ഈ ഗ്രാമത്തിലുള്ള സ്ത്രീകൾ ജീവിതകാലം മുഴുവൻ മദ്യ ലഹരിയിൽ |തല വെട്ടി പൂജിക്കുന്ന ഏക ഗ്രാമത്തിൽ ഞങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • Instagram
    Fayis - ...
    Yaseen- ...
    Instagram abhiram
    ...
    .
    .
    Instagram - vinayak
    ...

ความคิดเห็น • 1K

  • @akcta2045
    @akcta2045 3 ปีที่แล้ว +261

    പണ്ട് ഒക്കേ ഒരു പാട് കഥകളിൽ കേട്ടിട്ടുണ്ട് മനുഷ്യ ബലി പൂജ ഒക്കെ നടത്തുന്ന ആചാരങ്ങൾ ഇപ്പോൾ ഇങ്ങനെ ഉള്ള സ്ഥലത്തെ പറ്റി അറിയാൻ കഴിഞ്ഞതിൽ സന്തോഷം 💥

    • @wanderwithmebyfayis4397
      @wanderwithmebyfayis4397 3 ปีที่แล้ว +5

      Head hunting ne kurichulla detailed video next days il verunnathaan

    • @akcta2045
      @akcta2045 3 ปีที่แล้ว +2

      @@wanderwithmebyfayis4397 വെയ്റ്റിംഗ് മുത്തേ 😘💥

    • @starsstories9388
      @starsstories9388 3 ปีที่แล้ว +1

      Pacha kannappi 😹

    • @neshvak7090
      @neshvak7090 3 ปีที่แล้ว +2

      എനിക്ക് നല്ല ഇഷ്ടാ നിങ്ങളുടെ യാത്ര കാണാൻ, വന്നു കാണാൻ ഒരിക്കലും സാധിയ്ക്കില്ല,

    • @aparnaraj5859
      @aparnaraj5859 3 ปีที่แล้ว +1

      ഓലിയിൽ നിന്നും വെള്ളം എടുത്തു കുടിച്ചു അടിപൊളി നമ്മുടെ ഇടുകകിയുടെ ഓർമ്മ വരുന്നു👏🤝✌

  • @santhoshkumarnarendranatha5925
    @santhoshkumarnarendranatha5925 3 ปีที่แล้ว +19

    കച്ചവട മനോഭാവം ഇല്ലാതെ ആവശ്യം അറിഞ്ഞ് നിറഞ്ഞ ചിരിയോടെ ശുദ്ധജലം നൽകിയ ആൾ: നല്ല അനുഭവം

  • @maheshkm4085
    @maheshkm4085 3 ปีที่แล้ว +9

    ഒത്തിരി റിസ്‌ക്കടുത്താണ് നിങ്ങൾ ഈ കാഴ്ചകൾ സമ്മാനിക്കുന്നത് .ഒരിക്കലും എത്തിപെടാൻ പറ്റാത്ത സ്ഥലങ്ങളിലെ വിശേഷങ്ങൾ കാണിച്ചു തരുന്ന നിങ്ങളോട് ഒത്തിരി ഇഷ്ടം .

  • @shamilsha9643
    @shamilsha9643 3 ปีที่แล้ว +99

    ഭാഷ അല്ല സഹ ജീവികളോടുള്ള സ്നേഹം ആണ് വേണ്ടത്. ഫായിസ് ബ്രോ പൊളി മാൻ പൊളി 💥

  • @faizalkwttk6276
    @faizalkwttk6276 3 ปีที่แล้ว +17

    ഇതാണ് കിടു കണ്ടന്റ് കുറച്ച് പട്ടിണി കിടന്നാലെന്താ ഫുൾ സപ്പോർട്ട് .ജീവിതം പണയം വെച്ച് നാടും വീടും കുടുംബവും വിട്ട് നിങ്ങൾ ഈ കാണിക്കുന്ന സാഹസികം ഉണ്ടല്ലൊ ഇതാണ് എല്ലാവരും അപ്രിഷിയേറ്റ് ചെയ്യേണ്ടത്👍👍👍

  • @recorderpress
    @recorderpress 3 ปีที่แล้ว +38

    എന്തു നല്ല മനുഷ്യൻ നിങ്ങളുടെ ബോട്ടിലെ വെള്ളമില്ലാത്ത കണ്ടിട്ട് അത്രയും ദൂരം വന്ന വെള്ളം എടുത്ത് തന്നല്ലോ. ബാസ എന്തായാലും കുയപ്പമില്ല. സ്നേഹമാണ് വലുത്.

  • @mohammedhaseebkt1080
    @mohammedhaseebkt1080 3 ปีที่แล้ว +39

    ഇന്ത്യയിലെ ആചാര അനുഷ്ട്ടനങ്ങൾ മലയാളികൾക്ക് പരിചയപ്പെടുത്തുന്ന ലോക മലയാളികൾക്ക് പരിചയപ്പെടുത്തുന്ന ഫായിസ് ,യാസീൻ മുത്തുമണികൾക്ക് ❤️❤️❤️

  • @nisar....9948
    @nisar....9948 3 ปีที่แล้ว +65

    നിങ്ങൾക് വെള്ളം തന്ന അപ്പച്ചൻ ഇരിക്കട്ടെ ഇന്നത്തെ like ❤️❤️👍👍

  • @bilalkurishinkal7140
    @bilalkurishinkal7140 3 ปีที่แล้ว +22

    പറമ്പ് നിറയെ വീട് എടുക്കൽ അമ്മൾ മലയാളീസ് അല്ലെ ഉള്ളൂ... അവരൊക്കെ life നല്ല.ഹാപ്പി ആയി ജീവിക്കുന്നു...👍

  • @sureshkj7637
    @sureshkj7637 3 ปีที่แล้ว +78

    അമ്മച്ചിമാരുടെയും വെള്ളം നിറച്ചുതന്ന അദ്ദേഹത്തിൻ്റെയും സ്നേഹം മനോഹരമായിട്ടുണ്ട്

  • @ncmphotography
    @ncmphotography 3 ปีที่แล้ว +29

    ഇത് വരെ കേട്ടിട്ട് മാത്രമുള്ള
    കാര്യങ്ങള് ഇപ്പൊ അവരെ ഒക്കെ
    കാണാനും പറ്റി.....
    മുത്ത് മണീസ്😉❤️❤️👍

  • @and-tn3hf
    @and-tn3hf 3 ปีที่แล้ว +40

    ഏതു സംസ്ഥാനത്തെ പോയാലും അവിടെ ഒരു മലയാളി ഉണ്ടാകും പക്ഷേ നമ്മുടെ നാട്ടിൽ മുഴുവൻ ബഗാളിസ് 😁

    • @yaseenvlogs1948
      @yaseenvlogs1948  3 ปีที่แล้ว +2

      😍

    • @and-tn3hf
      @and-tn3hf 3 ปีที่แล้ว +3

      Thanks 😘 ഞാനും കണ്ണൂരാണ്

  • @sujithsujith7758
    @sujithsujith7758 3 ปีที่แล้ว +26

    First....😍
    എവിടെ നോക്കിയാലും മലയാളി .
    ഇനി നമ്മളാണോ ശരിക്കുമുള്ള
    ILLUMINANDI

  • @rathimenon1720
    @rathimenon1720 3 ปีที่แล้ว +20

    ഹോ ഭാഗവാനേ.... അടുത്ത ജന്മമെങ്കിലും ആൺവേഷം തരണേ.... ഇവന്മാരെ കണ്ടിട്ട് അസൂയ തോന്നുന്നു... Best of luck... God bless you all dears....!!

    • @yama.666
      @yama.666 3 ปีที่แล้ว

      തരാം

    • @vidhul5528
      @vidhul5528 3 ปีที่แล้ว +1

      ആണവണം എന്നില്ല മനസ് മതി

  • @azmkuttyvlog1149
    @azmkuttyvlog1149 3 ปีที่แล้ว +73

    മലയാളി ഇല്ലാത്ത നാട് ഇല്ലാ....❤
    ഫായീസ് വെച്ച് കാസർത്താലോ 😄

  • @twowheels002
    @twowheels002 3 ปีที่แล้ว +134

    ഡിസ്‌ലൈക് അടിച്ചതാവില്ല അവൻ തല തിരിഞ്ഞു ലൈക്‌ അടിച്ചതായിരിക്കും 😍🤩

    • @yaseenvlogs1948
      @yaseenvlogs1948  3 ปีที่แล้ว +7

      🤣🤣🤣

    • @diyakripas7557
      @diyakripas7557 3 ปีที่แล้ว +2

      😂

    • @mad9677
      @mad9677 3 ปีที่แล้ว +1

      Sathyam 😂

    • @sreekuttans6967
      @sreekuttans6967 3 ปีที่แล้ว +1

      ❤️❤️❤️🥰🥰🥰🥰❤️✨✨✨💪💪😄😄👍🥰🥰🥰❤️❤️❤️✨✨😔😔😔💪❤️❤️❤️🥰🥰🥰🥰🥰❤️❤️✨😔💡💡💪😄👍👍👍🥰🥰🥰🥰🥰❤️❤️

    • @UsmanUsman-is6ho
      @UsmanUsman-is6ho 3 ปีที่แล้ว +2

      @@sreekuttans6967 കേരളത്തിന്ന്
      എത്ര കിലോ മീററർ ഉണ്ടാവും
      പറഞ്ഞാലും

  • @kumarisajikumarisaji7559
    @kumarisajikumarisaji7559 3 ปีที่แล้ว +3

    Hai yaseen നല്ല മനോഹരമായ കാഴ്ചകൾ. ഒരുപാട് culture viewers എത്തിക്കാൻ നിങ്ങൾക്ക് കഴിയുന്നുണ്ട് keep it up. All the best.... ❤❤❤🌹🌹🌹

  • @shaheers8100
    @shaheers8100 3 ปีที่แล้ว +19

    എന്നെത്തെയും പോലെ ഇന്നും പൊളിച്ചു മുത്തുമണികളേ uff എടാ കുരുപ്പുകളെ പേടിയാവില്ലേ നിങ്ങൾക്ക് ഇങ്ങനെ ഉള്ള സ്ഥലത്തൊക്കെ ചെന്ന് താമസിക്കാൻ 🙄 എന്തായാലും കൊറച്ച് ഒന്ന് സൂക്ഷിക്കണം മുത്തുകളെ പിന്നെ ആ വഴിയിൽ വച്ച് കണ്ട മനുഷ്യൻ പോളിയാണ് അയാൾ നിങ്ങൾ ചോദിക്കാതെ തന്നെ വെള്ളം എടുത്തു തന്നതിന് ശേഷം ഒള്ള ആ നോട്ടം 💖 നല്ല മനുഷ്യൻ മൊത്തത്തിൽ സൂപ്പർ വിഡിയോ ആയിരുന്നു ഇന്നത്തേതും പിന്നെ യാസീനും ഫായിസും ആ ചങ്കുകളും ചേർന്ന് നെല്ലിക്കായും പുളിഞ്ചിക്കായും കഴിച്ചപ്പോൾ നാവിൽ വെള്ളം ഊറിയവർ ആരേലും ഉണ്ടോ ഇവിടെ അതോ ഞാൻ മാത്രേ ഒള്ളുവാ 😀😀 പിന്നെ യാസീൻ മുത്തുമണിയെ ആദ്യയായിട്ടു നിങ്ങളുടെ വിഡിയോയിൽ ഞാൻ ഇന്നലെ ഇട്ട കമെന്റിനു ഒത്തിരി ലൈക് കിട്ടി ഹാപ്പി ആയി സത്യത്തിൽ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ് പോയപോലെ തോന്നി താങ്ക്യു മുത്തുമണികളേ നാളത്തെ വിഡിയോസിനായി കട്ട വെയ്റ്റിംഗ് ആണേ 😍😍😍💕💕💕💕💞💞💞💞👍👍👍👍👍👍

  • @commenterabu4106
    @commenterabu4106 3 ปีที่แล้ว +5

    ഇങ്ങളെ വീഡിയോ കാണുമ്പോ ആ vibe ഞങ്ങളും അനുഭവിച്ച ഒരു feel ആണ്❤️❤️

  • @JophyVagamon
    @JophyVagamon 3 ปีที่แล้ว +9

    എല്ലാ ചാനലുകളും സബ്സ്ക്രൈബ് ചെയ്ത് ഇന്ത്യയിൽ ഇനി കാണാൻ ഒരു വില്ലേജും ബാക്കിയില്ല എന്ന് അഹങ്കരിച്ചിരിക്കുകയായിരുന്നു യാസിനും ഫായിസും കൂട്ടുകാരും ശെരിക്കും ഞെട്ടിച്ചു നിങ്ങൾക്കുള്ള നന്ദി ലൈക്കും ഷെയറും ചെയ്തു അറിയിക്കുന്നു 👏👏👏👍👏🙌👌🥰❤️😘

  • @nabeel9409
    @nabeel9409 3 ปีที่แล้ว +29

    യാത്രയെ സ്നേഹിക്കുകയും മറ്റുള്ളവർക്ക് കാണിക്കുകയും ചെയ്യുന്ന യാസീനും ചെങ്ങായിമാർക്കും നന്ദി 🥰

  • @rejamhd5876
    @rejamhd5876 3 ปีที่แล้ว +10

    ദുനിയാവിന്റ ഏത് അറ്റത്തു പോയാലും ഒരു മലയാളി എങ്കിലും കാണും 😍😍😍

  • @whoiss77
    @whoiss77 3 ปีที่แล้ว +15

    200k loading ആണല്ലോ മക്കളെ
    Pewer വരട്ടെ ❤

  • @jangotour5671
    @jangotour5671 3 ปีที่แล้ว +9

    നിങ്ങൾ പൊളി യാട്ട king, governer, അമിത്ഷാഹ് son 😂😂😂army കട്ട സപ്പോർട്ട് 👍👍😍

  • @Fine_travel_vlogs
    @Fine_travel_vlogs 3 ปีที่แล้ว +5

    എന്റെ മോനേ ഓരോ സ്റ്റൈൽ കണ്ടില്ലേ 🔥🔥🔥
    കിടു വീഡിയോ ബ്രോ.. കീഴടങ്ങി കേട്ടോ 🌿🌿🌿🗾

  • @zakkeerhussain1147
    @zakkeerhussain1147 3 ปีที่แล้ว +11

    സമ്മതിച്ചു മക്കളെ സമ്മതിച്ച് തന്നേ പറ്റൂ അമ്മാതിരി നാടും റോഡും അവിടുത്തെ ആൾക്കാരും ഒരു ട്രൈഡേഴ്സ് എത്താത്ത അടുത്താണ് നിങ്ങൾ എത്തിപ്പെട്ടത് എന്ന് ഒരു തോന്നൽ എന്തായാലും നാളത്തെ വീഡിയോ ഒന്നുകൂടി പൊളിക്കും ✌️✌️✌️👍👍👍👍👍👍👍

  • @sibinbmathew
    @sibinbmathew 3 ปีที่แล้ว +17

    നാട്ടിൽ വന്നിട്ട് Subscribers ഫാമിലി ആയിട്ട് ഒരു യാത്ര വേണം ❤️🥰

  • @jasirsidhique9966
    @jasirsidhique9966 3 ปีที่แล้ว +8

    ഇത് കണ്ടിട്ട് എനിക്ക് ഒന്നേ പറയാനുള്ളു "നോക്കു കാണു ഈ പ്രപഞ്ചം പറന്നീടുന്നു പക്ഷികൾ ലാ ലാ ലാ ലാ ലല്ലലാ..... "

  • @sivak2270
    @sivak2270 3 ปีที่แล้ว +12

    ആരെ കണ്ടാലും അച്ഛാ അദ്മി ഹേ എന്നുംപറഞ്ഞു കൂടെ പൊയ്ക്കോളണം കേട്ടോ യാസീനെ 🙆‍♂️🙆‍♂️🙆‍♂️

    • @yaseenvlogs1948
      @yaseenvlogs1948  3 ปีที่แล้ว

      👍🏻

    • @sivak2270
      @sivak2270 3 ปีที่แล้ว

      @@yaseenvlogs1948 എന്തു അനുസരണ ഉള്ള കുട്ടി.🙏🙏

  • @DarkBoyGaming
    @DarkBoyGaming 3 ปีที่แล้ว +47

    ആഹാ എത്ര നല്ല സുന്ദരമായ ആചാരങ്ങൾ.!!😂

  • @carmaann
    @carmaann 3 ปีที่แล้ว +114

    എന്നും videoക് വേണ്ടി കാത്തിരിക്കാന്നവർ like അടി 💖

  • @tdmuralidharanmurali3330
    @tdmuralidharanmurali3330 3 ปีที่แล้ว

    നിങ്ങളുടെ ഈ ത്യാഗം സഹിച്ചുള്ള യാത്ര 🙏എല്ലാവിത കഷ്ടപ്പാടുകളെയും നിഷ്പ്രെഭമാക്കി അതിലും സന്തോഷം കാണുന്ന മനസിനെ 👍👍👍🌹

  • @abeeds4783
    @abeeds4783 3 ปีที่แล้ว +10

    13:54 ഇന്നത്തെ വീഡിയോ ൽ എനിക്ക് ഏറ്റവും ഇഷ്ടായത് ഇദേഹത്തെയാണ് ❤❤❤👍👍👍

  • @exsimple57
    @exsimple57 3 ปีที่แล้ว +38

    "ഇന്നത്തെ Like ആ പാവം അപ്പൂപ്പന്"... ❤️😍

  • @faazstatuscreation9945
    @faazstatuscreation9945 3 ปีที่แล้ว +3

    @yaseen macha എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട വീഡിയോ ഇതാണ്...❤️❤️❤️ Love u machaa.....❤️❤️❤️

  • @fousifahi8157
    @fousifahi8157 3 ปีที่แล้ว +2

    Enthoru paavam pidicha mukam
    Yaseen Bronte dheyathekk nokkunnath kando😍
    Nigale maari maari nokkunnu
    Paavam
    Full njan kandillatto kandod irikkumbol idunnathanu 🥰

  • @annibras8722
    @annibras8722 3 ปีที่แล้ว +8

    അമ്മച്ചിടെ പേര് കുഴിമന്തി 👍
    ആ നെല്ലിക്ക മേടിച്ച സമയത്‌ പഴം വാങ്ങിയിരുന്നേൽ വിശപ്പിന് അൽപ്പം ശമനം കിട്ടിയേനെ

  • @sheebathomas9376
    @sheebathomas9376 3 ปีที่แล้ว

    നേരില്‍ കാണാന്‍ പറ്റില്ലെന്നു കരുതിയിരുന്ന ഈ നാടുകള്‍ നിങ്ങളോടൊപ്പം നിങ്ങളുടെ ക്യാമറകണ്ണിലൂടെ കാണാന്‍ സാധിച്ചതില്‍ സന്തോമുണ്ട്..

  • @ncmphotography
    @ncmphotography 3 ปีที่แล้ว +18

    എവിടെ പോയാലും അവിടെ കാണും ഒരു മലയാളി😉😁❤️❤️👍

  • @simplyhumanfasil3767
    @simplyhumanfasil3767 3 ปีที่แล้ว +5

    മൊത്തത്തിൽ ഇങ്ങു തിരിച്ചു വന്നേക്കണേ...😍😍✌️✌️💪💪

  • @S.a.hakkim
    @S.a.hakkim 3 ปีที่แล้ว +5

    10:08 ഏതാ ചിരി 😍😍❣️

  • @wick8308
    @wick8308 3 ปีที่แล้ว

    നിങ്ങൾ മറ്റുള്ളവരോട് പെരുമാറുന്ന രീതിയാണ് നിങ്ങളെ തികച്ചും വ്യത്യസ്തമാക്കുന്നത്

  • @joyalbjoy872
    @joyalbjoy872 3 ปีที่แล้ว +7

    മച്ചാനെ ഇങ്ങളോട് full addict ആയിട്ടോ 😍😍

  • @reshmasreehari8543
    @reshmasreehari8543 3 ปีที่แล้ว +8

    എവിടെപ്പോയാലും കാണാം ഓരോ മലയാളി മലയാളി പൊളിയാ 💓💓💓👌👌👌

  • @illuminandiworld
    @illuminandiworld 3 ปีที่แล้ว +26

    ഏങ്ക പത്താലും മലയാളി
    മലയാളി പൊളിയല്ലേ 🔥

  • @zakkeerhussain1147
    @zakkeerhussain1147 3 ปีที่แล้ว +7

    ഹായ് വന്നല്ലോ മുത്തുമണികൾ വീഡിയോ കാണട്ടെ ആദ്യം 💖💖💖💖💖💖💖💖💖💖💖💖💖

  • @Thenmozhimulla5221
    @Thenmozhimulla5221 3 ปีที่แล้ว +1

    ഈ എപ്പിസോഡ് നല്ല കാഴചകൾ സമ്മാനിച്ച നിങ്ങൾക്കിരിക്കട്ടെ ഒരായിരം നന്ദി

  • @shabeeb2294
    @shabeeb2294 3 ปีที่แล้ว +6

    Waiting for tomorrow's video!
    Ithokke share akilenki pinne enth share akana.❤️❤️

  • @jerishthomas7699
    @jerishthomas7699 3 ปีที่แล้ว +8

    Mone to be frank u people r superb ... U tube blog should be like this... Few blog r superb best of luck to all brother enjoy life ...frm u people young guys should enjoy like this instead of drugs and all and spoil their health ....

  • @jyothijo1383
    @jyothijo1383 3 ปีที่แล้ว +12

    എന്തൊരു സ്നേഹം ഉള്ള മനുഷ്യര് ചായ ഉണ്ടോ എന്ന് ചോയ്ച്ചപ്പോ ❤
    സ്നേഹം അതാണ്‌
    ഇതൊക്കെ ചില മലയാളികൾ കണ്ട് പഠിക്കണo 😜 ക്യാഷ് ഒന്നും അല്ല ഒന്നും ennu😜😂അല്ലെ മുത്തമണിസ് ❤❤❤💯 കോട്ടൽ സ്നേഹം ഇന്നത്തെ വിഡിയോ 🤩❤❤❤

  • @vishnuprasad969
    @vishnuprasad969 3 ปีที่แล้ว +1

    Kurachaye ullooo ningalude ee family yill join cheyditt... Oru rekshem illa machanmaare 🥰🥰🥰🥰 kurach late aayi ppyadond pazhe videos eduthu kaanala pani😊😉 Anyway love u guys 😍😍😍😍

  • @babyfather1432
    @babyfather1432 3 ปีที่แล้ว +16

    ആദ്യം കമന്റ് പിന്നെ വീഡിയോ കാണാം 😜

  • @maheshmanoj2133
    @maheshmanoj2133 3 ปีที่แล้ว +2

    ആദ്യം ഒക്കെ ചുമ്മാ കണ്ടുതുടങ്ങി. ഇപ്പൊ ആദ്യം മുതലേ കാണാൻ തുടങ്ങി 👌

  • @user-ox2qp8cw4h
    @user-ox2qp8cw4h 3 ปีที่แล้ว +3

    ما شاء الله،بارك الله🤲🥰
    നല്ലെ ഉണ്ട് വ്ലോഗ് ഒരിക്ക കണ്ട ഞാൻ നിങ്ങളുടെ ബ്ലോഗിന് addict aayi njanghlkku avide pokaan kazhiyillenkilum എന്നും ororu video kaanallo,ninghl4perum onnake indakumbol strong kooduthalaan eannum onnake indakatte,iniyum nalla videokal kaanaanum pala predheshanghlyum kaanaanum അറിവുകൾ paranh തരനും കഴിയട്ടെ....god bless you 🤲🥰

  • @sonymonsebastian1942
    @sonymonsebastian1942 3 ปีที่แล้ว +1

    കേരളത്തിലെ ഹൃദയങ്ങൾ നാഗലാന്റിൽ സന്നിവേശിപ്പിച്ച പ്രിയപ്പെട്ട സുഹൃത്തുക്കൾക്ക് അഭിവാദ്യങ്ങൾ👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @Kennyg62464
    @Kennyg62464 3 ปีที่แล้ว +3

    14:00 what a wonderful person..... Love and Care......😍😍😍😍

  • @hasinpk8493
    @hasinpk8493 3 ปีที่แล้ว +1

    അടിപൊളി ഒന്നും പറയാനില്ല ഏങ്ങനെ ഇതൊക്കെ സാധിക്കുന്നു. സമ്മതിച്ചു അനിയന്മാരെ...

  • @frigilpmathew9970
    @frigilpmathew9970 3 ปีที่แล้ว +12

    എവിടെ പോയാലും മലയാളിയെ കാണും ❤

  • @adithyamidhun5120
    @adithyamidhun5120 3 ปีที่แล้ว +1

    Njaan ipo 1 azhcha ayittu kanunundu parupadi kanda athrakum adipoli.ningalle samathikanamtaa.ini ellathivasom kanumtaaaa🥰👌inium cheyan pattate nalla nalla videos.👍

  • @jangotour5671
    @jangotour5671 3 ปีที่แล้ว +3

    കണ്ടിട്ട് കൊതി തോനുന്നു.. ഒരു റൈഡ് പോയാലോന്നു ആലോചിക്കുകയാ 😂😂😂🥰

  • @abdullatheef3453
    @abdullatheef3453 3 ปีที่แล้ว +2

    ഹിന്ദി അല്ലങ്കിൽ ഉർദു എല്ലാവരും അറിഞ്ചിരിക്കണം
    എന്നാൽ ഇത്തരം യാത്രകൾ കൂടുതൽ എന്ജോയ്‌ ചെയ്യാൻ പറ്റും

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork 3 ปีที่แล้ว +6

    യാസീൻ ഇക്ക ഈ അമ്മയുടെ വീഡിയോ insta യിൽ ഇട്ടപ്പോൾ തന്നെ ഒരു സ്നേഹം തോന്നിയിരുന്നു😍😍

  • @nusrathk7938
    @nusrathk7938 3 ปีที่แล้ว +1

    നിങ്ങളുടെ വീഡിയോകൾ എല്ലാം ഇഷ്ടം ആയി പിന്നെ ഒന്നും നോക്കിയില്ല അങ്ങോട്ട് സബ്സ്ക്രൈബ് ചെയ്തു നിങ്ങൾ എല്ലാവരും പൊളിയാ... 😍😍

  • @habeebrahman9354
    @habeebrahman9354 3 ปีที่แล้ว +4

    നിങ്ങ പൊളിയാണ് Bros ❤️❤️

  • @leelacm4364
    @leelacm4364 3 ปีที่แล้ว +1

    Ambooo.... അടിപൊളി........🥰🥰
    ഇഷ്ടായി ഇഷ്ടായി പെരുത്ത് ഇഷ്ടായി 🤩🤩🤩🤩🤩🤩🤩🤩🤩

    • @yaseenvlogs1948
      @yaseenvlogs1948  3 ปีที่แล้ว +1

      😍❤️

    • @leelacm4364
      @leelacm4364 3 ปีที่แล้ว

      @@yaseenvlogs1948 🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳

  • @vinod6854
    @vinod6854 3 ปีที่แล้ว +7

    യാസീൻ ചേട്ടൻ എനിക്ക് ഒരു കമന്റ് തരുമോ 😍

  • @nidhinathomas5118
    @nidhinathomas5118 3 ปีที่แล้ว +2

    Hai yaseen and fayis bro's...
    Oroo divasom nalla videos ayitu varunna nighlk orupadu tnxs... ❤️
    Keep going
    Take care
    God bless you 🙏

  • @jubysalah2188
    @jubysalah2188 3 ปีที่แล้ว +3

    Apakadangalil onnum chennu pedathe nokane makkale...tk cre🥰🥰🥰

  • @rohinitk2287
    @rohinitk2287 3 ปีที่แล้ว +1

    7 മണി ആവാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു. വീഡിയോ ൻ്റെ notification vannu നേരെ ighottu വന്നു. യാസീൻ bro & ഫായിസ് bro ഒരുപാട് ഇഷ്ട്ടം❤️❤️❤️❤️🥰🥰

    • @yaseenvlogs1948
      @yaseenvlogs1948  3 ปีที่แล้ว +1

      😍😍

    • @rohinitk2287
      @rohinitk2287 3 ปีที่แล้ว

      @@yaseenvlogs1948 snehathinte മുന്നിൽ ഭാഷക്ക് ഒരു വിലയും ഇല്ല👏👏ഫായിസ് ചേട്ടായി pwlich❤️

  • @reshmasreehari8543
    @reshmasreehari8543 3 ปีที่แล้ว +6

    നിങ്ങൾ ഭാഗ്യം ചെയ്തവരാണ് ഇതെല്ലാം കാണാൻ പറ്റിയല്ലോ

  • @navinzar
    @navinzar 3 ปีที่แล้ว +2

    നിങ്ങൾ ഇത്രയും ബുദ്ധിമുട്ടി, റിസ്ക് എടുത്ത്, ഞങ്ങൾക്ക് എന്നും 7 മണിക്ക് തരുന്ന റസ്ക് സാപ്പിടുമ്പോൾ, എന്താ സന്തോഷാന്നറിയോ? 😋

  • @mahrooferukulangara1114
    @mahrooferukulangara1114 3 ปีที่แล้ว +10

    ആ വെള്ളം എടുത്ത ആൾ 🥰🥰

  • @Sherilpalackal
    @Sherilpalackal 3 ปีที่แล้ว +2

    Polikku makkale... Yazeen and faizz powli😘

  • @AbidKl10Kl53
    @AbidKl10Kl53 3 ปีที่แล้ว +3

    പൊളിഗ്രാമം,
    ഗ്രാമീണറും ഉഷാർ❤️👏⚡👌🌟

  • @jinshajishila9924
    @jinshajishila9924 3 ปีที่แล้ว +2

    Thanks bro evide okke engane Kannan pattiyathil

  • @muhammedshihanmkp3268
    @muhammedshihanmkp3268 3 ปีที่แล้ว +12

    Yaseen bro oru hai

  • @sunilaramesh6201
    @sunilaramesh6201 3 ปีที่แล้ว

    ഹായ് എത്ര പേർ ഉണ്ട് നിങ്ങൾ. വീട്ടിൽ ഉള്ളവർക്കു ഒരു സമാദാനവും ഉണ്ടാവില്ല. നിങ്ങൾക് നല്ല രസം... കായും പഴവും കഴിച്ചു kure ദിവസം കാഴ്ച്ചു അല്ലെ. ബിരിയാണി കഴിക്കാൻ കോഴിക്കോട്ടത്തന്നെ വരണം.. എന്തായാലും വീട്ടിൽ ഇരിക്കുന്നവർക് ഇതൊക്കെ ഇ ങ്ങനെയൊക്കെ കാണാൻ പറ്റു. ഇനിയും നിങ്ങളുടെ
    യാത്ര നല്ലതുപോലെ തുടരട്ടെ.. എല്ലാവിധ ആശംസകൾ നേരുന്നു.

  • @aparnaskumar6363
    @aparnaskumar6363 3 ปีที่แล้ว +5

    Keep going chettayizzzee🥰😍

  • @itsmeayisha6537
    @itsmeayisha6537 3 ปีที่แล้ว +2

    Muth maneees polichu🔥love you. Ante attom valiya agrhan ladak. Naan enthayalum ingale content chiyyum. Anne help chiyyanam😓iam just 17.😍

  • @dreamstars6116
    @dreamstars6116 3 ปีที่แล้ว +3

    നിങ്ങളുടെ എല്ലാ vdo യും മനുഷ്യ സ്നേഹം തെളിയിക്കുന്നതാണ് but അതൊക്കെ ഭാഷ ഒരുവിധം എങ്കിലും അറിയാവുന്നവർ ആയിരിക്കും... ഭാഷയും ജാതിയും മതവും എല്ലാംത്തിനും അതീതമാണ് മനുഷ്യസ്നേഹം എന്ന് മനസിലായി

  • @neethuprabhakaran930
    @neethuprabhakaran930 3 ปีที่แล้ว +1

    Correct 7.00 manikk thanne nammakk vendi video idunna yaseen broyum fayis broyum uyirr😍❤

  • @rebelwac
    @rebelwac 3 ปีที่แล้ว +9

    ⚡ Yaseen Vlogs = Fayis Vlogs ⚡

  • @ajimon5969
    @ajimon5969 3 ปีที่แล้ว +1

    Njan psndu poyittund njan nalil padikkumbo military campil arunnu oruvashatholam my father assam rigilil arunnu ippo aa sthakamokke kandappo aa pazhaya feel thanks

  • @rxian6614
    @rxian6614 3 ปีที่แล้ว +9

    ഞാനമ്മളെ impulse team നെ വല്ലാണ് മിസ്സ് ചെയ്യുന്നുണ്ട് പറഞ്ഞാൽ മനസ്സിലാവില്ല ✨️

    • @yaseenvlogs1948
      @yaseenvlogs1948  3 ปีที่แล้ว +1

      😍😍

    • @rxian6614
      @rxian6614 3 ปีที่แล้ว

      @@yaseenvlogs1948 ചെക്കന്മാർ ഇനി മീറ്റ് ചെയ്യുവോ

  • @HASHIRCV3
    @HASHIRCV3 3 ปีที่แล้ว +1

    Nddammo naaalethe videokkkk katta excited aaan ❤️❤️❤️

  • @Mohammedali-qz5cl
    @Mohammedali-qz5cl 3 ปีที่แล้ว +5

    രാജാവിന്റെ കഥ കേൾക്കാൻ കാത്തിരിക്കുന്നു 👌

  • @minijoseph678
    @minijoseph678 3 ปีที่แล้ว +2

    വഴിയിൽ വച്ചു വെള്ളം ഉണ്ടോ എന്നു ആംഗ്യ ഭാഷയിൽ ചോദിച്ച അപരിചിതനായ വൃദ്ധനായ അങ്കിൾ മറക്കാൻ പറ്റില്ല കെട്ടോ

  • @thanveerkoodali6273
    @thanveerkoodali6273 3 ปีที่แล้ว +9

    Full കാണട്ടെ

    • @yaseenvlogs1948
      @yaseenvlogs1948  3 ปีที่แล้ว +1

      😍😍

    • @thanveerkoodali6273
      @thanveerkoodali6273 3 ปีที่แล้ว

      @@yaseenvlogs1948 ഡെയ്‌ലി കാണാറുണ്ട്. ഹിന്ദി പഠിച്ചാൽ nannairikkum😜

  • @a51labs41
    @a51labs41 3 ปีที่แล้ว +1

    Super video,,.
    നല്ലോണം സുരക്ഷിതമായ സ്ഥലം നോക്കി tent അടിച്ചാൽ മതി

  • @Fool335
    @Fool335 3 ปีที่แล้ว +4

    Super guys, subscription from Seychelles
    Ether mei light kam hei super hindi

  • @akhila4679
    @akhila4679 3 ปีที่แล้ว

    Super bros....engane ohk places kannan kazinadhil othiri santhosham🥰🥰🥰🥰🥰🥰🥰🥰🥰

  • @sanafarsana8166
    @sanafarsana8166 3 ปีที่แล้ว +8

    ഏത് കോണിലും മലയാളി ഉണ്ടാവും 💪

  • @aleenatomychen2522
    @aleenatomychen2522 3 ปีที่แล้ว +2

    Chettaymare super, Be safe take care. 🤗

  • @wanderwithmebyfayis4397
    @wanderwithmebyfayis4397 3 ปีที่แล้ว +5

    Yaseen nta thala poy guyzzz

  • @kavyab5934
    @kavyab5934 3 ปีที่แล้ว +2

    Katta waiting ane chetanmareeeee
    ...... 😝😝😝

  • @bejohn5129
    @bejohn5129 3 ปีที่แล้ว +12

    Dont call Nagas as " Bayyas". They simply dont like it and they dont like to speak in Hindi. Most of them speak English. They are really kind and simple people. I lived in Nagaland for 10 years. They respect Keralites more than any other people.

  • @ushachandran8306
    @ushachandran8306 3 ปีที่แล้ว +2

    നിങ്ങൾ കൊള്ളാമല്ലോ മക്കളെ. അവരോട് ഉള്ള സംസാരവും വെള്ളം എടുത്ത് തരുന്ന ആളും എല്ലാം കൊള്ളാം.

  • @zamrinrashid1951
    @zamrinrashid1951 3 ปีที่แล้ว +8

    7 aayi athaaa vannallo mmade muthumanikal💞

  • @shabsmohd
    @shabsmohd 3 ปีที่แล้ว +2

    ബ്രോസ്, നിങ്ങളുടെ കണ്ടെൻ്റ് എക്സ്ട്രോഡിനറിയാണ്. വിഡിയോ തമ്പ്നെയിലും ടൈറ്റിലും ഇങ്ങനെ വേണോ?

  • @abeeds4783
    @abeeds4783 3 ปีที่แล้ว +7

    3:08 ഫായിസ് : ഇത് വൻ സെറ്റപ്പ്. ഇത് "എന്തുവാ " സാധനം
    കൊല്ലം pever ❤❤❤