuo🥺❤
Bro super sound😊
Oru like tharuo
Noooo😂😂
1 കോടി രൂപയും 500 അടി താഴ്ചയും വിശ്വസിക്കാൻ പ്രയാസം ആയി തോന്നി.അത്രയും ആഴത്തിൽ ഓക്സിജൻ ഉണ്ടാകുമോ
അതാണ് ഞാൻ ആലോചിക്കുന്നത്. 500 അടി താഴ്ച്ചയിൽ ഓക്സിജൻ ഉണ്ടോ ആവോ.
പിന്നെ ഒരു കോടി ഒക്കെ അന്നത്തെ കാലത്ത് 🤣 തള്ള ഫേമസ് ആവാൻ വേണ്ടി കള്ള കഥ അടിച്ചു വിട്ടത് ആവും
ഈ ഗുഹ ഉള്ളത് ഭൂമിയുടെ മുകളിൽ ആണ് അത് കൊണ്ടു അവിടെ ഓക്സിജൻ ഉണ്ടാകും...
Manjummal vibes😮💗✨
നല്ല അവതരണം 🥰🥰🥰🥰❤️❤️❤️❤️
Kuppu Swami ❤️🔥
Appol oru karyam chodhichotte 500 adi thazchayil okke swasikkan oxygen undakuoo?????
Oxigen undakoo itrayum thazhchayil
കഥായൊക്കെ ഉഷാർ 500അടി ഒരു 100 ആക്കാമായിരുന്നു
സൂപ്പർ
എന്നാലും സ്വന്തം അച്ഛനെ രക്ഷിക്കാൻ സ്വയം കുഴിയിൽ ഇറങ്ങാതെ പാരിതോഷികം പ്രഖ്യാപിച്ച ആ മകനിരിക്കട്ടെ ഒരു സല്യൂട്ട് 😂
കുട്ടേട്ടാ 😂😅
അതിപ്പോ വീടിന് തീ പിടിച്ചാൽ ഫയർ ഫോഴ്സ് കാർ വന്നല്ലേ തീ അണക്കുക... അത് പോലെ ഓരോന്നിലും expert ആയവർ കാണും.. അതല്ലെങ്കി അച്ഛനും മോനും കൂടി ഒരു കുഴിയിൽ കിടക്കേണ്ടി വരും...
തടിച്ച ശരീരമുള്ള ആളായിട്ടായിരിക്കും കുറ്റം പറയേണ്ട.
നാടാർ 500 feet
സുഭാഷ് 87 feet
No 90 or 99 feet 100 aduthu
@@lekshmibindhu4295 no 87 feet
@@lekshmibindhu4295No avarde apolathe real interview ind youtubill ind athil 87 na paranje .
എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ 🌸💐ഓണാശംസകൾ 💐🌸
9:54 500 അടി താഴ്ചയിൽ oxygen എങ്ങനെയാ കിട്ടുക 🤔
600 vere kittum
Deepest mines run kilometers down into earth
Super video kanan interest thonnuna sambasanam
Big salute to the brave real hero Kuppuswamy❤❤love from KL 05❤❤
ഞാൻ ഈ വീഡിയോ കാണുന്നതും 2024 മെയ് 13 ആണ്
ഞാനും 😊
ഞാനും
May 17.2024
ഞാൻ മെയ് 17😂
Njanum😂😂@@binsiyaummer
Your presentation is super
ഇങ്ങനെ ഒരു കഥ ഇപ്പൊ തന്നെ കേൾക്കുന്നത് 👍🏻👍🏻👍🏻
What a beautiful presentation ❤
500 ftil ഓക്സിജൻ ഉണ്ടാകുമോ??
Yes
May 13 thanne ee video kanna njn😮
4024 il kannunavarundo ....😊
Ithuvare ila😂
😂😂
13:19 nalla manasss❤
മഞ്ഞുമ്മൽ ബോയ്സിൻ്റെ രണ്ടാം ഭാഗമായി ചിത്രീകർക്കാൻ പറ്റിയ കഥയാണ്
നല്ല അവതരണം ❤
Riyas moulavi video cheyyo
Riyas moulavi video
ഈ 500 അടിയിലൊക്കെ ഒക്സിജൻ ഉണ്ടാകുമോ.... മഞ്ജുമ്മൽ ബോയ്സ് തന്നെ പറയുന്നുണ്ട് 90 അടിയിൽ ഒക്സിജൻ എത്തില്ല.... മഴ പെയ്ത വെള്ളം അകത്തേക്ക് വീണത് കൊണ്ടാണ് ആണ് ഒക്സിജൻ കിട്ടിയെതെന്ന്..... അപ്പോ 500 അടി തയ്ച്ചയിലേക്ക് ഇറങ്ങുന്നത് എങ്ങനെ സാധ്യമാകും
Ee thallal viruthan ithalla ithinte appuram parayum..edited ghost video real anenum paranj cheytha mahaan anu🤣🤣
കഥയിൽ ചോദ്യമില്ല... 🤣😂😂
Oru dout.itrayum aazathil vaayu undakumo😮😮😮
Illa oxygen maathram
ഒന്നല്ല രണ്ടു വട്ടം ഈ ഗുഹയുടെ 500 അടി ആഴത്തിലേക്ക് ഏകദേശം 75 വർഷം മുൻപ് ഇറങ്ങിയ മനുഷ്യൻ a really bad ass ...a man with a kind at the same time a steel heart❤.. hats off.. Kuppuswamy Naidu 🎉
Bad ass ennal cheetha kundi ennalle
😂@@najamin380
Oru 2 like tharumoo🙏
Kuppuswamikku oru big like 👍
Enikk ee guha pediya😰
1955 ൽ ചെമ്പക നാടാർ വീണ വിവരം അപ്പൊൾ തന്നെ കൊടൈക്കനാലിൽ നിന്നും 200 കിലോമീറ്റർ ദൂരത്തുള്ള മധുരയിൽ അറിഞ്ഞ കാര്യം അത്ഭുതം തന്നെ... മൊബൈൽ ആണോ? അതോ whatsapp ആണോ വിവരം കൊടുത്തത്
Why took it literally
@@cluBMallubecause Josappan is a typical ‘ somehow how I have to show off’ mallu. 😂
@@Anand-yl2lp xactly 😂
@@cluBMallu josappan mungi 😜
@@Anand-yl2lpthen explain how the know about this matter within minutes from Kodaikanal to Madurai.. which medium those used ?
Nan school trip poyi avide ippol strong net kond kettiyitt und
Oru 1 like tharavoo 😇