Excellent
Theep kannam enganaya kannakkakkukka?
4x4 pvc boxil ഒരുസൈടിൽ maximum എത്ര 25mm (1“) pipe കൊടുക്കാൻപറ്റും. .?
അതിൽ 2md switch പ്ലേറ്റ് കൊടുക്കാൻപറ്റുമോ...?
സി ക്ലാസ്സ് ലൈസൻസ് എടുക്കാൻ ഇന്റർവ്യൂ ചോദിക്കുന്ന ഒരു വീഡിയോ ഇടുമോ
പൈപ്പുകൾ അധികമല്ലേ 🤔🤔
ഇത്ര ചെയ്യാൻ എത്രയായി
pleas
2RCCB വെച്ചാലും ഇൻവെർട്ടറിലേക്ക് 3 വയർ വലിച്ചാൽ മതി
രണ്ട് RCCB വെച്ചാലുള്ള ഗുണം എന്താണ്
Inverternu seperate rccb angne alle avr paraynnath... Appo nutral erth phase... Socketnm... (Inverter out.. Nutral Vnde...)
athanipo nammakum manassilavathe...post മൊയലാളി rply tharathondu അറിയാനും പറ്റണില്ല..10yr നമ്മള് 2rccb use ചെയ്യാറുണ്ട്
Power cable ഉം data cable ഉം ഒരു പൈപ്പിൽ ഇടുന്നത് ശരിയായ രീതി അല്ല (data cable എന്ന് ഉദ്ദേശിച്ചത് HDMI cable ആണ് )