🤔വയറിങ്ങിൽ കുറച്ചു മാറ്റങ്ങൾ വരുത്തി

แชร์
ฝัง
  • เผยแพร่เมื่อ 14 มิ.ย. 2024
  • house wiring#electrical#house#youtube#plumbing

ความคิดเห็น • 74

  • @abdusamad6244
    @abdusamad6244 หลายเดือนก่อน +13

    Bend കൂടി ഒഴിവാക്കിയാൽ വയറിങ്ങിൽ കുറച്ചുകൂടെ മാറ്റം വരുത്താമായിരുന്നു

    • @mahmoodnazar7127
      @mahmoodnazar7127 หลายเดือนก่อน +1

      Bend upayogikkan vendiyitt alle company kkar ithokke undakkunnath

    • @abdusamad6244
      @abdusamad6244 หลายเดือนก่อน

      ഒരു വീട്ടിൽ 100 പൈപ്പ് നു ഏകദേശം 200 bend വേണ്ടി വരും bender ഉപയോഗിച്ചാൽ വെറും രണ്ടോ മൂന്നോ bend മാത്രമേ മതിയാവൂ

    • @mahmoodnazar7127
      @mahmoodnazar7127 หลายเดือนก่อน

      @@abdusamad6244 200 ബെൻഡ് ഉപയോഗിച്ചു എന്ന് വെച്ച് എന്താണ് പ്രശ്നം....?

    • @Berlin-cj5ly
      @Berlin-cj5ly หลายเดือนก่อน +1

      ​@@mahmoodnazar7127പ്രശ്നം ഒന്നും ഇല്ല ബെൻഡർ ആവുമ്പോൾ വയർ വലി എളുപ്പത്തിൽ നടക്കും 😊

    • @mahmoodnazar7127
      @mahmoodnazar7127 หลายเดือนก่อน

      @@Berlin-cj5ly അത്യാവശ്യം പൈപ്പ് അടിച്ചാൽ വയർ വലിക്കാൻ ഒന്നും ഒരു ബുദ്ധിമുട്ടും ഇല്ല ബ്രോ... പിന്നെ ലോങ്ങ്‌ ബെണ്ട് ക്കെ മേടിക്കാൻ കിട്ടുന്നുണ്ടല്ലോ

  • @ചങ്ങാതി
    @ചങ്ങാതി หลายเดือนก่อน +6

    Pvc ബോക്സിൽ ഹോൾ അടിക്കാൻ 20,25 mm holesaw ഉപയോഗിച്ച് നോക്ക് ഉള്ളിലും പുറത്തും ഒരേ അളവ് കിട്ടും, ഇപ്പൊ ഉള്ളത്തിലും ഈസി ആവും 👍🏻👍🏻👍🏻

  • @raneeshcr7461
    @raneeshcr7461 หลายเดือนก่อน +7

    മൊത്തത്തിൽ വീടുകാർ പൊളിഞ്ഞു 😊

  • @unnimadhav8390
    @unnimadhav8390 หลายเดือนก่อน +3

    മാറ്റങ്ങൾ ഉൾകൊള്ളാനുള്ള മനസ്സ് നല്ലത്. ഇങ്ങനെയാണ് ശരിക്ക് വയറിങ്ങ് ചെയ്യേണ്ടത്. Horizontal cutting പരമാവധി ഒഴിവാക്കണം. ഉപ്പോൾ പലരും Lintel ൽ കൂടിയാണ് pipe ഇടുന്നത്. അപ്പോൾ vertical cutting മാത്രമേ വരുന്നുള്ളു. Okay all the best

  • @Fida-o4y
    @Fida-o4y หลายเดือนก่อน +4

    ആ പേപ്പറിന് പകരം 2" തെർമോക്കോൾ ഉപയോഗിച്ച് നോക്ക്

  • @raaahulrj
    @raaahulrj หลายเดือนก่อน +1

    Pvc box um metal box vekkunnath pole first cementil urappikkanam ennit box urachathinu shesham pittennu vannu pipe adichu box nte 4side um cement fill cheyyuka athaanu nallath

  • @JAXBAXMAX
    @JAXBAXMAX หลายเดือนก่อน +1

    The adaptor is good, but it reduces the diameter of the pipe & also reduces the number of wires passing through the pipe.

  • @mahmoodnazar7127
    @mahmoodnazar7127 หลายเดือนก่อน

    Mukalilathe boksum koodi ciment vech urapikkanam prathyekich ith pole vettkallu aakumpo ella sidilum correct aayit packing illathe vannal chithalokke kayaraan chance kooduthal aanu ...

  • @raaahulrj
    @raaahulrj หลายเดือนก่อน +12

    മാസ്കിങ് ടേപ്പ് ഒറ്റയ്ക്കുമ്പോ പുറം ഭാഗത്തു മാത്രം ഒട്ടിക്കൂ അല്ലെങ്കിൽ സിമന്റ്‌ ന്റെ പിടുത്തം ഉണ്ടാവില്ല

    • @mohammedrafeeque4909
      @mohammedrafeeque4909 หลายเดือนก่อน +1

      പിടിക്കും

    • @user-sanu.
      @user-sanu. หลายเดือนก่อน +1

      *_ബ്രോ .. സിമൻ്റ് ബോക്‌സിൽ പിടിച്ച് ഇരിക്കണം എന്നില്ല.. സിമൻ്റ് സെറ്റ് ആയി കഴിഞ്ഞാൽ അത് ബോക്‌സിനെ ടൈറ്റ് ആക്കും അത് ഒരിക്കലും ഇളകി വരില്ല അത് അറിയണമെങ്കിൽ സിമൻ്റ് വെച്ച് സെറ്റായ ഒരു ബോക്സ് ഇളക്കി എടുക്കാൻ നോക്കൂ അത് പെട്ടെന്ന് ഇളകി വരില്ല ബോക്‌സിൻ്റെ നാല് വശങ്ങളിലും സിമൻ്റ് നന്നായി ഫിൽ ചെയ്താൽ മതി_*

  • @aslamvkr8060
    @aslamvkr8060 หลายเดือนก่อน

    Metal box ingane tap cheyyumbol thirinju pokathe nonokki. Cement cheyyanam

  • @mallu_rider7271
    @mallu_rider7271 หลายเดือนก่อน

    Co box vachal 4×4 holder screw cheyyan പറ്റും, metal screw allenkil,black screw cheyyam. മുകളിൽ 3.. 25mm pipe okke 3md box കുത്തനെ vachal athilum holder vekkan pattm... Edak angne cheyyarnd...

  • @navas.tnavas.t669
    @navas.tnavas.t669 หลายเดือนก่อน

    Super work ❤🌹🤞

  • @dileep867
    @dileep867 23 วันที่ผ่านมา +1

    bro, step drill bit ne kaalum nalathu 'hole saw' bit aanu ... youtubil hole saw drilling videos onnu kandu noku...

  • @user-pt4sv4sp9w
    @user-pt4sv4sp9w หลายเดือนก่อน +1

    ഇത്രയും ടേപ്പ് ഒട്ടിക്കുമ്പോൾ metelboxinu earth engane connectakum

  • @mhsudheer2418
    @mhsudheer2418 หลายเดือนก่อน

    Masking tape'nekkaal nallathu packing tape aanennu thonunu. Kaaranam vilayum, 2" de availability'um pinne waterproof'um.

  • @CPR706
    @CPR706 หลายเดือนก่อน +1

    Good job

  • @abdullatheefqatar
    @abdullatheefqatar หลายเดือนก่อน

    സൂപ്പർ 🌹💚👍

  • @shuhaibip2520
    @shuhaibip2520 หลายเดือนก่อน

    Cavin co box upayogichal oru kuzhappamilla

  • @shihabamshihabam818
    @shihabamshihabam818 หลายเดือนก่อน

    Pvc box പുറകിൽ സിമന്റ്‌ നിർബന്ധമായും ചെയ്തിരിക്കണം, മാത്രമല്ല pvc box പഴയ രീതിയാണ്. ലൈറ്റ് വരുന്നതിന്റെ തൊട്ട് താഴെ ലൈൻ വിട്ട് cobox വെച്ച് ആ ബോക്സിൽ നിന്നും ഒരു bend ലൈറ്റ് പോയിന്റിലേക്ക് വെച്ചാൽ ഏത് തരം ലൈറ്റ് വേണമെങ്കിലും ചുമരിൽ screw ചെയ്ത് ഫിറ്റ് ചെയ്യാം

  • @faizefaize5060
    @faizefaize5060 หลายเดือนก่อน

    👍

  • @hamzaahamed4688
    @hamzaahamed4688 หลายเดือนก่อน

    Pvc box ൻ്റെ മുകളിൽ ഏതു പ്ളേറ്റാണ് വരുക?

  • @fazilfazi1852
    @fazilfazi1852 หลายเดือนก่อน

    Bender koodi use cheyaarunnu bro

  • @shinoyshyju1287
    @shinoyshyju1287 หลายเดือนก่อน

    Co box anu bul hole adikande avisaella

  • @raaahulrj
    @raaahulrj หลายเดือนก่อน

    Updated❤️

  • @SenilE.LSenilE.L-kz5tr
    @SenilE.LSenilE.L-kz5tr หลายเดือนก่อน +2

    മെറ്റൽ ബോക്സിന്റെ പിറകിൽ മാസ്കിങ് ടേപ്പ് ഒട്ടിക്കരുത്

  • @SaiKumar-wk4mk
    @SaiKumar-wk4mk หลายเดือนก่อน

    Avoid this much horizontal cutting. Put necessary pipes in the concrete slab. We can save material, time and obviously the expenses. Not only that,we can trace out a complaint more easily than this method. The only issue is ,we need a lot of time for the piping before the concrete work.
    Try that method next time.
    All the best. 🙏

  • @sajith-vd8gy
    @sajith-vd8gy หลายเดือนก่อน

    Pvc box matti cobox vakku bro

  • @ASHRAF.916
    @ASHRAF.916 22 วันที่ผ่านมา

    DB ൽ നിന്നും bedroom ലേക്ക് ഏത് pipe ആണ് ഇടുന്നത് ..? എത്ര എണ്ണം ഇടാറുണ്ട് ..?

  • @BritOne643
    @BritOne643 18 วันที่ผ่านมา

    മാസ്കിങ്ങ് ടാപ്പ്കൊണ്ട് ബോക്സ് മുഴുവർ കവർചെയ്യരുത് ഫ്രണ്ട് ഭാഗം മാത്രം കവർചെയ്യുക ബോക്സിന്റെ ഉള്ളിൽ പേപ്പറോ വേസ്റ്റ് തുണിക്കഷ്ണങ്ങളോ നിറച്ചാൽ മതി ടാപ്പ് ഒട്ടിക്കേണ്ട ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല.

  • @saidrazeen8339
    @saidrazeen8339 หลายเดือนก่อน +4

    മുകളി pvc Box ഉൾഭാഗം സിമൻ്റ് ഫിൽ ചെയാതെയാണോ ഉറപ്പിക്കുന്നത്

  • @CPR706
    @CPR706 หลายเดือนก่อน +1

    മെറ്റൽ ബോക്സ് കൂടുതൽ പൊക്കി വെക്കുന്നതിനെക്കാൾ കുറച്ച് താഴ്തി വെക്കുന്നതാണ് നല്ലത് കാരണം മാസ്കിൻ ടാപ്പ് ചെയ്യുന്നത് കൊണ്ട് തേപ്പ് ബോക്സിൻ്റെ മേലോട്ട് കേറിയാലും കുഴപ്പമില്ല ബോക്സിൻ്റെ എല്ലാ ഭാഗവും നല്ല ഫിനിഷിങ്ങ് ഉണ്ടായിരിക്കും തേപ്പ് എല്ലാ ഭാഗതും ഒരെ കനം ആയിരിക്കണമെന്നില്ല

  • @MujeebRahman-di4kx
    @MujeebRahman-di4kx หลายเดือนก่อน

    Isi പൈപ്പ് ഒട്ടിക്കാൻ പറ്റിയ പശ വയറിങ്ങിന്റെ ഷോപ്പിൽ ഉണ്ടാവും solbent ഉപയോഗിക്കുക

  • @Berlin-cj5ly
    @Berlin-cj5ly หลายเดือนก่อน

    ഇത് കുഴപ്പമില്ല വയറിംഗ് ആണ് പിന്നെ ബ്രോ മെറ്റൽ ബോക്സ്‌ ഉറപ്പിച്ചത് പോലെ തന്നെ ലൈറ്റ് ബോക്സ്‌ jention ബോക്സ്‌ സിമന്റ്‌ ഇട്ട് ഉറപ്പിക്കാൻ ശ്രദ്ദിക്കുക പിന്നെ സിമെന്റ് ചാന്തിൽ തന്നെ ഉപയോഗിക്കണം പരമാവധി വെട്ടിപ്പൊളി കുറച്ച് ഡിണ്ടേൽ വാർക്കുമ്പോൾ പൈപ്പ് ഇടാൻ ശ്രദ്ദിക്കുക എന്നാൽ കുറച്ചു കൂടി പണി യും കുറയുംഭാവി യിൽ ചുമരിന്കേട് പാടുകൾ ഉണ്ടാവുകകുറവാ വും cheyyum ഇനിയും ബട്ടർ ആവുക നിങ്ങളുടെ പരിശ്രമം ഉന്നതങ്ങളിൽ എത്തിപ്പഡ ട്ടെ 😊

  • @raaahulrj
    @raaahulrj หลายเดือนก่อน +2

    കോർ ബോക്സ്‌ അല്ല ബ്രൊ, കോ ബോക്സ്‌ ആണ്...

  • @SUJEETHVLOGS
    @SUJEETHVLOGS หลายเดือนก่อน

    ഉറപ്പിക്കാതെ ബോക്സ്‌ വെക്കുന്നതാണ് നല്ലത്..... മറ്റേതു സീൻ തന്നെ ആണ് ബ്രദർ...

  • @shinoj999
    @shinoj999 หลายเดือนก่อน +1

    വാട്ടർ ലെവലിന്റ സംഗതി മനസ്സിൽ ആയില്ല.. ഡോർ വന്നു കഴിഞ്ഞാൽ അപ്പുറത്തെ റൂമിലെ ബോക്സ്‌ കാണുക കൂടെ ഇല്ല.. Same റൂമിൽ ആണെങ്കിൽ സിലിംഗിൽ നിന്ന് ഒരു പൈപ്പ് അളവ് പിടിച്ചാൽ പോരെ? പൈപ്പിൽ മാർക്ക് ചെയ്യുക...പണ്ടത്തെ ഒരു വയറിങ് കാരൻ ആണ് 😊

    • @abdusamad6244
      @abdusamad6244 28 วันที่ผ่านมา

      Water level കുട്ടൻസ്. അടുക്കളയിൽ ടൈൽ ഒട്ടിക്കുമ്പോൾ 3,4 സുച് ബോർഡ്‌ ഉണ്ടാവുമ്പോൾ ചെറിയ മാറ്റം വന്നാൽ എടുത്തു കാണിക്കും.

    • @abdusamad6244
      @abdusamad6244 28 วันที่ผ่านมา

      👍🙏

  • @MujeebRahman-di4kx
    @MujeebRahman-di4kx หลายเดือนก่อน

    പ്രസിഷൻ സോൾബന്റ് വയറിങ്ങിനു മാത്രമുള്ളതാണ്

  • @MujeebRahman-di4kx
    @MujeebRahman-di4kx หลายเดือนก่อน

    ബെന്റ് ഉപയോഗിച്ചാൽ തന്നെ പൊടികൾ ഉണ്ടാകും

  • @MujeebRahman-di4kx
    @MujeebRahman-di4kx หลายเดือนก่อน

    ഇതോണ്ട് കര്യം ഇല്ല ബെന്റ് ഒഴിവാക്കുക mascin ഒട്ടിക്കുന്നത് ആദ്യം നോക്കോട്ട് പൊട്ടിച്ചു മാസ്കിൻ ടാപ് ഒട്ടിക്കുക എന്നിട്ട് adaptar ഇടുക എന്നിട്ട് മാസ്കിൻ ടാപ് ഫുള്ളായിട്ട് ഒട്ടിക്കുക ഇങ്ങനെ ചെയ്താൽ നന്നാവും കുറച്ചു ഉള്ളിൽ വെക്കുന്നതാണ് നല്ലത് സ്പേസ് കൂടുതൽ കിട്ടാൻ കാരണമാകും

  • @AnilKumar-ne6mh
    @AnilKumar-ne6mh หลายเดือนก่อน +1

    ഓരോ ക്യാമറയ്‌ക്കും പ്രേത്യേകം പൈപ്പ് ആണോ ഇടുന്നത്?

  • @Naisam-lh4sh
    @Naisam-lh4sh หลายเดือนก่อน

    Ee metal box low qualityanu

  • @hishammanu8361
    @hishammanu8361 4 วันที่ผ่านมา

    ന്യൂസ് പേപ്പർ ഉപയോഗിക്കല്ലേ തുരുമ്പ് വരുന്നുണ്ട് അനുഭവം ആണ്

  • @ziyadvalamkottil9856
    @ziyadvalamkottil9856 หลายเดือนก่อน

    മെറ്റൽ ബോക്സിന്റെ വശങ്ങളിൽ ടേപ്പ് ഒട്ടിക്കരുത് സിമന്റ് പിടിക്കില്ല, ബോക്സ്‌ ഉറക്കില്ല, എന്തിനാണ് pvc ബോക്സ്‌ -2 മോഡി ബോക്സ്‌ വച്ചൂടെ

    • @muhamedsherif5465
      @muhamedsherif5465 27 วันที่ผ่านมา

      Oru problem illa cement ella pidikkum
      Njan orupad cheythatha

  • @sharafudheenmc1200
    @sharafudheenmc1200 หลายเดือนก่อน

    പേപറോ കവറോ ഇട്ട് ബോക്സ് രണ്ട് സൈഡ് ടാപ് ഒട്ടിച്ചാല്‍ പോരേ... പൈസക്കാരാണെങ്കില്‍ കുഴപ്പമില്ല.

  • @nazars8680
    @nazars8680 หลายเดือนก่อน

    ഇൻവെർട്ടർ സപ്ലൈയിൽ നിന്നും ഷോക്ക് അടിക്കാതിരിക്കാൻ സെപ്പറേറ് rccb വക്കുമല്ലോ. ഇതിനായി ഇൻവെർട്ടർ ലോഡിന് സെപ്പറേറ്റ് ന്യൂട്രൽ ഇല്ലാതെ ( കോമൺ ന്യൂട്രൽ ) എങ്ങനെ കണക്ഷൻ ചെയ്യാം. എന്റെ വീട്ടിൽ ഇൻവെർട്ടർ ലോഡിന് ഇനി സെപ്പറേറ്റ് ന്യൂട്രൽ ലൈൻ കൊടുക്കാൻ സാധ്യമല്ല. ദയവായി മറുപടി തരണം

    • @shaheenpt8185
      @shaheenpt8185 หลายเดือนก่อน +1

      അത് ചെയ്യാൻ കഴിയില്ല സെപ്പറേറ്റ് ന്യൂട്ടര്‍ വേണം

    • @azadathimani2788
      @azadathimani2788 หลายเดือนก่อน

      Yes

    • @nazars8680
      @nazars8680 หลายเดือนก่อน

      @@azadathimani2788 how ?

    • @Berlin-cj5ly
      @Berlin-cj5ly หลายเดือนก่อน

      Sapperet ന്യൂട്ടർ തന്നെ കൊടുക്കണം അല്ലാതെ പറ്റില്ല ഇൻവർട്ടർ ന്റെ ഔട്ട്‌ ഫേസ് ഉം നൂട്രേലും വേറെ തന്നെdb യിലേക്ക് വലിച്ചു വേറെ ഒരു rccb യിൽ ക്ക്‌ കണക്ഷൻ കൊടുക്കണം 😊

    • @shinoj999
      @shinoj999 หลายเดือนก่อน

      ഇൻവെർട്ടർ ഇല്ലാത്ത ലോഡിന് പുതിയ കേബിൾ ഇട്ടാൽ മതി... മോട്ടോറിനും ഏസിക്കും മറ്റും... ഓപ്പൺ വയറിങ് ചെയ്‌താൽ മതി അധികം കാണാത്ത സ്ഥലത് കൂടി..

  • @MYworld-qv7me
    @MYworld-qv7me หลายเดือนก่อน

    തേപ്പ് കഴിഞ്ഞു മെറ്റൽ box വെച്ചാൽ പോരേ

  • @kuttimonv4917
    @kuttimonv4917 หลายเดือนก่อน

    Metel box hight

    • @kuttimonv4917
      @kuttimonv4917 หลายเดือนก่อน

      parrayumo

    • @vineethvjam
      @vineethvjam หลายเดือนก่อน

      5 കല്ല്

    • @raju63400
      @raju63400 หลายเดือนก่อน

      135CM

    • @Berlin-cj5ly
      @Berlin-cj5ly หลายเดือนก่อน

      1,50cm മുകളിലേക്ക് പോവരുത് ഉദാഹരണത്തിന് 6താബുക്, കല്ല് മുകളിൽ ലേക്ക് പോവരുത് 😊

    • @ShihabKozhisseri
      @ShihabKozhisseri หลายเดือนก่อน

      Standad ടൈൽ വർക്ക്‌ കഴിഞ്ഞാൽ 120 സിഎം മീറ്ററിൽ ബോർഡിന്റെ അടിഭാഗം വരണം.

  • @ashokkumarkamath-ki3wp
    @ashokkumarkamath-ki3wp หลายเดือนก่อน

    പരീക്ഷിക്കുവാൻ നീയാരാ ശാസ്ത്രജ്ഞനാണ്. എടാ പൊട്ടാ വർഷങ്ങൾക്കു മുമ്പ് ബാംഗ്ലൂരിലെ ഒരു സൈറ്റിൽ ഇതേപോലത്തെ ജോലി ഞാൻ ചെയ്തിട്ടുണ്ട് അവരൊന്നും ഇതേപോലെ അവകാശപ്പെട്ടിട്ടില്ല നമ്മളാണ് ആദ്യം ചെയ്തത് എന്ന് ഇത് ഇറക്കുന്ന കമ്പനിക്കാരാണ് ആദ്യം ചെയ്യുന്നത്. തെറ്റായ അവകാശവാദങ്ങൾ ഉന്നയിക്കുന്നത് മൂലം ആളുകൾ പഴയപോലെ ബ്ലോഗർമാരെ കണ്ണും അടച്ചു വിശ്വസിക്കാറില്ല

    • @sanchari734
      @sanchari734 หลายเดือนก่อน

      കുരു പൊട്ടിയോ 😂 അയാൽ എവിടയാണ് പറഞ്ഞത്...ഞാന്നാണ് ആദ്യം ചെയ്തത് എന്ന് ? അയാളുടെ ജോലിയിൽ ആദ്യമായാണ് അയാൽ ഇത് പരീക്ഷിച്ചത് എന്നാണ് പറഞ്ഞത്. ഓരോ ദുരന്തങ്ങൾ 😂

    • @ashokkumarkamath-ki3wp
      @ashokkumarkamath-ki3wp หลายเดือนก่อน

      @@sanchari734 ok sorry ❤️