അപകടം ഒളിഞ്ഞിരിക്കുന്ന കാട്ടിലൂടെ ബൈക്ക് യാത്ര | Konni - Achankovil Forest Route Bike Ride Part -1

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 47

  • @MPC12345
    @MPC12345 5 วันที่ผ่านมา +8

    ക്യാമറ കുറച്ചുകൂടെ ഉയർത്തി വയ്ക്കണം. ഇതിപ്പോ റോഡ്‌ മാത്രമാണ് കൂടുതൽ കാണുന്നത്.

    • @GreenRoutesByAshik
      @GreenRoutesByAshik  5 วันที่ผ่านมา +2

      Sure Bro, അടുത്ത വിഡിയോയിൽ സെറ്റ് ആക്കാം❤️

    • @Physicsnotebook0
      @Physicsnotebook0 3 วันที่ผ่านมา

      പ്രാർത്ഥിച്ച് പോകുമ്പോൾ തല കുനിയും.....കൂടെ ക്യാമറയും

    • @Physicsnotebook0
      @Physicsnotebook0 3 วันที่ผ่านมา

      ബൈക്കിൽ പോകരുത്...കാർ

  • @sajinajay6617
    @sajinajay6617 5 วันที่ผ่านมา +2

    അപ്പൊ വെച്ചിട്ടുണ്ട് വെച്ചിട്ടുണ്ട് എന്ന് പറഞ്ഞത് ഇതാണല്ലേ!!...
    Nice videos❤
    Definitely gonna try this route one day ❤❤

    • @GreenRoutesByAshik
      @GreenRoutesByAshik  4 วันที่ผ่านมา +1

      നമുക്ക് എവിടേലും പോവണ്ടേ 😁😁 Like Share Subscribe😁

    • @GreenRoutesByAshik
      @GreenRoutesByAshik  4 วันที่ผ่านมา +1

      നമുക്ക് എവിടേലും പോവണ്ടേ 😁😁 Like Share Subscribe😁

    • @sajinajay6617
      @sajinajay6617 4 วันที่ผ่านมา

      മണ്ഡലകാലം കഴിയട്ടെ

  • @MADMAX-qu1gu
    @MADMAX-qu1gu 3 วันที่ผ่านมา

    adipoly video
    orupadu perude konni Achenkovil route video kandittundu ithupole full forest video aadyamaayittanu kaanunnathu ella road um kaanikkunnundu njan oru punalur kaaran aanu enikku nallonam ariyavunna route aanu ella sthalavum onnumkoodi kaanan pattiyathil orupadu santhosham undu thankss broww

    • @GreenRoutesByAshik
      @GreenRoutesByAshik  2 วันที่ผ่านมา

      ഒരുപാട് സന്തോഷം ബ്രോ, ഇത് കേട്ടതിൽ😍 ഇതിൽ കൂടുതൽ സന്തോഷം ഇനി വേറെ ഇല്ല 💚💚

  • @AthmaramSanthosh-t2j
    @AthmaramSanthosh-t2j 4 วันที่ผ่านมา

    Continue this bro ❤ good luck👍🏻

  • @anandhu1126
    @anandhu1126 4 วันที่ผ่านมา +1

    Broo❤️❤️💯

  • @for4414
    @for4414 วันที่ผ่านมา +1

    കൊള്ളാം... ചെറുതായി ഒന്ന് പേടിപ്പിച്ചു...

    • @GreenRoutesByAshik
      @GreenRoutesByAshik  วันที่ผ่านมา

      @@for4414 അതിലും ഭീകരം ആയിരുന്നു ബ്രോ ശെരിക്കും ഉള്ള അനുഭവം 😁

  • @premjithparimanam4197
    @premjithparimanam4197 17 ชั่วโมงที่ผ่านมา

    ഞാൻ ഇ വഴിയിൽ യാത്ര ചെയ്യിതത് ആണ് അടിപൊളി യാത്ര ആണ് പക്ഷേ ഒരു പേടിയും ഉണ്ടായിരുന്നു

  • @monishasnair8687
    @monishasnair8687 3 วันที่ผ่านมา +2

    കല്ലേലി പാലം വരെ ഉള്ളൂ നല്ല റൂട്ട് .. വളരെ മോശം road ആണ് 😌പുനലൂർ മുൻപ് അലിമുക്ക് വഴി റൂട്ട് നല്ലത് അച്ഛൻ കോവിൽ പോകാൻ

    • @GreenRoutesByAshik
      @GreenRoutesByAshik  3 วันที่ผ่านมา

      പക്ഷെ ഈ വൈബ് ഈ കാട്ടിനുള്ളിൽ കൂടെ തന്നെ പോയാൽ അല്ലെ കിട്ടു 😅

  • @althaf8734
    @althaf8734 3 วันที่ผ่านมา +1

    Njgl poythaa oru uchak1 manik shesham animal sightings nd

  • @praveenprakash1879
    @praveenprakash1879 วันที่ผ่านมา

    👍👍

  • @noelsunil8857
    @noelsunil8857 3 วันที่ผ่านมา

  • @One25vlogs
    @One25vlogs วันที่ผ่านมา

    ഹെൽമറ്റ് ക്യാമറ വെച്ചാൽ കൊഴപ്പം ഇല്ലേ ഇപ്പൊ

    • @GreenRoutesByAshik
      @GreenRoutesByAshik  วันที่ผ่านมา

      @@One25vlogs MVD പിടിക്കുന്ന വരെ കുഴപ്പമില്ല 😜

  • @aswathyviswan8672
    @aswathyviswan8672 8 วันที่ผ่านมา

    ❤😮

  • @gokulkrishna4764
    @gokulkrishna4764 5 วันที่ผ่านมา +1

    ക്യാമറ ഏതാണ് bro??

    • @GreenRoutesByAshik
      @GreenRoutesByAshik  5 วันที่ผ่านมา +1

      DJI Osmo Action 4, Bro

    • @gokulkrishna4764
      @gokulkrishna4764 5 วันที่ผ่านมา +1

      Ok bro ✅

    • @MCB627
      @MCB627 4 วันที่ผ่านมา

      ​@@GreenRoutesByAshikhow much bro?

  • @viswambharag941
    @viswambharag941 7 วันที่ผ่านมา

    👍

  • @akhilanil2900
    @akhilanil2900 วันที่ผ่านมา

    Any way bro don't given u r vehicle for service in veliyathu motors

  • @viswambharangangadharan5667
    @viswambharangangadharan5667 5 วันที่ผ่านมา +1

    ❤👍🏾

  • @sujithsasi2415
    @sujithsasi2415 5 วันที่ผ่านมา +1

    Broo njan pathanmthitta karana njan nattil ullapol 2, 3 masam koodi erikumbol pokarullavazhiya eppol sabarimla season ayonda bike kadathivitte allathe vidukilla
    Njagal poyapol allam 🐘kanditunde.pinna kattupothe, kezha, Mlavu okke kanditunde siteing kittanmmill vaykuneram oru 3 maniku kallelinu keranam urapyaum siteing kittum Entakayil 🐘kandathinta photos unde

    • @GreenRoutesByAshik
      @GreenRoutesByAshik  5 วันที่ผ่านมา

      @@sujithsasi2415 ശബരിമല സീസൺ അല്ലെങ്കിൽ, രാവിലേ ഏതെങ്കിലും car പോവുന്നുണ്ടേൽ അതിന്റെ പുറകിൽ ബൈക്ക് വിടും bro. 7മണി മുതൽ ആണ് സാധാരണ സമയം എങ്കിലും ചിലപ്പോൾ 10മണിക്ക് ശേഷം മാത്രമേ കടത്തിവിടു എന്നാണ് അറിയാൻ കഴിഞ്ഞത്.

    • @sujithsasi2415
      @sujithsasi2415 5 วันที่ผ่านมา +1

      ​@@GreenRoutesByAshik Forestkar agane oke parayaum broo pakshe vidilla car polum chilasamayagalill avide nilikunna chila officermar samathikilla anubahavm unde atha paranje

    • @GreenRoutesByAshik
      @GreenRoutesByAshik  5 วันที่ผ่านมา

      ​@@sujithsasi2415 Yes bro, same situation undayitund. Aana irangiaythond orikkal thirich vittu😁

  • @mnpu4499
    @mnpu4499 5 วันที่ผ่านมา +2

    ഒരു റൈഡിങ് ഗിയർ ഒക്കെ വാങ്ങിക്കൂടെ .ചുമ്മാ മറിഞ്ഞു വീണു കൈ ഒടിഞ്ഞാലും 2 ലക്ഷം ആശുപത്രിയിൽ പൊട്ടും

    • @GreenRoutesByAshik
      @GreenRoutesByAshik  5 วันที่ผ่านมา +1

      Sure bro❤️ ഇനി ശ്രദ്ധിക്കം👍🏻

    • @mnpu4499
      @mnpu4499 5 วันที่ผ่านมา

      @@GreenRoutesByAshik

  • @shaijuvmathew4450
    @shaijuvmathew4450 3 วันที่ผ่านมา +1

    👍