Arun C M Electrical Consultant ELECTRIVORE
Arun C M Electrical Consultant ELECTRIVORE
  • 16
  • 13 871
വീടിന്റെ കോൺക്രീറ്റിൽ പൈപ്പിടുമ്പോൾ പണി കിട്ടാതെ ശ്രദ്ധിക്കണം! ALERT WHILE PIPE LAYING IN CONCRETE.
വീട് പണിയുമ്പോൾ പലപ്പോഴും പലരും പറയും ഇലക്ട്രിക്കൽ പ്ലംബിംഗ് ഡ്രോയിങ് ആവശ്യമില്ല അതൊരു എക്സ്പേർട്ട് ഇലക്ട്രീഷ്യനെ ഏൽപ്പിച്ചാൽ അതിനനുസരിച്ച് ചെയ്തോളും എന്ന് എന്നാൽ ഇത് തികച്ചും ഒരു തെറ്റായ ധാരണയാണ്...
വ്യക്തമായ ഒരു ഇലക്ട്രിക്കൽ ഡ്രോയിങ് കൊണ്ട് ഉദ്ദേശിക്കുന്നത് വയറിങ് പണി ചെയ്യുമ്പോൾ ഉണ്ടാകുന്ന പാഴ് ചെലവുകൾ കുറയ്ക്കുക വീട്ടിലുള്ള അംഗങ്ങളുടെ സുരക്ഷിതത്വം എന്നിവയാണ്...
വീട് എന്നുള്ളത് ഒരു മനുഷ്യന്റെ ഏറ്റവും വലിയ സ്വപ്നമാണ്.വീടിന്റെ ആയുസ്സിനോളം തന്നെ നിലനിൽക്കേണ്ട ഒന്നാണ് ഇലക്ട്രിക്കൽ വയറിങ് ശരിയായ ഇലക്ട്രിക്കൽ വയറിങ് ചെയ്യാത്ത ഒരു വീടിനെ കുറിച്ച് ഇന്നത്തെ കാലഘട്ടത്തിൽ ചിന്തിക്കാൻ പോലും പറ്റില്ല..ഇലക്ട്രിക്കൽ പ്ലംബിംഗ് വർക്കിന് ഒരു പ്രൊഫഷനിലിസം ഉണ്ടാക്കാൻ വേണ്ടിയാണ് ഡ്രോയിങ് ചെയ്യുന്നത്.. മിക്ക ആളുകളും ഇലക്ട്രിക്കൽ പ്ലംബിംഗ് ഡ്രോയിങ് നിർമ്മിക്കേണ്ട ചെലവ് ആലോചിച്ച് അത് ഒഴിവാക്കാറാണ് പതിവ്...
ഒരു ഡീറ്റെയിൽഡ് ഡ്രോയിങ് ചെയ്താൽ മെറ്റീരിയൽസ് എടുക്കുമ്പോൾ ഏകദേശം 30- 35 % ലാഭം ഉറപ്പായും ഉണ്ടാകും അതുപോലെ ഭാവിയിൽ ഉണ്ടാകുന്ന മെയ്ന്റനൻസ് പണി 90% ഒഴിവാക്കാനും സാധിക്കും..
വീട്ടിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ എവിടെയൊക്കെയാണ് നമ്മൾ യഥാസ്ഥാന വെക്കേണ്ടതെന്നും ലൈറ്റ് ഫാൻ 6A, 16 A socket അതുപോലെതന്നെ ലൈറ്റ് ഇട്ടാൽ പ്രകാശം എല്ലായിടത്തും എത്തുമോ അതിന് എന്തു തരം ലൈറ്റ് ഉപയോഗിക്കണം, സ്വിച്ച് ബോർഡിന്റെ പൊസിഷൻ ബെഡ് സ്വിച്ചുകൾ വേണോ ബെഡ് ലാമ്പുകൾ വേണോ അതിന്റെ ഉയരം ബാത്റൂമിലെ ലൈറ്റുകൾ അതിന്റെ സ്ഥാനം കുട്ടികളുടെ മുറിയിലുള്ള സ്റ്റഡി ടേബിൾ ഇട്ടാൽ അതിനു ലൈറ്റ് എവിടെ വയ്ക്കണം മാസ്റ്റർ ബെഡ്റൂമിലുള്ള മാസ്റ്റർ മാസ്റ്റർ സ്വിച്ച് ഒരു സ്വിച്ച് ഓൺ ചെയ്താൽ വീടിന്റെ പുറത്തുള്ള എല്ലാ ലൈറ്റുകളും വീട്ടിൽ കോമൺ ഏരിയയിൽ ഉള്ള എല്ലാ ലൈറ്റുകളും ഓണാകുന്നത്..
രാത്രി വല്ല എമർജൻസിയും ഉണ്ടായാൽ പെട്ടെന്ന് ഓൺ ചെയ്യുന്ന സ്വിച്ച് ആണ് മാസ്റ്റർ സ്വിച്ച്...
എവിടെയൊക്കെ എസി വെക്കണം വാട്ടർ പ്യൂരിഫയറിനുള്ള പോയിന്റ് കിച്ചണിൽ ഫുഡ് ഹോപ്പ് മോട്ടറിനുള്ള സ്വിച്ച് പ്രഷർ പമ്പ് വേണോ വാട്ടർ ഹീറ്റർ ഫ്രിഡ്ജിന്റെ പൊസിഷൻ വാഷിംഗ് മെഷീന്റെ പൊസിഷൻ അയൺ ചെയ്യാനുള്ള പോയന്റ് അതുപോലെതന്നെ ഈ കാലഘട്ടത്തിലെ ഒരു ട്രെൻഡ് ആണ് ഹോം ഓട്ടോമേഷൻ... ഏതൊക്കെ രീതിയിലുള്ള ഓട്ടോമേഷൻ ആവശ്യമുണ്ട് ഇതൊക്കെ ഉൾക്കൊള്ളിച്ചു കൊണ്ടാണ് ഡീറ്റൈൽഡ് ഡ്രോയിങ് തയ്യാറാക്കുന്നത്...
ഇപ്പോൾ നമ്മൾ കൂടുതലായും Surface Mounted fixture ഇത് നേരിട്ട് സ്ലാബിൽ സ്ക്രൂ ചെയ്ത് ഉറപ്പിക്കുകയാണ് ചെയ്യുന്നത് ആദ്യം ഇതിനായി വേണ്ടത് വ്യക്തമായ ലൈറ്റ് ഡിസൈൻ ആണ് അതിന് അനുപാതികമായി ആർസിസി സ്ലാബിൽ പൈപ്പ് ഇടാൻ ഉള്ള ഡ്രോയിങ് ചെയ്യേണ്ടതാണ്.
Detailed Electrical and Plumbing Drawings includes
Electrical 🔌
✅Electrical Layout (light & power)
✅CCTV & Network Layout Plan
✅DB Load Schedule
✅RCBO/RCCB/ELCB Spec
✅Fixtures Marking
✅AC Layout Plan
✅Earthing Layout
✅Energy Meter Designs
✅Schematic Diagram (SLD)
✅Provision For Solar
✅UPS Layout Plan ( inverter)
✅Surge Protection Device
Plumbing 🚽🚿
✅Normal water supply Layout plan
✅Hot Water Supply Layout Plan
✅Pressure Pump Details
✅internal Drainage, A/C Drain Layout Plan
✅External Drainage Layout plan
✅Water Tank Details
✅Manhole Details
✅Septic tank, Pit Details
✅Fixture Marking
✅Auto water controller system
𝗪𝗵𝗮𝘁𝘀𝗔𝗽𝗽/𝗖𝗮𝗹𝗹 𝘁𝗼 - +𝟵𝟭𝟴𝟱𝟰𝟳𝟴𝟭𝟲𝟱𝟵𝟴
wa.me/message/3N4GOYDLPPLWD1
มุมมอง: 739

วีดีโอ

വീടുകളിൽ എങ്ങനെയാണ് ഷോർട്ട് സർക്യൂട്ട് സംഭവിക്കുന്നത്??? HOW TO AVOID SHORT CIRCUIT ?? ELECTRIVOREവീടുകളിൽ എങ്ങനെയാണ് ഷോർട്ട് സർക്യൂട്ട് സംഭവിക്കുന്നത്??? HOW TO AVOID SHORT CIRCUIT ?? ELECTRIVORE
വീടുകളിൽ എങ്ങനെയാണ് ഷോർട്ട് സർക്യൂട്ട് സംഭവിക്കുന്നത്??? HOW TO AVOID SHORT CIRCUIT ?? ELECTRIVORE
มุมมอง 1.5Kหลายเดือนก่อน
ഇലക്ട്രിക്കൽ പ്ലംബിംഗ് ഡ്രോയിങ് ആവശ്യകത.. വീട് പണിയുമ്പോൾ പലപ്പോഴും പലരും പറയും ഇലക്ട്രിക്കൽ പ്ലംബിംഗ് ഡ്രോയിങ് ആവശ്യമില്ല അതൊരു എക്സ്പേർട്ട് ഇലക്ട്രീഷ്യനെ ഏൽപ്പിച്ചാൽ അതിനനുസരിച്ച് ചെയ്തോളും എന്ന് എന്നാൽ ഇത് തികച്ചും ഒരു തെറ്റായ ധാരണയാണ്... വ്യക്തമായ ഒരു ഇലക്ട്രിക്കൽ ഡ്രോയിങ് കൊണ്ട് ഉദ്ദേശിക്കുന്നത് വയറിങ് പണി ചെയ്യുമ്പോൾ ഉണ്ടാകുന്ന പാഴ്സലവുകൾ കുറയ്ക്കുക വീട്ടിലുള്ള അംഗങ്ങളുടെ സുരക്ഷിതത്വം എന്...
ELECTRICAL വർക്ക് Sqft അടിസ്ഥാനത്തിലോ Point അടിസ്ഥാനത്തിലോ Contract കൊടുക്കേണ്ടത്?ARUNCM ELECTRIVOREELECTRICAL വർക്ക് Sqft അടിസ്ഥാനത്തിലോ Point അടിസ്ഥാനത്തിലോ Contract കൊടുക്കേണ്ടത്?ARUNCM ELECTRIVORE
ELECTRICAL വർക്ക് Sqft അടിസ്ഥാനത്തിലോ Point അടിസ്ഥാനത്തിലോ Contract കൊടുക്കേണ്ടത്?ARUNCM ELECTRIVORE
มุมมอง 2.7K3 หลายเดือนก่อน
വീട് നിർമ്മാണ ഘട്ടത്തിൽ വയറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...!!!! ഏറ്റവും സൗകര്യപ്രദവും സുരക്ഷിതവുമായ ചെലവ് കുറഞ്ഞ രീതിയിൽ ഭംഗി ഒട്ടും കുറയ്ക്കാതെ വയറിങ് പൂർത്തിയാക്കാൻ ഏറ്റവും അത്യാവശ്യമായി വേണ്ടത് കൃത്യമായ ഒരു ഇലക്ട്രിക്കൽ ആണ്.ഇലക്ട്രിക്കൽ മെറ്റീരിയൽസിന്റെ ആവശ്യകതയും അതിനു കൊടുക്കേണ്ടിവരുന്ന ഏകദേശം തുകയും നമുക്ക് അതുവഴി കണക്കാക്കാൻ കഴിയും. മെയിൻ വാർപ്പിൽ നമ്മൾ പൈപ്പിടുമ്പോൾ എപ്പോഴും ...
ഏതു തരത്തിലുള്ള MCB ആണ് ഞാൻ എന്റെ വീട്ടിൽ ഉപയോഗിക്കേണ്ടത്???? I ARUN C M I ELECTRIVORE Iഏതു തരത്തിലുള്ള MCB ആണ് ഞാൻ എന്റെ വീട്ടിൽ ഉപയോഗിക്കേണ്ടത്???? I ARUN C M I ELECTRIVORE I
ഏതു തരത്തിലുള്ള MCB ആണ് ഞാൻ എന്റെ വീട്ടിൽ ഉപയോഗിക്കേണ്ടത്???? I ARUN C M I ELECTRIVORE I
มุมมอง 3164 หลายเดือนก่อน
വീടെടുക്കുമ്പോൾ നമ്മൾ ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടതായിട്ട് വരും... കൂടുതലും ഇലക്ട്രിക്കൽ വർക്കിന്റെ സ്റ്റേജ് എത്തുമ്പോഴാണ് സംഭവിക്കുന്നത്... ഇലക്ട്രിക്കൽ വർക്കിനെ കുറിച്ച് നമ്മൾ ഒട്ടും Pre Planing നടത്താത്തതാണ് അതിന്റെ കാരണം.. ഇലക്ട്രിക്കൽ വർക്ക് കാരണം അത് ബാക്കിയുള്ള വർക്കിനെയും ബാധിക്കും... കോൺക്രീറ്റിൽ ഇടാനുള്ള പൈപ്പിങ് നെ കുറിച്ച് ഒരു ധാരണയുണ്ടെങ്കിൽ നമുക്ക് ഒരുപാട് മെറ്റീരിയൽസിന്റെ ലാഭം ഉണ...
വീടിന്റെ ഇലക്ട്രിക്കൽ വർക്ക് കോൺട്രാക്ട് കൊടുക്കുമ്പോൾ Rate കൂടുതലായി തോന്നിയോ??? ELECTRIVOREവീടിന്റെ ഇലക്ട്രിക്കൽ വർക്ക് കോൺട്രാക്ട് കൊടുക്കുമ്പോൾ Rate കൂടുതലായി തോന്നിയോ??? ELECTRIVORE
വീടിന്റെ ഇലക്ട്രിക്കൽ വർക്ക് കോൺട്രാക്ട് കൊടുക്കുമ്പോൾ Rate കൂടുതലായി തോന്നിയോ??? ELECTRIVORE
มุมมอง 1895 หลายเดือนก่อน
ഇലക്ട്രിക്കൽ പ്ലംബിംഗ് വർക്കിംഗ് കൊട്ടേഷൻ എടുക്കുമ്പോൾ വലിയ ഒരു തുകയായി തോന്നാറുണ്ടോ അത്...??? നമ്മൾ വിചാരിച്ചതിലും വലിയൊരു തുക അതിനുവേണ്ടി ചെലവഴിക്കേണ്ട വരുന്നുണ്ടോ??? വ്യക്തമായ ഒരു ഇലക്ട്രിക്കൽ പ്ലംബിംഗ് ഡ്രോയിങ് ഇല്ലാത്തതാണ് അതിന്റെ കാരണം... എന്തുകൊണ്ട് ഒരു ഡീറ്റെയിൽഡ് ഇലക്ട്രിക്കൽ പമ്പിങ് ഡ്രോയിങ് എന്നല്ലേ???? ഞങ്ങൾ ഈയിടെയായി ഇലക്ട്രിക്കൽ പ്ലംബിംഗ് ഡ്രോയിങ് ചെയ്തു കൊടുത്ത കരുനാഗപ്പള്ളി യുള്...
തറയിലൂടെ ഇലക്ട്രിക്കൽ പൈപ്പിട്ടാൽ കുഴപ്പമാണോ? ARUN C M I ELECTRIVORE I ELECTRICAL CONSULTANT Iതറയിലൂടെ ഇലക്ട്രിക്കൽ പൈപ്പിട്ടാൽ കുഴപ്പമാണോ? ARUN C M I ELECTRIVORE I ELECTRICAL CONSULTANT I
തറയിലൂടെ ഇലക്ട്രിക്കൽ പൈപ്പിട്ടാൽ കുഴപ്പമാണോ? ARUN C M I ELECTRIVORE I ELECTRICAL CONSULTANT I
มุมมอง 2K7 หลายเดือนก่อน
വീടുപണി തുടങ്ങുമ്പോൾ തന്നെ വ്യക്തമായ ഒരു 𝗘𝗹𝗲𝗰𝘁𝗿𝗶𝗰𝗮𝗹 & 𝗣𝗹𝘂𝗺𝗯𝗶𝗻𝗴 ഡ്രോയിങ് ചെയ്താൽ നമ്മൾക്ക് 30-40% ചിലവ് കുറയ്ക്കാൻ സാധിക്കും. ആദ്യം നമ്മൾ വ്യക്തമായ Electrical Conduit Layout ചെയ്യണം. ഇത് ചെയ്യുന്നതിന് മുൻപേ എന്തൊക്കെയാണ് നിങ്ങളുടെ ആവശ്യങ്ങളെ കുറിച്ച് ഒരു വ്യക്തത വേണം..ലൈറ്റ് പോയിന്റ്, ഫാൻ പോയന്റ്, 6A സോക്കറ്റ്, പവർ പ്ലഗ്, TV വെക്കുന്ന പൊസിഷൻ, റഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, ഗ്രൈൻഡർ, മിക്സി, AC, ഡിസ...
എന്തുകൊണ്ട് എന്റെ KSEB Bill ഉള്ള FIXED CHARGE മാറിക്കൊണ്ടിരിക്കുന്നത്?  ARUN CM I ELECTRIVOREഎന്തുകൊണ്ട് എന്റെ KSEB Bill ഉള്ള FIXED CHARGE മാറിക്കൊണ്ടിരിക്കുന്നത്?  ARUN CM I ELECTRIVORE
എന്തുകൊണ്ട് എന്റെ KSEB Bill ഉള്ള FIXED CHARGE മാറിക്കൊണ്ടിരിക്കുന്നത്? ARUN CM I ELECTRIVORE
มุมมอง 7607 หลายเดือนก่อน
നാട്ടിൽ ഇല്ലാതെ വീടിന്റെ 𝗘𝗟𝗘𝗖𝗧𝗥𝗜𝗖𝗔𝗟 WORK കൊടുത്താൽ ശരിയാകുമോ???? ഇത്തരം ആശങ്കകൾ മാറ്റിവെക്കു.... നിങ്ങൾ ആഗ്രഹിച്ച പോലെ 𝗘𝗟𝗘𝗖𝗧𝗥𝗜𝗖𝗔𝗟 / 𝗣𝗟𝗨𝗠𝗕𝗜𝗡𝗚 വർക്കുകൾ ഡിസൈൻ ചെയ്തു പ്രൊഫഷണൽ രീതിയിൽ വർക്ക് ചെയ്തുകൊടുക്കുന്നു... Our drawing includes 𝗘𝗟𝗘𝗖𝗧𝗥𝗜𝗖𝗔𝗟🔌 Electrical light layouts Electrical Powe layouts Electrical wiring layouts Distribution board details RCCB/ELCB/MCB Spec Fixtures Markings AC layouts Earth...
ഫെയ്സ് സെലക്ടർ ( PHASE SELECTOR DB ) വീട്ടിൽ വെക്കാൻ പാടില്ല... അത് അപകടമാണ്. ARUN C M ELECTRIVOREഫെയ്സ് സെലക്ടർ ( PHASE SELECTOR DB ) വീട്ടിൽ വെക്കാൻ പാടില്ല... അത് അപകടമാണ്. ARUN C M ELECTRIVORE
ഫെയ്സ് സെലക്ടർ ( PHASE SELECTOR DB ) വീട്ടിൽ വെക്കാൻ പാടില്ല... അത് അപകടമാണ്. ARUN C M ELECTRIVORE
มุมมอง 3K8 หลายเดือนก่อน
We are….. 𝗟𝗜𝗖𝗘𝗡𝗦𝗘 𝗘𝗟𝗘𝗖𝗧𝗥𝗜𝗖𝗔𝗟 𝗖𝗢𝗡𝗧𝗥𝗔𝗖𝗧𝗢𝗥 𝗟𝗜𝗖𝗘𝗡𝗦𝗘 𝗘𝗟𝗘𝗖𝗧𝗥𝗜𝗖𝗔𝗟 𝗖𝗢𝗡𝗦𝗨𝗟𝗧𝗔𝗡𝗧 ✅ Electrical Drawings ✅ Electrical wiring works ✅ Electrical Panel installation ✅ Diesel Generator Installation ✅ Documentation to KSEB ✅ Approval From Electrical Inspectorate
ഇലക്ട്രിക്കൽ ഡ്രോയിങ് ഉപയോഗിച്ചു വർക്ക് ചെയ്യുമ്പോൾ എങ്ങനെയാണ് ചിലവ് കുറയുന്നത് I ELECTRIVOREഇലക്ട്രിക്കൽ ഡ്രോയിങ് ഉപയോഗിച്ചു വർക്ക് ചെയ്യുമ്പോൾ എങ്ങനെയാണ് ചിലവ് കുറയുന്നത് I ELECTRIVORE
ഇലക്ട്രിക്കൽ ഡ്രോയിങ് ഉപയോഗിച്ചു വർക്ക് ചെയ്യുമ്പോൾ എങ്ങനെയാണ് ചിലവ് കുറയുന്നത് I ELECTRIVORE
มุมมอง 2098 หลายเดือนก่อน
𝗕𝗮𝘀𝗶𝗰 𝗯𝗲𝗻𝗶𝗳𝗶𝘁𝘀 𝗼𝗳 𝗘𝗹𝗲𝗰𝘁𝗿𝗶𝗰𝗮𝗹 & 𝗣𝗹𝘂𝗺𝗯𝗶𝗻𝗴 𝗱𝗿𝗮𝘄𝗶𝗻𝗴𝘀 𝗳𝗼𝗿 𝗛𝗼𝘂𝘀𝗲...!!! 1) നമ്മുടെ ഇഷ്ടാനുസരണം വ്യക്തമായി രൂപകൽപ്പന ചെയ്യാൻ പറ്റും. 2) ഇലക്ട്രിസിറ്റി ബില്ല് കുറയ്ക്കാൻ സഹായിക്കും. 3) വീടും വീട്ടുപകരണങ്ങളും സുരക്ഷിതമാകും 4) ഭാവി ആവശ്യങ്ങൾ മുന്നിൽ കണ്ട് ഇപ്പോൾ തന്നെ രൂപകൽപ്പന ചെയ്യാൻ സാധിക്കും 5) ഭാവിയിൽ വരുന്ന അറ്റകുറ്റപ്പണികൾ എളുപ്പമാക്കാൻ സഹായിക്കും. 6) ഡ്രോയിങ് ചെയ്യുന്നതിലൂടെ അനാവശ്യമായ കട്ടിങ് ഒഴി...
എന്റെ പുതിയ വീട്ടിൽ എത്ര DB DISTRIBUTION BOARD വെക്കണംI ARUN C M ELECTRICAL CONSULTANT ELECTRIVOREഎന്റെ പുതിയ വീട്ടിൽ എത്ര DB DISTRIBUTION BOARD വെക്കണംI ARUN C M ELECTRICAL CONSULTANT ELECTRIVORE
എന്റെ പുതിയ വീട്ടിൽ എത്ര DB DISTRIBUTION BOARD വെക്കണംI ARUN C M ELECTRICAL CONSULTANT ELECTRIVORE
มุมมอง 3168 หลายเดือนก่อน
ᴇʟᴇᴄᴛʀɪᴄᴀʟ ᴅʀᴀᴡɪɴɢꜱ & ᴩʟᴀɴ ꜰᴏʀ ɴᴇᴡʟʏ ᴄᴏɴꜱᴛʀᴜᴄᴛɪɴɢ ʜᴏᴍᴇꜱ... നിങ്ങൾ പുതുതായി പണിയുന്ന വീടിന്റെ ഇലക്ട്രിക്കൽ വർക്ക് തുടങ്ങാറായോ???? വീട് നിർമ്മിക്കുമ്പോൾ ഇലക്ട്രിക്കൽ വർക്ക് എപ്പോഴാണ് ആരംഭിക്കേണ്ടത്????? വീട് പണി തുടങ്ങുന്നതിന് മുൻപേ തന്നെ നമ്മൾ ഒരു ആർക്കിടെക്, സിവിൽ എഞ്ചിനീറിയും കണ്ട് വീടിന്റെ ഫ്ലോർ പ്ലാൻ തയ്യാറാക്കും. ഇതുപോലെ തന്നെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ഇലക്ട്രിക്കൽ വയറിങ് ഡ്രോയിങ് പലപ്പോഴ...
എന്റെ പുതിയ വീട്ടിൽ SINGLE PHASE or THREE PHASE കണക്ഷനോ വേണ്ടത്???? ARUN ELECTRIVOREഎന്റെ പുതിയ വീട്ടിൽ SINGLE PHASE or THREE PHASE കണക്ഷനോ വേണ്ടത്???? ARUN ELECTRIVORE
എന്റെ പുതിയ വീട്ടിൽ SINGLE PHASE or THREE PHASE കണക്ഷനോ വേണ്ടത്???? ARUN ELECTRIVORE
มุมมอง 5268 หลายเดือนก่อน
എന്റെ പുതിയ വീട്ടിൽ SINGLE PHASE or THREE PHASE കണക്ഷനോ വേണ്ടത്???? ARUN ELECTRIVORE വ്യക്തമായി ചെയ്യുന്ന ഇലക്ട്രിക്കൽ പ്ലംബിംഗ് ഡ്രോയിങ് ഗുണങ്ങൾ 1) നമ്മുടെ ഇഷ്ടാനുസരണം വ്യക്തമായി രൂപകൽപ്പന ചെയ്യാൻ പറ്റും. 2) ഇലക്ട്രിസിറ്റി ബില്ല് കുറയ്ക്കാൻ സഹായിക്കും. 3) വീടും വീട്ടുപകരണങ്ങളും സുരക്ഷിതമാകും 4) ഭാവി ആവശ്യങ്ങൾ മുന്നിൽ കണ്ട് ഇപ്പോൾ തന്നെ രൂപകൽപ്പന ചെയ്യാൻ സാധിക്കും 5) ഭാവിയിൽ വരുന്ന അറ്റകുറ്റപ്പ...
WHY ELECTRICAL DRAWING ??? HOW IT WILL CONTROL COST OF WORK????WHY ELECTRICAL DRAWING ??? HOW IT WILL CONTROL COST OF WORK????
WHY ELECTRICAL DRAWING ??? HOW IT WILL CONTROL COST OF WORK????
มุมมอง 1539 หลายเดือนก่อน
ഇലക്ട്രിക്കൽ വർക്ക് തുടങ്ങാറായോ നിങ്ങൾ പുതുതായി പണിയുന്ന വീടിന്റെ???? 👉 ശ്രദ്ധിക്കുക വർക്ക് ഏൽപ്പിക്കുന്നത് KSELB ( Kerala State Electricity Licensing Board ) അംഗീകരിച്ച വയർമാൻ പെർമിറ്റും മിനിമം സി ക്ലാസ് കോൺട്രാറ്റിംഗ് ലൈസൻസും ഉള്ള ഒരു വ്യക്തിയെ ആയിരിക്കണം.. 👉വ്യക്തമായ ഒരു ഇലക്ട്രിക്കൽ പ്ലാൻ ഒരു ഇലക്ട്രിക്കൽ കൺസൾട്ടിനെ വച്ചു ചെയ്യിപ്പിക്കണം.. 👉 നിങ്ങളുടെ ആവശ്യങ്ങൾ വ്യക്തമായി ഇലക്ട്രിക്കൽ കൺസൾട...
BE CAREFULL BEFORE STARTING ELECTRICAL WORK OF YOU NEWLY BUILDING HOME !!!!!!!BE CAREFULL BEFORE STARTING ELECTRICAL WORK OF YOU NEWLY BUILDING HOME !!!!!!!
BE CAREFULL BEFORE STARTING ELECTRICAL WORK OF YOU NEWLY BUILDING HOME !!!!!!!
มุมมอง 1649 หลายเดือนก่อน
ഞാൻ നാട്ടിൽ ഇല്ലാതെ വീടിന്റെ ELECTRICAL WORK കൊടുത്താൽ ശരിയാകുമോ???? ഇത്തരം ആശങ്കകൾ മാറ്റിവെക്കു.... നിങ്ങൾ ആഗ്രഹിച്ച പോലെ ELECTRICAL / PLUMBING വർക്കുകൾ ഡിസൈൻ ചെയ്യാൻ ഞങ്ങൾ സഹായിക്കാം...!!!! എന്റെ വീടിന്റെ ഇലക്ട്രിക്കൽ വർക്ക് തുടങ്ങുന്നതിന് മുൻപ് ഞാൻ എന്തൊക്കെ ശ്രദ്ധിക്കണം?????? 1) ആദ്യമായി ഫൈനൽ ചെയ്ത ഫ്ലോർ പ്ലാൻ എടുത്ത് എന്റെ ആവശ്യങ്ങൾ എന്തൊക്കെയാണ് എന്ന് ഞാൻ ഒന്ന് വ്യക്തമായി ചിന്തിക്കണം... 2...

ความคิดเห็น

  • @anishjoseph5587
    @anishjoseph5587 14 วันที่ผ่านมา

    Pipe off set adichu use chaithal pepper upayogi kenda thattupolikkumpole direct kanan pattum

  • @unnimadhav8390
    @unnimadhav8390 14 วันที่ผ่านมา

    സാധരണക്കാരൻ്റെ വീടെന്നു പറഞ്ഞാൽ പരമാവധി ഒരു 2000sqf നുതാഴെ . അതിനൊന്നും ഒരു കൺസൽട്ടൻ്റിൻ്റെയും ആവശ്യമുണ്ടെന്നു തോന്നുന്നില്ല. അതിൻ്റെ കാശും കൂടെ പാവങ്ങൾ കളയണം.

  • @anishjoseph5587
    @anishjoseph5587 15 วันที่ผ่านมา

    Draw chaiyunnathine enthu rate varum sq feet medium rannge 50 to 80 large scale varumpole 80 above work base pointum running pipe ,wire cost,fittings db light fan etc plumbing fiittings db dressing kseb pepper work clintine erakure ellam same

  • @prabhathm82
    @prabhathm82 15 วันที่ผ่านมา

    I have an enquiry. An Electrical contractor upgraded my home with 1 phase to 3 phase. The upgraded load is 8kw(3 ACs( 1.5Trx2, 1 Trx1), 1 fridge, 1 fully auto washing machine, 2 water heaters( 6ltrs) and half HP pump, 1 Oven, 1 kettle mainly ,other 6A sockets and lights). But the contractor laid 4.0 sq.mm for 3 phases and neutral by 6.0 sq.mm for incoming from meter board to 3 phase DB) . Will wire size been sufficient? And they installed a RCCB and isolator 40A 4P. Is it right? If it wrong what actions I can take against them?

  • @jithinraj8144
    @jithinraj8144 24 วันที่ผ่านมา

    👍👍👍

  • @abhileshgk8779
    @abhileshgk8779 28 วันที่ผ่านมา

    👍🏻👍🏻

  • @arunz9241
    @arunz9241 29 วันที่ผ่านมา

    Very useful.

  • @arunz9241
    @arunz9241 หลายเดือนก่อน

    Great videos Sir. Please continue posting

  • @sanusanuz7638
    @sanusanuz7638 หลายเดือนก่อน

  • @remashkottachanath5338
    @remashkottachanath5338 หลายเดือนก่อน

    👍👍

  • @mineeshkumarpilavullathil1220
    @mineeshkumarpilavullathil1220 หลายเดือนก่อน

    Informative

  • @mineeshkumarpilavullathil1220
    @mineeshkumarpilavullathil1220 หลายเดือนก่อน

    Informative

  • @r.prasadp2944
    @r.prasadp2944 หลายเดือนก่อน

    Quality work ആർക്കും ആവശ്യമില്ല😢 just quotations....

  • @abhileshgk8779
    @abhileshgk8779 หลายเดือนก่อน

    ⚡💥💨

  • @ManjuKrishna-lh1qn
    @ManjuKrishna-lh1qn หลายเดือนก่อน

    Use full information 👍

  • @user-uk2dk8xh3r
    @user-uk2dk8xh3r หลายเดือนก่อน

    👍🏻

  • @sujithks7968
    @sujithks7968 หลายเดือนก่อน

    ഒരിക്കലും ചെയ്യരുത് 25 years ശേഷം tripinginte ഉത്സവമായിരിക്കും എന്ത് isi ഇട്ടാലും ഏർപ്പം കയറും നമ്മൾ ഗ്ലാസിൽ തണുത്ത വെള്ളം എടുക്കുമ്പോൾ switting ഉണ്ടാവാറില്ലേ അതുപോലെ

  • @FutureElectronics-gt2dy
    @FutureElectronics-gt2dy หลายเดือนก่อน

    കൊൺസൾട്ട ന്റ് , 😅😅😅😅😅😅😅😅😅😅😅😅😅

  • @firozfouzi8657
    @firozfouzi8657 2 หลายเดือนก่อน

    ഞാൻ ഇവിടെ (uae)ൽ work ചെയ്യുന്നു , എവിടെയും കണ്ടിട്ടില്ല selecter വല്ലപ്പോഴും ഒരു phase പോയാൽ ഉടൻ അവർ അത് ശെരിയാക്കുന്നു,

  • @sunaidsainulabeedn6233
    @sunaidsainulabeedn6233 2 หลายเดือนก่อน

    V good video

  • @vimalmani2793
    @vimalmani2793 2 หลายเดือนก่อน

    Hi brother

  • @ayshasworld2694
    @ayshasworld2694 3 หลายเดือนก่อน

    Good

  • @AlmafoodKSA
    @AlmafoodKSA 3 หลายเดือนก่อน

    Very informative video 👌

  • @renjuraj344
    @renjuraj344 4 หลายเดือนก่อน

    Useful Info

  • @RanishaRanishak
    @RanishaRanishak 4 หลายเดือนก่อน

    Good Information

  • @ExplnrDude
    @ExplnrDude 4 หลายเดือนก่อน

    Hello , business industriesinu 1phase ninnim 3 phase aakuvan 185 metre vare line valikkunath free ano ? Heavy duty machinary aakuvan aarunn

  • @RanishaRanishak
    @RanishaRanishak 5 หลายเดือนก่อน

    Good Information 👍👍

  • @ashrafambadi4262
    @ashrafambadi4262 6 หลายเดือนก่อน

    Wall horizontal cutting is against to NBC 2016

  • @dchandrabhanu7043
    @dchandrabhanu7043 7 หลายเดือนก่อน

    Phase സെലക്ടർ ഡിബി വെക്കാൻ പാടില്ല എങ്കിൽ അതു അനുവദിക്കാതെ ഇരുന്നാൽ പോരെ. കമ്പനികൾക്ക് സാധനം വിൽക്കുകയും വേണം. എന്നാൽ അത് ഉപകരിക്കുകയും ഇല്ല.

  • @VinodKumar-eg3mr
    @VinodKumar-eg3mr 7 หลายเดือนก่อน

    രണ്ടാമത്തെ നിലയിൽ ഫ്ലോറിലെ 1:16

  • @mathewsjacob
    @mathewsjacob 7 หลายเดือนก่อน

    We have solution for that, also you have to save 40-60 cost.

  • @faisaltp4628
    @faisaltp4628 7 หลายเดือนก่อน

    യൂട്യൂബ് ചാനൽ ഇപ്പോൾ തുടങ്ങിയതാണോ മറ്റുള്ളവർക്ക് ഉപകാരപ്പെടട്ടെ എന്ന് ഉദ്ദേശത്തോടെയാണ് എന്നുണ്ടെങ്കിൽ കമൻറ് ഒക്കെ റിപ്ലൈ കൊടുക്കണേ

  • @sureshkumar-fp8bl
    @sureshkumar-fp8bl 7 หลายเดือนก่อน

    Phase ചെയ്യ്ജ് ചെയ്തിട്ട് വളരെ അത്യാവശം ഉള്ള ഉദാഹരണത്തിന് Lightകൾ അത്വവശ്യത്തിന് മാത്രം ഉപയോഗിക്കാൻ പറ്റുമല്ലേ.

  • @premanair4866
    @premanair4866 7 หลายเดือนก่อน

    Very useful information

  • @vimalrajjjinstitute
    @vimalrajjjinstitute 7 หลายเดือนก่อน

    The video is very informative

  • @mubthaseempulikkal151
    @mubthaseempulikkal151 8 หลายเดือนก่อน

    👍 nice

  • @user-ek3rh3bj3k
    @user-ek3rh3bj3k 8 หลายเดือนก่อน

    👍🏻👍🏻👍🏻

  • @infinosmedia476
    @infinosmedia476 8 หลายเดือนก่อน

    Great information 👍🏻👍🏻👍🏻👍🏻

  • @Allan-lr5eg
    @Allan-lr5eg 8 หลายเดือนก่อน

    P r o m o S M

  • @ramissalam
    @ramissalam 8 หลายเดือนก่อน

    Automatic phase selector db വെച്ചാൽ എന്താണ് സംഭവിക്കുക? ഒന്നു പറയാമോ അരുൺ ഭായ്.. th-cam.com/video/toDHywJ9sns/w-d-xo.htmlsi=vzPJni0ZhMBIYH5J

  • @prasanthb7130
    @prasanthb7130 8 หลายเดือนก่อน

    വേഗം സബ്സ്ക്രൈബ്ർ കൂടട്ടെ

  • @prasanthb7130
    @prasanthb7130 8 หลายเดือนก่อน

    വളരെ നന്ദി കാരണം താങ്കൾ വീഡിയോയ്ക്ക് മുൻപ് സബ്സ്ക്രൈബ്, ബെല്ലടിക്കൽ തുടങ്ങിയ ആവശ്യമില്ലാത്ത കാര്യങ്ങൾ പറഞ്ഞു വീഡിയോ വലിച്ചു നീട്ടാത്തതിൽ👍🏻 ഈ നിസാര വീഡിയോ പലരും 7 മിനിറ്റ് വരെ ആക്കാൻ സാധ്യതയുള്ളതാണ് താങ്കൾ ഈ വീഡിയോയുടെ lenkth കുറച്ചതിൽ നന്ദി

  • @prasanthb7130
    @prasanthb7130 8 หลายเดือนก่อน

    👍🏻

  • @arunrajrl2369
    @arunrajrl2369 8 หลายเดือนก่อน

    Thanks, Arun & Electrivore team for sharing these tips. this s very usefull

  • @user-yr8ms2ye6u
    @user-yr8ms2ye6u 8 หลายเดือนก่อน

    Informative

  • @muhammedali4230
    @muhammedali4230 8 หลายเดือนก่อน

    👍

  • @Saju1423
    @Saju1423 8 หลายเดือนก่อน

    Informative…

  • @abhirami4450
    @abhirami4450 8 หลายเดือนก่อน

    Very informative

  • @aimydesigns5691
    @aimydesigns5691 8 หลายเดือนก่อน

    Useful vedio 👍

  • @aneelraj2442
    @aneelraj2442 8 หลายเดือนก่อน

    Good information