89. Connected Load - കണക്കാക്കുമ്പോൾ ഒഴിവാക്കുവാൻ പറ്റുന്ന ലോഡുകൾ ഏതൊക്കെ?(New Electric Connection)
ฝัง
- เผยแพร่เมื่อ 5 ต.ค. 2023
- വൈദ്യുതി കണക്ഷനുമായി ബന്ധപ്പെട്ട 'Connected Load'- ൽ ഒഴിവാക്കുവാൻ പറ്റുന്ന ലോഡുകൾ ഏതൊക്കെ? (New Electric Connection)
നിയമ പ്രകാരമുള്ള Connected Load എങ്ങനെ ആണ് തീരുമാനിക്കുന്നത് ? ഏതൊക്കെ Equipments ഒഴിവാക്കുവാൻ പറ്റും? മുതലായ വിവരങ്ങൾ വിശദമായി ഈ വീഡിയോയിൽ പ്രതിപാദിക്കുന്നു.
ദയവായി വീഡിയോ പൂർണ്ണമായി കണ്ട് അഭിപ്രായങ്ങൾ കമെൻറ് ബോക്സിൽ എഴുതുക.
💢 💢 💢 💢 💢
ചാനൽ താഴെ പറയുന്ന ലിങ്കിലൂടെ കയറി subscribe ചെയ്യുകയും ബെൽ ബട്ടൻ അമർത്തുകയും ചെയ്യാവുന്നതാണ്
/ ajelectrical
#ConnectedLoad #fixedcharge #ElectricConnection #KSEB #MaximumDemand #Electricity #tariff #kerala #കണക്റ്റഡ് #ലോഡ് #വൈദ്യുതി #കണക്ഷൻ #firepump #UPS #Inverter #stabiliser #rectifier #smpserver #Contractdemand
💢 💢 💢 💢 💢 💢 💢
വീഡിയോ എഡിറ്റ് ചെയ്തത് :- ജോസഫ് ജെയിംസ്
⚡ ⚡ ⚡ ⚡ ⚡ ⚡⚡ ⚡ ⚡ ⚡ ⚡ ⚡⚡ ⚡ ⚡ ⚡ ⚡ ⚡
Services Offered:- Valuation, Safety Auditing, Training, Inspection, Electrical Design & Consultancy of HT/EHT, Generator & Solar PV Installations
Er.Jameskutty Thomas B.Tech, M.Tech, MIE, CEng.
Electrical Inspector (Retd.), Chartered Engineer (India)
AJ Electrical & Lightning Protection Consultancy, Vyttila.P.O, Kochi-19
(GSTIN:- 32AAKPT0301R1ZK)
Ph:- +917012204187
Email:- electricalconsultant.elp@gmail.com
Website:- jameskutty.info
Very useful video.. Thanks
താങ്ക്യൂ sir 👌👌👌good മെസ്സേജ്
നല്ല വീഡിയൊ സർ'
❤Very good information ❤
താങ്ക്സ് സാർ
Good
Sir,
I already have a connected load of 5500W with LT-1, 3 phase and a 3kW solar plant. I would like to update the connected load to 10000W voluntarily, based on the new KSEB circular as I have added few equipments like AC, Oven, Air fryer etc. As you mentioned, at the beginning of the video, do I need a new transformer just for my home as my demand exceeds 5kW?
Never.
Sir, what about new model small welding machine s
It is inverter type. Not that dangerous.
So we neednot include the inverter used in domestic purpose. Am I right sir.
Need not include inverter capacity in the connected load. That is what I explained.
പുതിയ ഒരു building ൽ എത്ര% kw സോളാർ compulsory ആണ്?
അങ്ങനെ ഒരു നിയമം ഇതേവരെ ആയിട്ടില്ല. വരും.
ഒരു പുതിയ Panasonic inverter AC വാങ്ങിയപ്പോൾ അതിൽ 3500(w) full cooling capacity എന്നും 1750(w)50%cooling capacity എന്നാണ് എഴുതിയിരിക്കുന്നത് ഇത് രണ്ടും തമ്മിലുള്ള വ്യത്യാസം എന്താണ് എന്ന് പറഞ്ഞു തന്നാൽ ഉപകാരമായിരുന്നു പിന്നെ ഒരു മണിക്കൂർ വർക്ക് ചെയ്യുമ്പോൾ എത്ര വാട്ട്സ് ആകുമെന്ന് കൂടി പറഞ്ഞു തരാമോ?
ഇതിന്റെ electrical capacity ഇത് രണ്ടും അല്ല. ഇത് എത്ര ton ന്റെ ആണ്? ഒന്ന് കൂടി ശ്രദ്ധിച്ചു അതിന്റെ catelogue- ൽ നോക്കൂ. My wattsapp number 7012204187