ഫെയ്സ് സെലക്ടർ ( PHASE SELECTOR DB ) വീട്ടിൽ വെക്കാൻ പാടില്ല... അത് അപകടമാണ്. ARUN C M ELECTRIVORE
ฝัง
- เผยแพร่เมื่อ 28 พ.ย. 2023
- We are…..
𝗟𝗜𝗖𝗘𝗡𝗦𝗘𝗗 𝗘𝗟𝗘𝗖𝗧𝗥𝗜𝗖𝗔𝗟 𝗖𝗢𝗡𝗧𝗥𝗔𝗖𝗧𝗢𝗥
𝗟𝗜𝗖𝗘𝗡𝗦𝗘𝗗 𝗘𝗟𝗘𝗖𝗧𝗥𝗜𝗖𝗔𝗟 𝗖𝗢𝗡𝗦𝗨𝗟𝗧𝗔𝗡𝗧
✅ Electrical Drawings
✅ Electrical wiring works
✅ Electrical Panel installation
✅ Diesel Generator Installation
✅ Documentation to KSEB
✅ Approval From Electrical Inspectorate
വേഗം സബ്സ്ക്രൈബ്ർ കൂടട്ടെ
വളരെ നന്ദി
കാരണം
താങ്കൾ വീഡിയോയ്ക്ക് മുൻപ് സബ്സ്ക്രൈബ്, ബെല്ലടിക്കൽ തുടങ്ങിയ ആവശ്യമില്ലാത്ത കാര്യങ്ങൾ പറഞ്ഞു വീഡിയോ വലിച്ചു നീട്ടാത്തതിൽ👍🏻
ഈ നിസാര വീഡിയോ പലരും 7 മിനിറ്റ് വരെ ആക്കാൻ സാധ്യതയുള്ളതാണ്
താങ്കൾ ഈ വീഡിയോയുടെ lenkth കുറച്ചതിൽ നന്ദി
ഞാൻ ഇവിടെ (uae)ൽ work ചെയ്യുന്നു , എവിടെയും കണ്ടിട്ടില്ല selecter
വല്ലപ്പോഴും ഒരു phase പോയാൽ ഉടൻ അവർ അത് ശെരിയാക്കുന്നു,
V good video
👍🏻👍🏻👍🏻
👍🏻
Thank you
Phase ചെയ്യ്ജ് ചെയ്തിട്ട് വളരെ അത്യാവശം ഉള്ള ഉദാഹരണത്തിന് Lightകൾ അത്വവശ്യത്തിന് മാത്രം ഉപയോഗിക്കാൻ പറ്റുമല്ലേ.
യൂട്യൂബ് ചാനൽ ഇപ്പോൾ തുടങ്ങിയതാണോ
മറ്റുള്ളവർക്ക് ഉപകാരപ്പെടട്ടെ എന്ന് ഉദ്ദേശത്തോടെയാണ് എന്നുണ്ടെങ്കിൽ കമൻറ് ഒക്കെ റിപ്ലൈ കൊടുക്കണേ
Phase സെലക്ടർ ഡിബി വെക്കാൻ പാടില്ല എങ്കിൽ അതു അനുവദിക്കാതെ ഇരുന്നാൽ പോരെ. കമ്പനികൾക്ക് സാധനം വിൽക്കുകയും വേണം. എന്നാൽ അത് ഉപകരിക്കുകയും ഇല്ല.
Automatic phase selector db വെച്ചാൽ എന്താണ് സംഭവിക്കുക? ഒന്നു പറയാമോ അരുൺ ഭായ്..
th-cam.com/video/toDHywJ9sns/w-d-xo.htmlsi=vzPJni0ZhMBIYH5J